Тёмный
Public Kerala
Public Kerala
Public Kerala
Подписаться
Комментарии
@shajahankldb6037
@shajahankldb6037 2 часа назад
അൽഹംദുലില്ലാഹ് ലില്ലാഹ്
@usharaju719
@usharaju719 3 часа назад
രണ്ടു കൊടുത്തിട്ടും കുടി വരണം ആയിരുന്നു വയസുകാലത്ത് ഒരു കിരുകിരുപ്പ്
@sASBILAL
@sASBILAL 3 часа назад
ഇതിന്റെ അപ്ഡേഷൻ എന്തെങ്കിലും ആയോ? പ്രതികളെ തിരിച്ചറിഞ്ഞോ?
@muhammednasal2548
@muhammednasal2548 3 часа назад
@user-xw8yq7xt6f
@user-xw8yq7xt6f 5 часов назад
അ നാലു പേരെ അഡ്രെസ്സ് എങ്കിലും പുറത്ത് വിടുക... അവര്ക് ജീവിക്കാൻ അവകാശം ഇല്ല ഇനി 😡😡😡
@vasnthavasntha2068
@vasnthavasntha2068 6 часов назад
പുര കത്തുമ്പോൾ അല്ല വാഴ വെട്ടുക എല്ലാരും നമ്മുടെ നാടിനു വേണ്ടി പ്രാർത്ഥിക്കുക, സുരേഷ് ഗോപി,പിണറായി, രാഹുൽ ഗാന്ധി ഒക്കെ സംസാര വിഷയo ആകുന്നത് ച്ചതില്ലെങ്കിൽ പിന്നീട് ആകാം.
@suzerainrules
@suzerainrules 7 часов назад
Commissioner Alla collecter
@nasserpp1497
@nasserpp1497 7 часов назад
മാഷാ അല്ലാഹ് സൂപ്പർ അടിപൊളി 👌🏻👌🏻👍🏻👍🏻👍🏻❤
@kavithaviswan1620
@kavithaviswan1620 7 часов назад
ഇതെന്തൊരു ഭാഷയാ 🙄
@Shahnas-gn9xm
@Shahnas-gn9xm 7 часов назад
പടച്ചവനെ കേട്ടിട്ട് തന്നെ പേടിയാവുന്നു😢
@mubasheerthayyil3157
@mubasheerthayyil3157 8 часов назад
Public kerala team 🙏🙏🙏🙏👍👍
@aslamaslu6838
@aslamaslu6838 9 часов назад
മാഷാ അള്ളാഹ്
@nawaz1265
@nawaz1265 9 часов назад
Good kader bhaii🎉🎉🎉
@atconice3338
@atconice3338 9 часов назад
60 yrs congress Muslimsine valarthi Modi vannu ellam Matti marichu Alle Sahikkunnilla Alle Another Maimoona beegam
@Chinkanszz5889
@Chinkanszz5889 10 часов назад
ബാക്കി 19 വാഴകൾ മൂഞ്ചാൻ പോയേക്കുവാണോ??? സുരേഷ് ഗോപി മാത്രേ ഉള്ളോ അങ്ങ് കേന്ദ്രത്തിൽ???
@hifsuabbas7006
@hifsuabbas7006 10 часов назад
വയനാടിനെ പരിഗണിക്കുന്ന തോടൊപ്പം കോഴിക്കോട് വിലങ്ങാടിനെയും പരിഗണിക്കണേ🙏🏻
@prasannasuresh9582
@prasannasuresh9582 11 часов назад
Sir gpay nbr thannal njangalal pattunna amt ayakkam sir
@aravindakshanpk2833
@aravindakshanpk2833 11 часов назад
എടൊ വായിൽ തോന്നിയത് പോലെ വിളിച്ചു പറയാതെ ആരാടാ 20 കിലോ അരി കൊടുക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിത്യോപയോഗ വസ്തുകളുടെ വില കൂടുതൽ ഉള്ള സ്റ്റേറ്റ് കർണാടകയാണ്. ഫ്രീ കൊടുത്തു സംസ്ഥാനത്തെ 2പേരും ചേർന്നു മുടിച്ചു കൊണ്ടിരിക്കുകയാണ്..
@user-rg5sy3hf8p
@user-rg5sy3hf8p 11 часов назад
Ella yutubermarum koodi teem workayi sthalameduth veedellam nashtapettaverk veedugal vechu kodukkoo kader baay
@irinzaara7544
@irinzaara7544 12 часов назад
Ningalod oru request und 🙏🏻pls read; suggestion nde aanenglum ningl nilkunna e social media platform upayogich GOVERNMENT nod sujjest cheyynda kurach kaaryngl und; 1)saadangal collect cheyth kurach kaalathekenglum oru temporarily super matket aa area l build cheyth vekknm ; mentally week aaya avduthe aalkark aavasymullath epol venamenglum vann edukkn kazuyinna vidathil oru area set cheyynm ; angane okke vann sadangl edukkubl mentally avar kurach free aakum ; happiness kittum ;2) govt permission kittunna reethiyil oro famly ye adopt cheyth avde thanne individual aayi ororutharkkum financialy avare build cheyth kodukkn ulla permission kittanm, 3)ellam nashtapetta above3000 fmly s avde und avare oru fmly aayi kaananam ; evdek avare പുനരധിവാസം nalkunnundenglum oru gropu of aalkaark aayit thanne oru sthalath veedukal vech kodukknm , avarude sankadangl ulkollan nmuk okke pattumenglum avark parasparam manasilkunna pole vere aarkum manasilkilla!!! Ellavarkum nashtangalude katha parayan undakum ,vedanikkunna manassukl orumich aakubl ath avarude munnot ulla life kurach koodi easy aakum .മരം പറിച്ച് നടും പോലെ പലരേയും പല സ്തലത്തേക്ക് പറിച്ച് നടരുത്😢 4)mentally avar ok aakunna time avark ellavarkum cheyyan pattunna job kandethi kodukknm ,5) kuttikalkkum muthirnnavarkum onn relax cheyyan oru temporary park poleyo angane endenglum avrk nalknm ; ipol undaua trauma l ninn avark inn kodukkunna food nd shelter kond avare കരകയറ്റാൻ പറ്റില്ല 😢,ith pole okke oru paad kaaryngal munnot aalojikkendathund ,medias nd rescues okke avdunn pokunna oru time vannal avaril undakunna oru ഭയം imagine cheyyan polum pattunnilla 😢.SO PLS THINK ABOUT MY SMALL SUGGESTIONS ഇതിനേക്കാൾ good ideas ninglde aduthum undakumallo🙏🏻🙏🏻
@GFX7gamer
@GFX7gamer 12 часов назад
@Alhudareaction
@Alhudareaction 12 часов назад
നിങ്ങൾ എന്തിനാണ് സുഡാപ്പികൾ ആവുന്നത് വെറുതെ സ്വന്തം തടി കാത്താൽ പോരെ 🤔
@ashkaruk1121
@ashkaruk1121 13 часов назад
ചെമ്പ്‌ കോവി 🤣
@Shravan-e1v
@Shravan-e1v 13 часов назад
മാനസീക വിഭ്രാന്തി
@najeebpaleri9443
@najeebpaleri9443 13 часов назад
ആർകും ഒന്നും പറ്റാതിരിക്കട്ടെ 🤲🏻 ഇതൊക്കെ നമ്മുടെ അടുത്ത സ്ഥലങ്ങളാണ്
@sakkeena7606
@sakkeena7606 14 часов назад
🥹🤲
@AfiAfiAreekulangara
@AfiAfiAreekulangara 14 часов назад
ഭൂമിയിൽ തന്നെ പലരും മാലാഖമാരായി ഉണ്ട് എന്ന് ഈ വാർത്ത തെളിയിക്കുന്നു..... അമ്മ എന്ന വാക്കിന് മൂല്യം നൽകിയ സ്ത്രീയാണ് ഇവർ ആരായാലും എല്ലാ കുട്ടികളെയും സ്നേഹിക്കാൻ നെഞ്ചോട് ചേർക്കാൻ പറ്റുന്നവരാണ് യതാർത്ഥ മാതാവ്❤❤
@shailanasar3824
@shailanasar3824 14 часов назад
🤲🤲🤲
@sameera.k6143
@sameera.k6143 15 часов назад
കാലിക്കറ്റ്‌ എവിടാ സാധനങ്ങൾ തരേണ്ടത്
@HussainKhan-km1id
@HussainKhan-km1id 15 часов назад
👍👍👍
@sunithakoduvath4283
@sunithakoduvath4283 15 часов назад
ഇങ്ങനെയുള്ള ദുരന്തങ്ങളെ തൊട്ട് എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲😢
@HeavenofKreupa
@HeavenofKreupa 15 часов назад
ഞാൻ താമരശ്ശേരിലാണ് ആളാൽ വേണ്ട സഹായം എല്ലാം ചെയാം എന്റെ ഭർത്താവും സഹയത്തിന് ഉണ്ടാവും പണ്ണമായി ഒന്നും ഇല്ല താരനായി അതുകൊണ്ടാണ്
@krishnankuttyvkrishnankutt4934
@krishnankuttyvkrishnankutt4934 15 часов назад
ആഹോദരിക്ക ഈശ്വരന്റെ അഗ്രഹം പ്രാപ്തമാവട്ടെ. ആരോഗ്യം കൊടുക്കട്ടെ
@user-te2tk9tv9w
@user-te2tk9tv9w 15 часов назад
ഖാദർക എന്റെ കണ്ണ് നിറയുന്നു നിങ്ങളുടെ എല്ലാവരുടെയും പ്രവർത്തനം സ്നേഹം കണ്ടിട്ട് എനിക്ക് ഒന്നും കൊടുക്കാൻ പറ്റുന്നില്ലലോ എന്നൊരു സങ്കടം 😢😢 എല്ലാവർക്കും വേണ്ടി പ്രാർത്ഥികാം ഞങ്ങൾകൂടെ യുണ്ട് എല്ലാവർക്കും syar ചെയ്യാം ❤❤❤
@shijask630
@shijask630 16 часов назад
Viral aavan vendi oro kopraayagal podey
@saheerpoyiloor5338
@saheerpoyiloor5338 16 часов назад
Abdeyum multiple landslide nafannittund
@noushadck9187
@noushadck9187 16 часов назад
പറ്റുന്നവർ എല്ലാവരും സഹായിക്കുക. .!!
@MANZOORALI-bb4eo
@MANZOORALI-bb4eo 16 часов назад
Alhamdulillah സഹോദരങ്ങളെ❤
@user-jt6oi6mt2t
@user-jt6oi6mt2t 16 часов назад
❤❤❤❤
@preetharajeev3686
@preetharajeev3686 16 часов назад
Oru malayali ayathil njan abhimanikkunu
@hamzazpadc7680
@hamzazpadc7680 16 часов назад
Ellavareayum allhahu anugrahikkatte
@shaheelame8432
@shaheelame8432 16 часов назад
Vayanadu pottiya anne pott ore timil Aanu i but vayanadinte prahrathil ariyaathe poyathaa........oral raksha pravarthanathinide marichadaa.......
@Urznishi
@Urznishi 16 часов назад
എന്തൊരു പരീക്ഷണം ആണ് റബ്ബേ 🥺🥺... ഒരു നിമിഷം കൊണ്ട് കണ്മുന്നിൽ ഒരു നാടും ജനതയും ഇല്ലാണ്ടാവുന്ന അവസ്ഥ.. 🥹മനുഷ്യൻ എത്ര നിസ്സഹായൻ ആണെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു.. 🤲🏻
@Gafoorbabu-pj7nn
@Gafoorbabu-pj7nn 16 часов назад
❤️👍👍👍👍🌹💯✔️💪💋🚶👍