Тёмный

പാമ്പാടി രാജനെ വിൽക്കുമോ എന്നു ചോദിച്ചാൽ....?പാമ്പാടി രാജൻ ഒരിക്കലും മറക്കില്ലാത്ത ഒരു ഒത്തുചേരൽ...! 

Sree 4 Elephants
Подписаться 260 тыс.
Просмотров 105 тыс.
50% 1

മൂന്നാം വയസ്സിൽ കോടനാട് ആനപ്പന്തിയിൽ നിന്നും ലേലം വിളിച്ച് സ്വന്തമാക്കിയ
കോടനാട് ബാസ്റ്റിൻ എന്ന കുട്ടിക്കുറുമ്പനെ പാമ്പാടി മൂടങ്കല്ലിൽ ബേബിച്ചായൻ സ്വന്തം നെഞ്ചുംകൂട്ടിൽ ചേർത്തുപിടിച്ചാണ് വളർത്തിയത്. ആദ്യമായി മേടിച്ച ബാസ്റ്റിൻ പിന്നീട് രാജനായി ....
പാമ്പാടി രാജൻ...!
രാജന് പിന്നാലെ ഒത്തിരിയൊത്തിരി ആനകളെ മേടിച്ചും കൊടുത്തും ബേബിച്ചായൻ ആനലോകത്ത് നിറഞ്ഞുവെങ്കിലും രാജനെ മാത്രം കൈവിട്ടു കളഞ്ഞില്ല. രാജനെ എപ്പോഴെങ്കിലും വിൽക്കുമോ എന്ന ചോദ്യത്തിന് മുന്നിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലെ വിതുമ്പിയിരുന്ന ബേബിച്ചായൻ അപൂർവ്വമായ അനുഭവമായിരുന്നു.. രാജനൊപ്പം കളിച്ചു വളർന്ന കൊച്ചുമുതലാളിമാരായ റോബിറ്റും ഷോബിറ്റും....
ഇന്ന് അവരെ കുറിച്ച് ഓർക്കുമ്പോൾ പമ്പാടി രാജന്റെ ഉള്ളിൽ നിന്ന് ഒരു തേങ്ങലും ... ദീർഘനിശ്വാസവും ഒന്നിച്ച് ഉയർന്നേക്കാം.
#sree4elephants #keralaelephants #elephant #aanapremi #aanakeralam #aanakambam #aana

Животные

Опубликовано:

 

21 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@sudhisukumaran8774
@sudhisukumaran8774 Год назад
മൂടാൻ കല്ലിങ്കൽ വീടിന്റെ അടുക്കളയിൽ കിടന്ന വളർന്ന അ ഇത്തിരി പോന്ന ചെക്കൻ കേരളക്കരയുടെ അഭിമാനമായി മാറിയ കഥ ❤❤🖤🖤🖤 🎉🎉🎉🎉🙏🙏🙏
@randeepravi
@randeepravi Год назад
കേരളത്തിന്റെ സംസ്ഥാന മൃഗം...പാമ്പാടി രാജൻ..❤
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
😁
@rajendrant2824
@rajendrant2824 10 месяцев назад
ഇവനാണ് ആന :
@suryaprasad7677
@suryaprasad7677 9 месяцев назад
​@@rajendrant2824question 7:48
@THEKING-rf9rd
@THEKING-rf9rd 8 месяцев назад
ഇത് ഞാനിങ് എടുക്കുവ......
@randeepravi
@randeepravi 8 месяцев назад
@@THEKING-rf9rd 🥰
@ramachandranpallikkuth2186
@ramachandranpallikkuth2186 Год назад
അനകേരളത്തിന്റ കിരീടം വെക്കാത്ത രാജാവല്ല കിരീടം വെച്ച രാജാവ് തന്നെയാണ് പാമ്പാടി രാജൻ. ആയുസ്സും അഴകും എന്നും ഉണ്ടാവട്ടെ എന്ന് പ്രാത്ഥിച്ചു കൊണ്ട്...❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അപ്പോൾ തിടമ്പ് കേറ്റാൻ നേരം കിരീടം അഴിച്ചു മാറ്റേണ്ടിവരും.ല്ലേ. കിരീടം വയ്ക്കാത്ത രാജാവ് എന്നത് ഒരു പ്രയോഗമല്ലേ രാമചന്ദ്രൻ ...
@hari-ir5us
@hari-ir5us Год назад
ലക്ഷത്തിൽ ഒന്നേ കാണു.... ഇതുപോലെയൊരു... ഐറ്റം... 💥💥 പാമ്പാടി രാജൻ 🔥🔥😘🥰
@flowerbunch2701
@flowerbunch2701 Год назад
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആന..❤❤❤ ദൈവമേ രാജന് ആയുസ്സും ആരോഗ്യവും കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻
@radhika5878
@radhika5878 Год назад
ഇവനാണ് ഞങ്ങൾ കോട്ടയംകാരുടെ അഭിമാനം. അപ്പൂസ് ❤️❤️❤️❤️❤️❤️
@SajithlalNandanam
@SajithlalNandanam Год назад
പാമ്പാടി രാജൻ ഒരു നാടിൻ്റെ അഹങ്കാരവും അഭിമാനവുമാണ്
@sarath3287
@sarath3287 Год назад
അപ്പനും കൂടെ നിൽക്കുന്ന ആ രണ്ട് മക്കളും ഇന്ന് ജീവനൊടെ ഇല്ല എന്നത് വളരെ ദുഖം😢😢
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes..
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
2 മക്കൾ എങ്ങനെ മരിച്ചു😪😪😪
@sarath3287
@sarath3287 Год назад
കൊച്ചുമോൻ ചേട്ടന് അറ്റാക്ക് ആയിരുന്നു എന്ന് അറിയാം മറ്റെ ആൾക്ക് സെയിമ് ഇഷു ആയിരുന്നു എന്ന് പറയന്നു വെക്തമായി അറിയില്ല
@LikhithaAnil-tj2po
@LikhithaAnil-tj2po Год назад
@@sarath3287 😪😪😪😪😪
@reenarose6641
@reenarose6641 Год назад
മൂന്നാമത്തെ ആളല്ലേ ഇപ്പോൾ അപ്പൂസിന്റെ കാര്യങ്ങൾ നോക്കുന്നത്
@kpn82
@kpn82 Год назад
ഇനി ഉണ്ടാവുമോ ഇങ്ങനെ ഒരു ആന.... .. കേരളത്തിന്റെ സ്വന്തം രാജൻ...നന്ദി ശ്രീ ചേട്ടാ രാജനെ വീണ്ടും കാണിച്ചതിന്... എത്ര കണ്ടാലും മതി വരാത്ത ഒരു മൊതല്.... പാമ്പാടി രാജൻ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@nature_lover-84-f1b
@nature_lover-84-f1b 6 месяцев назад
ഇവനെ എനിക്ക് പറയാൻ പറ്റാത്ത അത്ര ഇഷ്ടം ആണ് കേരളത്തിന്‌ പുറത്ത് ജീവിക്കുന്ന എനിക്ക് ഇവനെ നേരിൽ കാണാൻ പറ്റുമോ എന്ന് അറിയില്ല എകിലും ഇവന്റെ വീഡിയോ എവിടെ കണ്ടാലും എന്റെ സ്റ്റാറ്റസ് ഈ മുത്താണ് അതുപോലെ ലീലമ്മ ചേച്ചിയയും ഇഷ്ടം
@joseygeorge9080
@joseygeorge9080 Год назад
❤രാജനോളം മറ്റു ആന മലയാള കരയിൽ ഇല്ല ❤️നന്ദി ശ്രീ കുമാർ ചേട്ടാ ❤️❤️❤️❤️❤️❤️
@subash1758
@subash1758 Год назад
നല്ലൊരു എപ്പിസോഡ് 🙏🙏ഇപ്രാവശ്യം തൃശൂർ പൂരത്തിന് പാറമേക്കാവിക്കു രാജൻ ഉണ്ടാകുമെന്നു വിചാരിച്ചു 😍😍97,98 കാലഘട്ടത്തിൽ ഒരു ഏഴ് ആന പൂരത്തിൽ രണ്ടു അറ്റത്തു രണ്ടു ഗജ കേസരികൾ ഉണ്ടായിരുന്നു ഒന്ന് പൂക്കോടൻ രണ്ട് പാമ്പാടി 🙏🙏രാജന് ദീർഘായുസ് നൽകണേ മഹാദേവ 🙏🙏🙏
@josephkollannur5475
@josephkollannur5475 10 месяцев назад
പൂക്കോടൻ അല്ല!!!!! പൂക്കോടൻ ഫ്രാൻസീസിൻ്റെ പൂക്കോടൻ ശിവൻ.
@bibinkrishnan4483
@bibinkrishnan4483 Год назад
പാമ്പാടിയുടെ പാപ്പാൻ ആകാൻ കഴിയുക എന്നത് ഭാഗ്യം ആണ് അല്ലെ? 🥰🥰🥰🥰
@shifasshif563
@shifasshif563 Год назад
അടുത്ത സീസണിൽ പാപ്പന്മാർ മാറാതെ ഇരുന്നാൽ മതിയായിരുന്നു... പാമ്പാടി രാജൻ ❤️😍
@regivarghese2171
@regivarghese2171 Год назад
Athe Satheesh avane nallapoleyanu kondunadakkunnathu
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഉടമകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം അതു തന്നെയാണ്.
@jwalasalesh6669
@jwalasalesh6669 Год назад
ഈ കൊല്ലം തൃശൂർ പൂരത്തിന് ഞങളുടെ അമ്പലത്തിലേക്കാണ് രാജൻ വരുന്നത് തൃശൂർ പൂരത്തിന്റെ ഘടക പൂരമായ അയ്യന്തോൾ ശ്രീ കാർത്തിയനി ക്ഷേത്രത്തിലേക്ക് 🥰
@sreelathamohanshivanimohan1446
അന്നും ഇന്നും ഈ ചാനൽ ഒരേ പോലെ മനസ്സ് തൊട്ടല്ലാതെ കടന്ന് പോയിട്ടില്ല... പലപ്പോഴും കണ്ണ് നിറഞ്ഞല്ലാതെ കണ്ടു തീർത്തിട്ടുമില്ല.... ഇന്നും ബേബിച്ചായൻ എന്തൊരു നല്ല മനുഷ്യനാണ്....ബേബിച്ചനും രണ്ട് മക്കളും ഈ ലോകത്തില്ല പക്ഷെ നിങ്ങളുടെ ചാനലിൽ അവരിപ്പോഴും ജീവനോടെ ഉണ്ട്.... കാണാനും കേൾക്കാനും അവരിവിടെ ഉണ്ടാവട്ടെ രാജനെന്ന രാജാവും പരിവാര സമേതനായി കേരളത്തിൽ അങ്ങോളമിങ്ങോളം... എഴുന്നള്ളട്ടെ ഒരുപാടു നന്ദിയുണ്ട്.. ശ്രീ.. ഈ എപ്പിസോഡ്... അത്രയും ഇഷ്ടായി.. ആശംസകൾ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നന്ദി... നിറഞ്ഞ സ്നേഹം ... സന്തോഷം
@jayeshe.p131
@jayeshe.p131 Год назад
ഞങ്ങളുടെ അഭിമാനം അപ്പൂസ് നിനക്ക് എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ 💕 നന്ദി ശ്രീ ഏട്ടാ ❤️
@simmyradhakrishnankaranche5404
അപ്പൂസ്♥️ എന്നും ഒരു വിസ്മയ കാഴ്ച ആണ്... ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അവനെ കൊണ്ട് നടക്കട്ടെ. അവനെ പൊന്നുപോലെ കൊണ്ട് നടക്കുന്ന മൂടങ്കൊലി ഫാമിലി ക്കും നല്ലത് വരട്ടെ ...
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation 💓
@atturahul4606
@atturahul4606 Год назад
ആനപ്രാന്ത് തലയ്ക്കു പിടിച്ചു നാട്ടിലെ ഉത്സവത്തിന് ഒരു ആനയെ ആഘോഷമാക്കി നാട്ടുകാർക്ക്‌ മുന്നിൽ നിർത്തണം എന്ന ആഗ്രഹം സാധിപ്പിച്ചു തന്ന മൊതല് 😍😍😍😍 പാമ്പാടി രാജനെ ഇ സീസണിൽ കോഴിക്കോട് ന്റെ മണ്ണിൽ കൊണ്ടുവരാൻ പറ്റി 😍 കേരളത്തിന്റെ സ്വന്തം രാജൻ നിലവിൽ അവനു കിട്ടാവുന്നതിലും അപ്പുറം നല്ലവരായ 3 പാപ്പന്മാരും ദീർഘയുസ്സ് കൊടുക്കണേ രാജന് 🙏🏻🙏🏻🙏🏻
@arunpaul4492
@arunpaul4492 Год назад
പാമ്പാടിക്ക് ഇതുപോലെ വിശേഷണങ്ങൾ കൊടുക്കാൻ ഈ ചാനലിന് അല്ലാതെ മറ്റാർക്കും കഴിയില്ല. പണ്ടത്തെ E 4 Elephant അതേ ലെവലിൽ ഇപ്പോഴും ഈ പ്രോഗ്രാം ചെയ്യുന്നു. Prof Aliyar Sir ന്റെ വിവരണം എല്ലാത്തിനും മുകളിൽ നിൽക്കുന്നു.Script അതിലും ഗംഭീരം.
@bibinkrishnan4483
@bibinkrishnan4483 Год назад
പ്രൊ. അലിയാർ ഇല്ലേൽ ഇത്‌ കംപ്ലീറ്റ് ആകില്ല.... ആര് വന്നാലും ആ തട്ട് താണ് തന്നെ ഇരിയ്ക്കും 🥰🥰🥰. പിന്നെ പാമ്പാടി 🥰. ഇന്നുള്ളവർ അലിയാറെ കോപ്പി ചെയ്യാൻ ശ്രമിക്കുന്നു പക്ഷെ നടക്കില്ല 😄😄
@sandhyab136
@sandhyab136 Год назад
@sibikumar6991
@sibikumar6991 Год назад
രാജൻ മലയാളത്തിന്റെ അഭിമാനം, ആയ നാട്ടാന, ഭാവുകങ്ങൾ ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear ❤️ Sibi
@tirzahgracesam6263
@tirzahgracesam6263 Год назад
സഹ്യപുത്രൻ പെരുമാളിനെ പറ്റിയുള്ള ഈ വീഡിയോ ഇട്ടു തന്നതിന് ഒരായിരം നന്ദി.ഗജരാജ കുലപതിക്ക്‌ ദീർഘായുസ് നേരുന്നു. ഒരു ആനകുട്ടിയെ പരിചരിച്ചു വളർത്തി ലോകത്തിന്റെ നിറുകയിൽ എത്തിച്ച മൂടങ്കല്ലു വീട്ടിലെ നല്ലവരായ കുറെ മനുഷ്യർ. കതിർവില്ലഴകൻ ❤❤❤.
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation 💓
@ashokkrishnane7443
@ashokkrishnane7443 Год назад
ഞങ്ങൾ പാമ്പാടിക്കാരുടെ സ്വകാര്യ അഹങ്കാരം ❤️❤️❤️ഞങ്ങടെ സ്വന്തം അപ്പൂസ്.... ഞങ്ങളുടെ പാമ്പാടി എന്ന കൊച്ചു നാടിന്റെ പേര് അങ്ങോളമിങ്ങോളംഎത്തിച്ച നാട്ടുരാജാവ് ❤️❤️❤️❤️❤️പാമ്പാടി രാജൻ ❤️❤️❤️😍😍😍
@sujathakp9491
@sujathakp9491 Год назад
രാജാ പ്പിക്ക് ഒരാപത്തും വരാതെ കാക്കണേ ദൈവങ്ങളേ🙏♥️
@sudhisukumaran8774
@sudhisukumaran8774 Год назад
അഴക് കൊണ്ടും നിലവ് കൊണ്ടും ഒരു ജനതയെ തന്നെ തന്റെ ഫാൻസ് ആക്കി മാറ്റിയ അക്ഷരനഗരിയുടെ സ്വകാര്യ അഹങ്കാരവും മലയാളിയുടെഅഭിമാനവുമായി മാറിയ ഗജ രാജ ലക്ഷണ പെരുമാൾ 🖤🖤🖤🎉🎉🎉
@muhammadnoufal78693
@muhammadnoufal78693 Год назад
അപ്പൂസ് ❤️❤️❤️❤️🐘🐘🐘🐘പാമ്പാടി രാജൻ ആന കേരളത്തിലെ മുടിചൂടാ മന്നൻ മറ്റ് ആനകളെ എല്ലാം ഇഷ്ടം ആണെങ്കിലും അപ്പൂസ് അതൊരു പ്രതേക വികാരം തന്നെ 2018 ഡിസംബർ ആണ് ആദ്യമായി കാണുന്നത്.... പിന്നെ വീഡിയോ പഴയത് ആയാലും പുതിയത് ആയാലും Sree 4 Elephants പത്തര മാറ്റ് അല്ലെ ചെയ്യൂ...❤❤❤❤അതേപോലെ മൺ മറഞ്ഞു പോയവരെ എല്ലാം 😭(നേരിട്ട് കണ്ടിട്ടില്ല )കാണാൻ സാദിപ്പിച്ചു തന്നതിന് നന്ദി അവരുടെ എല്ലാം ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ..🙏🙏ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനുഒരുപാട് thanks ശ്രീ കുമാർ ഏട്ടാ...❤❤❤❤👍👍👍👍👍
@user-xh3ku5dz1e
@user-xh3ku5dz1e Месяц назад
രാജന്റെ മൊതലാളിയെ ഈ വീഡിയോയിൽ കാണിച്ചതിന് ഒരുപാട് നന്ദി 🌹🌹
@shajipa5359
@shajipa5359 Год назад
എത്ര കണ്ടാലും മതിവരാത്ത ആന കാഴ്ച പാമ്പാടി രാജൻ രാജനെ രാജാവ് ആക്കി മാറ്റിയ അവന്റെ പഴയ പാപ്പാൻ രാമപുരം സാജന് കണ്ണീർ പ്രണാമം ഇനിയും രാജന്റെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു നന്ദി ശ്രീയേട്ട
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നന്ദി.... സന്തോഷം പ്രിയ ഷാജി
@subash1758
@subash1758 Год назад
.48രാജന് ഒരു സംശയം ഞാൻ തൃശൂർ പൂരത്തിൽ ആണോ എന്ന് 😍😍ആ രണ്ടു സൈഡ് ഉള്ള ആ നോട്ടം പൊളിച്ചു 😍😍😍
@manojbhaimanojbhai1857
@manojbhaimanojbhai1857 Год назад
അപ്പൂസ് വീഡിയോ സൂപ്പർ തുടരേട്ടെ ഇനിയും ഒരു പാട് എപ്പിസോഡ് 🙏🏻👍👍
@entertainmentmedia2.071
@entertainmentmedia2.071 Год назад
വെയിറ്റ് ആയിരുന്നു എപ്പിസോഡ് വരാൻ 😍😍😍😍
@sarathpalakkal4850
@sarathpalakkal4850 Год назад
ഈ ഒരു അധ്യായം സൃഷ്ടിച്ചത് എത്രത്തോളം നന്ദി പറഞ്ഞാലും തീരില്ല ❤❤❤❤❤❤
@sinimolsini2665
@sinimolsini2665 Год назад
വീഡിയോ 👌👌ആയിട്ടുണ്ട് Thanks ഇങ്ങനെ ഒരു vedio ഇട്ടതിന് 🙏🙏🙏😘😘😘😘അപ്പൂസ് 😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇപ്പോഴും കുസൃതി മാറിയിട്ടില്ല... ഇന്ന് ഇത്തിത്താനത് ഗജമേളക്ക് പോയിരിക്കുവാ 😘😘😘😘വിജയിച്ചു വരട്ടെ 😘😘😘😘😘
@rajisaraswati2577
@rajisaraswati2577 Год назад
Mone Sreekumas,this this is the duty given to you by God himself. You will be remembered for ever and ever. The story written by you about the elephants are wonderful. Your narration is fantastic. God bless you, mone. We always pray for you and your family.
@sharathpunthala4052
@sharathpunthala4052 Год назад
ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ് പലപ്പോഴും ഞാൻ കുഞ്ഞ് നാള് മുതൽ നടന്നിട്ടുള്ള ആനയെ പറ്റി പറയണം ഒരു വട്ടം കൂടി എന്ന് പറഞ്ഞിട്ടുണ്ട്. ഇന്നും ഈ തലമുറ കണ്ടായിട്ടില്ലാത്ത ഒരു അധികായൻ ആയിരുന്നു കരുനാഗപ്പള്ളി മഹാദേവൻ ഇന്നും ക്ഷമയോടെ കാത്തിരിക്കുന്നു 🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Год назад
പലപ്പോഴും മറുപടി നൽകിയിട്ടുമുണ്ട്. വിഷ്വൽസാണ് പ്രശ്നം. ഫോട്ടോസ് ഒക്കെ മാത്രം വച്ച് ഉയ്യേണ്ടിവരും.. വലിയ effort വേണ്ടിവരും. നോക്കട്ടെ
@sajantitus5616
@sajantitus5616 Год назад
Universal king Rajappii🥰😍😍
@sandhyab136
@sandhyab136 Год назад
വളരെ നല്ല അവതരണം 🥰 അഭിനന്ദനങ്ങൾ ❤
@sathimol7438
@sathimol7438 Год назад
എത്ര കേട്ടാലും മതി വരാത്ത മ്യൂസിക്
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much.. music credit goes to our versatile music director Sri Suresh Nandan....
@arunpaul4492
@arunpaul4492 Год назад
ശ്രീ കുമാർ സാറിന് ഏറ്റവും ഇഷ്ടപ്പെട്ട ആന പാമ്പാടി തന്നെ ആവണം.അല്ലെങ്കിൽ അവന്റെ സ്റ്റാർഡം മനസ്സിലാക്കി അവനെ വച്ച് ഇങ്ങനെ തുടരെ പ്രോഗ്രാം ചെയ്യണം എന്നില്ല 😊
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഇഷ്ടമാണ് എല്ലാവരെയും... പക്ഷേ അവനും അവന്റെ ഉടമകളുമായുള്ള ആ ബന്ധം അപൂർവ്വമാണ്.
@girijamkurup1391
@girijamkurup1391 Год назад
അപ്പൂസ് ദൈവം കാക്കട്ടെ എന്നും ❤️❤️
@rahulkrishnan9264
@rahulkrishnan9264 Год назад
ഒത്തിരി പഴയ വീഡിയോ ആണെങ്കിലും ഇപ്പൊ കാണിച്ചതിൽ സന്തോഷം ❤️
@aswathymalavika5522
@aswathymalavika5522 Год назад
Sree ettante പകരം വയ്ക്കാനില്ലാത്ത ആന channel 🙏🙏episode super 👌👌🌹
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation 💓
@ritaravindran7974
@ritaravindran7974 Год назад
Pambady Rajan,one of my favorite elephant. Thank you for this wonderful episode.
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation 💓
@Naturalhu
@Naturalhu Год назад
Kottayam um pambady um ariyapedan otta Karanam ullu The one and only❤rajan❤sreeyetta adipoliyayitund❤ethra kandalum kettalum mathy varilla🎉
@steevosajan3009
@steevosajan3009 Год назад
രാജ രാജ ഗന്ധർവ്വൻ 👑
@arunkc5200
@arunkc5200 Год назад
Hallo s 4 e super good Episod......thanks..
@harikumarb6147
@harikumarb6147 Год назад
ആനകാര്യങ്ങളെ കുറിച്ച് അറിയാൻ അന്നും ഇന്നും ഇനി എന്നും ശ്രീ ഫോർ എലിഫൻറ് മാത്രം ആണ്.... താങ്ക്സ് ചേട്ടാ
@jijopalakkad3627
@jijopalakkad3627 Год назад
പാമ്പാടി രാജൻ 🔥🔥🔥🥰🥰😘😘😘
@sathimol7438
@sathimol7438 Год назад
എത്ര കണ്ടാലും മതി വരാത്ത രൂപം അപ്പൂസ്‌
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes... thank you so much for your support and appreciation ❤️
@anilvilayil9518
@anilvilayil9518 Год назад
ബാലൻ മാഷിനെ കാണാൻ പറ്റിയത്തിൽ വളരെ സന്തോഷം ശ്രീയേട്ടാ ഒക്കുമെങ്കിൽ മാഷിനെ കുറിച്ച് ഒര് വീഡിയോ ചെയ്യ്
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you 👍
@PramodKottayam.
@PramodKottayam. 9 месяцев назад
പാമ്പാടി രാജൻ കോട്ടയത്തിന്റെ. .. കേരളത്തിന്റെ മുഴുവൻ അഭിമാനം ❤️
@ananthu1077
@ananthu1077 Год назад
ഇപ്പോ പിള്ളേർ സെറ്റ് എല്ലാം ക്യാമറയുമായി ആന ചാനൽ എന്ന് പറഞ്ഞു നടക്കുമ്പോഴും, ശ്രീ കുമാറേട്ടൻ നടന്നപോലെ ആരും നടന്നിട്ടുണ്ടാവില്ല ആനയുടെ പുറകെ.🤝
@jjjDM
@jjjDM Год назад
True.. and Kannan sir's adventurous shots too
@arungeorge7616
@arungeorge7616 Год назад
Rajane kandal aarum avante fan aayi maarum athanu Rajan🥰🔥👑😘
@Krish_holic_
@Krish_holic_ Год назад
Kuttykkalath evideyokke aayaalum sunday 12 manikk E 4 Elephant program kaanan veettilekk vann kandirunna episode ellathum ippo kaanumbo pazhaya kaalathekk kootti kondu povunna oru feel aanu. Thanks to sreeyetta and sree 4 elephants team ❤ god bless❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear Krish 💗
@user-xh3ku5dz1e
@user-xh3ku5dz1e Месяц назад
ഒരിക്കലും രാജനെ കൊടുക്കരുത് 🙏🙏ഈ വീട് അവന്റെ വീട് 🙏🙏ഈ വീട്ടുകാർ ആണ് അവന്റെ എല്ലാം 🙏🙏
@sarathbabubabu219
@sarathbabubabu219 Год назад
ബാലരാമപുരം സാജൻ രാജന്റെ ഓർമ്മയുള്ളടത്തോളം കാലം സാജേട്ടന്റെ ഓർമയും ഉണ്ടാവും
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes 👍
@ashokashokan1396
@ashokashokan1396 Год назад
ഗുരുവായൂർ കേശവനെ കുറിച്ച് ഒരു എപ്പിസോട് തയ്യാറാക്കാമോസാർ ?...അത്രയ്ക്കും ഇഷ്ട്ട
@sobhav390
@sobhav390 Год назад
Great 👍❤
@user-hh7kq7ws5g
@user-hh7kq7ws5g Год назад
ഇന്നൊരു സീസണിൽ ഏറ്റവും കൂടുതൽ പരിപാടിയും ക്യാഷും ഉണ്ടാകുന്നത് രാജനാണെന്ന് തോന്നുന്നു
@ananthu1077
@ananthu1077 Год назад
അതെ
@joythomas5706
@joythomas5706 Год назад
Great Episode
@rameshar4046
@rameshar4046 5 месяцев назад
THANK YOU ശ്രീയേട്ടാ .. ♥️🙏♥️
@sreerajv6375
@sreerajv6375 Год назад
വളരെ മികച്ച ഒരു എപ്പിസോഡ് തന്നെയായിരുന്നു... 🎉 ഇനി മംഗലാംകുന്ന് ഉമാമഹേശ്വരന്റെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു...
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much... Yes...shall try
@gfggbxvh647
@gfggbxvh647 Год назад
Magesh👌👌👌👌😘😘😘😘😘🤗🤗
@rajiviyyer
@rajiviyyer Год назад
Adipoli❤❤
@brijeshtp32
@brijeshtp32 Год назад
Super ❤❤❤❤
@prasadkgnair5552
@prasadkgnair5552 Месяц назад
ഒരു ആന ഒരു നാടിന്റെയും വീടിന്റെയും പെരുമ ലോകമെമ്പാടും എത്തിച്ചു.
@jayamohanpm4894
@jayamohanpm4894 Год назад
Rajaney rajanakiyathu cherayi Balan mashinu role undu pinney shajanum koopil thadi pidichu nadanna Rajan aanaye ulsava Keralathinu parichayapeduthiyathu Balan mash pinney Rajan neeru kalam karumalloor vezhaparabu manayil aayirunnu chitrabhanu namboodri padu mayi nalla bandam aanu
@sindhuchrispin2902
@sindhuchrispin2902 Год назад
എന്റെ അപ്പു ❤️❤️❤️❤️❤️
@shimimolpg5394
@shimimolpg5394 Год назад
Love you Rajadi Raja❤❤❤
@Sunilkumar-sn2qc
@Sunilkumar-sn2qc Год назад
ഹായ് വീഡിയോ സൂപ്പർ ❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation 💓
@lintoantony4929
@lintoantony4929 Год назад
Rajan ❤❤
@anukuriakose698
@anukuriakose698 Год назад
മൂഡൻ കല്ലിങ്കൽ ബേബി അപ്പച്ചനെ കാണിച്ചു തന്നതിന് നന്ദി. അപ്പൂസിൻ്റെ സൗന്ദര്യത്തോടൊപ്പം തന്നെ ആസ്വദിക്കാവുന്നതാണ് വിവരണത്തിൻ്റേ ചാരുതയും.
@Sree4Elephantsoffical
@Sree4Elephantsoffical 9 месяцев назад
നന്ദി...സന്തോഷം .. അനു തുടർന്നും ചാനൽ കണ്ടാൽ സന്തോഷം
@Mj-ct5kx
@Mj-ct5kx Год назад
പാമ്പാടി രാജൻ ❤😍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much
@sujithg4680
@sujithg4680 Год назад
Super
@ponnuponnu5524
@ponnuponnu5524 Год назад
Love you അപ്പൂസ്
@mahadevanajithkumar2965
@mahadevanajithkumar2965 Год назад
Chirakkal kali episode waiting
@anishvm3875
@anishvm3875 Год назад
അടിപൊളി
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation 💓
@manikandana3763
@manikandana3763 6 месяцев назад
Pambadiiiiii😍😍😍❤️❤️❤️
@jithingnath6795
@jithingnath6795 Год назад
Poliii🔥
@stalinjoseph9271
@stalinjoseph9271 Год назад
അപ്പൂസ്‌ 😘😘😘😍😍😍✌🏼
@sreekumaranvengassery3490
@sreekumaranvengassery3490 Год назад
Super sree
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@sandeepc8452
@sandeepc8452 Год назад
Sree etta valare nalla episode ❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear ❤️ Sandeep
@user-se9uy6zf7y
@user-se9uy6zf7y Год назад
Ennaley ithithanathey rajavu namkadaa appu arunnu☀️☀️☀️☀️
@valsasaji7188
@valsasaji7188 8 месяцев назад
♥️❤️❤️എന്റെ അപ്പുസേ ❤️❤️
@treesajoseph8413
@treesajoseph8413 Год назад
Hiiiii. രാജാ. സുഹ മാണോ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@sajantitus5616
@sajantitus5616 Год назад
Rajan🥰😍
@vanivisakh11
@vanivisakh11 Год назад
Raja❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@AshuR-me8ie
@AshuR-me8ie Год назад
Mone god bless you .
@jithinrkvta3863
@jithinrkvta3863 Год назад
🙏
@amalbiju2874
@amalbiju2874 Год назад
Nice episode ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation 💓
@shinyshiny3933
@shinyshiny3933 Год назад
So sad
@jishnuacl3832
@jishnuacl3832 Год назад
❤❤❣️❣️
@Babu-km9eb
@Babu-km9eb 2 месяца назад
@rakhirakesh2048
@rakhirakesh2048 Год назад
അപ്പൂസ് കുഞ്ഞിലേ ഞാൻ അവനെ കണ്ടിട്ടുണ്ട്. പറ ക് ഞങളുടെ അമ്പലത്തിൽ കൊണ്ടു വന്നപ്പോൾ. ഇപ്പോൾ അപ്പൂസ് അവിടെ പൂരത്തിന് തിടമ്പ് ഏറ്റുന്നു. ഇത് രണ്ടും കാണാൻ ഭാഗ്യം ഉണ്ടായി.
@ponnu3569
@ponnu3569 Год назад
Appusssssss 😘😘😘😘😘😘😘😘😘😘😘😘😘😘
@anusudhi7688
@anusudhi7688 Год назад
അപ്പൂസ് ❤❤❤❤❤
@manumv6792
@manumv6792 Год назад
💕💕💕💕💕💕💕❤🙏🙏
@bindupavi4947
@bindupavi4947 Год назад
❤❤❤
@bijijacob8069
@bijijacob8069 Год назад
Pambady❤❤❤❤
@jayamohanpm4894
@jayamohanpm4894 Год назад
Aanakalku vilayudankiyathum lory samskaram padipichatum e for elephant team aanu ethu ageekarikunna karyamanu
Далее
Did you like the picture with my cat? #cat #cats
0:28
3 августа 2024 г.
0:18
Просмотров 1,3 млн
#foryou #fyp #parati
0:30
Просмотров 9 млн