Тёмный

ഉപ്പാനെ അമല ഹോസ്പിറ്റലിലേക്ക് മാറ്റി pet scan കഴിഞ്ഞു |NOUFAL|UMMAYUM MONUM 

Noufal f tkd
Подписаться 680 тыс.
Просмотров 278 тыс.
0% 0

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@fasilfayis1368
@fasilfayis1368 2 дня назад
ഇങ്ങനെ ഒരു മകനെ കിട്ടിയ ആ ഉപ്പയും ഉമ്മയും എത്ര വലിയ ഭാഗ്യം ചെയ്തവരാണ്
@naseerkp2823
@naseerkp2823 2 дня назад
Olakka.vapanea vittu cassette undakunnu
@shamnakalachal7795
@shamnakalachal7795 День назад
Athanne pinne ingane oru marumakanum
@jinunilunifu
@jinunilunifu День назад
ആ ഉപ്പാക് മകൻ എങ്ങനെ കാശുണ്ടാക്കിയാലും ന്നെ നോക്കുന്നുണ്ടല്ലോന്നുള്ള സന്തോഷണ് അതോണ്ടല്ലേ അവന്റെ കൈ പിടിച്ചു ഒരുപാട് പറഞ്ഞു എന്ന് പരന്നത് സ്നേഹത്തിന്റെ വാക്കുകളാണത് 😊
@SaheeraSameer
@SaheeraSameer 2 дня назад
ഉപ്പയുടെ കാര്യങ്ങൾ എല്ലാം അപ്പപ്പോൾ പറയണം. ഞങ്ങളുടെ ഉപ്പയെപ്പോലെ കരുതി എല്ലാം അറിയാൻ കാത്തിരിക്കുന്നവരാ എന്നെപ്പോലുള്ളവർ.
@regeenamohammed8418
@regeenamohammed8418 2 дня назад
Saheera ningaloke ingane comment idum. Athukand E paavangal video ittal vere chila aalukal E paavangal video idunnathin orupadu cheetha comment idunnund.
@SaheeraSameer
@SaheeraSameer 2 дня назад
@@regeenamohammed8418 ഞാൻ ഇപ്പോൾ യൂ ട്യൂബ് തുറക്കുന്നത് തന്നെ ആ ഉപ്പയുടെ വിവരം എന്തെങ്കിലും വന്നോ എന്നറിയാൻ വേണ്ടിയാ
@AbdulMalik-xq4wk
@AbdulMalik-xq4wk 2 дня назад
പറയുന്നവർക് എന്തും പറയാല്ലോ. അവരുടെ ഫോൺ അവരുടെ കൈ ഇഷ്ടമുള്ളത് എഴുതട്ടെ But നമ്മൾക്കു vdio അപ്ഡേഷൻ കിട്ടണം. നമ്മൾക്കും ഉപ്പാന്റെ അവസ്ഥ അറിയാനുള്ള ത്വര ഇണ്ട് ​@@regeenamohammed8418
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 2 дня назад
നിന്നെ എന്ത് പറഞ്ഞ് സമാധാനിപ്പികണം എന്ന് അറിയില്ല നിന്നെ കൊണ്ട് കഴിയുന്നതെല്ലാം നീ ചെയുക ബാക്കി പടചോൻ തീരുമാനിക്കട്ടെ ഇൻശാ അല്ലാഹ് എല്ലാം ശരിയാകും ഹൈറായത് നടക്കട്ടെ ❤❤
@thankamramachandran9161
@thankamramachandran9161 2 дня назад
ബിലാലിനേ പോലേ ഒരു സുഹൃത്ത് ഉള്ളതാന്നു് ഏറ്റവും വലിയ സഹായം. നിങ്ങൾ ഉപ്പക്കു വേണ്ടി സാധിക് ന്നതിലധികം യെയുന്നുണ്ട്. ബാക്കിയെല്ലാം ഈശ്വരന്റെ കയ്യിൽ. പ്രാത്ഥിക്കു .🙏🏻🙏🏻🙏🏻
@manumv80
@manumv80 2 дня назад
Bilal uir👍👍❤❤❤ 🇰🇼🇰🇼🇰🇼
@user-mn3ct6ft8v
@user-mn3ct6ft8v 2 дня назад
ബിലാൽ. ് അടിപൊളി നൗഫലിൻ്റെ ഒന്നിച്ച് നീൽക്കുന്നുണ്ടല്ലോ മാഷാ അള്ളാ
@fsiya-ks8fz
@fsiya-ks8fz 2 дня назад
നൗഫൽ ഒരിക്കലും ടെൻഷനടിച്ച് തളരരുത് നീയാണ് ഉപ്പാൻ്റെ എല്ലാം നീ തളർന്നാൽ എല്ലാം കഴിഞ്ഞു നിനക്ക് കഴിയുംവിധം നീ നോക്കിക്കോ നിന്നെ റബ്ബ് തളർത്തില്ല
@swayamprabhakrishnan9619
@swayamprabhakrishnan9619 2 дня назад
Noufiltenshanadikandayellamsaryakam
@nafeesakv9436
@nafeesakv9436 2 дня назад
സത്യം. തളരല്ലേ മോനെ. ബിലാൽ കൂടെ ഉള്ളതാണ് സമാധാനം
@𝙷𝚊𝚣𝚒𝚙𝚙𝚞_𝙷𝚊𝚣𝚒
ഇക്ക തളരരുത്. അള്ളാഹു ഉണ്ട്. എല്ലാം കാണുന്നവൻ അവനല്ലേ. പടച്ചോൻ കൈവിടില്ല 🤲😭
@muhammadshinas3507
@muhammadshinas3507 2 дня назад
ഇന്ഷാ അല്ലാഹ്. പുതിയവീട്ടിൽ താസിക്കാനും നൗഫലിന്റെ കുട്ടിയെ. താലോലിക്കാനും. ഉപ്പക്. ആരോഗ്യവും. ആഫിയത്തും. ഉണ്ടാവട്ടെ.... Aameen
@sainukulathur4889
@sainukulathur4889 2 дня назад
ആമീൻ ആമീൻ
@FairoosMuhammed-qq6qc
@FairoosMuhammed-qq6qc 2 дня назад
Ameen
@saboorasafeer7243
@saboorasafeer7243 2 дня назад
Aameen
@jaseelajaseela8748
@jaseelajaseela8748 2 дня назад
Aameen
@FaseelaShihab-hv8xl
@FaseelaShihab-hv8xl 2 дня назад
ആമീൻ 🤲🤲😭
@ShahanaNijasVlogs
@ShahanaNijasVlogs 2 дня назад
ദുആയിൽ ഉൾപ്പെടുത്തണം എല്ലാവരും🤲🏼
@mariyummamariyumma3036
@mariyummamariyumma3036 2 дня назад
Insha allah
@user-ho8nv1dq1n
@user-ho8nv1dq1n 2 дня назад
Inshaallah😢
@shamnahameed7032
@shamnahameed7032 2 дня назад
Inshallah
@JubairiyaKottarath
@JubairiyaKottarath 2 дня назад
Inshaallah
@hamzahamza-be9mu
@hamzahamza-be9mu 2 дня назад
ഇൻശാഅല്ലഹ്
@123tech2
@123tech2 2 дня назад
അല്ലാഹുവേ എത്രയും പെട്ടെന്ന് ശിഫ കൊടുക്കണേ നൗഫക്കണ്ടേ കൂടെ സ്വന്തം അനുജനെ പോലെ ജേഷ്ട്ടനെ പോലെ കൂടെ നിൽക്കുന്ന ബിലാൽക്കക്കും അല്ലഹു ദീര്ഗായുസ്സിൻ ആഫിയത്തും നൽകട്ടെ 🤲🏻🤲🏻🤲🏻
@ShahinapkOk-kr4ep
@ShahinapkOk-kr4ep 2 дня назад
ആമീൻ
@Jamsheena.
@Jamsheena. 2 дня назад
ആമീൻ
@FathimaFathima-el2mo
@FathimaFathima-el2mo День назад
🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ
@user-wz5tp5di3b
@user-wz5tp5di3b День назад
Aameen
@saidalaviprpm1221
@saidalaviprpm1221 2 дня назад
ഇതിനേക്കാൾ കൂടുതൽ എനിക്ക് ഇഷ്ട്ടം ആയതും അത്ഭുതം തോന്നിയത് ബിലാൽ അങ്ങനെ ഒരു സുഹൃത് ബന്ധം ഒരു ഭാഗ്യമണ്
@amivlog2433
@amivlog2433 2 дня назад
സത്യം
@user-wz5tp5di3b
@user-wz5tp5di3b День назад
Corect
@mehijjaabdulrahman
@mehijjaabdulrahman 2 дня назад
ടെൻഷനാവാത്ത വീടിന്റെ നെടുംതൂൺ ആണ് മോനെ ഒരിക്കലും തളരരുത് തവക്കത്തു അലല്ലാഹ് പടച്ചവൻ എന്താണ് വെച്ചത് അതുപോലെതന്നെ വരട്ടെ സ്വലാത്ത് ഫാത്തിഹ ചൊല്ലി ദുആ ചെയ്യുക അഞ്ച് നേരം പടച്ചോനോട് ദുആ ചെയ്യുക ഉപ്പാക്ക് ദീർഘായുസ്സിന് വേണ്ടി പറഞ്ഞറിയിക്കാത്ത എന്തെങ്കിലും അസുഖം വയറ്റിൽ ഉണ്ടായിരിക്കും പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shaheenshaheenkt9887
@shaheenshaheenkt9887 2 дня назад
Aameen
@Jamsheena.
@Jamsheena. 2 дня назад
ആമീൻ
@SulfathMajeed-ge2cb
@SulfathMajeed-ge2cb 2 дня назад
Ameen 🤲
@jaseenajamsheedjase2219
@jaseenajamsheedjase2219 2 дня назад
Ameen🤲🤲
@Rana-gc4no
@Rana-gc4no 2 дня назад
Aameen
@safiyak2160
@safiyak2160 2 дня назад
ഉപ്പാക്ക് നിങ്ങളെ കൂടെ പുതിയവീട്ടിൽ താമസിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
@AminaAminu-xh3gl
@AminaAminu-xh3gl 2 дня назад
ആമീൻ 🤲
@sajnahaseeb5974
@sajnahaseeb5974 2 дня назад
Aameen
@shaheenshaheenkt9887
@shaheenshaheenkt9887 2 дня назад
Aameen
@jameelamohammed7894
@jameelamohammed7894 2 дня назад
Aameen
@zaifazayan7602
@zaifazayan7602 2 дня назад
Aameeen
@sainabasaina2342
@sainabasaina2342 2 дня назад
അള്ളാഹു എത്രയും പെട്ടന്ന് ഷിഫ നെൽകട്ടെ ആമീൻ
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 2 дня назад
അമല ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ അഭിപ്രായം എന്താണെങ്കിലും അതിനുള്ള ചികിത്സ ചെയ്യൂ... അസുഗം എത്രയും പെട്ടന്ന് ബേദമാവാൻ ഞങ്ങളും പ്രാർത്ഥിക്കാം.... 🙏🙏🙏
@user-zs3kb4kd9x
@user-zs3kb4kd9x 2 дня назад
ഉപ്പാനെ കാണുമ്പോൾ തന്നെ അറിയാം എന്താ അവസ്ഥ എന്ന് അല്ലാഹ് ശിഫ നൽകട്ടെ 🤲🏻
@naslsnaslaummer8876
@naslsnaslaummer8876 2 дня назад
നൗഫൽ ഇത്രയും പറയണമെങ്കിൽ അത്രയും സങ്കടം ഉണ്ട്... ചെറുപ്പം മുതൽ ജീവിതം തിരിച്ചു പിടിച്ചൊരാളാണ് 🙏മകനാണ് സഹോദരനാണ് ഭർത്താവാണ്‌ കുടുംബത്തിന്റെഅത്താണിയാണ്.. എല്ലാം ചെയ്യുന്നുണ്ട് 👍ചെറിയ പ്രായത്തിൽ ഇതുവരെ എത്തിയില്ലേ.. ഇപ്പോൾ വിഷമം ഉള്ള സമയമാണ് ആരും നെഗറ്റീവ് പറയാതിരിക്കുക സഹിക്കാൻ പറ്റില്ല 🙏
@Zayanaazuwa
@Zayanaazuwa 2 дня назад
അതെ നിങ്ങൾക്ക് നല്ലത് പറയാൻ കിട്ടില്ല എഗിൽ വീഡിയോ കാണേണ്ട നല്ല മനുഷ്യരയ ഒരുപറ്റം ആൾക്കാർ ഉണ്ട് അവർ കാണട്ടെ വിഷമിക്കേണ്ട പടച്ചോൻ കൈവിടാതിരിക്കെട്ടെ ഉപ്പാന്റെ വേദന എത്രയും പെട്ടന്ന് ഷിഫാ തരട്ടെ പാവത്തിന് മാറാരോഗം ഉപ്പാക്ക് കൊടുക്കല്ലേ റബ്ബേ 😢🤲🤲ഉപ്പാനെ കാണുബോൾ വിഷമം വരുന്നു വിഷമിക്കല്ലേ നൗഫൽ പറയുന്നവർ പറഞ്ഞോട്ടെ ഉപ്പാനെ മാത്രം focus chahiye ok ഒക്കെ nevermind ചെയ്യൂ പ്ലീസ് നിന്റെ family Uppaവേറെ ഒന്നും ഓർക്കേണ്ട ok👍
@shabnasalim
@shabnasalim 2 дня назад
Correct.Aaa uppakk rabb shifa kodukkatte
@AshikhaShilu-kn2fd
@AshikhaShilu-kn2fd 2 дня назад
Ameen
@appulushabu2090
@appulushabu2090 2 дня назад
നൗഫൽക്കാ വിഷമിക്കണ്ട എല്ലാം പടച്ചവൻ ശിഫആക്കി തരും 🤲🏻🤲🏻
@manumv80
@manumv80 2 дня назад
🤲🤲
@maimoonarahman7430
@maimoonarahman7430 2 дня назад
Thavakkalthu alallah naathanaaya rabbinoad dua cheyyam hajilaaya shifaah nalkatte 🤲🤲🤲
@mykutties9997
@mykutties9997 2 дня назад
ബിലാലിക്ക് ഒപ്പമുണ്ടല്ലോ നല്ലൊരു സുഹൃത്താണ് നിനക്ക് നല്ലൊരു സുഹൃത്തിനെ കിട്ടാൻ ഭാഗ്യം ചെയ്യണം ഉപ്പാക്ക് വേദന സഹിക്കാൻ വയ്യാണ്ടാണ് നൗഫൽ എന്താ ചെയ്യാ പടച്ചോൻ പെട്ടെന്ന് മാറ്റി കൊടുക്കട്ടെ കൊടുക്കട്ടെ പ്രാർത്ഥന എപ്പോഴും ഉണ്ട്🤲🏻🤲🏻🤲🏻
@AthifaAthifaa-rf8ii
@AthifaAthifaa-rf8ii 2 дня назад
L
@safiyak6208
@safiyak6208 2 дня назад
ഉപ്പാക്ക് പുദിയ വീട്ടിൽ താമസിക്കാൻ അള്ളാ ഹുവി തികുട്ട ട്ടെ.ആമീൻ🤲🤲🤲
@shadhasworld523
@shadhasworld523 2 дня назад
Aameen
@SHABANAKA-ym6ys
@SHABANAKA-ym6ys 2 дня назад
ആമീൻ🤲
@jouharsharinm
@jouharsharinm 2 дня назад
Ameen
@afiafeefa1003
@afiafeefa1003 2 дня назад
അല്ലാഹുവെ ഈ ഉപ്പാന്റെ അസുഖം പെട്ടെന്ന് മാറ്റികൊടുക്കണേ..മാരകമായ രോഗങ്ങളില്‍ നിന്നും ഞങ്ങളെ എല്ലാവരെയും കാക്കണേ നാഥാ
@selmacuselmacheruvalappil6595
@selmacuselmacheruvalappil6595 2 дня назад
ജീവിതമാണ് ഖൈർ എങ്കിൽ ജീവിപ്പിക്കട്ടെ മരണമാണ് ഖൈർ എങ്കിൽ ആ മാർഗം അല്ലാഹു നൽകട്ടെ ഇങ്ങനെ പ്രാർത്ഥിക്കാൻ അല്ലെ പറയാറുള്ളത് 🤲🏻🤲🏻🤲🏻🤲🏻
@aishabeevi906
@aishabeevi906 2 дня назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ShamilSalu-iu7ry
@ShamilSalu-iu7ry 2 дня назад
Ameen
@salma4657
@salma4657 2 дня назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@Nejeera-qo9ms
@Nejeera-qo9ms 2 дня назад
ആമീൻ
@sainababeeran7032
@sainababeeran7032 2 дня назад
Ameen
@alimongammongam91
@alimongammongam91 2 дня назад
നീ വീടിയേ ഇടണം ഉപ്പാന്റെ വിവരം അറിയാൻ വെണ്ടിയാണ് നിന്റെ വിഷമം അറിയുനുണ്ട് എതായാലും സുഖം ആവട്ടെ അള്ളാ🤲🤲🤲
@flash9994
@flash9994 2 дня назад
😊❤❤❤
@manumv80
@manumv80 2 дня назад
Yes👍👍
@user-kd5hv4tw3s
@user-kd5hv4tw3s День назад
🤲🤲🤲
@shareefakbar3525
@shareefakbar3525 2 дня назад
പാവം ഉപ്പ അള്ളാഹു പെട്ടന്ന് സുഖപ്പെടുത്തട്ടെ ബിലാൽ കൂടെ ഉണ്ട് നല്ല സുഹൃത്ത് 🌹🌹
@Suhara1111
@Suhara1111 2 дня назад
നൗഫൽനീയൊരിക്കലുംകമാൻഡ് നോക്കണ്ടആർക്കും എന്തുവേണമെങ്കിലും പറയാമല്ലോനീ നിൻറെ ഉപ്പാനെ നോക്കുന്നുണ്ടല്ലോആരെയും ബോധിപ്പിക്കേണ്ടപടച്ചവനെ അറിയാമല്ലോനീ നല്ല മോനാണ്അല്ലാഹു നിനക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെനിനക്കെന്നാ നിൻറെ കൂട്ടുകാരൻ മാർക്കുംഉമ്മാക്ക്സമാധാനം കൊടുക്കട്ടെപാവംഅതിന് അസുഖം ഒന്നും ഇല്ലാതിരുന്നാൽ മതി
@afsalappu8564
@afsalappu8564 2 дня назад
naufu ninde samsaram kett njan karanj poyi ni tenshan adikanda Allahu ind parayunnal yendum paranjote yende aangalane pole njan parayunne
@Sharafinaji824
@Sharafinaji824 2 дня назад
ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു മോൻ... 👍🏻👍🏻mashallah റാഹത് ആക്കട്ടെ.....
@abdulraheem-gn3bg
@abdulraheem-gn3bg 2 дня назад
അതെന്താ നിങ്ങളൊന്നും മാതാപിതാക്കളെ നോക്കാറില്ലെ. പലരും ഇങ്ങിനെയൊക്കെ തന്നെയാണ് നൂറിൽ പത്ത് ശതമാനം യൂറ്റൂബിൽ വരുന്നു തൊണ്ണൂറു ശതമാനം യൂറ്റൂബിൽ വരുന്നില്ല എന്നെ ഉള്ളൂ…
@Sharafinaji824
@Sharafinaji824 2 дня назад
@@abdulraheem-gn3bg you tube ഇൽ വന്നവരല്ലേ ഞമ്മക്ക് പറയാൻ പറ്റൂ bro.... 🤭അയാളിൽ ഒരു പോസിറ്റീവ് കണ്ടപ്പോൾ പറന്നു അത്രേ ഒള്ളു... 🙏🏻
@Sharafinaji824
@Sharafinaji824 2 дня назад
@@abdulraheem-gn3bg പിന്നെ ഞമ്മൾ നോക്കാറില്ലേ ചോദിച്ചാൽ നോക്കുന്നത് കൊണ്ടാണ് ആ പോസിറ്റീവ് അയാളിൽ കാണാൻ കഴിഞ്ഞത്... Ok
@shareefas7588
@shareefas7588 2 дня назад
നീ വി ഡി യോ ഇടുന്നത് കൊണ്ട് ഞങ്ങൾക്ക് വിവരം അറിയാം അത് കൊണ്ട് നിവിഷമികണ്ട അവിടെ കോണ്ട് പോയിണ്ട് എന്ത് പറഞ്ഞു അരിയിക്കു ദുആ ചെയ്യാം🤲🤲🤲
@user-il7xi6zb2o
@user-il7xi6zb2o 2 дня назад
ബിലാൽ നല്ലൊരു മുത്താണ് എന്തിനും നിന്റെ കൂടെ അവൻ ഉണ്ട്
@Akku_ff_36
@Akku_ff_36 2 дня назад
കരച്ചിൽ വന്നു നൗഫലിന്റെ സങ്കടം കണ്ടിട്ട് എത്രയും പെട്ടെന്ന് ഇവരുടെ സങ്കടം മാറ്റൂ allah🤲🏻🤲🏻😭😭
@AbidamolAbishibi
@AbidamolAbishibi 10 часов назад
Ameen
@ramseenagafoor9980
@ramseenagafoor9980 2 дня назад
ഉപ്പാന്റെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തി കൊടുക്കണേ റബ്ബേ... ഒരു ഉപ്പ ഇല്ലാത്തതിന്റെ വിഷമം ഞങ്ങൾ നല്ലോണം അനുഭവിക്കുന്നുണ്ട് ഉപ്പാക്ക് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ ആത്മാർത്ഥമായി ദുആ ചെയ്യാം 🤲🏻🤲🏻🤲🏻🥹🥹🥹🥹
@Madeenayodmoham..
@Madeenayodmoham.. 2 дня назад
പ്രാർത്ഥിക്കാം നമുക്ക് അല്ലാഹു പരിപൂർണ ശിഫ നൽകട്ടെ
@anshed1405
@anshed1405 2 дня назад
നൗഫൽ വിഷമിക്കല്ലേ ദുഹാചെയാം എത്രയും വേഗം ഷിഫയാക്കട്ടെ ആരോഗ്യത്തോടെ ഉള്ള ഷിഫാനൽകട്ടെ ആമീൻ 🤲
@munavvarfairoos3137
@munavvarfairoos3137 2 дня назад
അല്ലാഹു മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് പരിപൂർണ്ണ ശിഫാ കൊടുക്കണേ allah. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg 2 дня назад
Aameen aameenyarabbalaalameen 🤲🤲
@shamnahameed7032
@shamnahameed7032 2 дня назад
Ameeen
@zamrathfayiz8631
@zamrathfayiz8631 2 дня назад
എനിക്ക് നിന്റെ സംസാര o കേട്ടാൽ കരച്ചിൽ വരുകയാണ് അസുഖം തന്ന് പരിക്ഷ 1 ക്കല്ലെ അള്ളാ ആമീൻ
@Jameela-dw3mc
@Jameela-dw3mc 2 дня назад
കുത്താദേഎങ്ങിനെമാറും ഗുളികകഴിക്കില്ലല്ലോ ഷിഫകൊടുക്കട്ടെ 🤲🤲
@aminakutty-gs1do
@aminakutty-gs1do 2 дня назад
നൗഫലെ അള്ള കൂടെ ഉണ്ടാവും. അള്ളാഹു ശിഫയാക്കി തരട്ടെ
@shailanasar3824
@shailanasar3824 2 дня назад
Aameen🤲
@nusaibava
@nusaibava 2 дня назад
Aameen
@naseerati7188
@naseerati7188 2 дня назад
നൗഫലിന്റെ വാക്കുകൾ കേട്ടിട്ട് സങ്കടം അള്ളാഹു എല്ലാം എളുപ്പം ആക്കട്ടെ
@juhainashamsu6835
@juhainashamsu6835 2 дня назад
നിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ.. അല്ലാത്തവർ പറയുന്നത് പറയട്ടെ നീ അത് കാര്യമാക്കണ്ട.. നീ തളരരുത്.. നിന്റെ ഉമ്മക്കും ഉപ്പക്കും നീയാനുള്ളത്.. നിന്നെക്കൊണ്ട് കഴിയുന്നത് പോലെ നീ നോക്ക്.. അള്ളാഹു രോഗം ഷിഫയാക്കട്ടെ..
@user-iy7mx2jx4u
@user-iy7mx2jx4u 2 дня назад
രോഗം എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ
@FathimaP-mo8zw
@FathimaP-mo8zw 2 дня назад
ഇത് പറയുമ്പോൾ ഞങ്ങൾക്ക് വരെ കരച്ചിൽ വരുകയാണ് ഞാൻ 1000 സ്വാലത് ചെല്ലാൻ നിയ്യത്ത് ചെയ്യുന്നുണ്ട് വേദന കുറയാൻ 😢😢😢
@sareenasaree6365
@sareenasaree6365 2 дня назад
ഈയൊരു സമയത്ത് നമ്മുടെ കൂടെ ഇങ്ങനെ ഒരു ഫ്രണ്ടിന് കിട്ടാന് പറഞ്ഞാ ഈയൊരു അവസ്ഥയിലെ എല്ലാവരും ഇങ്ങനെ ഒരു അവസ്ഥയിൽ ഒഴിവാക്കി പോവുക നൗഫലിന്റെ കൂടെ നിൽക്കുന്നുണ്ടല്ലോ കട്ടക്ക് നല്ലൊരു ഫ്രണ്ട് ദീർഘായുസ്സ് ആഫിയത്തും കൊടുക്കണേ നാഥാ എല്ലാം റബ്ബിന്റെ കയ്യിലാണ് റബ്ബ് എല്ലാം ഷിഫ ആക്കി തരട്ടെ 😢😢🤲🤲
@sanusanu624
@sanusanu624 2 дня назад
ഇക്ക വിഷമിപ്പിക്കണ്ട റബ്ബ് വലിയവൻ ആണ് 🤲🤲ഇക്കാടെ ഫാമിലി യെ സ്നേഹിക്കുന്ന ഇത്രയും ജനത്തിന്റെ ദുവ ആ പൊന്നു ഉപ്പാക് ഉണ്ട് നമ്മുടെ സ്വന്തം ഉപ്പയെ പോലെ ആണ് കാണുന്നത് റബ്ബ് ശിഫ ആക്കിആഫിയത്തും ആയുസ് നീട്ടി തരട്ടെ ആമീൻ 🤲🤲🤲🤲🤲തരും ഇക്ക വിഷമിച്ചു തളർന്നു പോവരുത്...... റബ്ബ് ശിഫ തരും 🤲🤲🤲🤲🤲🤲🤲എന്റെ കുടുംബത്തിന്റെ യും നമ്മുടെ സബ് ഫുൾ പ്രാത്ഥന ഉണ്ട് ഇക്ക സമദാനിക്ക് 🤲🤲🤲🤲🤲സ്വന്തം കൂടെ പിറപ്പിനെ പോലെ നോക്കുന്ന ബിലാൽ ഇക്കാക് റബ്ബ്... ആഫിയത്തും ആയുസ് കൊടുക്കട്ടെ ആമീൻ 🤲
@RabiyayousufRabiya
@RabiyayousufRabiya 2 дня назад
നൗഫലെ ഒന്നും കൊണ്ടും വിഷമിക്കണ്ട ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് ശിഫ ആക്കി കൊടുക്കട്ടെ 🤲ആമീൻ
@fsiya-ks8fz
@fsiya-ks8fz 2 дня назад
നൗഫലേ നെഗറ്റിവിന് വേണ്ടി സമയം കളയണ്ട ഉപ്പാൻ്റെ അപ്ടേഷൻ അറിയിച്ച് പോവുക
@seniyanasihvlogs
@seniyanasihvlogs 2 дня назад
നിങ്ങളെ പോലെ ടെൻഷൻ ഉണ്ട് ഞങ്ങൾക്കുംകേട്ടപ്പോൾ .നിങ്ങളെ വിഡിയോ കാത്തു ഇരിക്കാന് ഞങ്ങൾഎന്താ പാട് എന്നു അറിയാൻ വേണ്ടി. അള്ളാഹു ശിഫ നൽകട്ടെ
@123tech2
@123tech2 2 дня назад
നിജസേ ഒരു 2ദിവസം നൗഫക്കനെ uragan സമ്മതിക്കു എന്റെ അങ്ങളനെ പോലെ കണ്ടിട്ടാ പറയുന്നത് കാണുമ്പോൾ ടെൻഷനാകുന്നു സത്യം നൗഫക്കണ്ടേ സംസാര കേട്ടിട്ട് കരന്നു പോയി അല്ലാഹുവേ എല്ലാം പ്രതിസന്ധിയിൽ തരണം ചെയ്യുന്ന ഇക്കാക്ക് നിന്ടെ കാവൽ കൊടുക്കണേ allh 🤲🏻🤲🏻🤲🏻🤲🏻
@MuhammedShamil-hv1tq
@MuhammedShamil-hv1tq 2 дня назад
നൗഫൽ വിഷമിക്കേണ്ട എല്ലാം ശരിയാകും ഉപ്പാന്റെ അസുഖം വേഗം ഷിഫയാക്കി കൊടുക്ക് അള്ളാ 🤲🏻🤲🏻
@haseenanazer7018
@haseenanazer7018 2 дня назад
ഉപ്പാൻ്റെ അസുഖം ശിഫയാക്കനെ അല്ലാഹ്...ആമീൻ. വീഡിയോ ഇടണം.ഉപ്പാൻ്റെ വിവരങ്ങൾ അറിയിക്കണം
@sangeethababubabu7655
@sangeethababubabu7655 2 дня назад
ഇങ്ങനെ ഒരു മോനെ കിട്ടിയത് ആ ഉപ്പാന്റെ ഭാഗ്യം🙏
@razak6735
@razak6735 2 дня назад
നിന്റെ സംസാരം കേട്ടപ്പോൾ വിഷമം ആയി ടെൻഷൻ ആവണ്ട എല്ലാം ശെരിയാവും ദുആ ചെയ്യാം 🤲🤲🤲🤲🤲
@Madeenayodmoham..
@Madeenayodmoham.. 2 дня назад
സ്വലാത്തും ദിക്‌റും ചൊല്ലി ഇരിക്കാൻ പറയു ഉപ്പാട് വേദന കുറയട്ടെ 🤲🏼🤲🏼🤲🏼🤲🏼😢
@Madeenayodmoham..
@Madeenayodmoham.. 2 дня назад
അതാണുപ്പാക്കുള്ള മരുന്ന് ദിക്ർ ചൊല്ലട്ടെ സ്വലാത്ത് ചൊല്ലട്ടെ എന്റെ അയൽവാസി ഒരു ഉപ്പാന്റെ അവസ്ഥ ഓർത്ത് പറയുകയാണ് ഇനി ബോധം നഷ്ടപ്പെടും അതിനു മുന്നേ ദിക്ർ സ്വലാത്ത് ഓർമിപ്പിച്ചു കൊണ്ടിരിക്കുക ഈ വാക്ക് തള്ളി കളയരുത് ഈമാൻ ലഭിക്കട്ടെ ആ പൊന്നൂപ്പാക്
@Madeenayodmoham..
@Madeenayodmoham.. 2 дня назад
ആ ഉപ്പ ഇത് പോലെ ആയിരുന്നു ആദ്യം കറുപ്പ് നിറത്തിൽ ഛർദി പിന്നീട് വയറ്റിനുള്ളിൽ പഴുപ്പ് അല്ലാഹ്..... കുറെ സഹിച്ചു അങ്ങിനെ...... 😭😭😭👍🏼 പാവം ഓർക്കാൻ വയ്യ
@muhammedrafi147
@muhammedrafi147 2 дня назад
ഉപ്പാന്റെ അസുഖം വേഗം സുഗപ്പാടുത്തി കൊടുക്ക് അള്ളാ 😭😭😭😭😭🤲🏻🤲🏻🤲🏻
@FaseelaFaseela-es4qf
@FaseelaFaseela-es4qf 2 дня назад
Aameen
@SHABANAKA-ym6ys
@SHABANAKA-ym6ys 2 дня назад
ആമീൻ 🤲
@shaheenshaheenkt9887
@shaheenshaheenkt9887 2 дня назад
Aameen
@safa_sadik7293
@safa_sadik7293 2 дня назад
Aameen
@fathimanaji688
@fathimanaji688 2 дня назад
ആമീന്‍
@pottanyt117
@pottanyt117 2 дня назад
ബിലാലിനും അള്ളാഹു ആരോഗ്യവും ആയുസ്സും ആഫിയതും നൽകട്ടെ🤲🏻🤲🏻ആമീൻ..നല്ലൊരു മനസ്സിനുടമ
@salmaali626
@salmaali626 2 дня назад
അല്ലാഹുവേ,..ഉപ്പാന്റെ അസുഖം എന്താണെങ്കിലും എത്ര വലുതാണെങ്കിലും ഷിഫാ കൊടുത്ത് അനുഗ്രഹിക്കണേ നാഥാ... ഒരുപാട് വിഷമങ്ങൾ അനുഭവിച്ച് ജീവിതത്തിൽ കണ്ണീർ കയത്തിൽ കഴിഞ്ഞ് എങ്ങനെയെങ്കിലും കുടുംബം രക്ഷപ്പെടുത്താൻ വേണ്ടി ഈ മകൻ അനുഭവിച്ച വേദനകളും യാതനകളും എത്രയാണെന്ന് എല്ലാം അറിയുന്നവനും കേൾക്കുന്നവനുമായ തമ്പുരാനെ.. അനുഭവിച്ചതെല്ലാം അവരുടെ നന്മയിൽ ഉൾപ്പെടുത്തണേ റബ്ബേ...ഈ മകന്റെ മനസിലെ നന്മയുടെ പ്രതിഫലമായി അവരുടെ 'ഉപ്പ 'എന്ന സന്തോഷത്തിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കണേ തമ്പുരാനേ... ഒത്തിരി ആഗ്രഹിച്ചു പണിയുന്ന പുതിയ വീട്ടിൽ സന്തോഷത്തോടെ എല്ലാർക്കും ഒരുമിച്ച് കഴിയുവാനുള്ള ഭാഗ്യം കൊടുക്കണേ allah.. എത്ര വലിയ രോഗമാണെങ്കിലും ഷിഫാ നൽകാൻ കഴിവുള്ള നാഥാ ഈ കുടുംബത്തെയും ഞങ്ങളെയും കൈവിടല്ലേ തമ്പുരാനെ... ആഫിയത്തുള്ള ദീർഘായുസ്സ് നൽകി ഞങ്ങളെ എല്ലാരേയും അനുഗ്രഹിക്കണേ തമ്പുരാനേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@femitha7799
@femitha7799 2 дня назад
ആമീൻ
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg 2 дня назад
Aameenyarabbalaalameen 🤲 njagalokkay duha chayyounuddu nigalay uppa jeevidathilaykku thirichu varum inshallah 🤲🤲😭😭
@Srgaming2.0502
@Srgaming2.0502 2 дня назад
Ameen ameen yarabal alameen🤲🤲🤲
@ayishabeevi7230
@ayishabeevi7230 2 дня назад
Aameen Aameen ya rabbal aalameen 🤲🤲
@SUMAYYAKSUMAYYAKSUMAYYAK
@SUMAYYAKSUMAYYAKSUMAYYAK 2 дня назад
Ameen😢🤲🤲
@jameelaibrahim619
@jameelaibrahim619 2 дня назад
അല്ലാഹുവേ ടെസ്റ്റിൽ ഒരു കുഴപ്പം ഉണ്ടാവല്ലേ. ഉപ്പാടെ അസുഖം എത്രയും വേഗം അള്ളാഹു ഷിഫയാക്കിത്തരട്ട ആമീൻ വിവരം അറിക്കുക nalla വിവരം അറിയാൻ അള്ളാഹു തൗഫീഖ് നെൽകട്ടെ
@fathimarinsha5599
@fathimarinsha5599 2 дня назад
അല്ലാഹ് എന്റെ ഉപ്പ ക്ക് എന്നും അസുഖം ആയിരുന്നു എനിക്ക് അറിയാം നിന്റെ ഇപ്പോഴത്തെ അവസ്ഥ 😢 നിന്നെ കാണുമ്പോൾ എന്റെ ബ്രദറിനെ ഓർമ വരുന്നു 😢
@achuInunilamburvolg
@achuInunilamburvolg 2 дня назад
ഹോസ്പിറ്റലിൽ തന്നെ നല്ലത് വേഗം ശിഫ നൽകട്ടെ പ്രാർത്ഥനയുണ്ട് കൂടെ😢
@mubeena7869
@mubeena7869 2 дня назад
Allahu പെട്ടൊന്ന് പരിപൂർണ്ണ ശിഫ നൽകട്ടെ 🤲🤲🤲
@vineethasajeev5175
@vineethasajeev5175 2 дня назад
നമ്മളെ കൊണ്ട് പറ്റൂന്നത് ചെയ്യുകയും വേണം പിന്നെ വരുന്നത് ഈശ്വരന് വിടുക. തളരാത്തെ മുന്നോട്ട് പോവുക🙏🙏🙏🙏🙏
@asmak1834
@asmak1834 2 дня назад
Alllahu ഉപ്പാന്റെ രോഗം വേഗം ഷിഫയാക്കട്ടെ 😢 ആമീൻ
@nishuminnuofficial9224
@nishuminnuofficial9224 2 дня назад
Ameen
@sainababeeran7032
@sainababeeran7032 2 дня назад
Ameen😢
@sherashera5224
@sherashera5224 2 дня назад
Aameen 🤲🤲
@nasarnas3108
@nasarnas3108 2 дня назад
Ameen 🤲🏻
@rafeedatanalur4551
@rafeedatanalur4551 2 дня назад
ആമീൻ
@hai1668
@hai1668 2 дня назад
ഈ സ്കാനിംഗ് എനിക്ക് ചെയ്തിട്ടുണ്ട് റേഡിയേഷന് മരുന്ന് എനിക്ക് തന്നിട്ടുണ്ട് എൻെറ മക്കൾ ചെറുതായിരുന്നു അവരെ ഞാൻ മാറ്റി നിർത്തുകയാണ് ചെയ്തത് അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പയുടെ അസുഖം ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲
@ayshashana5149
@ayshashana5149 2 дня назад
Allahu എത്രയും പെട്ടെന്ന് ഉപ്പാക് സുഖമാക്കി തരട്ടെ allahu ദീർഘായുസും ആഫിയത്തും ആരോഗ്യവും ഉള്ള ജീവിതം പ്രധാനം ചെയ്യട്ടെ ആമീൻ. രോഗം തരുന്നവനും അത് ഷിഫയാക്കുന്നത് റബ്ബണല്ലോ ആ പടച്ചവൻ കൈ വിടൂല ടെൻഷൻ ആകേണ്ട allahu എല്ലാം ഖൈറിൽ ആക്കി തരും insha allah
@safnasajad6415
@safnasajad6415 2 дня назад
അള്ളാഹു പെട്ടെന്ന് ഷിഫയാക്കി കൊടുക്കട്ടെ ഉപ്പയെ കണ്ടിട്ട് സങ്കടം വരുന്നു 🤲🤲
@monuasdmonuasd2275
@monuasdmonuasd2275 2 дня назад
നല്ല സ്നേഹ മുള്ള ഉമ്മാ
@Moloos774
@Moloos774 2 дня назад
അള്ളാഹു ഉപ്പാക്ക്.. ശിഫ നൽകട്ടെ.. ന്നിട്ട് നിങ്ങളെ ജീവിതം ഹാപ്പിയാവട്ടെ... നിങ്ങൾ സന്തോഷത്തോടെ.... ജീവിക്കാൻ തൊടങ്ങീട്ടല്ലേയുള്ളു... അള്ളാഹു ഉപ്പാക്കും.. നമുക്കും... ആരോഗ്യമുള്ള ആയുസ്സ് തരട്ടെ.. Ameen😢😢
@amivlog2433
@amivlog2433 2 дня назад
ഞാനൊരു കാര്യം പറയട്ടെ🤲🏻🤲🏻 വീടിന്റെ വാതിൽ വച്ച് ഒന്ന് കുടിയിരിക്കെ പണികളൊക്കെ പിന്നെയും ചെയ്യാം കുടിരുന്ന് ഉപ്പാനെ അതിൽ ഒരു ദിവസമെങ്കിലും പാർക്കാൻ കഴിയട്ടെ തൗഫീഖ് നൽകട്ടെ ഒരു റൂമെങ്കിലും ടൈൽസ് ഇട്ട അതിൽ കൊണ്ടുപോയി കിടക്കണം പിന്നെ അതൊരു വിഷമത്തിന് കാരണമാകും ആഫിയത്തുള്ള ദീർഘായുസ്സ് ഉപ്പാക്ക് തരട്ടെ രോഗങ്ങൾ പെട്ടെന്ന് ശിഫയാകട്ടെ🤲🏻🤲🏻🤲🏻🤲🏻
@subairkk811
@subairkk811 2 дня назад
ഉപ്പാന്റെ അസുഖം പെട്ടെന്ന് ഷിഫ നൽകട്ടെ
@thavakkalthualallaah7243
@thavakkalthualallaah7243 2 дня назад
ക്ഷമിക്കൂ നൌഫലെ മാതാപിതാക്കളെ കൊണ്ട് അല്ലാഹു നമ്മെ പരീകഷിക്കും . നമ്മുടെ ക്ഷമയെ പരീക്ഷിക്കാനാണ്
@GeethakGeetha-uo1zn
@GeethakGeetha-uo1zn 2 дня назад
ശരിയാണ്
@madeenamunavarayil5593
@madeenamunavarayil5593 2 дня назад
നാഥൻ എത്രയും പെട്ടന്ന് ഷിയാകട്ടെ സമാധാനിക്ക് നൗഫൽ വാപ്പാക്ക് അസുഖം എത്രപ്പെട്ടന്ന് മാറട്ടെ 🤲🤲🤲🤲
@jencyshyju1526
@jencyshyju1526 2 дня назад
നിങ്ങൾക്കു നല്ലൊരു ഫ്രണ്ട് കൂടെയ ഉണ്ടല്ലോ... ബിലാൽ നല്ലൊരു മനുഷ്യനാണ്...... നൗഫൽ ഇന്റ കൂടെ കുറച്ചു ഡേയ്‌സ് നിൽക്കുക
@MohdBinfas-yo7lw
@MohdBinfas-yo7lw 2 дня назад
പാവം ഉപ്പാനെ കണ്ടാൽ തന്നെ നമുക്കൊക്കെ ഒരു ഇടങ്ങേറ് തോന്നും ഏതായാലും ഷിഫ നൽകട്ടെ🤲🏻
@hafsath5831
@hafsath5831 2 дня назад
മോനെ നീ തളരല്ല പറയുന്നവർ പറയട്ടെ
@sheheerasidha5032
@sheheerasidha5032 2 дня назад
ബിലാൽ ഇക്കാനെ പോലെ ഉള്ള ഫ്രണ്ട് ഉള്ളതാ നൗഫൽന് താങ്ങും തണലും. Allahu ഇതുപോലെ ഉള്ളവർക്കു ദീര്ഗായുസ്സ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@GodME416
@GodME416 2 дня назад
Ninte valiya manasu anu monee.. parayunnavar parayatte.. ellam allah kanunnudu.. ninakku samadhanam padachon tharatte❤
@busharahakeem378
@busharahakeem378 2 дня назад
വീഡിയോ വരുന്നുണ്ടോന്നു നോക്കി ഇരിക്കയിരുന്നു 🤲
@afihizasworld4359
@afihizasworld4359 2 дня назад
വീഡിയോക് വേണ്ടി കാത്തിരിക്കുകയായിരുന്നു അല്ലാഹ് വേഗം ഷിഫയാക്കട്ടെ
@rahma7254
@rahma7254 2 дня назад
നൗഫൽ ട്ടെൻസൻ ഇല്ലാതെ ദൈര്യ മായി ഇരിക്കു അള്ളാഹു ശിഫ നൽകട്ടെ ഒരു അനിയനെ പോലെ ബിലാൽ എന്ന ഫ്രൻ സിന് 👌👌
@sainashereef8546
@sainashereef8546 2 дня назад
നൗഫൽ വിഷമിക്കേണ്ട നിന്റെ അവസ്ഥ മനസ്സിലാവും ഈ അവസ്ഥയെ കൂടി ഞാൻ കടന്നു പോയിട്ടുള്ളതാണ് നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം ഒരുപാട് ബുദ്ധിമുട്ടിക്കാതിരിക്കാൻ
@naseerat
@naseerat 2 дня назад
നൗഫൽ നിന്റെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് അള്ളാഹു ഷിഫയാക്കി തരട്ടെ
@ShuhaimaFaisal
@ShuhaimaFaisal 2 дня назад
അള്ളാഹു എത്രയും പെട്ടന്ന് ഷിഫയാക്കി തരട്ടെ ആമീൻ
@ayishaminha9138
@ayishaminha9138 2 дня назад
ഉപ്പാന്റെ അസുഖം എത്രെയും പെട്ടെന്ന് ഷിഫയാവട്ടെ ആമീൻ
@SowjathSulthan
@SowjathSulthan 2 дня назад
നൗഫൽ നീ വിഷമി karuthu എല്ലാം അമല ഹോസ്പിറ്റലിൽ ariyoum എല്ലാം പടച്ചോൻ കൂടെ ഉണ്ടാവും എന്റെ thatha കും ലിവർ niru കേറി പ്രോബ്ലം anu എല്ലാം ഞാൻ എന്റെ കുടുബം അനുഭവം ഉണ്ട് അള്ളാ ഹു കൂടെ ഉണ്ടാവും നൗഫൽ എല്ലാം വരുടെ യുഉം ദുആ ഉണ്ട് 🤲🏻😭
@UmmuhabeebaUmmuhabeeba-vp7wc
@UmmuhabeebaUmmuhabeeba-vp7wc 2 дня назад
അള്ളാഹു ഏതാണ് ഖൈർ എന്ന് തിരിച്ചു തരും.. സാരമില്ല.. ദുആ ചെയ്യാം 🤲🤲🤲🤲🤲
@user-vq1zi9ri1j
@user-vq1zi9ri1j 2 дня назад
വീഡിയോ ക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു
@ramseenagafoor9980
@ramseenagafoor9980 2 дня назад
ഉപ്പാന്റെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തി കൊടുക്കണേ റബ്ബേ... ഒരു ഉപ്പ ഇല്ലാത്തതിന്റെ വിഷമം ഞങ്ങൾ നല്ലോണം അനുഭവിക്കുന്നുണ്ട് ഉപ്പാക്ക് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ റബ്ബേ.... ആമീൻ യാ റബ്ബൽ ആലമീൻ ആത്മാർത്ഥമായി ദുആ ചെയ്യാം 🤲🏻🤲🏻🤲🏻😢😢😢
@zubairuk9080
@zubairuk9080 2 дня назад
അസ്സലാമു അലൈക്കും വറഹ്മതുല്ലാഹിവബറകാതുഹു ഉപ്പാന്റെ അസുഖ വിവരങ്ങൾ അറിഞ്ഞതിൽ വളരെയധികം ദുഃഖമുണ്ട്. എത്രയും പെട്ടെന്ന്ഉപ്പാന്റെ അസുഖം അല്ലാഹു ഭേദമാക്കി കൊടുത്ത് എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ തിരിച്ചു വരാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ നൗഫലിന്റെ ഓരോ വാക്കും വളരെയധികം വിഷമത്തോടെ ഉള്ളതാണ് എന്ന് സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി. സംസാരിക്കുമ്പോൾ വാക്കുകൾ ഇടറുന്നതായി തോന്നി.ആഉപ്പാനെയും ഉമ്മാനെയും ആത്മാർത്ഥമായിനോക്കുന്ന മക്കൾ നാളെ സ്വർഗ്ഗത്തിലാണ്. ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിത്സിക്കണമെങ്കിൽ അധികം പൈസ ആവശ്യമുണ്ട്. അത് ആരും കൊണ്ട് തരൂല. അവന്റെ ഒരു വരുമാനമാർഗമാണ് യൂട്യൂബ്. ആരിൽ നിന്നും മോഷ്ടിച്ചിട്ടോ പിടിച്ചു പറിച്ചിട്ടോ നൗഫൽ പണം സമ്പാദിക്കുന്നില്ല. ഈ അവസരത്തിലെങ്കിലും ആരും ബാഡ് കമന്റ് ഇടാതിരിക്കുക please അവനെ വിഷമിപ്പിക്കാതിരിക്കുക ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. കാസർകോട് നിന്ന് സുബൈർ
@sidheekshahulhameed-rt7rf
@sidheekshahulhameed-rt7rf 2 дня назад
അല്ലാഹുവേ ആ സഹോദരൻ അസുഗം കൊണ്ട് ഒരുപാടു കഷ്‌ടപ്പെടു ഇനി ആ കുടുപത്തെ കൈവിടല്ലേ തമ്പുരാനെ എല്ലാം നി കാണുന്നവനാണ് നാഥാ നി ആ അസുഖം എത്രയും വേഗം സുഖമാക്കണേ തമ്പുരാനെ നി ആ കുടുമ്പത്തിൽ സമാധാനം നൽകു റാഹുമാനെ ഈ ദുഹാ നി സീകരിക്കണേ തമ്പുരാനെ
@Itsmeishaaa453
@Itsmeishaaa453 2 дня назад
Aameen
@ashiqvlog5489
@ashiqvlog5489 2 дня назад
Aameen 🤲🤲🤲🤲
@AzzaaMehwish-ws9yu
@AzzaaMehwish-ws9yu 2 дня назад
ആമീൻ
@shadhasworld523
@shadhasworld523 2 дня назад
Aameen
@femitha7799
@femitha7799 2 дня назад
ആമീൻ
@sharivaigasharivaiga4477
@sharivaigasharivaiga4477 2 дня назад
🤲🤲. എന്റെ ദൈവമേ എത്രയും പെട്ടന്ന് എല്ലാം ഒന്ന് ശെരി ആവണേ 🤲🤲🤲🤲വിഷമം ആകുന്നു ഇങ്ങനെ എല്ലാം കാണുമ്പോൾ 🤲🤲🤲. ഞങൾ എന്നും പ്രാർത്ഥിക്കുന്നുണ്ട്. 🤲🤲🤲
@mohammedismail3280
@mohammedismail3280 2 дня назад
അത് തന്നെ മോനെ പ്രാർത്ഥന ഒരാൾക്കും രോഗം തന്ന് പരീക്ഷിക്കാതിരിക്കട്ടെ ആമീൻ
@NahanidhaBadhu-re8zn
@NahanidhaBadhu-re8zn 2 дня назад
ഉപ്പാന്റെ അവസ്ഥ കണ്ടിട്ട് നന്നാവുന്നവർ ഉണ്ടെങ്കിൽ നന്നായിക്കോട്ടെ അല്ലാഹു എല്ലാവരെയും തൊട്ടു കാത്തു രക്ഷിക്കട്ടെ പാവം പെട്ടെന്ന് ഷിഫ നൽകട്ടെ
@sajisreedharan9234
@sajisreedharan9234 2 дня назад
Naufale ummane sredikane pavum umma ❤❤❤
@ismailism5486
@ismailism5486 2 дня назад
വേദനയില്ലാത്ത ജീവിതം അല്ലാഹു നൽകട്ടെ ആമീൻ
@shahanazshalih5305
@shahanazshalih5305 2 дня назад
In shaa Allah uppakk arogyam aafiyathulla dheergaayis nalganame Allah
@shamnadshajahan12388
@shamnadshajahan12388 2 дня назад
എല്ലാം അള്ളാഹു ഷിഫയാക്കട്ടെ 🤲🤲🤲🤲 പരീക്ഷണം നല്ലതിന ഇഷ്ട്ടമുള്ളവരെ അല്ലഹ്‌ പരീക്ഷിക്കു ഉപ്പ പൂർണ ഷിഫയായി തിരിച്ചു വരട്ടെ 🤲🤲
@aishabeevi906
@aishabeevi906 2 дня назад
വിഷമിക്കേണ്ട മോനെ allahu nischayikkumbole തന്നെ വരട്ടെ നമുക്ക് ഷിഫാ ആകാൻ വേണ്ടി ദുആ ചെയ്യാം 🤲🤲🤲
@sadiqyousuf6562
@sadiqyousuf6562 2 дня назад
എടാ മോനേ വിഷമിക്കണ്ട നീ മിടിക്കൽ തന്നേ നിന്നേ ഞാൻ നും നിന്നെ പോലെ ഒരു മോനും എനിക്കും ഉണ്ട് അവന്റെ ഉപ്പാക്കും ഇത് പോലെ ഒരു അസുഖം വന്ന് വർഷവരെ ഞങ്ങൾ മെടിക്കൽ കോളേജിൽ ചിങ്കിൽ സിച്ച് മരണപെട്ടു പോയി നീ കൊണ്ട്ന്നടക്കും പോലൊ ഞങ്ങളും കുറേ നാടന്നതിന് വേശം ആണ് രോഗം കണ്ടുപിടിച്ചത് അപോഴേക്കും എല്ലാം നഷ്ടപെട്ടിരുന്നു എല്ലാം വീതിയാണ് അള്ളാഹു നിന്റെ ഉപ്പാക്ക് ഷിഫ ന |ൽ കട്ടേ എന്റെ ഇക്കാക്ക് സ്വർഗം നൽക്കട്ടേ ആമ്മീൻ😭😭😭😭😭
@user-br5fb3jr8b
@user-br5fb3jr8b 2 дня назад
നൗഫലെ സഘട പെടേണ്ട എല്ലാം ശെരിയാകും ഉപ്പാടെ അസുഖം എത്ര യും പെട്ടന്ന് ഷിഫയായി കിട്ടേട്ടെ 🤲
@Shareefshareefmkd96
@Shareefshareefmkd96 2 дня назад
നാനും ഒരൂ പാട് അനുഭവിച്ചു ഇന്റെ രണ്ട് മക്കളെ കൊണ്ട്പറയാൻ വയ്യ ഒരൂ മോൻ അള്ളാഹു കൊണ്ട് പോയി സങ്കിടം തീരുന്നില്ല വാടക വീട്ടിൽ ആണ് ആഉപ്പാന്റെ അസുഖം പെട്ടന്നു മാറ്റിതരട്ടെ 🤲
@sainabacker8434
@sainabacker8434 2 дня назад
മേനെ നീ വീടിയോ ഇട്ടോ ഉപ്പാടെ വിവരം അറിയാൻ ആഗ്രഹമുണ്ട് പടച്ച വൻപെട്ടെന്ന് ശിഫാ നെൽ കട്ടെ
@asmiyabanu985
@asmiyabanu985 2 дня назад
അല്ലാഹുവേ എത്രയും പെട്ടന്ന് പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ 😢
@shamsiyajemsheer9441
@shamsiyajemsheer9441 2 дня назад
പടച്ചോൻ എല്ലാം ശരിയാക്കി തരട്ടെ, ആമീൻആമീൻ
@fathimafathi752
@fathimafathi752 День назад
Inshaallah നൗഫലെ അല്ലാഹു ഹൈറിനെ തരട്ടെ തളരരുത് എല്ലാം ശരിയാവും ദുആയിൽ ഉൾപ്പെടുത്താം ഇൻശാഅല്ലാഹ്‌
@Soudabi-fl4xw
@Soudabi-fl4xw 2 дня назад
ബിലാൽ നെ പോലെ ഒരു ചങ്ങാതിയെ കിട്ടിയത് നിന്റെ ഭാഗ്യം ഉപ്പാന്റെ അസുഖത്തെ അള്ളാഹു ശിഫ നൽകട്ടെ
@user-hl8yx9hp2p
@user-hl8yx9hp2p 2 дня назад
Allahu ellamrahethaytharete🤲🤲🤲Kandit sahikunilla ikkante vishamam anassilakum 🤲🤲🤲🤲
Далее
skibidi toilet zombie universe 33 ( New Virus)
02:59
Просмотров 2,2 млн
Nila Goes To Play School | Pearle Maaney
13:34
Просмотров 547 тыс.