Тёмный

ഉണക്ക ചെമ്മീനും കൂടെ വേണോ അമ്മച്ചീ..? | Malayalam Comedy Scenes | Innocent | Jagathy | Ganamela 

Malayalam Comedy Scene
Подписаться 131 тыс.
Просмотров 180 тыс.
50% 1

ഉണക്ക ചെമ്മീനും കൂടെ വേണോ അമ്മച്ചീ..? | Malayalam Comedy Scenes | Innocent | Jagathy | Ganamela
#malayalamcomedyscenes #malayalam #movie
Ganamela is a 1991 Indian Malayalam-language crime comedy film directed and produced by Ambili and written by Jagadish. The film stars Mukesh, Geetha Vijayan, Siddique and Innocent. The film has musical score by Raveendran, A. T. Ummer, and Jerry Amaldev.
©Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@LiveintheMoment24
@LiveintheMoment24 Месяц назад
പക്ഷെ ഇത്ര സ്നേഹം ഉള്ള അമ്മാവനെ പറ്റിക്കാൻ എങ്ങനെ കഴിയുന്നു 🤷🏻‍♀️
@shafeequeparayil8008
@shafeequeparayil8008 24 дня назад
Athe athe. Pavam ammavan
@allvediosmidea5020
@allvediosmidea5020 2 месяца назад
5:57...ഫോൺ അടിക്കുന്നതിനു മുൻപേ ഇന്നസെന്റ് ഫോണെടുക്കാൻ കൈനീട്ടി
@emmem2005
@emmem2005 2 месяца назад
👍💥
@sobinjames4636
@sobinjames4636 2 месяца назад
LLB പരീക്ഷ pass ആയെന്നു പത്രത്തിൽ വന്നപ്പോ തന്നെ coat ഒക്കെ ഇട്ടു പുറപ്പെടുന്നു.. സർട്ടിഫിക്കറ്റ് ഒന്നും വേണ്ടേ..
@civet1053
@civet1053 2 месяца назад
Police kaare thanne kaandittille Okke mandanmar aayirikkum mikka pazhaya padathilum😂
@electroco1474
@electroco1474 2 месяца назад
കഥയിൽ ചോദ്യമില്ല
@driveandlive3291
@driveandlive3291 2 месяца назад
1991 il angane matiyayirunnu
@cssafeel3907
@cssafeel3907 2 месяца назад
Movie Story Alle Kadhapathram llb pass ayennupanj Udayippalle kaanikkunnath 😂😂😂 Kaicooly Koduthal Certificate..nte avashyamilla 😂 nthuvadai ningalkkonnum vivaromille 😂🤣
@sobinjames4636
@sobinjames4636 2 месяца назад
@@cssafeel3907 നിനക്കല്ലേ വിവരം ഇല്ലാത്തതു.. ഒരുത്തൻ പ്രാക്ടീസ് ചെയ്യാൻ ആണെന്ന്, അല്ലെങ്കിൽ സീനിയറിന്റെ കീഴിൽ നിൽക്കാൻ വീട്ടിൽ നിന്നും പോകുന്നത് coat ഇട്ടോണ്ട് ആണോ.. അതും റിസൾട്ട്‌ വന്നതിന്റെ അടുത്ത ദിവസo
@SasiKumar-qc5jr
@SasiKumar-qc5jr 2 месяца назад
സുന്ദരനായ ഗണപതി😅
@Dan16919
@Dan16919 2 месяца назад
ഇപ്പോ കൽക്കട്ടക്കാർ ഇങ്ങോട്ടു വരുന്നു .
@jackthestuddd
@jackthestuddd 2 месяца назад
14:26 : ഇതിലെ മ്യൂസിക് രവീന്ദ്രൻ മാഷാണ് . അതിന്റെ quality ആ പശ്ചാത്തല സംഗീതത്തിൽ പോലും ഉണ്ട് . 14:26 മുതൽ കേട്ട് നോക്കുക .
@manojsajikumar3801
@manojsajikumar3801 2 месяца назад
Movie Name *GANAMELA*
@SameshKNair
@SameshKNair 2 месяца назад
12:14 Mukesh nte sound alla 😂
@Malayil-
@Malayil- 2 месяца назад
കൊച്ചു ഗള്ളി കണ്ടെത്തി 😂
@SameshKNair
@SameshKNair 2 месяца назад
@@Malayil-😂
@shyamkodur7232
@shyamkodur7232 2 месяца назад
Meena... Amma❤
@chackochanmathai45
@chackochanmathai45 2 месяца назад
ചിത്രം ഏതാണ് എന്ന് ചോദിച്ചു വരുന്ന മര ഓന്തുകളെ അത് ഡിസ്ക്രിപ്ഷൻ എഴുതി വെച്ചിട്ടുണ്ടല്ലോ, പിന്നെയൂം വരും ചിത്രം ഏതാണ് എന്ന് ചോദിച്ചുകൊണ്ട്
@santhoshkuttan8579
@santhoshkuttan8579 2 месяца назад
😁😁
@joonuparvanammedia7461
@joonuparvanammedia7461 2 месяца назад
വായിക്കാൻ നേരമില്ല 😄 ചോദിച്ചാൽ ആരെങ്കിലും കമെന്റ് ഇടും ഉടനെ നോക്കിയാൽ മതിയല്ലോ അവർക്ക്
@dcompany5240
@dcompany5240 2 месяца назад
പടത്തിന്റെ പേരു അല്ലെ ചോദിച്ചേ, അല്ലാതെ നിന്റെ അമ്മച്ചിയെ ഊക്കിക്കോട്ടെ എന്ന് ചോദിച്ചില്ലലോ 🤭
@abhiramisb6541
@abhiramisb6541 Месяц назад
😂😂
@user-tw8eq1xy1u
@user-tw8eq1xy1u Месяц назад
ഒന്ന് ജീവിച്ചു പൊക്കോട്ടെടെ 🤪
@navaneethvenugopal5951
@navaneethvenugopal5951 Месяц назад
Written by jagadish
@gladsonjose344
@gladsonjose344 2 месяца назад
പാവം അമ്മയേം അമ്മാവനേം പറ്റിച്ചു 12000രൂപയും വാങ്ങി പോകുന്നത് തന്തയില്ലായ്മ ആണ്
@sailesks1748
@sailesks1748 2 месяца назад
ശരി നൻമ മരമേ
@cssafeel3907
@cssafeel3907 2 месяца назад
🤣🤣🤣 Bhoologa Tholvi Nanma Maram
@cssafeel3907
@cssafeel3907 2 месяца назад
Ithekkurichippam 😂 Paranjittano ororutharum Kuru Pottikkunnath🤣 Inganeyum Kure Viddikal 😬 Story Writer..e Kutam Parayathe Abhinethakkaleyano Parayane 😂😂😂
@SRtalkz
@SRtalkz 2 месяца назад
Etha film
@binobinz1431
@binobinz1431 2 месяца назад
ഗാനമേള
@nazka666
@nazka666 Месяц назад
gate l throwing paper engne sitoutl ethum? uncle mandan
@Gkm-
@Gkm- 2 месяца назад
വയറ്റിൽ ഫുട്ബോൾ വച്ച് കെട്ടു ഇലാത്ത ഇടവേള ബാബു
@arshal004
@arshal004 2 месяца назад
Movie name?
@binobinz1431
@binobinz1431 2 месяца назад
ഗാനമേള
@kichudx9224
@kichudx9224 2 месяца назад
2027 ithe kanunvar udo
@HARISRI-jx5fv
@HARISRI-jx5fv 2 месяца назад
ഉണ്ടാവും
@MuhibbKp
@MuhibbKp 2 месяца назад
2028🤚
@asheebahassan5893
@asheebahassan5893 Месяц назад
😅
@vimalrn2201
@vimalrn2201 Месяц назад
😂und
@syams4542
@syams4542 Месяц назад
2100 ൽ കാണുന്ന ഞാൻ 😮
@shajalp3499
@shajalp3499 2 месяца назад
Movie name
@Kolsedy
@Kolsedy Месяц назад
ഗാനമേള
@niyasshaz9124
@niyasshaz9124 2 месяца назад
09/06/2030🎉
@aadhyvaalmeeki887
@aadhyvaalmeeki887 2 месяца назад
LLB results pathrathil varo
@sobinjames4636
@sobinjames4636 2 месяца назад
Sslc result ഒക്കെ പത്രത്തിൽ അല്ലേ വന്നിരുന്നത്.. ഒരു സംസ്ഥാനത്തെ മുഴുവൻ പിള്ളേരുടെയും മാർക്ക്‌ പ്രസിദ്ധീകരിക്കാമെങ്കിൽ LLB യുടെയും ആകാം
@gladsonjose344
@gladsonjose344 2 месяца назад
@@aadhyvaalmeeki887അന്തക്കാലം അങ്ങനെയായിരുന്നു. ഞാനൊക്കെ sslc,pdc,ഡിഗ്രി എല്ലാ റിസൾട്ടും പത്രത്തിൽ നിന്നായിരുന്നു അറിഞ്ഞത്.
@RajanRajan-qm2jg
@RajanRajan-qm2jg 2 месяца назад
ഗണപതി എവിടെ???? അയാൾക് തലക്ക് സുഖമില്ല!!! തലവേദന യാ 😂😂😂😂😂
Далее
Cute kitty gadget 💛💕
00:23
Просмотров 11 млн
لدي بط عالق في أذني😰🐤👂
00:17
Cute kitty gadget 💛💕
00:23
Просмотров 11 млн