ഇങ്ങനെ ഒരു സാഹചര്യമുണ്ടായി എന്ന് ഇരിക്കുക ഉബുണ്ടുവിലെ ലോഗിൻ ചെയ്യാനുള്ള യൂസർ പാസ്സ്വേർഡ് മറന്നുപോയെങ്കിൽ എങ്ങനെ പാസ്സ്വേർഡ് കൊടുത്തു ലോഗിൻ ചെയ്യാം.
വീഡിയോ കണ്ടു എന്തെങ്കിലും സംശയമുണ്ടെങ്കിൽ താഴെ കമന്റ് ചെയ്യാം.
കൂട്ടുകാർക്കു ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക.
IG: / axiomgraph
15 окт 2024