Тёмный

ഉമ്മച്ചി ഞങ്ങളുടെ കൂടെ വൈബ് ആസ്വദിക്കാൻ വന്നപ്പോൾ!😂✌🏻 

Eeechu Vlogs
Подписаться 244 тыс.
Просмотров 375 тыс.
50% 1

#family #familyvlog #brotherhood #motherslove #mothersonbond#vlog
Thumbnail: www.instagram....
Steel : ‪@itssteelheree‬

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 698   
@Shabeerrr000
@Shabeerrr000 6 месяцев назад
Nusrath beevi fans❤
@NusiNusi-o9q
@NusiNusi-o9q 6 месяцев назад
പടച്ചോനെ ഈ ഉമ്മാനെയും മക്കളെയും കാക്കണേനിങ്ങൾ പെണ്ണ് കെട്ടിയാലും ഇതുപോലെതന്നെ ജീവിക്കണം❤kottakkal nusi,
@AflaAshraf-xv7xo
@AflaAshraf-xv7xo 6 месяцев назад
Inghele 3 aale vlog kandaalu bore adikkula....
@rainbowplanter786
@rainbowplanter786 6 месяцев назад
2:24 ഒറിജിനൽ ചെടികൾ ആണ് first കാണിച്ചത് പീസ് ലില്ലി, രണ്ടാമത് ഉള്ളത് ചൈനാ ഡോൾ. ഉമ്മച്ചിയെ ചെടിയുടെ കാര്യത്തിൽ പറ്റിക്കാൻ പറ്റില്ല 🥰🥰😂
@IrfanaIppu-xe5hb
@IrfanaIppu-xe5hb 6 месяцев назад
നല്ല ഉമ്മ ദീർഘായുസ്സും ആഫിയത്തും നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെ ❤❤
@s_minnu
@s_minnu 6 месяцев назад
3:20.ഒരൊറ്റ തള്ളാ 😂😂😂worth of watch വീഡിയോ ❤
@thaslyshihab
@thaslyshihab 6 месяцев назад
എൻ്റെ മോനും എന്നെ കൂട്ടി രാത്രി പുറത്ത് പോവാറുണ്ട് എന്തേലും ഇഷ്ടപ്പെട്ടത് കഴിച്ച് തിരിച്ചു പോരും കൂടെ ട്രസ്സും വാങ്ങിച്ച് തരും❤
@fathimarinsha5599
@fathimarinsha5599 6 месяцев назад
വല്ലാത്തൊരു ഇമ്മച്ചി ഇങ്ങനെ ആവണം ഇമ്മച്ചിമാർ ❤❤❤❤❤❤
@creativityzone429
@creativityzone429 6 месяцев назад
മക്കൾക്കു പറ്റിയ ഉമ്മ mashallah ഇങ്ങനത്തെ ഒരു ഉമ്മാനെ കിട്ടിയത് ഇങ്ങളുടെ ഭാഗ്യമാണ്!💗
@AflahAfi-ry9ub
@AflahAfi-ry9ub 6 месяцев назад
ഊച്ചപ്പൻ ഫാൻസ് അടി 👍
@parakkumthalika-hb2mo
@parakkumthalika-hb2mo 6 месяцев назад
ഉമ്മച്ചിയേയും ഒപ്പം കൂട്ടിയുള്ള vlog കാണാൻ ഒത്തിരി ഇഷ്ട്ടം ❤ masha allah 🥰🥰
@thamannaahh._2274
@thamannaahh._2274 6 месяцев назад
അനൂൻ്റെ വീഡിയോ കാണുമ്പോൾ തോന്നും അതാണ് ബെസ്റ്റ് എന്ന്... ഈച്ചുവിൻ്റെ വീഡിയോ കാണുമ്പോൾ തോന്നും ഇതാണ് ബെസ്റ്റ് എന്ന്. ഒരു കാര്യം മനസ്സിലായി.... നിങ്ങൾ എല്ലാവരും പൊളിയാ.....❤❤❤❤
@eeeechu
@eeeechu 6 месяцев назад
😅❤
@aishwarya21399
@aishwarya21399 6 месяцев назад
Le steel: Appo njan pottana??!!
@vijileshneerad1946
@vijileshneerad1946 6 месяцев назад
😂 ​@@aishwarya21399
@toxiNtidE
@toxiNtidE 6 месяцев назад
@@aishwarya21399😂
@amanullaali5038
@amanullaali5038 6 месяцев назад
Le eeechu papabaa😌
@sakkeenasakkeenakk7104
@sakkeenasakkeenakk7104 6 месяцев назад
ഉമ്മ അടിപൊളി എല്ലാ വീഡിയോയിലും ഉമ്മാനെ ഉൾപ്പെടുത്തണം ഉമ്മ 👌👌👌👌
@AshnaansilAnsilbasheer
@AshnaansilAnsilbasheer 6 месяцев назад
ഉമ്മച്ചിയുടെ സംസാരം 👍🏻ആണ് കേട്ടോ എനിക്ക് ഇഷ്ട്ടമാണ് കേട്ടോ
@BabuK-qh4sw
@BabuK-qh4sw 6 месяцев назад
ചിലര്‍ ഇങ്ങനെയും ഉണ്ട്. Endheelum അവര്‍ക്ക് ഇഷ്ടപ്പെട്ട സാധനം വാങ്ങി കൊടുക്കും. പിന്നെ എന്ത് കാര്യം സാധിക്കുന്നത് അത് പറഞ്ഞ്‌ ആവും. കൊടുത്ത സാധനത്തിന്റെ പേര് ഇനി പറയരുത് എന്ന് paranjaalee ummachiyeee....... Uppande പേര്‌ spr
@sadiquekp140
@sadiquekp140 6 месяцев назад
മാഷാ അല്ലാഹ്... ഉമ്മാന്റെ aachiri❤ ummanod എന്റെ സലാം പറയണം... ഞാൻ ആയിഷ... കണ്ണൂരിൽ ninnanu
@fahizchelari-kd3hu
@fahizchelari-kd3hu 6 месяцев назад
ഉമ്മച്ചിയുമായി അങ്ങാടിയിലേക്ക് പോകുമ്പോൾ പിള്ളേരെ കൊണ്ട് അങ്ങാടിയിൽ പോകുന്ന അവസ്ഥ ആണല്ലോ എവിടെ പോയാലും ചെടി ചെടി.. ഏതായാലും ഉമ്മച്ചി പൊളി...😅😅😅
@rainbowplanter786
@rainbowplanter786 6 месяцев назад
ഉമ്മച്ചിയേയും ഒപ്പം കൂട്ടിയുള്ള vlog കാണാൻ ഒത്തിരി ഇഷ്ട്ടം, ഉമ്മച്ചിക്കും വാപ്പാക്കും പെരുന്നാൾ കോടി എടുത്തോ.... 🥰😍
@mohdshammas7076
@mohdshammas7076 6 месяцев назад
Eechuvee oru Q&A set aak with family poliyayirikkum
@cr7fance729
@cr7fance729 6 месяцев назад
ഇമ്മച്ചി ❌️ ചെടി ✅️
@siyadhvu6943
@siyadhvu6943 6 месяцев назад
ലെ നുസ്രത്ത് ഇമ്മ.. ക്യാമറ ഇല്ലോട്ത് ക്യാമറ സംരക്ഷിക്കും അല്ലാത്തോട്ത്ത് ഞാൻ സംരക്ഷിക്കും😂😂😂❤❤❤
@n3zzzmom977
@n3zzzmom977 6 месяцев назад
ജമ്പനും തുമ്പനും നമ്മളെ ഹനാൻനെ.... തോൽപിക്കാൻ ഇറങ്ങിയിരിക്ക... നടക്കില്ല മക്കളെ ... Never
@isharasulakshan
@isharasulakshan 6 месяцев назад
എവടെ പോയാലും ചെടീംമേ പിടിച്ചണ ഇമ്മച്ചിയാണെന്റെ ഹീറോയിൻ ❤❤😍
@rani_yara_fi3353
@rani_yara_fi3353 6 месяцев назад
02:55 ഉമ്മാന്റെ "ആ " കേൾക്കാൻ നല്ല രസാണ് ❤️🥰
@thasneemshahnaz4530
@thasneemshahnaz4530 6 месяцев назад
Masha Allah.. ഒരുപാടിഷ്ടം ഈ കുടുംബം.. പ്രത്യേകിച്ച് ഉമ്മച്ചിയെ😍 ഉമ്മച്ചി ഉള്ള വീഡിയോസ് കാണാൻ പ്രത്യേക സന്തോഷമാണ്.
@sherin_sha
@sherin_sha 6 месяцев назад
Eeechu. ഉമ്മച്ചിന്റെ സംസാരം കേട്ട് ചിരിച്ചു ഒരു vazikkayi😂
@hannathmajeed-ou6zv
@hannathmajeed-ou6zv 6 месяцев назад
ഈച്ചൂന്റെ വർത്താനം കറക്റ്റ് ഹനാൻ തന്നെ ♥️
@misiriya1250
@misiriya1250 6 месяцев назад
നല്ലൊരു വീഡിയോ ആയിരുന്നു 👍🥰 ഇതു പോലുള്ള വീഡിയോ മതി eechu ഉമ്മച്ചിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ് 🥰 ഉമ്മയുടെ cooking video എടുക്കു poli ആയിരിക്കും 🥰🥰🥰🥰🥰
@ninamohandas4109
@ninamohandas4109 6 месяцев назад
സന്തോഷം തോന്നി. ഉമ്മാന്റെ ചിരി ഒരുപാടിഷ്ടമാണ് എല്ലാവരെയും❤❤❤❤❤
@ayshaminha9291
@ayshaminha9291 6 месяцев назад
Alllooohhh eechuu chirich ilandaykn💃😂😂🫂umane injym kondernm video il k✨❤️..... Umane kityl bgym aatoo ingalk😌
@hanna__0011
@hanna__0011 6 месяцев назад
ഇങ്ങള് തിന്നാൻ പോയതാ അതോ ചെടി നോക്കാൻ പോയതാ🤣😅😅
@anithapradeep5652
@anithapradeep5652 6 месяцев назад
സൂപ്പർ ഉമ്മ കൂടി ചായ കുട്ടിക്കാൻ കെ ണ്ടു പോയത് ഞാൻ എന്നു കാണു നിങ്ങളുടെ വിഡിയോ ഉമ്മ നെ എനിക്ക് വളരെ ഇഷ്ടം ആണ്
@sonamubarak1481
@sonamubarak1481 6 месяцев назад
ഉമ്മച്ചി ഞാൻ ആദ്യം തന്നെ സിസിടിവി നോക്കിവെച്ചതാ 😂😂😂😂😂
@sinansinu689
@sinansinu689 6 месяцев назад
😂
@naya7949
@naya7949 6 месяцев назад
ചെടിയുടെ encyclopaedia ആണ് ഇമ്മച്ചി . ആ ഇമ്മച്ചിനെ പറ്റിക്കാൻ പറ്റൂല. ഇമ്മച്ചി ഇഷ്ട്ടം❤😊
@ardra7562
@ardra7562 6 месяцев назад
❤❤❤
@MrSerrr
@MrSerrr 6 месяцев назад
എങ്ങേനെത്ത ഉമ്മാനെ കിട്ടാനും വെണം ഭാഗ്യം Nusrath ബീവിതത് 🔥❤❤
@yoyo-fe7jq
@yoyo-fe7jq 6 месяцев назад
ഞാൻ വിചാരിച്ചു നോബ് തുറ വീഡിയോ ആണ് വരുക എന്ന് വിചാരിച്ചു 😢വെയിറ്റ് ആയിരുന്നു
@LionelCristiano-sb9fm
@LionelCristiano-sb9fm 6 месяцев назад
Ente job kayij vannal oru manasamadhanam kittuna oru vlog ann nigalude moon perudeyum
@eeeechu
@eeeechu 6 месяцев назад
😍😍😍❤
@Sherin-g7v
@Sherin-g7v 6 месяцев назад
Le umma:inikki thinnan maanda aa chedinta komb mathi😆
@afehmna8788
@afehmna8788 6 месяцев назад
Hananshah :- aaaaaanuttyyyy😅🐘🐘
@rayanputhumannil946
@rayanputhumannil946 6 месяцев назад
Ummachiyulla vlog kananaan kooduthal vibe😊😊😊
@fathimanoorie2512
@fathimanoorie2512 6 месяцев назад
Eechu vlogs pwoliya🎉🎉🎉
@HarisHameed-sg8oq
@HarisHameed-sg8oq 6 месяцев назад
എവിടേലും ചെടി കാണാതായാൽ ഇനി ഈച്ചുന്റെ ഉമ്മാനെ തപ്പി പോലീസ് വരും 🤣🤣
@HasnaMp-e2s
@HasnaMp-e2s 6 месяцев назад
5:20 le hanan..... Nne paranjal mathiyallo..😂
@am1ee_n_
@am1ee_n_ 6 месяцев назад
ഞാനും അങ്ങനെ ആണ്... ഉമ്മ പറഞ്ഞപോലെ തന്നെ ആണ്... എന്റെ മക്കൾക്കും എന്ദ് ഓർഡർ ചെയ്താലും അതിൽ ഒരു പങ്ക് എനിക്ക് ഉള്ളതാണ്... അവർ ബാക്കി വെക്കും....അവര്ക് ഇഷ്ടം ആയതോണ്ട് ഓർഡർ ചെയ്യുന്നതാ... എന്നാലും കുറച്ചു കുടിച്ചാൽ നമുക്ക് ഉള്ളതാ ബാക്കി ☺️☺️☺️
@Aaryaparu
@Aaryaparu 6 месяцев назад
Udane thane 2 silver play button ningade vtl eathum😌🩷
@Mishal759
@Mishal759 6 месяцев назад
Imma:വേഗം നടക്ക് കട ഇപ്പൊ പൂട്ടും 😂❤️❤️❤️immaa powerrrr aaneeyyy❤️‍🔥❤️‍🔥
@rajisobhana402
@rajisobhana402 6 месяцев назад
ഉമ്മ യുടെ സംസാരം കേൾക്കാൻ ആണ് ഞാൻ വീഡിയോ മൊത്തം കണ്ടത് ❤❤❤
@LeoMessy-xs6uz
@LeoMessy-xs6uz 6 месяцев назад
ഉമ്മയും കൂടി ഒരു vlog തുടങ്ങിയാൽ ഉസാറായി 😂💯🔥.. അതിനായിരിക്കും കൂടുതൽ followers ✅
@Muhammadali-d6b
@Muhammadali-d6b 6 месяцев назад
ഇമ്മച്ചിക്ക് എന്റെ വീട്ടിൽ വന്നാൽ ചെടി തരാം❤ എനിക്കും ചെടി പിരാന്താ❤
@fathimaas7777
@fathimaas7777 6 месяцев назад
Immachiyee😂😂ith immachiinte vlog😌♥️ingl rndaaldem combo adipoliyaatto♥️
@saheeramk9211
@saheeramk9211 6 месяцев назад
എന്തു പൊളിയാണ് മക്കളെ നിങ്ങളുടെ ഉമ്മ.. മാഷാഅല്ലാഹ്‌.. ആരോഗ്യത്തോടെ ഉള്ള ആയുസ്സ് നൽകട്ടെ നിങ്ങളുടെ ഉമ്മച്ചിക്. എപ്പോഴും മക്കളേം അവരുടെ ഫ്രണ്ട്സിനെയും ഒരുപോലെ കണ്ടു സ്നേഹിച്ചു ഒരു മടിയും കൂടാതെ എല്ലാവർക്കും ഭക്ഷണം എല്ലാം ഉണ്ടാക്കി കൊടുത്ത് നിങ്ങളിൽ ഒരാളെ പോലെ അതെ വൈബ് ഉള്ള ഉമ്മച്ചി. ഒത്തിരി ഇഷ്ട്ടം. ഞാനും രണ്ടു ആൺകുട്ടികളുടെ ഉമ്മയാണ്.20 വയസ്സും ഒരാൾക്ക് 16 വയസ്സും...അവരും എന്നെ പുറത്തൊക്കെ കൊണ്ട് പോയി ചായ വാങ്ങി തരാറുണ്ട്. പഠിക്കുന്നവരായത് പൈസ ഞാൻ കൊടുത്താലും 😂അതൊരു വല്ലാത്ത സന്തോഷമാണ്.എന്തായാലും ഒത്തിരി ഇഷ്ട്ടം നിങ്ങളുടെ ഫാമിലിയെ 👍🏻👍🏻👍🏻
@eeeechu
@eeeechu 6 месяцев назад
😊😊❤❤
@JaseeraJasi-hz2ky
@JaseeraJasi-hz2ky 6 месяцев назад
Aameen
@NEWREAIS
@NEWREAIS 6 месяцев назад
Ummachiyum makkalum adi poli ennum ee santhosham nilalilkatte
@AzmilaAzmi-vh3ib
@AzmilaAzmi-vh3ib 6 месяцев назад
Umma food kayikan vannath allallo umma chedi nokkan vannathaan leee...🤍😌like imma❤️
@hafsafais2823
@hafsafais2823 6 месяцев назад
മാഷാ അല്ലാഹ് ഉമ്മ പൊളിയിട്ടോ നിങ്ങളെ പോലെയുള്ള മൂന്ന് മക്കൾ ഉമ്മയുടെയും ഭാഗ്യമാണ് എന്നും നിങ്ങളുടെ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ ഉമ്മാക്ക് ആരോഗ്യവും ദീർഘായുസും നൽകട്ടെ ❤
@NuzaNaseer313
@NuzaNaseer313 6 месяцев назад
ഉമ്മച്ചി പൊളിയാണ് 😍 ഉമ്മച്ചിനെ കണ്ടിരുന്നു... ഇച്ചുന്റെ ചായ കഥ 😛😄
@MohmdSajad-k1d
@MohmdSajad-k1d 6 месяцев назад
Eeechu ore pwoli ❤️‍🔥
@vineethkumar1343
@vineethkumar1343 5 месяцев назад
I think Eechu is Emma's favourite ❤......is it???
@Shabu-y3o
@Shabu-y3o 6 месяцев назад
ഈ ഉപ്പയും ഉമ്മയും ആണ് നിങ്ങളുടെ വിജയവും ഭാഗ്യവും 🥰🥰🥰🥰
@hannahhh333
@hannahhh333 6 месяцев назад
02:55 sammathich kodkk eeechooiiii😂
@syedmuhammedpulath951
@syedmuhammedpulath951 6 месяцев назад
Ummakk chedi vennekil ppm ulla casamiayude backil ulla left sideile first veettil Vanna mathi😂
@sinan.k9899
@sinan.k9899 6 месяцев назад
5:29 allarum kanim 😂😂
@BabuK-qh4sw
@BabuK-qh4sw 6 месяцев назад
Ummachikk നല്ല മിമിക്രി അറിയാലോ.... Ummachi thug. 🤣
@s-h-a-z-i-n----v4
@s-h-a-z-i-n----v4 6 месяцев назад
ഉമ്മച്ചിയുടെ ചിരി അതു പൊളിച്ചു ചെടി 😂😂😂😂😂
@musthafapt6373
@musthafapt6373 6 месяцев назад
Ummachi chedi kandal vere mood anallo❤
@haleemahameed8402
@haleemahameed8402 6 месяцев назад
Hanan shah ee videokk reply idanam adutha vlogil.... 😂😂
@arifakk598
@arifakk598 6 месяцев назад
നല്ല ഉമ്മയും മക്കളും മാഷാ അല്ലാഹ്
@aishwarya21399
@aishwarya21399 6 месяцев назад
ഉമ്മ ചായ കുടിക്കാൻ പോയതാണോ, അതോ ചെടി മേടിക്കാൻ പോയതാണോ?😅🤣🙊
@AshiqOg
@AshiqOg 6 месяцев назад
എന്റെ utubil views കുറവാണ് ഉമ്മാനെ രണ്ടു ദിവസത്തിനു …….😅😂😂😂😂😂😂
@eeeechu
@eeeechu 6 месяцев назад
😂
@NihalP-tv9hb
@NihalP-tv9hb 6 месяцев назад
ഉമ്മാനോട് പറ ആ ചെടി വെക്കാൻ പാടില്ല മൂർഖൻ പാമ്പ് പടം വിടർത്തിയ പോലെ ഹോട്ടലിൽ കണ്ടില്ലേ അത്
@BabuK-qh4sw
@BabuK-qh4sw 6 месяцев назад
Eechu.... ഉമ്മാനെ എന്നും video യില്‍ കൊണ്ട്‌ വരാൻ നോക്ക്...
@JiyaNamArt
@JiyaNamArt 6 месяцев назад
Ummachi ndenki video kandirikkum❤💕
@nishadmuhammad1476
@nishadmuhammad1476 6 месяцев назад
Yanikum ulla tha edhe samshayam original anno plastic annon enne pole ythre per und 🤣
@ThasleenaNoushad
@ThasleenaNoushad 6 месяцев назад
സാധാരണ മക്കളെ toys കാണിക്കാതെ കൊണ്ട് പോകുന്നത് പോലെ അണ് ummane ചെടി കാണിക്കാതെ കൊണ്ട് പോകുവാ എന്നത് ഉമ്മക് അറിയാം അത് orginal anu ennu 😂😂❤
@grlish3190
@grlish3190 6 месяцев назад
ഇമ്മമാരെ ധൈര്യം ഇങ്ങൾ മൂന്ന് മക്കൾ തന്നെ ആണ്❤❤
@shifa_fath
@shifa_fath 6 месяцев назад
Eeechu കഥ പറയാൻ തുടങിയപ്പോ തന്നെ ഉമ്മ ചിരിക്കാൻ തുടങി ഉമ്മാക്ക് മനസിലായി അത് പൊട്ടത്തരണ് എന്ന് 😅😊
@shuhaib_malik
@shuhaib_malik 6 месяцев назад
Le anu - nja illatha gap noki enne thinnia aallee. Kannicheradaa
@puthanmpd3805
@puthanmpd3805 6 месяцев назад
ജാടകൾ ഇല്ലാത്ത ഒരു സാധാരണ ഉമ്മ സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം.... ആ മക്കളുടെ നൻമ ഉമ്മക്കും ഉപ്പാക്കും അവകാശപ്പെട്ടതാണ്... പടച്ചോൻ നിങ്ങളെ ഇത് പോലെ എന്നും നിലനിർത്തട്ടെ... ആഗ്രഹിക്കുന്ന അത്രയും കാലം സന്തോഷത്തോടെ ജീവിക്കട്ടെ...
@eeeechu
@eeeechu 6 месяцев назад
❤️
@Ihaan552
@Ihaan552 6 месяцев назад
Eeechuo ith polethe vlogs iniyum idanam ttoo❤❤
@shifanashifu2350
@shifanashifu2350 6 месяцев назад
ഉമ്മ നല്ല രസമാ ഉമ്മാന്റെ സംസാരം ഇൻക്നല്ല ഇഷ്ടം ❤❤❤
@loseee385
@loseee385 6 месяцев назад
Ummachik eeechune aaan kooduthal ishtttam thooniyavar undooo
@Thesni-7402
@Thesni-7402 6 месяцев назад
അനു വീഡിയോ കണ്ടിട്ടില്ല എന്ന് തോന്നുന്നു😂😂
@muhdadinan
@muhdadinan 6 месяцев назад
Vettiya correct vazhente ila 😂
@jafisafi3360
@jafisafi3360 6 месяцев назад
Edakke ethupole wifi ponathe nallatha😂❤❤❤
@Athira_1998
@Athira_1998 6 месяцев назад
Masha allah❤✨ I really love this family ✨
@isharasulakshan
@isharasulakshan 6 месяцев назад
നാട്ടീന്നു പൊന്നശേഷം ഈ slang കേൾക്കുമ്പോ എന്തോ ഒരു സുഖം 😍 thank you guys. 3 vloger brois. നിങ്ങൾ എവിടെയാണ് ശരിക്കും. Nilambur ആണോ
@Jisminasherin
@Jisminasherin 6 месяцев назад
അല്ല മകനേ.. അത് കണ്ടാൽ അറീലെ ഒറിജിനലാന്ന്😂.. ഇമ്മച്ചി POWER🤍😚
@shimnashafeeque
@shimnashafeeque 6 месяцев назад
ഇമ്മച്ചി മാരെ മാത്രമല്ല wife nee sister nnnee okke kondupokukaaa
@eeeechu
@eeeechu 6 месяцев назад
😂😂
@anwarsoopi
@anwarsoopi 6 месяцев назад
ummachi vlog start cheyytto😅😅😅
@ThasniFaisal-lj8jt
@ThasniFaisal-lj8jt 6 месяцев назад
ഇങ്ങനെ ഒരു ഉമ്മച്ചിനെ കിട്ടാനും വേണം ഒരു ഭാഗ്യം
@bareerabareera9080
@bareerabareera9080 2 месяца назад
Safboi യിലെ സൈന ചെടി തപ്പുന്ന പോലെ enikk മാത്രം ആണോ തോന്നിയത്. ഒരൊറ്റ വീഡിയോ കണ്ടപ്പോയെക്കും ഉമ്മയുടെ ഡയലോഗ് ന് adict ആയി
@YPanikkaveettil
@YPanikkaveettil 5 месяцев назад
ടീച്ചറുമ്മാടെ മക്കൾ നല്ലോണം പഠിക്കുന്നവർ ആണോ അതോ ഉഴപ്പൻമാർ ആണോ 😄
@Yasirpt
@Yasirpt 6 месяцев назад
ഊചപ്പൻ & അപ്പൂട്ടി 😂❤️
@bilku2006
@bilku2006 5 месяцев назад
Nth ressaa ummem monum koodi irinnulla varthanam kekkan❤
@surabhisurabhi-tj2ye
@surabhisurabhi-tj2ye 6 месяцев назад
ഉമ്മാന്റെ കള്ള ചിരി സൂപ്പർ....❤
@rasheedabusahad3497
@rasheedabusahad3497 6 месяцев назад
ummachiyude chiri kanumbo vallatha sandoshamanu😂😂
@ArTWoRlD128
@ArTWoRlD128 2 месяца назад
Aaaa ee നേരത്തെ ഉമ്മാനെ വിളിച്ചാൽ തലമണ്ടക്ക് ഇട്ട് ഓലമടലിന് കിട്ടും
@naflavlog
@naflavlog 6 месяцев назад
Ippo immachi veettil aake vloggers🤣
@Nasrinpaathus
@Nasrinpaathus 6 месяцев назад
ഉമ്മച്ചി എൻ്റെ ചിരി Masha allah❤
@prathibarajesh5083
@prathibarajesh5083 6 месяцев назад
Evide poyalum chediyanu important immachiku
@shabnaashik8575
@shabnaashik8575 6 месяцев назад
Eechu nalla kuttiyanu.....ennum ithu pole aayirikkatte.....allahu anugrahikkatte ...aameen
@sherina.
@sherina. 6 месяцев назад
5:07 paavam anu ith vellom kelkkanindo avoo🥲😂
Далее
Вопрос Ребром - Серго
43:16
Просмотров 1,5 млн
Вопрос Ребром - Серго
43:16
Просмотров 1,5 млн