ഭായ് നിങ്ങളുടെ വ്ലോഗ് ഇന്ന് ആദ്യമായിട്ടാണ് കണ്ടത്. സൂപ്പർ ആയിട്ടുണ്ട്. Its totally different than others and there is a pleasure to watch your videos. അധികം ജാട ഒന്നും ഇല്ലാതെ വളരെ pleasent ആയിട്ടുണ്ട്. ചുമ്മാതെ ഗുയ്സ് എന്നും വിളിച്ചു അല്ലെങ്കിൽ ആരെയും കുറ്റപെടത്തതാ വീഡിയോസ്. ഇതു പോലെ ആണ് hakim വ്ലോഗ്സ്. Kudos to both...
ചൂടോടെ ഉള്ള ഒരു പഴം പൊരിയും ചായയും വാങ്ങി ബീച്ചിലെ ഫുട്ബോൾ കളിയും കണ്ട് ഉള്ള ചായ കുടി.. ❤️ എത്രയോ സായാഹ്നങ്ങൾ ..കൂടെ ഉമ്പയിക്കൻ്റെ ചിരിയും,തമാശകളും..ഇതിന് വേണ്ടി 6 കിലോമീറ്റർ വണ്ടി ഓടിച്ച് മിക്ക ദിവസവും പോവരുണ്ടായിരുന്ന്
പ്രശാന്ത സുന്ദര നീലാകാശവും, കടലും, തിരമാലകളും, ചൂടു കടികളും, കടുപ്പത്തിലുള്ള ചായയും. കൊള്ളാം.പക്ഷെ ഇതിൻ്റെയൊകെ ഒപ്പം ഇളം കാറ്റിനെ തലോടിയെത്തുന്ന ഗസൽ ഗന്ധർവ്വൻ 'ഉമ്പായി'ക്കയുടെ ഒരു മലയാള ഗസൽ കൂടി ഉണ്ടായിരുന്നെങ്കിൽ.. ആഹ...
മൊയ്നുക്കാ ആ നീല ഷീറ്റിന്റെ അടിയിൽപെട്ടിട്ടു വീഡിയോ ഒരു നൊസ്റ്റാൾജിയ കിട്ടുന്നില്ല ........പിന്നെ എണ്ണകടി ഉണ്ടാക്കുന്നവർ എല്ലാ ബ്ലോഗര്‍മാരോടും പറയുന്നത് ഒരു വാക്കാണ് ....എന്നും എണ്ണ മാറ്റുമെന്ന് ഈ എണ്ണ മാറ്റൽ ഒരിക്കലും നടക്കാൻ പോവുന്നില്ല.......കാരണം അവർ നാട്ടുകാരെ നന്നാക്കാൻഇറങ്ങിയതല്ല ....ചില സ്ഥലത്തു എണ്ണ ഗ്രീസിന്റെ കാലരായിട്ടുണ്ടാവും