Тёмный

ഉണ്ണി ചേട്ടനൊപ്പം ഒരു കയാക്ക്‌ ഫിഷിങ്... / Kayak fishing 

K&K Techs
Подписаться 630 тыс.
Просмотров 220 тыс.
50% 1

പുതിയ വിഡിയോകളുടെ ഡീറ്റെയിൽസ് ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയുന്നുണ്ട്..ലിങ്ക്
instagram / knk_techs
ഞങ്ങളുടെ പഴയ വിഡിയോസ് ഫേസ്ബുക് പേജിൽ ഉണ്ട്
Follow
/ saijuthomastechs
റോച്ചയുടെ ചാനൽ ലിങ്ക്
/ @aquamanrocha
എന്റെ കുറച്ചു ടെക് വീഡിയോസ് കാണുവാൻ
boat making
• Boat making from scrap...
water scooters making
• Home made water scoote...
saree boat
• സാരി കൊണ്ടുണ്ടാക്കിയ ല...
popular videos
• ഇങ്ങനേണ് കടലിൽ നിന്ന് ...
• വീട്ടിലെ കറി ചട്ടിയിലേ...
• ഇന്റർലോക്ക് ടൈൽസ് ഇനി ...

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 854   
@OMKVFishingCooking
@OMKVFishingCooking 3 года назад
വീണ്ടും K&K യുമായി ഒന്നിച്ചപ്പോൾ പൊരി തീപൊരി...✌️✌️✌️
@anirudhans8111
@anirudhans8111 3 года назад
🔥🔥
@AbdulRauf.
@AbdulRauf. 3 года назад
🥰
@athif7587
@athif7587 3 года назад
Omkv💕💕💕💕💕💕💕 Unni chettan💕💕💕💕💕
@Bibinbabu5837
@Bibinbabu5837 3 года назад
Ningalu polikku unnichetta✌️🔥
@Justin-tw1vi
@Justin-tw1vi 3 года назад
ഉണ്ണി ചേട്ടാ നിങ്ങൾ അവസാനം കാണിച്ച ഫുഡിനോട് കാണിച്ച ആ ബഹുമാനം...... 🔥🔥🔥🔥🔥🔥 മുഖത്ത് തേച്ച കേക്ക് തുടച്ചു കളഞ്ഞ്.... ❣️❣️❣️❣️❣️💖💖💖💖
@lo___l
@lo___l 3 года назад
ഒരു വീഴ്ച വീണാലും നുമ്മ വല വീശിയെന്ന റെക്കോർഡ് സ്വന്താക്കും.... വലയും വീശി മീനും പിടിച്ച k&k പവർ 🔥❤️
@athul074
@athul074 3 года назад
🤘
@amxela9371
@amxela9371 3 года назад
അതാണ്
@ksa7010
@ksa7010 3 года назад
പാറമട വീഡിയോയ്ക്ക് ശേഷം വീണ്ടും രണ്ടാളെയും ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം...
@jithin_thalassery
@jithin_thalassery 3 года назад
ഉണ്ണി ചേട്ടനും k&k ചേട്ടനും ഒരുമിചാൽ സംഗതി കളർ ആവും ഉറപ്പാ😂🔥
@abhiramsanthosh6549
@abhiramsanthosh6549 3 года назад
അപ്പൊ nissam ഇക്ക
@islamicvision882
@islamicvision882 3 года назад
Ok
@ahammedshank
@ahammedshank 3 года назад
അവസാനത്തെ ഉണ്ണിച്ചേട്ടന്റെ വാക്കുകളാണ് ഹൈലൈറ്റ്. പട്ടിണി അറിഞ്ഞവർക്ക് ഭക്ഷണത്തിന്റെ വില അറിയും. ജന്മദിനാശംസകൾ റോച്ചാ 😍
@fishingtech8659
@fishingtech8659 3 года назад
K&K techs and OMKV fishing fans undo🤔🤔👍👍
@shahidshibili3212
@shahidshibili3212 3 года назад
Am
@kaleshnarayan2010
@kaleshnarayan2010 3 года назад
Yes😁😁😁
@kshathriyan8206
@kshathriyan8206 3 года назад
നിങ്ങൾ രണ്ടുപേരും കൂടി ചേരുമ്പോൾ പരിപാടി ഗംഭീരമാവും👍💛
@shafeequeparappa8859
@shafeequeparappa8859 3 года назад
25:53 ഈ ഒരു പരിപാടി എനിക്കിഷ്ടമല്ല...... ഉണ്ണിച്ചേട്ടാ ♥️♥️♥️♥️
@midhunab_ve9712
@midhunab_ve9712 3 года назад
ഉണ്ണി ചേട്ടൻ🖤 and k&k🖤 ഇതിലും മികച്ച combo സ്വപ്നങ്ങളിൽ മാത്രം😌😌... ഇജ്ജാതി കെമിസ്ട്രി 😍😍😘
@prasadpattambikp7285
@prasadpattambikp7285 3 года назад
റോച്ച മച്ചാനു സപ്പോർട്ട് ചെയ്യുന്നവർ ആരൊക്കെ
@aquamanrocha
@aquamanrocha 3 года назад
Thanq prasad machaa... 😊🥰....🧜‍♂️
@sinirino8891
@sinirino8891 3 года назад
Rocha muthalllllee nummmade
@sinirino8891
@sinirino8891 3 года назад
K&k powerallleee
@sinirino8891
@sinirino8891 3 года назад
Unnibro snehamalllleeee
@aquamanrocha
@aquamanrocha 3 года назад
Thankyou Sini rino... 😊🥰... 🧜‍♂️
@muhammedshabeeb7196
@muhammedshabeeb7196 3 года назад
വെള്ളം കണ്ടാൽ പിന്നെ ഞങ്ങൾക്ക് പിരാന്ത് ആണ് ❤️ K & K Techs ഉയിർ
@foodinggardeningfishing159
@foodinggardeningfishing159 3 года назад
നിങൾ എല്ലാവരും സിമ്പിൾ ആണ് അതാണ് കിടു. ലാസ്റ്റ് ചിരിച്ചു കേക്ക് കണ്ട്. ( അവർ എല്ലാം കയ്യക്കിൽ പോയപ്പോ ഉണ്ണിചേട്ടൻ ഒറ്റക് ഇരിക്കുന്ന കണ്ടപ്പോ പാവം തോന്നി.)
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
Ellarum undallooo unnichettan, k&k ,nizzam ikka ,robo, rocha 🤩🤩🤩video pwoli anaeee✌✌✌✌👍👍👍😊😊
@sulfikersuppu3617
@sulfikersuppu3617 3 года назад
നിങ്ങളും kudi indayirunakil pwolikumayirun 😀munnar trip kazhino video കണ്ടായിരുന്നു namma കുമ്പളങ്ങി ullath anatto
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 года назад
@@sulfikersuppu3617 hii thankuu🥰🥰🥰kumbalanghil evda
@sulfikersuppu3617
@sulfikersuppu3617 3 года назад
@@SmeesWorldbySmeeluJeevan koya bazar
@manuutd5997
@manuutd5997 3 года назад
സൂപ്പർ മച്ചാനെ സൂപ്പർ. നിങ്ങൾ പോളിയാണ്. Oru peg itte ithekke kanderikkan oru sugamanne.
@joymeladoor
@joymeladoor 3 года назад
ഞാൻ തെറ്റിദ്ധരിച്ചു ശരിക്കും ചെറിയ കെക്ക്കണ്ടപ്പോൾ😀😀 twister കൽക്കി അപ്പേണ്ടലോ happy birthday റോയിച്ചാ❤️❤️❤️😍❤️❤️😍
@Naatuvisheshangal-6514
@Naatuvisheshangal-6514 3 года назад
ഈ കൂട്ടുകെട്ടിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🥰🥰🥰🥰😘😘😘😘
@aquamanrocha
@aquamanrocha 3 года назад
Thank you bro... 😊🥰🧜‍♂️
@sarathpv8070
@sarathpv8070 3 года назад
ആദ്യം തന്നെ വീണപ്പോൾ ചിരിച്ചവർ ആരൊക്കെ ....😆😆
@heartbeats5254
@heartbeats5254 3 года назад
കട്ടക്ക് നിക്കുന്ന ചങ്ങായിമാർ ഉണ്ടെങ്കിൽ പിന്നെ തിരിഞ്ഞു നോക്കേണ്ട.. ഇത് ഒരു അസുലഭ മുഹൂർത്തമാണ് K&K... ഉണ്ണിചേട്ടൻ.. നിസാമിക്ക... രോമാഞ്ചം.. LOVE YOU ALL...
@rideforlife2504
@rideforlife2504 3 года назад
നിങ്ങൾ ഒരു അഡാറ് ടീം ആയി മാറുകയേണെല്ലോ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കൂടെ സബ്സ്രൈബർ ആയ ഞങ്ങളേം മറക്കല്ലേട്ടാ ❤️❤️❤️🥰🥰
@aquamanrocha
@aquamanrocha 3 года назад
😊🥰🧜‍♂️
@rideforlife2504
@rideforlife2504 3 года назад
@@aquamanrocha muthe happy birthday😍😍😍
@villagerockz8401
@villagerockz8401 3 года назад
ആരും പേടിക്കണ്ട...😳😳😳 K & K മച്ചാൻ വീണതല്ല..... സാഷ്ടാംഗം പ്രണമിച്ചതാണ്... പുരുഷു അനുഗ്രഹിക്കണം...🙏
@smileallways6365
@smileallways6365 3 года назад
😂😂🤣
@KKTechs
@KKTechs 3 года назад
😁😁
@Linsonmathews
@Linsonmathews 3 года назад
K&K പൊളി ആണല്ലോ, അപ്പൊ ഉണ്ണി ചേട്ടനും കൂടി വന്നാൽ പറയേണ്ട കാര്യമില്ല 😍 ഇനി ഫുൾ പെവർ ആയിരിക്കും 🤗❣️
@KKTechs
@KKTechs 3 года назад
❤️❤️❤️❤️
@jithin7812
@jithin7812 3 года назад
CHEETAN ENNUM UYIRU 💖💖 K&K ISTAM 😘😘
@saifea7128
@saifea7128 3 года назад
സത്യം പറയാമല്ലോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഒരു വീഡിയോ. . ❤️❤️😘😘🥰🥰
@sojjjvj
@sojjjvj 3 года назад
സത്യം 👍
@ajeshtv466
@ajeshtv466 3 года назад
റോച്ച റോക്ക്സ് .... ബർത്ത്ഡേ പൊളിച്ച് അതിലും കിടിലൻ വാസുവണ്ണൻ്റെ ആശംസകളും പാട്ടും .... സൂപ്പർ കോംബോ
@Dreem1990
@Dreem1990 3 года назад
K&K വീഡിയോ വരുന്നതുകാത്ത് ഇരിക്കുന്നവർ ഉണ്ടോ ... k ❤️❤️❤️
@sujadennis524
@sujadennis524 3 года назад
6:30 pm thottu screen refreshing annuu Waiting Love u
@mukkuvanz
@mukkuvanz 3 года назад
💖💖💖💖💖💖💖Happy birthday Rocha 💖💖💖💖💖
@KKTechs
@KKTechs 3 года назад
🤗❤️❤️❤️❤️❤️❤️❤️❤️❤️❤️
@aquamanrocha
@aquamanrocha 3 года назад
പ്ലാസ്റ്റിക് വള്ളം Race..!!! 1st Prize ever rolling "കോലാൻ മീൻ🐠 "Gos 2 Robo💪😜 ആറ്റിൽ വീണ് വെള്ളം കുടിച്ച ആശാൻ 2nd അടിച്ചു... ✌️😅😜 തന്റേതല്ലാത്ത കാരണത്താൽ Rocha last Prize... " Cup cake "അടിച്ചു mwone... 🤘😃😊 Thank you ആശാനേ... ഉണ്ണിച്ചേട്ടാ... Nizzaam bro... wonderful experience... 😊🥰😍♥️......🧜‍♂️
@robinrobin5740
@robinrobin5740 3 года назад
🤩😍🤩😍
@itsmeishaan3933
@itsmeishaan3933 3 года назад
Unni,k&k,Robin,rocha nizam & vasu annan👌👌super combo 👌 Cake cutting was very touching...rocha will never forget this bday..
@mangotree777
@mangotree777 3 года назад
അടിപൊളി ടീമേ...റോച്ച...കെ ആൻഡ് കെ...ഉണ്ണി ചേട്ടൻ...നിസാം ഇക്ക.......ആഹാ അന്തസ്സ്......... love u brothers...... keep and touch
@thahirsm
@thahirsm 3 года назад
അൽ പൊളി രണ്ടുപേരും ഇപ്പോൾ ഒരുമിച്ചു ആണല്ലോ
@jessyjoseph4388
@jessyjoseph4388 3 года назад
നിങ്ങളുടെ ഫ്രണ്ട്ഷിപ് കണ്ടിട്ടു സന്തോഷമായി. ജീവിത കാലം മുഴുവൻ ഇതു നില നിലനിൽക്കട്ടെ
@shafeequetkm8139
@shafeequetkm8139 3 года назад
വെള്ളത്തിൽ ആശാൻ ഈ പേര് നന്നായിട്ട് ചേരും നിസാം ഇക്ക പറഞ്ഞപോലെ
@rejijoseph7076
@rejijoseph7076 3 года назад
നാല് ചാനൽ മുതലാളിമാരും കൂട്ടരും ഒത്തു ചേർന്നപ്പോൾ എന്തൊരു ആഘോഷം, സന്തോഷം. സൂപ്പർ. ഉണ്ണിച്ചേട്ടനോട്, ആ പാറമടയിൽ ചെയ്തതുപോലെ കുറെ മീൻ കുഞ്ഞുങ്ങളെ വാങ്ങി ആ കായലിൽ (അതോ തോടാണോ )ഇടാൻ പറയു. മീൻ ധാരളം വരട്ടെ.
@greenpalace9388
@greenpalace9388 3 года назад
വെള്ളത്തിലെ ഏതു കളിയും പൊളിക്കും..❤❤❤k&k... എല്ലാവരും പിന്നെയും ഒന്നിച്ചു... അടിപൊളി ✌️✌️✌️✌️റോച്ച.. Hbday വിഷസ് ❤
@nakheelspareparts1715
@nakheelspareparts1715 3 года назад
!!! പൊളിച്ചു മച്ചാ ...നിങ്ങളുടെ സൗഹൃദം കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ ..ഒപ്പം അല്പം അസൂയയും !!!!!!!
@vspradeep7728
@vspradeep7728 3 года назад
എന്നും ആത്മാർഥമായി വിജയങ്ങൾ മാത്രം ആശംസിക്കുന്നു... നിങ്ങൾ എല്ലാപേരും ഈ എടുക്കുന്ന റിസ്ക് അത് പൊളിയാണ് 🥰🥰
@donjose9385
@donjose9385 3 года назад
ഇതല്ല ഇതിന്റെ അപ്പുറം ചാടി കിടന്നവൻ ആണ് ഈ K&K
@ajeshpa3904
@ajeshpa3904 3 года назад
Happy birthday Rochaa bro.... .... ഇ സുഹൃത്ത് ബന്ധങ്ങൾ എന്നും നിലനിൽക്കട്ടെ....
@seenusinu2813
@seenusinu2813 3 года назад
ഉണ്ണിയേട്ടനെ എവിടെ കണ്ടാലും ലൈക് ഉറപ്പാ 😁😁😁💞💞💞💞💞ഉണ്ണിയേട്ടൻ rockzzz
@babypeter7755
@babypeter7755 3 года назад
സത്യത്തിൽ പഴയ ഒരോർമ്മ പിന്നിമറഞ്ഞു. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു കുട്ടുകാരുടെ സ്നേഹത്തിൻ്റെ ആഴം. അനുഭവിച്ചവർക്കേ അറിയു.എനിക്കും ഉണ്ട് ഇവിടെയും നാട്ടിലും ഓരോ ചങ്ക് ബ്രോകൾ .സന്തോഷം തോന്നി എല്ലാ വിധ ആയുരാരോഗ്യ ആശംസകൾ. K & K . OMKV .ഫുൾ ടീം
@efefsee6651
@efefsee6651 3 года назад
റോച്ച നിങ്ങൾ വളരെ innocent ആണെന്ന് പല വീഡിയോ കണ്ടതിലൂടെ എനിക്ക് ബോധ്യമായി. നിങ്ങളെപ്പോലെ എന്തിനും കട്ടക്ക് നിക്കുന്ന ഒരു ഫ്രണ്ട് എല്ലാവരുടെയും ആഗ്രഹമാണ്. താങ്കളുടെ വ്യക്തിജീവിതത്തിലും യൂട്യൂബ് അക്കൗണ്ടിലും വിജയമുണ്ടാവട്ടെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു . Love u bro , happy birthday
@bijuphotosstudio748
@bijuphotosstudio748 3 года назад
കേക്കിന്റെ വലുപ്പത്തിലല്ല നിങ്ങളുടെ മനസിലെ സ്നേഹത്തിനാണ് വില സഹോദരങ്ങളെ ❤️❤️❤️
@rajeshnr4775
@rajeshnr4775 3 года назад
ഷൈജു ഭായി ചില സൗഹൃദങ്ങൾ അങ്ങിനെയാണ് എന്നും നിലനിൽക്കും ആരെല്ലാം നമ്മെവിട്ടു പോയാലും അവഗണിച്ചാലും തള്ളിപ്പറഞ്ഞാലും അപൂർവ്വം ചിലർ ഇതുപോലെ ചങ്ക് പറിച്ച് തന്ന് കൂടെ നിൽക്കും അത്തരം സൗഹൃദങ്ങൾ നമുക്ക് ഒരിക്കലും വിലമതിക്കാനോ താരതമ്യപ്പെടുത്താനോ സാധിക്കില്ല ഒരു പക്ഷേ നമ്മുടെ കുടുംബത്തിൽ നിന്നു പോലും ഇത്രയും സ്നേഹവും സപ്പോർട്ടും ചിലപ്പോൾ കിട്ടിയെന്ന് വരില്ല നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് റോച്ച ഭായിക്ക് ഹൃദയം നിറഞ്ഞ 🎉🎉🎉ജന്മദിനാശംസകൾ🎉🎉🎉
@amruthahariap9919
@amruthahariap9919 3 года назад
Unni chettanum k and k , Vasu annanum, nisamkayum, Rocha kodutha surprise super. Vasu annatea ashamsa polichu K and k 🐟 onnum kittelea
@arjunbabu6999
@arjunbabu6999 3 года назад
Unni chettante chiri kettal thonnum angeru veshan expert anunn .. last videol vangil keran polum ariyand thazhe veena all ann unni chettan ,, k&k uyir ❤️❤️
@itsmemuhsin5832
@itsmemuhsin5832 3 года назад
ഈ ഒരു ടീം ഇണ്ടല്ലോ പോളിയാണ്.... കട്ടക്ക് കൂടെ നിക്കണ ചങ്ക്‌സ് ഇണ്ടല്ലോ അത് വേറെ ലെവൽ ആണേ ❣️❣️❣️❣️❣️❣️
@dennism5716
@dennism5716 3 года назад
ചില ബന്ധങ്ങൾ ഇങ്ങനെയാണ് .the meaning of friendship
@shyamkumar1326
@shyamkumar1326 3 года назад
മുതലാളീ...ചങ്ക്..ചക..ചക.... വെള്ളത്തിൽ വീണു...എവിടെ വീണാലും ആശാൻ...നാലുകാലിൽ തന്നെ.. അതൊക്കെ അവിടെ നിൽക്കട്ടെ..സൗഹൃദങ്ങൾ..അത്..പറയാതെ വയ്യ...നല്ല കൂട്ടുകാർ...അതുള്ളവർ ഭാഗ്യവാന്മാർ ആണ്..നമ്മുടെ ദുഃഖത്തിലും..സന്തോഷത്തിലും..അവർ കൂടെ നിൽക്കും. നിങ്ങളുടെ സൗഹൃദം എന്നും എപ്പോഴും നിലനില്കട്ടെ...നന്ദി..
@shihabsachu300
@shihabsachu300 3 года назад
അടിപൊളി നിങ്ങൾ പൊളിയാണ് മച്ചാനെ നിങ്ങളുടെ സുഹൃത്ത് ബന്ധം എന്നും നിലനിൽക്കട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു
@jaleelmts8201
@jaleelmts8201 3 года назад
എല്ലാ മുത്തുമണ്ണികളെയും ഒന്നിച്ചു കണ്ടപ്പോൾ നല്ല സന്തോഷം എല്ലാവർക്കും ആയുരാരോഗ്യ സൗക്യം നേരുന്നു God bless you 😘🥰Happy birthday Rocha 😘😘🎂🍰🎂🍰
@bvadakkepurakkal
@bvadakkepurakkal 3 года назад
ഇത്ര മനോഹരമായ episode 💛💛💛💛💛 nthing 2 describe.. Pwoli machannzz
@sallucph-4988
@sallucph-4988 3 года назад
Happens to share ❣️❣️❣️ നിഷ്കളങ്കമായ കുറച്ച് മനസ്സുകൾ❣️❣️
@demonscarlos6663
@demonscarlos6663 3 года назад
K&k machaanum unni chettanum rochan mchaanum katta power 🔥🔥🔥😍
@favasvpz3808
@favasvpz3808 3 года назад
നിങ്ങളൊരു സംഭവട്ട പോളി വീഡിയോസ് നല്ല വോയിസ് നിങ്ങടെ സംസാരം ഒരു രക്ഷയില്ല എന്റെ പൊന്നൂ
@meekhayelangel7982
@meekhayelangel7982 3 года назад
Happy birthday rochan❤❤❤.... എല്ലാരും കൂടി ഇടയ്ക്കിടെ കൂടണം.. നിങ്ങളെക്കാൾ സന്തോഷം കാണുന്ന ഞങ്ങൾക്ക് ഉണ്ട് 🥰🥰🥰🥰🤩🤩
@jehasjegu4832
@jehasjegu4832 3 года назад
Unnichettan nisamikka vassuannan k&k rochan and Robin....seriously u guys are superb.....ellarum chernnu eniyum videos cheyyanam
@truepromotion4852
@truepromotion4852 3 года назад
Under water kaliyil ninga keralathile .. International Buddys anu .. salute knk nd Rocha..... 👍🏼😎
@FoodieGadi
@FoodieGadi 3 года назад
മൊത്തം അടിപൊളി..... എല്ലാവരും കൂടെ ഉണ്ടല്ലോ.....
@fourletters6309
@fourletters6309 3 года назад
Veenituu valley patyyarunoo?🤔 Ethuvara kandathill attavumm esttapattaa video 😍😍😍
@fairuuzfrz7679
@fairuuzfrz7679 3 года назад
K&kmass🔥🔥🔥🥰 കേക്ക് തലയില്‍ നിന്ന് തുടച്ചാ ഉണ്ണി ചേട്ടൻ മരണ മാസ് 🔥🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 года назад
വീണ്ടും ഈ വഴി❤️❤️❤️...
@sujithveena3896
@sujithveena3896 3 года назад
Mmm പുറകിൽ തണുത്ത വെള്ളം ഇരിക്കുന്നു.......റോച്ച ഹാപ്പി birthday... 🎂🎂🎂🎂
@sheebaroohu872
@sheebaroohu872 3 года назад
Unnichetan 😍kk😍 രണ്ടാളും എന്റെ favourites ആണുട്ടാ.👍💞. ഹാപ്പി ജനിച്ചോസം റോച്ചേ 🎂🌹😊🍫🍫🍫💐💐💐
@jacobcg7008
@jacobcg7008 3 года назад
Happy birthday to you rocha 🌹 omkv k&k nizam ellavaruum Adipoli chilaothucheralukal jeevithathil orikkalum marakkilla 👍😍
@sajusaju7006
@sajusaju7006 3 года назад
Happi. Berthude. Rocha. Cetta. Mottayil. Oru. Umma. Umma. Anikku. Othiri. Eshttamanu. Rochaye. Nanmude. Smeelu Chechiye. Vilichille.
@sherinbhaskaran9311
@sherinbhaskaran9311 3 года назад
രണ്ട് പേരും ഉണ്ടെങ്കിൽ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ്!❤️💯
@rusthamnilambur32
@rusthamnilambur32 3 года назад
ചിരിക്കാതെ വയ്യ പൊന്നോ... നിങ്ങൾ വീണപ്പഴും റോച്ചക്കുള്ള കേക്കു കണ്ടപ്പഴും. ആദ്യത്തെ കേക്കു മതിയായിരുന്നല്ലോ.. യേശു അപ്പം ഓരിവെച്ചു കൊടുത്തപോലെ എല്ലാർക്കും കൊടുത്തിട്ടും ബാക്കിയാണല്ലോ. കേക്കു വാരി തേച്ചനേരം ഉണ്ണിച്ചേട്ടന്റെ പ്രതിഷേധം കലക്കി
@sangeethatg7293
@sangeethatg7293 3 года назад
കെ ആൻ്റ് കെ നിങ്ങളെ എന്നും ഉണ്ണിച്ചേട്ടൻ്റെ കൂടെ കാണാൻ ഒത്തിരി ഇഷ്ടം. പിന്നെ നിങ്ങളുടെ എപ്പിസോഡ് ഒരു കോമഡി സിനിമ കാണുന്ന ഫീലാന്ന്. റോച്ച അടിപൊളിയാന്ന്. കട്ടക്കു നിൽക്കുന്ന ഫ്രണ്ട്സ് . ये दोस्ती हम नही၊. . . .
@akhil520
@akhil520 3 года назад
2 പേരും എന്റെ Favourite
@aadith7676
@aadith7676 3 года назад
നല്ല സുഹൃത്ത് ബന്ധങ്ങൾ എപ്പോഴും സൂപ്പറാണ്
@aquamanrocha
@aquamanrocha 3 года назад
😊🤩🥰♥️🧜‍♂️
@artandcraft9756
@artandcraft9756 3 года назад
Vasu annan polichu tta
@jerishmp4637
@jerishmp4637 3 года назад
Thank u
@akshayajith6295
@akshayajith6295 3 года назад
K nd k ,rocha , unni chettan kidu comboo🙌🏻
@vipinezn
@vipinezn 3 года назад
പൊളി വീഡിയോ.... റോച്ച beltd happy birthday
@ratheeshnair9965
@ratheeshnair9965 3 года назад
Vasu Annan poli
@jerishmp4637
@jerishmp4637 3 года назад
Thank u
@INinnerpeace147
@INinnerpeace147 3 года назад
HBD Rocha..!! K&k ആശാനേ നിങ്ങൾ വേറെ ലെവൽ ആണ്..!!
@vishnuh815
@vishnuh815 2 года назад
റോചയെ കാണാൻ നൈസ് ആണ് പുള്ളിയുടെ സംസാരവും സൂപ്പർ ആണ് ❤
@Kannangim
@Kannangim 3 года назад
K&k yes alligator gar pole aanu athinte nature.. fresh water gar ennane athinte peru.. ivde nattil tvm bhagath okke chundan mural ennu parayum.. sandhya samayathu ivanmaaru active aanu cheriya meenukale adikaan thudangum
@34626
@34626 3 года назад
Ellavrm koodi veendum pwolichu....👍... Cake cutting n songum pwolichu...👍👍👍
@fishtravel7091
@fishtravel7091 3 года назад
ഉണ്ണി ചെട്ടൻ നിസാം ക്ക K&k റോ ചൊ ഈ നാല് പെരെയും ഏനിക്ക് ഭയങ്കര ഇഷ്ടം ആണ്
@prasheelaprasheelatnr7627
@prasheelaprasheelatnr7627 3 года назад
മൂന്നു പേരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം
@shihabshibu4020
@shihabshibu4020 Год назад
ഉണ്ണി ഒഴികെ ബാക്കി എല്ലാവരും സൂപ്പർ ആണ്
@sangeethamediamusicmedia2812
@sangeethamediamusicmedia2812 3 года назад
ഉണ്ണിമുത്തേ കെ&കെ നിങ്ങളെ ഒരുമിച്ചു കാണാൻ ആണ് ഞങ്ങൾക്ക് എന്നും ഇഷ്ടം😘😘😘...
@Rachel0499
@Rachel0499 3 года назад
Poliii allarem orimichuuu kandapolll sandosham ayiii, Happy Birthday Rochaa🎂💐🎉🎊🎊🎊🎊🎉🥰
@bijeeshbalankl536
@bijeeshbalankl536 3 года назад
ഇന്ന് ഫുൾ പൊളിയാണലോ ഉണ്ണി ബ്രോയും റോച്ച മച്ചാനും k&k യും കയകിന്റെ മോളിൽ ആണലോ പരിവാടി
@aquamanrocha
@aquamanrocha 3 года назад
😊🤘😃
@nithinvarghese8404
@nithinvarghese8404 3 года назад
HBD ROCHA❤️🎂❣️
@aquamanrocha
@aquamanrocha 3 года назад
Nithin machaa... thank you... 😊😍🥰♥️🧜‍♂️
@Sivaprasanth112
@Sivaprasanth112 3 года назад
നിങ്ങൾ ഇനി ഒന്നിച്ച videos ഇനിയും പ്രതീക്ഷിക്കുന്നു, so nice
@JUBINKTHOMAS
@JUBINKTHOMAS 3 года назад
Nalla combi. Liked it. Kaaala kaalangal nila nilakkatte ee souhrudham.
@pradeepsukumaran7012
@pradeepsukumaran7012 3 года назад
K&K, OMKV, pinne ROCHAyum adipoli combination
@anoopkb3406
@anoopkb3406 3 года назад
സംഭവം ഒക്കെ കളരായി എനിക്ക് ആകെ വിയോജിപ്പ് കേക്ക് എടുത്ത് തലയിൽ തൂക്കുന്ന ഈർപ്പാട് .❤️
@arrow_the_keralite.1433
@arrow_the_keralite.1433 3 года назад
Rocha bro birthday celeberate cheytthannu ee vedioyile ettavum nalla part , itokke kannumbam nalla oru santhosham annu, thank you k&k chetta.
@sajnaretheeshvp423
@sajnaretheeshvp423 3 года назад
ഉണ്ണിച്ചേട്ടാ ഇങ്ങള് മാസ്സാ. ഭക്ഷണത്തിൻെറ വില അറിഞ്ഞവൻ അതൊരിക്കലും വേസ്റ്റ് ചെയ്യുന്നത് സഹിക്കില്ല 😍 റോച്ചക്ക് പിറന്നാൾ ആശംസകൾ🥞
@റിജോകണ്ണൂർ
@റിജോകണ്ണൂർ 3 года назад
ഈ പരിപാടി എനിക്കിഷ്ടമല്ല... ഭക്ഷണം എടുത്തിട്ട്...... ഉണ്ണിച്ചേട്ടൻ 😘😘😘😘😘😘
@toneydevass
@toneydevass 3 года назад
Orumichu kandathil santhosham bros.... 😍😍Keep rocking 👌👌
@shameersha2899
@shameersha2899 3 года назад
ഉണ്ണിചേട്ടന്റെ അവസാനത്തെ ഡയലോഗ് അത് പൊളിച്ചു...👌
@amirsulaim2899
@amirsulaim2899 3 года назад
അവസാനം കേക്ക് മുറിച്ചപ്പോ ഹേ ദോസ്ക്കീ അടിപൊളി ❤️❤️❤️🥰🥰🥰
@blackbarrel5579
@blackbarrel5579 3 года назад
Happy bday rocha bai😍😍😍 ellarum powlichu😍
@kaleshnarayan2010
@kaleshnarayan2010 3 года назад
Kidukki... Thakarthu... Thimirthu .. HBD Rocha broooi.....
@rahulkrishnan4257
@rahulkrishnan4257 3 года назад
Happy birthday bro.... Nieegal എല്ലാം poliya
@ft9fanboy405
@ft9fanboy405 3 года назад
Food നോട് respect കാണിച്ച ഉണ്ണിചേട്ടൻ🤝🤝🤝👌👌😍😍😍
Далее
SCRUB: SpaceX Attempt One - Starship Flight Test
9:9:58
+2 Free Period | Comedy | Karikku
17:02
Просмотров 54 млн
Fishing & Camping
21:45
Просмотров 115 тыс.