Тёмный
No video :(

ഉണ്ണിയേശു പിറന്നു / ഭക്തി ഗാനം /VS Latharani / Bijukumar KB 

KB Bijukumar
Подписаться 1,1 тыс.
Просмотров 823
50% 1

Lyrics & Music : Bijukumar KB
Singer : VS Latharani
Orchestration : Rajesh Mavungal
Pooja Digitals & Recordings, Balaramapuram
Recording & Mixing : Murali Panaveli
Keerthanam Audio Productions, Karakkamandapam, Tvm
Chorus : Murali, Latha, Aswathy, Biju
#Unniyeshupirannu #Christiandevotional #Devotional #bijukumar #christmas
ഉണ്ണിയേശു പിറന്നു
ബെദ്‌ലഹേമിലെ പുൽക്കുടിലിൽ
ഉണ്ണിയേശു പിറന്നു (2)
സ്നേഹം വിളമ്പി നാം വരവേൽക്കുന്നൂ (2)
സ്വീകരിക്കൂ വിശ്വനാഥാ
സ്വീകരിക്കൂ സർവ്വനാഥാ
ലോകം മുഴുവൻ നന്മയ്ക്കായ് പിറന്നവനേ
ലോകരിലെല്ലാം ദിവ്യ മഹത്വം
മണ്ണിൽ വന്നു ചൊരിഞ്ഞവനേ
ബെദ്‌ലഹേമിലേ പുൽക്കുടിലിൽ
ഉണ്ണിയേശു പിറന്നൂ...
ശ്രീയേശു നാഥൻ ഭൂജാതനാകുമീ
സുദിനം നമ്മൾക്കാഘോഷം (2)
നാഥന്റെയനുഗ്രഹം നേടിടുവാനായ് (2)
കാത്തിരിക്കുന്നീ പുണ്യഭൂവിൽ (2)
ലോകം മുഴുവൻ നന്മയ്ക്കായ് പിറന്നവനേ
ലോകരിലെല്ലാം ദിവ്യ മഹത്വം
മണ്ണിൽ വന്നു ചൊരിഞ്ഞവനേ(2)
ബെദ്‌ലഹേമിലെ പുൽക്കൂടിലിൽ
ഉണ്ണിയേശു പിറന്നു
അവിടുത്തെ കാരുണ്യം ഇല്ലാതിന്നൊന്നും
അടിയങ്ങൾക്കീജന്മ സുകൃതം (2)
ആശ്രയമേകൂ കരുണ തൻ കടലേ (2)
ആരുമില്ലീ ഏഴകൾക്ക് (2)
ലോകം മുഴുവൻ നന്മയ്ക്കായ് പിറന്നവനേ
ലോകരിലെല്ലാം ദിവ്യ മഹത്വം
മണ്ണിൽ വന്നു ചൊരിഞ്ഞവനേ (2)
ബെദ്‌ലഹേമിലെ പുൽക്കൂടിലിൽ
ഉണ്ണിയേശു പിറന്നു (2)
സ്നേഹം വിളമ്പി നാം വരവേൽക്കുന്നൂ (2)
സ്വീകരിക്കൂ വിശ്വനാഥാ
സ്വീകരിക്കൂ സർവ്വനാഥാ ....

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@vineeshpothuval8696
@vineeshpothuval8696 7 месяцев назад
നല്ല വരികൾ 👍👍👍❤️നല്ല ഭാവത്തിലുള്ള ആലാപനം 👏👏👏👏👌👌മനോഹരമായിട്ടുണ്ട് 🌹.
@user-dn6qs5kh2j
@user-dn6qs5kh2j 7 месяцев назад
Wow മനോഹരം.. ഭക്തിമയം വരികളും ആലാപനവും സംഗീതവും 🥰🥰🥰🥰🙏🙏🙏🙏
@n.vijayagopalan8363
@n.vijayagopalan8363 7 месяцев назад
നല്ല രചനയും ഭക്തി തുളുമ്പുന്ന സംഗീതവും ആലാപനവും. 💐
@VinodKumar-fv5gq
@VinodKumar-fv5gq 7 месяцев назад
രചനയും, സംഗീതവും, ആലാപനവും നന്നായിട്ടുണ്ട്🙏
@skprakash6889
@skprakash6889 7 месяцев назад
നല്ല വരികളും നല്ല ആലാപനവും
@sheebacc5452
@sheebacc5452 7 месяцев назад
ഭക്തിസാന്ദ്രമായ വരികൾ 🙏 ഇമ്പമാർന്ന ഈണം🙏 അതിമനോഹരമായ ആലാപനം 🙏 ലതാറാണിക്കും ടീമിനും അഭിനന്ദനത്തിൻെറ ഒരായിരം പൂച്ചെണ്ടുകൾ ❤️
@suresht6989
@suresht6989 7 месяцев назад
അഭിനന്ദനങ്ങളേറെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍
@arunm.a8814
@arunm.a8814 7 месяцев назад
👍👍👍👍
@sateeshkumar1989
@sateeshkumar1989 7 месяцев назад
🎉
@arunm.a8814
@arunm.a8814 7 месяцев назад
❤❤❤❤
@santhoshkumar-mh9tr
@santhoshkumar-mh9tr 7 месяцев назад
അഭിനന്ദനങ്ങൾ നന്നായിട്ട് പാടിയിട്ടുണ്ട്❤
@rajeshnair2672
@rajeshnair2672 7 месяцев назад
Best 👍 song 😎
@mafiajoker1104
@mafiajoker1104 7 месяцев назад
Man oh aram👌👌👌👍👍👍❤❤❤
@gitrusy
@gitrusy 7 месяцев назад
👌👌👍👍
@vijayakumarvijayan8187
@vijayakumarvijayan8187 7 месяцев назад
Wonderful 🎉
@arunsree8913
@arunsree8913 7 месяцев назад
Super🎉
@sarithat.s9159
@sarithat.s9159 7 месяцев назад
Super composition 👍🏻as always... fluent singing ലത 💖
@jayanvenkuzhi3095
@jayanvenkuzhi3095 7 месяцев назад
Fantastic ❤❤❤❤
@sindhurnair9088
@sindhurnair9088 7 месяцев назад
Super🙏♥️
@aryan.j0626
@aryan.j0626 7 месяцев назад
Superb ❤
@aaproductions5068
@aaproductions5068 7 месяцев назад
👌👌👌
@malavikaponnuzz2243
@malavikaponnuzz2243 7 месяцев назад
Super super 🎉
@panicMalware
@panicMalware 7 месяцев назад
@shylavijayan4402
@shylavijayan4402 7 месяцев назад
മഹത്തായ ഗാനം. അഭിനന്ദനങ്ങൾ ബിന്ദു...❤
@Positivevibesoflife
@Positivevibesoflife 7 месяцев назад
Super 👍😍
@kbbijukumar1952
@kbbijukumar1952 7 месяцев назад
Awesome
@latharanivsofficial
@latharanivsofficial 7 месяцев назад
ഈ മനോഹര ഗാനം പാടാനായതിൽ സന്തോഷം, അഭിമാനം
@jayanm3146
@jayanm3146 7 месяцев назад
അതി സുന്ദരം ബിജു .... അതീവ ഹൃദ്യം.💐💐 ഭാവുകങ്ങൾ .....❤
@sarojaml629
@sarojaml629 7 месяцев назад
Beautiful song... Excellent singing... May God bless you 🙏❤
Далее
Ormmakal odiyethunnu ... Music album / Bijukumar KB
5:36
SHIRT NUMBER OR SWIM 🙈💦
00:32
Просмотров 4,7 млн