Тёмный

ഭദ്രകാളി ഉപാസന മന്ത്രം,കാളി ഉപാസന മന്ത്രം Bhadrakali upasana malayalam,Kali upasana mantra malayalam 

Ayiravalli media
Подписаться 684 тыс.
Просмотров 136 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@krishnastealth7431
@krishnastealth7431 11 месяцев назад
വളരെ നന്ദി ഗുരുവേ 🙏🏻. പറഞ്ഞ കാര്യങ്ങൾ എല്ലാം പഠിച്ചു. ഇനി ജപം തുടങ്ങണം. അനുഗ്രഹിക്കു. 🙏🏻
@subeeshpeechankai8379
@subeeshpeechankai8379 5 лет назад
ഇത് പോലുള്ള അറിവുകൾ ഇനിയും പ്രെദീക്ഷിക്കുന്നു
@devikaaudios8098
@devikaaudios8098 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5kWYH5j2Q2w.html
@syamkumar7655
@syamkumar7655 2 года назад
അമ്മേ ഭദ്രേ...🙏🕉️വളരെ ഉപകാരപ്രദമായ വീഡിയോ...ഒരുപാട് നന്ദി തിരുമേനി...
@Ayiravallimedia
@Ayiravallimedia 2 года назад
Thanks for your support
@beenareji5403
@beenareji5403 3 года назад
അങ്ങ് പറഞ്ഞത് പൂർണമായും സത്യം അമ്മ എത്ര സരളയാണ് ആരും ഭയക്കണ്ട സ്വന്തം മനസ്സാക്ഷിയെ എന്തിനു ഭയക്കണം.ഉപ വസിക്കാതെ എങ്ങനെ ജീവിക്കും.🙏
@Anilkumar-yw9ey
@Anilkumar-yw9ey 2 года назад
നല്ല രീതിയിൽ പറഞ്ഞു മനസിലാക്കിയതിന് നന്ദി
@Ayiravallimedia
@Ayiravallimedia 2 года назад
നന്ദി
@s.kumar.5018
@s.kumar.5018 Год назад
Namaskkaram brother, valare santhosham undu tto....thanks 🙏
@Ayiravallimedia
@Ayiravallimedia Год назад
എസ് കുമാർജി വളരെയധികം നന്ദി
@kesavannair6289
@kesavannair6289 5 лет назад
Thanks. പുതിയ പുതിയ അറിവുകൾക്ക് വളരെ നന്ദി.
@rajeevpurushothaman1493
@rajeevpurushothaman1493 Год назад
നന്നായിട്ട് അവതരിപ്പിച്ചു.... good
@Ayiravallimedia
@Ayiravallimedia Год назад
Rajeev purushothaman ji വളരെ നന്ദി😊😊😊🙏🙏🙏🌱🌱🌱
@PavithraManikandan-y6o
@PavithraManikandan-y6o 10 месяцев назад
Mangootu bagavathy uppasana parayum sir moola manthram paraiyum sir 🙏🙏🙏🙏 thankyou
@Heavensoultruepath
@Heavensoultruepath 5 лет назад
അമ്മേ ഭഗവതി ജയ ജയ...കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ..അറിവുകൾക്കുനന്ദി ദേവീനാമത്തിൽ....🙏💐
@Ayiravallimedia
@Ayiravallimedia 5 лет назад
Thanks chechi 😃
@myworks3638
@myworks3638 5 лет назад
ഭദ്രകാളിയും ശിവനും നരസിംഹസ്വാമിയും ഹനുമാനും അയ്യപ്പസ്വാമിയും ഗണപതിയും ആണെന്റെ വീക്നെസ് ഞാൻ ഒട്ടു മിക്കപ്പോളും ഇവരെ എല്ലാവരെയും സ്തുതിച്ചു ആരാധിക്കാറുണ്ട്. അതിന്റെ അനുഗ്രഹവും എനിക്ക് കിട്ടുന്നുണ്ട്. ബോധം ഇല്ലാത്തവരും അറിവില്ലാത്തവരും എന്ത് പറഞ്ഞു ന്യായീകരിച്ചാലും "I don't Care"
@akhilsudhinam
@akhilsudhinam 4 года назад
my works36 താങ്കളുടെ no തരുമോ
@Ayiravallimedia
@Ayiravallimedia 4 года назад
വളരെയധികം നന്ദി
@manojaharidas2982
@manojaharidas2982 8 месяцев назад
❤❤
@indhulekhajayachandran2936
@indhulekhajayachandran2936 4 года назад
Orupadu nandi. Nalla avatharanamayirunu
@Ayiravallimedia
@Ayiravallimedia 4 года назад
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക
@rsmedias6105
@rsmedias6105 Год назад
Nanni Namaskaram
@vaishakas8473
@vaishakas8473 2 года назад
രക്ത ചാമുണ്ഡി ഉപാസനയും മൂലമന്ത്രവും പറയാമോ
@Ayiravallimedia
@Ayiravallimedia 2 года назад
വൈശാഖ് ജി അറിയില്ല
@krishn61
@krishn61 5 лет назад
ഉള്ള അറിവുകൾ മനോഹരമായി പറഞ്ഞു തന്നതിന് നന്ദി..ഈ ഉപാസനക്കു തിരിച്ചടി ഉണ്ടാകാറുണ്ടോ ? Pls മറുപടി തരുക
@rejithr729
@rejithr729 5 лет назад
അങ്ങനത്തെ കുഴപ്പുള്ള രീതികൾ ഈ മന്ത്രത്തിലില്ല വിഷമിക്കേണ്ട സധൈര്യം ജപികാം ഉദയത്തിനു 3മണിക്കൂർ മുമ്പുണർന്നു കുറഞ്ഞത് 41days തുടർച്ചയായി ഓരോ ദിവസം 108ഉരു വെച്ച് വൃത നിഷ്ഠയോടുകൂടി ജപം തുടരുക കഴിയുമെങ്കിൽ ബ്രഹ്മചര്യം പാലിക്കുക മന്ത്ര സിദ്ധി ഉണ്ടാവും
@sunus6741
@sunus6741 3 года назад
സ്ത്രീകൾ chollamo
@nandang-qq6td
@nandang-qq6td Год назад
🙏🙏🙏ഓം ഭദ്രകാളി നമോസ്തുതേ🙏🙏🙏
@nandhananthankappan6683
@nandhananthankappan6683 4 года назад
Nalla arivanu parajuthannathinu thaks
@Ayiravallimedia
@Ayiravallimedia 4 года назад
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക
@arjuntrichi3454
@arjuntrichi3454 4 года назад
എല്ലാ വീഡിയോയും വളരെ ഗുണപ്രദം സാറിന് എല്ലാവിധ ആശംസകളും
@Ayiravallimedia
@Ayiravallimedia 4 года назад
Thanks for your comment ji 🙏🙏
@MeMyself-bz5wn
@MeMyself-bz5wn 6 месяцев назад
🌹🙏അമ്മേ ശരണം ദേവീ ശരണം❤🙏
@lenz5668
@lenz5668 3 года назад
താങ്കളുടെ സംഭാഷണം രസകരമാണ്👍
@Ayiravallimedia
@Ayiravallimedia 3 года назад
Thanks
@C_O_L_O_N_E_L
@C_O_L_O_N_E_L 3 года назад
മൈനാഗപ്പളളി മാടൻ തമ്പുരാൻ ശരണം...
@dileepdas9022
@dileepdas9022 5 лет назад
Pratyingira deviye kurichu video cheyyamoo
@sreerekha2868
@sreerekha2868 Год назад
Seva evideyanu padipikuka . Oru guru vine upadeshichu tharo
@ramani.ramani.superunni5407
@ramani.ramani.superunni5407 4 года назад
Hariiiiiiii valare nalla arivukal ennum njangalkku tharunna angayode orupaade nanniyunde ente veedinte thottaduthu badrakali ambalam unde enikku ammene oru paade ishttanu
@Ayiravallimedia
@Ayiravallimedia 4 года назад
വളരെ നന്ദി കമൻറ് രേഖപ്പെടുത്തിയത്
@sivakripasivan828
@sivakripasivan828 4 месяца назад
Varahi ammane prarthikunr kode mandhrikunr kode bhadhrakaliye prarthikavoo mandhram chollavoo?????
@Myviews-m2q
@Myviews-m2q Месяц назад
Durgaum bhadrakalium same ano
@sc-ch9be
@sc-ch9be 3 года назад
Suhruthe ഇ ചുടല ഭദ്രകാളിയെ കുറിച്ചും സേവയെ കുറിച്ചും ഒരു വീഡിയോ ചെയ്യോ...plse
@vipin_kurinji
@vipin_kurinji 3 года назад
Thettaya arivu paranju kodukkaruth
@bijipkpk9709
@bijipkpk9709 Год назад
പുരാണ കഥ സൂപ്പർ
@Ayiravallimedia
@Ayiravallimedia Год назад
വിജി ജി നമസ്കാരം
@Rajiv81279
@Rajiv81279 5 лет назад
രക്തബീജ(ദാരുകൻ)നെ വധിക്കാനായി ശിവൻ തൻെറ ജഡയിൽ ഒന്ന് പിഴുതെടുത്ത് ഭീമിയിലെറിഞ്ഞു...അപ്പോൾ അതിലൂടെ പരാശക്തിയായ കാളി ഉടലെടുത്തു...! ദാരുകപുത്രിയിൽ നിന്ന് ദാരുകമന്ത്രം മനസ്സിലാക്കിയ കാളി ദാരുകൻെറ കോട്ടയിൽ ചെന്ന് ദാരുകനെ പോരിനു വിളിച്ചു...അങ്ങനെ ദാരുകന് കാളിയുമായി പോരാടേണ്ടിവന്നു .. അതിഘോരമായ യുദ്ധത്തിൽ ദാരുകനെ വധിക്കാൻ കാളി നന്നേ പാടുപ്പെട്ടു...ഒടുവിൽ കാളി വിജയിച്ചു. ഇതാണ് എൈതിഹ്യം.... കാളിക്ക് ശിവൻ നല്ലച്ഛനാണ്... !ശിവൻെറ പൊന്നുണ്ണിമൻകയാണ് കാളി...!
@sreejeshal5033
@sreejeshal5033 4 года назад
രക്ത ബീജന്, ദാരുകൻ വേറെ അസുരന്മാരായി ആണ് പുരാണത്തിൽ പറയുന്നത്. ശിവന്റെ ഭാര്യയായി രുരുജിത് സമ്പ്രദായത്തിലും, ശിവപാർവ്വതി പുത്രി ദാരിക നിഗ്രഹ ആയ കാളിയായും കാളിയെ ആരാധിക്കാറുണ്ട്.....
@sreejeshal5033
@sreejeshal5033 4 года назад
ശിവന്റെ ഭാര്യ തന്നെ ആണ് കാളി... ശിവന്റെ പാതി ശക്തി ശിവനും കാളിയും രണ്ടല്ല ഒന്നാണ്.... പാർവ്വതി ദേവി കാളിയുടെ സ്വാതിക രൂപം അഥവാ പ്രകൃതി രൂപമാണ്. ശിവന്റെ ഭാര്യയായ പാർവ്വതി തന്നെ ആണ് കാളി ശിവശക്തി...... കാളികാ പുരാണം പ്രകാരം ദേവി ശിവന്റെ ഭാര്യ ആണ് കാളി മഹാകാളി എന്നൊക്കെ അറിയപ്പെടുന്നു .... ദാരികനെ വധിക്കാൻ ശിവന്റെ കണ്ണിൽ നിന്ന് ഉണ്ടായ ദേവിയെ ശിവ പുത്രി ഭാവത്തിലും ഭക്തർ കാണുന്നു. ദാരിക നിഗ്രഹത്തിനായി ശിവന്റെ തൃക്കണ്ണിൽ നിന്ന് ജനിച്ച കാളി ശിവപുത്രി ഭദ്രകാളി ഭാവത്തിലും അല്ലാതുള്ള എല്ലാ കാളി ഭാവങ്ങളും ശിവന്റെ ശക്തിയായ പാർവ്വതിദേവിയുടെ ഭാവങ്ങൾ ആയി സങ്കല്പിച്ചിരിക്കുന്നു . പുരാണത്തിലും, പൂജ വിധാനത്തിലും, ഉപാസനയിലും കാളി ദേവി ഭഗവാൻ ശിവന്റെ ഭാര്യ തന്നെ ആണ്. അത് ഭഗവാന്റെ കണ്ണിൽ നിന്ന് ജനിച്ചത് കൊണ്ട് അങ്ങിനെ കാണുന്നത്. സത്യത്തിൽ ദേവി കാളി ദേവി ശിവശക്തി ആണ് ശിവന്റെ ഭാര്യ. ശിവശക്തി(പത്നി )ആയാണ് കാളിയെ പൂജിക്കുന്നത്. രക്തബീജനെ വധിക്കാൻ ശ്രീ പാർവ്വതി ദേവി കാളി രൂപം കൈക്കൊണ്ടു എന്ന് ദേവി ഭാഗവതം ഈ ദേവി കൗശികി എന്നും മഹാ കാളി എന്നും ഒക്കെ അറിയപ്പെടുന്നു. പാർവതി ശിവന്റെ ശക്തി ആയ ആദിശക്തിയുടെ സ്വാതിക രൂപം ആണ് ദുർഗ്ഗ രജോ രൂപം, കാളി തമോ രൂപവും ആണ്... ഇങ്ങിനെ എണ്ണമറ്റ ഭാവങ്ങൾ ശിവപത്നിയായ ആദിശക്തിക്കു ഉണ്ട്. ശിവപുരാണത്തിൽ ശിവന്റെ ശക്തി പ്രകൃതി സ്വരൂപിണി ആയ ഉമ ദേവി ആണ്, ദേവി ഭാഗവത്തിൽ ശിവന്റെ ശക്തി ശിവന്റെ മടിയിൽ ഇരിക്കുന്ന ഭുവനേശ്വരി, ലളിത സഹസ്ര നാമത്തിൽ ശിവപത്നി ലളിത ത്രിപുരസുന്ദരി, കാളികാ പുരാണത്തിൽ ശിവപത്നി മഹാകാളി. ലിംഗപുരാണത്തിലും കൂർമ്മ പുരാണത്തിലും ശിവപത്നി പ്രകൃതി സ്വരൂപിണി ആയ പാർവ്വതി ആണ്. സത്യത്തിൽ ശിവന്റെ ശക്തി ഒരു ദേവി ആണ് ആദിശക്തി... ആ ശക്തിയെ പല പുരാണങ്ങളിൽ പല പേരുകളിൽ പറയുന്നു ഒരേ ദേവി..... ശിവന്റെ ഭാര്യയായ ശക്തി ദേവി...... കാളികാ പുരാണത്തിൽ കാളി ദേവി തന്റെ സ്വാതിക രൂപത്തിൽ പാർവതി ദേവിയായി ശിവനോടൊപ്പം കൈലാസത്തിൽ ഇരിക്കുന്നു. മൂലപ്രകൃതിയായ പാർവ്വതിദേവി ആസുരിക ശക്തികളെ ഹനിക്കാൻ കാളിയായി മാറുന്നു. സത്യത്തിൽ ഒരേ ശക്തി ആണ് പാർവ്വതി, കാളി, ദുർഗ്ഗ, ലളിത, ശക്തി ഒക്കെ ശിവന്റെ ശക്തിയായ ദേവിയുടെ വിവിധ പേരുകൾ.
@Vazhamonkannansreenadha
@Vazhamonkannansreenadha Месяц назад
രുരുജിത് ആണെങ്കിൽ എങ്ങനെയാകും ധ്യാനം മൂലം എന്താകും
@deepamadhu8853
@deepamadhu8853 2 года назад
Cheta vaarthali shatrudosham yenikound athu maaran ulla mantram parajutharumo
@Ayiravallimedia
@Ayiravallimedia 2 года назад
ദേവി ക്ഷേത്രദർശനം നടത്തു.
@rajirajivi2884
@rajirajivi2884 3 года назад
Thanku 😍🙏
@anilachari1
@anilachari1 Год назад
ഞാൻ മനസ്സിലാക്കിയ തോളം . എല്ലാ സ്ത്രീയിയിലും . കാളി വസിക്കുന്നു. അന്നപൂർണ്ണ യായും. നിഗ്രഹരൂപിയായും. വാത്സല്യം രൂപിണിയായും. സ്ത്രീകളെ ബഹുമാനിക്കു ക. ഒരു . ദോഷവും ഉണ്ടാകില്ല
@Ayiravallimedia
@Ayiravallimedia Год назад
Good
@ambuyoutubeworld7632
@ambuyoutubeworld7632 2 года назад
സഹസ്രമുഖരാവണൻ എന്ന് എവിടെ യാണ്പറയുന്നത്
@sanathana2011
@sanathana2011 4 года назад
വന്ദേ കാളീ മഹേശ്വരി🙏🔱🕉️
@Ayiravallimedia
@Ayiravallimedia 4 года назад
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി🙏 തുടർന്നും വീഡിയോകൾ കാണുക
@aswin22885
@aswin22885 5 лет назад
പോർക്കലി ഭഗവതി കുറിച് പറയാമോ?
@sreejeshal5033
@sreejeshal5033 4 года назад
ശിവന്റെ ഭാര്യ തന്നെ ആണ് കാളി... ശിവന്റെ പാതി ശക്തി ശിവനും കാളിയും രണ്ടല്ല ഒന്നാണ്.... പാർവ്വതി ദേവി കാളിയുടെ സ്വാതിക രൂപം അഥവാ പ്രകൃതി രൂപമാണ്. ശിവന്റെ ഭാര്യയായ പാർവ്വതി തന്നെ ആണ് കാളി ശിവശക്തി...... കാളികാ പുരാണം പ്രകാരം ദേവി ശിവന്റെ ഭാര്യ ആണ് കാളി മഹാകാളി എന്നൊക്കെ അറിയപ്പെടുന്നു .... ദാരികനെ വധിക്കാൻ ശിവന്റെ കണ്ണിൽ നിന്ന് ഉണ്ടായ ദേവിയെ ശിവ പുത്രി ഭാവത്തിലും ഭക്തർ കാണുന്നു. ദാരിക നിഗ്രഹത്തിനായി ശിവന്റെ തൃക്കണ്ണിൽ നിന്ന് ജനിച്ച കാളി ശിവപുത്രി ഭദ്രകാളി ഭാവത്തിലും അല്ലാതുള്ള എല്ലാ കാളി ഭാവങ്ങളും ശിവന്റെ ശക്തിയായ പാർവ്വതിദേവിയുടെ ഭാവങ്ങൾ ആയി സങ്കല്പിച്ചിരിക്കുന്നു . പുരാണത്തിലും, പൂജ വിധാനത്തിലും, ഉപാസനയിലും കാളി ദേവി ഭഗവാൻ ശിവന്റെ ഭാര്യ തന്നെ ആണ്. സത്യത്തിൽ കാളി ദേവി ശിവശക്തി ആണ്. ശിവന്റെ ഭാര്യ സങ്കല്പം . ശിവശക്തി(പത്നി )ആയാണ് കാളിയെ പൂജിക്കുന്നത്. രക്തബീജനെ വധിക്കാൻ ശ്രീ പാർവ്വതി ദേവി കാളി രൂപം കൈക്കൊണ്ടു എന്ന് ദേവി ഭാഗവതം ഈ ദേവി കൗശികി എന്നും മഹാ കാളി എന്നും ഒക്കെ അറിയപ്പെടുന്നു. പാർവതി ശിവന്റെ ശക്തി ആയ ആദിശക്തിയുടെ സ്വാതിക രൂപം ആണ് ദുർഗ്ഗ രജോ രൂപം, കാളി തമോ രൂപവും ആണ്... ഇങ്ങിനെ എണ്ണമറ്റ ഭാവങ്ങൾ ശിവപത്നിയായ ആദിശക്തിക്കു ഉണ്ട്. ശിവപുരാണത്തിൽ ശിവന്റെ ശക്തി പ്രകൃതി സ്വരൂപിണി ആയ ഉമ ദേവി ആണ്, ദേവി ഭാഗവത്തിൽ ശിവന്റെ ശക്തി ശിവന്റെ മടിയിൽ ഇരിക്കുന്ന ഭുവനേശ്വരി, ലളിത സഹസ്ര നാമത്തിൽ ശിവപത്നി ലളിത ത്രിപുരസുന്ദരി, കാളികാ പുരാണത്തിൽ ശിവപത്നി മഹാകാളി. ലിംഗപുരാണത്തിലും കൂർമ്മ പുരാണത്തിലും ശിവപത്നി പ്രകൃതി സ്വരൂപിണി ആയ പാർവ്വതി ആണ്. സത്യത്തിൽ ശിവന്റെ ശക്തി ഒരു ദേവി ആണ് ആദിശക്തി... ആ ശക്തിയെ പല പുരാണങ്ങളിൽ പല പേരുകളിൽ പറയുന്നു ഒരേ ദേവി..... ശിവന്റെ ഭാര്യയായ ശക്തി ദേവി...... കാളികാ പുരാണത്തിൽ കാളി ദേവി തന്റെ സ്വാതിക രൂപത്തിൽ പാർവതി ദേവിയായി ശിവനോടൊപ്പം കൈലാസത്തിൽ ഇരിക്കുന്നു. മൂലപ്രകൃതിയായ പാർവ്വതിദേവി ആസുരിക ശക്തികളെ ഹനിക്കാൻ കാളിയായി മാറുന്നു. സത്യത്തിൽ ഒരേ ശക്തി ആണ് പാർവ്വതി, കാളി, ദുർഗ്ഗ, ലളിത, ശക്തി ഒക്കെ ശിവന്റെ ശക്തിയായ ദേവിയുടെ വിവിധ പേരുകൾ.
@Ayiravallimedia
@Ayiravallimedia 4 года назад
❤️🙏🙏🙏
@aubeatz108
@aubeatz108 2 года назад
💕💕💕👍🏻
@HarishKumar-zx2dw
@HarishKumar-zx2dw Год назад
തികച്ചും കൃത്യമായ കാര്യം മഹാകാളിയും ഭദ്രകാളിയും അമ്മയും മകളും ആയ സങ്കൽപ്പമായാണ് ഞാനും മനസിലാക്കിയത്
@sudheersudheer5359
@sudheersudheer5359 7 месяцев назад
ആരാണ് നിങ്ങളോട് പറഞ്ഞത് പ്രിയ സുഹൃത്ത് ശിവൻ്റെ ഭാര്യ ഭദ്രകാളി എന്ന് ശിവൻ്റെ ഭാര്യ പാർവതി ദേവിയാണ് ആദിപരാശക്തിയുടെ അംശമാണ് പാർവതി ദേവി ആദിപരാശക്തി കല്യാണമൊന്നും ആയില്ല. ദേവ കന്യകയാണ് ആധിപരാശക്തി❤
@rejithr729
@rejithr729 18 дней назад
ആദിപരാശക്തിയുടെ കന്യകയായ സങ്കൽപ്പങ്ങൾ ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത് ആദിപരാശക്തിക്ക് ഭർത്താവുണ്ട് ആദിപരാശക്തിയുടെ ഭർത്താവ് സദാശിവൻ ആണ് രുദ്രന്റെ പത്നിയാണ് പാർവതി ആകാരമില്ലാത്ത ശിവന്റെ ആകാര രൂപമായി​ പറയപ്പെടുന്നരുദ്രൻ സദാശിവന്റെ മനുഷ്യ അവതാരമാണ് ആ രുദ്രനെയാണ് പാർവതി വിവാഹം കഴിക്കുന്നത് ലളിതാ പരമേശ്വരിയുടെ ഭർത്താവ് ആരാണ് എന്ന് അന്വേഷിച്ചു നോക്കൂ ഏതെങ്കിലും ദേവി ഭാഗവതരോട് @@sudheersudheer5359
@aishuscoversongs7321
@aishuscoversongs7321 2 года назад
Aanungalkk mathrame Aarathikkavo
@sreejasree6312
@sreejasree6312 2 года назад
Moola Mantham satharakkar japikkan padilla ennu paraunnath sheri ano plz reply 🙏
@Ayiravallimedia
@Ayiravallimedia 2 года назад
എല്ലാ മനുഷ്യരും സാധാരണക്കാരാണ് -ആർക്ക് വേണമെങ്കിലും ഏതു മന്ത്രവും ജപിക്കാം
@sreejasree6312
@sreejasree6312 2 года назад
@@Ayiravallimedia thank you 🙏
@albincltblore6615
@albincltblore6615 Год назад
Hi നമസ്കാർ, റെഷി ചന്ദസ് ദേവത..... ഇതൊക്കെ എന്താണ്, ആരാണ്..... എനിക്ക് ഒന്നും അറിയില്ല. പറഞ്ഞു തര്വോ pls ഈ മന്ത്രത്തിന്റെ ഉല്പത്തി, എങ്ങിനെ ആണ് ആരിൽ നിന്നാണ്... താങ്കൾ അറിവുള്ള ആളാണല്ലോ ഇത് ഒന് പറഞ്ഞുതരുമോ.... വെറുതെ അറിയാൻ വേണ്ടിയാണ് ചരിത്രം അറിയാൻ വേണ്ടി by
@remyaanil4554
@remyaanil4554 3 года назад
Onnu chodichote, njan swapnatil deviye kandu. Chotanikkara ammayepole enik tonni. Enthokeyo paranju. Enthu kondayerikum agane kandath. Njan enthanu cheyendath. Enik oru rply taran kaziyumo plz
@2011devikrishnan
@2011devikrishnan 3 года назад
വഴിയേ അമ്മ തന്നെ കാണിച്ച് തരും 🙏🏼
@KarthikMs-ze3cy
@KarthikMs-ze3cy Год назад
108 chollunnathil kuzhappam undo
@munnurj007
@munnurj007 5 лет назад
Nice .........
@shivanyadevuu1735
@shivanyadevuu1735 4 года назад
Mahakaliyum bhadrakaliyum thammil ulla difference paranju tharamo
@arunkumarsreenivasan3557
@arunkumarsreenivasan3557 5 лет назад
നരസിംഹസ്വാമിയേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ramyakpramya9580
@ramyakpramya9580 5 лет назад
കരിനീലി അമ്മയെ കുറിച്ച് ഒരു വീഡിയോ ചെയ്തൂടെ.
@kallianiraj4778
@kallianiraj4778 5 лет назад
ഭദ്രകാളിയെപ്പറ്റി നന്നായി, സംസാരം പതറാതെ വിശദീകരിച്ചതിന് നന്ദി.
@sunilmk6993
@sunilmk6993 5 лет назад
കല്ലടിക്കോട് കരുനീലി(മലവാരത്തമ്മ) ഈ അമ്മയെയാണോ..? പറയാലോ.... സുനിൽ 31😍😍😍😍😍
@rejithr729
@rejithr729 5 лет назад
@@sunilmk6993 ഒരുപാട് അമ്മമാരില്ല എല്ലാം പരാശക്തിയുടെയും വിവിധഭാവങ്ങൾ തന്നെ സൃഷ്ട്ടി കു ആവശ്യമായ ജ്ഞാനമായും വാക് ശക്തിയായി സരസ്വതി യായും സ്ഥിതി കാവശ്യമായ സമ്പത്തായും ഐശ്വര്യമായും ലക്ഷ്മിയായും സംഹാരത്തിനാവശ്യമായ ശക്തിയായി സ്വയമായും അവതരിച്ചു ഈ 3സ്വരൂപങ്ങളുടെ വകഭേദങ്ങളേയുള്ളു അല്ലാതെ വേറൊരു ദേവിയില്ല ചിലർ പറയാറുണ്ട് മൂകാംബിക 'അമ്മ ചോറ്റാനിക്കര 'അമ്മ ആറ്റുകാൽ 'അമ്മ ചക്കുളത്തമ്മ എന്നൊക്കെ ഇത് തെറ്റാണു അവിടെയെല്ലാം വിളങ്ങുന്നുതു ഒരേ ദേവിപ്രഭാവം തന്നെയാണെന്ന് മനസ്സിലാകാത്തവരാണ് അങ്ങിനെ പറയുന്നത്
@s_s_prakash
@s_s_prakash 5 лет назад
താങ്ക്സ് 🙏
@rajeshcjrajeshraj4977
@rajeshcjrajeshraj4977 4 года назад
പണ്ട് വേലത്താന്മാർ ഉപയോഗിച്ചിരുന്ന രാശിയും അതിന്റെ പക്കോം പെരിക്കോം അറിയുമെങ്കിൽ ഒരു വീഡിയോ ഇടുമോ ..
@salmangmalij1364
@salmangmalij1364 4 года назад
Thaggalparanjathu eppozulla,,vazipizacha,,polayadimonmaraku Ari y'all as a josh at a😁😁😁😁😁😁😁😁😂😂😂😎😇
@MohandasDas-to7ig
@MohandasDas-to7ig 24 дня назад
I love you son
@aneeshkraneeshkr2840
@aneeshkraneeshkr2840 4 года назад
Non veg കഴിക്കാമൊ,ചൊവ്വ,വെള്ളി നോയമ്പ് മതിയോ
@user-pi4tu8cg8k
@user-pi4tu8cg8k 2 года назад
എല്ലാ ദൈവങ്ങളും ക്ഷമയുള്ളവർ ആണ്. മനുഷ്യൻ തെറ്റ് ചെയ്താൽ. അവർ ശിക്ഷ തരും. 🙏🙏
@ranju.mranju3947
@ranju.mranju3947 2 года назад
ഭദ്രകാളി ലോക്കറ്റ് ധരിക്കാമോ
@Ayiravallimedia
@Ayiravallimedia 2 года назад
Yes
@raveendranp.k487
@raveendranp.k487 Год назад
ഏതൊരു ഉപാസനയും ബ്രഹ്മ ചര്യ നിഷ്ഠ യോടെ യായാൽ ഫലിക്കും എന്നാണ് എന്റെ അഭിപ്രായം. നമസ്കാരം.
@aswathiachu2020
@aswathiachu2020 5 лет назад
Eanika orupad anubavum kityud ammma
@Ayiravallimedia
@Ayiravallimedia 4 года назад
അനുഭവം രേഖപ്പെടുത്തിയതിന് നന്ദി
@jayansindhu7020
@jayansindhu7020 4 года назад
Ruhdrasha mala pranapuja cheyanda vidam parayamo
@niyaniya2293
@niyaniya2293 3 года назад
Bhadra kali temple il Pooja chazhunnna aragilum undoo
@ഇന്ദ്രിയം
ചാമുണ്ഡി ക്ഷേത്രത്തിൽ ഞാൻ പൂജാരി ആണ്.. എന്താ കാര്യം...
@jinyjoy5007
@jinyjoy5007 4 года назад
സ്ത്രീകൾക്ക് കാളിയെ ആരാധിക്കാൻ പറ്റുമോ, എന്തെങ്കിലും ദോഷം ഉണ്ടാകുമോ
@Ayiravallimedia
@Ayiravallimedia 4 года назад
ദേവി തന്നെ സ്ത്രീയല്ലേ
@SanthoshSanthosh-fy5iu
@SanthoshSanthosh-fy5iu 4 года назад
Leksham uru jepich mantra sithy kayi varumpol phathra Kali namude sareerath kayarumpol thulluvele apol entha cheyyende paranju keta arivanu visatha mayi parayuvo
@Ayiravallimedia
@Ayiravallimedia 4 года назад
തുള്ളുക ഒന്നുമില്ല
@akhilmathewakhilmathew3753
@akhilmathewakhilmathew3753 2 года назад
അങ്ങയുടെ ഉപാസന മുർത്തി ആരാണ്. അറിയാൻ ഒരു ആഗ്രഹം ♥️🥰
@SreeBadrah
@SreeBadrah 4 года назад
Badrakaali Sahasranamam veedukalil chollamo
@Ayiravallimedia
@Ayiravallimedia 4 года назад
ചെയ്യുന്നതിൽ തെറ്റില്ല
@harisankarh3076
@harisankarh3076 5 лет назад
Soundaryalahari upsanaye patti paranju tharamo
@haritharani402
@haritharani402 4 года назад
Paranju tarumo
@sooryankg9309
@sooryankg9309 5 лет назад
ഞാനൊരൂ ദേവീഭക്തനാണ് ദേവിയെ ഉപാസിക്കാൻ മൂല മന്തറംപറഞുതരാമൊ
@MrRahulreghunath
@MrRahulreghunath 2 года назад
എത്ര ദിവസം ജപിക്കണം അതുപോലെ ചുടലഭദ്രകാളിയെ ഭജിക്കുന്നത് ഈ വിധമാണോ..
@leemaleema3045
@leemaleema3045 5 лет назад
E. Manthram. Thanneyano. Im... Kleem... Soum.. Hreem.. Bham.. Bhadrakaliye. Nama.. Annu. Paraunnathum
@footballnews8635
@footballnews8635 5 лет назад
Leema japikkunnathanu poorna roopam
@rejithr729
@rejithr729 5 лет назад
ഐം saum എന്നിവ സരസ്വതി ബീജവും ക്‌ളീം എന്നത് കാമദേവബീജവും ഹ്രീം എന്നത് പരാശക്തിബീജവും ആണ്
@aiswarya8326
@aiswarya8326 3 года назад
Moolamantram aano 1O1 thavana jaPikedath
@narayanankp7656
@narayanankp7656 5 лет назад
ഉണ്ണിക്കട്ടാ- Super
@Ayiravallimedia
@Ayiravallimedia 5 лет назад
നന്ദി ജി
@jijinkp5558
@jijinkp5558 4 года назад
Sir veedinulil upasikan pattumo Upasanaki mune ethra dhivasathe thyaredup venam
@Ayiravallimedia
@Ayiravallimedia 4 года назад
അതെല്ലാം നല്ല ഒരു ഗുരുവിൽ നിന്നും മനസ്സിലാക്കേണ്ട കാര്യങ്ങൾ ആണ്
@sreejithcs3987
@sreejithcs3987 3 года назад
Om aim cleem sawm hreem bam bhadrakalyi nama ennum kelkunnundallo...... onnu vivarikkumo.... plzz
@sreejithcs3987
@sreejithcs3987 3 года назад
Like മാത്രെ ഉള്ളൂ...... ഒന്നും പറഞ്ഞില്ലല്ലോ ജി
@ultralegendseffects7980
@ultralegendseffects7980 4 года назад
Enne onnu padipikamo?
@Ayiravallimedia
@Ayiravallimedia 4 года назад
ക്ഷമിക്കണം അത്തരം കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല
@harithasnair6358
@harithasnair6358 3 года назад
ഭദ്രയുടെ ഫോട്ടോ വീട്ടിൽ വച്ചാൽ kuzhapamundo
@Ayiravallimedia
@Ayiravallimedia 3 года назад
ഒരു കുഴപ്പവുമില്ല !
@Gods_Own_Country.
@Gods_Own_Country. 4 года назад
എന്താണ് ഋഷി ചന്ദസ്സ് ?
@maniiimanii7801
@maniiimanii7801 5 лет назад
Kalidhavia vittil japijal kursi kodugandi varumo
@Ayiravallimedia
@Ayiravallimedia 5 лет назад
ഒന്നും കൊടുക്കേണ്ട..... ധൂപ deepathikal പുഷ്പങ്ങളും മാത്രം മതി
@gowrikravindran7469
@gowrikravindran7469 5 лет назад
Bhadrakaliyude photo veetil poojlkan pattumo
@anandhu_gopan
@anandhu_gopan 5 лет назад
Yes...... ഞങ്ങടെ വീട്ടില് വച്ചിട്ടുണ്ട് .
@SanthoshSanthosh-fy5iu
@SanthoshSanthosh-fy5iu 4 года назад
Moola mantram oru leksham jepichal thyana sloham ethra thavana jepickanam
@Ayiravallimedia
@Ayiravallimedia 4 года назад
👍👍👍👍
@sankarcg6305
@sankarcg6305 Год назад
Kali Kali maha kali bhadrakali Devi namo sthuthay
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏🙏🙏🙏 ശങ്കർ ജി നമസ്തേ🙏🙏🙏🙏🙏🥰🥰
@vishalr.7692
@vishalr.7692 5 лет назад
Cheta Enikku bhadrakali deviyude moola mantra thinte anushtanam cheyyanamaayirunnu. Athinte vidhaanam parayaamo ariyumenkil?
@divakaranydivakaran9834
@divakaranydivakaran9834 5 лет назад
Trash Account
@djpatriots6198
@djpatriots6198 4 года назад
അശുദ്ധിയാകുന്ന 7 ദിവസം പ്രാർത്ഥന മുടങ്ങൂലെ അപ്പോൾ ഫലം കിട്ടുമോ
@Ayiravallimedia
@Ayiravallimedia 4 года назад
Athil saaramilla
@vishnumohan9740
@vishnumohan9740 3 года назад
അമ്മേ പ്രത്യുഗിരി 🙏
@Ayiravallimedia
@Ayiravallimedia 3 года назад
Thanks for your support
@thankamanipillai3085
@thankamanipillai3085 4 года назад
Thanks... 🙏🙏🙏
@SubashSubash-wv9kh
@SubashSubash-wv9kh 2 года назад
Yes
@Ayiravallimedia
@Ayiravallimedia 2 года назад
Thanks
@prasads8603
@prasads8603 4 года назад
ഋഷി, ഛന്ദസ്, davata എന്താണ് അത് അതിനു വേറെ മന്ത്രം ഉണ്ടോ വ്യക്‌തമാകി തരുമോ
@Ayiravallimedia
@Ayiravallimedia 4 года назад
Ok... Oru vdo cheyyam
@vishakm8331
@vishakm8331 3 года назад
@@Ayiravallimedia സപ്ത മാതാക്കൾ, അവരുടെ ഉപാസന, ഭദ്രകാളി ഉപാസനയുമായുള്ള ബന്ധം എന്നിവയെ പറ്റി പറയാമോ? ഭദ്രകാളി സഹസ്ര നാമത്തിൽ വൈഷ്ണവി, വരാഹി എന്നെല്ലാം ദേവിയെ വിളിക്കുന്നുണ്ട്. പക്ഷെ അവര്ല്ലാം പാർവതി ദേവിയിൽ നിന്നും ഉണ്ടായവരല്ലേ? അതേപോലെ ഭദ്രകാളി ഭൈരവ പത്നിയാണ് എന്ന് സഹസ്രണാമം പലയിടത്തും പറയുന്നുണ്ട്. അങ്ങനെ ഒരു കതയുണ്ടോ? കേട്ടിട്ടില്ല
@mazhathullimedia7024
@mazhathullimedia7024 4 года назад
Thank you
@Ayiravallimedia
@Ayiravallimedia 4 года назад
Thanks for your feedback 👍
@jithesh24
@jithesh24 4 года назад
Bhadrakali locketum yantramum online shopping nil nine vaagi dharikamo
@Ayiravallimedia
@Ayiravallimedia 4 года назад
ധരിക്കാം
@abhijithbabu2254
@abhijithbabu2254 4 года назад
അഭിജിത്ത് മുഹൂർത്തം എന്നാൽ എന്താണ്? എന്ന് വ്യക്തമാക്കാമോ.
@Ayiravallimedia
@Ayiravallimedia 4 года назад
അതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@ramaniprakash3846
@ramaniprakash3846 3 года назад
ഉച്ചക്ക് 12 -5 മുതൽ 12- 40 വരെയുള്ള സമയം ആണ് അഭിച്ചിത് ട്ടാ 🙏
@paachupaachu4586
@paachupaachu4586 5 лет назад
veerabhadra swamiyude video cheyo
@vishakm8331
@vishakm8331 Год назад
നമസ്തേ വടുക ഭൈരവ മന്ത്രം സ്ഥിരം ജപിക്കുന്ന ഒരാൾക്ക് ഭദ്രകാളി ഉപാസന ചെയ്യാമോ?
@Ayiravallimedia
@Ayiravallimedia Год назад
ഒരു ദേവതയെ ഉപാസിക്കുന്നതാണ് ഉത്തമം
@vishakm8331
@vishakm8331 Год назад
@@Ayiravallimedia Thank you
@Sanapkd735
@Sanapkd735 7 месяцев назад
🙏🙏🙏
@SanthoshSanthosh-fy5iu
@SanthoshSanthosh-fy5iu 4 года назад
Phathra Kali upasanaye Patti paranjallo ethra leksham uru jepickanam ennu paranjilla
@Ayiravallimedia
@Ayiravallimedia 4 года назад
ലക്ഷം ഉരു ജപിക്കുമ്പോൾ മന്ത്രസിദ്ധി കൈവരുമെന്നാണ് പറയപ്പെടുന്നത്
@sachinrajeev5021
@sachinrajeev5021 2 года назад
Amme Devi Kali ❤💚🖤💜
@Ayiravallimedia
@Ayiravallimedia 2 года назад
Sachin Raj Ji ☺️
@karthishyam5019
@karthishyam5019 2 года назад
Thamburatti amme,bhadhrakaliii namo nama
@thehappysoul6675
@thehappysoul6675 3 года назад
MOOLA MANTRAM matram pray cheidhal prshnam indoo..
@vishalr.7692
@vishalr.7692 5 лет назад
Cheta Beeja mantrangal avasaanikkunnathu mm ennaanu...udaharathinu om kleem shreem ennu..ennal ivide bhadrakali moola mantrathil sou enna beeja mantram aanu varunnathu..athu soum ennalle varandethu?
@AthulyaThulaseedharan2005
@AthulyaThulaseedharan2005 4 месяца назад
🙏🏼❤️
@alanraj3041
@alanraj3041 4 года назад
വീരഭദ്രനേ പറ്റി വീഡിയോ ചെയ്യുമോ
@Ayiravallimedia
@Ayiravallimedia 4 года назад
നിലവിൽ വീഡിയോ ചെയ്തിട്ടുണ്ട്
@jithesh24
@jithesh24 4 года назад
Kali, mahakali, bhadrakali evaella onnano
@Ayiravallimedia
@Ayiravallimedia 4 года назад
എല്ലാം ശക്തി ആണെങ്കിലും ഭാവം വ്യത്യസ്തമാണ്
@nithinbeardstyle7744
@nithinbeardstyle7744 3 года назад
തങ്ങൾ മെസ്സജ് റിപ്ലൈ കൊടുക്കുനിലാ എല്ലാവർക്കും റിപ്ലൈ കൊടുതുകൂടെ
@Ayiravallimedia
@Ayiravallimedia 3 года назад
👍👍👍
@nithinbeardstyle7744
@nithinbeardstyle7744 2 года назад
🙏🙏🙏
@സുബ്രഹ്മണ്യൻ-ഞ8ട
എപ്പോഴാണ് ഈ മന്ത്രം ജെപിക്കണ്ടത്, രാവിലെ ആണോ, വൈകിട്ട് ആണോ പറഞ്ഞു താ plzzz🙏കുളിച്ചു കഴിജ്ജു മന്ത്രം ചൊല്ലിയാൽ മതിയല്ലോ അല്ലെ പറയണം plzzz🙏🙏
@Ayiravallimedia
@Ayiravallimedia 4 года назад
ബ്രാഹ്മമുഹൂർത്തം ഏറ്റവും ഉത്തമമാണ്
@സുബ്രഹ്മണ്യൻ-ഞ8ട
Thankzzz😍😊
@priyeshharsha2834
@priyeshharsha2834 4 года назад
സുഹൃത്തെ ഗുരു മുഖത്ത് നിന്നും സ്വീകരിക്കാത്ത മന്ത്രങ്ങൾ ജപിക്കാൻ പാടുള്ളതല്ല.... അവ വെള്ളത്തിൽ വരച്ച വര പോലെ ആവുന്നു
@mskrishnannampoothiry4595
@mskrishnannampoothiry4595 2 года назад
ഓംഐംക്ളീംസൗംഹ്രീംഭംഭദ്രകാളൈനമ,എന്നല്ലേമൂലമന്ത്രം
@rajeshnayar7931
@rajeshnayar7931 4 года назад
Any side effects, Can we do this from home..
@Ayiravallimedia
@Ayiravallimedia 4 года назад
നല്ലൊരു ഗുരുവിന്റെ ഉപദേശം തേടുക
@sudheersudheer5359
@sudheersudheer5359 7 месяцев назад
വിഷ്ണു തളർന്ന്ന്ന് ആരാ പ്രിയ സുഹൃത്ത് പറഞ്ഞത് ഭദ്രകാളിയെ ദൂമാവതിയെ കൊണ്ട് കെട്ടിയാൽ ഭദ്രകാളി ദേവി ചലിക്കില്ല പക്ഷേ മഹാവിഷ്ണുവിനെ കെട്ടാൻ ദൂമാവതിയല്ല ദൂമാവതിയുടെ അച്ചൻ പരമശിവൻ വന്നാലും സ്വപ്നത്തിൽപ്പോലും നടക്കില്ല" കേട്ടോ പ്രിയ❤ സുഹൃത്ത് നിങ്ങൾക്ക് മന്ത്രവാദത്തിനെ കുറിച്ചോ ബാധയെ കുറിച്ചോ എന്തെങ്കിലും അറിയോ? പുസ്തകത്തിൽ പടിച്ചത് കൊണ്ട് വിദ്യ ആയില്ല. അത് പ്രവർത്തിയിൽ വരണം❤❤❤
@sudheersudheer5359
@sudheersudheer5359 7 месяцев назад
നന്ദി എൻ്റെ പ്രിയപ്പെട്ട സുഹൃത്ത്
Далее
ITZY "GOLD" M/V
03:20
Просмотров 8 млн
КЛИП ЛИСА УЖЕ ВЫШЕЛ!
00:16
Просмотров 537 тыс.
ഉപാസന / Upasana
7:39
Просмотров 17 тыс.
ITZY "GOLD" M/V
03:20
Просмотров 8 млн