Тёмный

സൂയിസൈഡ് ചെയ്യാൻ ഒരുപാട് കാരണങ്ങൾ എന്നാൽ ഉടമ്പടി രക്ഷിച്ചത് ഈ കുടുംബത്തെ  

VOICE OF GRACE
Подписаться 43 тыс.
Просмотров 7 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@paulosekennedy662
@paulosekennedy662 3 дня назад
അമ്മേ, ഞങ്ങളുടെ സ്ഥാപനത്തിൽ കച്ചവടം വളരെ കുറവാണ്.. ഈ അവസ്ഥയിൽ നിന്നും രക്ഷിക്കണമേ... കൈവിടരുത് അമ്മേ 🙏🙏
@user-jd1us4uh3t
@user-jd1us4uh3t День назад
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും എന്നെ മുഴുവനായി അങ്ങേക്ക് സമർപ്പിക്കുന്നു ആമേൻ
@user-th8ru4qo4e
@user-th8ru4qo4e 4 дня назад
അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ എല്ലാ ആവിശങ്ങളിലും ഇടപെടണമേ🎉🎉🎉🎉🎉🎉
@user-jd1us4uh3t
@user-jd1us4uh3t День назад
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@jessyjohnson8468
@jessyjohnson8468 5 дней назад
എൻറെ സഞ്ചാരി മാതാവേ എൻറെ മകൻറെ അടുത്ത് ചെന്ന് അൽഭുതം പ്രവർത്തിക്കണം അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ
@user-cr3kr4uy6f
@user-cr3kr4uy6f 6 дней назад
മാതാവേ മിഖായേൽ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@arjunt7977
@arjunt7977 7 дней назад
യേശൂവേ. നന്ദി. ആമേൻ. സഞ്ചാരി മാതാവേ. ഇന്നത്തെ കാര്യത്തിൽ അമ്മ ഇടപെട്ടു കാക്കണമേ 🙏🏿🙏🏿. കടങ്ങൾ മാറ്റി തരണമേ. മാതാവേ 🙏🏿
@sindhujoy9845
@sindhujoy9845 6 дней назад
മാതാവേ ഉടമ്പടി എടുക്കാൻ ഒരു ങി യിരി കുന്ന എല്ലാമക്കളെ യും അനുഗ്രഹികേ ണമേ 🙏🙏🙏
@CryptoGains_plus
@CryptoGains_plus 4 дня назад
Amme oro kudumbathil prathikkan ente farthavum poi mathave Amma AA kudumbathil poi avarkku avasia Maya ellakkariangalum sadhichu kodukkaname 🙏🙏🙏🙏🙏🙏
@deepadivakaran7420
@deepadivakaran7420 23 часа назад
എന്റെ ഹസ്ബന്റിന് ഉണ്ടാകുന്ന വിമ്മിഷ്ഠവും ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്നതു മ്മലും ചുമയും പൂർണ്ണമായും മാറ്റി കൊടുക്കണമേ 🙏❤🌹 എനിക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും മാറ്റി തരണമേ അമ്മേ🙏🌹❤ അതുപോലെ എന്റെ അമ്മയുടെ കൈ വേദന പൂർണ്ണമായും മാറ്റി കൊടുക്കണമേ എന്റെ അമ്മേ🙏 എന്റെ കർത്താവേ🙏🙏🙏❤❤👑🌹🌹🙏
@sheebarajusheebaraju6729
@sheebarajusheebaraju6729 7 дней назад
Amme mathave varename amen 🙏 😊
@AnilKumar-kb4uv
@AnilKumar-kb4uv 2 дня назад
🙏🙏🙏🙏🙏🙏ആമേൻ
@matthewpurackal2426
@matthewpurackal2426 День назад
Praise the Lord Amen
@mollychacko6119
@mollychacko6119 2 дня назад
അമ്മേ ഞങ്ങളെയും ഇതുപോലെ സാക്ഷ്യം പറയാൻ ഭാഗ്യം തരണെമ ക്കടെ ജീവിതത്തെ അമ്മ തന്നെ ക്രമപ്പെടുത്തി അത്ഭുതം പ്രവർത്തിക്കണെമ ക്കടെനി യോഗങ്ങൾ സാധിച്ച് അമ്മയുടെ സാക്ഷിയാക്കണെ
@user-kr5py3sh4m
@user-kr5py3sh4m 6 дней назад
Amen
@user-jd1us4uh3t
@user-jd1us4uh3t День назад
എന്റെ ഈശോയേ എന്റെ മാതാവേ മകൻെറ വീടുപണി പൂർത്തിയാക്കുവാൻഅമ്മതനെസഹായിക്കണമേഎന്ന്പാർത്ഥിക്കുന്നുആമേൻ
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 5 дней назад
Amme matave ente makkalkkum joliyillatta ella makkalkkum jolinalki ammaanugrahikkename matave
@jaison9654
@jaison9654 3 дня назад
Ente sanchari mathave ente husbantinte madyapanasakthi matane, puthiya oru manushyanakane
@mollyfrancis5424
@mollyfrancis5424 7 дней назад
Ammae, njangalude koode ayirikename 🙏🌹🌹
@CryptoGains_plus
@CryptoGains_plus 4 дня назад
Amme nangalude plustwo padikkunna makanu padikkanum schoolil pokanum madiyanu mathave Avante madi Matti plustwovinu nalla markku vangi jayikkam kripa cheyyaname amen 🙏🙏🙏🙏🙏🙏
@user-ot5eu9ts2j
@user-ot5eu9ts2j 16 часов назад
എൻ്റെ മാതാവോ എൻ്റെ മകന് ഫീസ് അടയ്ക്കുവാൻ ഒരു മാർഗ്ഗവും ഇല്ല ചോദിച്ചയാൾ ഇപ്പോൾ ഒഴിവ് ആണ് പറയുന്നത് എൻ്റെ മാതാവേ തക്ക സമയത്ത് നീ എന്നെ സഹായിക്കണ നേ
@mariyammakc6289
@mariyammakc6289 7 дней назад
❤❤❤❤
@aniammamathew1444
@aniammamathew1444 4 дня назад
🙏🙏🙏
@ansilasusan1216
@ansilasusan1216 3 дня назад
Sanjari mathave Robinte kude poi oru albudam pravartikane
@HenryDecruz
@HenryDecruz 2 дня назад
Flemying, nithin, Tomy Chettan, Sejo, byju bai, Raju പ്രാർത്ഥിക്കണം
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 5 дней назад
Amme matave njangalude kudumbattodoppam ennum matavekoode undaganame
@sanjuyt6894
@sanjuyt6894 День назад
🏡😭😭🙏🙏🙏🙏🙏
@maryrocha8958
@maryrocha8958 7 дней назад
Amme mathave ente makante thummal mattittharane mookadappum mattittharane amme
@messiboy369
@messiboy369 День назад
Amme loansariyakki thana thinu nanndhi
@HenryDecruz
@HenryDecruz 2 дня назад
Pg kum, kurbana kudan Pattana പ്രാർത്ഥിക്കണം
@sinilamartin7800
@sinilamartin7800 4 дня назад
Amme husband nu construction work koduthu anughrahikaname.
@messiboy369
@messiboy369 День назад
Amme innu business nadakkaname
@basilsunny208
@basilsunny208 4 дня назад
Ante Sankari methane Ante makane viswasathilekk koottivaruthane
@shynigeevar9870
@shynigeevar9870 6 дней назад
മാതാവേ ഞങ്ങളുടെ ചെറുതും വലുതുമായഎല്ലാ രോഗങ്ങളും🙏🙏🙏 മാറ്റിതരേണമെ
Далее
Сумерки сасага🧛
11:41
Просмотров 1 млн