Тёмный

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ജി സുധാകരന്‍റെ വൈകാരിക പ്രസംഗം | Oommenchandy | G Sudhakaran 

asianetnews
Подписаться 10 млн
Просмотров 111 тыс.
50% 1

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ജി സുധാകരന്‍റെ വൈകാരിക പ്രസംഗം
#oommenchandy #gsudhakaran #alapuzha #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Th...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Th...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Th...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@abhinandsthampi8900
@abhinandsthampi8900 2 месяца назад
ഇന്ന് ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ ഞാൻ ഇഷ്ടപ്പെടുന്ന ഒരു കമ്യൂണിസ്റ്റുകാരനാണ് ശ്രീ ജി സുധാകരൻ സാർ❤❤
@abdulrasak2445
@abdulrasak2445 2 месяца назад
Me too
@seldom44
@seldom44 2 месяца назад
ഹിന്ദുക്കളെ കുറ്റം പറയുന്നതാണ് ഇയാളുടെ മെയിൻ പണി
@VenuGopal-pd4tb
@VenuGopal-pd4tb 2 месяца назад
Yes
@jacobme5607
@jacobme5607 2 месяца назад
100% Correct
@ummermammed2427
@ummermammed2427 2 месяца назад
Njaanum
@mathewkl9011
@mathewkl9011 2 месяца назад
അന്തസ്സുള്ള, നല്ല, കമ്മ്യൂണിസ്റ്കാരനാണ് സഖാവ് ജി. സുധാകരൻ. 👍🏻♥️
@jwdcreations
@jwdcreations 2 месяца назад
എനിക്കിഷ്ടപ്പെട്ട ഒരേ ഒരു കമ്മ്യൂണിസ്റ്റ് നേതാവ്... ❣️
@vishnugangadhar
@vishnugangadhar 2 месяца назад
സുധാകരൻ sir നിങ്ങളാണ് എഥാർത്ത കമ്യൂണിസ്റ്. തങ്ങളെ കറ തീർത്തു വിളിക്കുന്നു ലാൽ സലാം സഖാവേ 💪 നല്ല കമ്യൂണിസ്റ് നേതാവ് ഇങ്ങനെ ആയിരിക്കണം
@mv2552
@mv2552 2 месяца назад
സത്യം പറയുന്ന അപൂർവ്വം കമ്മ്യൂണിസ്റ്റുകളിൽ ഒരാൾ
@saifudheenkannanari2155
@saifudheenkannanari2155 2 месяца назад
ആന്റണി സാർ, ഉമ്മൻ ചാണ്ടി സാർ എന്നല്ലാതെ ശ്രീ. ജി സുധാകരൻ അഭിസംബോധന ചെയ്യില്ല ❤️
@krp1138
@krp1138 2 месяца назад
നമ്മുടെ ജി സുധാകര, വളരെ അന്തസ്സുള്ള ഒരു നേതാവാണ്, ഉമ്മൻചാണ്ടിയെ കൃത്യമായി കൈകാര്യം ചെയ്തത്, ആക്ഷേപം കൊണ്ടുവന്നത്, ഒരുപാട് വളഞ്ഞ വഴികൾ, ഇപ്പോൾ, അന്ന് ആ പക്ഷത്ത് ഉണ്ടായിരുന്നവർ ഇപ്പോൾ ഈ പക്ഷത്ത് കാണാൻ കഴിയും എന്നതാണ് സത്യം, ലോകം ഉരുണ്ടതാണ്, നമ്മുടെ ചാലകശക്തി കൃത്യമായി മുന്നോട്ടു പോയപ്പോഴാണ്, നമ്മുടെ വിഷം തീനികൾ, അത് അകത്തും പുറത്തും, കൃത്യമായി പ്രവർത്തിപ്പിച്ചു, നമ്മുടെ സുധാകരൻ പറഞ്ഞത് ശരിയാണ്, ഒരു വാക്കുപോലും, അദ്ദേഹം പറഞ്ഞില്ല എന്നത്, രാഷ്ട്രീയമായി ഏതു നേതാവിനെയും കൃത്യമായി കൈകാര്യം ചെയ്യണം, പക്ഷേ വ്യക്തിപരമായി വളരെ മോശമായി കേരളീയ സമൂഹത്തിൽ, ആ മനുഷ്യനെ സീൽ അടിച്ചു മാറ്റിയപ്പോൾ, അതാണ് കീൽ, ആരും കണ്ടില്ല, കോൺഗ്രസിൻറെ അകത്തളത്തിൽ ഉള്ളവനും, പ്രതിപക്ഷത്ത് പോയവന്, ഒരു വലിയ ഗൂഢാലോചന, അതാണ് ഇപ്പോൾ തിരിഞ്ഞു കൊത്തുന്നത് എന്നതാണ് കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണ് ഇടതുപക്ഷത്തിന് മനസ്സിലായത്, ഇപ്പോഴും പെരുമ്പാമ്പുകൾ കോൺഗ്രസിൽ ഉണ്ട്, ഒരുപാട് സിദ്ധന്മാരുടെ ഒരുപാട് നിർമാല്യത്തിൽ ഉപയോഗിക്കുന്ന കരിക്ക്, പിന്നെ, എല്ലാത്തിനും ചുക്കാൻ പിടിച്ച ആളുകൾ, ഇപ്പോൾ, ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുമ്പോൾ, മനസാക്ഷി ഇല്ലാത്തവരാണ് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു
@pramodpk6151
@pramodpk6151 2 месяца назад
നല്ല കമ്യുണിസ്റ്റ് 👍
@ahammedulkabeerck648
@ahammedulkabeerck648 2 месяца назад
സത്യസന്ധത... ആത്മാർത്ഥത... സത്യം തുറന്നു പറയാനുള്ള തന്റേടം എല്ലാം ഒത്തുചേർന്ന നേതാവാണ് ജി സുധാകരൻ.... ഇങ്ങനെയുള്ള നേതാക്കൻമാരെ ഇരട്ട ചങ്കൻ ഒതുക്കിയതാണ് ഈ പാർട്ടിയുടെ പതനത്തിനു കാരണം
@thomaskovoor2751
@thomaskovoor2751 2 месяца назад
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കളുടെ അവസാന കണ്ണി കളിൽ ഒരാൾ 🙏
@joeliype6348
@joeliype6348 2 месяца назад
യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌....❤
@prakasdarshanam
@prakasdarshanam 2 месяца назад
അഭിപ്രായത്തോട്, 100%യോജി ക്കുന്നു
@Nitheeshnair8080
@Nitheeshnair8080 2 месяца назад
ഉമ്മൻചാണ്ടിയെ ഇത്രമേൽ ദ്രോ ഹിച്ച കാരണഭൂതനെ അവസാന സമയങ്ങളിൽ സമാധാനിപ്പിക്കാൻ വന്നു എന്ന കാരണത്താൽ വെള്ളപൂശാൻ ശ്രമിച്ച ഉമ്മൻചാണ്ടിയുടെ പുത്രനേ കാളും ഇഷ്ടം സത്യം പറയുന്ന ഈ സഖാവിനെ ❤
@sjkerala5006
@sjkerala5006 2 месяца назад
Big salute sir ✋💪
@SreedeviP-v9u
@SreedeviP-v9u 2 месяца назад
Great leader
@thankachanvj9432
@thankachanvj9432 2 месяца назад
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ 🙏
@vchat6873
@vchat6873 2 месяца назад
പ്രതിപക്ഷ ബഹുമാനം പലരും മറക്കുന്നു എന്ന് ഇദ്ദേഹം ആദ്യം പറഞ്ഞത് പിണറായിയെ മാത്രം ഉദ്ദേശിച്ചാണ്...
@siddharthsankar6555
@siddharthsankar6555 2 месяца назад
A Big Salute to GS Sir Really OC Sir was a great leader
@shibue.j.566
@shibue.j.566 2 месяца назад
Bigg salute ❤
@johnstephen5287
@johnstephen5287 2 месяца назад
YOU ARE TELLING THE TRUTH. CONCRATS DEAR SIR. GOD BLESS YOU ABUNDANTLY 🎉🎉
@rayanrenosh511
@rayanrenosh511 2 месяца назад
സുധാകരൻ സർ ധൈര്യമായി അഭിപ്രായം പറയു ആരെ പേടിക്കാനാണ് പടിഞ്ഞാറ് കടലാണ്😮
@sreejavk2476
@sreejavk2476 2 месяца назад
Big salute
@manaveekam4158
@manaveekam4158 2 месяца назад
Super super super 👏👏👏👏👏👏👏
@suneeshpj2941
@suneeshpj2941 2 месяца назад
ഇതാണ് നേതാവ്
@johnsondaniel8062
@johnsondaniel8062 2 месяца назад
ഇദ്ദേഹമാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്
@mambootharastephan7897
@mambootharastephan7897 2 месяца назад
Respect Sudhakarji❤
@aboobakkerp91
@aboobakkerp91 2 месяца назад
സ്വാതീകനായ കമ്മ്യൂണിസ്റ്റ് കാരൻ .. അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
@pizzalinu1047
@pizzalinu1047 2 месяца назад
Super ❤
@shyam7535
@shyam7535 2 месяца назад
സുധാകരൻ🙏
@tomvp3653
@tomvp3653 2 месяца назад
You are correct
@vinodmavil3623
@vinodmavil3623 2 месяца назад
super sir
@Kaafir916
@Kaafir916 2 месяца назад
ഡബിൾ എ എന്തൊക്കെ പറഞ്ഞു…. അതുകൊണ്ട് രാജ്യസഭകിട്ടി…🤪
@Dare5
@Dare5 2 месяца назад
നല്ല കമ്മ്യൂണിസ്റ്റുകൾ അന്യം നിന്നുപോകുന്നു!
@Kaval812
@Kaval812 2 месяца назад
Umman chandi❤
@india.19614
@india.19614 2 месяца назад
GS a good leader.
@RahulRamco-q1q
@RahulRamco-q1q 2 месяца назад
❤❤😊
@LaluTt-kv5ww
@LaluTt-kv5ww 2 месяца назад
നല്ല വ്യക്തിത്വം❤️
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
O c sir Great man ❤🎉
@raichelgeorge6823
@raichelgeorge6823 2 месяца назад
Respect G.Sudhakaran
@AnilKumar-ti3qd
@AnilKumar-ti3qd 2 месяца назад
ബഹു: മുൻമുന്തിയുടെ അറിവിന്റെ ഒരംശം ഇന്നത്തെ രാഷ്ടീയ അധികാരികൾക്ക് ഇല്ലാതെ പോയതിൽ ദുഃഖമുണ്ട്. അങ്ങേയ്ക്ക് എന്നെ പോലെ ചിന്തിയ്ക്കുന്നവരുടെ പറഞ്ഞാൽ തീരാത്ത big salute
@manikantanv792
@manikantanv792 2 месяца назад
നിലപാട് ഉള്ള, തന്റേടമുള്ള അപൂര്‍വ്വം ചില കമ്മ്യുണിസ്റ്റ്‌ കളില്‍ ഒരാൾ
@mohammedkunju1806
@mohammedkunju1806 2 месяца назад
ഇതിനെയാണ് നിലപാട് എന്ന് പറയുന്നത്.
@jacobpanicker9439
@jacobpanicker9439 2 месяца назад
ഇന്ന് ജീവിച്ചിരിക്കുന്ന നേതാക്കളിൽ ചുരുക്കം നേതാക്കളെ മാത്രമേ നേതാക്കളായി, അല്ലെങ്കിൽ നമ്മെളെ നയിക്കണം എന്ന് നാം ആഗ്രഹിച്ചുപോകുന്ന വ്യക്തികളിൽ സഖാവ് സുധാകരൻ ഏറ്റവും അർഹനാണ് എന്ന് വിചാരിച്ചു പോകുന്നു...... 👍👍
@jameschacko1296
@jameschacko1296 2 месяца назад
@rejimonv2758
@rejimonv2758 2 месяца назад
നല്ല നേതാവ് ❤️
@madhuaanandh3464
@madhuaanandh3464 2 месяца назад
ജി. സുധാകരൻ❤❤
@SSNair-nb9rt
@SSNair-nb9rt 2 месяца назад
Sri. Sudhakaran you are a resourceful person.
@deeputhomas141
@deeputhomas141 2 месяца назад
True ❤❤❤❤
@vineethpv7785
@vineethpv7785 2 месяца назад
❤❤❤
@sajiscaria9186
@sajiscaria9186 2 месяца назад
Genuine stand
@rajendrannairg881
@rajendrannairg881 2 месяца назад
Gentleman
@samthomasjoby
@samthomasjoby 2 месяца назад
True ❤
@santhoshxavier6643
@santhoshxavier6643 2 месяца назад
Good 💯 Sir G.SU🎉🎉🎉🎉💪💪💪💪🙏💙💙💚💚💛💛
@rajun8954
@rajun8954 2 месяца назад
നീതിമാൻ സമൂഹത്തിനു വേണ്ട ആൾ
@SureshKumar-f8t8h
@SureshKumar-f8t8h 2 месяца назад
Bigsalute
@johnkuttygeorge5859
@johnkuttygeorge5859 2 месяца назад
യാഥാർത്ഥ്യ ബോധമുള്ള നേതാവാണ് സുധാകരൻ സാർ
@VenuGopal-pd4tb
@VenuGopal-pd4tb 2 месяца назад
👍👍❤
@zanjuz
@zanjuz 2 месяца назад
👏🏻👍🏻
@clayboi9890
@clayboi9890 2 месяца назад
wow...!!!
@asharafmoosa7742
@asharafmoosa7742 2 месяца назад
Very🎉 Great
@vishnuvichu1849
@vishnuvichu1849 2 месяца назад
👍👍❤❤❤
@ameenk.p9717
@ameenk.p9717 2 месяца назад
❤❤
@geethadinesan5134
@geethadinesan5134 2 месяца назад
പരസ്പരം ബഹുമാനം എപ്പോഴും വേണം.
@nakulangeetha2588
@nakulangeetha2588 2 месяца назад
@scariyapappachan4280
@scariyapappachan4280 2 месяца назад
Good person.
@PramodNanu-h1d
@PramodNanu-h1d 2 месяца назад
❤️🌹❤️🌹❤️.❤️
@antonyleon1872
@antonyleon1872 2 месяца назад
Sathyamevajeyathea 🙏❤️ thanks
@prasanths2386
@prasanths2386 2 месяца назад
ഗണേഷ് ന്റെ പ്രിന്‍റ്റഡ് ഡിസൈന്‍ ഉള്ള ഷര്‍ട്ടിനെവരെ പരിഹസിച്ച വിപ്ലവകവി
@anandhuthazhava
@anandhuthazhava 2 месяца назад
@AdmiringHorse-qz8fp
@AdmiringHorse-qz8fp 2 месяца назад
Correct sir
@Nitheeshnair8080
@Nitheeshnair8080 2 месяца назад
❤❤❤❤
@sunilkumarpb3651
@sunilkumarpb3651 2 месяца назад
Super❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AnilKumar-iv2fg
@AnilKumar-iv2fg 2 месяца назад
പ്രതിപക്ഷ ബഹുമാനമുളള യഥാർത്ഥ കമ്മ്യൂണിസ്റ്റ്
@mohammedali584
@mohammedali584 2 месяца назад
👍👌🌹😍
@SUNILT-d1l
@SUNILT-d1l 2 месяца назад
ഇതാണ് കമ്യൂണിസം
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
G S Great leader ❤❤❤❤❤❤❤❤❤❤❤
@mujeebpoovachal9266
@mujeebpoovachal9266 2 месяца назад
🎉🎉🎉🎉
@unnipv7312
@unnipv7312 2 месяца назад
ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ചു നല്ല കമ്മ്യൂണിസ്റ്റ്‌ മൂല്യമുള്ള കമ്മ്യൂണിസ്റ്റ്‌. പന്ന്യൻ രവീന്ദ്രൻ തുടങ്ങി വളരെ കുറച്ചു പേരെ ഉള്ളു.
@jameeskhan2468
@jameeskhan2468 2 месяца назад
G കലക്കി സഖാവിന് അഭിവാദ്യങ്ങൾ 🤝
@Premji-tly
@Premji-tly 2 месяца назад
ജീ സുധാകരനെ പോലൊയുള്ള സർവീക്ക ഞാനികളെ ഉൾകൊള്ളതെ കമ്യുണിസത്തിനു മുന്നോട്ടുപോകുവാൻ ആകുമോ
@dinesanmeppoyilam
@dinesanmeppoyilam 2 месяца назад
വേണ്ട സമയത്ത് ഇത് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
@annammapt6991
@annammapt6991 2 месяца назад
Sir, it is Boris Johnson,not John Major.
@radhu5400
@radhu5400 2 месяца назад
അച്യുതാനന്ദൻ അശ്ലീലം പറഞ്ഞതോ
@abhilashs9400
@abhilashs9400 2 месяца назад
❤❤
@sivasankaranr5718
@sivasankaranr5718 2 месяца назад
G. സുധാകരനെ മാറ്റി നിർത്തിയത് അദ്ദേഹം കാര്യങൾ തുറന്ന് പറയുന്നത് കൊണ്ടാണ്
@sibivettom101
@sibivettom101 2 месяца назад
മാന്യത കൈ വിടാത്ത ഒരു നേതാവാണ് ശ്രീ ജി സുധാകരൻ
@santhoshxavier6643
@santhoshxavier6643 2 месяца назад
UC RiP 🙏🙏🌹🌹🌹
@SureshKumar-bt5kl
@SureshKumar-bt5kl 2 месяца назад
👍 0:09
@mrxjoker4923
@mrxjoker4923 2 месяца назад
ഇപ്പോൾ തോന്നി ബുദ്ധി അന്നു പറയാണ മായിരിരുന്നു
@sreekumarpk7071
@sreekumarpk7071 2 месяца назад
പാവം... കുഞ്ഞ് കുഞ്ഞ്. സെക്രട്രിയേറ്റ്. വളഞ്ഞപ്പോൾ സഖാവിന് ഇത് പറയാൻ എന്തേ പറ്റിയില്ലാ......
@nidhin5
@nidhin5 2 месяца назад
ഈ പറയുന്നത് മറുനാടൻ കൂടി കേൾക്കണം
@shyym9183
@shyym9183 2 месяца назад
അഴിമതി ആരോപണം കേൾക്കാത്ത കമ്മ്യൂണിസ്റ്റ് ചില പേരായ്മ ഉണ്ടെങ്കിലും
@tomjoseph744
@tomjoseph744 2 месяца назад
കമ്മ്യൂണിസ്റ് കാരൻ 👍
@ramachandranvkrsmc7975
@ramachandranvkrsmc7975 2 месяца назад
G.Sudhakaran is a great humanitarian beloved communist leader popular minister and an ideal politician kerala ever seen
@malayalam1484
@malayalam1484 2 месяца назад
ഉമ്മൻ ചാണ്ടിയെ അപമാനിച്ചവർക്ക് കാലം അതിൻ്റെ ശിക്ഷ വിധിക്കും
@sav.m953
@sav.m953 2 месяца назад
ആശാനിപ്പോ അങ്ങോട്ടുപോകണമായിരിക്കും
@sukumarikrishnakripa5210
@sukumarikrishnakripa5210 2 месяца назад
കൈ കഴുകി. അന്ന് ഇതൊന്നും തോന്നിയില്ല. ഞാനൊന്നും പറഞ്ഞില്ലേ
@aboobakarkannur2862
@aboobakarkannur2862 2 месяца назад
Advisable as a senior leader to cpms anil n rahim like some one hear n followup gs
@PramodPV
@PramodPV 2 месяца назад
ഇതെന്താ വിജിയ നേരത്തെ തോന്നാഞ്ഞത് ( എല്ലാത്തിനും അതിന്റേതായ സമയമില്ല 😜)
@sajidbayan3634
@sajidbayan3634 2 месяца назад
Nayanaaaar sar poyathinn sheesham ippoool ulla nalloru nethaaav nattellulla❤😢🎉
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2,7 млн
I Built a SECRET Lamborghini Dealership!
33:02
Просмотров 8 млн
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2,7 млн