Тёмный
No video :(

ഉത്രാടം,തിരുവോണം,അവിട്ടം,ചതയം,പൂരുരുട്ടാതി,ഉതൃട്ടാതി,രേവതി.II 2023 പുതുവർഷഫലംII THANTHRI DILEEPAN 

Thanthri Dileepan
Подписаться 130 тыс.
Просмотров 49 тыс.
50% 1

For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Опубликовано:

 

3 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@suryathejas7649
@suryathejas7649 Год назад
അവിട്ടം എല്ലായിടത്തും കേട്ടത് വളരെ വിഷമിപ്പിച്ചു.ഇതിൽ പറഞ്ഞ ഫലം കേട്ടപ്പോൾ മനസ്സിന് ഒരു സമാധാനം. നന്ദി തിരുമേനി 🙏🙏🙏
@beenasreedhar87
@beenasreedhar87 Год назад
തിരുമേനി പറഞ്ഞത് വളരെ വളരെ സത്യമാണ്..
@prasannakumari6654
@prasannakumari6654 Год назад
Thank u Thirumeni..😊👍
@anishajosephanisha1991
@anishajosephanisha1991 Год назад
ഒരുപാട് നന്ദി തിരുമേനി.
@achuachu7707
@achuachu7707 Год назад
Thirumeni🙏 1982 october 27. 2,55 pm.(സ്ത്രീ )Ith kumbha rashiyano meenamano🙏🙏 ethram paadhamanu butthimuttillankil onnu parayo
@ageeshdas
@ageeshdas Год назад
നമസ്തേ തിരുമേനി 🙏 തിരുമേനിക്ക് എൻ്റെ ഹൃദയം നിറഞ്ഞ പുതു വത്സരാശംസകൾ നേരുന്നു 🙏🙏🙏
@kareshmasanthosh1644
@kareshmasanthosh1644 Год назад
Hi
@nitheeshvellandath5463
@nitheeshvellandath5463 Год назад
Avittam nakstharam ane njn enthokke vazhiapdukal cheyyanm onne paranju tharanam thirumeni Kalayanm karyangal enthu cheyyanm vazhiapdukal
@santhamohananmohanan7461
@santhamohananmohanan7461 Год назад
നമസ്‌തെ തിരുമേനി.... 🙏🏿🙏🏿🙏🏿
@dwijitj6758
@dwijitj6758 Год назад
Nice video thirumeni
@gireeshgireesh1406
@gireeshgireesh1406 Год назад
ഗിരീഷ്‌കുമാർ അവിട്ടം എൻടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരുവാൻ പ്രാർത്ഥിക്കണേ സർ
@retnakumar6338
@retnakumar6338 Год назад
You are greate thanks thirumeni ,you told the actual facts thank you once more . Please call me.
@rajannayar9727
@rajannayar9727 Год назад
ഇനിയെങ്കിലും ഒരു മാറ്റം കാണുമോ
@mohanansubramanian9798
@mohanansubramanian9798 Год назад
👌👌👌👌
@user-ks3zl3jr2e
@user-ks3zl3jr2e Год назад
123
@adithyasankar7820
@adithyasankar7820 Год назад
തിരുമേനി ഈ twin flame എന്നാൽ എന്താണ്? യൂട്യൂബിൽ ധാരാളം കാണുന്നു
@mollygeorgina7434
@mollygeorgina7434 Год назад
👌🙏🙏🙏🙏🙏
@salinits3869
@salinits3869 Год назад
🙏🙏🙏
@jogesheponnus4003
@jogesheponnus4003 Год назад
🙏🏻🙏🏻🙏🏻🙏🏻
@radhakrishna-mg9kl
@radhakrishna-mg9kl Год назад
🌹🙏
@jyothinarayanan8366
@jyothinarayanan8366 Год назад
🙏🏻
@THEDReamER347
@THEDReamER347 Год назад
💖💖
@prp5589
@prp5589 Год назад
💗
@godisgreat3387
@godisgreat3387 Год назад
♥️♥️♥️🙏
@rajannayar9727
@rajannayar9727 Год назад
തിരുമേനി എനിക്ക് വയസ്സ് 79 .ആയി എൻ്റെ നക്ഷത്രം ഉത്രാടം ആണ് . ശരിക്കും ഈ നക്ഷത്രം പ്രവച്ചിക്കുന്നത് പോലെ ഞാൻ .അനുഭവിച്ച് കഴിഞ്ഞ് .മൂക്ക് കൊണ്ട് ക്ഷ റ വരെ വരച്ചു കഴിഞ്ഞ് .ഇനിയെങ്കിലും തിരുമേനി പറയുന്നത് പോലെ എന്തെങ്കിലും മാറ്റം കാണുമോ ഒരു സംശയം കൂടി എത്ര വയസ്സ് വരെ ആണ് ഈ ജാതകഫലം ഇഫക്ട് ചെയ്യുന്നത്
@sobhana.krnjansangaputhree6996
😂
@kvmohanankvm518
@kvmohanankvm518 Год назад
അവിട്ടം 10.15
@oldisgold1977
@oldisgold1977 4 месяца назад
ഇത് 2024.ലേക്ക് ഉള്ളതല്ലേ. ഇരുപത്തി മൂന്നു എന്നാണ് തിരുമേനി പറഞ്ഞതു.
@ganeshmoola447
@ganeshmoola447 Год назад
🙏🙏🙏
@sasidaransasidaran1593
@sasidaransasidaran1593 Год назад
🙏🏻
Далее
до/после Знакомо?
00:16
Просмотров 12 тыс.
до/после Знакомо?
00:16
Просмотров 12 тыс.