Тёмный

ഉമ്മാന്റെ ചെടി പ്രാന്ത് തീരുന്നില്ല | ഉമ്മാനേം കൂട്ടി ചെടി വാങ്ങാൻ ഇറങ്ങിയ ഞങ്ങൾ Hanan Shaah | Vlogs 

Hanan’s Stories
Подписаться 945 тыс.
Просмотров 437 тыс.
50% 1

Thumbnails By : Vortex ig_vort.ex?igsh...

Опубликовано:

 

26 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 642   
@LEOOMESS1
@LEOOMESS1 Год назад
ഇതുപോലെ ചെടിയെ സ്നേഹിക്കുന്ന ഒരു മരുമോളെ കൂടി കിട്ടിയാൽ ഉമ്മ ഹാപ്പി ആവും ..!😹🤍
@n4dheem_
@n4dheem_ Год назад
😹🗿
@you5964
@you5964 Год назад
😂😂💯💯
@Liyana-ch2do
@Liyana-ch2do Год назад
Seriyaann 😅
@Kpopsongs-vu4ct
@Kpopsongs-vu4ct Год назад
Satyam😅
@shaanaafsal48
@shaanaafsal48 Год назад
Kettipoyi illel nokarnnu 😌
@faheemathasleem5124
@faheemathasleem5124 Год назад
Hanan നെ കാണാൻ ഇനി ആരും തിരക്ക് കൂട്ടി പോകണ്ടാ....കുറച്ചു ചെടി വളർത്തിയാൽ മതി ഹനാൻ വീട്ടിലേക്ക് വന്നോളും 😂😂😂😂
@hibafathii
@hibafathii Год назад
❤️😂
@ahammednajad835
@ahammednajad835 3 месяца назад
​@@hibafathii Hu
@user-pj4zu1zk8e
@user-pj4zu1zk8e 3 часа назад
😂😂😂😂
@shifna3376
@shifna3376 Год назад
ഞാവളഞ്ചോലക്കുഴിലിന്റെ തീറ്റ ചോദിച്ചപ്പോൾ Super Market ലേക്കുള്ള വഴി കാണിച്ചു കൊടുത്ത കുട്ടികളുടെ മനസ്സ്! 😂💔
@shameenaali13
@shameenaali13 Год назад
ടെൻഷൻ അനുഭവിക്കുമ്പോൾ ഹാനാന്റെ വീഡിയോ കണ്ടാൽ മതി. എല്ലാ ടെൻഷനും പമ്പ കടക്കും ❤❤❤
@hunaisayumihunaisayumi7884
@hunaisayumihunaisayumi7884 Год назад
Sathiyam
@hessahina9519
@hessahina9519 Год назад
Exactly....I am loving his vdos.....pwoli....full fun 😊❤
@fad____
@fad____ Год назад
Asian paints 😂
@shamna123
@shamna123 Год назад
💯
@rafeeqrannaranna9925
@rafeeqrannaranna9925 Год назад
Sathiyam
@shamna123
@shamna123 Год назад
ബാസിൽക്കാന്റെ ചിരിയാണ് ഹൈലൈറ്റ് 😂
@bijubiji122
@bijubiji122 11 месяцев назад
കൊച്ചുകുട്ടികളേ പരിഹസിച്ചു ചിരിക്കുന്നതാണോ Hyligt കഷ്ടം
@shifnasherin1914
@shifnasherin1914 Год назад
Basilka ഉണ്ടേൽ വേറെ vibe ആണ് വ്ലോഗിൻ....🤌🏻🔥
@shahidk9956
@shahidk9956 Год назад
മരുമോൾ ഹനാനെ നോക്കിയില്ലെങ്കിലും ചെടിയെ നന്നായി നോക്കുന്നവൾ ആവണം 😝😌
@rustharusi4092
@rustharusi4092 Год назад
ലെ ഹനാൻ :നീലക്കുറിഞ്ഞി പന്ത്രണ്ട് കൊല്ലത്തിൽ ഒരിക്കൽ ആയത് ഞങ്ങളെ ഭാഗ്യം 🤯
@thabreezmushraf
@thabreezmushraf Год назад
KL 52❤പട്ടാമ്പി ക്കാർ ഇല്ലേ ഇവിടെ 🙌🏻
@shanushazz596
@shanushazz596 Год назад
@56abhi
@56abhi Год назад
Pattambi aano❤️
@thabreezmushraf
@thabreezmushraf Год назад
@@56abhi yaa bro.. Koppam
@fasilfazz8803
@fasilfazz8803 Год назад
Pattambi vilayoor 🔥🔥
@ayishasaleem5826
@ayishasaleem5826 Год назад
Shangaramangalam
@mirasvlog203
@mirasvlog203 Год назад
നിങ്ങളുടെ ചാനെൽ കുറച്ച് ദിവസേ ആയുള്ളൂ കണ്ടിട്ട് ഇപ്പോൾ ഫുള്ള് വീഡിയോസ് കണ്ട് തീർക്കലാണ് ഞാൻ.സൂപ്പർ 👌👌ഒരുപാട് ചിരിച്ചു. സൂപ്പർ ഫാമിലി മാഷാഅല്ലാഹ്‌ ❤️❤️❤️❤️❤️❤️
@thamannaahh._2274
@thamannaahh._2274 5 месяцев назад
ഞാനും 😂❤❤
@Ayisha407
@Ayisha407 4 месяца назад
Na ഞാനും
@sinaan_vettan7657
@sinaan_vettan7657 Год назад
ഒരു പൂവ് ചോദിച്ചപ്പോ പൂന്തോട്ടം തന്ന hananshaah ആണ് എന്റെ ഹീറോ 😌🔥
@athul1650
@athul1650 Год назад
Umma :ഇവരെ okke വളർത്തുന്ന time 3 apple maram വാങ്ങിയിരുന്നെങ്കിൽ പറമ്പ് നിറച്ചുo apple ഉണ്ടായേനെ 😂
@shemidxb88
@shemidxb88 9 месяцев назад
ഈ കുടുംബത്തിന്റെ സന്തോഷവും സ്നേഹം നിറഞ്ഞ കൊച്ചു കൊച്ചു വാർത്തമാനങ്ങളും എന്നും നിലനിൽക്കട്ടെ ☺️☺️.. ഇതൊക്കെ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് 😢കൂട്ടത്തിൽ ഞാനും 🥺
@muthuus7465
@muthuus7465 5 месяцев назад
ഞാനും
@rabiya_abhi_lakshadweep
@rabiya_abhi_lakshadweep Год назад
ഇത് കണ്ടപ്പോൾ കുറച്ച് വർഷം മുൻപ് ഞാൻ കൊച്ചിയിൽ നിന്നും ദ്വീപിലേക്ക് ചെടി കൊണ്ട് പോയത് ഓർമ്മ വന്നു . എനിക്ക് ഫുൾ സപ്പോർട്ട് ഉപ്പയാണ് ഞങ്ങൾ രണ്ടാളും കൂടി കുറേ ചെടികൾ വാങ്ങി . ഷിപ്പ് കയറും മുൻപ് പരിശോധന ഉണ്ട് എല്ലാം കഴിഞ്ഞു ഷിപ്പിൽ കയറ്റി . നാട്ടിലേക്ക് ബോട്ടിൽ ഇറങ്ങണം . കുറേപ്പേർ എന്നോട് ചോദിച്ചു വട്ടാണോ എന്ന് . എല്ലാ കടമ്പയും കടന്ന് വീട്ടിൽ എത്തിയപ്പോൾ ഉമ്മച്ചിയുടെ ഡയലോഗ് മോൾക്ക് പറ്റിയ ഉപ്പ തന്നെ എന്ന് . ഇത്രയൊക്കെ റിസ്ക് എടുത്ത് ഇതൊക്കെ കൊണ്ട് വരണോ എന്നും പറഞ്ഞിട്ട് ഉമ്മ ഞങ്ങൾക്ക് ഒപ്പം കൂടി. ഇപ്പൊ 3 വർഷമായി ഞാൻ കേരളത്തിൽ ആണ് താമസം . കുറച്ചു മാസം ലീവിൽ നാട്ടിൽ പോയിരുന്നു തേങ്ങ ഇടാൻ വീട്ടിൽ വന്ന ഇക്ക പറയുവാ എന്റെ പൊന്നു ടീച്ചറെ ഉമ്മ ഒന്നേ പറയാറുള്ളൂ ആ ചെടികളുടെ മുകളിൽ ഒന്നും വീഴ്ത്തല്ലേ എന്റെ മോളുടെ ജീവനാ അവയൊക്കെ എന്ന് . ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു കുറേ സ്റ്റോറി ഉണ്ട് ചെടികളും ഞാനും തമ്മിൽ .. ഹനാന്റെ ഉമ്മച്ചിയെ ഒരുപാട് ഇഷ്ടായി ❤
@reelsfan470
@reelsfan470 Год назад
നിങ്ങളെ പോലെ മക്കളെ കിട്ടാൻ ഉമ്മാക്ക് bagiyam ഉണ്ടായാദ് കൊണ്ടാണ് എനിക്ക് ഇങ്ങനെ കാക്കന്നെ കിട്ടാൻ നല്ല ഒരു ആഗ്രഹം ഉണ്ട് hanansha big fan❤‍🔥
@mdlllj
@mdlllj Год назад
😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ💞🥰
@n4dheem_
@n4dheem_ Год назад
Nthan bro modayanoo
@ajaypmna
@ajaypmna Год назад
ഇതേ ചേച്ചി പിന്നേം
@zoropie.e
@zoropie.e Год назад
Ente molde pirannaal vilikkaan vannatha
@Jackeyyy_
@Jackeyyy_ Год назад
Pakuthi ank thaaneee😒
@Adhil_official001
@Adhil_official001 Год назад
Ente kayyi keri pidichu kallooosan palathi vech🤭😂
@prithvirajfangirl2285
@prithvirajfangirl2285 Год назад
ഈ ചെടിയും കൃഷിയും ഒക്കെ ഇണ്ടല്ലോ നമ്മൾ ഉണ്ടാക്കി അത് വിളവും പൂക്കളും ഒക്കെ തരുമ്പോളും അത് നന്നായി ഉണ്ടാവുകയും ചെയ്യുമ്പോ മനസ്സിൽ ഒരു പ്രതേക സന്തോഷം ആണ്. എന്റെ വീടിന്റെ മുകളിൽ ഇത് പോലെ ഞാൻ full കൃഷി ഇണ്ടാക്കി അവസാനം വീട് ചോർച്ച തുടങ്ങി 🤩🤩. ഇപ്പൊ പുറത്തു തൊടിയിൽ ആണ് 😍😍.
@ayishaminhap7208
@ayishaminhap7208 Год назад
പല തര പ്രാന്ത് കണ്ടന്ന് ഇത്പോലെ ചെടി പ്രാന്ത് അത്യായിട്ടാ കാണുന്നേ എന്തായാലും നല്ലതല്ലേ നമ്മുടെ ഉമ്മമാർ happy ആയി ഇരിക്ണേ കാണാൻ ☺️❤️ maashallahh ❤️ be happy hanan broo..... ❤️🙌🏻
@majidamp
@majidamp Год назад
എന്ന ഒരു ചിരിയപ്പ 😂😂😂..... ചിരി അല്ല പൊട്ടിച്ചിരിം അല്ല.... കൊല ചിരി 😂.. അട്ടഹാസം..... ഒരു energy feelings 🎉
@Bincyanas
@Bincyanas Год назад
Hanan+basil = bestcombo❤🎉
@Ashmi_ashh
@Ashmi_ashh Год назад
Masha allah..❤cute fmly 😍😍
@fathimasahala7998
@fathimasahala7998 Год назад
How sweet that family is
@muhammedat7428
@muhammedat7428 Год назад
Happy family mashaallah ❤
@mohdfaez7935
@mohdfaez7935 Год назад
ഈ ബാസില് തൊള്ള തോറക്കുമ്പോത്തിന് ചിരി വരും 😂
@braine_to_me
@braine_to_me Год назад
Happy family❤️ life is fun😁❤️
@muhzinas9117
@muhzinas9117 Год назад
Ejjathyy famillyyy💝 Hanan ikkada chiri oru rekshayavillaaa😌
@Filmwala1993
@Filmwala1993 Год назад
ബേസിൽ ജോസെഫിന്റെ ചിരിക്ക് ശേഷം ബാസിലിന്റെ ചിരി 😂😂
@raheenashifil1249
@raheenashifil1249 Год назад
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ് എൻറെ മോൾക്ക് നിങ്ങളുടെ വീട്ടിൽ വരണമെന്ന് നിങ്ങളൊക്കെ കാണണമെന്ന് എപ്പോഴും പറയും👍🏻
@blinderop8826
@blinderop8826 Год назад
Priya teacher yenne 7varsham munne padipichitumund appollulla aaa maruti car ipozhumundenn eei videokandapolaahnu manassilavunnath 😍valare santhosham 🥰💕
@asminaasmina1071
@asminaasmina1071 Год назад
അടിപൊളി ആ വീടും വീട്ടുകാരും pradeshavum ഒക്കെ പൊളി
@Ayshu-paathu
@Ayshu-paathu Год назад
Ngale ummantim makkaleyum aa oru sneham undallo mashallah ❤️ super bro👍🏻
@fidhaakber
@fidhaakber Год назад
Hanankakk driving ariyille.. By the vlog is awesome ✨️
@inshanishu4029
@inshanishu4029 9 месяцев назад
ഇങ്ങനത്തെ ആങ്ങളാരോകെ വേണം സുപ്പരാഗും❤
@Liyana-ch2do
@Liyana-ch2do Год назад
Ambalinum thamarakkum vendii pattambliyil vanna ummayum hanankka yum 😜💗 ighanea venam makkalaayal 💪
@faaathhimaaa025
@faaathhimaaa025 Год назад
Masha Allah.... Your vlog has became my happy pills🥹❤️
@sh.__dha_
@sh.__dha_ Год назад
Hananshah poli aan tta bday wish cheydhtt iam so happy thnku ❤️ video poli chirichu oru vaykayi😂
@amarshifan6504
@amarshifan6504 Год назад
Mashalhah 😍 Hanan bro atrykum isthaan ninjeyum ninte family neyum
@safahanahameed2576
@safahanahameed2576 Год назад
So cute family❤🥰
@hasishareef4739
@hasishareef4739 Год назад
ഇനി എന്നും വ്ലോഗ് ഇടോണ്ടു ❤🙈
@safa_sfzzz.
@safa_sfzzz. Год назад
Ingale family poliyatto👍🏻❤️
@shanzashihab2879
@shanzashihab2879 Год назад
ningale ummane enikk peruth ishtato🥰😍
@razack9670
@razack9670 Год назад
big fan of ബാസിൽകാ ന്റെ ചിരി & ഡയലോഗ്സ് 🤣🤣🤣🤣🤣
@adidezworld4658
@adidezworld4658 Год назад
Yentmomoooo😂😂😂 usharrrr vlog....njnmmk pereth ishtayiii 😅❤❤
@ponnooseworld7181
@ponnooseworld7181 Год назад
ഇങ്ങളെ ഉമ്മ സൂപ്പർ ആണുട്ടോ 😍❤💞
@selenophile...2009
@selenophile...2009 Год назад
Ummakkum chedikalkkum kainja janmathil entho valya bandham ind. 😂 So cute.. ❤
@user-nh2jm7uf5u
@user-nh2jm7uf5u Год назад
14:17 ummachee ini ingal aeroponics koode thodngikolee njmlokke full support 🤭 ingal poliyan 🔥✨
@asnaasnanisar1163
@asnaasnanisar1163 Год назад
Othiri ishttam ❤❤
@ashique292
@ashique292 Год назад
ഞാവളഞ്ചോലക്കുയിലിൻ്റെ തീറ്റ....😂😂😂😂 മ്മേ ഇജ്ജാതി തീപ്പൊരി സാനം....😂😂 അപോ ലെ ആ കുട്ടികൾ: അയ്യോ ആ കുയിലിൻ്റെ തീറ്റ കിട്ടുവോ എന്നറിയൂല...😂😂😂
@hihello7099
@hihello7099 Год назад
Aa kuttide drawing okke pwoli creativity❤spr
@priyashajimenon4049
@priyashajimenon4049 Год назад
Thank you, Ardra Lakshmi athanu molde peru
@myidea5354
@myidea5354 10 месяцев назад
ഞാനും അവരുടെ ബാക്കിയാ 😂❤ആ പിരാന്ത് മരണം വരെ തീരില്ല. ഇങ്ങനെ വിളിക്കുന്നത് തന്നെ ഒരു സുഖമായ ❤️
@fidha6904
@fidha6904 Год назад
Halo Hanan big fan❤️❤️❤️❤️i love you ❤️❤️☺️ink ummane bayangara ishta❤️❤️ i like your family ☺️
@salmathfousiya4567
@salmathfousiya4567 Год назад
Masha Allah ❤
@mdlllj
@mdlllj Год назад
ന്നാലും 8000 രൂപയുടെ ചെടി 😂🔥
@hayaa__
@hayaa__ Год назад
14:17 athe angane oru krishi ind... aeroponics😌 ഉമ്മച്ചീനെ പ്രോത്സാഹിപ്പിക്കാം😂
@aryaprasad1699
@aryaprasad1699 Год назад
Hiii Hanan ikka othiri ishta ❤big fan ❤❤❤❤ Addicted your voice✨💓💓 Oru Haii tharuvooooo
@shafeeqeb9334
@shafeeqeb9334 Год назад
Hai
@hopeflyfilms
@hopeflyfilms Год назад
Love at first sight enn parayane pole..dhee ayile kuttine bayankara ishttaii😻❤️
@shanusafu4554
@shanusafu4554 Год назад
Ntha ezhthand nn arinilla😂enthelum comment ittilengi oru sugandavoolay. ellamkondum super! ❤ adyamadyam vlogokke korvayirunnenkilum athellam vere level vlog ayirunnu appozhokke agrahichu eppazhum vlog ittirunnengil enna ipo njangal hapyan❤thankyou hanan kah❤❤
@Abiiishan.
@Abiiishan. Год назад
hanante വീഡിയോ കാണും ഒരു സന്തോഷം ആണ് 😁💗
@jaslajasu529
@jaslajasu529 Год назад
Expect cheythilla vedio indavum enn so happy ❤
@ShahanaAziz-oc2zt
@ShahanaAziz-oc2zt Год назад
Pattambii❤️❤️🔥
@ibin__0727
@ibin__0727 Год назад
So much fun ..family ❤❤
@vijiprakasan16
@vijiprakasan16 Год назад
Hannane pwoolii 😻
@arjunsanthosh8297
@arjunsanthosh8297 Год назад
Ejjathi fun vlog😂❤
@48.kadeejamtp40
@48.kadeejamtp40 Год назад
Language style m ningade funm masha allah❤
@shibilmuth6335
@shibilmuth6335 Год назад
Hanan + Bazil=🔥❣️
@afsaafsa4970
@afsaafsa4970 Год назад
Ingle umma poliya❤chedi kore indavtte nalla rasalle😅
@shaikhashihab5476
@shaikhashihab5476 Год назад
ചിരിയാണ് സാറേ main😂❤❤
@safreenaajmal5684
@safreenaajmal5684 Год назад
Hananeee ninte video kanumbo oru samadhanam... Stressfree aan... 🥰... Ttc cheyyye... Ipo up internship aayi... Full stress aan ipo.. But ith kanumbo oru relaxing...
@shedevibeskochi7356
@shedevibeskochi7356 Год назад
LE Haanann:enni enthokke kaannannam🙌😆Avooo...♥️💢
@rajeswarim5395
@rajeswarim5395 Год назад
Sathyam parayalo ningade video kandapoo oru positive feel aayirinn 🥰🌚
@fathimariyas559
@fathimariyas559 Год назад
🥰🥰 maasha allah 🤩🤩🤩🤩
@anjalibala9445
@anjalibala9445 Год назад
Chediye snehikune manasine oru sugam kitum flower oke virinje kanumbo mind happy aayrkum...ummachi ishtam💞Cute famly💞
@Kidofkerala988
@Kidofkerala988 Год назад
Ithokkeya the real Kerala story 😍🥰
@ziyaanju
@ziyaanju 11 месяцев назад
Awesome family..❤
@mehbin_mehrazz
@mehbin_mehrazz Год назад
Pattambiiii😌✊🏻❤
@drisyadas249
@drisyadas249 Год назад
Eth rasannu ningade video kannanokke.. Basilkkante aa Chiri😂♥️
@user-hd8mz7kx5k
@user-hd8mz7kx5k 3 месяца назад
Basilkka illa vlog mathram thiranj pidich kanana njnhn....!!❤😂
@pranavkrishnak3492
@pranavkrishnak3492 Год назад
Set vlog enjoy cheyth kanndu so sweet 💗🥰
@Nafiya1838
@Nafiya1838 Год назад
Nice family... 🥰🥰🥰❤
@muhammedamjad6565
@muhammedamjad6565 Год назад
എന്റെ ഉമ്മാനെ പോലെ തന്നെ 😂😂🥰🌹🌹🌹
@banusworld8041
@banusworld8041 9 месяцев назад
Njanum ഒരു plant lover anu.. Athu poley husbandum.. Ikka oru 120ൽ പരം chedi (include fruits)vechknu.. Njn ippo ambal താമര pinnaleyanu.. Ntelu 3plant undu njn vndum order cheythknu...ambalum thamarayum poovidunnathum kathirukkunna oru plant lover❤❤️
@ayanaravi9692
@ayanaravi9692 Год назад
Every mom needs a son like uh hanan kka♥️ missing steel
@muhsinamuchi1582
@muhsinamuchi1582 Год назад
Daily vlog thodang Hananeyy❤️❤️
@styles_with_iza
@styles_with_iza Год назад
Ennepole Pattambikkar undoo ivide😁❤
@ramsheenamol8961
@ramsheenamol8961 Год назад
Undallo
@ajmalamayur2610
@ajmalamayur2610 Год назад
Eyy
@faizifaris5291
@faizifaris5291 Год назад
Inte veedinte ummarath vannitt ane poye nnitt njan kandilla🥺🥺🥺
@styles_with_iza
@styles_with_iza Год назад
@@faizifaris5291 kashttam😂
@faizifaris5291
@faizifaris5291 Год назад
@@styles_with_iza illadooo njan ann cinemak poyi koyappamilla adutha masam varund enn parannirinn anne kanalooo
@shahanasubeer
@shahanasubeer Год назад
Ingale vlogs kaanan thudangeett kurache aayollu. Ingale pattellam adipwoliya aan. Family um pwoliya.. Masha allahh. Addict aayi poii. Umma masha allah. Eppom happy aayittirikkatte❤
@shahidjk7321
@shahidjk7321 Год назад
Cameraaa Maan Eeeechuuuu 💗
@safa_binth_azibinthazi6601
@safa_binth_azibinthazi6601 Год назад
എന്നെ പോലെ ചെടി ഇഷ്ടല്ലാത്തൊരു ഇവിടെ ഉണ്ടോ 🥲
@mdlllj
@mdlllj Год назад
ماشاءالله💞🤛
@zamamazreen3398
@zamamazreen3398 Год назад
Ithan vlog lots of love❤
@sz5941
@sz5941 Год назад
Ingele fam adipoliii ahnu 😌😌😌 Aambal ✨✨
@fathimasahala7998
@fathimasahala7998 Год назад
Aa chechi bayankara adipwoli aahn tto ❤❤❤❤❤
@priyashajimenon4049
@priyashajimenon4049 Год назад
Thank you ❤❤❤
@priyasjourney555
@priyasjourney555 Год назад
Nte amma kk innaleya vlog full kaaniche "imma fan aayi😂chirich veenin!thug life ❤️😂
@nebhannz2306
@nebhannz2306 10 месяцев назад
Vere yenthelum avishyathin keriyathavum itheek but chengayi ante video kand pinne ayimme koodum❤😊
@shadowgurl7079
@shadowgurl7079 Год назад
Bazil ikkaante chiriyaaanu main...... 😂😌💕
@shamonshanushanif2371
@shamonshanushanif2371 Год назад
ബാസിൽന്റെ ചിരി 😂❤️
@lisnaup6385
@lisnaup6385 Год назад
Yaa mone oru rakshim illatto ingale vlog kore chirich 😂 basilkante thantha mail avasanam aa dialogue allelum vappare pedi indavum 😂 ummante chedi collection super❤ Hanansha ingal oru rakshim illa mansaa😻😻 next vlogin katta w8ing😻😻😻
@muhsinamuchi1582
@muhsinamuchi1582 Год назад
Bazil nte chiri😄❤️
@fathiii2089
@fathiii2089 Год назад
Pattambi 😌❤
@krishnag2325
@krishnag2325 5 месяцев назад
Chekkan ore പൊളി മെന്റലിസം 🎉
@shahamcm
@shahamcm Год назад
Vedio kand orupad chirichu😂 mashaallah 😊
Далее