എനിക്ക് ഉമ്മ പോയിട്ട് 2year 😢😢കബറിടം സന്തോഷത്തിൽ ആകട്ടെ ആമീൻ n🤲🤲ഒരു പാട് അധികം miss ചെയ്യുന്നു എപ്പഴും വന്നിരുന്നു എന്റെ അടുത്ത് എനിക്ക് ആരുടെ എങ്കിലും ഉമ്മ മാർ വരുന്നത് കാണുമ്പോൾ ഞാൻ എന്റെ ഉള്ളിൽ കരയും 😭😭
Christmas nu beef biriyani undakki.. superb taste aayirunnu....kure friends familykku ഇഷ്ടമായി അവർ എന്നെ സൂപ്പർ.chef ആക്കി..jamshiyude recipe follow ചെയ്താണ് ഞാൻ ഉണ്ടാക്കിയത്..ഒരു വേറിട്ട taste thanne aayitunnu എന്നാണ് എല്ലാവരും പറഞ്ഞത്...jamshiyodu നന്ദി പറയാൻ വാക്കുകളില്ല.. Thanku so much
എന്റെ ഉമ്മ ഇന്ന് ദുനിയാവിലിൽ ഇല്ല ഉമ്മ വന്നാൽ എനിക്കും സന്തോഷവും സഹായവും ആണ് 😢 ഖാബരിടം സന്തോഷത്താക്കട്ടെ ആമീൻ പിന്നെ മക്കളില്ലാത്തവർക്ക് മാത്രമേ മറ്റുള്ളവരുടെ വിഷമം അറിയൂ എനിക്ക് 7വർഷമായിട്ടാണ് മക്കളുണ്ടായത് അൽഹംദുലില്ലാഹ് ❤
ജംഷി പറഞ്ഞത് ശരിയാണ്. നമ്മൾ സങ്കടപെടുന്നത് കാണാൻ ആണ് ചില ആളുകൾക്ക് ഇഷ്ടം . ഞാൻ പറയാൻ കാരണം ഇന്നലെ . എന്റെ മനസ്സിന് വയകര ടെൻഷനായിരുന്നു. ജാഷിയുടെ ഇന്നത്തെ വീഗ്നി യോ കണ്ട പോൾ എല്ലാ ടെൻഷനും മാറി😊