Тёмный

ഉടമ്പടി ഭക്തിയോടും കരുണയോടെയും ചെയ്താൽ അനുഗ്രഹം ഉറപ്പ്  

Mother Of Grace
Подписаться 21 тыс.
Просмотров 3,4 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@nithinkochuzz5917
@nithinkochuzz5917 6 дней назад
എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതന്ന് നല്ല ഒരു സാമ്പത്തിക ഉയർച്ച നൽകി ഞങ്ങളെ അനുഗ്രഹിക്കണെ അമ്മേ 🙏🏻🙏🏻🙏🏻❤❤❤
@arjunt7977
@arjunt7977 10 дней назад
അമ്മേ സാക്ഷ്യം വേഗം പറയാൻ ഭാഗ്യം തരണമേ. കൃപ തരണം. ആമേൻ 🙏🏿🙏🏿🙏🏿
@beenakb7410
@beenakb7410 14 дней назад
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ
@jayasreek8203
@jayasreek8203 12 дней назад
Amen mathave nanthi 🙏
@user-pb5mq8zh4f
@user-pb5mq8zh4f 13 дней назад
Praise the lord Jesus Christ hallelujah hallelujah
@jayasreek8203
@jayasreek8203 12 дней назад
Amme nanthi 🙏 ente makalude ella asugangalum soukyappeduthename augrahikkename
@user-hp8ff3gg9z
@user-hp8ff3gg9z 13 дней назад
Ammeee ammayude sannidyam enikku kanichu tha ameee ave mariyaaaaaaaaaaaaaaaaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jencykuriakose7825
@jencykuriakose7825 6 дней назад
Amme mathave Karuna ayirikename molude PTE exam resultinayi waite cheyyukayanu amme Karuna ayirikename Nalla score vangi pass akanulla anugraham nalkename ammen thadasangal mattitharename ammen Karuna ayirikename ammen
@mollychacko6119
@mollychacko6119 14 дней назад
അമ്മേ ഉടമ്പടി എടുത്ത എൻ്റെ മക്കളെ പ്രത്യക്ഷീകരണത്തിന് റസാക്ഷിയാക്കണെ❤ / അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി / അവളുടെ നിരാശ മാറ്റി മോളെ സാക്ഷിയാക്കണെ❤
@sheenajoseph5247
@sheenajoseph5247 13 дней назад
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@ashwativarghese8144
@ashwativarghese8144 2 дня назад
🙏🙏🙏🙏🙏
@vargheseyohannan30
@vargheseyohannan30 11 дней назад
മാതാവേ എനിക്ക് ഒരു വിസ തന്നു സഹായിക്കേണമേ
@rejanibiju5922
@rejanibiju5922 14 дней назад
Maathaave eante makkale anugrahikkaname UK yil aayirikkunna eante monu nalla oru joli kittaan prarthikkunnu
@gireeshkodoth6533
@gireeshkodoth6533 14 дней назад
🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏
@riyapaul1869
@riyapaul1869 12 дней назад
Amme enneyum prayheeshikaranathinte sashiyakki mattename
@user-pb5mq8zh4f
@user-pb5mq8zh4f 13 дней назад
Amme.. essoye make me also a strong witness of the apparition of amma
@aryarevathy6554
@aryarevathy6554 10 дней назад
Amma mathave July 7 ESI exmne kurich orth prarthikunu..2024 dec 31 nu munp eanik oru central govt job thannu anugrahikne... Njn udambadi yil vacha 6 niyoganglum eanik sadich tharanme
@Kumar1979-dh5ut
@Kumar1979-dh5ut 12 дней назад
Nattillpokan.amma.live.anuvadichu.kittanamay
Далее
Who Can Break Most Walls? Ep.2 | Brawl Stars
00:26
Просмотров 1,7 млн
Who Can Break Most Walls? Ep.2 | Brawl Stars
00:26
Просмотров 1,7 млн