മാഷാ അല്ലാഹ്.. അബ്ദുറഹ്മാന് അല്ലാഹു ഇല്മും, ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ... ഇത് ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്കും അള്ളാഹു പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
ആ അന്ധകാരത്തിൽ നിന്നും പുറത്തു കടക്കാൻ എനിക്ക് തൗഫീഖ് നൽകിയ എന്റെ റബ്ബിനെ ഞാൻ ആയിരം വട്ടം സ്തുതിക്കുന്നു... അൽഹംദുലില്ലാഹ്.. ഞങ്ങളെ നീ നേരായ മാർഗത്തിൽ അടിയുറപ്പിച്ചു നിർത്തണേ റബ്ബേ.. 🤲
Subhanallah അല്ലാഹു അദേഹത്തിന് khair കൊടുക്കട്ടെ , ഇതിലൊരു വല്യ വെത്യാസം നമ്മള് ജനിച്ചപ്പോൾ മുസ്ലിം അദേഹം convert മുസ്ലിം ആണ് അദേഹത്തിൻ്റെ ഹൃദയത്തില് തറച്ചു അത് കൊണ്ട് അദേഹത്തിന് നല്ല വേദന ഉണ്ട് ശിർക്ക് കാണുമ്പോൾ അതാണു് subhanallah . അല്ലാഹു നമ്മുക്കും അദേഹത്തിന് hidaayathu കൊടുക്കട്ടെ.
മാഷാ അല്ലാഹ് .. അബ്ദുൽ റഹ്മാൻ ഒരു സംഭവം ആണ്. വളാഞ്ചേരി കാവുംപുറത്താണ്ംതാമസം ചില പള്ളികളിൽ പ്രത്യേക സ്റ്റഡി ക്ലാസുകൾ നടത്താറുണ്ട്,.. കേട്ടിരിക്കുംബോൾ അതിശയിച്ചുപോവും .. നല്ല വൃക്തിതം .. ഞാൻ ഇടക്ക് കാണാറുണ്ട്...
Unnikrshnan abdurahmaande study class kelkaarund kettirikumbo athishaichpookum enn thaankalude kamand kandu abdurahmande phon nomr tharuvoo enik save cheyyana class kelkaan njan are jumua kuthuba kelkarundairunnu ipoo yutubil puthiyathonnum kaanunnilla no save cheyyan vendiyaa
ഇന്ന് ഒരു ഖുറാഫിയോട് ഇബ്രാഹിമി്യ സലാത്ത് അറിയാമോ എന്ന് ചോദിച്ചപ്പോൾ ഇബ്രാഹിം നബിക്കുള്ള സലാത് പഠിക്കേണ്ട കാര്യമില്ല .. 😂😂😂😂 നമ്മൾ മുഹമ്മദ് നബിയുടെ ബറക്കത്ത് കിട്ടാൻ സാലാത്ത് ഓതും എന്ന് എന്നോട് അയാൽ പറഞ്ഞു... ഞാൻ: മുഹമ്മദ് നബിക്കും കുടുംബത്തിനും വേണ്ടി അൽലഹുവിനോട് നമ്മൾ പ്രാർഥിക്കാൻ പഠിപ്പിച്ചിട്ടാണ് മുഹമ്മദ് നബി പോയത് നബി(സ)യെ മറ്റുള്ള പ്രവാചകരേ പല മതക്കാരും ദൈവം ആക്കിയത് പോലെ ആക്കാതിരിക്കൻ... ഖുറാഫി: ങ്ങേ...നമ്മുടെ പ്രാർത്ഥന നബിക്ക് ആവശ്യം ഉണ്ടോ ...നബിയോട് അല്ലേ ബറക്കത്ത് തേടേണ്ടത്..??? 😂😂😂😂 ഞാൻ യൂട്യൂബ് ലിങ്ക് ഇട്ടു കൊടുത്തു ഇബ്രാഹിമി്യ സലാത്ത് അതിൻ്റെ അർത്ഥം അടക്കം ആദ്യം അയാൽ അത് ഇറക്കിയത് മുജാഹിദ് അണ് മുജാഹിദിൻ്റെ സലാത്ത് ആണ് എന്നൊക്കെ വാദിച്ചു അവസാനം ഒരു ഖുറാഫി അർത്ഥം വെക്കുന്ന ലിങ്ക് ഇട്ടുകൊടുത്തു .... അടപടലം തേഞ്ഞു ഒട്ടി ....സമസ്ത മലപ്പുറം ഓഫീസിൻ്റെ മതിലിനോട് ചേർന്ന് ഇരിക്കുന്ന വീട്ടിലുള്ള വ്യക്തിയാണ് ...അവസാന അത്തഹിയ്യാത് കഴിഞ്ഞു ഓതുന്ന കാര്യം പോലും അയാൾക്ക് അർത്ഥവും അറിയില്ല സലത്തിൻെറ പേരും അറിയില്ല ഇങ്ങനെ കുറയെ മണ്ടന്മാരായ മുസ്ലിങ്ങൾ ആണ് കന്തപ്പൻ്റെ ശക്തി... 😂😂😂കഷ്ടം ..
ഉസ്താതിന്റെ ദീൻ എന്നാൽ മഖ്‌ബറ, 😭😭 സുബ്ഹാനള്ളാ,, മഖ്‌ബറ, നേർച്ച, കുത്ബൈത്, റാത്തീബ്,,, നബിദിനം,, ഇതാണ് അവരുടെ ഇസ്ലാം, യഥാർത്ഥ ഇസ്ലാമിലേക്കു ആണ് അബ്ദുറഹ്മാൻ എന്ന. സഹോദരൻ എത്തിയത് 👍👍👍👍❤️❤️
@@khaleelkodakkad744 ഞാൻ വിവരം ഇല്ലാത്ത അറിവില്ലാത്ത വ്യക്തിയാണ് ഹബീബീ.... എന്നെ പ്പോലെ ഒരു സാധാരണ വ്യക്തി അല്ലല്ലോ ഒരു പണ്ഡിതൻ... ഒരുപാട് ക്ഷമയുള്ള കാര്യങ്ങൾ മനസിലാക്കി സൗമ്യതയോടെ പറഞ്ഞു കൊടുക്കുന്ന ആളാകണം.. വിഷയത്തിൽ വിയോജിപ്പ് ഉണ്ടെങ്കിൽ സൗമ്യതയോടുള്ള സംവാദം ആകാം... ദീൻ പഠിച്ചു ഇസ്ലാമിലേക്ക് കടന്നു വന്ന ആ സഹോദരനോട് മാന്യമായി ആശയ സംവാദം നടത്തേണ്ടതിനു പകരം അദ്ദേഹത്തിന്റെ പിതാവിന് വിളിച്ചു മോശം ഭാഷ ഉപയോഗിക്കുന്ന ഈ ഉസ്താദിനു വിവരം ഇല്ലാത്തതു കൊണ്ടല്ലേ.... ഇദ്ദേഹം പഠിപ്പിച്ചു വിടുന്ന ഭാവി തലമുറയുടെ ഗതി എന്താകും സുഹൃത്തേ.... സംസാരത്തിൽ മാന്യമായ ഭാഷ യൂസ് ചെയ്യണം... അത് ആരായാലും.... കള്ള് കുടിയന്മാരുടെ സ്വഭാവം പണ്ഡിതന്മാർ കാണിക്കരുത് 🙏മാസ്സലാം ഹബീബി 🤲🏻🤲🏻🤲🏻
ما شاء الله പുതുമുസ്ലിമിന്റെ അടുത്തേക്ക് പോലും എത്താനുള്ള വിവരം ഈ മുസ്‌ലിയാർക്ക് ഇല്ല. മദ്റസാ അധ്യാപകനാണത്രേ ,, ജാഹിൽ പ്രിയപ്പെട്ട അബ്ദുറഹ്മാനും നമുക്കെവർക്കും മരണം വരെ സത്യമാർഗത്തിൽ ഉറച്ചു നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.
آلسلام عليكم ورحمة الله وبركته ഇങ്ങനെ ഉള്ളവരെ വെച്ച് സമസ്തയിലെ ഉസ്താദുമാർക്ക് ദീൻ പഠിപ്പിച്ചു കൊടുക്കണം മാഷാ അള്ളാ അബ്ദുറഹ്മാനെ എനിക്ക് നേരിട്ട് ബന്ധമുണ്ട് അങ്ങേരുടെ കൂടെയിരുന്നാൽ ഈമാൻ വർദ്ധിച്ചുകൊണ്ടേയിരിക്കും അല്ലാഹു അവർക്കും നമ്മൾക്കും മരണം വരെ ഇസ്തിക്കാമത്ത് നിലനിർത്തു മാറാകട്ടെ بارك الله فيكم
അബ്ദു റഹ്മാൻ സാഹിബ് താങ്കൾക്ക് ക്ഷമയും സ്വർഗ്ഗവും റബ്ബ് പ്രധാനം ചെയ്യട്ടെ റബ്ബ് സ്വർഗത്തിൽ നമ്മെ എല്ലാവരെയും നാളെ ഒരുമിച്ചു കൂട്ടട്ടെ. സമസ്ത കുബൂരികൾ പച്ച കാഫറും മുഷ്‌രിക്കും ആണ് എന്ന് താങ്കൾക്ക് നേരിട്ട് ബോധ്യപെട്ടല്ലോ. ക്ഷമയോടെ നമ്മുടെ കടമ തൗഹീദ് പ്രബോധനം നടത്താൻ റബ്ബ് തുണക്കട്ടെ
മാഷാ അള്ളാഹ് അബ്ദുൽ റഹ്മാൻ എന്ന സഹോദരന് നീ എല്ലാ സംരക്ഷണവും കൂടുതൽ ഇൽമും അറിവും നീ പ്രധാനം ചെയ്യണേ നാഥാ 🤲🤲🤲🤲...... എന്നാൽ കാസറോട്ട് കാരൻ ഉസ്താദിനെ ഓർത്ത് ചിരിക്കാതെ പോകാനും വയ്യാ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഉണ്ണികൃഷ്ണൻ യഥാർത്ഥ ദീൻ എന്താണെന്ന് കുബൂരിക്ക് പറഞ്ഞു കൊടുത്തു പക്ഷേ ഖുർആൻ എന്താണെന്ന് പോലും അറിയാത്ത കുബൂരി വെള്ളം കുടിച്ചു അവസാനം തെറി വിളിച്ചു അടിയറവ് പറഞ്ഞു
@@nisarv7303 നിങ്ങൾ കബറിടങ്ങൾ കെട്ടിപ്പൊക്കി cement ഇട്ട് പച്ച തുണി പിരിക്കൽ എപ്പം നിർത്തുന്നുവോ.. അന്ന് മുതൽ നമ്മൾ നിങ്ങളെ കുബൂരികൾ എന്ന് വിളിക്കില്ല....
ഇസ്ലാമിലേക്കു വന്ന് ഒറിജിനൽ islam പഠിച്ചു ഇത്ര ക്ലിയർ ആയി വാദിക്കാൻ കഴിവ് കൊടുത്ത റബ്ബിനെ സ്തുതിക്കുന്നു അല്ലാഹു ഇഹത്തിലും പരത്തിലും നന്മകൾ ചൊരിയട്ടെ 👍
അസ്സലാമു അലൈക്കും..മാഷാ അള്ള.,മാഷാ അളള, അബ്ദുറഹിമാൻ താങ്കൾക്ക് അള്ളാഹു ദീനിൽ കുടുതൽ അറിവ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഹിദായത്തും തൗഹീദും ചിന്തയും വിവേകവും ജാറ.ആണ്ട് ഉറൂസ് നടത്തുന്ന സമസ്തക്കാർക്ക് പച്ചതമ്പുരാൻ തന്റെ പക്കൽ നിന്നുള്ള സമ്മാനമായ ഹിദായത്ത്. നൽകാൻ നിർബന്ധിതനല്ല എന്നാണ് മനസിലാവുന്നത്.
സമസ്തക്കരെ ചോദ്യം ചെയ്യാൻ അബ്ദുറഹ്മാൻ സാഹിബ് തന്നെ തയ്യാറായി വരുന്നതിൽ അൽഹംദുലില്ലാഹ് അബ്ദുറഹ്മാൻ സാഹിബിനു ദീര്ഗായുസ്സും ആരോഗ്യവും നൽകി സ്വീകരിക്കണമേ നാഥാ അബ്ദുറഹ്മാൻ സാഹിബിനു അറിവ് വർധിപ്പിച്ചു കൊടുക്കണമേ റബ്ബേ 🇮🇳🇮🇳🇮🇳🇮🇳 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പാരമ്പര്യ മുസ്‌ലിമായ ഉസ്താദിന് പുതിയതായി ഇസ്‌ലാമിലേക്ക് വന്ന ഉണ്ണികൃഷ്ണൻ എന്ന സഹോദരനിൽ നിന്ന് ദീൻ പഠിക്കേണ്ട ഗതി കേടെ .എത്ര മനോഹരമായാണ് ആ സഹോദരൻ ഉസ്ഥാതിനോട് സംസാരിച്ചത് . ഉണ്ണി എന്ന സഹോദരന് ആയുസ്സും ആരോഗ്യവും നൽകി ദീനിന്ന് ഹിത് മത് ചെയ്ത് ജീവിക്കാനും റബ്ബ് അനുഗ്രഹിക്കട്ടെ . ഈ വീഡിയോ ചെയ്ത റഫീക് ഉസ്താദിന് എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹു നൽകുമാറാകട്ടെ .
و عليكم السلام ورحمة الله وبركاته കേരളത്തിലെ 99.9% സമസ്ത ഉസ്താദുമാരുടെയും അവസ്ഥ ഇതാണ്... പല മുഖാ മുഖങ്ങളിൽ നിന്നും നേരിട്ട് കേട്ട് മനസ്സിലാക്കിയ ഇത് പോലോത്തെ വിഷയങ്ങളിൽ നിന്നും ഒരുപേർക്ക് ഹിദായത്ത് കിട്ടി.. الحمدلله.
സുബ്ഹാനള്ളാ എന്തൊരു മനുഷ്യനാണ് ഉസ്താദ് എന്ന് പറയുന്ന വൃത്തികെട്ടവൻ റബ്ബുൽ ആലമീൻ ആയ നാഥാ നീ എല്ലാം കാണുന്നവനാണ് ഉണ്ണികൃഷ്ണൻ എന്ന അബ്ദുറഹ്മാന് നീ ദർജഏറ്റി കൊടുക്കണേ റഹ്മാനേ...
ഇത് അല്ലാഹുവിന്റെ നിച്ഛയം ആണ് ദീൻ എന്താണെന്ന് അറിയാത്ത സമസ്ത കാർക്ക് വേണ്ടി അള്ളാഹു നിയോഗിച്ച അല്ലാഹുവിന്റെ അടിമ ആണ് ഉണ്ണികൃഷ്ണൻ മഹാ ഫാഗിയ വാൻ ഉണ്ണികൃഷ്ണന് അല്ലാഹുവിന്റെ അനുഗ്രഹത്തിന് ഈ ലോകത്തും പര ലോകത്തും എന്ധെങ്കിലും കുറവ് ഉണ്ടാകുമോ
ഇനിയിപ്പോൾ ഖുറാഫികളായ മുസ്ലിയാക്കന്മാരുടെ ന്യായീകരണവും പച്ചക്കള്ളവും അതേ പോലെ ശിയായിസവും തെറി വാക്കുകളും സോഷ്യൽ മീഡിയയിൽ തിങ്ങി നിറയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ - ആമീൻ.
ഉണ്ണി എന്ന അബ്ദുറഹ്മാൻ നമ്മുടെ പ്രിയ കുടുംബ സുഹൃത്താണ്. ചാറ്റ് ചെയ്യാറുണ്ട്. നന്നായി ജുമുഅ ഖുതുബ നിർവഹിക്കും. പ്രയാസങ്ങളെ അവഗണിച്ച് ഏൽപിക്കപ്പെട്ട ഉത്തരവാദിത്തവുമായി പതറാതെ സധീരം മുന്നോട്ട്. റബ്ബിന്റെ സഹായമുണ്ടാകും..ഇ..അ..
ആര് കോട്ടിമാട്ടി അവതരിപ്പിച്ചാലും ഊതികെടുത്താൻ ശ്രമിച്ചാലും അല്ലാഹു അവൻ്റെ ദീനെ ഉയർത്തുകതന്നെചെയ്യും. പതിനായിരങ്ങളുടെ ഹൃദയങ്ങളിലേക്ക് തൗഹീദിൻ്റെ വെള്ളിവെളിച്ചം വീശിയ സഹോദരന് അല്ലാഹു എല്ലാ അറിവും സൗഭാഗ്യങ്ങളും നല്കി അനുഗ്രഹിക്കട്ടെ. വിശ്വാസവും സംമ്പത്തും കൊള്ളയടിച്ച് കൊഴുക്കുന്ന അഭിനവ ദജ്ജാലുകളിൽ നിന്നും ഈ സമുദായം രക്ഷപ്പെടട്ടെ.
ഇത്രെയും അറിവും വിവരവും ഇല്ലാത്ത ഇവനൊക്കെ ആണോ മദ്രസ അതിയാപകൻ ഇസ്ലാമിലേക്ക് വന്ന ഒരാളെ എന്തു ബഹുമാനം വേണം കൽപ്പിക്കേണ്ടത് ഇവനെ പോലുള്ള ഈ ഉസ്താദൻ മാരല്ലേ സമുതായത്തിന് അപകടം
ഞങ്ങളുടെ നാട്ടിൽ ഈ സമസ്ത കെട്ടുകാരെ "ചാണകക്കെട്ടുകാർ" എന്നാണ് വിളിക്കാറ്. (പശു ചാണകം ഇട്ട ആകൃതിയിൽ തലേക്കെട്ട് കെട്ടുന്നത് കൊണ്ടാണ് ഇത്.) ഇപ്പോൾ അത് അവർക്ക് ഒന്ന് കൂടി കൂടുതൽ യോജിക്കുന്നു. കാരണം അവരുമായി സംസാരിക്കുമ്പോൾ.., ചാനൽ ചർച്ചയിൽ സങ്കികൾ ഉപയോഗിക്കുന്ന അതേ ശൈലിയും നിലവാരവും ഭാഷയും വാക്കുകൾ പോലും ആണ് ഉപയോഗിക്കുന്നത്. നഊദുബില്ലാഹ് 🤲🤲🤲
അർറഅ്‌ദ് 13 : 11 Verse: لَهُۥ مُعَقِّبَٰتٌ مِّنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ يَحۡفَظُونَهُۥ مِنۡ أَمۡرِ ٱللَّهِۗ إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوۡمٍ حَتَّىٰ يُغَيِّرُواْ مَا بِأَنفُسِهِمۡۗ وَإِذَآ أَرَادَ ٱللَّهُ بِقَوۡمٍ سُوٓءًا فَلَا مَرَدَّ لَهُۥۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ Verse Translation: മനുഷ്യന് അവന്‍റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്ന് കൊണ്ട് അല്ലാഹുവിന്‍റെ കല്‍പനപ്രകാരം അവനെ കാത്തു സൂക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട്. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവര്‍ക്ക് യാതൊരു രക്ഷാധികാരിയുമില്ല.
ഇസ്ലാമിൽ മാതാപിതാക്കളുടെ സ്ഥാനം എന്താണെന്ന് മനസ്സിൽ ആക്കേതെ അബ്ദുൽ റഹ്മാൻ്റെ പിതാവിനെ കൂട്ടി പറഞ്ഞ ആ ജാഹിലിനെ മദ്റസയിൽ നിന്നും പുറത്താക്കേണ്ടത് ആവശ്യം ആണ് ..
അന്ധത, ഇരുട്ടിലേക്കും സമൂഹത്തെ കൂരിരുലേക്ക് തള്ളിയിടും അറിവ് നേടി സ്വയം പ്രകാശിക്കുക പ്രകാശ ഗോപുരമാവുക ,, പാരമ്പര്യത്തിന്റെ മഹത്വം പറയുന്ന മുസ്ലിം നാമധാരികൾക്ക് അടിപൊളി മാതൃക MA SHA ALLAH 👌🌸🥰🥰😍
ഉണ്ണികൃഷ്ണൻ ഉസ്താദും ഇസ്ലാമിൽ ജനിച്ച ടുബ്ലി ഉസ്താദും ഫുൾ ചർച്ച കുറെ മുന്നെ കേട്ടു അവസാനം ഉണ്ണി ഉസ്താദ് ചിരി ഞാനും ചിരിവന്നു പോയി അയാൾ ഇസ്ലാം മനസ്സിലാക്കാതെ വിഡ്ഢിത്തത്തിൽ ഉറച്ച മനുഷ്യൻ എന്തായാലും റാഫിഖ് സലഫി 🤝സാഹിബ് എങ്കിലും ഇതു മനസ്സിലാക്കി പറഞ്ഞല്ലോ അൽഹംദുലില്ലാഹ് വേറെ ആരും ഇതു ശ്രദ്ദിച്ചില്ല ശബ്‌ദിചില്ല സുന്നി എന്ന മാർക്ക് ഉള്ളവർ ആരും ഒന്നും മിണ്ടിയില്ല യാറകച്ചവടം ഉറൂസ് കൊണ്ടാടൽ ഒന്നും മുടക്കാൻ ഒരുക്കമില്ലാത്തവർ ✅
ഒരു സുന്നി മുസ്‌ലിയരുടെ വിവരം എത്രത്തോളം ഉണ്ട് എന്ന് മനസ്സിലായി പിന്നെ ഒരു സാധാരണ സുന്നിയുടെ കഥ എന്താവും പാളകിതാബ് ഓതിയ മുസ്ലിയാറും കുറാനും സുന്നത്തും പഠിച്ചിതി ന്റെ മാറ്റം ദീൻ ഒന്നുകൂടെ ഈ വിഷയത്തോട് ജനങ്ങൾക്ക് എളുപ്പം മനസ്സിലാക്കാൻ സാധിച്ചു മുസ്‌ലിയാർ വടികൂടുത്തു അടിവാങ്ങി
ഉസ്താദിന് എത്രത്തോളം അറിവുണ്ട് എന്ന് ഉസ്താത് തെന്നെ ജനങ്ങളെ ബോധ്യപെടുത്തി പത്തും പതിനഞ്ചും കൊല്ലം കിതാബോതി പഠിച്ചു ഉസ്താദ് പറയുന്നതല്ലാം തൊണ്ടറിയാതെ വിഴുങ്ങുകയും ചെയ്തു ഇപ്പോൾ ഉസ്താത് തെന്നെ എനിക്കൊന്നും അറിയില്ല എന്ന് നേരാവണ്ണം ജനങ്ങളെ ബോധ്യപെടുത്തി പക്ഷെ ഇദ്ദേഹം മദ്രസ അദ്ധ്യാപകനാണെത്രെ അദ്ദേഹം പഠിപ്പിക്കുന്ന പാവം കുട്ടികളുടെ കാര്യം കഷ്ടം തെന്നെ
സത്യം പറയാലോ ഇതുപോലുള്ള പണ്ഡിത പേരുള്ള ഒരുത്തനെയും വീടിന്റെ ആദരപരിധിയിൽ കയറ്റരുത് മദ്രസയിൽ പടിപ്പുകുന്ന ഉസ്താദാണ് പോലും കുട്ടികളെ ഇവരുടെ മദ്രസയിൽ നിന്ന് അകറ്റി നിർത്തുക യാസീനിലെ കാര്യം ചോദിച്ചപ്പോൾ ബ ബ ബ അടിക്കുക
ഉസ്താതെ ചെറിയതെറ്റുകളല്ലേ ഉള്ളു. അറിവുള്ളവർ എന്താണ് കാട്ടികൂട്ടുന്നത് എന്തായാലും ഇവരെയൊക്കെക്കാലും മഹത്വം ഉണ്ട്. സൗമ്യമായി വ്യക്തമായി പറയുന്ന സഹോദരനെ അള്ളാഹു കാത്തുരക്ഷിക്കട്ടെ. ഈ സഹോദരന്റെ മാതാപിതാക്കൾ ബന്ധുക്കൾ അവർ.എത്ര ഭാഗ്യവാന്മാരാണ്.
അല്ലാഹു, അബ്ദുറഹ്മാന്‍ സഹോദരനും നമ്മൾക്കും കൂടുതൽ ഇൽമ് നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ യാറബ്ബൽ ആലമീൻ. (തെറിപറയുന്ന, യഥാർത്ഥ ദീനിനെ കുറിച്ച് അറിവില്ലാത്ത എല്ലാവർക്കും അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ)
നാളെ മഹ്ശറയിൽ സുബർകത്തിൽ പുതിയ ഇസ്ലാമിന്റെ ശിരസ്സാണ് സാധാരണ മുസ്ലിമിനെക്കാൾ ഉയർന്നു നിൽക്കുന്നത് എന്ന് കേട്ടിട്ടുണ്ട്.എന്തിന്റെ പേരിലായാലും അദ്ദേഹത്തെ തെറിപറഞ്ഞത് ഒട്ടും ശെരിയായില്ല. അല്ലാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ഹിദായത് നൽകട്ടെ 🤲.
ഇവർ സൂറത്ത് യാസീൻ ഓതുന്നത് വരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് . അബ്ദുറഹിമാൻക്ക ഒതിയതിൻ്റെ ഒരു അർത്ഥം പോലും മോയില്യാർക്ക് അറിയില്ല . സ്ഥിരമായി അത് ഒതുന്നുണ്ടങ്കിലും അർത്ഥം പഠിക്കില്ല بارك الله فيكم ❤️
എന്റ ഒരുസുഹൃത്ത് ഇബ്രാഹീം ഇരുപത് വർഷമായി ഇസ്ലാമിലേക്ക് ഏകദൈവ വിശ്വാസത്തിൽ ആകൃഷ്ടനായി കടന്നുവന്നവനാണ്. ഇദ്ദേഹം പൊന്നാനിയിലേക്കാണ് അതിന് വേണ്ടിപോയത്. ശേഷം ജാഹിലീ വിഭാഗത്തിന്റ പള്ളിയിൽ നാലഞ്ച് വർഷംകഴിഞ്ഞുകൂടി ഇദ്ദേഹത്തിന് ഈ ജാറം ആണ്ട്നേർച്ച റാത്തീബ് ഇവയിലെ വ്യാക്തിപൂജയിൽ സംശയം തോന്നി അവയേ പറ്റി സംശയം ചോദിക്കുക പതിവായി.ശേഷം ഒരു മുജാഹിദ് പ്രവർത്തകൻ ഇദ്ദേഹവുമായി പരിജയപെടുകയും അവരോട് ഈ സംശയം ചോദിക്കുകയും ഈ മനസ് അറിഞ്ഞ അദ്ദേഹം ആ മസ്ജിദിലേക്ക് എത്തിച്ചു അൽഹംദുലില്ലാഹ് ഇന്ന് ഇദ്ദേഹം തികഞ്ഞ തൗഹീദ് വാദിയായി ശിർക്ക് ബിദ്അത്തിനെതിരെ ദഅവത്ത് നടത്തൈന്നു. പക്ഷേ ആദ്യം ജാഹിലീങ്ങളിലെത്തിയ ഇദ്ദേഹത്തിന് വിവാഹം ചെയ്തത് ആ വീട്ടിലെ പെണ്ണിനെയാണ്. അവിടെ ഒരുമുസ്ലിയാരും ഉണ്ട്. ആ കാരണം ഭാര്യയുടെ ഭാഗത്തുനിന്നും വളരെ എതിർപ്പുകൾ സഹിക്കേണ്ടിവരുന്നു ഒരു മകനാണ് ആ കുട്ടിയെ മുജാഹിദ്സ്ഥാപനത്തിൽ എത്തിക്കാൻ ആഗ്രഹിച്ചു അതുംതടഞ്ഞു ആ മനുഷ്യൻ ദിവസവും വിളിച്ചു സങ്കടപ്പെടുന്നു.പക്ഷേ പടച്ചവന്റ പരീക്ഷണതതിൽ സഹിക്കുകയാണ് ഞാനും ഇവരുടെവീട്ടുകാരുമായ് പലപ്പോഴും സംസാരിച്ചു ഒരുമാറ്റവുമില്ല.ഇദ്ദേഹത്തിന്റ ഭാര്യക്ക് ഈ ഇബ്രാഹീംഎന്ന സഹോദരനോട് ആദർശപരം യോജിക്കാൻ പടച്ചവൻ മനസുനൽകട്ടേ..ആമീൻ പ്രാത്ഥിക്കുക.
അൽഹംദുലില്ലാഹ്, ദീൻ പഠിപ്പിച്ച റസൂലുള്ളാ(സ.അ.)യ്ക്ക് ലഭിച്ച അനുഭവങ്ങൾ നന്നായി മനസ്സിലായ്ക്കിയ ആദരണീയനായ അബ്ദുൽ റഹ്മാൻ സാഹിബിനെ വേദനിപ്പിക്കുവാൻ ഏതുവാക്കുകൾക്കാണ് കഴിയുക,? മുസ്ലിയാർ എന്ന് സ്വയം അവകാശപ്പെടുന്ന ഇയാളിൽ നിന്ന് മദ്രസ വിദ്യാർത്ഥിളായ (?) പിഞ്ചുകുഞ്ഞുങ്ങളെയും,അവരുടെ മാതാപിതാക്കളെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ.
ആ പൊട്ടൻ മുസ് ലിയാർ ഒരു ചുക്കും അറിയാത്ത ജാഹിൽ എൻ്റെ നാട്ടിൽ ഒരു രണ്ടാ ക്ലാസുകാരൻ മുസ്ലീ യാരായി ജോലിെ ചെയ്യുന്നുണ്ട് ആ പൊട്ടനും ഇതുപോലെയാണ് ജാഹിലാ യ ഒയ്ത്താത് അല്ലാഹു കാക്കട്ടെ
അസ്സലാമു അലൈകും ... ഞാനും ഉണ്ണിക്രിഷ്ണനെ പോലെ ഇസ്ലാമിലേക്ക് കടന്നു വന്ന ഒരു ആളാണ് . അദ്ദേഹം അഭിമുഖീകരിച്ച പ്രശ്നം ഞാനും അഭിമുകീകരിച്ചു. മുസ്ലിം അയൽക്കാരിയായ ഒരു സ്ത്രീ പറഞ്ഞു അവനു അവന്റെ മതത്തിൽ തന്നെ തുടർന്നാൽ പോരെ എന്നും . തന്തയെയും തള്ളയേയും വേദനിപ്പിച്ചിട്ടു അവനു സ്വർഗം കിട്ടില്ല എന്നും. ഓരോരുത്തരും അവരാരവരുടെ മതത്തിൽ തുടർന്നാൽ മതി എന്നും ഉള്ള നിർദേശമ ആണ് കിട്ടിയത്. അപ്പോ തന്നെ എനിക്ക് അവരുടെ നിലവാരം മനസ്സിലായി. പാവം .. സിറ്റ് ഔട്ടിൽ ഇരുന്നു ഖുർആൻ ഓതുന്നതു കാണാം. അതിന്റെ അർഥം എന്നുവരെ ആ പാവത്തിന് മനസ്സിലായിട്ടില്ല. മനസ്സിലായിരുന്നുവെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. അജ്ഞത ഒരു കുറ്റം അല്ല. കൂടുതൽ പഠിക്കുക. പ്രത്യകിച്ചും പാരമ്പരായ മുസ്ലിമിങ്ങൾ.
അബ്ദുറഹിമൻ സാഹിബിന്റെ ഈമാൻ മരണം വരെ നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ അള്ളാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ അള്ളാഹു വെ ആ മനുഷ്യന്റെ വാക്കുകേൾക്കുമ്പോൾ മനസിന് കുളിർമ തോനുന്നു മുസ്ലിം ആയി ജനിക്കാൻ ഭാഗ്യം ലഭിച്ച നമ്മൾക് പോലും അത്രയും അറിവില്ലാതെ പോയല്ലോ റബ്ബേ 😩