Тёмный

ഉടമ്പടി തൈലം, ഉടമ്പടി ഉപ്പ്; ജീവിതങ്ങളെ മാതാവ് അനുഗ്രഹത്തിലേക്ക് കൈപിടിച്ച് നടത്തുന്നു  

VOICE OF GRACE
Подписаться 46 тыс.
Просмотров 2,5 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@sumichacko3188
@sumichacko3188 7 месяцев назад
Yesuva nandhi mathave nandhi
@suja1358
@suja1358 7 месяцев назад
Amen..hallelujah Praise the Lord Avae Maria ❤
@josekuttyvarkey8935
@josekuttyvarkey8935 7 месяцев назад
അമ്മേ മോന്റെ തലയിലെ തരാൻ മാറ്റി തരണേ
@bincyvarughese27
@bincyvarughese27 7 месяцев назад
Amme mathave anugrahikkaname 🙏
@maneeshaaneesh9955
@maneeshaaneesh9955 7 месяцев назад
Mathave kathekkaney 🙏🙏🙏
@AniammaBaby-bm5wd
@AniammaBaby-bm5wd 7 месяцев назад
സെക്യൂരിറ്റികൾ ചെല്ലുമ്മ്പോളേ ഇവിടെ ആരും പ്രാർത്ഥിക്കുന്നില്ല എന്ന് പറഞ്ഞു പെണ്ണുങ്ങളെ ഓടിക്കുകയല്ലേ, എന്തൊരു കഷ്ടം, കാശു മേടിച്ചിച്ചിട്ട് ഓടിക്കുകയാണ്, കുറച്ചു പത്രവും, തിരിയും തന്നിട്ട് പൊക്കോളാൻ പറയുന്നു, എന്തൊരു അവസ്ഥ ആണവിടെ 🤔അനുഭവം ഉള്ളതുകൊണ്ട് ആണ് പറയുന്നത് എന്നോർക്കുക 🙏
Далее
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49
Introducing iPhone 16 | Apple
02:00
Просмотров 4,5 млн