Тёмный

ഉത്തർപ്രദേശിൽ മോദിയ്ക്ക് തിരിച്ചടിയായത് യോഗി ആദിത്യനാഥാണ് | Unni Balakrishnan |Election Results 2024 

REPORTER LIVE
Подписаться 2,7 млн
Просмотров 352 тыс.
50% 1

ഉത്തർപ്രദേശിൽ മോദിയ്ക്ക് തിരിച്ചടിയായത് യോഗി ആദിത്യനാഥാണ് | Unni Balakrishnan | Loksabha Election Results 2024
#LoksabhaElectionResult2024 #LokSabhaElection2024 #ElectionsResults #ElectionWithReporter
Lok Sabha Election Results 2024 | Lok Sabha Election Result 2024 Live Updates
Loksabha Election Results 2024 | Election results | Lok Sabha Election 2024 result updates | Lok Sabha Election 2024 updates | BJP | Congress | CPM | Kerala elections | modi | rahul gandhi | pinarayi vijayan | election updates | election live updates | Reporter live | Reporter tv | Reporter News Malayalam | Kerala news | Malayalam news | Loksabha elections | Election news | kerala elections | 2024 India elections | national election | തിരഞ്ഞെടുപ്പ് ഫലം | തെരഞ്ഞെടുപ്പ് ഫലം | റിപ്പോർട്ടർ വാർത്തകൾ | തെരഞ്ഞെടുപ്പ് തത്സമയ൦ | ബിജെപി | കോൺഗ്രസ് | എൻഡിഎ | എൽഡിഎഫ് | യുഡിഎഫ്
#LoksabhaElectionResult2024 #LokSabhaElection2024 #ElectionsResults #ElectionWithReporter
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 591   
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 4 месяца назад
സ്‌മൃതി ഇറാനി എന്ന അഹങ്കാരി വീണപ്പോൾ വല്ലാത്ത ഒരു മനസുഖം .ശരിയാണെകിൽ ലൈക് ഇട്ടോ 😜😜
@shahalmuhammedashraf7914
@shahalmuhammedashraf7914 4 месяца назад
സ്മൃതി ഇറാനി വികസന കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ചു ഇനി ഗോപി അണ്ണന്റെ ഊഴം ആണ്...
@vijaydubai010
@vijaydubai010 4 месяца назад
Correct 👌👌👌👍
@ansaria-op9kn
@ansaria-op9kn 4 месяца назад
അതെ
@SKK-ih2gx
@SKK-ih2gx 4 месяца назад
സത്യമാണേ👍🏼👍🏼
@rahufmilocco2133
@rahufmilocco2133 4 месяца назад
Bar ammayi,ini goayil bar nadathikkolum
@justonetime8939
@justonetime8939 4 месяца назад
വാരാണസി അയോദ്യ ജനങ്ങൾക്ക്.... നന്ദി.... 4 ലക്ഷം വോട്ട് ഉണ്ടായിരുന്ന.. മോതിയെ... ഒരു ലക്ഷത്തിൽ ഒതുകിയത് ന് 😄
@rijuali3106
@rijuali3106 4 месяца назад
4 alla 6 lakhs..
@rashidmohammedm.a
@rashidmohammedm.a 4 месяца назад
6 lakh
@floccinaucinihilipilification0
@floccinaucinihilipilification0 3 месяца назад
ഛേ ലാക് ബേഠാ....😏
@ASvin933
@ASvin933 3 месяца назад
Destroyed varanasi local business and gave it to gujjus
@nazeercs7604
@nazeercs7604 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ കുറെ നാളുകളായി ഇത് പറയുന്നത്... ആരും കാര്യമായി എടുത്തില്ല... എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ വിശകലനവും മാത്രമായിരുന്നു കറക്റ്റ്!! പെർഫെക്ട്
@Hhh93556
@Hhh93556 4 месяца назад
ബിജെപി തോൽക്കും എന്നു paranjarunu 😂😂😂.
@basheervm2294
@basheervm2294 4 месяца назад
True
@nms6077
@nms6077 4 месяца назад
​@@Hhh93556 Eppol paranju.. Pulli paranjathu BJPkku 240 seats kittumennanu... Athu correct aayille...
@Vish-101
@Vish-101 4 месяца назад
@@Hhh93556ബിജെപിക് ഒറ്റക് 240 സീറ്റ് ആണ് ഉള്ളു
@salahudheenayyoobi3674
@salahudheenayyoobi3674 4 месяца назад
നിനക്കു മനസ്സിലാവാത്തത് ചാണകം തിന്നിട്ടാണ്​@@Hhh93556
@BILLAMAAN
@BILLAMAAN 4 месяца назад
ഇനി സുജയ ചെയ്യേണ്ടത് എങ്ങനെ ഉണ്ണി ബാലകൃഷ്ണനെ പോലെ ഒരു നല്ല journalist ആകാം എന്നാണ് .വെറുതെ കൊരക്കാതെ
@MrChethalan
@MrChethalan 4 месяца назад
Very true. ...she needs to first analyse the facts in a cool mind. ...full time ബഹളം ആണ്. ...yesterday i was watching Reporter tv in mute whenever സുജയാ comes to picture. ...ഇടയ്ക്കു ഒന്നോ രണ്ടോ വട്ടം ഒന്ന് unmute ചെയ്തു നോക്കി വല്ല മാറ്റവും ഉണ്ടോ എന്നറിയാൻ. ...ഇല്ല പിന്നെ unmute ചെയ്യാൻ ധൈര്യം വന്നില്ല
@MrChethalan
@MrChethalan 4 месяца назад
സുജയാ is like Joker in Batman movie. ...Queen of chaos
@albanuhaca8935
@albanuhaca8935 4 месяца назад
അത് അവരുടെ മാർക്കറ്റിംഗ് സ്റ്ററ്റർജി ആണ് പ്രോ ബിജെപി ഒരാൾ നു
@ArunDevarundev
@ArunDevarundev 4 месяца назад
Correct 👍🏼👍🏼👍🏼
@sujathomatt3575
@sujathomatt3575 4 месяца назад
കൊരക്കന്നത് സുജയ മാത്രമല്ലല്ലോ? കിണറേഷും മൊട്ടയും ഒക്കെ കുരയോട് കുരയല്ലേ?
@sahirsafucharalingalbashee3000
@sahirsafucharalingalbashee3000 4 месяца назад
ബാലകൃഷ്ണൻ കുറച്ച് ദിവസങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നത് വളരെ ശരിയായി ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ല എന്ന്
@കൈരളി-ണ5ഝ
@കൈരളി-ണ5ഝ 4 месяца назад
പ്രവചന സിംഹമേ നമിച്ചു ട്ടോ ഉണ്ണി ബാലകൃഷ്ണൻ ❤
@micheal5939
@micheal5939 4 месяца назад
അണ്ണാക്കിൽ പിരിവെട്ടി ഇരിക്കുന്ന സുജയ 😅🫢
@userxxx123
@userxxx123 4 месяца назад
Mathi do kaliyakiyath kore ayalo 😂 ravile thott air I'll aa suja
@alajiltextiles
@alajiltextiles 4 месяца назад
😂
@jojithomas9123
@jojithomas9123 4 месяца назад
😂😂😂😂😂😂😂😂
@Rdxmlp
@Rdxmlp 4 месяца назад
😂😅
@akshaykp9984
@akshaykp9984 4 месяца назад
Nthinu BJP ottak 240+ seat und... India alliance ellam koode 232 alle
@satharuty
@satharuty 4 месяца назад
വാരണാസിയിലെ ദരിദ്രരും നിരക്ഷരരും എന്നാൽ രാഷ്ട്രീയ പ്രബുദ്ധരുമായ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ❤❤❤❤❤❤❤
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 4 месяца назад
വാരാണസി രാഹുൽജി നോക്കും 😍
@Mukesharchana888
@Mukesharchana888 4 месяца назад
അത് കൊണ്ടാണ് അവിയൽ മുന്നണി ഒന്നിച്ചു കൂടിയിടട്ടും നരേന്ദ്ര 160000+ ഭൂരിപക്ഷത്തിനു ജയിച്ചത്.....😂😂😂
@lathi625
@lathi625 4 месяца назад
​@@Mukesharchana888ബോണ്ടു രാജക്ക് 3 ലക്ഷത്തിന് മുകളിൽ വോട്ടു കുറഞ്ഞു, ചാണകം. എന്തൊക്കെയായിരുന്നു. മുസ്ലിംകളെ തെറി പറയുന്നു! മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഭിന്നിപ്പിക്കാൻ നുണക്കഥ പറയുന്നു. പത്തു മുപ്പത് ക്യാമറ വെച്ച് മുട്ടയിടാൻ 48 മണിക്കൂർ അടയിരിക്കുന്നു. അയോധ്യയിൽ പോലും സ്വാഹ ! കുറച്ചു കാലം കുറച്ച് പേരെ പറ്റിക്കാം. പക്ഷെ, എല്ലാ കാലവും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല, ചാണകം😂😂😂😂
@brightsanu4233
@brightsanu4233 4 месяца назад
​@@Mukesharchana888കഴിഞ്ഞ തവണ നാലര ലക്ഷമാരുന്നു ഭൂരിപക്ഷം 3 ലച്ചം പോയി.
@CineClipsshorts.
@CineClipsshorts. 4 месяца назад
​@@Mukesharchana888ലോക നേതാവ് മൂഞ്ചി 😂😂
@JayanKJ
@JayanKJ 4 месяца назад
ഉണ്ണി ബാലകൃഷ്ണന്റെ വിലയിരുത്തൽ correct ആയിരുന്നു, പക്ഷെ ആന്ധ്രയിലെ ചന്ദ്രബാബു നായടു വിന്റെ അപ്രതീക്ഷിത വിജയം, കർണാടകയിലെ കോൺഗ്രസ് പ്രതീക്ഷിച്ച സീറ്റ്‌ കിട്ടാത്തത് ഇതെല്ലാം തിരിച്ചടിയായി
@abdulsameer3483
@abdulsameer3483 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ ഒരു മാസ്സ് പത്ര പ്രവർത്തകൻ ആണ്... വിലയിരുത്തൽ, കാഴ്ചപ്പാട്,, ദിശബോധം എല്ലാം... എല്ലാം കണ്ടു പഠിക്കേണ്ടതാണ്...
@venkitaramanana6171
@venkitaramanana6171 3 месяца назад
കേരളത്തിലേതും
@vdabel4922
@vdabel4922 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞു വന്നത് എല്ലാം ശരിയായി
@sathisathi1138
@sathisathi1138 4 месяца назад
ഇവിടെ ഉണ്ണിബാലകൃഷ്ണന്റെ നിഗമനങ്ങളാണ് ലജന്റ്. നല്ല പ്രവൃത്തനപരിചയവും നീരിക്ഷണ പാടവവുമുളള സീനിയർ ജേർണ്ണലിസ്റ്റ്. Great
@CMJacob-fd9db
@CMJacob-fd9db 4 месяца назад
ബുൾഡോസർ യോഗിയെ ജനങ്ങൾ ഒരു പാഠം പഠിപ്പിച്ചു ♥️
@beautifulvibes-cu4ur
@beautifulvibes-cu4ur 4 месяца назад
മോദിയ്ക്ക് ശേഷം യോഗി വരും...
@Olatthum
@Olatthum 4 месяца назад
യോഗി അമിട്ടിനെയും മോഡിയെയും ഒരുപാഠം പഠിപ്പിച്ചതാണ് ഇന്ന് കണ്ടത്
@tinytot140
@tinytot140 4 месяца назад
​@@beautifulvibes-cu4urമോഡി ഇപ്പോ യോഗി ആയല്ലോ
@shanuacm5958
@shanuacm5958 4 месяца назад
ഉണ്ണി ബാലക്ര്യ്ഷണന്റെ വിശകലനം കറക്റ്റാണ്‌
@almaaedah-mealmakingengine862
@almaaedah-mealmakingengine862 4 месяца назад
Reporter ചാനലിൻ്റെ രാഷ്ട്രീയ ബോധവും വിശകലനവും perfect ആയിരുന്നു. Congrats.
@Mukesharchana888
@Mukesharchana888 4 месяца назад
Myraanu
@userxxx123
@userxxx123 4 месяца назад
Enth mwone pidichila allae 😂​@@Mukesharchana888
@aneeshumarvasudeavnnair1188
@aneeshumarvasudeavnnair1188 4 месяца назад
സുരേഷ് ഗോപി ❤❤
@thomasmammen1274
@thomasmammen1274 4 месяца назад
ചെലക്കാണ്ട് അവിടിരിക്ക് സംഖിനി
@genghiskhan1301
@genghiskhan1301 4 месяца назад
അവൾക്കൊന്ന് പൊട്ടിക്കരഞ്ഞുടേ 😆😆😆
@sainudheenme561
@sainudheenme561 4 месяца назад
ഇത്രയും കാലം ഉണ്ണി ബാലകൃഷ്ണന്റെ കൂടെ ഇരുന്നിട്ട് സ്വരാജ്ക്ക് ഒരു പിടുത്തവും കിട്ടിയില്ല ചാനലിന്നുവേണ്ടി അഭിനയിക്കുകയാണോ എന്ന് അറിയില്ല
@abz9635
@abz9635 3 месяца назад
Arun kumarine kaliyakkunu
@shareefkk281
@shareefkk281 4 месяца назад
ഉണ്ണി ❤❤❤❤അദ്ദേഹം പറഞ്ഞത് എല്ലാം പുലർന്നു
@scienceclassroom9988
@scienceclassroom9988 4 месяца назад
പ്രചരണം തുടങ്ങിയത് മുതൽ ഉണ്ണിയാണ് താരം - വിശകലനത്തിൽ ഒന്നാം റാങ്ക്❤
@lalkrishna1836
@lalkrishna1836 4 месяца назад
ആരെയും... അതായത് ഒരു പാർട്ടിയുടെയും ചട്ടുകം ആകാതെ പ്രവർത്തിച്ച ഇന്ത്യയിലെ ഓരേ ഒര് ചാനൽ റിപ്പോർട്ടർ 🔥❤️🔥❤️🔥 ഉണ്ണി ബാലകൃഷ്ണൻ✌️✌️✌️✌️✌️ വളരെ ശേരിയായി തുടക്കം മുതൽ നിരീക്ഷണം നടത്തി 🙏
@Rinku.U
@Rinku.U 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ കലക്കി സുജയ ക്ക് കൊടുത്തു 👌🥰🥰🥰
@sijojoseph6525
@sijojoseph6525 4 месяца назад
സുജയാ ഇന്നലെ പ്രവചനം നടത്തിയല്ലോ.69ഉറപ്പാണ് 58 ൽ ഒരിക്കലും കുറയില്ല. UP യിൽ
@sunnygeorge3770
@sunnygeorge3770 4 месяца назад
വാ പോയ കോടാലിയാണ് "സുണയ "
@lissyjerome9915
@lissyjerome9915 4 месяца назад
വികട സരസ്വതി സുജയ
@saifudeenmusaliar442
@saifudeenmusaliar442 4 месяца назад
ഉണ്ണിയേട്ടൻ ❤❤❤ മാസ്സ് ട❤❤❤❤❤
@sajadtopline1186
@sajadtopline1186 4 месяца назад
രാഹുലിനെ ആരും പപ്പു എന്ന് വിളിക്കുന്നത് കാണാൻ ഇല്ലല്ലോ...
@adarshmohanan1836
@adarshmohanan1836 4 месяца назад
ശാപം അണ്ണാക്കിൽ പിരി വെട്ടിക്കുന്ന നികേഷിന്റെ ശാപം ആണ് സുജയക്കു 😂
@Babumon77
@Babumon77 4 месяца назад
ഉണ്ണി നിങ്ങൾ പറഞ്ഞതല്ലാം ഞങ്ങൾ കേട്ടതാണ് അതല്ലാം100 % കറക്റ്റാണ്...❤
@No1-eh6yc
@No1-eh6yc 4 месяца назад
മോദി ഉടായിപ്പ് ജനം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ജനത എന്താണ് ആരാണ് എന്ന് സംഘികൾ കാണാൻ പോകുന്നതേയുള്ളു
@aneeshumarvasudeavnnair1188
@aneeshumarvasudeavnnair1188 4 месяца назад
വീണ്ടും ഭാവി പ്രധാനമന്ത്രി മരവാഴ😂
@zubairperakkanchalil6653
@zubairperakkanchalil6653 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ ആദ്യാവസാനം വരെ പറഞ്ഞത് കിറു കൃത്യം ബിജെപി ക്ക് കാര്യങ്ങൾ എളുപ്പമാവില്ല. ജയിച്ചാലും ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടാവില്ല അത്ഭുദകരമായ മുന്നേറ്റം ഇന്ത്യ മുന്നണിക്കുണ്ടാവും എന്ന വാക്കുകളും ഞാൻ ഇപ്പോഴും ഇതിൽ ഉറച്ചു നില്കുന്നു എന്ന ആവർത്തിച്ചുള്ള കോൺഫിഡൻസും . .... ഉണ്ണി sir ❤️❤️❤️❤️❤️❤️❤️
@hakkeemmannar4373
@hakkeemmannar4373 4 месяца назад
ആ ആങ്കറിനു ഉപതിരഞ്ഞെടുപ് എവിടെയെങ്കിലും ഉണ്ടങ്കിൽ ഒരവസരം കൊടുക്കണെ
@AmanaCurtain
@AmanaCurtain 4 месяца назад
Unni mass aanuu
@shanuacm5958
@shanuacm5958 4 месяца назад
ഇയാൾ പെർഫക്റ്റ്‌ ആണ്‌
@saifudeenmusaliar442
@saifudeenmusaliar442 4 месяца назад
കുഞ്ഞിനെ കരയിക്കല്ലേ ഉണ്ണിയേട്ടാ - പാവം സുജയ മാധ്യമപ്രവർത്തനം അനുഭവപരിചയത്തിൻ്റെ കൂടി ഉരകല്ലിൽ തെളിയിക്കപ്പെടേണ്ടതാണ് - വായ്ക്കു വായ് പറഞ്ഞ് ജയിക്കേണ്ടതല്ല സുജയാ മാധ്യമ പ്രവർത്തനം - ആ ഗദ്ഗദം കേൾക്കുമ്പോൾ പാവം തോന്നുന്നു
@vssyam-go2rv
@vssyam-go2rv 4 месяца назад
കണ്ണീർ തുടച്ചിട്ട് പറ ബ്രോ
@thoybaa2252
@thoybaa2252 4 месяца назад
ഉണ്ണി ബാലകൃഷ്ണന്റെ വിശകലനവും.. പ്രശാന്ത് രഗുവംശത്തിന്റ റിപ്പോട്ടിങ്ങും പൊളി ആണ്.... ♥️♥️♥️♥️
@techteam565
@techteam565 4 месяца назад
കേരളത്തിലെ കോൺഗ്രസ് ഇനി നന്നയിക്കൊള്ളും,കരണം ഇടവും വലവും തെളിക്കാൻ ആളുണ്ട്.
@Shabna-mh7yz
@Shabna-mh7yz 4 месяца назад
Unni sir 👌👌👌
@ktabdulrahiman
@ktabdulrahiman 4 месяца назад
ഉണ്ണിയെപ്പോലെ എല്ലാവർക്കും സതൃത്തിൻ്റെ കൂടെ നിന്ന് കൂടെ
@annatheannoos6292
@annatheannoos6292 4 месяца назад
Unni sir weldon ❤
@SakeerHussain-gu4sm
@SakeerHussain-gu4sm 4 месяца назад
Unni sir nigal puliyalla puppuliya........ ❤❤❤❤❤❤❤❤ Arun sir super description ❤❤❤❤❤❤❤❤❤❤
@sajadtopline1186
@sajadtopline1186 4 месяца назад
ഗ്യാരന്റി തീർന്നു..., ഡീസലും പെട്രോളും ഗ്യാസ്മൊക്കെ വേടിച്ചു വെച്ചോ, വില എത്ര കൂട്ടുമെന്ന് ഒരു ഗ്യാരന്റിയും ഇല്ല.
@azharchathiyara007
@azharchathiyara007 4 месяца назад
സുജയ്യയുടെ അണ്ണാക്കിൽ കൊടുത്തു😅😅
@georgeyohannan3994
@georgeyohannan3994 4 месяца назад
Mr UnniBalakrishnan, thank you very much and sincerely appreciate you, your debate, your expectations,your prediction and everything was so clear regarding the lo the Loksabha result. Keep it up, correct observation, congratulations
@mohamedjabir5993
@mohamedjabir5993 4 месяца назад
Sujaya😢😂😂😂😂😂
@fasilsamad324
@fasilsamad324 4 месяца назад
unni sir is a great❤️❤️
@multirock0
@multirock0 4 месяца назад
Unni sir❤❤
@MohammedK-fq9ih
@MohammedK-fq9ih 4 месяца назад
ഉണ്ണി ബാലൃഷ്ണൻ പറഞ്ഞത് എത്ര ശെരിയായിരുന്നു.സമ്മതി ച്ചിരിക്കുന്നു ഉണ്ണി ബാലകൃഷ്ണൻ്റെ പ്രവചനം.
@noushadka5964
@noushadka5964 4 месяца назад
ഉണ്ണി sir അടിപൊളിയാണ് അദ്ദേഹം ഈ കാര്യങ്ങൾ ഇതിന് മുൻപ് പല ഡിബേ റ്റുകളിലും പറഞ്ഞിട്ടുണ്ട് ഞാൻ കെട്ടിട്ടുള്ളതാണ് 👍🏻
@mohamedjabir5993
@mohamedjabir5993 4 месяца назад
Unni sar ❤❤❤❤❤mass
@yautja5331
@yautja5331 4 месяца назад
Unni was so sharp .every one underestimated his intelligence .even after exit poll results he stayed on his poin.🔥🔥🔥🔥🔥
@nazirthemmayath1559
@nazirthemmayath1559 4 месяца назад
സുജയക്ക് എന്തെങ്കിലും പറയാൻ അവസരം കൊടുക്കു
@anoopramachandran5405
@anoopramachandran5405 4 месяца назад
അത് മോദി evm വിലക്ക് വാങ്ങി അതോണ്ട് ആണ് മോദിയുടെ വോട്ട് കുറഞ്ഞത് ഇപ്പോ മനസ്സിലായോ
@Vkp233
@Vkp233 4 месяца назад
Pinnale koodiyond onnm pattiyilla...padicha Pani 18 um nokki mongi ...avasanam vargeeyatha vilich parenjath verthe alla kelavan pottum enna pedi undarnnu
@merit423
@merit423 3 месяца назад
Raman chathichu ashane.ennekal valiya daivam mongi avanda ennu Raman vicharichu. Pulli EVM nte battery angu oori. Ippo mongi GOD mongi alla sadaranakkaran mongi ayirikkunnu. Chanagangalkku pidichillelum ithanu satyam
@satyamevajayate-english9075
@satyamevajayate-english9075 4 месяца назад
❤️🙏❤️🙏❤️🙏 രാഷ്ട്രീയ വിശകലനത്തിന്റെ ബാലപാഠമെങ്കിലും സംഘിണി ഉണ്ണി ബാലകൃഷ്ണനിൽ നിന്നും പഠിക്കണം. 56 ഇഞ്ച് തൊണ്ട വെച്ചു കാറിയാൽ സത്യം സത്യമല്ലാതാകില്ല.
@fathimaroha3873
@fathimaroha3873 4 месяца назад
Unni ser currect aayi karyangal parannu👏🏻👏🏻👏🏻
@raphymapranidavis589
@raphymapranidavis589 3 месяца назад
മോദിജി കരുതിയത് മറ്റെവിടെ പോയാലും UP ഉണ്ടല്ലോ. 400 കിട്ടിയില്ലെങ്കിലും, 350 എങ്കിലും കിട്ടും. യോഗി വിചാരിച്ചത് : ഏതായാലും 400+ കിട്ടും. എങ്കിൽ പിന്നെ മോദിക്കും ഷാക്കും ഇട്ട് ഒരു പണി കൊടുക്കാം. കുറച്ച് നാളായി അവർ എനിക്കിട്ട് പണി തരുന്നു. UP പോയാലും 350+ കിട്ടും. അവസാനം പവനായി ശവമായി.
@AbdulGaffar-pk1hp
@AbdulGaffar-pk1hp 4 месяца назад
സുജയുടെ മുഖം കാണിക്കാതിരിക്കലാണ് നല്ലത്.
@JosephVP-p9g
@JosephVP-p9g 4 месяца назад
Yes, Unnibalakrishnan 💯
@saidalavipulisseri675
@saidalavipulisseri675 4 месяца назад
ഉണ്ണി സാർ.. തങ്ങളുടെ നിരീക്ഷണം വളരെ ശരി..ഒരുമാധ്യമപ്രവർത്തകൻ കൂടാതെ ഒരു രാഷ്ട്രീയ നിരീക്ഷകൻ.. congratulations 👏👏
@Shajikumaran-b5m
@Shajikumaran-b5m 4 месяца назад
India ❤
@philiptm
@philiptm 4 месяца назад
Mr. Unni Balakrishnan's observations were right, result proved it.
@shyjuchelery730
@shyjuchelery730 4 месяца назад
ഉണ്ണി നീ ഇന്നലെ എന്തൊക്ക പറഞ്ഞു. ചെലക്കാണ്ട് പൊയ്ക്കൂടേ
@mohammedrafi1976
@mohammedrafi1976 4 месяца назад
Da sangeee mindathe iriyeda
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil 4 месяца назад
Sujaya karayum😂😂😂
@likelife2195
@likelife2195 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ പൊളിയാണ് ❤❤❤❤❤❤
@johnyjosephelavanal5938
@johnyjosephelavanal5938 4 месяца назад
മോദിക്കിട്ട് പണിയാൻ യോഗിയെ ഓർപ്പിച്ചത് കേജറിവാളിൻ്റെ തകർപ്പൻ പ്രസംഗം ആണ്. മോദിയോഗിയെ പുറത്താക്കുമെന്ന വാർത്തയും അതിന് മോദി ഉത്തരം പറയാത്തതും
@ramanunni87
@ramanunni87 4 месяца назад
മോഡി ജി Meet the editors കണ്ടാല്‍ മതിയായിരുന്നു..ചക്ക വീണു എന്നു പറഞ്ഞു ഇങ്ങനെ തള്ളുന്നേ ഉണ്ണി സർ..
@SS-xj6np
@SS-xj6np 4 месяца назад
ചക്ക വീണതല്ല, തദേശിയ വികാരം
@JosephKO-f3q
@JosephKO-f3q 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ ഇലക്ഷന് മുമ്പുള്ള നിരീക്ഷണങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🤝. 🫡🫡🫡♥️💐👍
@iqbalfareed2745
@iqbalfareed2745 4 месяца назад
സുജയാ അല്പം വിവേഗത്തോടെ സംസാരിക്കൂ
@basilkotisserykudyil5516
@basilkotisserykudyil5516 4 месяца назад
Druv rathre?
@faisaltp5152
@faisaltp5152 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ യഥാർത്ഥ Exitpoll👍
@mohammedrafi1976
@mohammedrafi1976 4 месяца назад
Unni sir your prediction 🫡
@AbidPara-uf9tm
@AbidPara-uf9tm 4 месяца назад
Unnni❤sr
@shans6631
@shans6631 4 месяца назад
നികേഷ്, സ്മൃതി, ഉണ്ണി, arun, സൂപ്പർ അവതരണം
@binadam78
@binadam78 4 месяца назад
ഉണ്ണി ബാലൃഷ്ണൻ 👌
@shameerashraf2826
@shameerashraf2826 4 месяца назад
Etrapeeretrapeer iyal unni balakrishna ne kalliyaki theri vilichu his experience his knowledge gave the reply good job sir
@RenjithKunjumonVasantha
@RenjithKunjumonVasantha 4 месяца назад
ഉണ്ണി sir you great നല്ല രീതിയിൽ രാഷ്ട്രീയ വിശകലനം ചെയ്ത് ബിജെപിയുടെ തിരിച്ചടി നേരത്തെ പ്രവചിച്ച സാറിന് അഭിവാദ്യങ്ങൾ
@ansarabusaliansarabusali2654
@ansarabusaliansarabusali2654 4 месяца назад
Unni brilliant ❤
@PrasanthNk-n8s
@PrasanthNk-n8s 4 месяца назад
Unni.sir.oru.pulithanne❤❤❤
@KS-sh6tq
@KS-sh6tq 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ നിങ്ങളുടെ നിഗമനം മായിരുന്നു ശരി❤❤❤
@Resilient786
@Resilient786 4 месяца назад
സുജയ മിണ്ടാതിരിക്കുന്നതാണ്...... നല്ലത്...... സ്കോപ്പും കോപ്പുമൊക്കെ ഭയങ്കരായിട്ട് തന്നെ ഉണ്ടാകും...... മനോനില തെറ്റാതിരിക്കാൻ അങ്ങനെയങ്ങു വിശ്വസിച്ചാളി 😂😂😂😂
@Jpk1717
@Jpk1717 4 месяца назад
2029 Election NDA 210---220 INDIA 300----310 Comment ഇവിടെ തന്നെ ഉണ്ടാവും...💩ങ്ങൾ ഒക്കെ assemble ആവണം അന്ന്. ഇനി മോഡിയുടെ strategy മാറ്റും.....ക്ഷേത്രവും മുസ്‌ലിം വിരോധം കൊണ്ടോ കാര്യമില്ലെന്ന് മനസ്സിലായി. പ്രതിപക്ഷ നേതാക്കളെ മാക്സിമം ED - IT വെച്ച് അകത്താക്കാൻ ആയിരിക്കും നോക്കുക...പക്ഷെ അത് ഗുണം ചെയ്യുക പ്രതിപക്ഷത്തിന് തന്നെ ആയിരിക്കും..
@AkashTp-zo5nz
@AkashTp-zo5nz 4 месяца назад
How bro
@AkashTp-zo5nz
@AkashTp-zo5nz 4 месяца назад
Aaroke bharichu enalum modi athoru sambavam thanne alle😊
@ratheeshbabu3439
@ratheeshbabu3439 4 месяца назад
പൊതുവേ പറഞ്ഞിരുന്നത് Evm മിഷിനിൽ വിശ്വാസമില്ല ..... സുപ്രീം കോടതിയിൽ കേസും കൊടുത്തു പാവം മിഷീൻ .....ഇപ്പോൾ ആർക്കും പരാതിയില്ല .....ഇവിടെ യഥാർത്ഥത്തിൽ വിജയം Evm ൻ്റെ താണ് .....😅😅😂
@Surendran-gz9en
@Surendran-gz9en 4 месяца назад
Modi sathyaprathinja cheyth within 20 days india munnaniyile 3 partykal NDA ill ethiyirikkum.....Conform.............total 335
@nirvanaatsight-gs7er
@nirvanaatsight-gs7er 3 месяца назад
Sujaya a shame to journalists
@Shinuchaan
@Shinuchaan 4 месяца назад
ഉണ്ണി സാറിൻ്റെ വിശകലനങ്ങൾ അത് സത്യമായി.. At least ബിഹാറിൽ കൂടി INDIa മുന്നണി തിളങ്ങിയിരുന്നുവെങ്കിൽ ഇന്ന് ബിജെപി കൂടുതൽ പ്രതിരോധത്തിൽ ആയേനെ
@achumuralimurali8428
@achumuralimurali8428 4 месяца назад
മഹാരാഷ്ട്രയിൽ എത്ര ശതമാനം വോട്ടിംഗ് നടന്നു ഉത്രപ്രദേസിലോ
@basheerpp1374
@basheerpp1374 3 месяца назад
Very clear
@musthafakp20
@musthafakp20 4 месяца назад
പത്ത് ലക്ഷം വോട്ട് പുരിപക്ഷം കിട്ടും എന്ന് പറഞ്ഞ മോഡി ഇതാ കിടക്കുന്നു
@clubtccs
@clubtccs 4 месяца назад
യോഗി മാത്രമല്ല, കേരളം എന്ന് പറഞ്ഞ ഒരു കൊച്ചു സംസ്ഥാനത്തിലെ 35 ലക്ഷം ജനങളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ Dam...അതൊരു ചെറിയ വിഷയമല്ല....
@abdulrafeeq6929
@abdulrafeeq6929 4 месяца назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വോട്ടർമാർ വാരണാസിയിലെ വോട്ടർമാർ അഹങ്കാരത്തിനു ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തു 😃😃
@kunjumon176
@kunjumon176 4 месяца назад
സുജപാർവതിയുടെ മുഖത്തെ മിളനതാ
@salupkd4450
@salupkd4450 4 месяца назад
റിപ്പോർട്ടർ ടിവിയുടെ മേക്കപ്പ് റൂമിൽ ഇനി മേക്കപ്പ് വല്ലതും ബാക്കിയുണ്ടോ എല്ലാം ദുർഗവാഹിനിയുടെ മുഖത്തിട്ട് ഉണ്ടല്ലോ
@abdusamad8932
@abdusamad8932 3 месяца назад
ഉണ്ണി താങ്കളാണ് ശരി താങ്കളുടെ നിഗമനങ്ങളാണ് ശരി താങ്കളുടെ കാഴ്ചപ്പാടുകളാണ് ശരി അതു കൊണ്ട് താങ്കൾ തന്നെയാണ് ശരി
@laicknadukkandy5483
@laicknadukkandy5483 4 месяца назад
സുജയാ നിങ്ങൾ ""ഉണ്ണി യിൽ നിന്നും ഒരു പാട് പഠിക്കാൻ ഉണ്ട്,,, വെറുതെ """കല പില ""കൂട്ടാതെ കേട്ട് പഠിക്കു,, എന്താണ് മാധ്യമ പ്രവർത്തനം എന്ന്,,,
@salimk2690
@salimk2690 4 месяца назад
ഇങ്ങനെയൊന്നും കാര്യങ്ങൾ വെട്ടി തുറന്നു പറയല്ലേ . 🙏 നിങ്ങളുടെ അടുത്തിരിക്കുന്ന . സംഘിണി ചേച്ചിക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകും. 🙏
@NimyAzis
@NimyAzis 4 месяца назад
Unni. ....good desition ❤
@praveenp5692
@praveenp5692 3 месяца назад
30 ചേരുവകൾ ചേർന്ന അവീൽ മുന്നണി വന്ന ഒരു പാർട്ടിക്കും ഒരു മന്ത്രി സ്ഥാനം കൊടുത്താലും തികയില്ലാലോ😂😂😂😂 അവരും ബിജെപി ലേക്ക് വന്നോളും പിന്നെ കോൺഗ്രസിലെ 40 പേരെങ്കിലും ഇപ്പുറം എത്തും ഉറപ്പാ😂😂
@vargiscv511
@vargiscv511 3 месяца назад
നാനൂറാൻ അച്ചടിച്ച ഗ്യാരണ്ടീ ഇനി കപ്പലണ്ടി പോത്യം. നാനൂറാൻ മറ്റു കക്ഷികളുടെ കാലുപിടിക്കുന്ന മനോഹരമായ കാഴ്ച.
@sufiyantp8108
@sufiyantp8108 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ സംസാരിക്കുമ്പോൾ അദ്ദേഹത്തിൻറെ ബോഡി ലാംഗ്വേജ് ഒരു മാസ് കോംപറ്റീഷൻ
@mhtm6506
@mhtm6506 3 месяца назад
2019 ലെ തിരഞ്ഞെടുപ്പിലെ 5 ലക്ഷത്തോളം വരുന്ന ലീഡിനെ ഒന്നര ലക്ഷത്തിലേക്ക് ഉയർത്തിച്ചുരുക്കിയ വിശ്വ കുരു...😄😄
@abdulrasheedm6785
@abdulrasheedm6785 3 месяца назад
ഉണ്ണീ ബാലകൃഷ്ണൻ കാര്യങൾ വിലയിരുത്തി സംസാരിച്ച അങ്ങേക്ക് ഒരു Royal സല്യൂട്ട് ഇത് ഇന്ത്യയാണ് മതേതര ഇന്ത്യ മതമാകുന്ന വിവിധ പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന മനോഹരമായ പൂന്തോട്ടം അത് കാത്ത് സൂക്ഷിക്കാൻ ഇന്ത്യ സംഖ്യത്തിനാകട്ടെ
@Lijo9496
@Lijo9496 3 месяца назад
കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കാരണം LDF, 1. LDF ന്റെ ഭരണ വികാരം വോട്ട് BJPക്ക് പോയി. 2. പൂരം നടത്തിയതിൽ വന്ന വീഴച്ച 3. പെൻഷൻ സമയത്ത് കൊടുക്കാതിരുന്നത്. 4. ശമ്പളം കൊടുക്കുന്നതിലുള്ള വീഴച്ച 5. അമിത ചെലവ് ധ്രൂർത്ത്)
Далее
ВЫЗВАЛ ЗЛОГО СОНИКА #Shorts
00:38
Просмотров 58 тыс.
Дикий Бармалей разозлил всех!
01:00
Обменялись песнями с POLI
00:18
Просмотров 260 тыс.