Тёмный

ഉമ്മയ്ക്ക് കലിമ ചൊല്ലി കൊടുത്ത ഡോക്ടർ രേഖ മനസ്സ് തുറക്കുന്നു 

Junctionhack
Подписаться 690 тыс.
Просмотров 557 тыс.
50% 1

#drrekhakrishnan

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,6 тыс.   
@beenaabraham2243
@beenaabraham2243 3 года назад
അത്യാവശ്യം .... ഈ interview ഈ കാല ഘട്ടത്തിന് അനിവാര്യം ...thnku sir...
@nawshadpk876
@nawshadpk876 3 года назад
Correct. Enthino vendi thammil thallunna. Ella vargheeya vaadhigallum. Kannu thurkkan samayamaayi. Coronakk minbil. Ambalangallum palligallum. Charchugallum. Ella vadhilugallum adachu. Iniyenkilum snehathode bahumanathode. Respect each other religion.
@unnikrishnan-ny6zp
@unnikrishnan-ny6zp 3 года назад
ഇങ്ങിനെയാവണം ഡോക്ടർമാർ .വാക്കുകൾക്ക് അതീതമായ അഭിനന്ദനങ്ങൾ🤝
@kabeermoidunni1514
@kabeermoidunni1514 3 года назад
🙏
@tinyhands9906
@tinyhands9906 3 года назад
👍👍👍👌👌👌💥💥💥
@sainulabideensainu1087
@sainulabideensainu1087 3 года назад
💯
@salimkh2237
@salimkh2237 3 года назад
👍🙏
@akmedia5590
@akmedia5590 3 года назад
Good
@aminakp4863
@aminakp4863 3 года назад
ഇതാണെൻ്റെ കേരളം ഇതാണ് ദൈവത്തിൻ്റെ സ്വന്തം രാജ്യം ഈ ഡോക്ടറുടെ മാതാപിതാക്കൾക്ക് എൻ്റെ ബിഗ് സല്യൂ ട്ട്
@SureshBabu-mu7cu
@SureshBabu-mu7cu 3 года назад
ഇതുപോലുള്ള വ്യക്തികൾ ആണ് സമൂഹത്തിന് ആവശ്യം ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹
@shamsushamsu8210
@shamsushamsu8210 3 года назад
സത്യം മാണ് സാർ എല്ലാവരും ഇങ്ങിനെയുളവരാണെങ്കിൽ എന്ത് രസമായിരിക്കും
@watch4863
@watch4863 3 года назад
Out going ആയിരുന്നേൽ ചിത്രത്തിൽ ഒരുപാട് twist വന്നേനെ 🤔🤔🤔🤔
@rajeshnairts
@rajeshnairts 3 года назад
Dr രേഖ, ആ ഉമ്മ, രേഖ dr ഉടെ അച്ഛൻ അമ്മ എല്ലാവരും പുണ്യം ചെയ്‍തവർ.... ഏറ്റവും പ്രദാനം അവർ കുടുംബത്തിൽ കണ്ടു വളർന്ന രീതി..... എല്ലാവരെയും സ്നേഹിക്കുവാൻ എല്ലാവരും പഠിപ്പിക്കുക...... Dr Anil തങ്ങളുടെ effort excellent... ❤❤❤❤❤❤❤
@kidilantraveler
@kidilantraveler 3 года назад
ഇത്ര നല്ല കമന്റ്‌ ഇട്ട നിങ്ങളുംപുണ്യം ചെയ്തയാൾ 🙏
@anshifanu6335
@anshifanu6335 3 года назад
allahu.hidayath.kodukkatte.docterk
@Melody-eb6nn
@Melody-eb6nn 3 года назад
Atheee.sathyam
@abdulhakeem4357
@abdulhakeem4357 3 года назад
Manassil nanmayullavar
@sameenaanas9929
@sameenaanas9929 3 года назад
NAnmAyullA manAss
@rahimbaqavi8244
@rahimbaqavi8244 3 года назад
ശുദ്ധ മനസ്ക യായ ഡോക്ടറുടെ കാരുണ്യത്തെയും മാനു ഷികതയെയും ഞാൻ അഭിനന്ദിക്കുന്നു.
@nasarmishal1715
@nasarmishal1715 3 года назад
അൽഹംദുലില്ലാഹ്
@farzeenkhanshazilkhan6609
@farzeenkhanshazilkhan6609 3 года назад
Aa
@haqeemmuhammad9430
@haqeemmuhammad9430 3 года назад
Alhamdu lilla
@haqeemmuhammad9430
@haqeemmuhammad9430 3 года назад
Subhanallah
@haqeemmuhammad9430
@haqeemmuhammad9430 3 года назад
Allahu Akbar
@kareemmasaar
@kareemmasaar 3 года назад
നന്നായി മകളെ വളർത്തിയ മാതാ പിതാക്കൾക്ക് ഇരിക്കട്ടെ salute 🙏🙏🙏🙏🙏🙏🙏
@abdullatheef8529
@abdullatheef8529 3 года назад
മനസ് വല്ലാത്ത ഒരവസ്തയിലാണ് സഹോതരി ഒന്നും പറയാ൯ കിട്ടുന്നില്ല എന്ത് പറഞ്ഞാലും അത് കുറഞ്ഞ് പോയാലോ എന്ന ഒരു തോന്നല്💖💖💖💖ഇതുപോലെ ഒരു മകളെ ജനിപ്പിക്കാ൯ ഭാഗ്യം കിട്ടിയ ആ മാതാപിതാക്കള് എത്ര ഭാഗ്യവാ൯ മാരാണ്🙏🙏🙏
@aliappankandam6283
@aliappankandam6283 3 года назад
S
@chakkicheyyu
@chakkicheyyu 3 года назад
ങാ പക്ഷേ സംഘികൾ വന്ന് കല്ലെറിയുമ്പോൾ, ആ സമയത്ത് ഒരു വാഴ നട്ടാമതിയായിരുന്നു എന്നെങ്ങാനും ആ മാതാപിതാക്കൾക്ക് തോന്നാതിരുന്നാ മതിയായിരുന്നു
@majidajb6437
@majidajb6437 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@haqeemmuhammad9430
@haqeemmuhammad9430 3 года назад
Veri corect
@sureshhazmi539
@sureshhazmi539 3 года назад
ഇതു പോലെയുള്ള നല്ല മനസ്സുകൾ ഇനിയും ഉണ്ടായികൊണ്ടിരിക്കട്ടെ നമ്മുടെ കൊച്ചു കേരളത്തിൽ
@ullattilaboobacker5941
@ullattilaboobacker5941 3 года назад
അള്ളാഹുവേ - ഈ ഡോക്ടർക്ക് ഹിദായത്ത് കൊടുക്കണേ യാ അള്ളാഹ് .....
@munamolmuna2378
@munamolmuna2378 3 года назад
Ameen
@World3dcreator
@World3dcreator 3 года назад
Aiden🤗🤗🤗😢
@mohamedshafirshafir2933
@mohamedshafirshafir2933 3 года назад
Ameen
@sameenaanas9929
@sameenaanas9929 3 года назад
AAmeen
@naturelvillege5372
@naturelvillege5372 3 года назад
☝️ എന്റെ സഹോദരിക്ക് ഹിദായത്തിന്റെ വെള്ളിവെളിച്ചം കൊടുക്കാണെ നാഥാ ഉയരങ്ങളിൽ എത്തട്ടെ❤️❤️👍👍
@കള്ളിവളപ്പിൽഫാൻസ്
ആമീൻ യാ റബ്ബൽ ആലമീൻ
@manzoorputhuvakara1845
@manzoorputhuvakara1845 3 года назад
ആമീൻ
@rayanmuhammad7709
@rayanmuhammad7709 3 года назад
Aameen
@suneerpc1168
@suneerpc1168 3 года назад
Aameen
@finjusworld5053
@finjusworld5053 3 года назад
Aameen
@kndeenkylm3727
@kndeenkylm3727 3 года назад
ആ ഉമ്മയുടെ വിശ്വാസപ്രമാണമനുസരിച്ചുള്ള വചനം ചൊല്ലി കേൾപിക്കാൻ ആ ഡോക്ടർക്ക് തോന്നിയത് മഹത്വരമാണ് ഡോക്ടർക്കു് ഒരായിരം ആശംസകൾ ആ ഉമ്മക്ക് അല്ലാഹു മഗ്ഫിറത്ത് മറുഹമത്തും പ്രധാനം ചെയ്യട്ടെ
@shailanasar3824
@shailanasar3824 3 года назад
Aameen
@jasminnazeer1033
@jasminnazeer1033 3 года назад
ആമീൻ
@rafeekmannarkkad3661
@rafeekmannarkkad3661 3 года назад
Aamee
@ansarkakat4177
@ansarkakat4177 3 года назад
Ameen Ameen Ameen
@agratvk1465
@agratvk1465 3 года назад
Ameen ya rabbul aalameen 🤲
@suh_sooha1508
@suh_sooha1508 3 года назад
അഹങ്കാരം എന്താ എന്ന് അറിയാത്ത. ഒരു നല്ല dr.ഉന്നതങ്ങളിൽ എത്തിയിട്ടും..🌹
@majeedm5279
@majeedm5279 3 года назад
കേൾക്കുമ്പോൾ കണ്ണിൽ കൂടി വെള്ളം ഒറ്റുന്നു. യാ റബ്ബെ.
@AjmalAju-uz9qp
@AjmalAju-uz9qp 3 года назад
shariyan...theere..ahankaram..illa...👍👍♥️
@aswinsreedharan7972
@aswinsreedharan7972 3 года назад
ഇവർ ഏതു ഉന്നതങ്ങളിൽ ആണ് എത്തിയത്.... കേരളത്തിലെ top സർജൻ ആണൊ
@suh_sooha1508
@suh_sooha1508 3 года назад
@@aswinsreedharan7972 top surgn മാത്രം ആണോ ഉന്നതൻ.. ഉന്നതങ്ങളിൽ എന്ന് പറഞ്ഞാൽ ഒരു dr സ്ഥാനം ഉന്നത സ്ഥാനം അല്ലെ.. Top srgn മാത്രം ആണോ ഉന്നത മേഖല.. എന്താ ബായി..
@sulaimanplk4850
@sulaimanplk4850 3 года назад
@@aswinsreedharan7972 orupaadu jananghalude praarthana Dr kke kittumbol thanne avare orupaade unnadhanghalil ethiyille bro ellaavarkkum kittunnadhalla ee baaghyam
@bismillah4551
@bismillah4551 3 года назад
മാഷാ അല്ലാഹ് നന്മയുള്ള മനസ് കേട്ടിട്ട് സന്തോഷവും സങ്കടവും തോന്നുന്നു എത്ര നല്ല മനസിന്റെ ഉടമ മാലാഖമാരല്ലേ ഇവരൊക്കെ ആയുസും ആരോഗ്യവും നൽകി ഡോക്ടർ മാടത്തെ അനുഗ്രഹിക്കട്ടെ
@pallathsadath
@pallathsadath 3 года назад
ഒട്ടും അഹങ്കാരമില്ലാത്ത നന്മയുള്ള നിഷ്കളങ്കയായ ഒരു ഡോക്ടർ.... അഭിനന്ദനങ്ങൾ... 🙏🌷
@fathimathsuhra5410
@fathimathsuhra5410 3 года назад
Masha Allah
@koyavazhayil7638
@koyavazhayil7638 3 года назад
Dr deergayussundagatta
@kizhurshafi87
@kizhurshafi87 3 года назад
നമ്മൾ ഇങ്ങനെയാ നമ്മുടേ കേരളം ഇങ്ങനെയാണ് എന്റെ രാജ്യം ഇങ്ങനെയാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@thealchemist9504
@thealchemist9504 3 года назад
ഇതിൽ എന്താണാവോ ഇത്ര പ്രത്യേകത 😆
@muneermmuneer3311
@muneermmuneer3311 3 года назад
🤣🤣🤣
@abii2494
@abii2494 3 года назад
@@thealchemist9504 ലോകത്തിൽ എന്തിലാണാവോ ബാബ പ്രതേകത കാണുന്നത് ?😀
@saithalviempee1377
@saithalviempee1377 3 года назад
@@thealchemist9504 നല്ല മനസ്സിന്റെ ഉടമകൾക്കെ അത് മനസ്സിലാകൂ 😊
@genuinetrd7841
@genuinetrd7841 3 года назад
@@thealchemist9504 shankhi baba aano?
@hopefully917
@hopefully917 3 года назад
ഈ കേരളത്തിൽ ജനിക്കാൻ പറ്റിയത് എത്രയോ ഭാഗ്യമാണെന്ന് കരുതുന്നു. മനുഷ്യ സ്നേഹം എത്ര മഹത്തരമാണ്
@hasijasihasijasi3317
@hasijasihasijasi3317 3 года назад
നല്ലത് ചെയ്യാൻ നല്ല മനസ്സുള്ളവർക്ക് നല്ല മനസ്സുള്ളവർക്ക് സധികു
@sajiskitchen3006
@sajiskitchen3006 3 года назад
Sathyam
@jamsheertt6175
@jamsheertt6175 3 года назад
കലർപ്പില്ലാത്ത ഡോക്ടറുടെ മനസ്സിന് അഭിനന്ദനങ്ങൾ🌷🌹
@ayishamushtaq8528
@ayishamushtaq8528 3 года назад
🥇
@bunnyff1642
@bunnyff1642 3 года назад
ആ ഉമ്മആ അവസ്ഥ യിൽ ചിലപ്പോൾ കലിമ മറന്നു പോയിട്ടുണ്ടെങ്കിൽ അത് ഓർമിപ്പിച്ചു കൊടുത്ത ഡോക്ടറെ അള്ളാഹു കാത്തു രക്ഷിക്കട്ടെ റബ്ബ് തന്നെ യാകും തോന്നിപ്പിച്ചത് 👍❤️❤️❤️
@sajeendrankakkad
@sajeendrankakkad 3 года назад
🌹🙏🌹
@sudheermanamkulath9890
@sudheermanamkulath9890 3 года назад
വാക്കുകൾ ഇല്ല, എങ്ങിനെ അഭിനന്ദിക്കും എന്നറിയില്ല, ദീർഘായസ്സും സുഖവും സന്തോഷവും സമാധാനവും മാഡത്തിന്റെ കുടുംബത്തിൽ ദൈവം നൽകുമാറാകട്ടെ 😥😥😥
@kamruneesak7728
@kamruneesak7728 3 года назад
ഒരു ഡോക്ടർ ആവുമ്പോൾ അവർക്ക് ആദ്യം വേണ്ടാദ് ഒരു മനുഷ്നോടുള്ള പെരുമാറ്റമാണ് അധ് കൂടെ പിറക്കണം ഈ രേഖ മേഡത്തെ പോലെ ഇനിയും കൊറേ രേഖമാർ ഉണ്ടാവട്ടെ എല്ലാവർക്കും അഹങ്കാരം ആണ് ഉണ്ടാവൽ എല്ലാവരും നിങ്ങളെ കണ്ട് padikkatte
@ludukoyilatt6888
@ludukoyilatt6888 3 года назад
🥰
@ludukoyilatt6888
@ludukoyilatt6888 3 года назад
😍
@sfbv6260
@sfbv6260 2 года назад
ഡോക്ടർ രുടെ നല്ല സമീപനം രോഗിയുടെ അൻപതു ശതമാനം രോഗത്തിന് ശമനം ലഭിക്കും
@smartmedia8213
@smartmedia8213 3 года назад
Great Salute പെങ്ങളെ വാക്കുകളില്ല ❤️ ലോകത്ത് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ഡോക്ടർ ആ ഉമ്മക് നൽകിയത് ഇതാണ് എൻ്റെ നാട് ഇങ്ങനെ ആവട്ടെ നമ്മുടെ കേരളം വലിയ സന്ദേശം🙏
@moideenkunhi7696
@moideenkunhi7696 3 года назад
ഡോക്ടർ തീർച്ചയായും ആ ഉമ്മയ്ക്ക് ഒരു മകളായി സേവനം ചെയ്ത മഹാ മനുഷ്യാ സ്നേഹി
@muneermmuneer3311
@muneermmuneer3311 3 года назад
കലിമ ചൊല്ലി കൊടുത്തത് കൊണ്ട് മഹാമനുഷ്യസ്നേഹി അല്ലെങ്കിൽ ഒരു സാദാ ഡോക്ടർ ഈ കൗമുകളുടെ ഒരുകാര്യം😂😂
@shareefshanu8000
@shareefshanu8000 3 года назад
@@muneermmuneer3311 ntha cheayya bro ever iganeyan ath paranjit kariyam illa
@umbunational253
@umbunational253 3 года назад
Dr നിങ്ങൾ ഒരു മരണ മാസ്സ് ആണ് സങ്കികൾക് കുരു പൊട്ടികാണും 🙏ഇനിയും ഇതുപോലുള്ള പ്രവൃത്തി ചെയ്യാൻ ദൈവം ആയുസ് നൽകട്ടെ
@അബ്ദുൽറസാഖ്.മച്ചിങ്ങൽ
@@shareefshanu8000 കോളാമ്പി ജാമി ത ഇമാമായി നിന്ന നമസ്ക്കരിച്ചാൽ നിങ്ങൾക്ക് വലിയ കാര്യമാണല്ലെ ദിനേശാ
@salimpallikkunnu7027
@salimpallikkunnu7027 3 года назад
Marunn vendavarkk biriyani pakaramakumo? Ella.athu pole muslimgalkku avasanam kalima thanneyanu vendath
@abuvp.vattolipookkotturmal5862
@abuvp.vattolipookkotturmal5862 3 года назад
ആനല്ല മനസ്സിന് അള്ളാഹു ആയുസും ആരോഗ്യ വം നൽകട്ടെ.
@ridha_ridhuz2030
@ridha_ridhuz2030 3 года назад
امین امین یا رب العالمین
@realtalks812
@realtalks812 3 года назад
മരിച്ച അവർ വളരെ നല്ലവരായിരിക്കും അത് കൊണ്ടാണ് Dr ന് കലിമ ചൊല്ലി കൊടുക്കാൻ മനസ്സ് തോനിയത് Dr പറഞ്ഞത് ശരിയാണ് .
@sh_niib
@sh_niib 3 года назад
കണ്ണു നിറഞ്ഞൊഴുകുന്നു സഹോദരി... പറയാൻ vakkukalilla......... ദൈവത്തിന്റെ അനുഗ്രഹം എന്നും കുടെ ഉണ്ടാവട്ടെ 😓😓🤲🤲
@abdul2035
@abdul2035 3 года назад
ഈ ഡോക്ടറെ പ്പോലെ നല്ല മനുഷ്യ സ്നേഹികളെ യാണ് ഈ ലോകത്തിന് ആവശ്യം.
@haqeemmuhammad9430
@haqeemmuhammad9430 3 года назад
Athe
@assainarnizar4882
@assainarnizar4882 3 года назад
ഒന്നും പറയുവാനില്ല. കണ്ണുകൾ നിറഞ്ഞു നിങ്ങളുടെ വാക്കുകളിൽ. നന്നായിരിക്കട്ടെ. ഒരായിരം അഭിനന്ദനങ്ങൾ.
@aliakbartlr5835
@aliakbartlr5835 3 года назад
നിങ്ങൾ പറഞ്ഞ പോലെ ഈ കാര്യങ്ങളുടെ റൈറ്റ് മേസേജ് കണ്ടിട്ട് കരഞ്ഞു പോയി
@ramlaabu6975
@ramlaabu6975 3 года назад
ഡോക്ടർ രേഖ ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ
@kunhalikutty.p.a8654
@kunhalikutty.p.a8654 3 года назад
ഇവരെ പോലുള്ളവരാണ് ഭൂമിയിലെ കൺ കണ്ട ദൈവങ്ങൾ അല്ലാഹു ഡോക്ടർക്ക് ഒരു പാട് പദവിയും ആയുസ്സും നൻമയും നൽകട്ടെ ,.ആമീൻ
@Abdulsalam-kz4pc
@Abdulsalam-kz4pc 3 года назад
ഇവരെ പോലുള്ളവരെ കണ്ട് പഠിക്കണം
@azadhamsa4502
@azadhamsa4502 3 года назад
ആമീൻ
@nanmahitechlaboratory9153
@nanmahitechlaboratory9153 3 года назад
ഈ വീഡിയോ കണ്ട് കരച്ചിൽ വന്നു.ഈ ഡോക്ടർ മനസ്സ് എല്ലാവർക്കും ഒരു സന്ദേശമാണ്
@abdulbasheer5720
@abdulbasheer5720 3 года назад
ഇത്രയും നല്ല മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ എടെ മണ്ഡലലത്തിൽ ആയതിലും അതിനേക്കാൾ മുത്തച്ചനും വളർന്നത് കരിങ്ങാനാടായ എന്റെ നാട്ടിലാണ് എന്നറിഞ്ഞായത്തിലും ഈ നാട്ടിൽ ജനിച്ചതിൽ abimanikku🙏❤
@Shahnasafeer72
@Shahnasafeer72 3 года назад
ആ ഉമ്മാന്റെ ഭാഗ്യം ആണ് അതി നായിരിക്കും റബ്ബ് അതിന് തോന്നിച്ചത് 😥😥🤲🤲🤲
@bijuvarghesebijuvarghese1110
@bijuvarghesebijuvarghese1110 3 года назад
❤️❤️❤️❤️
@muneercp1729
@muneercp1729 3 года назад
❤️💓💓
@saleempocker3816
@saleempocker3816 3 года назад
Kannuniracgu dr Nigalude speach
@bajaj4867
@bajaj4867 3 года назад
ആ ഉമ്മ ചെയ്ത ഭാഗ്യം, ഡോക്ടറെ ദൈവം കൈവിടില്ല,, ഈ covid സമയത്ത് കലിമ ചൊല്ലി മരിക്കാൻ ഭാഗ്യമുള്ള ഉമ്മ,,
@raheemvga6954
@raheemvga6954 3 года назад
A umma baghyam cheytha ummayanu
@muhammedmusthafa7650
@muhammedmusthafa7650 3 года назад
Allahu uddeshichal kalima chollum. Ad oru amuslimine kond parayippich ormapeduthiyirikkum. Docterk ella nanmagalum varate
@nizamm5975
@nizamm5975 3 года назад
കേരളത്തിൻ്റെ അഭിമാനം , ഡോക്ടറിന് ഒരായിരം അഭിനന്ദനങ്ങൾ
@khaderthacharamban1883
@khaderthacharamban1883 3 года назад
അത്യമായി അനിൽ സാറിനു ബിഗ് സല്യൂട്. ഒരുപാട് സന്തോഷം തോന്നുന്നു ഈ ഇന്റർവ്യൂ കാണുമ്പോൾ. അതിനു തോന്നിയ ഡോക്ടർക് പടച്ചതമ്പുരാൻ ആരോഗ്യത്തോടെ ദീർഘ ഉസിനായ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
@ramlabasheer8624
@ramlabasheer8624 3 года назад
Allahu anugrahikkatte
@sharfunisasuheib3047
@sharfunisasuheib3047 3 года назад
Aameen
@teamnapoleons5984
@teamnapoleons5984 3 года назад
Ameen
@ArshadArshad-cm4cy
@ArshadArshad-cm4cy 3 года назад
ഈ സഹോദരിയെ പെറ്റു വളർത്തിയ മാതാപിതാക്കൾ എത്ര വലിയ പുണ്യം ചെയ്തവർ അള്ളാഹു ഈ സഹോദരി യുടെ ജോലിയിൽ ഹൈറും ബർകത്തും നൽകട്ടെ ഇനിയും ജീവിതത്തിൽ ഒരു പാട് ഒരു പാട് നല്ല പ്രവർത്തി ചെയ്യാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@monunibulinu8980
@monunibulinu8980 3 года назад
ഞാൻ ഇത്തരം ദയർഗ്യമുള്ള വീഡിയോ മുഴുവനായും കാണാറില്ല ഈ ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ മുഴുവനായും കണ്ടു ഡോക്റ്റർക് ഒരായിരം അഭിനന്തനങ്ങൾ
@suh_sooha1508
@suh_sooha1508 3 года назад
എന്താ പറയാ.. ശെരിക്കും ഞാൻ കരഞ്ഞു പോയി.. നല്ല മനസ്സ്.. Dr ഒരുപാട് ബോഹുമാനം..
@shajithat617
@shajithat617 3 года назад
Othiri .... ....asamsakal. Eniyum ... ..allaahu ...anukrahikkatteaa...........doctors all........
@suh_sooha1508
@suh_sooha1508 3 года назад
@@shajithat617 ആമീൻ
@Yousaf-uv1ob
@Yousaf-uv1ob 3 года назад
Yes
@abdulkhader8432
@abdulkhader8432 3 года назад
ഡോക്ടറുടെ വിശാല മനസ്സിന് അഭിനന്ദനങ്ങൾ സർവ്വ ഐശ്വര്യ oതാങ്കൾക്കുണ്ടാകട്ടെ
@AbdulRahman-wc9ng
@AbdulRahman-wc9ng 3 года назад
Dr ന്റെ നല്ല മനസ്സിന് എന്താ പറയുന്നറിയില്ല, ഇതുപോലെ ജാതി മതം നോക്കാതെ എല്ലാവരും ഒന്നായെങ്കിൽ നല്ല ഭാവി നേരുന്നു 🌹🌹🌹🌹🙏
@basheerkung-fu8787
@basheerkung-fu8787 3 года назад
കേരളാ മത സൗഹാർദ്ദത്തിൻ്റെ ഐക്കൺ !!! അതാണ് ഡോക്ടർ രേഖ 🤝💪💞😍. മുഴുവൻ കേരളത്തിൻ്റെ സ്വത്താണ് ഡോക്ടർ ❤️👍👏
@nusrathshukkor9729
@nusrathshukkor9729 3 года назад
Aa ummak jeevidathil kittiya punniyam Dr Rekha
@jaleela6672
@jaleela6672 3 года назад
ഇതാണ് മനുഷ്യർ. ഇതാണ് നമ്മെ എന്നും ജീവിപ്പിക്കുന്നത്
@thomasmathew3214
@thomasmathew3214 3 года назад
The interview with this doctor is timely and good Kudos to the doctor and Mr. Anil
@alivpz8844
@alivpz8844 3 года назад
Dr.ke.hidhayath.nalkatay
@k.pmajeed2087
@k.pmajeed2087 3 года назад
ഡോക്ടർക്കും, കുടുംബത്തിനും ഒന്ന് പ്രാർഥിക്കാൻ മാത്രമേ എനിക്ക് കഴിയുകയുള്ളൂ സർവ്വശക്തൻ എല്ലാവരെയും വിജയികളിൽ പെടുത്തുമാറാവട്ടെ.
@sulikhasulikha8221
@sulikhasulikha8221 3 года назад
ആമീൻ
@hashimhashi1906
@hashimhashi1906 3 года назад
ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ
@mskutty8929
@mskutty8929 3 года назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@hakimvk5040
@hakimvk5040 3 года назад
Aameen
@fasilep7802
@fasilep7802 3 года назад
😍
@kumararun5531
@kumararun5531 3 года назад
എനിക്ക് 3 പെണ്മക്കളാ അൽഹംദുലില്ലാഹ് ഇപ്പോൾ മക്കൾ 4 ആയി
@kabeermoidunni1514
@kabeermoidunni1514 3 года назад
🙏
@muneermmuneer3311
@muneermmuneer3311 3 года назад
😂😂😂
@clearthings9282
@clearthings9282 3 года назад
🤝🤝🤝🤗🤗👍🤲🤲🤲
@genuinetrd7841
@genuinetrd7841 3 года назад
Great ചേട്ടാ.... 🙏
@hadeelnaufal6368
@hadeelnaufal6368 3 года назад
@@muneermmuneer3311 nee ethada?
@muhammadali-qe6jj
@muhammadali-qe6jj 3 года назад
ഒരേ ചോര .ഒരേ മനസ്സ്. ഒന്നാണ് നമ്മൾ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ
@manafmanaf873
@manafmanaf873 3 года назад
ഡോക്ടറുടെ മാതാപിതാക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ മരണപെട്ട ഉമ്മാക്ക് സ്വർഗം നൽകട്ടെ ആമീൻ
@baburajan1950
@baburajan1950 3 года назад
ഒരു നല്ല സഹോദരി അതിലപ്പുറം നല്ല ഒരു മനുഷ്യസ്നഹിയായ ഡോക്ടർ. അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@muhammedswalih4684
@muhammedswalih4684 3 года назад
Doctor valiya snehathinte udama Allahu angrahikkatee
@VIJAYAKumar-kp2dt
@VIJAYAKumar-kp2dt 3 года назад
ജാതിയും മതവും വർഗ്ഗീയതയും വിദ്വേഷവും വിളംബി നടക്കുന്നവർ കാണുക. കേരളത്തിലെ സമൂഹത്തിൽ ഇത്തരം വ്യക്തിത്വങ്ങൾ ഉള്ളതുകൊണ്ടാണ് ഇന്ത്യയിൽ കേരളം വേറിട്ട് നിൽക്കുന്നത്. Dr. big salute.
@Melody-eb6nn
@Melody-eb6nn 3 года назад
Atheee...
@സൂത്രധാരൻ-ഴ5ജ
മതം പറയുന്നതിനും മതം അംഗീകരിക്കുന്നതിനും അതനുസരിച്ചു ജീവിക്കുന്നതിനും ഒരു കുഴപ്പവുമില്ല മറ്റു മതക്കാരോടുള്ള വിരോധമാണ് വിദ്വേഷമാണ് ഒറ്റപ്പെടുത്തലാണ് അകറ്റി നിർത്താലാണ് ഇവിടെ പ്രശ്നം ....... മതം ഒരു പ്രശ്‌നമേയല്ല ചില മനുഷ്യർക്കിടയിലാണ് പ്രശ്നം അത് മാറ്റിയെടുത്താൽ തീരുന്ന പ്രശ്നമേയുള്ളു 👍
@retnabaiju1207
@retnabaiju1207 3 года назад
രാഷ്ട്രീയ...മലീമസങ്ങളാണ് സമൂഹത്തെഇങ്ങനെവർഗ്ഗീയമായിവെട്ടിമുറിച്ചുനശിപ്പിച്ചത്.മനസ്സിനുള്ളിലുംവിടുകളിലുംമതിലുകളില്ലാത്ത ഒരുകാലംഉണ്ടായിരുന്നു.മാനുഷരെല്ലാംഒന്നായിരുന്നകാലം.ഇന്നുവർഗ്ഗീയതയുംപെൺവിഷയങ്ങളുംകൊലപാതകവുംനിറഞ്ഞ ഒരുപാക്കേജ് രാഷ്ട്രീയമാണ് വാർത്താമിദ്ധ്യമങ്ങൾവിളമ്പുന്നത്.ഈരണ്ടുകൂട്ടർക്കുംജീവിക്കണമെങ്കിൽഇതൊക്കെഎന്നുംജ്വലിപ്പിച്ചുനിർത്തണം
@faseelarahma2873
@faseelarahma2873 3 года назад
@@സൂത്രധാരൻ-ഴ5ജ correct
@pradeepk9394
@pradeepk9394 3 года назад
Ella matatil petavarum angine venam chindikuvanum pravatikuvanum, Pakhe ivide secularisam ennadu Hindukal endo motamayi vangichapole anu.
@ashrafkantha6641
@ashrafkantha6641 3 года назад
Dr Rekha കളങ്കമില്ലാത്ത മനസ്സിനുടമ മാതാപിതാക്കളുടെ ഭാഗ്യം ദൈവം അനുഗ്രഹിക്കട്ടെ
@sidhiquesidhique4735
@sidhiquesidhique4735 3 года назад
DR. പറയാൻ വാക്കുകളില്ല അത്രക്കും ഡോക്ടർക്കും കുടുംബത്തിന്നും പ്രത്യകം നന്ദി അറിയിക്കുന്നു
@unniankuttychakkingal1457
@unniankuttychakkingal1457 3 года назад
ഈ ലോകത്തിന്റെ നിലനിൽപ്പു തന്നെ Dr രേഖ കൃഷ്ണനെ പോലുള്ളവർ ഭൂമിയിൽ ഉണ്ടായതു കൊണ്ടാണ്, പെങ്ങളെയു, വളർത്തിയ അമ്മ, അഛ്ചൻ,വലിയച്ചൻ,എല്ലാവർക്കു ദൈവാനുഗൃഹമുണ്ടാകട്ടെ!
@blackcarpet1723
@blackcarpet1723 3 года назад
ലോകത്തിനുതന്നെ മാതൃകാപരമായ കാര്യമാണ് Dr നിർവ്വഹിച്ചത് അഭിനന്ദനങ്ങൾ
@somanathanpillaiparamupill4094
@somanathanpillaiparamupill4094 3 года назад
ഈവിതത്തിൽ വളർത്തിയ മാതാപിതാക്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@royalstage33
@royalstage33 3 года назад
*ഡോക്ടർ രേഖ ഈ കമന്റ്‌ കാണുന്നെങ്കിൽ..എന്റെ ഹൃദയം നിറഞ്ഞ നന്ദി..അറിയിക്കുന്നു.. അഭിവാദ്യങ്ങൾ.!!*
@عبدالرزاقعبدالرزاق-ب1ل
والله يهديها
@Lovehabeebi
@Lovehabeebi 3 года назад
Yes
@riyadhriyadh7918
@riyadhriyadh7918 3 года назад
എങ്ങിനെ അഭിനന്ദി ക്കണമെന്നറിയില്ല എന്നാലും മനസ്സിന്റെ അകത്തട്ടിൽ നിന്നു ഒരായിരം ബിഗ് സലൂട്ട്
@majeedchatamveli9239
@majeedchatamveli9239 3 года назад
ആ നല്ല കാര്യം ഇനിയുമിനിയും ചെയ്യാൻ സാധിക്കട്ടെ. ഡോക്ടർക്കു എല്ലാവിധ നന്മകളും നേരുന്നു.
@vijayadharann6634
@vijayadharann6634 3 года назад
ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@najeebnajeeb2705
@najeebnajeeb2705 3 года назад
അല്ലാഹു ഈ Dr. രേഖക്ക് ദീർഘായുസും ആരോഗ്യവും ഹിദായതും നൽകി അനുഗ്രഹിക്കട്ടെ.
@aboobackerpuzhakara1829
@aboobackerpuzhakara1829 3 года назад
God bless our doctor
@nizarnizarkochadima7159
@nizarnizarkochadima7159 3 года назад
ആമീൻ
@naseeraneyyan9412
@naseeraneyyan9412 3 года назад
ആമീൻ 🤲🤲🤲
@FathimasuharaFathima-gl1bv
@FathimasuharaFathima-gl1bv 3 года назад
ആമീൻ
@dhaneshkannur3299
@dhaneshkannur3299 3 года назад
2 മക്കളും ഭർത്താവും ഉള്ള ഒരു സ്‌ത്രീ ആണ്. ദയവായി ഹിദായത്ത് കൊടുത്ത് കുടുംബം കലക്കരുത് , എന്ന് അല്ലാഹുനോട് മാറ്റി പ്രാർത്ഥിച്ചു ആ കുടുംബത്തെ സഹായിക്കുക.🙏
@kprahman751
@kprahman751 3 года назад
ഇതാൺ യഥാർത്ഥ ഡോക്ട്രർ ഇതാവണം ഡോകടർ സഹോദരീ അങ്ങയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടേ
@shamon6448
@shamon6448 3 года назад
ഇത്ര തിരക്കിനിടയിലും ഡോക്ടറുടെ വാക്കുകൾ കേൾക്കാൻ അവസരം നൽകിയ ജംഗ്ഷൻ ഹാക്ക് ന് ഇരിക്കട്ടെ ഒരു സല്യൂട്ട്.❤️❤️❤️
@thesignatur8264
@thesignatur8264 3 года назад
ഒന്നും പറയാനില്ല, നല്ല കുടുംബത്തിൽ ജനിച്ചവർക്കേ ഇതിനൊക്കെ സാധിക്കൂ... 😍😍 ഡോക്ടർക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲
@vakkutty8220
@vakkutty8220 3 года назад
മരണാസന്നനായ രോഗിക്ക് ആ രോഗി ആഗ്രഹിച്ച ഏറ്റവും നല്ല മരുന്ന് നൽകിയ Dr. രേഖക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@daheelanaushad3393
@daheelanaushad3393 3 года назад
Dr രേഖ താങ്കളാണ് സമത്വ കേളത്തിന് ന്യൂജൻ മാതൃക
@laminsar9184
@laminsar9184 3 года назад
അൽഹംദുലില്ലാഹ് ഡോക്ടർക്ക് ഇനിയും ഇതുപോലുള്ള നന്മകൾ ചെയ്യാൻ അവസരം ഉണ്ടാകട്ടെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
@ranarafeeq3077
@ranarafeeq3077 3 года назад
ഡോക്ടർക്ക് ബിഗ്‌ സല്യൂട്ട്🙏❤️❤️എല്ലാവരും ആഗ്രഹിക്കുന്നു അവസാനം ഇങ്ങനെ കേട്ടിട്ടും ചൊല്ലിയും മരിക്കാൻ ..... ആ ഉമ്മ പടച്ചവനോട് അത്രയും അടുത്ത ഉമ്മയാവും ഇങ്ങനെ ഒരു അവസ്ഥയിലും അതും ഇങ്ങനെ ഒരു അന്യ മതത്തിൽ പെട്ട ഡോക്ടരുടെ അടുത്തുനിന്ന് കേട്ട് മരിക്കാൻ പറ്റിയത്....
@KLndm
@KLndm 3 года назад
Toufeequlla ummaykk RahathullaDr pengall
@martialarts6235
@martialarts6235 3 года назад
Good
@rejimundoden958
@rejimundoden958 3 года назад
👌
@majeedmashaallah3813
@majeedmashaallah3813 3 года назад
പ്രിയ ഡോക്റ്റർക് അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ
@aboobakkerpadinhappat5455
@aboobakkerpadinhappat5455 3 года назад
പറയാൻ വാക്കുകളില്ല ദൈവം എന്റെ പൊന്നു മകളെ ഇനിയും ഒരു പാട് ഉയരത്തിലേക് എത്തിക്കട്ടെ 🤲🤲
@madhupathiyil9251
@madhupathiyil9251 3 года назад
എല്ലാവരും ഇതേപോലെ ചിന്തിച്ചാൽ എത്ര നന്നായിരുന്നു.
@nawshadpk876
@nawshadpk876 3 года назад
Nice comments.
@subairck3111
@subairck3111 3 года назад
ചരിത്രത്തിൽ എഴുതി ചേർക്കാൻ വിട്ടു പോയ ഒന്നുണ്ട് മാതാപിതാ ഗുരു + ഡോക്ടർ
@shameemart3434
@shameemart3434 3 года назад
ഹായ് bro എല്ലാവരും മതം മാറ്റി വെച്ചു മനുഷ്യത്വം മനസ്സിൽ തറപ്പിച്ചാൽ എന്ത് മനോഹരമാണ് കാണാൻ
@ghostraider1328
@ghostraider1328 3 года назад
👍👍👍
@ammuthrikkakara2824
@ammuthrikkakara2824 3 года назад
👍👍👍👍👍
@mohiuddinmohi5366
@mohiuddinmohi5366 3 года назад
ബഹു :ഡോക്ടറുടെ നന്മയുള്ള മനസ്സിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹ഇത്പോലെ ജാതി മത ഭേദമന്യേ ഇങ്ങനെയുള്ള സന്ദേശങ്ങൾ കേൾക്കാൻ കഴിയട്ടെ ആമീൻ 🤲🙏🌹
@abdulgafoor2801
@abdulgafoor2801 3 года назад
ഈ നിഷ്കളങ്കമായ ഡോക്ടർക്ക് അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹികട്ടേ
@fousiyazakariya5750
@fousiyazakariya5750 3 года назад
മനസ്സിൽ ഒട്ടും കളങ്കമില്ലാതെ ആ പ്രാർത്ഥന കേട്ട് മരിക്കാൻ കഴിഞ്ഞ ആ ഉമ്മ ഭാഗ്യവതിയാണ് . ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിവരില്ല . ദൈവത്തിൻ്റെ സംസാരം കൊണ്ടും കൈകൾ കൊണ്ടും ജീവിതം മുഴുവനും പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .
@farookmuhammad7167
@farookmuhammad7167 3 года назад
കാലുഷ്യം നിറഞ്ഞ ലോകത്തിനു മുന്നിൽ മനുഷ്യത്വത്തിന്റെ മഹനീയ മാതൃക കാണിച്ചു കൊടുത്ത ഡോക്ടർക്ക് സ്നേഹാഭിവാദ്യങ്ങൾ.. മനോഹരമായി ഈ അഭിമുഖം നടത്തിയ ഡോക്ടർ അനിലിനും. ഈ വീഡിയോ കണ്ടു തീരുമ്പോൾ നമ്മളറിയാതെ നമ്മുടെ കണ്ണിൽനിന്ന് കണ്ണുനീർ വീഴും. തീർച്ച
@mohamedmallik821
@mohamedmallik821 3 года назад
ആ ഉമ്മയാണ് കൂടുതൽ ഭാഗ്യവതി ഉറ്റവരും ഉടയവരും അടുത്ത് ഇല്ലാതിരുന്നിട്ടും രേഖാകൃഷ്ണനിൽനിന്നും കലിമ കേട്ട് മരണപ്പെടാനുള്ള ഭാഗ്യം.
@sinanrahmanpt4242
@sinanrahmanpt4242 3 года назад
ഡോകടർക്ക് അള്ളാഹു ഹിദായത്ത് ലഭിക്കട്ടെ. ആ നല്ല മനസ്സിന് അള്ളാഹു സ്വർഗ്ഗം നൽകട്ടെ
@satheesanmd3241
@satheesanmd3241 3 года назад
ഇതുപോലുള്ള മനുഷ്യരിൽ ആണ് ഈ നാടിന്റെ പ്രതീക്ഷ
@naseemk577
@naseemk577 3 года назад
❤️
@faiz9215
@faiz9215 3 года назад
Truth
@muneerashiyas4011
@muneerashiyas4011 3 года назад
ആ ഉമ്മ അത്രക്കും പുണ്യം ചെയ്തവരും, ഈ ഡോക്ടർ പോലെ നല്ലൊരു മകളെ കിട്ടിയതും, അല്ലാഹുവിന്റെ മുന്നിൽ എല്ലാരും ഒരുപോലെ, പക്ഷെ ധർമ്മ നിഷ്ഠ പുലർത്തുന്നവർ ഉത്തമൻമാർ, ആ ധർമ്മ നിഷ്ഠ പുലർത്തുന്നവരിൽ ഈ സേവനം ചെയ്യുന്ന ഡോക്ടറും അതുപോലെയുള്ള എല്ലാവരും ❤️
@shamsudeenvilayur9357
@shamsudeenvilayur9357 3 года назад
Not only a Doctor.. But also an Angel... God bless you..
@marykuttythomas5231
@marykuttythomas5231 3 года назад
This is how everyone should be...There is only one God & let us all respect each other...A great salute to you Doctor.
@hudaifmetro3332
@hudaifmetro3332 3 года назад
Hi
@balkeesmohammed4798
@balkeesmohammed4798 3 года назад
വളരെ അധികം സന്തോഷം തോന്നി മോളെ മോളുടെ ഈ നൻമ എന്നും നിലനിൽക്കട്ടെ എല്ലാവർക്കും മോളുടെ ഈ പ്രവർത്തി ഒരു മാത്യകയാവട്ടെ മോൾക്ക് നല്ലത് വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്തിക്കുന്നു
@Ibrahim-mi5ut
@Ibrahim-mi5ut 3 года назад
കളങ്കരഹിത മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ..
@abii2494
@abii2494 3 года назад
ഇതാണ് ജനാതിപത്യം ...ഇതാണ് മതേതരത്വം .... ഇതാണ് സാമൂഹ്യ സേവനം .... ഇവരെ പോലുള്ളവരാണ് മാനുഷികമൂല്യങ്ങളുടെ കാവൽക്കാർ . ഇന്ത്യ തിളങ്ങട്ടെ ഇത്തരം വെട്ടങ്ങളിലൂടെ🔥🔥
@സ്വന്തംചാച്ച-സ6ഷ
ഇങ്ങനെയൊരു ഡോക്ടറെ ഈ സമൂഹത്തിന് സമ്മാനിച്ച ആ മാതാപിതാക്കൾ എത്ര പുണ്യം ചെയ്തവർ.
@sahirabanu9038
@sahirabanu9038 3 года назад
ഈടോക്ടർക് ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🤲
@MHDFAHEEM-n8r
@MHDFAHEEM-n8r 3 года назад
👍👍
@khyrunnisaabdulkader5454
@khyrunnisaabdulkader5454 3 года назад
Dr എല്ലാം നന്മയും Allahu തരട്ടെ ❤️
@ptareacode
@ptareacode 3 года назад
ഇങ്ങിനെ ഒരു ഡോക്ടർ മോളേ ചികിത്സക്ക് അരികെ കിട്ടിയത് ആ ഉമ്മയുടെ മഹാ ഭാഗ്യം. നമുക്ക്‌ ആരാണ്, എപ്പോഴാണ്, എവിടെ ആണ്, എങ്ങനെ ആണ് ഉപകാരപ്പെടുക എന്ന് ആർക്കും അറിയില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം. ഡോക്ടർ രേഖ ഈ മലയാളക്കരയുടെ സൗഭാഗ്യം. അനുമോദനങ്ങൾ പ്രിയ ഡോക്ടർ
@beekeyesdev2617
@beekeyesdev2617 3 года назад
Hats off to Dr.Rekha! A doctor has to be a humanist first and last. I used tell my sister and her husband , who are both doctors! But I have rarely seen that humane quality in them! You have shattered my belief that most doctors are money motivated , egoistic and racists or communal..!! നിഷ്കള,ങ്കത്വം തുളുമ്പുന്ന, നന്മ നിറഞ്ഞ ആ മനസ്സിന്റെ , വ്യക്തിത്വത്തിന്റെ ജീവിത തത്വങ്ങളായ സ്നേഹം, സാഹോദര്യം, മനുഷ്യത്വം, അനുകമ്പ എല്ലാം ആ നിഷ്കളങ്കമായ മുഖത്തും, സംസാരത്തിലും തെളിഞ്ഞു കാണാം! ഈ പുണ്യ ജന്മത്തെ മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി, തങ്ങളെ ചികിത്സിച്ച, ഇപ്പോൾചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ ആയി കിട്ടിയവർ എല്ലാം പുണ്യം ചെയ്തവർ...കാരണം അവർ എല്ലാം ഈശ്വരന്റെ സാമീപ്യം അറിയാൻ ഭാഗ്യം ചെയ്തവർ...! നമ്മുടെ ഡോക്ടർമാർ എല്ലാം ഈ ഡോക്ടറെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു! ഈ ഡോക്ടറുടെ ഒരു നൂറിലൊരംശം വിശാലമനസ്കതയും സ്നേഹവും ആ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ആയ പ്രഫുൽ കോട പട്ടേൽ എന്ന മനുഷ്യാധമന് ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു! ഇനിയും ആ മനുഷ്യനോ അയാളെ നിയന്ത്രിക്കുന്ന അധികാരി വർഗ്ഗത്തിനോ ഒരു മനം മാറ്റം വരുത്തി ആ ദ്വീപിലെ നല്ലവരായ ജനങ്ങളുടെ ശാന്തിയും, സമാധാനവും നിറഞ്ഞ ജീവിതം ഈശ്വരൻ തിരിച്ചു കൊടുക്കണേ എന്ന് പ്രാർത്ഥിക്കാം! ഈ പുണ്യവതി ആയ ഡോക്ടറെപ്പോലെ ആകട്ടെ ഈ ലോകത്തിലെ എല്ലാ മനുഷ്യരുടെയും മനോഭാവം എന്ന് നമുക്ക് ആഗ്രഹിക്കാം, അതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം! ആമീൻ!
@abdurahmanbapputty3393
@abdurahmanbapputty3393 3 года назад
ഒരു മാതൃകാ വനിത മന്യുഷ്യ സ്നേഹി എത്ര വർണിച്ചാലും മതിയാവില്ല അങ്ങയെ
@Jumaila807
@Jumaila807 3 года назад
ഈ ഡോക്ടർക്ക് ആരോഗ്യം ഉള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ് ആമീൻ 🌹🌹🌹
@rinsiyafaiha4847
@rinsiyafaiha4847 3 года назад
നന്മയുള്ള ഡോക്ടർ 👍👍😘
@abdullatheefottakath4161
@abdullatheefottakath4161 3 года назад
ഈ ലോകത്തിന്‌ അന്യമായിക്കൊണ്ടിരിക്കുന്ന Invaluable ആയ ഒന്ന്
@sameerkanchirangal9033
@sameerkanchirangal9033 3 года назад
ആ ഉമ്മയെയും ഡോക്ടറെയും പടച്ചവൻ അനുഗ്രഹിക്കട്ടെ
@ayishamushtaq8528
@ayishamushtaq8528 3 года назад
Aameen
@sharmina4641
@sharmina4641 3 года назад
Aameen
@gafoorvuabdul1739
@gafoorvuabdul1739 3 года назад
Ameen
@alavik6962
@alavik6962 3 года назад
മനുസ്യ സ്നേഹിയായ ഡോക്ടർ ബിഗ് സല്യൂട്ട്
@kuriankk1666
@kuriankk1666 3 года назад
Praise the Lord ...god bless her from heaven .... 🙏🙏🙏🙏🙏..and also it's very sad nobody should die...pls god pls help us......everyday pedichannu raville enikkunne...parents are our strength n backbone 😭😭...I can understand her feelings at that moment ..I saw my grand mother taken her last breath it's really very sad and painful 😭😭😭😭
@Kunjoos-Cakes
@Kunjoos-Cakes 3 года назад
വയ്യ ഡോക്റ്റർ കെട്ടിരിക്കാൻ വയ്യ അള്ളാഹു നല്ലത് വരുതട്ടേ കണ്ണ് നിറഞ്ഞൊഴുക ഭാഗ്യം ചെയ്ത ഉമ്മയും 🤲🤲🤲🤲🤲😭😭😭😭😭
@ollinone437
@ollinone437 3 года назад
ദൃ ഒരുപാട് ഒരുപാട് സ്നേഹം തോന്നുന്നു എന്നും എന്നും ഉണ്ടായിരിക്കട്ടെ
@abdullatheef1833
@abdullatheef1833 3 года назад
ഡോക്ടർ ആയാൽ ഇങ്ങനെയാവണം ദൈവത്തിൻറെ അനുഗ്രഹം കിട്ടിയ ഡോക്ടർ എൻറെ അഭിനന്ദനങ്ങൾ ആ ഉമ്മ ഡോക്ടർക്കു വേണ്ടി സ്വർഗ്ഗത്തിൽ ഇരുന്ന് എന്നും പ്രാർത്ഥിക്കുന്നു ഉണ്ടാകും ഇതുപോലെ ആയിത്തീരട്ടെ എല്ലാ ഡോക്ടർമാരും
@sayedali-my8ct
@sayedali-my8ct 3 года назад
Dear Dr. Dear sis hat's of to u. May God keep u n ur family safe n healthy. V need person like u to tis India.... U will b always in my prayers Sis...
@remadevipa7524
@remadevipa7524 3 года назад
Dr.I am proud of you.and also give a big salute to your lucky mother having a daughter like you.....!
@falalfalal4664
@falalfalal4664 3 года назад
മനുഷ്യ സ്നേഹം ഏത് ശക്തികൾ വിജാരിച്ചാലും നിലക്കില്ല എന്ന ഉത്തമ ഉദാഹരണം 💕 ഈ സഹോദരിക്ക് തീർത്താൽ തീരാത്ത അഭിനന്ദനങ്ങൾ💐
@leriyu1910
@leriyu1910 3 года назад
ഡോക് ട്ടർക്ക് അവരുടെ കുടുംബം ത്തീനുംഎന്നുംനല്ലത് മാത്രം വരുത്തേണമേ,💞💔💖💞🌹💝👍🏻
@maharoofasaleempk9297
@maharoofasaleempk9297 3 года назад
Dr പോലെ മനസുള്ള വരായാൽ വർഗീയത തുലയുമായിരുന്നു 👌🏅🏆
@azeezkarappuram2001
@azeezkarappuram2001 3 года назад
നന്മയുള്ള മനസ്സിൽ മാത്രമേ ഇത്തരം ചിന്തകൾ വരൂ, Dr, ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹💕💕💕
@Thinkverse23_
@Thinkverse23_ 3 года назад
മനുഷ്യത്വത്തിലൂടെ ലോകം കീഴടക്കിയ dr.....♡.....ഹിദായത്ത് നൽകി അനുഗ്റഹിക്കണേ നാഥാ......♡ 🤗💖
@ashrafmohd.ashraf6331
@ashrafmohd.ashraf6331 3 года назад
ഇതാണ് കേരളം. ഇങ്ങനെയേ കേരളത്തിന് ആകാൻ കഴിയൂ.
@haneefakunnath9233
@haneefakunnath9233 3 года назад
ഇതാണ് യഥാർത്ഥ മാലാഖ ഇത്തരത്തിൽ തങ്കം പോലോത്ത ഡോക്ടർമാർ ധാരാളം നമ്മളിൽ ഉണ്ടാവട്ടെ എത്രമാത്രം ബഹുമാനവും സ്നേഹവും തോന്നുന്നു ഈ പൊന്നു സഹോദരിയോട് ദൈവം ഡോക്ടറെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ...
@ayishamushtaq8528
@ayishamushtaq8528 3 года назад
Aameen
@zufarma360
@zufarma360 3 года назад
യാ അല്ലാഹ് സഹോദരിക്ക് ഹിദായത്തു കൊടക്കണേ ആമീൻ യാ റബ്ബൽ ആലമീൻ
@hafsath.p.8868
@hafsath.p.8868 3 года назад
Aameen
@nasarvaloth5012
@nasarvaloth5012 3 года назад
Aameen
@shareefkvr9069
@shareefkvr9069 3 года назад
Aameen
@alranipp3597
@alranipp3597 3 года назад
Aameen
@mallugame8365
@mallugame8365 3 года назад
Aameeen
@chandradaskj7374
@chandradaskj7374 3 года назад
അനുഗ്രഹിക്കപ്പെട്ട ജന്മം, Dr:ക്ക്‌ എല്ലാ നന്മകളും ഉണ്ടാകട്ടെ
Далее
Я ИДЕАЛЬНО ПОЮ
00:31
Просмотров 587 тыс.