ഇങ്ങേർക്ക് ദൈവം ഒരു ആറടി പൊക്കം കൊടുത്തിരുന്നു എങ്കിൽ തെന്നിന്ധ്യൻ സിനിമയ്ക്കു ഒരു mass വില്ലനെ കിട്ടിയേനെ . പക്രു ന്റെ മുഖം നല്ല muscular jawline ഉള്ള മുഖം ആണ് . ഏതാണ്ട് ബോളിവുഡ് ലെ മുകേഷ് ഋഷി യെ പോലെ . ഉയരം ഇല്ലെങ്കിലും ഉയരങ്ങളിൽ എത്തിയ കലാകാരൻ .
എന്തിനും ഏതിനും കുറ്റം കാണുന്നവരെ നമുക്ക് ഒരിക്കലും തിരുത്താൻ കഴിയില്ല. അത്തരക്കാരെ നമ്മൾ അവഗണിക്കുന്നതാണ് നല്ലത്. ഇനിയും ജീവിതം മുന്നോട്ട് പോകാൻ ഉള്ളത് കൊണ്ട് ഇതൊക്ക നമ്മളെ ബാധിക്കുന്ന കാര്യം അല്ലെന്ന് കരുതി ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. 👍 അമ്മ
പക്രു ചേട്ടൻ പറഞ്ഞത് ശരിയാ പലകുട്ടികളും കോളേജുകളോടും സ്കൂളുകളോടും ഇഷ്ടകൊണ്ടാ പഠികുന്നേ ജോലിക്ക് വേണ്ടിമാത്രമല്ല അത് കൊണ്ട് കഴിവതും ഏല്ലാവർക്കും പഠികാൻ അവസരം കൊടുക്കണം പ്രോൽത്സാഹിപ്പിക്കണം
Best Entertainment programme in Flowers Oru Kodi!!! A very simple humble and small human being with High Intelligence and excellent sense of humour. Plus abundance of positivity. We are proud of you!!! God bless. Namaskaram 🙏
പക്രുസിന്ടെ നല്ല ഭംഗിയുള്ള face ഉം ഉയരക്കുറച്ചിലുമാണ് ലോക പ്രശസ്തി കീഴടക്കാൻ കാരണം ......എന്റെ ഉമ്മ 18 വര്ഷം മുന്നേ അബുദാബിയിൽ വന്നിരുന്നു അപ്പോൾ ടെലിവിഷനിൽ പക്രുസിന്റെ ഒരു show കണ്ടു നല്ല മുഖവും പൊക്കക്കുറവും വളരെ ഇഷ്ടപ്പെട്ടു... നാട്ടിൽ വന്ന ഉടനെ കേബിൾ എടുത്തു പക്രൂസിനെ കാണാൻ വേണ്ടി മാത്രം... അത്രക്കിഷ്ടമായിരുന്നു പക്രൂസിനെ...ഇന്നു ഉമ്മ ജീവിച്ചിരിപ്പില്ല 😥
Nice to have met you once, where you have shared the stage with Boche No wonder you were the VIP for many of the crowd .great of you . Congrats Ajay. Without any fuss you agreed for few photos too. 👍👍👍❤🙏
Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllkkkklkkllklll Lkkkklkkllll Lllk K Klllkkkkkkklkklllkklkkl K Kkkkkkkklkkkkklkkklll Lkkkkkkkkkkkkkkkklkk Kkkkkkkllkklklkklkkkklkkklkkkkkkkkkkkkkkkllkklk Lkllkkkk Lkl Kkklk Klkkkkk Kllllkkkkllkkkklkkkkkkkkkkkkkkkkkkkkkkkkkkl Kk Lkkkkkkkkklkkkklkklkkllkklkkkkkkkkkkkkkkkkk(kkkkkkkkkkkklkk Klkllkklkkk k Kkkkkkkkkk Kk K Kkkkkk K Kkkkkkk Kkklkkkl Kklkklkkkkkkkklkkkkk Klkklkkkkkkkkkkm Klk Kkkkkkkkkklkkkkkk L kklkklkkkklkkkkkkkkkk Lkkkkkkkkkkk Kk Kkkklklkkkkkkkkkkkkkkkkk Kkkkkkklkkkklkkkkkkkkkkkk Kklk Kkkkklklklkkkklklkkkkkkklkkkkkk Kkkk kklklkkkkkmlklkk Kkkkk Kkllkkkkkkkklkkk l Kkkkkkllkkkkk Kkkl Kkkk Kkllkkkkk Kkk Kkkmkkkkmlkkllkkkkkkkkkklkkkkk Kkk mlkklllkk Kkkkk L Kkkllkkkkkkkkkkkklllkkklkkkkkkkllkkk Kkllkk Kkkkk Kkk kk Kkkk Kkkklkkklklkkkkkkkkkkkkkkkkkk kkkkkkklkkkkk Kmkkkkk
🙏 dr ഈ അവസ്ഥയിൽ ഖേദിക്കുന്നു എനിക്ക് 2വർഷമായി ചൊറിച്ചിലാണ് ഒത്തിരി ട്രീറ്റ്മെന്റ് ചെയ്തു ഓയിന്മെന്റ് പുരട്ടി കുറഞ്ഞില്ല dr. ന്റെ കൌൺസിൽ ഏതെല്ലാം ആഹാരം കുറച്ചാൽ itching കുറയും എന്നുള്ള വീഡിയോ. 3മാസമായി എനിക്ക് itching ഇല്ല. ഈ പാടുകൾ പോകാൻ എന്തു ചെയ്യണം എന്ന് വീഡിയോ ഇട്ടാൽ നന്നായിരുന്നു