Тёмный
No video :(

ഉപ്പയില്ലാതെ എൻ്റെ കല്യാണം കഴിഞ്ഞു | khaderkarippody | marriage 

Public Kerala
Подписаться 1,6 млн
Просмотров 518 тыс.
50% 1

ഉപ്പയില്ലാതെ എൻ്റെ കല്യാണം കഴിഞ്ഞു
ഞാൻ എത്രയാണ് സ്ത്രീധനം വാങ്ങിയത്?
എല്ലാത്തിനുമുള്ള മറുപടി . this news about khader karippody marriage

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Jasheel007
@Jasheel007 6 месяцев назад
ഖാദർ Cool cool man. ഉപ്പയും ഉമ്മയും ഇല്ലാത്തൊരു ജീവിതം കാഴ്ച ഇല്ലാത്ത കണ്ണ് പോലെയാ 🥰🥰🥰🥰🥰
@aboobackerabu3690
@aboobackerabu3690 6 месяцев назад
എന്റെ ഉമ്മയും ഉപ്പയും 5വയസ്സിൽ പോയതാണ് അവർ ഇല്ലാത്ത വേദന ഞാൻ ഇപ്പോഴും അനുഭവിക്കുന്നു ണ്ട് 😪
@AmbraZzz312
@AmbraZzz312 6 месяцев назад
അല്ലാഹു സ്വർഗം കൊടുക്കുമാറാകട്ടെ അത് പോലെ നമ്മളിൽ നിന്ന് മരിച്ചു പോയ എല്ലാർക്കും അല്ലാഹ് സ്വർഗം കൊടുക്കുമാറാകട്ടെ ആമീൻ ​@@aboobackerabu3690
@hannoose1370
@hannoose1370 6 месяцев назад
Ameen yaallah
@moloosmoloos2355
@moloosmoloos2355 6 месяцев назад
കാദർക്ക കരയരുത് അത് ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല.. ഉപ്പാന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲
@miyyahabeeb2995
@miyyahabeeb2995 5 месяцев назад
ആമീൻ
@aboobackerabu3690
@aboobackerabu3690 6 месяцев назад
മാമ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഞാൻ 10ൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനി ആണ് ഞങ്ങൾ 13വർഷമായി വാടകക്ക് ഇരിക്കുന്നു വീടുമില്ല സ്ഥലവുമില്ല എന്റെ ഉപ്പയാണെങ്കിൽ കാലോണ്ട് വെയ്യാത്ത ആളാണ് ഓട്ടോ ഓടിക്കുന്നു മുസ്‌ലിം ലീഗ് കാരോട് പറഞ്ഞാൽ പേരിൽ സ്ഥലം വേണമെന്ന് പറയുന്നു നിങ്ങളുടെ അറിവിൽ സഹായിക്കാൻ പറ്റുന്നവരുണ്ടെകിൽ ഒന്ന് പറയുമോ പ്ലീസ്. എന്റെ SSLC പരീക്ഷ കഴിഞ്ഞാൽ ഇവിടെ നിന്നും ഒഴിവായി കൊടുക്കണം
@zahraabdulla2345
@zahraabdulla2345 6 месяцев назад
കരയിപ്പിച്ചു കളഞ്ഞല്ലോ സഹോദരാ എൻ്റെ ഉപ്പയും സുഖമില്ലാതെ ഇരിക്കുകയാണ്: ദുആ ചെയ്യണം അസുഖം മാറാൻ വേണ്ടി നിൻ്റെ ഉപ്പാൻ്റെ ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കട്ടെ ആമീൻ 1
@fathimashoukathali5418
@fathimashoukathali5418 6 месяцев назад
ഞാനും കരഞ്ഞുപോയി ഉപ്പാന്റെ കബറിടം അള്ളാഹു സ്വർഗ്ഗ പൂതോപ്പാക്കി തരട്ടെ 🤲🤲🤲🤲
@abdulrasheedsa-adiaburifaf3468
@abdulrasheedsa-adiaburifaf3468 6 месяцев назад
اللهم اغفر له وأرحمه وأعف عنه آمين يارب العالمين
@rafsha8515
@rafsha8515 6 месяцев назад
പടച്ചോൻ ഉപ്പാന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲🥹
@salihpv999
@salihpv999 6 месяцев назад
Aammen
@amansadakath.8042
@amansadakath.8042 6 месяцев назад
🤲
@islamicsolutions2215
@islamicsolutions2215 6 месяцев назад
Ameen
@nizampullaarakaladinizampu348
@nizampullaarakaladinizampu348 6 месяцев назад
ആമീൻ
@basheerbasheerkoduvally1454
@basheerbasheerkoduvally1454 6 месяцев назад
ആമീൻ
@user-sg3br1mx3n
@user-sg3br1mx3n 6 месяцев назад
നിങ്ങൾ ഉപ്പയുടെ കാര്യം പറഞ്ഞു കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു ഞാനും കരഞ്ഞു പോയി ഉപ്പാന്റെ കബർ ജീവിതം അല്ലാഹു റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ ഉപ്പാനെയും നമ്മളെയും അല്ലാഹു നാളെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ ഞാൻ നിങ്ങളുടെ എല്ലാ ബ്ലോഗും കാണാറുണ്ട് എനിക്ക് ഇഷ്ടമാണ് ബ്ലോക് കാണുന്നത് ഞാൻ മലപ്പുറം ജില്ലയിൽ കാളികാവിൽ നിന്നാണ് നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം🤲🏻🤲🏻🤲🏻
@afnaspmpayyoli6678
@afnaspmpayyoli6678 6 месяцев назад
5 വർഷം മുൻപ് എന്റെ കല്യാണവും ഇതേപോലെ ആയിരുന്നു ഉപ്പ മരിച്ച് 3 വർഷത്തിന് ശേഷം ആരൊക്കെ ഉണ്ടായാലും ഉപ്പാക്ക് തുല്യമായി വേറെ ആരും തന്നെയില്ല മരിച്ചു പോയ നമ്മുടെയെല്ലാം രക്ഷിതാക്കളുടെ ഖബറിടം അല്ലാഹു വിശാലമാക്കട്ടെ 😢ആമീൻ
@remimuthu8214
@remimuthu8214 6 месяцев назад
🤲🤲🤲
@user-rc7em4ox7u
@user-rc7em4ox7u 6 месяцев назад
ഞങ്ങളെയും കരയിപ്പിച്ചു കളഞ്ഞല്ലോ 😭😭😭 സാരമില്ല പൊന്നുപ്പന്റെ കബറിടം അള്ളാഹു സ്വർഗംപുൻതോപ്പാക്കട്ടെ... 😭😭🤲
@sulaimansulaiman2301
@sulaimansulaiman2301 6 месяцев назад
സത്യം
@mumthazsmumthaz9969
@mumthazsmumthaz9969 6 месяцев назад
Aameen Aameen ya Rabbal Aalameeen Aameeen 🤲🤲🤲🤲😭😭😭
@suharaarupuzha818
@suharaarupuzha818 6 месяцев назад
Anubavicha oralan jian. Uppa ellathatha vellatha oru veathanayan.
@riyasvm7794
@riyasvm7794 6 месяцев назад
Amern
@riyasvm7794
@riyasvm7794 6 месяцев назад
😢
@ayisharahaman812
@ayisharahaman812 6 месяцев назад
നാളെ ഉപ്പാനെയും നമ്മളെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🤲🤲
@lekshmir.s1300
@lekshmir.s1300 6 месяцев назад
അത് ഏതാ സ്ഥലം 😄😄.
@bigbossviral7933
@bigbossviral7933 6 месяцев назад
Ameen
@mufeedmanoor915
@mufeedmanoor915 6 месяцев назад
​@@lekshmir.s1300പിന്നീട് മനസിലായിക്കോളും 🙏
@rasheedapp3967
@rasheedapp3967 6 месяцев назад
ആമീൻ
@ramlu_kunjimon1486
@ramlu_kunjimon1486 6 месяцев назад
അത് അവിടെ എത്തുമ്പോൾ ariyam​@@lekshmir.s1300
@nammuandme
@nammuandme 6 месяцев назад
ഉപ്പ ഉമ്മ അതൊരു നികത്താൻ ആവത കുറവ് തന്നെയാണ്....ഉപ്പ ഉമ്മ ജീവിച്ചിരിക്കുന്ന കാലം ആണ് നമ്മൾ മക്കളുടെ എല്ലാം ...സാരമില്ല റബ്ബ് വിധിച്ച സമയത്ത് പോയെ പറ്റൂ. റബ്ബ് അഹിറം വെളിവാക്കി കൊടുക്കട്ടെ ഉപ്പാക് ആമീൻ ആമീൻ 😢
@smvlogsmotivationtips587
@smvlogsmotivationtips587 6 месяцев назад
പറഞ്ഞു സമാധാനിപ്പിക്കാൻ വാക്കുകളില്ല ബ്രോ കാരണം നഷ്ടം ഒരു നഷ്ടം തന്നെ ആണ് 😢
@JaseenaJasee-sl8zf
@JaseenaJasee-sl8zf 6 месяцев назад
പടച്ചവൻ ഉപ്പാന്റെ എല്ലാം പൊറുത്തു കൊടുക്കട്ടെ 🤲🤲സ്വർഗം നൽകട്ടെ ameen🤲
@jinoos2.0
@jinoos2.0 6 месяцев назад
Congrts ഡിയർ brother 🥰🥰വരാൻ കഴിഞ്ഞില്ല ദൂരം ആണ് പ്രശ്നം താങ്ക്സ് for inviting me, ഉപ്പക്കു 🙏🙏🙏🙏🙏🙏
@fathimasuhra721
@fathimasuhra721 6 месяцев назад
ഇതേ അവസ്ഥ അനുഭവിക്കുന്നവർക്ക് അറിയാം. ഈ ഒരു അവസ്ഥ എനിക്കും വരാൻ പോകുന്നു എന്റെ ഉപ്പയും ഒരുപാട് ആഗ്രഹിച്ചിരുന്നു അല്ലാഹു നമ്മുടെ ഉപ്പമാരുടെ കബറിടം സ്വർഗപൂന്തോപ്പാക്കട്ടെ ആമീൻ
@jinusheriworld6734
@jinusheriworld6734 6 месяцев назад
Hai ഞാൻ നിങ്ങളെ വല്യ ആരാധിക ആണ് 🥰ഒരുപാട് ഇഷ്ട്ടം ആണ് എന്റെ ഈ കമെന്റ് ഇങ്ങള് കാണോ എന്നൊന്നും അറീല്യ ന്നാലും ഇഷ്ട്ടം കൊണ്ട് പറയാ. കല്യാണ വീഡിയോ യിൽ ഉമ്മാനെ കണ്ടു 🥰🫰🏻ഉമ്മാക്ക് കഴുത്തിലും കയ്യിലും പൊന്ന് ഉണ്ടേൽ നന്നായിരുന്നു ☺️ഉമ്മാക്ക് ഒരുപാട് സന്ദോഷം ആവും 🥰പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കണം 🫰🏻
@user-qu7wv6db8q
@user-qu7wv6db8q 6 месяцев назад
ദുആ ചെയ്യുക... അല്ലാഹ് ഖബർ ജീവിതം സന്തോഷകരമാകട്ടെ 🤲🤲🤲🤲
@ismailism5486
@ismailism5486 6 месяцев назад
ഉപ്പാൻ്റെ ഖബറിടം അല്ലാഹു വിശാലമാക്കട്ടെ ആമീൻ
@moideenvp8492
@moideenvp8492 6 месяцев назад
Aameen
@user-pd9hn9oz1z
@user-pd9hn9oz1z 6 месяцев назад
ആമീൻ 🤲🏻
@sameeraparampath3598
@sameeraparampath3598 6 месяцев назад
ആമീൻ
@azlimol
@azlimol 6 месяцев назад
Ameen🤲ameen
@AfsalKk-ms9tw
@AfsalKk-ms9tw 6 месяцев назад
ആമീൻ
@angrygrl4446
@angrygrl4446 6 месяцев назад
അൽഹംദുലില്ലാഹ്..ഇണകുരുവികൾക്ക് റബ്ബ് ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ.. ആമീൻ.. 🤲🤲hppy mrd life broiii ❤❤❤
@maymoonahussain8653
@maymoonahussain8653 6 месяцев назад
Aameen
@badarubadaru8094
@badarubadaru8094 6 месяцев назад
ആമീൻ
@SunainaSunaina-ud4dl
@SunainaSunaina-ud4dl 6 месяцев назад
Aameen
@muhammedafnank1374
@muhammedafnank1374 6 месяцев назад
Uppayum Ummayum innum jeevichirikkunna njaan ethra baagyavaan...... Alhamdulillah❤❤
@user-ys7dp8ov8i
@user-ys7dp8ov8i 6 месяцев назад
Marana ed samayattum varum mattullavarude vedana kanumbol alhamdulilla parayarud rahasoyamai paranjo prashnamilla
@mubashira748mubashira7
@mubashira748mubashira7 6 месяцев назад
എനിക്ക് 17വയസ്സ് ഉള്ള പോൾ ആണ് മരണം പെട്ടത്. എന്റെ കല്യാണം തിന്നു uppa ഇല്ലായിരുന്നു.. എന്റെ അനീയൻ 8വയസും ആയിരുന്നു. 😭uppa ഇല്ലാതെ ത്തിന്റെ അവസ്ഥ എനിക്ക് അറിയാം. 😭
@mohammedsalih2156
@mohammedsalih2156 6 месяцев назад
Njaan uppaye kandittillla yanna 6 massam gharbam aayirunnnu
@mehandiartist8904
@mehandiartist8904 6 месяцев назад
പടച്ചവൻ ഉപ്പാന്റെ എല്ലാം പൊറുത്തുകൊടുത്തു നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേരുവാൻ ദുവാ ചെയ്യാം ഈ വീഡിയോ കണ്ടിട്ട് ഞാൻ അടക്കം കരഞ്ഞുപോയി 😢 ആളുകൾ പലതും പറയും ആർഭാട കല്യാണം സ്ത്രീധനം വാങ്ങിച്ചു എന്നൊക്കെ നമുക്ക് നമ്മളെ അറിയാലോ പിന്നെ ആൾക്കാരെ ബോധിപ്പിക്കേണ്ട ആവശ്യം നമുക്കില്ല നിങ്ങളുടെ ജീവിതം മരണം വരെ പോകുവാൻ ദുആ ചെയ്യാം ❤ inshallah ❤
@majida2962
@majida2962 6 месяцев назад
നിങ്ങളുടെ ഈ അവസ്ഥ എനിക്ക് നന്നായി മനസ്സിലാവും കാരണം ഈ ഒരവസ്ഥയിലൂടെ ഞാനും കടന്ന് പോയതാണ്.നമ്മുടെയൊക്കെ പൊന്നുപ്പമരെ അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ..
@user-hw5dh2et1n
@user-hw5dh2et1n 6 месяцев назад
ആമീൻ
@JkG7778
@JkG7778 2 месяца назад
Ninta uppak swargam kittan avan arada lokathu samadanam kondu Vanna pravachakana.verum oru kundan
@newshacker1
@newshacker1 6 месяцев назад
ഉപ്പ ഇല്ലാത്ത വിഷമം അത് ഇല്ലാതെയാകയുമ്പോഴാണ് നമ്മളിൽ പലർക്കും മനസ്സിലാകുന്നത് 😢 നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നിധിയാണ് നമ്മുടെ ഉപ്പയും ഉമ്മയും അത് ആരും മറക്കാതിരിക്കുക❤❤❤❤ പറയുന്നവർ പറയട്ടെ മുത്തേ നീ വിഷമിക്കാതെ കല്യാണത്തിന് വരാൻ കഴിയാത്തത്തിൽ ഒരുപാട് വിഷമിക്കുന്നു ഞാനും നാട്ടിൽ വന്നിട്ട് നേരിട്ട് കാണാം നമുക്ക് ❤️❤️#publickerala
@saflasherin8027
@saflasherin8027 6 месяцев назад
നിങ്ങളുടെ സങ്കടം എന്നെ ഒരു പാട് വേദനിപ്പിച്ചു😭😭 എന്റെ ഉപ്പയും എനിക്ക് വീട് ഉണ്ടാക്കി തന്നു സന്തോഷം 🤲🤲🤲 ആ വീട്ടിൽ ഒരു ദിവസം നിൽകുന്നത് കാണാൻ എന്റെ ഉപ്പ ഉണ്ടായില്ല, ഹോസ്പിറ്റലിൽ പോയപ്പോൾ വന്നിട്ട് ഈ വീട് ഉണ്ടാക്കാൻ സഹായിച്ച ഒരു പാട് നല്ല മനുഷ്യർ ഉണ്ട് അവരെ എല്ലാം വിളിക്കണം പറഞ്ഞു പോയി 😭😭 നമ്മിൽ നിന്ന് മരണപെട്ടു പോയവർക്ക് ദുആ ചെയ്യാം 🤲🤲😭😭
@amanudheenamanudheen5144
@amanudheenamanudheen5144 6 месяцев назад
ഉപ്പാന്റെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു എന്റെ ഉപ്പ മരണപെട്ടിട്ട് 3വർഷം കഴിഞ്ഞു 😢😢😢മരണപ്പെട്ട എല്ലാ ഉപ്പ മാർക്കും അല്ലാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😢😢😢
@lezinmuhammad1804
@lezinmuhammad1804 6 месяцев назад
Aameen
@shajithashaji4002
@shajithashaji4002 6 месяцев назад
Ameen
@naseeranasi8076
@naseeranasi8076 6 месяцев назад
Aamern
@Littileangel234
@Littileangel234 6 месяцев назад
Aameen😢😢ente ഉപ്പയും മരിച്ചു ഇപ്പൊ 9 വർഷമായി 😢
@Shareef-kb1zd
@Shareef-kb1zd 6 месяцев назад
Aameen
@RabiNoushu
@RabiNoushu 6 месяцев назад
നല്ല ഒരു കുടുംബ ജീവിതം ഉണ്ടാവട്ടെ ❤️🥰🤝🏻Hapy married life bro😍
@asiamujeeb5647
@asiamujeeb5647 6 месяцев назад
എന്റെ ഉപ്പ മരിച്ചിട്ട് 21 വർഷമായി. ഞാൻ 9th ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. അതിന് ശേഷം എന്നെയും എന്റെ 2 അനിയത്തീകളെയും നന്നായി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചയച്ച എന്റെ പൊന്നുമ്മ. വളരെ ചെറുപ്പത്തിൽ തന്നെ ഭർത്താവ് നഷ്ടപ്പെട്ടതാണ് എന്റെ ഉമ്മാക്ക്. അല്ലാഹ് എന്റെ ഉമ്മാക്ക് ദീർഗായുസ് നൽകണേ. എന്റെ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ. ഉപ്പായില്ലത്ത വേദന അത് അനുഭവിച്ചവർക്കേ മനസിലാവൂ.
@fidhanazar9910
@fidhanazar9910 6 месяцев назад
Ameen ❤
@Shareefapt-vm2ce
@Shareefapt-vm2ce 6 месяцев назад
ആമീൻ
@richurichu7167
@richurichu7167 6 месяцев назад
Aameen Aameen 🤲🤲
@abdullark-yd1in
@abdullark-yd1in 6 месяцев назад
Allahu.kat.rakshikatte.ameen
@nadnan1923
@nadnan1923 6 месяцев назад
ആദ്യമായി Happymarriedlife❤ നിങ്ങളുടെ ചാനൽ കാണുമ്പോൾഒക്കെ ശ്രദ്ധിക്കുന്നൊരാളാണ് ഞാൻ. ആദ്യമായി റിഫയുടെ കേസ് തുടങ്ങിയപ്പോൾ മുതലാണ്. എനിക്ക് 2 വയസ്സുള്ളപ്പോൾ മരിച്ചതാണെന്റെ ഉപ്പ.ഞാനിപ്പോൾ 3 മക്കളുടെ ഉമ്മയാണ്.ഉപ്പായില്ലാത്ത വിഷമം അറിയിക്കാതെ വളർത്താൻ എനിക്കെല്ലാവരുമുണ്ടായിരുന്നു. പക്ഷെ ആ സ്ഥാനത്തു ഉപ്പ എന്ന് വിളിക്കാൻ ഒരാളില്ലാത്തതിന്റെ വിഷമം അതാര് വിചാരിച്ചാലും നികത്താൻ കഴിയില്ലല്ലോ 😥😥. നിങ്ങളുടെ സങ്കടം കണ്ടപ്പോൾ ഞാനോർത്തു പോയി. ഇപ്പോൾ alhamdulillah എന്റെ ഭർത്താവിന്റെ ഉപ്പാനെ ഞാൻ സ്വന്തം ഉപ്പയായി കാണുന്നു എന്റെ ആ ഉപ്പ സുഖമില്ലാതെ കിടപ്പിലാണ്. ഞാൻ ആണ് എല്ലാത്തിനും കൂടെ നിൽക്കുന്നത്. നാഥൻ അവർക്കു പരിപൂർണ ശിഫ നൽകി ആരോഗ്യത്തോടെയുള്ള ആയുസ്സ് നൽകട്ടെ മരിച്ചു പോയ നമ്മുടെ ഉപ്പമാരുടെയെല്ലാം കബറിടം സ്വർഗ്ഗപ്പൂന്തോപ്പാക്കിനാളെ അവരെയും നമ്മെയും അവിടെ ഒരുമിച്ച് കൂട്ടട്ടെ ആമീൻ 🤲🏻😔😍
@Minhaayishas
@Minhaayishas 6 месяцев назад
ആമീൻ
@afsapk9314
@afsapk9314 6 месяцев назад
എന്റെ ഉപ്പ എന്റെ ഒൻപതു വയസ്സിൽ മരണപ്പെട്ടു. മുപ്പത്തഞ്ചു വർഷമായി. അന്ന് മുതലുള്ള ജീവിതം ഹോ ഓർക്കാൻ പോലും വയ്യ. നാഥാ മരണപ്പെട്ടു പോയ ഞങ്ങളുടെ ഉപ്പമാർക്ക് നീ പൊറുത്തു കൊടുക്കണേ. ജീവിച്ചിരിക്കുന്ന ഉപ്പമാർക്ക് ആരോഗ്യവും ആഫിയത്തും കൊടുക്കണേ.. ആമീൻ 🤲🤲
@fasalnalakath2900
@fasalnalakath2900 6 месяцев назад
Masha allhaa barakallha 🤲🤲🤲 ഉപ്പാക്ക് സ്വർഗ്ഗം നൽകി റബ്ബ് അനുഗ്രഹിക്കട്ടെ🤲🤲🤲🤲
@ShajuAchu-nr9uy
@ShajuAchu-nr9uy 6 месяцев назад
എന്തൊരു ചന്തമാണ്.... രണ്ടാളും... നല്ല മൊഞ്ചായിട്ടുണ്ട്... സുന്ദരി... പെണ്ണ്....❤❤ കാദർ ഇക്കാക്ക് ചേരുന്ന പെണ്ണ്.... ❤️❤️ ന്തായാലും ആശംസകൾ... പടച്ചോൻ നല്ല ഒരു കുടുംബജീവിതം പടച്ചോൻ തരട്ടെ എന്ന് ആത്മാർത്ഥയി പ്രാർത്ഥിക്കുന്നു... 🤲🏻❤
@simplefoodbyrafna6558
@simplefoodbyrafna6558 6 месяцев назад
Uppa ellathath വേലിയനഷ്ടംതന്നെആണ് അത് നിഗത്താൻ ആരുവന്നാലും മാറില്ല നമ്മളെവീട്ടിൽ എന്ത് സന്തോഷം ഉണ്ടായാലുംസങ്കടംവന്നാലും വല്ലാതെ മിസ്സ്cheyyum😢
@maymoonahussain8653
@maymoonahussain8653 6 месяцев назад
Athe vakya nashttam thennenu 😢😢😢😢😢
@user-rc7em4ox7u
@user-rc7em4ox7u 6 месяцев назад
സത്യം 😰
@razanworld6627
@razanworld6627 6 месяцев назад
കാദർ ക്ക ഇങ്ങളെ ഉപ്പ എല്ലാം കണ്ടിട്ടുണ്ടാകും... അദ്ദേഹത്തിന്റെ കുരുത്തവും പൊരുത്തവും ഇങ്ങള്ക്കുണ്ടല്ലോ പിന്നെന്താ 🥰🥰🤲🤲ഉപ്പാന്റെ കബറിടം അള്ളാഹു സ്വർഗം പ്പുന്താപ്പാക്കട്ടെ 🤲🤲
@fathimalatheef7867
@fathimalatheef7867 6 месяцев назад
കാദറെ എല്ലാവരെയും കരയിച്ചല്ലോ. ഇനി ഉപ്പാക്ക് വേണ്ടി കാദറിനു ചെയ്യാനുള്ളത്. പരലോക ജീവിതം നന്നായിരിക്കാൻ അഞ്ച് നേരവും പ്രാർത്ഥിക്കുക. അള്ളാഹു ഖബറിടം വിശാലമാക്കി കൊടുക്കട്ടെ. (ആമീൻ)
@rajilaanvar7923
@rajilaanvar7923 6 месяцев назад
നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു. അവനോടൊപ്പം. എന്റെ കഴിവുകൊണ്ട് നടത്തി എന്ന് ഒരിക്കലും പറയാൻ പാടില്ല. പടച്ചവൻ തന്ന കഴിവ് 👍
@user-mr7qm4yr5e
@user-mr7qm4yr5e 6 месяцев назад
എല്ലാരും ആഗ്രഹിക്കന്നതാണ് മക്കളുടെ കല്യാണം കരയല്ലേ മോനെ അള്ളാഹു സമാധാനവും സന്തോഷവും ഉള്ള ജീവിതം തരട്ടെ കുറെയാആളുകളുടെ കണ്ണീർ oppiyathalle
@sajnaahnas7466
@sajnaahnas7466 6 месяцев назад
ഉപ്പ അവിടെ നിന്ന് കൊണ്ട് എല്ലാം കണ്ട് സന്തോഷ ത്തിൽ ആകും അള്ളാഹു എല്ലാവരുടെയും കബർ അള്ളാഹു വെളിച്ചം ആക്കി കൊടുക്കു മാറാകട്ടെ 🤲🏻😔
@MuhsinaKk-mf9ux
@MuhsinaKk-mf9ux 6 месяцев назад
പാൻറ് ഉപ്പാൻറെ കബർ വിശാലവും സന്തോഷവും ആകട്ടെ എല്ലാ പ്രാർത്ഥനയും ഞങ്ങളും ഉൾപ്പെടുത്തി കൊള്ളാം
@yaseenyaaz9850
@yaseenyaaz9850 6 месяцев назад
എന്നും കൂടെ ഉണ്ടാകും കാദർ ബായ് ഈ യുവത്വം എന്നും ഉണ്ടാകട്ടെ.. തുറന്നു പറയാനുള്ള ആർജവം എപ്പോഴും 👏🏻👏🏻
@JowharafarshadJowhi-zx5xd
@JowharafarshadJowhi-zx5xd 6 месяцев назад
സത്യം
@user-cp9hy8tt6m
@user-cp9hy8tt6m 6 месяцев назад
ഞാനും എന്റെ ഉപ്പായില്ലാത്ത വേദന നന്നായി അനുഭവിക്കുന്നവളാണ്. ഉപ്പ യെ ഓർക്കുമ്പോൾ കണ്ണുനീരും മനവേദനയും മാത്രം
@JaferJaffu-pd9bk
@JaferJaffu-pd9bk 6 месяцев назад
Njanum😒
@FaseelaJamshid-qm1ks
@FaseelaJamshid-qm1ks 6 месяцев назад
Njanum
@muhammedfasil9607
@muhammedfasil9607 6 месяцев назад
Njaanum
@muhammedajlas9712
@muhammedajlas9712 6 месяцев назад
ഉപ്പ പോയിട്ട് പതിനാറു വർഷങ്ങൾ കഴിഞ്ഞാണ് എന്റെ കല്യാണം കഴിയുന്നത് .വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഉപ്പയെ ഓർത്തു കണ്ണ് നിറഞ്ഞു
@tfousiya
@tfousiya 6 месяцев назад
എനിക്കും 😢
@user-wdllllaleema
@user-wdllllaleema 6 месяцев назад
Kadarkka nammade muthanu😊😊😊😊 rifa mehnu rifamol maricha time aan njan frist kadarkkayude video Kanan thudanggiyadh uppakk veddi dua cheyya 🤲 vishamikkarudh
@user-fy2ec6tv4g
@user-fy2ec6tv4g 6 месяцев назад
കാദർ താങ്കളുടെ ഫാദറിനെ ഈ ഒരു അവസരത്തിൽ ഓർത്തു രണ്ട് തുള്ളി കണ്ണുനീർ പൊഴിച്ചില്ലേ അതാണ് യഥാർത്ഥ രക്തബന്ധത്തിന്റെ ശെരിക്കും ഉള്ള വില. വാപ്പ പോയ വഴിയേ തന്നെയാണ് നാളെ നമ്മളെല്ലാം പോകേണ്ടത്. കാദറിനും കുടുംബത്തിനും സർവ്വശക്തൻ ദീർഘായുസും, ആരോഗ്യവും, സന്തോഷവും നൽകട്ടെ എന്ന് ഹൃദയത്തിന്റെ അകത്തളങ്ങളിൽനിന്നും ആത്മാർഥമായി പ്രാർത്ഥിക്കുന്നു...
@Digital_diaries25RIFA
@Digital_diaries25RIFA 6 месяцев назад
വിഷമിക്കണ്ട. കാദർ ഭായ് ൻ്റെ നല്ല മനസ്സ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Achus405
@Achus405 6 месяцев назад
ഞങ്ങളെ കൂടി കരയിപ്പിച്ചല്ലോ😢😢 ഉപ്പാന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻
@abdulsamadabdulsamad4029
@abdulsamadabdulsamad4029 6 месяцев назад
Ameen
@haseenahaseena7792
@haseenahaseena7792 6 месяцев назад
Aameen
@haseenahaseena1265
@haseenahaseena1265 6 месяцев назад
Aameen 🤲
@user-gv9jt5rq2r
@user-gv9jt5rq2r 6 месяцев назад
എന്റെ ഉപ്പക്കും വലിയ ആഗ്രഹം ആയിരുന്നു എന്റെ അങ്ങളയുട കല്യണം നടന്നു കാണാൻ പക്ഷെ ഞങ്ങളുടെ ഉപ്പ ഇന്ന് ഞങ്ങളെ വീട്ട് പോയിട്ട് ഒരു വർസം കഴിഞ്ഞു അങളയുടെ കല്യണം നടന്നിട്ടില്ല അവൻ നല്ല ഒരു ഇണയെ കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം 😢😢😢
@jasaihuworld3160
@jasaihuworld3160 6 месяцев назад
എത്ര വയസ ഉണ്ട്
@shanavasshanu4181
@shanavasshanu4181 6 месяцев назад
Nale ഉപ്പയെകൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ 🤲
@seenathnizam3200
@seenathnizam3200 6 месяцев назад
ഉപ്പാക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ത്ദുഅചെയ്യ ലാണ്സൊർഗ്ഗീയഭവനംആക്കട്ടെ❤🤲❤
@mashoodmohammed
@mashoodmohammed 6 месяцев назад
Aaaameeen
@cmalicmali3363
@cmalicmali3363 6 месяцев назад
അല്ലാഹു നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷത്തിലും സംതൃപ്തിയിലും ആക്കി തരട്ടേ,
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 6 месяцев назад
Crt ആണ് cmts മുഴുവൻ നെഗറ്റീവ് ആയിരുന്നു, ഫബിയിൽ മാത്രം ഉള്ളു ബ്രോ 😂😂🙏🏻🙏🏻 അതേ സമയം യൂട്യൂബിൽ ഒരു കുഴപ്പമില്ല ❤️❤️🥰
@mishabmuhammad779
@mishabmuhammad779 6 месяцев назад
അതാണ് ആണത്തം ❤️ ഞാനും ഒരു തരി വാങ്ങിയിട്ടില്ല അള്ളാഹു ഉപ്പാക്ക് സ്വർഗം കൊടുക്കട്ടെ 🤲
@NiflaKp
@NiflaKp 6 месяцев назад
കേൾക്കുമ്പോൾ വളരെ സങ്കടമുണ്ട് പക്ഷേ കല്യാണത്തിന് വരാൻ വരാൻ കഴിയാത്തതിൽ ഭയങ്കര സങ്കടം ഉണ്ട്
@lulumol6951
@lulumol6951 5 месяцев назад
മാഷാ അല്ലാഹ്❤ഉപ്പാ സ്വർഗ്ഗത്തിൽ നിന്ന് കാണുന്നുണ്ടാവും😢😢😢 സാരമില്ല.
@aisha_basheer
@aisha_basheer 6 месяцев назад
First time aanu kader ne ithrem emotional aayit kanunne aa pain sherik manassilakkan kazhiyunnund bro uppa enna piller illathayal pinne maranam vare aa oru missing vettayadikond thanne nikkum uppa enn mathram alla to parents il aarayalum orikkalum pinne aa missing il ninnoru mojanam pratheekshikkathathaanu nallath aa pain aayit used aavan sramikkan mathre pattu.. Uppante akhiram allah velichamaakki kodukkate 🤲
@noushadm552
@noushadm552 6 месяцев назад
Allah..ara ed ayshakuttiyo......kader karippodi he is real and gentle man.....aysha orikkal parayum husband kuttikal ellarum koode orumich thahajood niskarikkar undenn....next vidéo parayum kuttikal thahajood n eneekkar elato enn......niqabinte case pinne parayanda..enikk vayye....ayshu
@umairakalanja5059
@umairakalanja5059 6 месяцев назад
😅😅
@finan9359
@finan9359 6 месяцев назад
കടർബായ് കരയരുത് എന്റെ ഉപയും മരിച്ചു പോയി അതൊരിക്കലും നമുക്ക് സഹിക്കാൻ പറ്റില്ല എന്ത് ചെയ്യാനാ ദുആ ചെയ്യുക
@rifinroshan8082
@rifinroshan8082 6 месяцев назад
😢
@haneenanuhaiman5622
@haneenanuhaiman5622 6 месяцев назад
Happie married life bro 👏👏👏👏... Dont worry... താങ്കൾക് നല്ലൊരു മനസുണ്ട് 👍👍👍👍
@hussainmattummal6244
@hussainmattummal6244 6 месяцев назад
ഇൻഷാ അള്ളാ കാസർകോട് വരുമ്പോൾ കാണുവാൻ തൗഫീഖ് ചെയ്തു തരട്ടെ ആമീൻ
@-Ramsi
@-Ramsi 6 месяцев назад
നമ്മളെ കണ്ണൂർ ആരും വാങ്ങാറുല്ല കൊടുക്കാറുമില്ല അതിനെ പറ്റി സംസാരിക്കാറുമില്ല
@njn5040
@njn5040 6 месяцев назад
Not all😂
@aswinkumar-nc5xj
@aswinkumar-nc5xj 6 месяцев назад
3.00 😢😢😢 കരയിപ്പിച്ചല്ലോ bro
@vahabvahu2078
@vahabvahu2078 6 месяцев назад
അത് ഉറപ്പ് അത്യാവശ്യം ഭംഗിയായിട്ട് കല്യാണം കഴിയുക 🙌😍
@muthuami5763
@muthuami5763 6 месяцев назад
സത്യം 😢 ഉപ്പായില്ലാത്ത വേദന ഞാനും അറിഞ്ഞിട്ടുണ്ട് ഉപ്പ പോയിട്ട് 1വർഷം കഴിഞ്ഞെങ്കിലും ഭർത്താവ് എല്ലാം കാര്യങ്ങളും നോക്കുന്നുണ്ടെങ്കിലും ഉപ്പാന്റെ പവർ അത് വേറെ തന്നെയാ ഇത് പോലുള്ള കൂടിച്ചേരലുകളിൽ വല്ലാതെ മിസ് ചെയ്തിട്ടുണ്ട് എനിക്കും കരഞ്ഞിട്ടും ഉണ്ട് 🥹🥹🥹 ഞമ്മളിൽ നിന്ന് മണ്മറഞ്ഞു പോയ എല്ലാവരുടെയും കബറിടം വിശാലമാക്കികൊടുക്കട്ടെ കൂടാതെ അവരുടെ വേർപാടിന്റെ വേദന ക്ഷമിക്കാനും നമുക്ക്‌ കഴിയട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲ഞമ്മുടെ മാതാപിതാക്കൾക്ക് ആഫിയത് ഉള്ള ദീർഗായുസ് കൊടുക്കട്ടെ
@Angelwithgoldenwings313
@Angelwithgoldenwings313 6 месяцев назад
ആമീൻ 🤲😭🖤
@ummerkhan786
@ummerkhan786 6 месяцев назад
ബാറക്കല്ലാഹു ലകുമാ വ ബാറക്ക അലൈകുമാ വ ജമഹ ബൈനക്കുമാ ഫീ ഖൈർ ❤️‍🔥❤️‍🔥🌹🌹അള്ളാഹു പുദു ജീവിദം സന്തോഷവും രഹതുല്ലതക്കട്ടെ 🤲🏻
@nuhmanmalappuram8077
@nuhmanmalappuram8077 6 месяцев назад
ഉപ്പയുടെ ഖബർ വിശാലമാക്കട്ടെ എല്ലാ ദോശങ്ങളും പൊറുത്ത് കൊടുക്കട്ടെ ആമീൻ ജീവിച്ചിരിക്കുന്ന എല്ലാമാതാപിതാകൾക്കും അള്ളാഹുആഫിയത്തുള്ള ദീർഘായുസ്സ് നെൽകട്ടെ ആമീൻ
@ijazahammed5667
@ijazahammed5667 6 месяцев назад
Aameen
@faziljalal4951
@faziljalal4951 6 месяцев назад
AAMEEN 🤲🤲🤲
@shahanashahana7520
@shahanashahana7520 6 месяцев назад
ഉപ്പായില്ലാത്ത ജീവിതം പഠിച്ചവളാണ് ഞാൻ 😭 ഇന്നും അത് ആലോചിച് വേദനിക്കുന്നുണ്ട്. എനിക് 5 വയസ്സുള്ളപ്പോഴാണ് ഉപ്പാന്റെ മരണം ഞാൻ ഒരു പെൺ കുട്ടി മാത്രോള്ളു 3 അങ്ങളമാരുണ്ട് ഉപ്പ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് ഉപ്പാന്റെ രാജകുമാരി ആയിരുന്നു 😢 ഇന്നും അതിൽ നിന്ന് ഞങൾ കര കയറുന്നുള്ളു മത്രസയിലൊക്കെ പഠിക്കുന്ന കാലത്ത് എല്ലാരെ ഉപ്പാരും കൊണ്ട് വരാൻ വരുമ്പോൾ ഞാൻ തനിച്ചായിരുന്നു 😭 ഇന്ന് ഞാൻ പ്രാർത്ഥിക്കുന്നത് എന്നെ പോലെ ഒരു കുട്ടിക്കും ഈ അവസ്ഥ വരരുതെന്നാണ് 🤲🏻
@suhailkt3424
@suhailkt3424 6 месяцев назад
തീർച്ചയായും 😢 റഹ്മാനായ റബ്ബ് നിങ്ങൾക്ക് ക്ഷമ പ്രധാന൦ ചെയ്യട്ടെ🤲 എല്ലാ മാതാപിതാക്കൾക്കും اللہ ആഫിയത്തുളള ദീർഗ്ഗായുസ്സ് ദീനിന്റെ ഖിദ്മത്തിലായി നൽകി അനുഗ്രഹിക്കട്ടെ 🤲 ആമീൻ🤲 എന്ന് പ്രത്യേകം ദുആ ചെയ്യുന്നു
@abdulgafoorm9092
@abdulgafoorm9092 6 месяцев назад
🤲🤲
@irfangkatte8270
@irfangkatte8270 6 месяцев назад
Wish you happy married life bro
@mubashirabasith4277
@mubashirabasith4277 6 месяцев назад
എന്റെ കല്യാണത്തിന്റെ അൽപം ദിവസം മുന്നേ എന്റെ ഉപ്പ മരണപ്പെട്ടു കുറച്ചു വര്ഷങ്ങള്ക്കു ശേഷം ഉമ്മയും മരണപ്പെട്ടു 😢
@Hanan-sq9bb
@Hanan-sq9bb 6 месяцев назад
Allahu ഉപ്പാന്റെ കബർ ജീവിതം സന്തോഷംത്തിൽ ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲
@sakkeerkurikkal3102
@sakkeerkurikkal3102 6 месяцев назад
ആമീൻ
@Rubeena349
@Rubeena349 6 месяцев назад
എവിടെ നില്കുന്നത് എന്നല്ല മനുഷ്യൻ അത്രെ ആൾക്കൂട്ടത്തിലും സ്വന്ദമ് കല്യണതിൻ ഒരുങ്ങുമ്പോളും സ്വന്തം ഉപ്പാനെ miss ചെയ്തിട്ട് ഉണ്ടങ്കില് നിങ്ങൾ അല്ലേ ഭാഗ്യവാൻ ആ ഉപ്പയും അല്ലേ ‼️മനസ്സിലെ നന്മ ആത്മ വിശ്വാസവും അതല്ലെ കുടുംബ ജീവിതത്തിൽ അള്ളാഹു ബർക്കത് നൽകട്ടെ ആമീൻ 🤲🏻
@DevanKaruvath
@DevanKaruvath 6 месяцев назад
കാദർ ബായ് ഒരു ബിരിയാണി പ്രതീക്ഷിച്ചു. സന്തോഷത്തിൻ്റെ '
@valsakunjuju3221
@valsakunjuju3221 6 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ മകനെ 👍🏻🙏🙏❤
@fazalrahman9813
@fazalrahman9813 6 месяцев назад
ഒന്നും പറയാനില്ലാ ഡിയർ പടച്ചവൻ അനുഗ്രഹിക്കട്ടെ എന്നും ഉപ്പാക്ക് വേണ്ടി ദുഹാചെയ്യുക
@saleenasalam5539
@saleenasalam5539 6 месяцев назад
Allahu nigalude kodumbajiveetham sandhoshakaramakate uppante kabar vishalamaki kodukate Aameen
@subaidasubu8743
@subaidasubu8743 6 месяцев назад
എന്റെയും അവസ്ഥ ഇത് തന്നെയാണ് എന്റെ ചെറു പ്രായത്തിലെ ഉപ്പ മരിച്ചു എന്റെ മക്കൾ ചെറുതായപ്പോൾ എന്റെ ഭർത്താവ് മരിച്ചു അതെല്ലാം സഹിച്ചു ജീവിക്കുന്നവളാണ് ഞാൻ നിങ്ങളുടെ വിഷമം കാണുമ്പോൾ സങ്കടം തോന്നുന്നു അള്ളാഹു എല്ലാവരുടെയും ഖബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 6 месяцев назад
😭😭😭😭🤲🏻🤲🏻സത്യം ആണ് വാപ്പ ഇല്ലാത്ത ജീവിതം 😭😭😭🤲🏻🤲🏻 20y ആയേ യെങ്കിലും ഇപ്പോഴും പറയുമ്പോൾ ചങ്ക് പൊട്ടും 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻😭ഖബറിൽ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 😭😭🤲🏻🤲🏻🤲🏻
@JkG7778
@JkG7778 2 месяца назад
Allarum kundan marayi.Haram ayi.
@subisubi2734
@subisubi2734 6 месяцев назад
വിഷമിക്കല്ലേ ഖാദർ. അല്ലാഹു ഉപ്പയുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@basheerkulambil1134
@basheerkulambil1134 6 месяцев назад
Uppak swarkam nalkane allah. Allahuthaala Ningalude jeevithathil rahmathum barkathum nalkatte .aamern
@Siddikqatar
@Siddikqatar 6 месяцев назад
Ameen ya rabbal alameen
@Userkittu8273
@Userkittu8273 6 месяцев назад
😭😭😭😭😭😭😭😭😭😭..... താങ്കൾ നല്ലൊരു മനുഷ്യൻ ആണ് 🙏🏻🙏🏻
@user-bn7kh1ld3d
@user-bn7kh1ld3d 6 месяцев назад
എനിക്കും ഉപ്പയും ഉമ്മയും ഇല്ല. വീട്ടിൽ എന്ത് പരിപാടിയുണ്ടായാലും എനിക്കവരെ mis ചെയ്യും 😢😢
@user-uz4lg6ro5c
@user-uz4lg6ro5c 6 месяцев назад
Enikum parents ella
@suhararasheedm4790
@suhararasheedm4790 6 месяцев назад
Anikkum
@EzraManZz..
@EzraManZz.. 6 месяцев назад
ഞാനും എൻ്റെ ഉപ്പയെ മിസ്സ് ചെയ്യുന്നു...ഞാനും ഓർത്തു കരഞ്ഞു പോയി
@user-rc7em4ox7u
@user-rc7em4ox7u 6 месяцев назад
എനിക്കും
@saaji2715
@saaji2715 6 месяцев назад
എനിക്കും 😭😭😭
@masumhussain3239
@masumhussain3239 6 месяцев назад
Khadar uppayude sanidhyam avide 100%undaayirunnu athukondu aanu kalyanam valare bhangiyayi nadannath 🥰barakallah lakukumaa...🤲🤲
@NiflaKp
@NiflaKp 6 месяцев назад
മാഷാ അള്ളാ മാഷാ അള്ളാ വരാൻ കഴിയാത്ത ഭയങ്കര സങ്കടം ഉണ്ട്
@user-vv4ti7xi5q
@user-vv4ti7xi5q 6 месяцев назад
എന്റെ ഉപ്പയും രണ്ടു വർഷം മുന്നേ മരണപ്പെട്ടു പോയി. എന്റെ അനിയത്തിയുടെ കല്യാണം ഉപ്പയില്ലാതെ കഴിഞ്ഞു.. അന്ന് ഞങ്ങൾക്കും ഇത് പോലെ ആയിരുന്നു... സാരമില്ല നമ്മൾ എല്ലാം മരണപെട്ടു പോവില്ലേ.... 🤲🤲 അള്ളാഹു നമ്മുടെ എല്ലാവരുടെയും ഉപ്പമാർക്ക് സ്വർഗം നൽകട്ടെ... ആമീൻ 🤲🤲🤲
@shabnashihab9515
@shabnashihab9515 6 месяцев назад
അള്ളാഹു ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ നിങ്ങളുടെ ദാമ്പത്യ ജീവിതം മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🤲
@sumifarhan171
@sumifarhan171 6 месяцев назад
കാദർ ക്ക സ്ഥിരമായി നിങ്ങളെ പരിപാടി കാണുന്ന ഒരു വ്യക്തിയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയത് നമ്മുടെ ഉപ്പയും ഉമ്മയും ആണ് അവർക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ
@user-rg5dx3ot6s
@user-rg5dx3ot6s 6 месяцев назад
Don't cry kadarikka😢 uppa ellam kanunundaum,allah uppande kabar jeevidam vishalmkktte
@rahoofpoozhikkunnu
@rahoofpoozhikkunnu 6 месяцев назад
വളരെ ഭംഗിയായി വിവാഹം കഴിഞ്ഞു, വാക്കുകൾക്കിടയിൽ ഒരു തവണയെങ്കിലും ഒരു അൽ ഹംദുലില്ലാഹ് എന്ന് പറയാതെ പോയതിൽ ദുഃഖം!!
@kamarumol7987
@kamarumol7987 6 месяцев назад
നമ്മുടെ എല്ലാവരുടെ ജീവിതം വും സന്തോഷം തിലാവട്ടെ ആമീൻ 🤲🤲🤲🤲
@sadiqusalmapadukkamannil4247
@sadiqusalmapadukkamannil4247 6 месяцев назад
അള്ളാഹുഎല്ലാവർക്കും ഹൈറും ബർകതും നൽകി അനുഗ്രഹിക്കട്ടെ 🤲🤲......
@safeeraahammed4538
@safeeraahammed4538 6 месяцев назад
ഉപ്പാന്റെ കബർ ജീവിതം കണ്ണെത്താ ദുരത്തോളം വിശാലമാക്കി കൊടുക്കട്ട കാദറിന്റ കുടുംബ ജീവിതത്തിൽസന്തോഷം നൽകട്ടെ
@Shiya-md2qc
@Shiya-md2qc 6 месяцев назад
Njagle blichilla 😂
@maymoonahussain8653
@maymoonahussain8653 6 месяцев назад
Aameen
@shaheemasherin8884
@shaheemasherin8884 6 месяцев назад
Aameen🤲
@sunnygeorge6081
@sunnygeorge6081 6 месяцев назад
Congratulations 🎉 wish you both a very happy and long wedded life - God Bless !!!
@muhammedbishr1834
@muhammedbishr1834 6 месяцев назад
കാദർ love you 👍👍ഒരുപാട് ഇഷ്ടാ,, നിങ്ങളെ,, ഗോഡ് ബ്ലസ്സ് യു,,, എന്റെ ഉപ്പയും മരിച്ചിട്ട്,,7 വർഷമായി,, ഞാൻ ഇന്നും കരഞ്ഞു തീർന്നിട്ടില്ല,,, 😭😭എന്റെ ഉമ്മയും ഉപ്പയും, എല്ലാം ആയിരുന്നു,, എന്റെ ഉപ്പ,, ഉപ്പ എന്ന് പറയുമ്പോൾ തന്നെ എന്റെ ഹാർട്ട് ബീറ്റ് കൂടും,, ചെറിയ പ്രായത്തിൽ തന്നെ എന്റെ രണ്ട് മക്കളെ എന്റെ ഭർത്താവ് ഇട്ട് പോയ്‌ 20 വയസ്സ് വരെ എന്റെ മക്കളെ തിരിഞ്ഞ് നോക്കിയിട്ടില്ല,,😢😢എന്റെ മക്കൾക്ക് കൂടി ഉമ്മയും ഉപ്പയും ഉപ്പാപ്പായുമായി,, എന്റെ മക്കളെ വളർത്തി,, എന്റെ മക്കളോട് ഞാൻ പറയും ഉപ്പാന്റെ സ്നേഹം കിട്ടാത്തത് ഒരുപക്ഷെ നിങ്ങളുടെ ഭാഗ്യമായി കണക്ക് ആക്കിക്കോ,, അല്ലെങ്കിൽ ഈ ജന്മം മുഴുവൻ കരയേണ്ടി വരുമെന്ന് 😭😭😭,,,, എന്റെ ഉപ്പാന്റെ കൂടെ നമ്മളെ എല്ലാ വരെയും നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ,, ആമീൻ 🤲🤲🤲😢😢😢😭😭😭😭
@nafiyafarsa5705
@nafiyafarsa5705 6 месяцев назад
الحمدلله الحمدلله الحمدلله ഒരായിരം മംഗള ആശ oശകൾ
@salmasathar6066
@salmasathar6066 5 месяцев назад
കമന്റ് ഇടാറില്ല വീഡിയോ ഫുള്ള് കാണാറുണ്ട് കരയരുത് ഉപ്പാന്റെ കബീറടം വിശാലമാക്കി കൊടുക്കട്ടെ
@katheejamytheenanivettikud4595
@katheejamytheenanivettikud4595 6 месяцев назад
ഖബർ സന്തോഷം കൊടുക്കട്ടെ ആമീൽ
@abooanwer2468
@abooanwer2468 6 месяцев назад
ഉപ്പ എന്ന തണൽ നഷ്ടപെട്ടിട്ട് 30 വർഷമാകുന്നു. ഇപ്പോൾ കല്യാണം കഴിഞ്ഞ് ജീവിക്കുമ്പോഴും മൂന്ന് മക്കളുടെ പിതാവായിട്ടും എനിക്ക് ആ വിടവ് നികത്താൻ കഴിഞ്ഞിട്ടില്ല കഴിയുകയുമില്ല എന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാതിരിക്കാൻ തന്നെ കാരണം എന്റെ മുമ്പിൽ അതിനു നേതൃത്വം നൽകാൻ ഒരു ഉപ്പയില്ല എന്നത് തന്നെയാണ്. 😢😢😢😢😢😢😢
@Rizuriyus596
@Rizuriyus596 6 месяцев назад
ഉപ്പ നഷ്ടപ്പെട്ടാൽ കണ്ണ് നഷ്ടമായപോലെ തന്നെയ ഉപ്പ എല്ലാം കാണുന്നുണ്ട് കരയിപ്പിച്ചല്ലോഇത്ര ലോലമായമനസ്ആരും പറയുന്നത് കേൾക്കേണ്ട ഇക്ക ഇത്ര ചെറുപ്പക്കാരൻ ആയിരുന്നോ കല്യാണം ഇപ്പോൾ കഴിയുമ്പോൾ അത്രേ വയസ്സ് ഉണ്ടാവുള്ളു
@shamol__
@shamol__ 6 месяцев назад
സ്ത്രീധനം വേണ്ട ഞാൻ അവൾക്ക് അങ്ങട്ട് കൊടുക്കും എന്നുണ്ടെങ്കിൽ പാവപെട്ട ഒരു വീട്ടിലെ ഒരു കുട്ടിയെ കെട്ടി കൂടായിരുന്നോ 😒എന്നാ ആ ഉമ്മയുടെയും ഉപ്പയുടെയും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റോ. ഇപ്പൊ കെട്ടിയ ഫാമിലിയിക്ക് സ്ത്രീധനം കൊടുക്കാൻ കഴിയുന്നവർ ആയിരുന്നില്ലേ. അതിനൊക്കെ കഴിയാത്ത എത്ര family ഉണ്ടായിരുന്നു 😒. ഞാൻ കുറ്റ പെടുത്തൊന്നും അല്ലാട്ടോ 😔ആ അവസ്ഥയിലൂടെ കടന്ന് പോയത് കൊണ്ട. എത്രയോ മാതാപിതാക്കൾ ഉണ്ട് സ്ത്രീധനം പോയിട്ട് അന്ന് നടക്കുന്ന ചിലവിന് തന്നെ എന്താ ചെയ്യാ എന്ന് കരുതുന്നവർ. വിവാഹത്തോട് അനുബന്തിച്ച ദിവസങ്ങളിൽ രാത്രി ഉറക്കില്ലാതെ ഒരു ഭാഗത്തു ഇരുന്നു വിഷമിക്കുന്ന എന്റെ ഉമ്മയെ ഞാൻ ഇപ്പോഴും ഓർക്കുന്നു 😒😔😔😔🤲
@user-xm1vn1gq6s
@user-xm1vn1gq6s 6 месяцев назад
Padachon kooti inakkiyathineyalle kooti cherkkukayullu 😊
@najadmk1305
@najadmk1305 6 месяцев назад
എനിക്കും ഉപ്പയില്ല ശഹബാൻ 18ന് ഉപ്പാന്റെ 3മത്തെ ആണ്ട് ആണ് എല്ലാവരും ദുആയിൽ ഉൾപെടുത്തനെ ഉപ്പ പോയതിന്റെ ശേഷം മനസിന്റെ സന്തോഷമേ നഷ്ടപ്പെട്ടു ഉപ്പയെ ഓർക്കുമ്പോൾ കണ്ണ് നനഞു തൊണ്ട ഇടറും ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുമ്പോയാണ് മക്കളുടെ സന്തോഷം മരണപെട്ടു പോയവരുടെ കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
@TRAVELKERALAANDINDIA
@TRAVELKERALAANDINDIA 6 месяцев назад
അതാണ് വേണ്ടത്...... അങ്ങനെയാവണം.... നല്ല കുടുംബമായി മുന്നോട്ട് പോകാൻ കഴിയട്ടെ.... ഉപ്പാ എന്നത് നമ്മുടെ ജീവിത സ്വത്താണ്.... ആ തണൽ നഷ്ട്ടപ്പെടുബോൾ മനസ്സിലാക്കും... അള്ളാഹു ഉപ്പാന്റെ കബറിടം സ്വർഗ്ഗമാക്കി കൊടുക്കുമാറക്കട്ടെ.... ആ മീൻ🤲🏻🤲🏻
@TechboyTipsOfficial
@TechboyTipsOfficial 6 месяцев назад
ധൈര്യമായി ഇരിക്കൂ.. കരയരുത്.. ആ ഉപ്പ സ്വർഗ്ഗത്തിൽ ഇരുന്ന് ഇത് കണ്ട് ചിരിക്കുന്നുണ്ടാകും.. ആ ഉപ്പയെ കരയിപ്പിക്കരുത്..❤
@user-xz4xm1ku6g
@user-xz4xm1ku6g 6 месяцев назад
ബ്രോ കരയിപ്പിച്ചില്ലേ 😢😢😢
Далее
Oxxxymiron, ooes - журавли
00:19
Просмотров 57 тыс.