Тёмный
No video :(

ഉമാമഹേശ്വരൻ: ഒരു ഒന്നൊന്നര മുതൽ | THRILLING STORY OF A DARING AND DASHING TUSKER 

Sree 4 Elephants
Подписаться 261 тыс.
Просмотров 65 тыс.
50% 1

Annamanada Umamaheswaran
പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് നമ്മളെല്ലാം കടന്നുപോകുന്നത്. എന്നാൽ ഈ ആനക്കാഴ്ച്ചകളെ സംബന്ധിച്ചുത്തോളം ഏറ്റവും കനത്ത ആഘാതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയുടെ ദിനങ്ങളാണ് ഇത്...
നമ്മുടെ എല്ലാമെല്ലാമായ... മാടമ്പ് കുഞ്ഞുകുട്ടൻ സാറിന്റെ വിയോഗം....
ഇന്ന് പതിവ് സമയത്ത് എപ്പിസോഡ് Post ചെയ്യുവാൻ കഴിയുമോ എന്ന കാര്യത്തിൽ അവസാന നിമിഷം വരെ സംശയവും അനിശ്ചിതത്വവുമായിരുന്നു.
എങ്കിലും കഴിഞ്ഞയാഴ്ച്ച ചെയ്ത എപ്പിസോഡിന്റെ തുടർച്ചയായതിനാൽ... ഏറെ പ്രയാസപ്പെട്ടാണെങ്കിലും ,
ഈയാഴ്ച്ചയും ഒരു വിധത്തിൽ അത് സാധ്യമായിരിക്കുന്നു.
പ്രിയപ്പെട്ട മാടമ്പ് സാറിനെ കുറിച്ചുള്ള ഒരു പ്രോഗ്രാം.... ഈ പ്രതിസന്ധി ഘട്ടത്തിന് ഇത്തിരി അയവ് വന്നാൽ ഉടൻ പ്രേക്ഷകസമക്ഷം എത്തിക്കുമെന്നും ഉറപ്പ് നൽകട്ടെ...
#Sree4Elephants #AnnamanadaUmamaheswaranElephant #UmamaheswaranElephant

Опубликовано:

 

14 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 569   
@ratheeshkumar2947
@ratheeshkumar2947 3 года назад
മാടമ്പ് സാറിന്റെ കുറവ് ഒരുപാട് വിഷമം ഉളവാക്കുന്നുണ്ട്... പ്രണാമം സർ...... എല്ലാ വിഷമങ്ങളും അതിജീവിച്ചു മുൻപോട്ട് പോകാൻ എല്ലാവിധ ആശംസകളും ടീം sree4 elephantinu 🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank u very much..
@user-rz8nl6qt1d
@user-rz8nl6qt1d 3 года назад
പ്രിയപ്പെട്ട മാടമ്പ് തിരുമേനിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമം 🙏🙏🙏
@user-om4fg8ym4j
@user-om4fg8ym4j 3 года назад
പ്രണാമം 🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam prardhikkam..
@sajithraj5932
@sajithraj5932 3 года назад
🙏🙏
@sujithkumarag3306
@sujithkumarag3306 3 года назад
L 0} {pm ll) l
@vishnurajv6164
@vishnurajv6164 3 года назад
പ്രണാമം
@chandrasekharancv8259
@chandrasekharancv8259 3 года назад
മാടമ്പ് തിരുമേനിക്ക് കോടി പ്രണാമം 😢😢😢
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkuka..
@adarahappu6079
@adarahappu6079 3 года назад
റിപ്ലൈ തരുന്നതിൽ ഒരു മടിയും ഇല്ലാത്ത ചാനൽ sree for elephant ♥️♥️♥️🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you..
@locallion5710
@locallion5710 3 года назад
മനോജേട്ടനും ഉമാമഹേശ്വരനും (തീയും തീപ്പൊരിയും)💥 ആനകളെ കുറിച്ച് പലതും അറിഞ്ഞ് തുടങ്ങിയത് E4elephant എന്ന പ്രോഗ്രാമിലൂടെയാണ്, അതിൽ മുഖ്യ പങ്ക് മടമ്പ് കുഞ്ഞുകുട്ടൻ സാറിന് ആണ്...❤️ സാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം....🙏🏻🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
yes...pranamikkam..
@abhijithm.a7730
@abhijithm.a7730 3 года назад
മാടമ്പ് സാറിന് പ്രണാമം 🙏🙏🙏❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
PRARDHIKKANAM..
@abhijithm.a7730
@abhijithm.a7730 3 года назад
@@Sree4Elephantsoffical ❤️❤️🙏 sure
@Riyasck59
@Riyasck59 3 года назад
മാടമ്പ് തിരുമേനിയുടെ ഓർമകൾക്ക് മുന്നിൽ ശതകോടി പ്രണാമം😢😢
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkane riyas..
@renjithvp3262
@renjithvp3262 3 года назад
മാടമ്പ് തിരുമേനിക്ക് പ്രണാമം. ഓർമയിൽ എന്നും മായാതെ നിലനിൽക്കും അദ്ദേഹത്തിന്റെ ഓർമ്മകൾ.
@aneeshkumar4376
@aneeshkumar4376 3 года назад
ആദ്യമൊന്ന് കണ്ണുകൾ നനചുവെങ്കിലും അവസാനം മനസു നിറച്ചു ശ്രീയേട്ടൻ...
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you Aneesh...share cheyyane..
@vis412
@vis412 3 года назад
മനോജ് ചേട്ടനെ കിട്ടിയത് ആന ഉടമസ്ഥരുടേയും ആനയുടെയും ഏറ്റവും വലിയ ഭാഗ്യം ആണ് ഇനിയും നൂറ് ആയിരം വർഷം ഈ കൂട്ട് കെട്ട് ഒരുമിച്ചു മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
ekkalavum avar thudaratte...nannayi munnott potte..
@didish1234
@didish1234 3 года назад
അനുഗ്രഹപൂരിതമായ നിറഞ്ഞ പുഞ്ചിരിയോടെ എപ്പോളും ഉദയാർക്കനെപോലെ സംരക്ഷണവലയം തീർത്തു നിങ്ങളോടൊപ്പം ആ ദൈവീക ആത്മാവ് മാടമ്പ് സ്വാമിയായി നിങ്ങൾക്ക് ഒപ്പം ഉണ്ടാകും
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
aa manasinte niranja anugraham ellayppozhum undavumennu pratheekshikkam..
@lakshmipriya4192
@lakshmipriya4192 3 года назад
മാടമ്പ് സാറിൻറെ ഓർമകൾക്കുമുന്നിൽ കണ്ണീർ പ്രണാമം..... ഉമാമഹേശ്വരനെ കുറിച്ചുള്ള കഥകളും,അതിലുപയോഗിച്ചിരിക്കുന്ന ഭാഷയും,അവതരണരീതിയും പ്രശംസനീയം.........
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..lekshmi..maxm share cheyyane..
@vinodvipin803
@vinodvipin803 3 года назад
ശ്രീ ഏട്ടാ നല്ല അവതരണം! ഉമയെ സെലിബ്രിറ്റീസ്ആയി ഉപമിച്ചത് എല്ലാം കൊള്ളാം! ഇനിയും നല്ല എപ്പിസോഡിനായി കാത്തിരിക്കുന്നു!
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..sneham..
@unnichetta8743
@unnichetta8743 3 года назад
ശ്രീ മാടമ്പ് തിരുമേനിക്ക് എന്റെ കണ്ണരിൽ കുതിർന്ന ആദരാജ്ഞലികൾ😰😰😰😰🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
Thank u Unnichetta..kazhiyumenkil ee episode maxm share cheyyane..
@kannapan9428
@kannapan9428 3 года назад
ജീവനുള്ള ഈ പ്രോഗ്രാമിന് ഒരു നൂറു വർഷം ഇതേ 16 വയസ്സ് തന്നെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..sneham..kazhiyumenkil share cheyyane..
@Allinone-nb2dt
@Allinone-nb2dt 3 года назад
മാടമ്പ് സാറിന് പ്രണാമം🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam ..prardhikkam..
@soorajsrj8973
@soorajsrj8973 3 года назад
മാടമ്പ് തിരുമേനിയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🌹 ഉമയും മനോജ്‌ ആശാനും ❤️വാക്കുകൾ അപ്പുറം ഉള്ള കൂട്ടുകെട്ട് ആണ്...❤️ എന്ത് രസം ആണ് ആശാന്റെ സംസാരം...❤️ പറഞ്ഞു തരുന്ന അറിവുകൾ.... താങ്ക്സ് ശ്രീ ഏട്ടൻ & ടീം ❤️👌❤️👌❤️👌
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you Sooraj..pls share..
@ithiriaanakaryam96
@ithiriaanakaryam96 3 года назад
ഇനിയുള്ള എപ്പിസോഡുകളിൽ മാടമ്പ് കുഞ്ഞുകുട്ടൻ സാറിന്റെ സാന്നിധ്യം ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ, നികത്താനാകാത്ത വലിയൊരു ശൂന്യതയാണ് 😞. കുറച്ച് എപ്പിസോഡുകൾ ക്ക് മുമ്പ് താൽക്കാലികമായി വിട്ടു നിൽക്കുന്നു എന്ന് പറയുമ്പോഴും പഴയൊരു തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചല്ലോ 😖
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
yes..
@peelientertainments2022
@peelientertainments2022 3 года назад
മാടമ്പ് സാറിനു പ്രണാമം 😢🙏... ഉമാമഹേശ്വര നീ ദീർഗായുസ്സോടെ വാഴുക 💪🔥
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkuka..athe neendanaal vazhatte...
@simmyradhakrishnankaranche5404
@simmyradhakrishnankaranche5404 3 года назад
മാടമ്പ് കുഞ്ഞിക്കുട്ടൻ തമ്പുരാന് പ്രണാമം 🙏🙏ഉമയുടെ കഥകൾ കേൾക്കാൻ തന്നെ ഇതു രസമുണ്ട് ♥️♥️ഇതു ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ശ്രീകുമാർ ചേട്ടന് നും efor elephant ലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..sneham..kazhiyumenkil share cheyyane..
@marvelzmedia3236
@marvelzmedia3236 3 года назад
32 വയസ്സുള്ള ഞാൻ എനിക്ക് 15 or 16 വയസ്സുള്ളപ്പോൾ ഈ പ്രോഗ്രാം അണിയറ പ്രവർത്തകനാകാൻ ആഗ്രഹം തോന്നി.. Producer, e4elephant, kairaly tv, palayam, tvm.. Post office നിന്നും ഇല്ലന്റ് വാങ്ങി എഴുതി അയച്ചത് ഇപ്പോളും ഒളിമങ്ങാത്ത ഓർമ്മകൾ..മാടമ്പ് കുഞ്ഞൂട്ടൻ തിരുമേനിക്ക് സ്മരണാഞ്ജലികൾ 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank u..aa vilasam njan marannu..marakkuvan nirbandhithanayi..athrayum kashtappettu cheytha programil nammude pearu polum vaykkunnilla ennathanu eare kashtam..
@manumanumanoharan3737
@manumanumanoharan3737 3 года назад
നല്ല എപ്സോഡ് ആയിരുന്നു സർ സാറിന്റെ കണ്ണ് നിറഞ്ഞപ്പോൾ മനസൊന്നു നൊന്തു ഇത് കണ്ടപ്പം അതുമാറി
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nannu ..sneham manu..share cheythal santhosham..
@appu2589
@appu2589 3 года назад
E4 Elephant ൽ ആനകഥകൾ കണ്ടും കേട്ടുതുടങ്ങിയ കാലംമുതലുളള ഒരുമുഖം ആണ് മാടമ്പ്തിരുമേനിയുടെ വിട്ടുപിരിഞ്ഞാലും അദ്ദേഹത്തിന്റെ രൂപം ഒരിക്കലും മനസ്സിൽ നിന്നും മായില്ല😪🌹 പ്രണാമം🌹😪🐘🐘🐘 തിരുമേനിക്ക്🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
ennum oppam undayirunnu..iniyum undavum ennu pratheekshikkam..
@vinod22273
@vinod22273 3 года назад
We Miss you sir 😭
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkuka...
@nadalveenus7484
@nadalveenus7484 3 года назад
Umakutti thanku sree 4elephant🐘🐘🐘🐘❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..nadal..
@ajuradh
@ajuradh 3 года назад
മാടമ്പ് കുഞ്ഞിക്കുട്ടൻ തമ്പുരാന് ആദരാഞ്ജലികൾ.....
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam..
@kanelgpariyarath7872
@kanelgpariyarath7872 3 года назад
മാടമ്പ് തിരുമേനിയോടുള്ള അങ്ങയുടെ ആത്മബന്ധം വാക്കുകളിൽ മനസ്സിലാകാം. പ്രണാമം
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
vakkukalkkum appuram chila bandhangal..vakkukal naissahayamakunna nimishangal..
@sreerajv6375
@sreerajv6375 3 года назад
ഉമയും മനോജേട്ടനും... മാതൃകയാക്കാൻ പറ്റുന്ന നല്ലൊരു കൂട്ടുകെട്ട്. ആനയെ അറിയുന്ന പാപ്പാനും, പാപ്പാനെ അറിയുന്ന ആനയും. 👌💙
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..sneham..
@ARUNARUN-wp3uh
@ARUNARUN-wp3uh 3 года назад
.മാടമ്പ് തിരുമേനിക്ക് പ്രണാമം... 🌹🌹 ഉമാമഹേശ്വരൻ എപ്പിസോഡ് സൂപ്പർ...
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkane...thank u
@abhinavuk7368
@abhinavuk7368 3 года назад
മാടമ്പ് തിരുമേനി, പ്രണാമം 😞
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam..
@abhinavuk7368
@abhinavuk7368 3 года назад
@@Sree4Elephantsoffical അതെ ശ്രീയേട്ടാ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം 🙏
@krishnadas6137
@krishnadas6137 3 года назад
Maadambu sir പ്രണാമം.. Vedio content, presentation, caption... all are superb❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you Krishnadas...pls share..
@pratheep-bu8eh
@pratheep-bu8eh 3 года назад
🙏🙏🙏💐💐💐😢😢😢pranamam madambu sir
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam..
@kirangnath3434
@kirangnath3434 3 года назад
മാടമ്പ് സ൪🌹🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam..prardhikkam..
@Mr.KUMBIDI96
@Mr.KUMBIDI96 3 года назад
മാടമ്പ് സാർ 💐
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkanam..
@ananthakrishnans9453
@ananthakrishnans9453 3 года назад
മാടമ്പ് തിരുമേനിക്ക് പ്രണാമം 🌹നല്ലൊരു എപ്പിസോഡ്
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..pls share maxm
@vidhyakanjily5433
@vidhyakanjily5433 3 года назад
നമ്മുടെ പ്രിയപ്പെട്ട മാടമ്പി സർ നു പ്രണാമം.🙏🙏. അടിപൊളി കൂട്ടുകെട്ട്. ഓരോ episodinayum കാത്തിരിക്കുവാന്. കണ്ടിരുന്നുപോകും. എന്താ തിരക്കഥ. അലിയാർ സർ ടെ ഡയലോഗ് അങ്ങിനെ എല്ലാം. ഒന്നും മാറ്റിവെക്കാനില്ല. ഇത്രക്ക് ഇഷ്ടപെട്ട മറ്റൊരു ചാനൽ ella. ഇനിയും ഇനിയും orupadu എപ്പിസോഡുകൾ ചെയ്യുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഈ മഹാമാരിയെല്ലാം മാറി നല്ലൊരു വസന്തം വരാൻ നമുക്കെല്ലാർക്കും പ്രാർത്ഥിക്കാം 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..sneham Vidhya...kazhiyumenkil share cheyyane..
@afsalkm3601
@afsalkm3601 3 года назад
ആനയെ കുറിച്ച് ഒന്നും അറിയില്ലയിരുന്നു E4 Elephant കണ്ടു കണ്ടു ഇപ്പോൾ ആനയുടെ ഒരു 90%കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞു. Tnx ശ്രീകുമാർ Sir ഒരുപാട് നന്ദി 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank u dear afsal khan ..pls share our videos through ur F B and watsap groups...
@sreerajv6375
@sreerajv6375 3 года назад
മാടമ്പ് തിരുമേനിക്ക് ബാഷ്പ്പാഞ്ജലി.. !! 🙏💐
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam..prardhikkam..
@prejiv9100
@prejiv9100 3 года назад
ആനകഥകൾ പറഞ്ഞു തന്നു എൻ്റെ കുട്ടികാലം ഞാൻ ഓർക്കുന്നു പ്രണാമം sir, RIP LEGEND 🥀💔🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam..pranamikkam..
@rohithk.r8727
@rohithk.r8727 3 года назад
മാടമ്പ് സാറിന് പ്രണാമം 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam .. pranamikkam..
@rohithk.r8727
@rohithk.r8727 3 года назад
@@Sree4Elephantsoffical 🙏🙏🙏
@clickcandy8105
@clickcandy8105 3 года назад
ഈ എപ്പിസോഡ് കാണുമ്പോൾ എന്തോ ഒരു ശൂന്യത പോലെ മാടമ്പ് സാറിന് പ്രണാമം 🌹🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
aa shoonyatha eattavum adhikam njangalude hrudayangalil anu..
@clickcandy8105
@clickcandy8105 3 года назад
@@Sree4Elephantsoffical 😔
@AnoopKumar-sq9bd
@AnoopKumar-sq9bd 2 года назад
Madambu kunji kutran sir pranamam 🙏🙏🙏🙏
@shyamnamboothiris2776
@shyamnamboothiris2776 3 года назад
Super mode
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
THANK U sHYAMJI...
@acquinogeorge1868
@acquinogeorge1868 3 года назад
മാടമ്പ് കുഞ്ഞുകുട്ടൻ തിരുമേനിയായി ശ്രീകുമാർ സാറിനു എത്ര അടുപ്പവും ആത്മബന്ധം ഉണ്ടന്ന് cut ചെയ്യാത്ത shoot-ൽ ഇന്നും മനസ്സിലാവും Heartfelt condolences madambu kunjukuttan sir 🥀💔🥀
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam..prardhikkam..
@manumanikuttan236
@manumanikuttan236 3 года назад
മാടമ്പ് തിരുമേനിക്ക് പ്രണാമം 🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam prardhikkam..
@sreevasanmohandas294
@sreevasanmohandas294 3 года назад
wonderful ❤️ a great tribute to madambu sir.❤️🙏🙏🙏 last ile aa tholil ki itu nikunathu❤️❤️❤️🔥🔥❤️🔥❤️🔥❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank u..pls share..
@satheeshs1723
@satheeshs1723 3 года назад
Sreeyetta...erattupetta ayyapane kurich 1/2 or more episodes cheyyamo Avane vallathoru ishtama
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
sramikkam..
@akhilparameswaran6056
@akhilparameswaran6056 3 года назад
ഒത്തിരി കണ്ടാസ്വദിച്ച പ്രിയ പ്രോഗ്രാമിന്റെ പ്രിയ അവതാരകൻ. .ഒരു മുത്തച്ഛനെ പോലെ, അച്ഛനെ പോലെ, നിന്ന്... ഒരു തലമുറയ്ക്ക് ആന കഥകൾ പറഞ്ഞു തന്ന മാടമ്പ് മാഷിന് പ്രണാമം🙏🙏🙏🙏💔💔💔 🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..sneham akhil.. ee episode maxm share cheyyane.
@akhilparameswaran6056
@akhilparameswaran6056 3 года назад
@@Sree4Elephantsoffical 👍 sreeettaaa❤️
@sandeepasokan2928
@sandeepasokan2928 3 года назад
Kollam nannayitund 😍👌👍 മാടമ്പ് തിരുമേനിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം😭😭😭😭
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam..prardhikkam..
@sandeepasokan2928
@sandeepasokan2928 3 года назад
@@Sree4Elephantsoffical 🙏🙏🙏
@sarveshkrishna5737
@sarveshkrishna5737 3 года назад
madamb sir pranamam chetta super episode
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank u sarvesh..pls share
@sreenandbiju9806
@sreenandbiju9806 3 года назад
Congrats
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni
@sijisiji5662
@sijisiji5662 3 года назад
മാടമ്പ് സാറിന്റെ വിയോഗം വലിയ നഷ്ടം തന്നെയാണ് എല്ലാം മറികടന്നു പ്രോഗ്രാം മുൻപോട്ടു പോകട്ടെ
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you...pls share..
@SUBHASH680
@SUBHASH680 3 года назад
നെഞ്ച് പിടക്കുന്നു ശ്രീകുമാർഏട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ. കണ്ണ് നിറയുന്നു.ഇത്രമാത്രം ആത്മാർത്ഥ സ്നേഹം മനസ്സിൽആക്കി തരുന്ന മറ്റൊരു പരിപാടിയും ഞാൻ ഇതുവരെ കണ്ടിട്ടില്ല.
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..snehavum bandhangalum allathe mattenthund ee jeevithathil bakki..
@ambilyponnu5953
@ambilyponnu5953 Год назад
Sreeeeyettaaa😘😘😘😘😘😘
@akshaych066
@akshaych066 3 года назад
മാടമ്പ് തിരുമേനിക്ക് പ്രണാമം🌹... എന്നത്തേയും പോലെ മനോഹരമായ എപ്പിസോഡ് ❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam...athmavinte sadgathikkum..mokshathinumayi.. share cheyyamo..
@akshaych066
@akshaych066 3 года назад
@@Sree4Elephantsoffical തീർച്ചയായും
@vishnur9594
@vishnur9594 3 года назад
❤️🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..
@remaniac910
@remaniac910 3 года назад
ആദരാഞ്ജലികൾ
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam...pranamikkam..
@soorajk.s9507
@soorajk.s9507 3 года назад
Climax pwolichu.......
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank You..pls share..
@shyleshsankaran2993
@shyleshsankaran2993 3 года назад
ശ്രീകുമാറേട്ടോ ഇടയ്ക്ക് കയറി സംസാരിക്കല്ലെ അരോജകമായ് തോന്നണു,,,positive ആയ് കാണണെ,,,,,
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
sure..ath..varshangalkku sesham ulla randam varavinte thudakkathil sambhavichathanu..ippol ulla interviews sradhikkuka..B positive..
@jithuz9112
@jithuz9112 2 года назад
ആന 🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം. തുടർന്നും ഒപ്പം ഉണ്ടാവണം. എല്ലാ ആനകളെയും സ്നേഹിക്കണം. എല്ലാ എപ്പിസോഡും കാണണം. കഴിയുമെങ്കിൽ അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്യണം.
@dineshpanikkath
@dineshpanikkath 3 года назад
മാടമ്പ് കുഞ്ഞുകുട്ടൻസർന് പ്രണാമം🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam namukku..
@soorajk.s9507
@soorajk.s9507 3 года назад
Manoj chettan vere level
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
yes..pls share
@ambilychirayathambilychira6240
@ambilychirayathambilychira6240 3 года назад
ഒരു ആശ്വാസവാക്കുകളും പകരമാവില്ലാന്ന് അറിയാം ... ജനിച്ചാൽ ഒരിക്കൽ നമ്മൾ ഈ ഭൂമിയിൽ നിന്നും തിരിച്ചു പോയല്ലേ പറ്റൂ ...മാടമ്പ് സാറിൻ്റെ ദൗത്യം പൂർത്തിയായി ....🙏🏼🙏🏼🌹🌹 ദീർഘദൂര ഓട്ടക്കാരനായ ,അതും കരുതലുള്ള ഓട്ടക്കാരൻ്റെ കഥ ഒത്തിരി ഇഷ്ടമായി .. 43 കിലോമീറ്റർ ഓടിയിട്ടും ,ചെറിയ നാശനഷ്ടം ... അപ്പോൾ ഉമാമഹേശ്വരൻ കിടുവാണ്.. നല്ല ഉടമസ്ഥരും പാപ്പാനായ മനോജേട്ടനും സൂപ്പർ ... ഉമയുടെ കളിക്കൂട്ടുകാരനായ സുധിയേയും , എല്ലാമെല്ലാമായ സുരേഷേട്ടനേയും പരിചയപ്പെടുത്തിയതിൽ ഒരു പാട് നന്ദി .....😍😍
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..santhosham ambily..pls share
@grandmall9652
@grandmall9652 3 года назад
ശ്രീ കുമാർ ചേട്ടൻ മാടമ്പു സാറിന്റെ തറവാടും മറ്റു ഒർത്ത് എടുത്ത് പറയുമ്പോൾ നമ്മൾ ഒരു നിമിഷത്തേക്ക് പഴയകാലത്തേക്ക് തിരിച്ചു പോകുന്നത് പോലെ തോന്നും പറ്റുമെങ്കിൽ ആ തറവാടും അദ്ദേഹത്തിന് ഉണ്ടായിരുന്ന ആനകളെയും പറ്റി ഒരു വിവരണവും ചെയ്യാതാൽ നന്നായിരിക്കും
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
urappayum cheyyam ..kazhiyumenkil videos share cheyyane..
@teamthundergaming2208
@teamthundergaming2208 3 года назад
ഈ പ്രോഗ്രാം കാണുമ്പോൾ അവസാനമായി കണ്ണ് നിറഞ്ഞത് നമ്മുടെ കർണ്ണന്റെ എപ്പിസോഡ് കണ്ടപ്പോൾ ആയിരുന്നു വീണ്ടും ഈ എപ്പിസോഡിന്റെ ആദ്യം ശ്രീകുമാർ ചേട്ടന്റെ മനസ് ഒന്ന് ഇടരുന്നത് കണ്ടപ്പോൾ കണ്ണു അറിയാതെ നിറഞ്ഞു.... മാടമ്പ് സാർ ന്റെ അനുഗ്രഹം കൂടെ ഉണ്ടാവും Sree 4 elephantinu....
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank u dhanya...
@asishks8567
@asishks8567 3 года назад
മാടമ്പ് തിരുമേനിക്ക് ശതകോടി പ്രണാമം 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam..namukku.. prardhikkam..
@akhilkunhimangalam
@akhilkunhimangalam 3 года назад
മാടമ്പ് തിരുമേനിയുടെ അനുഗ്രഹം ആവോളം ഉള്ള ഒരേ ഒരു പ്രോഗ്രാം ചിലപ്പോൾ നമ്മടെ ഈ പ്രോഗ്രാം ആയിരിക്കും.... വിട.... പ്രണാമങ്ങളോടെ ...🙏🙏🙏 അഖിൽ കുഞ്ഞിമംഗലം
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
theerchayayum angine venam chinthikkan..
@unnikrishnankm3437
@unnikrishnankm3437 3 года назад
Hearty condolance madambu sir.....RIP
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
vishnu padam pookatte...prardhikkam..
@adarahappu6079
@adarahappu6079 3 года назад
ആനയെ വെറുതെ നടത്തുമ്പോൾ എന്തിനാണ് ബന്ധനം 🤔 അറിയാത്തതുകൊണ്ടാണ്🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
adutha episode koodi kanu..
@mahisteve6660
@mahisteve6660 3 года назад
Madambe sirene pranamam😔
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..prardhikkane..
@arshads4640
@arshads4640 3 года назад
അറിവിൻ്റെ തമ്പുരാൻ മാടമ്പ് തിരുമേനിക്ക് ശതകോടി പ്രണാമം .🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..prardhikkane..sarinu vendi..
@ridercop3243
@ridercop3243 3 года назад
പ്രിയ മാടമ്പ് സാറിന് പ്രണാമം...
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam..prardhikkam..
@Rajesh-eb6rh
@Rajesh-eb6rh 3 года назад
👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank u ..
@silyedappattu3443
@silyedappattu3443 3 года назад
Madambu sir 🙏🙏🙏...sreeyettante avatharanathil thanne ariyam ninglkkulla sankadam....
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..sneham..
@user-vt2yh3lj3z
@user-vt2yh3lj3z 3 года назад
കുഞ്ഞിക്കുട്ടൻ സാറിന് പ്രണാമം
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..prardhikkuka...
@prasanthmkprasanth6598
@prasanthmkprasanth6598 3 года назад
പ്രിയ മാടമ്പ് തിരുമേനിക് പ്രണാമം
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank u Prasanth..prardhikkam..
@prajithc.p875
@prajithc.p875 3 года назад
Sir.... വളരെ പഴയ ഒരു കൂട്ടുകെട്ട് ആണ് പാലാ കുട്ടിശങ്കരാനും കുട്ടൻ ചേട്ടനും..... ഒരു 25 വർഷത്തിന് മുകളിൽ ആയുള്ള കൂട്ടുകെട്ട്..... നല്ലൊരു നാടൻ ആനയും പാവം ഒരു ചട്ടക്കാരനും... കാത്തിരിക്കുന്നു അവരുടെ ഒരു എപ്പിസോഡ് ആയി....
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
sramikkam..anayude udamakal koodi thatparyam edukkatte..
@sreesree-eh5vz
@sreesree-eh5vz 3 года назад
Madanbu sir 💐💐😢😢😢
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam..
@renjithvp3262
@renjithvp3262 3 года назад
മാടമ്പ് തിരുമേനിക്ക് പ്രണാമം. ഓർമയിൽ എന്നും നിലനിൽക്കും അദ്ദേഹത്തിന്റെ ഓർമ്മകൾ.
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank U renjith..madamp sarinu vendi prardhikkam..
@fayas6494
@fayas6494 3 года назад
Last seen 👌👌
@abdullabashir007
@abdullabashir007 3 года назад
Pranamam ❤️
@user-vt2yh3lj3z
@user-vt2yh3lj3z 3 года назад
മനോജേട്ടൻ ഒരു യഥാർത്ഥ ആനക്കാരൻ.. സ്വന്തം ജീവിതം കുറേ അനകളുടെ ജീവിതം രക്ഷപെടുത്തിയ മഹാരഥൻ... ഉമക്കുട്ടൻ ഉശിരൻ കരിയാഴകു
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
yes..thank You...
@HariKrishnan-lr8yu
@HariKrishnan-lr8yu 3 года назад
മാടമ്പ് കുഞ്ഞിക്കുട്ടൻ തിരുമേനിക്ക് പ്രണാമം 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam..
@sreejithb923
@sreejithb923 3 года назад
ഈ വിഷു വേലക്ക് അയിലൂർ മൂന്ന് ആന വച്ച് ആയിരുന്നു എഴുന്നൊള്ളിപ്പ് തിരുവമ്പാടി ചന്ദ്രശേഖരൻ (തിടമ്പ്)ഉമക്ക് വലത്തേക്കൂട്ട് മനിശ്ശേരി വല്യാന ഇടത്തേക്കൂട്ട് പക്ഷെ വലത്തേക്കൂട്ട് വഴക്ക് പിടിച്ച് മനോജ് ഏട്ടൻ വാങ്ങിയത് ആണ് കാരണം ഇടത്തേക്കൂട്ട് ആയിരുന്നു ഉയർന്നു നിന്നത്(തലപൊക്കി നിർത്താതെ ആയത് കൊണ്ട് ആവാം)പറഞ്ഞു വന്നത് ഉമക്ക് പ്രസക്തി കൊണ്ട് വരുന്നത് മനോജ് ഏട്ടൻ ആണ്... മനോഹരമായ കൂട്ടിന് എല്ലാ ആശംസകളും നേരുന്നു 💙 മടമ്പ് തിരുമേനിക്ക് പ്രണാമം ⚘
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkooo...
@soorajsrj8973
@soorajsrj8973 3 года назад
❤️❤️❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank u sooraj..
@sumodv5090
@sumodv5090 3 года назад
Priya Maadambu saarinu Shatha kodi Pranaamam.
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam..pranamikkam..
@pramadprakash9675
@pramadprakash9675 3 года назад
E for elephant vekkumbo aa appuppane kandillel entho pole aarunnu.. RIP sir
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
ini oarmakal..
@anandhukrishnan2689
@anandhukrishnan2689 3 года назад
മാടമ്പ് തിരുമേനിക് ശതകോടി പ്രണാമം 🙏കർണനും, ശിവസുന്ദറിനും, വലിയ കേശവനും, പാർഥനും, വിജയകൃഷ്ണനും, മറ്റു മണ്മറഞ്ഞ ഗജ കേസരികൾക്കൊപ്പം നമ്മളുടെ മാടമ്പ് തിരുമേനി എന്ന E4 എലിഫന്റ് ന്റെ ആ വലിയ ചട്ടക്കാരൻ അമരനായി ഭഗവത് സന്നിധിയിൽ തുടരട്ടെ... നിത്യശാന്തിക്കായി പ്രാർഥിക്കുന്നു 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
athe .... prardhikkam..pranamikkam..
@jeromeantony5930
@jeromeantony5930 3 года назад
Madambhu sir pranamem 😭
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam..prardhikkam..
@abhijithharidasan1885
@abhijithharidasan1885 3 года назад
Nice episode👌👌
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni..
@aswathiachu890
@aswathiachu890 3 года назад
Madambu sir nu pranamam💐💐
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkanam..
@aswathiachu890
@aswathiachu890 3 года назад
@@Sree4Elephantsoffical sure sreeyeta
@pramodtgovindan5913
@pramodtgovindan5913 3 года назад
മാടമ്പിന് പ്രണാമം ... വളരെ നല്ല അവതരണം
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank u pramodji...pls share and subscribe..
@sujathakp9491
@sujathakp9491 2 года назад
മാടമ്പ് Sirന് പ്രണാമം ഈ ആനയും പാപ്പാനും നല്ല കൂട്ടുകെട്ട്
@sreekumaranvengassery3490
@sreekumaranvengassery3490 3 года назад
Pranamam Thirumani
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam..
@jithinraj8222
@jithinraj8222 3 года назад
മാടമ്പ് തിരുമേനിക്ക് ശതകോടി പ്രണാമം
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam..pranamikkam..
@melodicaamedia3671
@melodicaamedia3671 3 года назад
🙏*മാടമ്പ് കുഞ്ഞുകുട്ടൻ തിരുമേനിക്ക് പ്രണാമം* 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
nanni...sneham..
@aanayolamaanakkaryam921
@aanayolamaanakkaryam921 3 года назад
മാടമ്പ് സാറിന് പ്രണാമം 🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranamikkam..prardhikkam..
@navikc978
@navikc978 3 года назад
മാടമ്പ് കുഞ്ഞുകുട്ടൻ സാറിന് പ്രണാമം 🙏🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
thank you Navee..prardhikkam..
@nidhinmohanan5172
@nidhinmohanan5172 3 года назад
മാടമ്പ് കുഞ്ഞുകുട്ടൻ മാഷിന് പ്രണാമം 🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
pranam..
@blessylibin2869
@blessylibin2869 3 года назад
സാറിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ആന ചന്തം മൂവി കണ്ടേ പിന്നെ ആണ്‌. സഹിക്കണം സഹിച്ചേ പറ്റു മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
yes...Blessy Libin..prardhikkuka..
@maneeshmohanan772
@maneeshmohanan772 3 года назад
മാടമ്പ് തിരുമേനിക്ക് പ്രണാമം🙏🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 3 года назад
prardhikkam..
Далее
7 Days Stranded In A Cave
17:59
Просмотров 37 млн
女孩妒忌小丑女? #小丑#shorts
00:34
Просмотров 21 млн
7 Days Stranded In A Cave
17:59
Просмотров 37 млн