Тёмный

ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത് ജീവിതത്തിൽ ചെയ്ത തെറ്റ് | Cherian Philip | Straight Line 

Kaumudy
Подписаться 5 млн
Просмотров 26 тыс.
50% 1

Cherian Philip is an Indian politician and is the Coordinator of Nava Kerala Action Plan, which is an initiative of the Pinarayi Vijayan-led Government of Kerala. He was the Secretary of Kerala Pradesh Congress Committee while A. K. Antony was in presidency
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#cherianphilip #oommenchandy #straightline

Опубликовано:

 

21 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@jamesgeorge1507
@jamesgeorge1507 Год назад
ശ്രീ ചെറിയൻ രാജ്യ സഭ മെമ്പർ ആവട്ടെ എന്ന് ആശംസിക്കുന്നു
@aneesh2679
@aneesh2679 Год назад
If Cherian Philip is sincere regarding supporting youth leaders, then he must recommend :- 1)Aloysius Xavier in Kothamangalam Assembly seat 2) Rahul Mankoottathil in Aranmula Assembly seat 3) Abin Varkey in Kanjirapally Assembly seat 4) Binu Chulliyil in Ambalapuzha Assembly seat 5) Tiju Joseph in Kuttanad seat
@arszz7080
@arszz7080 Год назад
ഉമ്മൻ ചാണ്ടി sir🙏🌹😪
@tojomonjoseph8618
@tojomonjoseph8618 Год назад
Great report
@SatheesanPv-yb5gd
@SatheesanPv-yb5gd 11 месяцев назад
ചെറിയാന്റെ മരണം വരെ ഇത് പറഞ്ഞു കൊണ്ടേ ഇരിക്കണം വേറെ രക്ഷയെ 1 ന്നും എവിടെയും കിട്ടാൻ പോകുന്നില്ല !
@praveenabraham3148
@praveenabraham3148 Год назад
ചെറിയാൻ ഫിലിപ്പ്, CP ജോൺ രണ്ടു ബുദ്ധിജീവികൾ
@Keralaforum
@Keralaforum 11 месяцев назад
ഇദ്ദേഹത്തിന്റെ കുഴപ്പം എന്താണെന്നു വെച്ചാൽ കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഇയാൾക്ക് ഉത്തരമുണ്ട് എന്നതാണു . എന്നിട്ട് സ്വയം എം എൽ എ ആകാൻ പറ്റിയില്ല . കിട്ടിയ ചാൻസ് അമിതാവേശത്താൽ കളഞ്ഞുകുളിച്ചു!
@Rajanbinu
@Rajanbinu Год назад
Cherian Phillip samayam pole parayan alpam ulup venam
@kpv97
@kpv97 Год назад
അവസര വാദി. . ചൊറിയാൻ. .തിരു.വെസ്റ്റ് സീറ്റ്‌ ?
@kavithav3304
@kavithav3304 Год назад
അഭിമുഖാനുഭവം നന്നായി
@bju5312
@bju5312 Год назад
He was abusing Antony and chandy everyday in kairali.nobody forgot that
@sandrosandro6430
@sandrosandro6430 11 месяцев назад
ഇയാൾ സോളാർ കേസ് സമയത്ത് പിണറായിയെ താങ്ങി നടക്കുകയായിരുന്നു. കുടിച്ച വെള്ളത്തിൽ വിശ്വസിക്കാനാവില്ല. കൂടേയുള്ളവരെ ചതിച്ച ചരിത്രം മാത്രം
@naadan751
@naadan751 9 месяцев назад
ഇടതു പക്ഷത്തേക്കു തന്നെ വല്ലവരും ക്ഷെണിച്ചിരുന്നോ? ചുളുവിൽ അധികാരത്തിൽ എത്തനുള്ള കുരുക്കുവഴി തേടിപ്പോയ ഇയാമ്പാറ്റയല്ലേ താങ്കൾ, തന്റെ പരിപ്പ് അവിടെ വേവില്ല എന്നു മനസിലാക്കിയപ്പോൾ കൊതിക്കെറുവ് പറഞ്ഞു തിരിച്ചു പോന്നു എന്നതല്ലേ സത്യം?
@vijayakumars3817
@vijayakumars3817 11 месяцев назад
ഭാഗ്യാന്വേഷി
@npchacko9327
@npchacko9327 Год назад
ചെറിയാൻ ഫിലിപ്പ്, നീ ഏതു കാര്യത്തിലാണ് കുറ്റം ചെയ്യാത്തത് ! നിനക്ക് ഏതിലെങ്കിലും പാകത വന്നിട്ടുണ്ട്. നീ കോഗ്രസിൽ വന്ന ശേഷം കോഗ്രസ്സ് ഇല്ലാതായില്ലേ?
@stock7764
@stock7764 11 месяцев назад
ചെറിയാൻ..താങ്കളുടെ വായിൽ നിന്ന് വരുന്ന ഷാർപ് ആയിട്ടുള്ള വാക്കുകൾ ആണ് താങ്കളെ ഇന്നെ വരെ ഒരു കോൺഗ്രസ് എം എൽ എ ആയി കാണാതിരുന്നതതിന് കാരണം,ആരെയും കുറ്റം പറയണ്ട സ്വന്തം നാവിനെ തന്നെ പറഞാൽ മതി..താങ്കൾ പോയതിനു ശേഷം ഉമ്മൻ ചാണ്ടിയുടെ കൂടെ ഉണ്ടായിരുന്നവർ ഒക്കെ കൊള്ളക്കാർ ആണെന്ന് പറയുമ്പോൾ അത് തെളിയിക്കാൻ ഉള്ള ബാധ്യതയും താങ്കൾക്ക് ഉണ്ട്..
@kirmaniji9912
@kirmaniji9912 11 месяцев назад
അച്ചായന്റെ കുമ്പസാരം. കോരന്റെ ചെക്കൻ അടിച്ച് പുറത്താക്കിയപ്പോൾ അച്ചായന് ബോധം വന്നു.
@naadan751
@naadan751 9 месяцев назад
അയാളെ ആരും എങ്ങുനിന്നും പുറത്താക്കിയില്ല, സ്വയം സ്ഥലം കാലിയാക്കിയതാണ്,!
Далее
Вопрос Ребром: Сергей Бурунов 2
1:03:47