In this video we are showing how to make Udupi curd vada. This dish is very easy to prepare and the ingredients used in this dish is so commonly available. #kitchen #food
എത്ര എളുപ്പത്തിൽ ആണ് പുഷ്പ്പഉഴുന്ന് വട ഉണ്ടാക്കിയത് എനിക്ക് ഇത്ര പെട്ടെന്ന് കിട്ടില്ല സൂപ്പർ ആയി വട ഈ ഗ്രൈൻഡർ വേണം ഞാൻ ഇത് കൊടുത്തു ടേബിൾ ഗ്രൈൻഡർ വാങ്ങി 👏🏻👏🏻👌😋😋
Chechi,so easily you are making all the items.All in lump some quantity too.Do you have any restaurant.If not please start one soon.All will be sold within seconds.Will follow you always.👌👍
No we are not having hotel. We are not interested in Restaurant business because the responsibility is high and no one here to support Thanks for Watching
പുഷ്പമ്മയുടെ പലഹാരങ്ങളും അവതരണവും ബഹുകേമം. അനാവശൃ ആലങ്കാരികതകള്‍ കാട്ടുന്നില്ല എന്നതിനാൽ കേള്‍കാനും, കാണാനും, ഗൃഹിക്കാനും ഏറെ കഴിയുന്നു. ഈശ്വരന്‍ അനുഗൃഹിക്കട്ടെ.