Тёмный

'പിണറായിയുടെ പോക്ക് അപകടത്തിലേക്ക്',ചെറിയാൻ ഫിലിപ്പുമായി പ്രത്യേക അഭിമുഖം|Cherian Philip |Interview 

asianetnews
Подписаться 10 млн
Просмотров 92 тыс.
50% 1

#asianetnews #asianetnewslive
Exclusive interview with Cherian Philip
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

28 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 234   
@narayananan2588
@narayananan2588 2 года назад
ചെറിയാനെ അടുത്ത ഇലക്ഷന് UDF നിർത്തിയാൽ ബിജെപി ക്ക് അക്കൗണ്ട്‌ തുറക്കാം
@shiju360
@shiju360 2 года назад
കോൺഗ്രസിൻറെ വസന്തകാലം തുടങ്ങി ചെറിയാൻ ഫിലിപ്പിന് അഭിനന്ദനങ്ങൾ
@VascoxEdits
@VascoxEdits 2 года назад
കോൺഗ്രസ്‌.. 🇮🇳🇮🇳👍
@sivasankarannagalassery3049
@sivasankarannagalassery3049 2 года назад
ഒരു യഥാർത്ഥ രാഷ്ട്രീയ ക്കാരൻ 🙃🙃🙃ഇയാൾ നൽകിയ സന്ദേശം എന്താണ്... അധികാരം 😂😂😂😂
@dineshankt312
@dineshankt312 2 года назад
പത്താം ക്ലാസ് തോറ്റ് ഒരു മുറുക്കാൻ കട നടത്തിയിരുന്ന രവിന്ദ്രൻ ഇന്ന് ആയിരം കോടിയോളം ആസ്ഥിയുള്ള പിണു വിന്റെ മുഖ്യ ബിനാമിയാ!!!
@vijuvareed9136
@vijuvareed9136 2 года назад
ആഹാ
@pmnarayan3829
@pmnarayan3829 2 года назад
ഒരു മാസം കഴിയുമ്പോഴും ഇതുതന്നെ പറയണം, വെറും സാധാരണ പ്രവർത്തകനായി തുടരുമെന്ന്.
@SabuXL
@SabuXL 2 года назад
ഹഹഹാാ ചങ്ങാതീ അത് അപ്പുറം ചെന്നപ്പോഴും അങ്ങനെ തന്നെ ആയിരുന്നല്ലോ. ഏത് പാർട്ടികളിൽ തിരിച്ചു വരുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല എന്നതാണ് സത്യം.
@velayudhant6472
@velayudhant6472 2 года назад
ദീപ സ്തംഭം മഹാചര്യം എനിക്കും കിട്ടണം പണം പദവി.
@asharudml
@asharudml 2 года назад
അഭിനന്ദനങ്ങൾ 💙💐
@enpeesjunction4970
@enpeesjunction4970 2 года назад
റോസാക്കുട്ടി, ശോഭന ജോർജ്, സുരേഷ്ബാബു , അനിൽകുമാർ, തുടങ്ങിയവർക്കെല്ലാം ഇത് ഒരു പാഠമായിരിക്കട്ടെ... കോൺഗ്രസിൽ നിന്നും എല്ലാം നേടിയിട്ട്, ഇനിയും വേണം എന്ന ആക്രാന്തത്താൽ പോയവരല്ലേ ഇവരെല്ലാം...
@vivianxavier5905
@vivianxavier5905 2 года назад
Cheriyan philipine kondu oru panchayath election jayippikan sadhikkumo rsp party vannittu vallathum kittiyo mp sthanamallaethe
@balakrishnankp4876
@balakrishnankp4876 2 года назад
സ: ടി.കെ.ഹംസയുടെ പേര് ഇതിൽ കാണുന്നില്ലല്ലൊ."
@mathewkl9011
@mathewkl9011 2 года назад
Hearty welcome back to Indian national Congress Mr. Cheriyan Philip 🙏
@pmnarayan3829
@pmnarayan3829 2 года назад
രാഷ്ട്രീയമായ പരിഗണന കിട്ടണമെങ്കിൽ പാർട്ടി അംഗമാകണം.
@mr97277
@mr97277 2 года назад
Kt jaleel party angamano Pv anvar partykaran aano
@pmnarayan3829
@pmnarayan3829 2 года назад
അതേ പോലേ ഇദ്ദേഹത്തിനും മുമ്പ് എൽഡിഎഫ് ജയിച്ചിരുന്ന സീറ്റിൽ രണ്ട് തവണ മത്സരിപ്പിച്ചിരുന്നല്ലോ
@oldisgoldsurendran2006
@oldisgoldsurendran2006 2 года назад
ഇയ്യാൾ വരാത്തതിന്റെ ഒരു കുറവേ ഉണ്ടായിരുന്നു കോൺഗ്രസിന്.
@binnykuriakose9955
@binnykuriakose9955 2 года назад
Wonderful interview and candid response. Great
@psychocriminal927
@psychocriminal927 2 года назад
പിണറായി പേടി ഇയാളെ ഇതുവരെ വിട്ടിട്ടില്ല അതു കേൾക്കുമ്പോൾ മനസിലാകും കഷ്ടം
@jacobpanicker9439
@jacobpanicker9439 2 года назад
നന്ന്, തിരിച്ചറിവ്, ക്ഷമ അർഹിക്കുന്നു. അത് പദവി അല്ല, പ്രവർത്തനം തടസപ്പെടുകയും ഇല്ല. ആർജവം, ആത്മാഭിമാനം മുദ്രാവാക്യം ആയാൽ മതി. എല്ലാ ഭാവുകങ്ങളും നേരുന്നു.
@karthikkumar809
@karthikkumar809 2 года назад
എന്തൊക്കെ പറഞ്ഞാലും അധികാരം ഇല്ലാത്ത സമയത്ത് എൽഡിഎഫ് വെച്ചുനീട്ടിയ തുക്കടാ പോസ്റ്റുകളെല്ലാം നിരസിച്ച കോൺഗ്രസ് ലോട്ട് പലരുടെയും വാക്കുകൾ കടമെടുക്കുകയാണെങ്കിൽ മുങ്ങുന്ന കപ്പലായ കോൺഗ്രസ് ലോട്ട് തിരികെ വന്നത് അദ്ദേഹത്തിൻറെ ഒരു രാഷ്ട്രീയ മൂല്യമായി തന്നെയാണ് കാണേണ്ടത്... അധികാരത്തിനും പോസ്റ്റിനും വേണ്ടി കടിപിടി കൂടുകയും സ്തുതി പാടുകയും ചെയ്യുന്ന ആളുകളുടെ ഇടയിൽ ഇദ്ദേഹത്തിൻറെ ഈ പ്രവർത്തി ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത് തന്നെയാണ് ചെയ്യുന്നത്....
@yaahabeeb2438
@yaahabeeb2438 2 года назад
ചെറിയാൻ ഫിലിപ്പ് 20 കൊല്ലം മുമ്പ് കോൺഗ്രസ് വിട്ടു എന്തിനായിരുന്നു ഇപ്പോൾ തറവാട്ടിലേക്ക് തിരിച്ചു പോകാൻ കാരണം 20 കൊല്ലം മുമ്പുള്ള തറവാടി നേക്കാൾ ഇപ്പോൾ തറവാട് നന്നായിട്ടുണ്ടെന്ന് ചിന്തിച്ചിട്ട് ആണോ
@advaythmedia1297
@advaythmedia1297 2 года назад
ഇനി കേരളം പഴയ കേരളം അല്ല ചെറിയാൻ കേരളം നോക്കിക്കോ 😛😛😛
@mmuhammedpmnamuhammed4140
@mmuhammedpmnamuhammed4140 2 года назад
Very good sir
@saleemmckmck5409
@saleemmckmck5409 2 года назад
ഏകനായി വന്നു. ഏകനായി പോകുന്നു.
@mathewsulu9179
@mathewsulu9179 2 года назад
he is a good leader without any supporters.
@riyasmadridista
@riyasmadridista 2 года назад
😍
@sumeshkuyyal7382
@sumeshkuyyal7382 2 года назад
🔥🔥❤️
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 2 года назад
ഇത്ര നല്ല മനുഷ്യനെ കോൺഗ്രസ് 20 കൊല്ലം പുറത്ത് വച്ചല്ലോ.....
@mathewkl9011
@mathewkl9011 2 года назад
He was the live wire of Congress Party two decades ago and his return will definitely enrich the party.
@sunithasaji1825
@sunithasaji1825 2 года назад
Fayankara manushanannu. apappol kanunnavare appan ennu parayan manasulla manushan. LDF nu oru valiya nashttamannu E manushan 😆😆😆😆😆😆😆😆😆😆😆
@neelanks2568
@neelanks2568 2 года назад
🙏🙏🙏
@lovemykeralam8722
@lovemykeralam8722 2 года назад
ചിരി വരുന്നു ഇവനെ കാണുമ്പോൾ
@bijumathew2982
@bijumathew2982 2 года назад
heartfelt condolences and Prayers
@vishnusenan3873
@vishnusenan3873 2 года назад
💙💙💙
@ahmmedkuttyykk8420
@ahmmedkuttyykk8420 2 года назад
ചെറിയാൻ ഫിലിപ്പിന് അഭിവാദ്യങ്ങൾ 👍👌🏻
@bennythomas2789
@bennythomas2789 2 года назад
Welcome 💪💪
@vijupt8486
@vijupt8486 2 года назад
ഇപ്പോൾ കോൺഗ്രസിൽ ഒര് "Leadership vaccum"ഉണ്ടെന്നു നന്നായി മനസ്സിലാക്കിയ നീക്കം മാത്രമാണിത്. ആരെയാണ് ഇയാൾ പൊട്ടനാകുന്നത്.
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 2 года назад
എന്നും ജയിക്കുന്ന ഒരു സീറ്റ് കോൺഗ്രസ് തരട്ടെ.
@shoukathali7785
@shoukathali7785 2 года назад
മരണം വരേ കിട്ടുമെന്ന് ആഗ്രഹിച്ചു കൊണ്ടിരുന്നോളൂ.
@saleemmckmck5409
@saleemmckmck5409 2 года назад
ചിരിപ്പിക്കല്ലേ. സീറ്റ് കിട്ടാത്തത് കൊണ്ടാണ് കുറേപേർ കോൺഗ്രസ്സിൽ നിന്നും പോയതും. അകത്തുള്ളവർ തഴയപ്പെട്ടത് മൂലം മുറുമുറുക്കുന്നതും.
@prasadkgnair5552
@prasadkgnair5552 2 года назад
ചെറിയനല്ലേ പറഞ്ഞത് സ്ഥാനമാനങ്ങൾക്കായി പലർക്കും കോൺഗ്രസിൽ ബ്ലൗസ് അഴിക്കേണ്ടി വന്നെന്നു 🤪🤪🤪🤪🤪🤪🤪🤪
@prasadkgnair5552
@prasadkgnair5552 2 года назад
ചെറിയാച്ച ആദർശവും അധികാരവും ഒന്നിച്ചു വരില്ല 😂😂😂😂🤣
@tirucochi
@tirucochi 2 года назад
His best days are ahead of him.
@ibrahimkunju3446
@ibrahimkunju3446 2 года назад
5 വർഷo മുഖ്യ മന്ത്രി യോട് രവീന്ദ്രന്റെ കാര്യം പറയാൻ പറ്റിയില്ല അല്ലെ
@nicewin
@nicewin 2 года назад
കമലേഷ് good approach 👍👍👍👍👍
@basheerpulimoottil8148
@basheerpulimoottil8148 2 года назад
Gandhiji sacrificed life for freedom of India thro Congress.These fellows are enjoying the higher positions only from the contribution of freedom fighters.Have any such record/creativity these one?.
@KK-hf5yc
@KK-hf5yc 2 года назад
Cherian Philiph zindabad!
@allinone-oq4fc
@allinone-oq4fc 2 года назад
😃😃😃😃😃😃😃😃
@vkarthavijayan8594
@vkarthavijayan8594 2 года назад
Congratulations
@mastersviewpoint
@mastersviewpoint 2 года назад
സ്വാഗതം 🧡⚪️💚
@babumarakkar2958
@babumarakkar2958 2 года назад
ഇനിയും ചെറിയാൻ ഫിലിപ്പ് പലതും പറയും അതൊന്നും കാര്യമാക്കണ്ട അതൊരു രാഷ്ട്രീയം മാത്രമാണ് അദ്ദേഹം ഇപ്പോൾ കോൺഗ്രസിൽ ചേർന്നത് കോൺഗ്രസിനകത്ത് ഉമ്മൻ ആൻറണി യുഗം അവസാനിക്കുന്നു അപ്പോൾ ക്രിസ്ത്യൻ വിഭാഗത്തിന് മേൽക്കോയ്മ നേടാൻ വേണ്ടി മാത്രമാണ് ചെറിയാൻ റെ വരവ് ഇപ്പോൾ പ്രതിപക്ഷനേതാവ് വി ഡി സതീശൻ കെപിസിസി പ്രസിഡൻറും ഹൈന്ദവൻ ഒരു വർഷം അല്ലെങ്കിൽ രണ്ടുവർഷത്തിനുള്ളിൽ സുധാകരൻ കെപിസിസി പ്രസിഡൻറ് സ്ഥാനമൊഴിയേണ്ടി വരും ജാതി സമവായം ഉണ്ടാക്കുന്ന കാര്യത്തിന് പിന്നെ എൽഡിഎഫിനെ യും പിണറായി വിജയനെയും വിമർശിക്കുക ഒരു രാഷ്ട്രീയം മാത്രം
@mathewjoseph193
@mathewjoseph193 2 года назад
കാക്കാൻമാർക്ക് budhiyundu, കഴുത്തകളുടെ 😂😂😂
@azeeztk601
@azeeztk601 2 года назад
ചെറിയാൻ ചൊറിയാതിരുന്നാൽ മതി
@shemirmuhammed1388
@shemirmuhammed1388 Год назад
Very good chadianmare .......pinarayi saghavinu ariyaam............athinulla bhudhi....ulllathukondu thanneyànu.......adheham innuvare ..vijayichuvannathu...
@MrMufeedkhan
@MrMufeedkhan 2 года назад
Welcome back 🔥🇮🇳🔥🇮🇳
@saseedranvv1807
@saseedranvv1807 2 года назад
Mr. Cheriyan Inhaling Fresh Air after twenty years 💐💐🌄🌄
@joejim8931
@joejim8931 2 года назад
ചെറിയാൻ ഫിലിപ്പ് വിചാരിച്ചാൽ പിണറായി യെയും, സി പി എം നെയും ഒന്നും നന്നാക്കാൻ പറ്റില്ല... 😃
@JMA8064
@JMA8064 2 года назад
ആദ്യമേ കൊങ്ങികളെ ഒന്ന് നന്നാക്കൂ 6 മാസമായി ഭാരവാഹി എടുക്കാൻ അടിയാണ് ഇതുവരെ തീർന്നില്ല, ചെറിയാൻ വെറും വാഴ....
@abdulsalamvp3671
@abdulsalamvp3671 2 года назад
ചൊറിയാ ന് ഒരു എംപി സ്ഥാനം കൊടുത്തിരുന്നെങ്കിൽ പിണറായിയുടെ പോക്ക് നന്നായേനെ
@abhijeethpv5978
@abhijeethpv5978 2 года назад
ചെറിയാൻ ഏകനായി വന്നു ഏകനായി പോയി ഇതാണ് താങ്കൾക് ഉള്ള മറുപടി 🤣🤣🤣🤣🤣🤣🤣🤣
@princeantonyjose7052
@princeantonyjose7052 2 года назад
അഹങ്കാരം ഇപ്പോഴും ഉണ്ട്. ഒരിടത്തും
@karunakarankarunakaran832
@karunakarankarunakaran832 2 года назад
എന്തായാലും, തിരുത, തോമ, അല്ല,, ഫിലിപ് സാർ, വരും എന്ന് അറിയാമായിരുന്നു. എനിക്ക് 67 വയസ്,, ഇനി തോൽക്കില്ല, ജയിക്കുക തന്നെ, മുന്നോട്ട്
@sunithasaji1825
@sunithasaji1825 2 года назад
sthanamanagalku vendy ulla keralathile Congrass leader maru thammilulla kadipidiye niyanthrikannam Cherian setta. Ennale congrasskaranayie marikannam enna agraham safalamaku. Best of luck.
@anandankn620
@anandankn620 2 года назад
No. One Fraud .
@munizreza3612
@munizreza3612 2 года назад
അധികാരമോഹിയും ജനകീയൻ അല്ലാത്ത ചെറിയാന്റെ കൂടെ അദേഹത്തിന്റെ ചെരുപ്പ് മാത്രം ആണ് കൂടെ പോയത്..
@aboobackeer4550
@aboobackeer4550 2 года назад
രാ ജ്യ സഭാ സീ റ്റ് കിട്ടി യിരുന്നെങ്കിൽ പിണ റായി യിടെ പോക്ക് സൂപ്പർ ആയേനെ
@dineshankt312
@dineshankt312 2 года назад
ചെറിയാനെ പോലുള്ള രാഷ്ട്രീയ പരിഞ്ജാനമുള്ള നേതാക്കൾ കേരളത്തിൽ തന്നെ കുറവാണ്!!! രണ്ടു പാർട്ടികളും വേണ്ട പരിഗണന നൽകിയിട്ടില്ല എങ്കിലും ഈ വൈകിയവേളയിലെങ്കിലും ഒരു പാർലിയമെന്റ് രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തിന് എത്തിപ്പെടാൻ കഴിയട്ടെ!!! കോൺഗ്രസ് അതിനുള്ള അവസരം കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു!!!
@impulsecreations1361
@impulsecreations1361 2 года назад
🍎"സ്ഥാനമാനങ്ങൾ കിട്ടാൻ വേണ്ടി കോൺഗ്രസ് നേതാക്കളുടെ മുമ്പിൽ പലർക്കും ബ്ലൗസ് 🤦‍♀️അഴിക്കേണ്ടിവന്നിട്ടുണ്ടെന്ന്" 2010 ൽ പറഞ്ഞ മഹാനാണ് ഇ ചെറിയാൻ ഫിലിപ്പ്. അദ്ദേഹം ആണ് ഇപ്പോൾ വിണ്ടും വന്നേക്കുന്നത്...😀
@kamarp8740
@kamarp8740 2 года назад
Ath palu kodukkanan.
@shemithoppilshemeer1924
@shemithoppilshemeer1924 2 года назад
തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജയിക്കില്ലെന്നു അറിയാം എന്നാൽ ചുളുവിൽ രാജ്യസഭാ സീറ്റ് കിട്ടും എന്നുള്ള മോഹം പൊളിഞ്ഞു 😪
@siddiquepkty5090
@siddiquepkty5090 2 года назад
That's politics
@indgaming2052
@indgaming2052 2 года назад
Ayaram Gayaram. Deserted congress for greener pastures and joined CPM and stayed there For two decades. Enjoyed the largesse, Not content with them realised that CPM may not get a third team. So fell st the feet of AKAntony and landed in the Congress. If he get a pittance five years later he would be happy. Hope against Hope. But the equation in Congress may change by then
@ramadevivs1536
@ramadevivs1536 2 года назад
ചെറിയാൻഫിലിപ്പേ... ചെറിയാൻഫിലിപ്പിനുപിണറായിവിജയൻസർവ്വസ്വാതന്ത്ര്യവുംതന്നിരുന്നുഎന്നാണല്ലോചെറിയാൻതന്നെപറയുന്നത്...???? പിണറായിവളരെനല്ലമനുഷ്യനാണെന്നുംചെറിയാൻതന്നെപറയുന്നു.... ചെറിയാനാവശ്യംഒരുമന്ത്രിസ്ഥാനമായിരുന്നു... അങ്ങനെഒരുമന്ത്രിസ്ഥാനംതരാൻമാത്രംവിശവസ്തനല്ലതാങ്കളെന്നുതാങ്കളുടെപ്രവർത്തിതന്നെവ്യക്തമാക്കിയിരിക്കുന്നു... ഇതുനല്ലപോലെപിണറായിയുംപാർട്ടിയുംമനസ്സിലാക്കിയെന്നാണല്ലോഅത്തരംസ്ഥാനമാനങ്ങൾഏല്പിക്കാതിരുന്നത്.... സി. എമ്മിനെശാസിക്കാനുംഉപദേശിക്കാനുംഒരുപാർട്ടിസംഘടനയുണ്ട് അതുപാർട്ടിചെയ്തുകൊള്ളുംഅതിനുഒരുസഹയാത്രികൻെറആവശ്യമില്ല..... ഏതായാലുംപിണറായിയെക്കുറിച്ചുഇന്നുപറഞ്ഞകാര്യംതുടർന്നുമുണ്ടാകുമോഎന്നുനമൂക്കുകണ്ടറിയാം.....
@jacobthomas6620
@jacobthomas6620 2 года назад
Gunda chepim 🤪
@sreeranganraghavan6357
@sreeranganraghavan6357 2 года назад
തുണി മാറുന്നതു പോലെ രാഷ്ട്രീയം മാറൂന്ന നല്ല നേതാവ് അടുത്തത് bjp
@tintumon8611
@tintumon8611 2 года назад
CPM ലേക്ക് വന്നാൽ ആ ഹാ അല്ലെങ്കിൽ ഓ ഹോ
@shibusadanandan9006
@shibusadanandan9006 Год назад
ചെറിയൻ ഫിലിപ്പിന് ഇപ്പോൾ ഈച്ച അടിയും വായിനോട്ടവും നന്നായി നടക്കുന്നുണ്ടോ എന്തോ .... അറിയാൻ ഒരാഗ്രഹം വല്ലവരും ഒരു വീഡിയോ ചെയ്യണേ....
@shamsudheenpalayamkode6406
@shamsudheenpalayamkode6406 2 года назад
ഇവനെ പോലെയുള്ള നെറികെട്ടവൻ കേരളത്തിന്‌ അഭമാനം
@mvmv2413
@mvmv2413 2 года назад
ഭ യ്ക്ക് ഒരു വള്ളി കൂടെ ഇട്ടാലോ?😂 m വര്ഗീസ്.
@shifastm2918
@shifastm2918 2 года назад
@@mvmv2413 vere cherthal vere rethilum vayikkam🤣
@ikozhikod1391
@ikozhikod1391 2 года назад
ജനപിന്തുണ ഇല്ലാത്ത പാവം അധികാരമോഹി
@creator7235
@creator7235 2 года назад
കോൺഗ്രസ്സിലേക്ക്‌ സ്വാഗതം 💙❤
@unnikrishnanckunnikrishnan864
@unnikrishnanckunnikrishnan864 2 года назад
Unmikrishan
@OmSaiRamMereRakshak
@OmSaiRamMereRakshak 2 года назад
കസേര കിട്ടിയില്ല അവിടെ ....
@salmansha5245
@salmansha5245 2 года назад
Good job 😆😆😆
@shafikamar3270
@shafikamar3270 2 года назад
ഒരു മുഖ്യമന്ത്രി മിനിമം 5 വർഷം ആകണം
@SiRo1929
@SiRo1929 2 года назад
പ്രധാന മന്ത്രിയോ?
@josephkoshy7736
@josephkoshy7736 2 года назад
ചെറിയച്ചെന്റെ ക്രൂരകൃതിയങ്ങൾ
@arshabharathkalarisangham4969
@arshabharathkalarisangham4969 2 года назад
ഒരു കാര്യവും ഇല്ല കോൺഗ്രസ്‌ കരഞ്ഞുണങ്ങിയ വട വൃഷമാണ്
@nasarkottappuram7560
@nasarkottappuram7560 2 года назад
വീണ്ടും സ്വാഗതം കോൺഗ്രസിലേക്ക്
@gopalakrishnanjayaprakash6414
@gopalakrishnanjayaprakash6414 2 года назад
എന്ന് സംഘടന ചട്ടങ്ങൾ മറികടന്ന് നൃൂനപക്ഷ ആളുകൾക്ക് പാർട്ടി ഇളവ് കാണിച്ചോ,അവർ അവസാനം പാർട്ടി യെ പിന്നിൽ നിന്ന് കുത്തിയതാണ് ചരിത്രം.
@sajikumarpv7234
@sajikumarpv7234 2 года назад
ഇയാൾ പോയാൽ LDF ന് ഒരുചുക്കും സംഭവിക്കില്ല. ഒന്നും വേണ്ടായിരുന്നെങ്കിൽ എന്തിനാണ് അന്ന് കോൺഗ്രസ്സ് വിട്ടത്? അധികാരമോഹിതന്നെയാണ് ചെറിയാൻ. ഹോട്ടൽനടത്തിപ്പുകാരനാണെന്ന് KTDC ചെയർമാൻ സ്ഥാനത്ത് ഇരുന്നപ്പോൾ അച്ചായന് മനസ്സിലായില്ലായിരുന്നോ...? 🙄
@esar9517
@esar9517 2 года назад
Cheriyan is a mudiyaputhran
@acneelakandan6883
@acneelakandan6883 2 года назад
ഈ തറവാട്, രക്ഷപ്പെട്ടു....തീർച്ചയായും .....
@sherlys860
@sherlys860 2 года назад
Sthaanamanagalkuvedi ഇടതൂം വലത്തും ചാടി കളക്കുന്ന chorriyante ആപ്തവാക്യം. മാനത്തേക്ക്ൾ വലുതല്ല സ്ഥാനം,,😂😂😂🤪
@lovemykeralam8722
@lovemykeralam8722 2 года назад
സ്ഥാനം കിട്ടാത്തതിന് നല്ല വിഷമം ഉണ്ട്
@actm1049
@actm1049 2 года назад
shame on you uncivilized politicians
@linijajayan8503
@linijajayan8503 2 года назад
നീ എന്താക്കാനാ ചൊറിയാനെ നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല പൊയ്ക്കോ നീ
@bhagyalakshmi7663
@bhagyalakshmi7663 2 года назад
Pinarayi VSne insult cheyyan upayogicha Kavitha varshangalk sesham Pinarayikk thanne thirichu kondu 😂 Boomerang 👍
@shemithoppilshemeer1924
@shemithoppilshemeer1924 2 года назад
ഒരു രാജ്യസഭാ സീറ്റ് കിട്ടാത്തതിന്റെ സങ്കടങ്ങൾ 🥲🥲🥲🥲🥲😂😪
@chidhuchidhu7102
@chidhuchidhu7102 2 года назад
ചാനലുകൾക്ക് നിർണായക ദിവസമാണ് എൽഡിഎഫിന് ഒന്നും സംഭവിക്കില്ല
@gopalkrishnan5392
@gopalkrishnan5392 2 года назад
ഒന്നു പോടോ,,,അന്ന് സീറ്റ് കിട്ടാത്തതിന് ചാടിയിറങ്ങി പോയതല്ലേ,,ഇപ്പ വലൃമഹാനായി അവതരിക്കുന്നു,,അവിടത്തെ ആട്ടും തുപ്പും എത്ര സഹിക്കും,,നാണം കെട്ടവന്‍,,
@ramakrishnankm2088
@ramakrishnankm2088 2 года назад
നിരാശാ കാമുകന്റെ വിലാപം.
@tsvenugopal72
@tsvenugopal72 2 года назад
Substandard politics playing by cheriyan
@kamarp8740
@kamarp8740 2 года назад
Wayanad loka sabha seat mathrame Chodiku.thannittillengil U d F apakadathil
@LoneOldMonk
@LoneOldMonk Год назад
I yr kazhinju
@rathodhain4594
@rathodhain4594 2 года назад
കമ്മ്യൂണിസ്റ്റ്‌ ഭരണം.. കേരളത്തിൽ അവസാനം..
@aneesh6262
@aneesh6262 2 года назад
may 2 വരെ കേട്ടിട്ടുണ്ട്
@Naveen-ut4ft
@Naveen-ut4ft 2 года назад
Ithu parayaan thudangittu kure kaalangal aayo.ennittu enthayi 🤣.athe, communist party thottalum ivide okke thanne undavum
@shaji723
@shaji723 2 года назад
എന്തെങ്കിലും കുറ്റം പറയേണ്ടേ എന്ന് കരുതി പറയുന്നു ...പറയാൻ പറ്റാത്ത കാര്യം പോലും ഞാൻ പിണറായി യുമായി സംസാരിച്ചട്ടുണ്ട് , നിയമ സഭയോ രാജ്യസഭ യോ kittiyirunnenkil ithonnum parayumayirunnilla
@sudhakaranm5171
@sudhakaranm5171 2 года назад
ചോദ്യം പിണറായിയെ കുറിച്ച് മാത്രം, ഇവർക്ക് അതെ വേണ്ടു,
@pmnarayan3829
@pmnarayan3829 2 года назад
ഒരാഴ്ച മാധ്യമങളൊക്കെ ഇങേരെ ആഘോഷിക്കും അത് കഴിഞാൽ സുധാകരന്റെ ഔദാര്യത്തിൽ കഴിയാൻ നിർബന്ധിതനാകും, പിന്നെ പുറത്ത് പോകാൻ ബിജെപി ഉണ്ടെന്ന വിശ്വാസമായിരിക്കും.
@psychocriminal927
@psychocriminal927 2 года назад
ആഹാ കോൺഗ്രസ്‌ എന്താണ് കുഴപ്പം
@MrCpaboobacker
@MrCpaboobacker 2 года назад
അസംബന്ധം
@DILEEPKUMAR-wk2gx
@DILEEPKUMAR-wk2gx 2 года назад
വന്ന സമയം നല്ലതാ ഒഴിവുകൾ ധാരാളമുണ്ട് അല്ലെങ്കിൽ ഹനുമാൻ ലങ്കയിൽ നിന് തിരിച്ചു ചാടിയ പോലെ ഒന്നു കൂടി എന്തും ജനം സഹിക്കും എവിടെ എങ്കിലും ഒന്നുമേ ക്കാറ്റു പിടിച്ചാൽ രക്ഷപെട്ടു എന്നർഥം
@lakshamanpv4358
@lakshamanpv4358 2 года назад
കോൺഗ്രസ് വീണ്ടും എച്ചിൽ ഭക്ഷിക്കുന്നു ഇപ്പോൾ കുറച്ച് പേർ cpm ൽ പോയവരെക്കുറിച്ച് കേൺഗ്രസ് നേതാക്കൾ എന്തോക്കെ പറഞ്ഞു അപ്പോൾ കോൺഗസ് ഉച്ചിഷ്ടമല്ലെ?
@sajancherian2773
@sajancherian2773 2 года назад
ഇവന്റെ ശേരികുള്ള അധികാര മോഹം ജനങ്ങൾക് മനസിൽ ആയി, വയസൻകാലത് 😋🐷🚽
@prasadkgnair5552
@prasadkgnair5552 2 года назад
ചെറിയാനെ രക്ഷപെടാത്ത കോൺഗ്രസ്സിലേക്ക് വന്നത് 🤪🤪🤪🤪🤪🤪🤪😂
@sureshbalan8
@sureshbalan8 2 года назад
എന്ത് പദവിയാണ് ഇന്ന് കോൺഗ്രസ്സിലുള്ളത്.
@sankarkrishnan407
@sankarkrishnan407 2 года назад
ചാരായം പാവപ്പെട്ടവർക്ക് ഇല്ലാതാക്കിയ നേതാവ് . ചാരായ നിരോധന ബുദ്ധി പുള്ളിയുടെ ആയിരുന്നു. തുഗ്ലക്ക് പരിഷ്ക്കാരം
@josemathew5744
@josemathew5744 2 года назад
ചെറിയാൻ രണ്ടാംവരവ് ആദ്യമായി കേൾക്കുകയാണ്... യേശുക്രിസ്തുവി ൻറെ രണ്ടാംവരവ് എന്ന് കേട്ടിട്ടുണ്ട്.... ഏതായാലും നല്ലത് ഭവിക്കട്ടെ
Далее
▼ЕГО БОЯЛИСЬ МОНГОЛЫ 🍣
32:51
Просмотров 399 тыс.