ഷൈജു ഭായി അടിപൊളി വീഡിയോ ...... ചെറുപ്പകാലത്ത് ഇതുപോലെ പപ്പിട്ട് (ഞങ്ങൾ പടങ്ങ് എന്നാണ് പറയാറ് ) ഓണം, ഉത്സവം, വിഷു, ക്രിസ്തുമസ് സമയങ്ങളിൽ ധാരാളം മീനുകളെ പിടിച്ചിരുന്നു ആ കാലഘട്ടം ഓർമ്മിച്ചെടുക്കാൻ സാധിച്ചു❤️❤️❤️👍👍👍
കുറച്ചു ലേറ്റ് ആയിപോയി.....🥰. പുറത്തു നിന്ന് നോക്കുമ്പോൾ വെള്ളവും വള്ളവും മീൻജീവിതവും എല്ലാം കണ്ണിനു കുളിർമ നൽകും എന്നാൽ അവിടുള്ളവരുടേ ജീവിതം നേരിട്ടുകാണുബോൾ സങ്കടം k@k ഉയിർ 🥰🥰🥰സെബി റോബി റോച്ച മെമ്പർ (ex)മച്ചാന്മാർ ഉയിർ 😍😍😍
One day I will come to there.... Chettaaayiiii.... ചേട്ടായി മാഡം ഒക്കെ പെട്ടെന്ന് ശേരിയാക്കണ്ണം അവിടേക്ക് ഒക്കെ വരാൻ ഉള്ളതാ.... 🥰🥰🥰 വരും ഉറപ്പായും വരും .....❤️
Ennathe highlight 😇😍💖 Kochu varthamanam on "childhood memories &reality" & Sasi chettan technique in K&K tech. Sasichettante technique kollallo😋👏👏👏😇 😍pinne "patt"👏👏 😍😇👏👏 Sing well.nannayitt padunnund. Karimeen kunjungale thirich vellathilekk vittathinu👍👍👍👍😇😇😍😍😍😍😇 Panchayath bring changes for their life in 2021.we expect an ecofriendly pathway like flyover.save their life &property .😇😍😍😇💖🇮🇳🇮🇳🇮🇳🙏
എല്ലാം അടിപൊളി 😍😍 ഒരു ദിവസം ഉണ്ണിച്ചേട്ടന്റെ കൂടെ എബിൻ ചേട്ടനെക്കൂടി കൂട്ടണം... ഫുഡ് കഴിച്ചു അഭിപ്രായം പറയാൻ ആളു മിടുക്കനാണ്... വെറുപ്പിക്കില്ല... പറ്റിയാൽ ചെയ്യണം ചേട്ടാ... ഇങ്ങു വടക്കു കണ്ണൂരിൽ നിന്നും...
മച്ചാനെ ഞങ്ങടെ നാട്ടിൽ മീൻ വളത്താൻ പറ്റിയ സ്ഥലമാ. പക്ഷെ നമ്മൾ പ്രയോജനമില്ല ഒന്നെങ്കിൽ കട്ടോണ്ട് പോകും അല്ലങ്കിൽ വല്ലതും വെള്ളത്തിൽ കലക്കി മീനെ എല്ലാം കൊല്ലും അങ്ങനത്തെ നാട്ടുകാര😁