Hananeyy day by day I'm just addicted to ur each videos.... It's just lyk sugar pills.... Especially ആയിച്ചമ്മാത്ത.... ആള് നല്ലൊരു entertainer ആണ്....ആളുടെ ആ സംസാരം കേട്ടിരിക്കാൻ ഭയങ്കര രസാണ്....ഓളെ നേരിൽ കാണണമെന്ന് ഒത്തിരി ആഗ്രഹമുണ്ട്....Nd another thing to say അൻ്റെ "Povvanu Povvanu" song.....Uff ചിരിച്ച് ചിരിച്ച് ഒരു വഴിയായി...😂🙌♥️