Тёмный

ഉടമ്പടി ഉടനടി പരിഹാരം എന്ന് കേട്ടപ്പോൾ ഞാൻ കൃപാസനത്തിലോട്ട് വന്നു. പക്ഷെ ഞങ്ങൾക്ക് ബോധ്യപ്പെട്ടത്! 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 40 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@cillajoy
@cillajoy Месяц назад
അമ്മേ മാതാവേ ഉടമ്പടിയിൽ ജീവികാൻ ഉള്ള കൃപ നൽകണേ അമ്മേ.
@minigeorge1876
@minigeorge1876 2 месяца назад
മാതാവേ . സ്ഥലത്തിന്റെ മേലുള്ള കട ബാദ്യത മാറി സ്ഥലം വിൽക്കാൻ വേണ്ടി പ്രാർഥിക്കുന്നു
@smithadileep980
@smithadileep980 2 месяца назад
Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ChristinaS12345
@ChristinaS12345 2 месяца назад
ആമ്മേൻ 🙏🕯️🕯️🕯️
@SmithaSmitha-ft1sx
@SmithaSmitha-ft1sx 2 месяца назад
മാതാവേ എന്റ അലർജി രോഗം മാറ്റി തരണേ മാതാവിന്റെ കൃപ എപ്പോഴും ഉണ്ടാകണം 🙏🙏🙏❤️
@catherineachsahmjoy4832
@catherineachsahmjoy4832 2 месяца назад
അമ്മേ എന്റെ കുഞ്ഞിനെ സുഖപ്പെടുത്തണേ അവന്റെ സ്കിൻ പ്രശ്നം മാറ്റി തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 വെള്ള പാടുകൾ വരുന്നു അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@molybaby2901
@molybaby2901 2 месяца назад
അമ്മേ മാതാവേ,, എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ സാധിച്ചു തന്നു ഞങ്ങളെ അമ്മയുടെ സാക്ഷികളാക്കി മാറ്റണമേ 🙏🙏🙏❤️
@bennymathew1666
@bennymathew1666 2 месяца назад
ക്യപാസന മാതാവേ,ഒരു നേരത്തെ ഭക്ഷണത്തിന് ആയി ബുദ്ധിമുട്ടുന്നവരെ അനുഗ്രഹിക്കണമേ
@milanxavier5110
@milanxavier5110 2 месяца назад
അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ആരോഗ്യവും ദിർഘായുസ്സും നല്കി അനുഗ്രഹിക്കണേ അമ്മേ ,അമ്മേ ഭർത്താവിന്റെ ജിന്ന് ഒരു ആപത്തും വരുരുതേ അമ്മേ എൻ്റെ മനസ്സിന്റെ പേടി മാറ്റി തരണേ അമ്മേ
@minigeorge1876
@minigeorge1876 2 месяца назад
സഞ്ചാരി മാതാവേ . എന്റെ മകളുടെ ഭവനത്തിൽ അമ്മ ഒന്ന് വരണേ. സാമ്പത്തിക . ബുദ്ധിമുട്ടുകൾ . മാറ്റി തരണേ . മാതാവേ
@jeenakochumol7314
@jeenakochumol7314 2 месяца назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏
@jrs258
@jrs258 2 месяца назад
Ammae ente koodae veranamae
@sindhu7472
@sindhu7472 2 месяца назад
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen 🙏🙏🙏🙏🌹🌹🌹🌹🎁
@rejikuriakose7636
@rejikuriakose7636 2 месяца назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലിവിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@ReneeshaBiju
@ReneeshaBiju 2 месяца назад
സഞ്ചാരി മാതാവേ മാതാവ് സമയച്ചുരുക്കത്ത ടെ ഉടനടി പരിഹാരം നല്കണമേ
@srginnychf3742
@srginnychf3742 2 месяца назад
നല്ലൊരു വീടും ഡേവിഡ് ന് വിവാഹവും നടക്കാൻ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@pincy7459
@pincy7459 2 месяца назад
അമ്മെ എന്റെകുടുബത്തെ സംരക്ഷിക്കുന്നതിനേയ് നാഥ നിനക്ക്നന്ദി
@aneeshbaby3409
@aneeshbaby3409 2 месяца назад
അമ്മേ ക്യവാസന മാതാവേ എനിക്ക് എൻ്റെ കുടുബത്തെ പൊറ്റാൻ എനിക്ക് ഒരു വഴി കാണിച്ച് തരണമെകുടുമ്പം കൈവിട്ട് പൊകാൻ ഇടവരരരുതെ
@nalinirajan8871
@nalinirajan8871 2 месяца назад
അമ്മമാതാവേ ഒത്തിരി ഒത്തിരി നന്ദി🙏🙏🙏🙏
@jalajakumari.p5276
@jalajakumari.p5276 2 месяца назад
🙏🙏🙏അമ്മേ ഇന്നെങ്കിലും അർജുനെ കിട്ടണമേ 🙏🙏🙏
@manivincent855
@manivincent855 2 месяца назад
അമ്മ മാതാവേ എന്റെ വയറിന്റേയും ബ്രസ്റ്റിന്റേയും അസുഖം മാറ്റി തരണമേ
@jennysajai110
@jennysajai110 2 месяца назад
AMEN AMEN AMEN AMEN AMEN AMEN
@ashwinxavier5364
@ashwinxavier5364 2 месяца назад
അമ്മേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ ക്ക് പരിഹാരം കാണിച്ചു തരേണമേ എന്നെനാ ണം കെടുത്തരുത് എല്ലാ പ്രതിസന്ധി കളിലും അമ്മയോട് ചേർന്ന് നിൽക്കാൻ എന്നെ അനുഗ്രഹിക്കണമേ
@catherineachsahmjoy4832
@catherineachsahmjoy4832 2 месяца назад
അമ്മേ കുഞ്ഞിനെ കാത്തുകൊളണേ അവന്റെ സ്കിൻ പ്രശ്നം മാറ്റി തരണേ 🙏🏼🙏🏼🙏🏼
@SarithaSaritha-ex3sv
@SarithaSaritha-ex3sv 2 месяца назад
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കുവാൻ അനുഗ്രഹിക്കണേ. കടത്താൽ കഷ്ടം അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ ആമീൻ
@reebasony2778
@reebasony2778 2 месяца назад
അമ്മേ ഒരു കുഞ്ഞുമായി വന്ന് അമ്മയുടെ സന്നിധിയിൽ വന്ന് സാക്‌ഷ്യം പറയുവാൻ അനുഗ്രഹിക്കന്നമേ
@BabyPulikkal
@BabyPulikkal 2 месяца назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@ArchaAshwin
@ArchaAshwin 2 месяца назад
എൻ്റെ അമ്മേ ഗവൺമെൻ്റ് ജോലിക്കായി ഉടമ്പടി എടുത്ത എല്ലാ യുവാക്കളെയും യുവതികളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികൾ ആക്കേണമേ🙏🏻🙏🏻🙏🏻
@rajeshwarivijayan4486
@rajeshwarivijayan4486 2 месяца назад
Amme mathave government joali aagrahikkunna ella makkalkkum joali koduth anugrahikkaname amen 🙏 😢 amme mathave mondisory corse government ettedukkaname ente moalkk oru government joali koduth anugrahikkaname amme mathave 🙏 😢😢
@AnushaManoj-st4kj
@AnushaManoj-st4kj 2 месяца назад
Amme mathave government lob kittane
@SindhuCk-wc9wq
@SindhuCk-wc9wq 2 месяца назад
🙏🙏
@stephenbinu1528
@stephenbinu1528 2 месяца назад
Amen❤️
@shynipynadath8878
@shynipynadath8878 2 месяца назад
ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീർത്തുതരണേ 🙏🙏🙏
@ashaajosh5620
@ashaajosh5620 2 месяца назад
അമ്മ മാതാവേ എന്റെ ജീവിതത്തിലും നേരിടുന്ന തടസങ്ങൾ എല്ലാം മാറ്റിത്തരണമേ 🙏അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭
@kalasasidharan
@kalasasidharan 2 месяца назад
ഇന്ന് അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങളുടെ കുറച്ച് കടങ്ങളെല്ലാം വീട്ടാൻ കഴിഞ്ഞു 🙏🙏🙏
@suja1358
@suja1358 2 месяца назад
Amen Hallelujah Praise the Lord Avae Maria ❤
@beenamolbabu9487
@beenamolbabu9487 2 месяца назад
അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏
@leelaarjunan6426
@leelaarjunan6426 2 месяца назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി advice memo ലഭിക്കണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢😢
@judybiju4807
@judybiju4807 2 месяца назад
കൃപാസനം അമ്മ മാതാവേ ജോലി ഇല്ലാത്ത എല്ലാം മക്കൾക് അമ്മയുടെ മകനോട് മാധ്യസ്ഥം തേടി സാധിച്ചു തരണം എന്റെ മകൾ വിദേശത്തു ജോലി വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@elzascookhouse8908
@elzascookhouse8908 2 месяца назад
ഇത്രയും ആഴമായ റ് വിശ്വാസം എനിക്കും എന്റെ കുടുംബത്തിലെ ഓരോരുത്തർക്കും തരണേ ❤Amen ❤🙏🏼
@sumijohnson5531
@sumijohnson5531 2 месяца назад
അമ്മേ എന്റെ കൂടെ നീ ഉണ്ടാവേണമേ 🙏എനിക്കൊരു meritum ഇല്ല അമ്മേ 🙏🙏
@Suseela-r6w
@Suseela-r6w 2 месяца назад
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@Jijisunnyammanamthatta
@Jijisunnyammanamthatta 2 месяца назад
അമ്മേ എന്റെ കെവിൻ കുട്ടൻ ഇന്നലെ uk യിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റ്ഇൽ പാസ്സായി.... അമ്മേ അമ്മേടെയും തിരുകുമാരന്റെയും അനുഗ്രഹം കൊണ്ട് മാത്രമാണ് എന്റെ മോൻ പാസ്സായത്.... ഒരായിരം നന്ദി.... നിന്റെ സാക്ഷിയക്കണേ
@HannaRose-vr4ps
@HannaRose-vr4ps 2 месяца назад
അമ്മേ എന്റെ വയറിനകത്ത് വേദന മാറ്റണമേ അസിഡിറ്റി മാറ്റണമേ എന്റെ കണ്ണിന് പൂർണ്ണ കാഴ്ച നൽകി അനുഗ്രഹിക്കണമേ കണ്ണിൽനിന്ന് കണ്ണുനീർ വരാൻ കൃപ തോന്നണമേ
@BabyPulikkal
@BabyPulikkal 2 месяца назад
🙏🙏🙏🌹🌹🌹💙💙💙💚💚💚
@AshaAbhilash-fk6rl
@AshaAbhilash-fk6rl 2 месяца назад
Amme pscil nalloru joli kittename
@bindu7374
@bindu7374 2 месяца назад
അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏
@beenagomez5341
@beenagomez5341 2 месяца назад
അമ്മ മാതാവേ എന്റെ മക്കള്‍ക്ക് സംരക്ഷണം നല്‍കണം അമ്മേ
@BijuGeorge-x4s
@BijuGeorge-x4s 2 месяца назад
അമ്മേ കരുണ തോന്നണേ പ്രേതിസന്ധികൾ കൂടിവരുന്നു ഒരു മാർഗവും ഇല്ല മുന്നോട്ട് പോകുവാൻ കൃപ ഉണ്ടാകണേ അമ്മേ 🙏🙏🙏
@rini9390
@rini9390 2 месяца назад
Sanchari mathavae ente kude undakanamaeee🙏🙏🙏
@manjuthomas1628
@manjuthomas1628 2 месяца назад
അമ്മേ മാതാവേ എന്റെ മകന് നല്ലൊരു ജോലിയും, അവൻ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുവാനും, ദൈവത്തെ അറിയുവാനും കൃ പ നൽകണേ, 🙏🏻🙏🏻
@PiousJoseph-ue2ul
@PiousJoseph-ue2ul 2 месяца назад
എൻെറ അമ്മേ എൻെറ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ
@kavithakabitha5388
@kavithakabitha5388 2 месяца назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ കേൾക്കുന്നതിനു ഒരുപാടു നന്ദി
@sibygeorge9483
@sibygeorge9483 2 месяца назад
Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria
@agaming-do9dn
@agaming-do9dn 2 месяца назад
എന്റെ അമ്മ മാതാവേ Next week എന്റെ driving Test ആണ് , അത്‌ഭുതം പ്രവ്യത്തിക്കണേ.
@jijo_joy
@jijo_joy 2 месяца назад
അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും 🙏🙏🙏🕯️🕯️🕯️
@avanthikasandeep5902
@avanthikasandeep5902 2 месяца назад
Amme parisudhaamme kripasanam prasadhavaramathave ente kunjin ennathe midterm examination eluppamakki kodukkane anugrahikkkane 🙏🏻🙏🏻🌹🌹🌹✝️✝️✝️
@KripaKannan-u5f
@KripaKannan-u5f 2 месяца назад
അമ്മ മാതാവേ എനിക്ക് ഒരു ജോലി നൽകേണമേ
@jollythomas9996
@jollythomas9996 2 месяца назад
എൻ്റെ മക്കൾക്ക് മാതാവിൻ്റെ അനുഗ്രഹം ഉണ്ടാകണേ 🙏
@epantony5638
@epantony5638 2 месяца назад
Eeshoye amme kochumaryude veetile kadangal mattikodukanamme❤❤❤
@judybiju4807
@judybiju4807 2 месяца назад
3ഈശോയെ അമ്മ എന്റെ മകളുടെ കുഞ്ഞു പൊന്നൂസ്മോന് നല്ല ദൈവ വിശ്വാസം ഉള്ളു കുഞ്ഞുയ് വളർണമേ എല്ലാം കുഞ്ഞുമക്കളെക്ക്‌ സംരക്ഷണം കൊടുക്കണമേ അനുഗ്രഹികണമേ
@Athira-s6b
@Athira-s6b 2 месяца назад
അമ്മേ ഈ വയുടെ പരീക്ഷ എളുപ്പം ഉണ്ടയിരിക്കണമേ അമ്മേ അടുത്ത് ഉണ്ടായിരിക്കണമേ ആമ്മേൻ
@SiniSebastian-b2t
@SiniSebastian-b2t 2 месяца назад
എന്റെ അമ്മേ ഹെൽനമോൾ ക്രൂപാസനത്തിൽ വന്നു ഉടമ്പടി എടുക്കാൻ തോന്നിക്കണ്ണെ 🙏🙏🙏🙏🙏🙏🙏🙏🙏
@jessyjoseph409
@jessyjoseph409 2 месяца назад
Amma mathave enta husbandne asugam sugapeduthi tharaname Amen
@riyajoy9188
@riyajoy9188 Месяц назад
Amme Kreupasanam Mathave elimappedaanulla kreupa nalkeneme Amme thirukumaranodu apekshikkeneme 🙏
@raji6395
@raji6395 2 месяца назад
Kreupasanam amme nangalku vendi apekshikaname 🙏
@pappuussmammuuss3746
@pappuussmammuuss3746 2 месяца назад
എന്റെ അമ്മേ എനിക്ക് ജോലി ഒന്നുമില്ല. എന്റെ ഉള്ള ജോലിയും കൂടെ കളഞ്ഞിട്ട ഞാൻ ബഹറിനിലേക് വന്നത്. അമ്മനെ ഞാൻ കൂടെ കൊണ്ട് വന്നത് അല്ലെ ഞാൻ. പിന്നെ എന്താ എനിക്ക് ജോലി താരത്തെ. അമ്മെക് അറിയാലോ. എനിക്ക് ജോലി ഇല്ലങ്കിൽ എന്റെ വീട്ടുകാരുടെ എല്ലാ ആഗ്രഹവും നടക്കില്ല മാതാവേ. അമ്മേ പിന്നെ എല്ലാർക്കും എന്നോട് ദേഷ്യം മാകും അത് എനിക്ക് സഹിക്കുള്ള അമ്മേ. എനിക്കും എന്റെ കൂടെ ഉള്ള ചേച്ചി മാർക്കും നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണേ amme🙏🙏
@ambilyjacob8998
@ambilyjacob8998 2 месяца назад
ജോലി കിട്ടും പ്രാർത്ഥിക്കൂ
@BinimolR-el7np
@BinimolR-el7np 2 месяца назад
Prayers 🙏🙏🙏
@THOMASTHOMAS-m9c
@THOMASTHOMAS-m9c 2 месяца назад
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@nimaniljo8366
@nimaniljo8366 2 месяца назад
🙏🙏🙏
@LucyDominic-b2f
@LucyDominic-b2f 2 месяца назад
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@donellpeter5035
@donellpeter5035 2 месяца назад
Nanni Amme ❤❤❤ella nanmakalkkum nanni ❤❤❤Amme ella aapathukalil ninnum njangale kathukollaname 🕯️🕯️🕯️ellaypozhum njangalodu kude undayirikkaname 🕯️🕯️🕯️🌷🌹🌷
@sreekala9038
@sreekala9038 2 месяца назад
Amma avidunnu udambady Edith poya oro makkaleyum allatheyum vedanichu kazhiyune oro makkaleyum ente Amma kandupidichu anugrehikkaname amen koode undakaname Amma 🙏🙏🙏🙏🙏❤❤❤❤❤🕯🛐😔
@sheenajoseph5247
@sheenajoseph5247 2 месяца назад
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ സധൃവേദന
@AnaghaJoy-ij2hh
@AnaghaJoy-ij2hh 2 месяца назад
അമ്മേ അതുപോലെ ഓരോ ബുദ്ധിമുട്ട് ഉള്ള മക്കൾ എല്ലാവരെയും ഞാൻ അമ്മയുടെ അടുത്തേക് സമർപ്പിക്കുന്നു. കുടുംബ പ്രശനങ്ങൾ ഒള്ള മക്കൾ, ഡിവോഴ്സ് ആയ കപ്പിൾസ്, ഡിവോഴ്സ് ആകാൻ ഫയൽ ചെയ്തിരിക്കുന്നവർ, കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മൂലം വേദനിക്കുന്ന മക്കൾ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, ലോൺ പാസ്സ് ആകാൻ നോക്കിയിരിക്കുന്ന മക്കൾ,വിവാഹം നടക്കാത്ത മക്കൾ, മാരക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, ഹോസ്പിറ്റലിൽ കിടക്കുന്നവർ, മക്കൾ ഇല്ലാത്തവർ, രോഗവസ്ഥയിൽ ഒള്ള കുഞ്ഞുമക്കൾ, പ്രായമായി സുഖമില്ലാത്തവർ, ഒരു നേരത്തെ ആഹാരം ഇല്ലാത്തവർ, വിടില്ലാത്തവർ, പരീക്ഷ ഒള്ള മക്കൾ, പരിഷക്ക് പോയിരിക്കുന്ന മക്കൾ, പഠിക്കാൻ ബുദ്ധിമുട്ട് ഒള്ള മക്കൾ, പെറം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മക്കൾ, പെറം രാജ്യങ്ങളിൽ പഠിക്കുന്ന മക്കൾ, ജോലി ഇല്ലാതെ ബുദ്ധിമുട്ടുന്നവർ, പഠിക്കാൻ ഒരു കോഴ്‌സ് തെറിഞ്ഞെടുക്കാൻ ബുദ്ധിമുട്ടുന്ന മക്കൾ, പ്രാർത്ഥനയിൽ നിന്ന് അകന്നു നിൽക്കുന്ന മക്കൾ, ചീത്ത കുട്ടു കെട്ടിൽ പെട്ടിരിക്കുന്ന മക്കൾ, വണ്ടി ഓടിക്കാൻ പോകുന്ന മക്കൾ, രാത്രി പണിക് പോകുന്ന മക്കൾ, കുടുംബത്തിൽ രാപകൽ ഇല്ലാതെ പണി ചെയുന്ന അമ്മമാർ, മരിച്ചു പോയ കുടപെർപ്പുകൾ, SUPPLY EXAM എഴുതുന്ന മക്കൾ. ഇവരെ എല്ലാം ഞാൻ അമ്മയുടെ പക്കലേക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാരുടെയും കൂടെ അമ്മ ഉണ്ടാകണമേ
@abhilashijo2798
@abhilashijo2798 2 месяца назад
Amma mathave ente frndsinu ellarkum kudumbathodoppam orumich jeevikkan ulla krupa choriyaname ammae
@preethymax450
@preethymax450 2 месяца назад
അമ്മേ ദൈവാനുഗ്രഹം ഉള്ള ഒരു ഭവനം പണിയുവാൻ ഉള്ള കൃപ ഞങ്ങൾക്ക് തരണേ
@beenamolmathews4255
@beenamolmathews4255 2 месяца назад
Hallelujah Amen
@sheebaandrews9912
@sheebaandrews9912 2 месяца назад
Mathava. E Magala unyea. Kodukanm. Amen
@soniyajose2536
@soniyajose2536 Месяц назад
Esoya nany Ave Mariya 🙏🏻🙏🏻🙏🏻
@delphijojo2498
@delphijojo2498 2 месяца назад
Amme Mathave enne Ammayude sakhiyakki mattaname
@leelaarjunan6426
@leelaarjunan6426 2 месяца назад
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢
@mariammaluka403
@mariammaluka403 2 месяца назад
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉
@shynipynadath8878
@shynipynadath8878 2 месяца назад
Ente mone ella divasavum nannayittu work cheyyanulla kripa kodukkane yesuve 🙏🙏🙏 amme sahayikkane 🙏🙏🙏
@salykunjumon9871
@salykunjumon9871 2 месяца назад
അമ്മേ എന്നെ sakshiyakkane
@jessyjoseph409
@jessyjoseph409 2 месяца назад
Amma mathave naghalude mone oru nalla joli thanu anugraha kenam amen
@deepajibi3474
@deepajibi3474 2 месяца назад
Amma mathave njangalude jolimeghala samarppickunnu kathukollane samrakshanam nalki anugrahickane
@annmariyasiroshi579
@annmariyasiroshi579 2 месяца назад
Ente appachnu mansandaram nalknei.ammaye ninte melankyil pothyanei 🙏
@SabuKm-cr7iw
@SabuKm-cr7iw 2 месяца назад
Kudumbaprarthnamudagathecelluvansahayikkenameammamathave
@alinababy9247
@alinababy9247 2 месяца назад
സങ്കീര്‍ത്തനങ്ങള്‍ 71 : 4-6 എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കൈയില്‍ നിന്ന്, നീതികെട്ട ക്രൂരന്‍റെ പിടിയില്‍നിന്ന്, എന്നെ വിടുവിക്കണമേ! കര്‍ത്താവേ, അങ്ങാണ് എന്‍റെ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ് എന്‍റെ ആശ്രയം. ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു. മാതാവിന്‍റെ ഉദരത്തില്‍നിന്ന് അങ്ങാണ് എന്നെ എടുത്തത്; ഞാന്‍ എപ്പോഴും അങ്ങയെ, സ്തുതിക്കുന്നു.
@bindupb39
@bindupb39 2 месяца назад
Enne ishtappetta oru joliyil oru sthira varumanam undakki tharan kripa undakaname ente kripasanam amma mathave
@sharyjustin5324
@sharyjustin5324 2 месяца назад
Molde innathe exam nu amma maathavu koode undavane🙏🙏🙏Ave Maria🙏🙏🙏
@alinababy9247
@alinababy9247 2 месяца назад
Praying for nurses and others preparing for RN, IELTS, PTE, OET, CBT and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼
@abhilashijo2798
@abhilashijo2798 2 месяца назад
Amma mathave joli illadhe vishsmikkunna Ella makkalumareum joli koduth anugrahikkaname ammae
@bennyjoseph3289
@bennyjoseph3289 2 месяца назад
Amen
@alinababy9247
@alinababy9247 2 месяца назад
സങ്കീര്‍ത്തനങ്ങള്‍ 80 : 3 ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ!
@LotusZymeth
@LotusZymeth Месяц назад
Amme mathave ente Mon unniyude kazhuthile kuru pazhuthath unakki tharaname🙏🏻
@shynipynadath8878
@shynipynadath8878 2 месяца назад
Yesuve ente udambadi niyogangal sweekarichu ethrayum pettennu sadhichu tharane 🙏🙏🙏
@sonasajeevan58
@sonasajeevan58 2 месяца назад
Anugrahikane mathave...ente molk daivanugrahathal kripasanathil vanne udambadi adukuvanum athilude oru sakshiyayi jeevikanum daivanamam mahathwapeduthanum kripanalkaname.....e padukuzhiyil ninnum njangale kaipidichuyarthaname...njangale pole kashtapedunna sangadapedunna ellavareyum samarpichu prarthikunnu....karunayundavane....🙏🙏🙏😔😔❤✝️
@sujasebastian1938
@sujasebastian1938 2 месяца назад
അമ്മ മാതാവേ എന്റെ ജോലിയെ സമർപ്പിക്കുന്നു 🙏🏾🙏🏾
@alinababy9247
@alinababy9247 2 месяца назад
Nazrayan aya yeshoye ente ella niyogagalle ee prathanayil ange sekarich, nk and nte family ke ayi ath sadich tharename ... 🙏🏼🕊✝️📿
@DreamscomeTrue-p8t
@DreamscomeTrue-p8t 2 месяца назад
അമ്മ അറിയാമല്ലോ ചേച്ചിക്ക് ഗവണ്മെന്റ് ജോലിക്കുള്ള പേപ്പർ ഉടനെ വീട്ടിൽ എത്തിച്ചു തരണമേ... നിനക്ക് മാത്രമേ പറ്റു എന്ന് വിശ്വസിക്കുന്ന ഒരാളെ ഞാൻ. ഇനി ചേച്ച്യേ മാത്രമേ വിളിക്കാൻ ഉള്ളു.... അമ്മയുടെ ജപമാല റാലിയിൽ പങ്കെടുത്ത തിരിച്ചു വരുമ്പോൾ എല്ലാം മാറി നല്ലത് വരണേ അമ്മേ
@donellpeter5035
@donellpeter5035 2 месяца назад
Amme, ente pottal undaya ribs sukhappeduthiyathineyorthu nanni Amme❤❤❤💐💐💐💐🕯️🕯️🕯️🕯️💕💕💕💕
@leenakunjumon8719
@leenakunjumon8719 2 месяца назад
AMEN AMEN
@mariyamathew1638
@mariyamathew1638 Месяц назад
Ende Eshoyeee Mathaveee OuespithVe🙏✝️🫶
@amrutharani1960
@amrutharani1960 2 месяца назад
രോഗസൗഖ്യമ തരണേ... എല്ലാം നഷ്ട്ടപ്പെട്ടു ഇവിടെ നിന്നും പോകണ്ട അവസ്ഥ ഉണ്ടാക്കല്ലേ... അമ്മയോടുള്ള വിശ്വാസം ഞങ്ങൾക്കുണ്ട് ഞങ്ങടെ കൂടെ ഉണ്ടെന്നു അറിയാം അതുകൊണ്ട് വേറെ ആരുടെയും വാക്കുകൾ കേൾക്കുന്നില്ല ഞങ്ങൾക്ക് ഈശോയും അമ്മയും ഉണ്ടല്ലോ 🙏🙏🙏
@alinababy9247
@alinababy9247 2 месяца назад
🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻
@anjuthomas6905
@anjuthomas6905 2 месяца назад
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
@siniratheesh7583
@siniratheesh7583 2 месяца назад
അമ്മേ നാളത്തെ exam സമർപ്പിക്കുന്നു കൂട്ടായിരിക്കണമേ 🙏🙏🙏🙏
@bindu5024
@bindu5024 2 месяца назад
മാതാവേ സ്വസ്തി എൻ്റെ ഇടത് കണ്ണിന് വേദന ആണ് മാതാവേ നാളെ duty ക്ക് പോകണം ആരുമില്ല ഇവിടെ ഒരു doctor കിട്ടത്തില്ല മാതാവേ നാളെ രാവിലെ എല്ലാം മാറ്റി തരണേ
@soniamolejose6035
@soniamolejose6035 2 месяца назад
😊😊😊
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 446 тыс.
Cole Palmer Revenge vs Man City 🥶
00:20
Просмотров 1,7 млн
kreupasanam udambadi sakshyam
23:01
Просмотров 12
Million jamoasi - Amerikaga sayohat
12:37
Просмотров 446 тыс.