Тёмный

"ഉപാസന" എന്നാൽ എന്താണ്‌ ?? /What's Upasana? 

സനാതന സുദർശനം Harilal Rajan
Подписаться 15 тыс.
Просмотров 13 тыс.
50% 1

ഉപാസന എന്നാൽ എന്താണ്‌ ?? (സഗുണ, നിർഗുണ ഉപാസനകൾ)
രൂപത്തോടും, രൂപമില്ലാതെയും ഈശ്വരനെ ആരാധിക്കാം....
ഉപാസനയുടെ ഗുണങ്ങൾ
ആരാണ് ബ്രഹ്മം, ഉപാസനയുടെ വ്യാഖ്യാനം
ഉപാസനയിലൂടെ മോക്ഷം നേടുന്നത് എങ്ങനെ ...
എന്താണ് മോക്ഷം
അവതരണം : Harilal Rajan

Опубликовано:

 

7 ноя 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@Sivaa_editzz
@Sivaa_editzz 4 года назад
ഒരുപാട് നന്ദിയുണ്ട് എനിക്ക് റിപ്ലേ തന്നേനെ സന്തോഷങ്ങളെ പരിപാടി അംഗമാകുന്നത് പൂജകൾ പൂജാവിധികള് ഞാൻ കണ്ടു ചെയ്യുന്നുണ്ട് വളരെ സന്തോഷം കൗളാചാര സമ്പ്രദായത്തെ കുറിച്ചുള്ള ഒരു ശരിയായ വീഡിയോ കാണണം അത് ഞാൻ ഒരുപാട് പേർക്ക് ഉപകാരമാകും സന്തോഷത്തോടെ കാത്തിരിക്കുന്നു
@harilalrajan7019
@harilalrajan7019 3 года назад
ചെയ്തിട്ടുണ്ട്, കാണുക.
@puliyambillynambooriyachan6150
@puliyambillynambooriyachan6150 3 года назад
ശങ്കരാചാര്യർ ഗുരുവിനു നമസ്കാരം അങ്ങയുടെ വിവരണം ഗംഭീരം ആണ് (പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് പൂജാരി )
@harilalrajan7019
@harilalrajan7019 3 года назад
🙏🙏🙏
@surabhidinesh9827
@surabhidinesh9827 4 года назад
കേട്ടപ്പോൾ മനസ്സിനൊരു സമാധാനം. ഹിന്ദുവായി ജനിച്ചെങ്കിലും ഒന്നും അറിയില്ലായിരുന്നു. വിഷ്ണു, ശിവൻ, ഭഗവതി എല്ലാവരും ഒന്നാണെന്നും .... ചെറുപ്പത്തിൽ പ്രായമായ ഒരു സന്യാസി രൂപത്തിൽ ദൈവത്തെ സങ്കല്പിച്ചിരുന്നു. മേഘങ്ങളുടെ ഇടയിൽ ആ രൂപം അതാണ് എന്റെ മനസിലെ ദൈവം. വളർന്നപ്പോൾ അമ്പലത്തിൽ പോകുമ്പോൾ ഭക്തിയോടെ കൂടെ പോകാൻ പറ്റിയിരുന്നില്ല. ഒന്നും അറിയില്ല അതാണ് സത്യം. കുറേ സംശയങ്ങൾ ഉണ്ടായിരുന്നു പലരോടും ചോദിച്ചിട്ടുണ്ട് .അവർ അറിയാവുന്നധ് പോലെ മറുപടിയും തന്നു. ഒരു വൈദികനോട് ചോദിച്ചു മനസിലാക്കാനുള്ള ധൈര്യവും ഇല്ലായിരുന്നു. അതു പോലെ നിഷ്കളങ്ക ഭക്തി എന്നിൽ ഇല്ലായിരുന്നു. അങ്ങനെ ആകാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ചോദിച്ചോണ്ടിരുന്ന കാര്യങ്ങൾക്കു എനിക്ക് ഒരു ഉത്തരം കിട്ടിയ പോലെ..... നന്ദി 🙏🙏🙏
@harilalrajan7019
@harilalrajan7019 4 года назад
Thank You Madam.
@Sivaa_editzz
@Sivaa_editzz 4 года назад
നമസ്തേ എന്റെ പേര് പ്രസാദ് 28. 5 1982 ലാണ് ജനനം 7 40 പി എം.ഇഷ്ടം മൂർത്തിയെ പറഞ്ഞു തരാൻ പറ്റുമോ ദയവായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ശിവനേയും വിഷ്ണുവിനേയും മുരുകനെയും ഞാൻ ആരാധിക്കാറുണ്ട് ഭഗവതി എനിക്കിഷ്ടമാണ് പക്ഷേ ആദ്യം ഞാൻ ആരെയാണ്. ഒരു സ്വാമി എന്നോട് പറഞ്ഞിട്ടുണ്ട് എന്റെ ദേഹത്തിൽ 5 മൂർത്തികൾ ഉണ്ടെന്ന് ശരിയാണോ
@harilalrajan7019
@harilalrajan7019 4 года назад
ക്ഷമിക്കണം, ആ സ്വാമിപറഞ്ഞതിൽ ഒരുപാട് വിത്യാസങ്ങൾ ഉണ്ട്......... തന്ത്ര ശാസ്ത്ര പ്രകാരം, ദേവിയാണ് പരമ പ്രാപ്യസ്ഥാനം, വിഘ്‌നരാജനായ ഗണപതിയെ ആദ്യം പൂജിക്കും, ഗുരു അതിലും മുൻപ് ആരാധിക്കപെടണം എന്നും പറയുന്നു......... എന്നാൽ ഇതെല്ലാം അപരവിദ്യയാണ്............ പരവിദ്യയിൽ മൂർത്തികളും, രൂപങ്ങളും ഇല്ല......... ബ്രഹ്മം മാത്രം, മറ്റെല്ലാം മിഥ്യകൾ മാത്രം......... 4 മഹാവാക്യങ്ങളിലെ "അഹം ബ്രഹ്‌മാസ്‌മി "............ എന്നിൽ നിന്നും അന്യമായി വേറെ ഒരു ഇശ്വരൻ ഇല്ല....... ഞാൻ തന്നെ ഈശ്വരൻ, ആത്മരതി..... ജീവൻമുക്തൻ എന്നൊക്കെ പറയുന്ന അവസ്ഥയിൽ എത്തുമ്പോൾ.......... അതുവരെ സഗുണോപാസനയായ ഇഷ്ട ദേവത രൂപത്തിൽ പൂജിക്കുക...... 5 മൂർത്തി അതൊക്കെ ഓരോരോ പ്രമാണമില്ലാത്ത വസ്തുതകളാണ്...... പ്രസ്ഥാനത്രയങ്ങളിൽ ഇല്ലാത്തതാണ്.
@shraddhakapil2838
@shraddhakapil2838 3 года назад
Nalla arivu🙏😊
@harilalrajan7019
@harilalrajan7019 3 года назад
🙏🙏🙏
@anjalysmehandhiart2410
@anjalysmehandhiart2410 3 года назад
🙏🙏🙏
@harilalrajan7019
@harilalrajan7019 3 года назад
🙏🙏🙏
@gincyalex4546
@gincyalex4546 3 года назад
Sir njanoru Christian aanu...njan 2 Vardhan munbu enteyoru frnd vazhi oru karmikane parichayappeduthi...aa guru ennodu paranju 41days gheevargheese punyalanu nilavilakku thelikkanam ennu..athu prakaram njan cheythu thudagi..ee timeil njan punyalante munbil poyo nilkkumbol body full oru tharippu anubhavappedumaayirunnu...ente vilakku theliyikkal 39 divasathpdadutha Annu njan vallathoru swpnam kaanukayum enikku pani varukayum,aa karmam poorthiyakkan saadhikkathe varukayum cheythu...njan cheythathu enthanu...ithano upasana ennu parayunnathu..ithu cheythathil doshamaano..enikkithinte Samshyam maati tharan aarumilla...sir ithinoru marupadi tharaamo
@harilalrajan7019
@harilalrajan7019 3 года назад
ആ പറഞ്ഞു തന്ന ഗുരുവിനെ നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ സാധിക്കുകയുള്ളൂ.
@syamkumar7655
@syamkumar7655 2 года назад
നമസ്തേ...🙏🕉️
@harilalrajan7019
@harilalrajan7019 2 года назад
🙏🙏
@rajeshkumarrajeshkumarrk8659
👌👌👌👌🙏🙏🙏🙏
@harilalrajan7019
@harilalrajan7019 Год назад
🙏
@sudheersudheer5359
@sudheersudheer5359 7 месяцев назад
സ്വാമി അങ്ങ് ബാധാ ആവാഹനം അറിയോ? എന്താണ് ദേവതാ ആ വാഹനത്തിനും ബാധാ ആ വാഹനത്തിനും തമ്മിലുള്ള വ്യത്യാസം എന്താണ് ?
@harilalrajan7019
@harilalrajan7019 7 месяцев назад
😇😇😇
@reshmasatheesh9174
@reshmasatheesh9174 2 года назад
വിഷ്ണു ഭഗവാനെ ഉപാസിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്, വേണ്ട കാര്യങ്ങൾ പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു 🙏
@harilalrajan7019
@harilalrajan7019 2 года назад
തീർച്ചയായും. ചോദിച്ചോളൂ.
@reshmasatheesh9174
@reshmasatheesh9174 2 года назад
@@harilalrajan7019 ലളിതമായ രീതിയിൽ ഭഗവാനെ ഉപാസിക്കാൻ ഉള്ള മാർഗ്ഗം പറഞ്ഞു തരുമോ 🙏
@aryaadhvaith7074
@aryaadhvaith7074 Год назад
@@harilalrajan7019 സന്ധ്യാ സമയത്ത് ഒരു ആരാദനമൂർത്തിയുടെ വിഗ്രഹം മാത്രം വെച്ച് പ്രാർത്ഥിക്കുവാൻ പാടുള്ള വോ? ഉപാസന എന്നത് കൊണ്ട് ആ ഭഗവാന്റെ മന്ത്രങ്ങൾ മാത്രമേ ഉരുവിടാൻ പാടുകയുള്ളോ
@harilalrajan7019
@harilalrajan7019 Год назад
👍
@harilalrajan7019
@harilalrajan7019 Год назад
അങ്ങനെ ഒരു നിർബന്ധവും ഇല്ല. വ്യക്തിയുടെ സ്വാതന്ത്ര്യമാണ് എല്ലാം.
@arjunporali7169
@arjunporali7169 3 года назад
നമസ്തേ ഹരി ചേട്ടാ
@harilalrajan7019
@harilalrajan7019 3 года назад
നമസ്‍തേ 🙏🙏🙏
@ViswankuttiyasariViswankuttiya
@ViswankuttiyasariViswankuttiya 3 месяца назад
Thirumeni njan upasanayilanu prarthikkuka
@harilalrajan7019
@harilalrajan7019 3 месяца назад
👍
@lightoflifebydarshan1699
@lightoflifebydarshan1699 Год назад
*GREAR WORDS, THANKS 💛💛💛💛*
@harilalrajan7019
@harilalrajan7019 Год назад
👍
@midhunmadhusoodanan1874
@midhunmadhusoodanan1874 6 месяцев назад
നമസ്തേ സ്വാമി 🙏
@harilalrajan7019
@harilalrajan7019 4 месяца назад
🙏
@dineshsubramanian2970
@dineshsubramanian2970 4 года назад
നമസ്തേ
@harilalrajan7019
@harilalrajan7019 4 года назад
നമസ്തേ
@Arunkumar-vc6ge
@Arunkumar-vc6ge 2 месяца назад
പുല ഉള്ളപ്പോൾ ഉപാസന മുടക്കണോ?
@harilalrajan7019
@harilalrajan7019 2 месяца назад
പുല ഉള്ളപ്പോൾ ഭക്ഷണം മുടക്കാറുണ്ടോ? വിസർജനം കുളി തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ മുടക്കാറുണ്ടോ?? വെള്ളം കുടിക്കാതെ ജീവിക്കാനാകുമോ? ശ്വാസം എടുക്കുന്നത് മുടക്കിയാൽ ജീവിക്കാൻ പറ്റുമോ? അതുപോലെ ആകണം ഉപാസനയും, അങ്ങനെയുള്ളവനാണ് ഉപാസകൻ.....പെറ്റ പുല or ചത്ത പുല.... അഥവാ ജനിച്ച പുല or മരിച്ച പുല ഒരിക്കലും ഉപാസന മുടക്കാനുള്ളതല്ല 👍
@sinisribaala.9399
@sinisribaala.9399 Год назад
എനിക്ക് അമ്പലത്തിൽ പോവുമ്പോൾ ഞാൻ അറിയാതെ ആടി കൊണ്ടിരിക്കുന്നു അടിക്കൊണ്ടിരിക്കുമ്പോൾ കണ്ണുതുറക്കാൻ പറ്റുന്നില്ല അതുപോലെതന്നെ ആടുമ്പം അമ്മേനെ ശിവ ഭഗവാൻ ഒക്കെ കാണിക്കുന്നുണ്ട് ഇതൊക്കെ എന്തുകൊണ്ടാണ് പിന്നെ ഉപാസന സ്ത്രീകൾക്ക് ഉപാസന എടുക്കാൻ പറ്റുമോ ഉപാസന എടുക്കുമ്പോൾ ഭാര്യ ഭർത്താ ബന്ധം ഭക്ഷണകാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ടോ നോൺവെജ് കഴിക്കാവോ
@syamkumar7655
@syamkumar7655 2 года назад
ഞാൻ ഒരു ശിവഭക്തൻ ആണ്...മഹാദേവ upaasanakku എന്താണ് ചെയ്യേണ്ടത്...??പറഞ്ഞു തരുമോ...??
@harilalrajan7019
@harilalrajan7019 2 года назад
ഭഗവാൻ ശിവനെ ഉപാസിക്കുക
@vishnukumarpkd
@vishnukumarpkd Год назад
ബ്രോ കുറച്ചു ഷോർട്ടാക്കി ലാഗ് വരാതെ സംസാരിക്കു... ബോറടിക്കുന്നു, പക്ഷെ നല്ല കാര്യങ്ങൾ ക്ഷമയോടെ കേൾക്കണം എന്നാണല്ലോ
@harilalrajan7019
@harilalrajan7019 Год назад
🙏
@lathababu8879
@lathababu8879 Год назад
Pranamam.thirumeni
@harilalrajan7019
@harilalrajan7019 3 месяца назад
🙏
@nikkyn450
@nikkyn450 4 месяца назад
അധർമ്മത്തെ അധർമ്മം ആയി തന്നെ കാണണം.. വേർതിരിച്ചു തന്നെ കാണണം.. തെറ്റ് തിരുത്തണം, അല്ലാതെ അത് ശെരി അങ്ങനെയും ആവാം എന്ന് പറയരുത്...
@harilalrajan7019
@harilalrajan7019 4 месяца назад
ഇതൊക്കെ വേറെ തലം ആണ് മാഷേ, മറ്റേതുമായി കൂട്ടി കുഴക്കണ്ട
@akashas494
@akashas494 2 года назад
യാക്ഷണി മന്ത്രം ജപിക്കുമ്പോൾ നെയ് വിളക്ക് വാക്കാമോ
@harilalrajan7019
@harilalrajan7019 2 года назад
നെയ് വിളക്കും, മന്ത്രജപവും തന്നിൽ ഒരു വിരോധവും, ശത്രുതയും ഇല്ല എന്ന് മാത്രമല്ല മിത്രങ്ങളാണ് എന്ന് കൂടി അറിയുക.
@Sivaa_editzz
@Sivaa_editzz 4 года назад
കാളി തന്നെയാണ് എന്റെ ഏറ്റവും സ്ട്രോങ്ങ് ആയിട്ടുള്ള മൂർത്തി പ്രാർത്ഥിച്ചത് കൽപ്പനയാണ് പിന്നെ മലക്ക് പോകുമ്പോൾ ദർശനത്തോട് കൂടിയാണ് പോവാറ് ഇല്ല ജാതകത്തിൽ നാലാം ഭാവത്തിൽ ഗുളികൻ ഉണ്ട് എന്തെങ്കിലും പ്രത്യേകത ഉണ്ടോ ഞാൻ എന്തെങ്കിലും ചെയ്തു ഒഴിവാക്കേണ്ടതായിരുന്നു ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ ഇടക്ക് ഉണ്ടാവാറുണ്ട് എന്തെങ്കിലും ചെയ്തു ക്ലിയർ ചെയ്യേണ്ടതുണ്ടോ ചെയ്യാൻ ഒരുപാട് സന്തോഷത്തോടുകൂടി മറുപടിക്കായി കാത്തിരുന്ന വീഡിയോ വളരെ മംഗളം ആകുന്നു പറ്റുമോ
@harilalrajan7019
@harilalrajan7019 4 года назад
ആദ്യമേ പറയട്ടെ, വേദത്തിന്റെ കണ്ണ് എന്ന് പറയുന്ന ജ്യോതിഷം എനിക്ക് അറിയില്ല, എന്നാൽ പറയുന്നു ജ്യോതിശാസ്ത്രം സത്യമാണ്, അതുകൊണ്ട് തന്നെ നവഗ്രഹങ്ങളും, അവയുടെ സ്വാതീനങ്ങളും സത്യമാണ്, ദോഷങ്ങൾ മാറാൻ അതാത് ഗ്രഹങ്ങളെ ആരാധിക്കാം. എന്നാൽ അറിയുക ഭൂതങ്ങളെ, നാഗങ്ങളെ, ഗ്രഹങ്ങളെ, ദേവിദേവന്മാരെ, ദുര്മൂര്ത്തികളെ എല്ലാം ആരാധനാ സ്വാതന്ത്രമാണ്, അത് പൂർണ്ണ ജ്ഞാനം നേടാത്തവർക്കാണ്, ആരെ ആരാധിച്ചാലും ആരാധിക്കപെടുന്നത് ഒരേ ബ്രഹ്മമാണ് ഭഗവാൻ ഗീതയിൽ പറഞ്ഞതാണിത്........ മനസ്സിലാക്കുക സകല ചരാചാരങ്ങളെയും സൃഷ്ട്ടിച്ചു, പരിപാലിച്ചു, സംഹരിക്കുന്ന ഒരേ ഒരു ബ്രഹ്മം അതിനെ അറിഞ്ഞു ഇഷ്ട ദേവതാ രൂപത്തിൽ ആരാധിക്കുന്നവന് പിന്നെ എന്ത് ഗ്രഹദോഷം, എന്ത് നാഗദോഷം........പിന്നെ ജീവിതത്തിൽ വരുന്ന അസുഖങ്ങളും, പ്രശ്നങ്ങളും, പ്രയാസങ്ങളും ഞാൻ എന്ന ജീവാത്മാവ് ഈ ശരീരം എടുത്തു ഇതിൽ വസിക്കുന്ന കാലത്തോളം ഉണ്ടാകും........ അതിൽ ദുഖിക്കേണ്ട.......... അസുഖ കരവും, അനിത്യവുമാണ് ഈ ശരീരവും, ലോകവും എന്ന് ഭഗവാൻ ഗീതയിൽ 9 അദ്ധ്യായത്തിൽ പറയുന്നത് ഓർക്കുക.
@deepakvadakkepurayidam2462
@deepakvadakkepurayidam2462 Год назад
അന്നപൂർണേശ്വരി ഉപാസനക്കായ് മന്ത്രമെന്താണെന്നു പറഞ്ഞു തരുമോ..
@harilalrajan7019
@harilalrajan7019 Год назад
ഗുരു ഉപദേശമായി നേടുക
@superman-zr4ms
@superman-zr4ms Год назад
ഞാൻ ഒരു ഗുരുവിനെ കിട്ടാൻവേണ്ടി ദക്ഷിണാമൂർത്തിയോട് പ്രാത്ഥിച്ചപ്പോൾ എനിക്ക് അഘോരി ആയ്യ ഗുരുവിനെ എന്നിലേക്ക്‌ എത്തിച്ചു
@harilalrajan7019
@harilalrajan7019 Год назад
ദക്ഷിണാമൂർത്തിത്തന്നെ ജ്ഞാനഗുരു.
@ijasuae8238
@ijasuae8238 Год назад
ഒരു ഗുരുവിനെ പറഞ്ഞു തരാമോ
@harilalrajan7019
@harilalrajan7019 Год назад
@@ijasuae8238 ഈശ്വരൻ തന്നെ കലിയുഗത്തിൽ ഗുരു, വേറെ ആരെയും വിശ്വസിക്കാൻ പറ്റില്ല.
@superman-zr4ms
@superman-zr4ms Год назад
@@ijasuae8238 ദക്ഷിണാമൂർത്തിയോട് പറയു നിങ്ങളിലേക്ക് വരും
@ahkilavava5200
@ahkilavava5200 2 года назад
എനിക്ക് ഒന്ന് കാണാൻ പറ്റുമോ
@harilalrajan7019
@harilalrajan7019 2 года назад
എന്താണ് പറഞ്ഞോളു, ചോദിച്ചു കൊള്ളുക.
@sreerekha2868
@sreerekha2868 Год назад
Oru guruvine upadeshichu tharumo . Thrissur padipikuna salam undo
@harilalrajan7019
@harilalrajan7019 Год назад
👍
@sreerekha2868
@sreerekha2868 Год назад
Please help me
@harilalrajan7019
@harilalrajan7019 Год назад
Please tell me
@sreerekha2868
@sreerekha2868 Год назад
@@harilalrajan7019 evideya padipikunath . Oru guruvine labikan entha cheya
@harilalrajan7019
@harilalrajan7019 Год назад
എന്താണ് പഠിക്കേണ്ടത്, ഗുരുവിനെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്. പറയുക
@jishnu.ambakkatt
@jishnu.ambakkatt Год назад
നമസ്കാരം സർ, എന്റെ ജാതകത്തിൽ ഗണം ദേവത ഭൂതം ജലം ദേവത അദിതി അക്ഷരം ഇ മന്ത്രം മ ഭൂത ദേവതകളെ ഭക്തിയോടെ ഉപാസിക്കുക ഇങ്ങനെ എഴുതിയിട്ടുണ്ട് ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്. ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ. പറയാമോ സർ 🙏
@harilalrajan7019
@harilalrajan7019 Год назад
പ്രഗത്ഭനായ ഒരു ജ്യോതിഷനെ കണ്ടു ഉത്തരം തേടുക.
@harilalrajan7019
@harilalrajan7019 Год назад
പ്രത്വകിച്ച് ഒന്നുമില്ല, മുകളിൽ പറഞ്ഞവ താങ്കൾക്ക് ആരാധ്യരാണ് എന്നാണ് അർത്ഥമറക്കുന്നത്.
@jishnu.ambakkatt
@jishnu.ambakkatt Год назад
​@@harilalrajan7019 മന്ത്രം - മ എന്ന് എഴുതിയിട്ടുണ്ടല്ലോ അതിനർത്ഥം മ യിൽ തുടങ്ങുന്ന ഏതെങ്കിലും മന്ത്രം ജപിക്കുക എന്നാണോ 🙏
@harilalrajan7019
@harilalrajan7019 Год назад
@@jishnu.ambakkatt അതെ, ഈ ജ്യോതിഷം ഒന്നും നോക്കി ഇരിക്കുന്നതിൽ ഒരു കഥയും, ഇല്ലാട്ടോ
@AmalAmal-fq6yg
@AmalAmal-fq6yg 2 года назад
എങ്ങനെയാണ് നമ്മുടെ ഉപാസന മൂർത്തിയെ കണ്ടു പിടിക്കുക.
@harilalrajan7019
@harilalrajan7019 2 года назад
പൂർവ്വജന്മത്തിൽ ഉപാസിച്ച മൂർത്തിയായിരിക്കും ഈ ജന്മത്തിലെ ഇഷ്ടദേവത. അത്‌ സമയം വരുമ്പോൾ സ്വയം വെളിപ്പെടും. അല്ലെങ്കിൽ പ്രഗത്ഭനായ ഒരു ജ്യോതിഷിക്ക് ഗണിച്ചു പറയാൻ സാധിക്കും.
@AmalAmal-fq6yg
@AmalAmal-fq6yg 2 года назад
@@harilalrajan7019 ജ്യോതസൻ പറഞ്ഞത്. ശൈവ സംബന്ധമായ ആരെങ്കിലുംഉപാസക്കനാണ് .. പക്ഷെ എൻ്റെ ഇഷ്ട ദൈവത കൃഷ്ണനാണ് അറിയാവുന്ന പ്രായമുതലെ കൃഷ്ണനാമക്കളാണ് ജപിച്ചും തുടങ്ങിയത്. .കുടുംബപരദേവത ശിവനും മാണ്. ആരെയാണ് ഞാൻ ഉപാസിക്കുക്ക.🤔
@harilalrajan7019
@harilalrajan7019 2 года назад
@@AmalAmal-fq6yg ജ്യോത്സ്യം പഠിച്ച ജോല്സ്യനെ കാണണം. പോട്ടെ വിട്ടേക്ക്. നിങ്ങളുടെ മനസ്സിലെ കൃഷ്ണൻ തന്നെ നിങ്ങളുടെ ഉപാസന മൂർത്തി, നിങ്ങളുടെ ലക്ഷ്യം. ഞാൻ പറയുന്നു. 100% വിശ്വസിച്ചുകൊള്ളുക.
@AmalAmal-fq6yg
@AmalAmal-fq6yg 2 года назад
@@harilalrajan7019 🙏🙏
@harilalrajan7019
@harilalrajan7019 2 года назад
ഹരേ കൃഷ്ണ 🙏
@bababluelotus
@bababluelotus 4 года назад
Who is this ?
@gnpeducation1580
@gnpeducation1580 4 года назад
Harilal Rajan Mattathil
@Brimstone231
@Brimstone231 4 года назад
മോക്ഷത്തിനുമപ്പുത്ത് . 2 or ( രണ്ട് ) അവസ്ത കൂടെയുണ്ട്. അത് പറയുന്നത് ജൂദ മതത്തിലാണ് . സമയമുളളപ്പോൾ അതും കൂട പഠിക്കാൻ ശ്രമിക്കുക. എല്ലാവരു അറിവ് നേടു . പരസ്പരം ഉപദ്രവിക്കാതെ ജീവിക്കുന്നതാണ് ഏപ്പവും വലിയ പുണ്യം
@harilalrajan7019
@harilalrajan7019 4 года назад
ജൂത മതത്തിലെ കാര്യം എനിക്കറിയില്ല, ഞാൻ ഹൈന്ദവ ധർമ്മ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ഭക്തനാണ്....... സനാതന ധർമ്മത്തിന്റെ പരമ പുരുഷാർത്ഥം മോക്ഷമാണ് സമയം കിട്ടുമ്പോൾ അങ്ങ് വേദാന്തo പഠിക്കുക, അറിയാൻ സാധിക്കും.
@Brimstone231
@Brimstone231 4 года назад
@@harilalrajan7019 മോക്ഷം ഒരു അവസ്ത അതിനു അപ്പുറം രണ്ട് അവസ്ത കൂടെ ഉണ്ട് എന്ന അറിവ് പകർന്നു എന്ന് മാത്രം വേറെ ഒന്നും ഉദ്ദേശിച്ചില്ല നന്ദി.
@harilalrajan7019
@harilalrajan7019 4 года назад
@@Brimstone231 ശരി... അങ്ങയുടെ വിലമതിക്കുന്ന അഭിപ്രായങ്ങൾക്കുo, പ്രോത്സാഹനതിനും നന്ദി.... വാദിക്കാനും മത്സരിക്കാനുമല്ല.... അറിയാനും അറിയിക്കാനുമാകട്ടെ ചർച്ചകൾ... ഹരിഓം.
@sumeshjetly8954
@sumeshjetly8954 Год назад
എക്സ്ട്രാ ബാസ് എന്തിനാടാ
@harilalrajan7019
@harilalrajan7019 Год назад
നിനക്ക് തോന്നിയതാവുംടാ
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 года назад
ഉപാസനക്ക് മത്സ്യ മാംസ വർജനം വേണോ..
@harilalrajan7019
@harilalrajan7019 4 года назад
അത് തികച്ചും വ്യക്തി സ്വാതന്ത്രമാണ്, വേണമെങ്കിൽ ആകാം ഇല്ലെങ്കിൽ വേണ്ട...... പിന്നെ ജ്ഞാനo നേടിയാൽ അറിയാൻ സാധിക്കും ത്രിഗുണാത്മകങ്ങളായ ആഹാരങ്ങൾക്കു വലിയ പ്രസക്തിയില്ല, എന്തിന് അതികം പറയുന്നു നിഷ്കാമ ഭക്തനു ഉപാസനക്ക് ഇതൊന്നും തടസമല്ല, പിന്നെ സസ്യാഹാരം മന, ശരീര ശുദ്ധികൾ നൽകുന്നു എന്നൊരു കാര്യമുണ്ട്, അത്രയേ ഉള്ളൂ...
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 года назад
@@harilalrajan7019 യക്ഷിണി ഉപാസനയെ കുറിച്ചുള്ള അഭിപ്രായം എന്താണ്.. യാതൊരു വിധത്തിൽ ഉള്ള സ്വാർത്ഥ താല്പര്യങ്ങൾക്കോ അല്ലെങ്കിൽ ധന സമ്പാദനത്തിനോ അല്ല കുടുംബ ക്ഷേത്രത്തിൽ ഈ ഒരു മൂർത്തി ഉണ്ട് അതിനാൽ ഉപാസന ആരംഭിച്ചാലോ എന്നുള്ള ചിന്ത തുടങ്ങി....താങ്കളുടെ അഭിപ്രായം എന്താണ്????മന്ത്ര ജപം മാത്രമേ ഉദ്ദേശിക്കുന്നുന്നുള്ളു
@harilalrajan7019
@harilalrajan7019 4 года назад
ഏതു ദേവതയെ ഉപാസിക്കണം എന്നുള്ളത് ഉപാസകന്റെ സ്വാതന്ത്രമാണ്, എന്നാൽ എന്റെ അഭിപ്രായം ഏതെങ്കിലും ഗ്രഹ, നാഗ, ദൂത, പ്രേത, യക്ഷി , മാട, മരുത, ചൊവ്വ, ചാത്തൻ , ദേവൻ, യക്ഷ, കിന്നര, ഗന്ധർവ ദുര്മൂര്ത്തി ആരാധനകൾ ഒന്നും തന്നെ നമ്മളെ പരമ പുരുഷാർത്ഥമായ ഈശ്വര സാക്ഷാൽക്കാരത്തിൽ എത്തിക്കില്ല, അതുകൊണ്ട് സ്വാതിക ദേവആരാധന ചെയ്തു ബ്രഹ്മലയനം നേടുക.
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 года назад
@@harilalrajan7019 ആദിത്യൻ(സൂര്യദേവൻ ) സാത്വിക ഭാവം ആണോ??
@harilalrajan7019
@harilalrajan7019 4 года назад
@@vishnubhaskaranbhaskaran8191 അതെ..... സൂര്യ ഗായത്രി ദീക്ഷയോടുകൂടി ഉപാസിച്ചാൽ ശ്രേഷ്ഠo.
@GuruvayoorappanKVKV
@GuruvayoorappanKVKV 3 года назад
ഒട്ടും സ്ഫുടത ഇല്ലാത്ത സംസാരം
@harilalrajan7019
@harilalrajan7019 3 года назад
ഇതേ വിഷയം സ്പുടതയോടു കൂടി ജനങ്ങളിൽ എത്തിക്കാൻ അങ്ങയെ പോലെയുള്ളവർ പണ്ഡിതർ മുന്നോട്ടു വരാത്തത് കൊണ്ട് എന്നെപ്പോലെയുള്ള പാമരന്മാർ ചെറിയ ശ്രമങ്ങളിലൂടെ അതിനായി മുതിരുന്നു.
@sreekumareu921
@sreekumareu921 Год назад
എനിക്ക് ഉപാസന അല്ലെങ്കിൽ സേവ എടുക്കുന്നത് ന്റെ ആത്മാവിന് മോക്ഷം കിട്ടാനാണ്...... സ്വാമി reply തരിക... Yogikunagil
@harilalrajan7019
@harilalrajan7019 Год назад
അതെ.
@nithinbeardstyle7744
@nithinbeardstyle7744 2 года назад
🙏🙏🙏
@harilalrajan7019
@harilalrajan7019 2 года назад
🙏🙏🙏
Далее
ഉപാസന / Upasana
7:39
Просмотров 16 тыс.