Тёмный

ഉപ്പാക്ക് ഇത്രക്കും സീരിസ് അവുമെന്ന് വിചാരിച്ചില്ല 😥😪  

Sana Miyaz
Подписаться 145 тыс.
Просмотров 187 тыс.
50% 1

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@BasarKhan-hd6gt
@BasarKhan-hd6gt 17 дней назад
ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്ക് ശമനം കൊടുക്കണേ ഒരാൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ നാഥാ അസുഖത്തിൽ ആയി കിടക്കുന്നവരോടൊക്കെ അസുഖം നീ മാറ്റി കൊടുക്കണേ
@zainabatulaslaha1355
@zainabatulaslaha1355 17 дней назад
ആമീൻ 🤲🏻
@user-jz8kh5bl3i
@user-jz8kh5bl3i 17 дней назад
Aameen
@rubymuhsi5164
@rubymuhsi5164 17 дней назад
Aameen
@ziyasworld7208
@ziyasworld7208 17 дней назад
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@SHABANAKA-ym6ys
@SHABANAKA-ym6ys 16 дней назад
ആമീൻ 🤲
@shareefarkmolurk2783
@shareefarkmolurk2783 17 дней назад
ഉപ്പ ന്റെ വിവരങ്ങൾ അറിയിക്കണം ട്ടോ അള്ളാഹു അസുഗം ശിഫ aakatte🤲🏻
@hanoos51
@hanoos51 17 дней назад
Allahu എത്രയും പെട്ടന്ന് ഷിഫയാക്കി കൊടുക്കട്ടെ ആമീൻ 🤲🏻
@user-tf8oo7li8k
@user-tf8oo7li8k 17 дней назад
അല്ലഹ് ഇ ജനങ്ങളല്ലാം രോഗം മായിട്ട് വന്നതണല്ലൊ റബ്ബെ എല്ലാ രോഗം മറ്റണെ അല്ലാഹ🤲🤲🤲🤲🤲
@shylavelther2211
@shylavelther2211 17 дней назад
വിഷമിക്കണ്ട സൗഫി ദൈവം എല്ലാം സഹിക്കാനുള്ള ശക്തിതരട്ടെ🙏🏻🙏🏻🙏🏻🙏🏻
@rajithabeemajeed1234
@rajithabeemajeed1234 17 дней назад
എത്രയും പെട്ടന്ന് ഷിഫ ആവട്ടെ ആമീൻ
@AfeelaHaris-hu8no
@AfeelaHaris-hu8no 17 дней назад
Ya allah uppante rogam ethrayum pettann shifayakki kodkatte aameen.... 🤲🏻
@user-cc3yg4lc5g
@user-cc3yg4lc5g 17 дней назад
നെഗറ്റീവ് കമന്റ് വായിക്കെ വേണ്ട... അത് ഇടുന്നവർ വീഡിയോ കാണാതിരുന്നാൽ പോരെ. കാണാൻ ആഗ്രഹിക്കുന്നവർ കണ്ടാൽ പോരെ
@MuhsinaAM-bo5ko
@MuhsinaAM-bo5ko 16 дней назад
Bad comment ഇടുന്നത് നിങ്ങൾ oru cheriya short video ആക്കി ഉപ്പാന്റെ വിവരം ariyikkunnthinu പകരം...... Length video ett cash kooduthal kittan വേണ്ടിയല്ലേ...njangal പൊട്ടന്മാർ അല്ല ഇത് കാണുന്നതെന്ന് നിങ്ങൾ ആദ്യം മനസിലാക്കുക.... സ്വന്തം ഉപ്പയും ഉമ്മ്മയുമാണെന്ന് ഓർക്കുക... അവരെ video cheyth reach ഉണ്ടാക്കുന്നത് 🤭🤭🤭😖😖😖😖
@user-hw8eh3ym4x
@user-hw8eh3ym4x 17 дней назад
ഉപ്പയുടെ അവസ്ഥയിൽ വലിയ സങ്കടമുണ്ട് ഉമ്മയ്ക്ക് നിങ്ങളവിടെ എത്തിയപ്പോൾ ഉമ്മയ്ക്ക് ആശ്വാസമായി കാണാം ഒറ്റയ്ക്ക് ഉപ്പാന്റെ അടുത്തുനിന്ന് മനസ്സിനും ശരീരത്തിനും സുഖമില്ലാതെ ആയിപ്പോകും ഉപ്പക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ🤲🤲🤲
@aishabeevi906
@aishabeevi906 17 дней назад
@@user-hw8eh3ym4x ആമീൻ യാ റബ്ബൽ alameen
@pachupachu8839
@pachupachu8839 17 дней назад
Ammen Ammen Ammen yaarabil allameen 🤲
@mumthasbeegum8402
@mumthasbeegum8402 16 дней назад
Aameen 🤲
@sajithakaladath4299
@sajithakaladath4299 17 дней назад
Sarvashakthanaya Nathan Aarogyathodulla Aayus Nalki Anugrahikate Shifa Nalkatte 🤲
@saleenabeegum4405
@saleenabeegum4405 16 дней назад
Allahuve uppante asugham ethrayum vegam kurayan vendi Dua cheyyam
@PathummaKt
@PathummaKt 17 дней назад
പെട്ടെന്ന് ഷിഫാ നൻകട്ട ആമീൻ ആമീൻ 🤲🤲🤲🤲🤲😢😢
@NashwanNas
@NashwanNas 16 дней назад
ALLAHU Ellam shifayaki tharate Aameen Alhamdulillah Aameen Alhamdulillah Aameen Alhamdulillah
@Roufeena
@Roufeena 17 дней назад
പെട്ടെന്ന് ഷിഫാ നൽകട്ടെ ആമീൻ ആമീൻ
@shahalmuhammed3940
@shahalmuhammed3940 17 дней назад
ആമീൻ
@SakeenaKarim
@SakeenaKarim 17 дней назад
Aameen
@HinaparveenK
@HinaparveenK 17 дней назад
Ameen
@Sumayya898
@Sumayya898 17 дней назад
​@@shahalmuhammed39401
@shifussworld
@shifussworld 16 дней назад
Uppak paripurnashifanalgatt ameen🤲🏻
@busykunjimu6117
@busykunjimu6117 17 дней назад
ഉപ്പാക്ക് എത്രയും പെട്ടെന്ന് സിഫ യാവട്ടെ
@afsaashraf7093
@afsaashraf7093 16 дней назад
Allahu vegam shifayakki kodukkatte Ameen
@RamlaPP-bl3ln
@RamlaPP-bl3ln 17 дней назад
ഉപ്പാക്ക് ശിഫ നൽകട്ടെ
@aajuponnusvlog..8303
@aajuponnusvlog..8303 17 дней назад
Entta uppakkum sugamilla dua cheyyane... 🤲🏾🤲🏾🤲🏾
@shaharbanparayil9833
@shaharbanparayil9833 16 дней назад
ആ ഉപ്പാക്ക് എത്രയും പെട്ടന്ന് ശിഫ നൽകണേ അള്ളാ🤲🏻🤲🏻
@shakeelajasminshakeelajasm133
@shakeelajasminshakeelajasm133 17 дней назад
🤲🏻🤲🏻എല്ലാം shariyavum
@user-ko5th2wy3z
@user-ko5th2wy3z 17 дней назад
Pray for uppa,god bless you 🙏🙏🙏🙏🙏🙏🙏🙏❤
@naslaisworld5757
@naslaisworld5757 17 дней назад
Nalla hospitalil aayikude
@shezinmohammedshezin2237
@shezinmohammedshezin2237 17 дней назад
അല്ലാഹ് വേഗം ശിഫയാകട്ടെ
@RumanaJifri
@RumanaJifri 16 дней назад
ആമീൻ
@NashwanNas
@NashwanNas 16 дней назад
Ethrayum pettenn ALLAHU Ellam shifayaki tharate Aameen
@user-qn9sp9fq9d
@user-qn9sp9fq9d 16 дней назад
സൗഫീഇത്ത വിഷമിക്കേണ്ട അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പയുടെ അസുഖം ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻ഉപ്പനെ കാണുമ്പോൾ സങ്കടം വരുന്നു 😢 😢
@UsmanK-qq5wd
@UsmanK-qq5wd 16 дней назад
അല്ലാഹ്... ശിഫ കൊടുക്കണേ ....... ആമീൻ
@irfanamkd2082
@irfanamkd2082 16 дней назад
ഇത്താ പറയുന്ന കേട്ടപ്പോൾ എന്റെ ഉപ്പാടെ ഉമ്മാനെ ഓർമ വന്നു 😭ലാസ്റ്റ് എന്റെ ഉമ്മാമ്മ ഇങ്ങനെ ആയിരുന്നു.😢1വർഷംഞങ്ങളെ വിട്ട് പോയിട്ട് ദുഹാ chayyanm🤲🏻🤲🏻
@Jameela-dw3mc
@Jameela-dw3mc 17 дней назад
ഷിഫാകൊടുക്കട്ടെ 🤲🤲
@ramlak4120
@ramlak4120 17 дней назад
എത്രയും വേഗം ഉപ്പാന്റെ അസുഖം ശിഫയാകട്ടെ. ദുആ ചെയ്യുന്നുണ്ട് മോളെ
@shahnajuvail2348
@shahnajuvail2348 16 дней назад
ഉപ്പാന്റെ അസുഖം ഒക്കെ പെട്ടന്ന് മാറും 🤲🏻എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്
@feminaa8578
@feminaa8578 17 дней назад
അവനെ കാണാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു സോഫിയുടെ വീഡിയോസിൽ കുറച്ചു കണ്ടു അള്ളാഹു നൽകട്
@haznathedpl9305
@haznathedpl9305 17 дней назад
pettannu shifayakkattey Aameen
@sabi.....4024
@sabi.....4024 17 дней назад
പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ 🤲🤲🤲😢
@user-hw8eh3ym4x
@user-hw8eh3ym4x 17 дней назад
നിങ്ങൾ വന്നത് നന്നായി 👌🤲🤲🤲😢
@hai1668
@hai1668 17 дней назад
അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പയുടെ അസുഖം ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲
@Abdullatheef-by2xf
@Abdullatheef-by2xf 16 дней назад
അള്ളാഹു ഷിഫയാക്കട്ടെ ആമീൻ
@sumayyaj8798
@sumayyaj8798 17 дней назад
ഉപ്പാൻറെ അസുഖം വേഗം മാറട്ടെ പോയിട്ട് വാ❤❤❤❤❤❤
@sanamvlogksd1362
@sanamvlogksd1362 13 дней назад
ഉപ്പാന്റെ മരണ വിവരം അറിഞ്ഞതിൽ നല്ലോണം സങ്കടം ആയി സങ്കപ്പെടണ്ട സിനിമ ഉപ്പാക്ക് സ്വർഗം തന്നെ കബറിടം വിശാലമാകട്ടെ
@nushaibalatheef5836
@nushaibalatheef5836 16 дней назад
ആർക്കും ഒന്നും പറയാനില്ല സൗഫി എല്ലാം തവക്കൽ അലല്ലാഹ് 🤲🤲വിഷമിക്കണ്ട എല്ലാവരുടെ അളവിലും വരുന്ന ഒന്നാണ് രോഗങ്ങൾ അള്ളാഹു മാരക രോഗം തന്നു ആരെയും പരീക്ഷിക്കാതിരിക്കട്ടെ 🤲🤲
@rameeshaskitchen9566
@rameeshaskitchen9566 16 дней назад
Aameen aameen aameen
@Fasinasi
@Fasinasi 16 дней назад
എത്രയും പെട്ടെന്ന് ശിഫ ആവട്ടെ 🤲🏻🤲🏻🤲🏻
@fiza6507
@fiza6507 17 дней назад
Govment hospital onn matti private hospital onn kondoykode kurchudi better aavumayrunnu noufalntedth athinn mathram cash ille
@jubnasuhaib84
@jubnasuhaib84 17 дней назад
Enna niggal kondov 😌 avane kond pattunna pole avan cheyyunnund iniyum niggalk thripthi avnileel niggal kondov.. Avanante uppanodulla sneham nigalk eggne undava... Avan nokkunna pple n iggalokey onn nokiyamathi
@user-xx1pi7mi9p
@user-xx1pi7mi9p 17 дней назад
Avidunn maatiyathaanenn ethra thavana paranjuu.hei🙄🙄
@ShylaMuhammed
@ShylaMuhammed 17 дней назад
Soufy അല്ലാഹു കാക്കട്ടെ
@arwakunchammed6499
@arwakunchammed6499 17 дней назад
അല്ലാഹു എത്രയും പെട്ടെന്ന് അസുഖം സുഖപ്പെടുത്തി തരട്ടെ 🤲🤲🤲ആമീൻ ദുആ ൽ ഉൾപ്പെടുത്താം
@ponnuponnus6183
@ponnuponnus6183 16 дней назад
അള്ളാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😭😭
@safiyaazeez5139
@safiyaazeez5139 17 дней назад
പാവം ഉപ്പ 😢🤲🏻🤲🏻എത്ര പെട്ടന്ന് ആണ് 😢😢
@Ichhooosssss
@Ichhooosssss 17 дней назад
Aarum ngtv idruth ipo hus videol und ath nashipikaruth avr santhoshathil ithpole kayiyatte ipo ful vishamathil avum njml chothikunnath kondan avr video idunnath okk😢
@Neenu.214
@Neenu.214 16 дней назад
അള്ളാഹു ഷിഫയാക്കിത്തരട്ടെ
@nisiyasavad5596
@nisiyasavad5596 17 дней назад
ഉപ്പാന്റെ വിവരങ്ങൾ അറിയിക്കണം.അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ
@FathimaRahman-lg4vy
@FathimaRahman-lg4vy 17 дней назад
Allah evarude Asugagalk shifa nalgane
@user-hn4cl3fj3q
@user-hn4cl3fj3q 17 дней назад
Ethrayum pettann shifa nalkatte😢😢
@safiyahamsa5469
@safiyahamsa5469 17 дней назад
Inshaalla
@user-ns9st7zy2n
@user-ns9st7zy2n 17 дней назад
വേഗം സുഗമാവട്ടെ
@sharivaigasharivaiga4477
@sharivaigasharivaiga4477 17 дней назад
🙏🙏പെട്ടന്ന് മാറാൻ പ്രാർത്ഥിക്കാം
@user-fz6ey4ho4d
@user-fz6ey4ho4d 17 дней назад
Ummake shama kodukkane rabbe😢 upane kanikalle 😢sangadavunnu😢
@abdulkulappadam
@abdulkulappadam 17 дней назад
Uppantey eruth irunu dikru chollikodukk cholliyitilekilum manasil parajolum nallathaanu
@uvaismuhammed3301
@uvaismuhammed3301 16 дней назад
Aameen 🤲
@bishrulhafifathimashaheed1453
@bishrulhafifathimashaheed1453 17 дней назад
Uppante rogam ethrayum pettenn shifayakatte... 🤲
@afnaafna9889
@afnaafna9889 17 дней назад
Ethrayum pettenn shifayaakatte...ende sangadam paranjada sorry
@shamilmonu6277
@shamilmonu6277 17 дней назад
Aameen
@ShajnaK-hs9br
@ShajnaK-hs9br 16 дней назад
Tension onnum avndato dua cheyya
@nasarinbanu
@nasarinbanu 17 дней назад
സോഫി എത്രയും പ്പെട്ടന്ന് സുഖം അവടെ നിന്റെ ഫോട്ടോയിൽ കണ്ടപ്പോൾ നമ്മൾക്ക് വിഷമം മായി ഉപ്പ്ക്ക് ശിഫ അവാടെ ആമീൻ
@Shibunalakkakath
@Shibunalakkakath 17 дней назад
6:42 ഹോസ്പിറ്റലിൽ വന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും അവർ അറിയാതെ വീഡിയോ എടുത്ത് യൂട്യൂബിൽ ഇടുന്നത് വൻ തെറ്റ് ആണ് ..ഇനി ആവർത്തിക്കരുത് .... അതോടൊപ്പം ഉപ്പയുടെ രോഗം പെട്ടെന്ന് ശിഫ ആകട്ടെ
@mylove1492
@mylove1492 17 дней назад
Crect
@afriyamohammed9107
@afriyamohammed9107 16 дней назад
Vedio cheyyunnethu thanne thettaanu
@salha5137
@salha5137 16 дней назад
സത്യം
@Nisha-lg1ey
@Nisha-lg1ey 16 дней назад
സത്യം. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാൻ പഠിക്കണം
@user-oj3uo1nk9j
@user-oj3uo1nk9j 16 дней назад
ആമീൻ
@Alhamdulillah_9895
@Alhamdulillah_9895 17 дней назад
Rabbe nee kakane A🤲🤲🤲
@misiriyaam7890
@misiriyaam7890 17 дней назад
Aammeen 🤲
@saruuthanganakam1697
@saruuthanganakam1697 16 дней назад
ഒന്നും ബേജാറാവണ്ട അള്ളാഹു ശിഫ നൽകട്ടെ ആമീൻ
@mohammedfayis1560
@mohammedfayis1560 17 дней назад
Allahu,etrayumpettannshifanalkatte🤲🤲😭
@harisnnondath6545
@harisnnondath6545 16 дней назад
Aameen 😢😢😢😢
@shereenashajahan7674
@shereenashajahan7674 16 дней назад
Rabbe ne e kakane ameen
@kunjoosvlog4425
@kunjoosvlog4425 16 дней назад
Uppane ventilaterilek maatti enn paranju enganeyund ippol uppak
@faisalk3696
@faisalk3696 16 дней назад
ഉപ്പയുടെ വിവരങ്ങൾ അറിയിക്കണം അള്ളാഹു ശിഫാ നൽകട്ടെ ആമീൻ ❤❤
@cksmayanad
@cksmayanad 17 дней назад
വന്നു കണ്ടത് നന്നായി
@user-jx2pl3fu6w
@user-jx2pl3fu6w 17 дней назад
Ente hus ettan cancer vnn ipo hospital aan inn vayarinte oparation an avide cancer bathichitt ellarum dua chey ika nammal private aan kaaniknn sabathikamayitt valyathonnumilla ennittum namm gvrmt poyilla ennitt ningal aa Upane kashttapedthnn 😢hsptl mati kanikunnatha nallath
@fathimathulfathimathul5861
@fathimathulfathimathul5861 17 дней назад
Allahu shifayakki kodukkatte🤲🏻
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 16 дней назад
Uppa ventiletar enn kettallo😢samadhanam illa ath kettitt. Ethrem Vegam paripoornq shifa nalkkate
@nazeema7740
@nazeema7740 16 дней назад
🤲😢
@𝙎𝙝𝙖𝙙𝙝𝙪_𝙨𝙝𝙖
Nte ummama ingne aayrun😢😢😢 pine dr veetk kodupogn prnu😢😔😔😔💔💔💔vtl kondu vannu 1day kynitt marichu😢 nomb 17😔😔😔😔saykkan avnila rabbe....nigaloke adutirnnu kurach dikr cholll pryan kayilelum kelkndavum😢..pvm upk sugvtt
@dhilshabanu6201
@dhilshabanu6201 16 дней назад
Pettenn shifayaki tharate🤲🤲
@nadeerariyas4666
@nadeerariyas4666 16 дней назад
Allahu shifayakatte aameen
@Samaha-jv4yu
@Samaha-jv4yu 17 дней назад
Aameen 😢😢😢🤲🏻🤲🏻🤲🏻🤲🏻
@mininazar9994
@mininazar9994 17 дней назад
Uppak theere vayyaathirikumbol videoes edathe ...vappayude aduthirunnu othuka🤲🤲🤲🤲🤲
@mininazar9994
@mininazar9994 17 дней назад
Kuttam paranjathallaato njaan eshtapedunna family anu
@Samah_kb
@Samah_kb 17 дней назад
കാര്യങ്ങൾ പറയാൻ വീഡിയോ തന്നെ ഇടണം
@Nisha-lg1ey
@Nisha-lg1ey 16 дней назад
ആയിക്കോട്ടെ. അതിനു ട്രെയിൻ യാത്ര ഒക്കെ ഇടണോ ഒരു 2-3 minute കൊണ്ട് കാര്യം പറഞ്ഞാൽ പോരെ
@user-tj7rz5xm7x
@user-tj7rz5xm7x 17 дней назад
മാറാന്‍ ദുആ ചെയ്യാം 😊
@AseenaAseena-rb6ye
@AseenaAseena-rb6ye 17 дней назад
🤲🤲
@MinnuReja-sb9of
@MinnuReja-sb9of 16 дней назад
Ameen
@sharnishasharni1240
@sharnishasharni1240 17 дней назад
Noufal nte vedioyil kaanarille uppana ummak vdo call cheyumbo umma uppana kanich thanitundaville..kashtam thane
@Fasal-ry7yf
@Fasal-ry7yf 17 дней назад
Pinnelathe, video Kani na ellarum uppante avastha ariya inatum makalkk ariyulla😅
@user-ux4sr3oe3k
@user-ux4sr3oe3k 17 дней назад
ഉപ്പാനെ കാണിച് തരു
@user-gq2bh3ff2g
@user-gq2bh3ff2g 15 дней назад
Shifah Konkana rabbea😢😢😢
@salha5137
@salha5137 16 дней назад
പാവം എത്ര പെട്ടെന്നാണ് ഉപ്പ ഈ അവസ്ഥയിൽ ആയത് ഒരുമാസമായിട്ടല്ലേ ഉള്ളൂ നൗഫലിന്റെ ഭാര്യയുടെ നാട്ടിൽ പോയി കുട്ടിയെ കണ്ടൊക്കെ പോന്നത്
@nihalmujeeb1846
@nihalmujeeb1846 17 дней назад
സൗഫി ഉമ്മാക്ക് നീ അവിടെ നിൽക്കാണങ്കിൽ വീട്ടിൽ വന്ന് തുണി അലക്കി ഒന്ന് വിശ്രമിച്ച് വരാൻ പറ്റാണങ്കിൽ ചെയ്യാൻ പറ . സിനുവിന്റെ വീട്ടിലെക്ക് ആണ് എളുപ്പം എന്ന് വച്ചാൽ അവിടെ പോയോ ഒന്ന് ക്ലീൻ ചെയ്ത് വരാൻ പറ്റോ നോക്ക് സൗഫി വിഷമം കൊണ്ട് പറയാണ് ഒന്നും വിചാരിക്കരുത് ഹോസ്പിറ്റലിൽ നിന്ന അനുഭവം കൊണ്ട് പറയാ ഒന്നും വിചാരിക്കരുത്😢
@nazeema7740
@nazeema7740 16 дней назад
Ithreyum vayyathirikunna uppane vittit Umma engine povum uppak Umma thanne nokunnathan ishtam
@nazeema7740
@nazeema7740 16 дней назад
Munne chakara ninnappol ummane chothikanenn paranjille aval
@shameerarafeek1142
@shameerarafeek1142 16 дней назад
ഉപ്പാടെ അവസ്ഥ മോശമാ. പിന്നെ ഉമ്മ എവിടെ ponu
@sajeerfaseela8434
@sajeerfaseela8434 16 дней назад
ഉമ്മാ ഇല്ലാതെ ആ ഉപ്പ നിൽക്കില്ല ആത് മുന്നത്തെ വിഡിയോയിൽ പറഞ്ഞിരുന്നല്ലോ
@safiyaismail9197
@safiyaismail9197 17 дней назад
നീ വിഷമിക്കണ്ട അള ഹുശിഫ തരെട്ടെനീ ഉപ്പ, നെ ഒന്ന് വിഡിയോ കാണിക്കണം ങ്ങഞൾ എപ്പോയും ഉപ്പാനെക്കണ്ടതല്ലായിരുന്ന
@sanusanu624
@sanusanu624 17 дней назад
റബ്ബേ ഇത്ത പറയുന്നത് കേട്ടിട്ട് കണ്ണ് നിറഞ്ഞു റബ്ബേ ഉപ്പടെ വേദന കുറച്ചു കൊടുക്ക് റബ്ബേ അസുഖം പെട്ടന്ന് ശിഫ ആക്ക് റബ്ബേ ആഫിയത്തും ദീർഘ ആയുസ് നീട്ടി കൊടുക്ക് റബ്ബേ സഹിക്കാൻ വയ്യ റബ്ബേ റബ്ബേ എല്ലാവരെയും മാരകമായ അസുഗം തെ തൊട്ട് കാക്കണേ റബ്ബേ ആമീൻ 🤲🤲🤲യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲😔
@ramlahameed9174
@ramlahameed9174 17 дней назад
Pettann shifayavatte 🤲
@hafsac2131
@hafsac2131 16 дней назад
Ethrayum pettann shifayakatte
@naseeray3380
@naseeray3380 16 дней назад
നമ്മുടെ സ്വന്തം കോഴിക്കോട്
@naseemanaseema9517
@naseemanaseema9517 16 дней назад
പെട്ടന്ന് ശിഫ കൊടുക്കണെ അള്ളാ
@mahaboobalatheef8237
@mahaboobalatheef8237 17 дней назад
Samaathaanikku 😔
@shamaasworld
@shamaasworld 16 дней назад
Ipoyathe updation enthan uppayude🤲🤲🤲
@kunjoosvlog4425
@kunjoosvlog4425 16 дней назад
Ventilater il aanenn chakkarayude channelil message und
@hai1668
@hai1668 16 дней назад
ഉപ്പയുടെ ഇന്നത്തെ വിവരം അറിയിക്കൂ
@user-wz4kf1in2n
@user-wz4kf1in2n 17 дней назад
അല്ലാഹു മാറ്റി കൊടുക്കട്ടെ
@shahanashahul6478
@shahanashahul6478 17 дней назад
🤲🏼🤲🏼
Далее
Wedding Saree Shopping | Diya Krishna | Ozy Talkies
29:57