ഞാൻ ❤ദുനിയാവിൽ എന്റെ രണ്ടു ഉമ്മയുടെയും ഉപ്പയുടെയും പെരുത്തത്തിൽ തന്നെ ജീവിച്ചു 🤲🏻അൽഹംദുലില്ലാഹ് ഇന്ന് എന്റെ രണ്ടു മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല 😢അല്ലാഹുവിന്റെ വിളിക്കു ഉത്തരം നൽകി അവർ ഇന്ന് ആറടി മണ്ണിന്നു അടിയിൽ ആണ് 🤲🏻🤲🏻നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻aameen 🤲🏻
എനിക്ക് 3 ആൺ മക്കളാണ്,😢എന്റെ മക്കളെ ഓർത്തു ഒരു ദിവസം പോലും കരയാത്ത ദിവസം ഇല്ല മൂത്ത മകന്റെ കാര്യത്തിലാണ് നല്ല സങ്കടം 😢 അവൻ നല്ല മകൻ ആവാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താ എനിക്ക് ഉപ്പ ഇല്ല മരിച്ചതല്ല ഉമ്മയെ ഇട്ടിട്ട് പോയതാ എനിക്ക് 3 വയസ്സ് ആയപ്പോൾ പോയതാണ് ഉപ്പ അന്ന് മുതൽ എന്റെ പൊന്നുമ്മ കഷ്ട്ടപ്പെടുക ആണ് എന്റെ ഉമ്മാക്ക് ചിലപ്പോൾ സുഖം ഇല്ലാതാകുമ്പോൾ ഉമ്മ പറയും അല്ലഹുവേ എന്നെ കുഴക്കല്ലേ എന്റെ മക്കൾക്ക് വേറെ ആരും ഇല്ല എന്ന് പറഞ്ഞ് കരയും ഉസ്താദ് എന്റെ ഉമ്മാക്ക് ആരോഗ്യവും തീർഘ ആയുസ്സും നൽകാൻ
ഞാനും മക്കളെ ഓർത്തു കരയുന്ന ഒരു ഉമ്മയാ 😪 മക്കൾ മാതാപിതാക്കൾക്കു സമാദാനം നല്കുന്ന മക്കളായി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲എനിക്കു മൂന്നു പെൺ മക്കളാ😪 മക്കൾ സ്വാലിഹായതാവാൻ ദുഹാ ചെയ്യണം
എൻ്റെ ഉമ്മക്ക് എന്നെ മക്കളേയും ഒരു പാട് ഇഷ്ടമാണ് ചിലപ്പോൾ വേതനിക്കുന്ന രീതിയിൽ ചീത പറയും അപ്പോൾ എന്തങ്കിലുക്കെ പറഞ്ഞു പോവു 2 ദിവസമുക്കെ പിണങ്ങി നിൽക്കാറുണ്ട് അനിയത്തിയു അനിയനും ഉണ്ട് എന്നാൽ ഉമ്മയില്ലങ്കിൽ ഓർക്കുമ്പോൾ കരഞ്ഞു പോവ 😭😭