Тёмный

ഓർമ്മയിലെ ചാണ്ടി; ജനകീയമായ ജീവിതത്തിനൊടുവിലാണ് ഉമ്മൻചാണ്ടി യാത്രയാകുന്നത് | Oommen Chandy 

Mathrubhumi News
Подписаться 4,8 млн
Просмотров 410 тыс.
50% 1

ഓർമ്മയിലെ ചാണ്ടി; ജനകീയമായ ജീവിതത്തിനൊടുവിലാണ് ഉമ്മൻചാണ്ടിയെന്ന നേതാവ്, അതിനേക്കാളുപരി മനുഷ്യസ്നേഹി യാത്രയാകുന്നത്
Congress veteran and former Kerala chief minister Oommen Chandy passed away
#oommenchandy #congress #politician #mathrubhuminews
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Опубликовано:

 

17 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@Al-BH8CV
@Al-BH8CV Год назад
സത്യ പ്രതിജ്ഞയിൽ സത്യം ചെയ്തത് സത്യസന്ധമായി പ്രവർത്തിച്ച ലോകം കണ്ട ഒരേയൊരു നേതാവ്.. ❣️
@sajanpodimattam4827
@sajanpodimattam4827 Год назад
exactly
@artwithbhoomika9955
@artwithbhoomika9955 Год назад
Njan video kandathu karanju kondanu🙏
@anexvarghese9279
@anexvarghese9279 Год назад
Daivathinte avadara purushan..❤❤😢😊
@soudhamoidutty5354
@soudhamoidutty5354 Год назад
​@@sajanpodimattam4827p😊😊😊 Cho opp
@nimmyfrancis5558
@nimmyfrancis5558 Год назад
A Zip ×
@aswathsdiary6347
@aswathsdiary6347 Год назад
ഒരു മനുഷ്യനെ ഓർത്തു ഒരു ജനത കരയുന്നുണ്ടെങ്കിൽ അദ്ദേഹം അല്ലേ ശരിക്കും ജനകീയനായ ധീരനായ നേതാവ് എന്റെ പ്രിയപ്പെട്ട ഉമ്മൻ‌ചാണ്ടി സർനു ആദരാജ്ഞലികൾ 🙏🌹
@sajimathew2772
@sajimathew2772 Год назад
ഇദ്ദേഹം ആണ് ദൈവ പുത്രൻ
@vishnuks3958
@vishnuks3958 Год назад
ക്ഷമിക്കണം 🙏 LDF ലെ ചില പട്ടികളുടെ വാക്ക് കേട്ട് ഞാനും കുറ്റപ്പെടുത്തിയിട്ടുണ്ട്😔 ഉമ്മൻചാണ്ടി സാറായിരുന്നു ശരിക്കും ജനകീയ💪നേതാവ്❤️
@joshymonjoseph6741
@joshymonjoseph6741 Год назад
സത്യം
@ajuzi998
@ajuzi998 11 месяцев назад
❤❤❤
@nishathrahim9428
@nishathrahim9428 4 дня назад
താങ്കളുടെ ആ ക്ഷമ ചോദിക്കലിന് മുന്നിൽ ഞാൻ നന്ദി പറയുന്നു. ഇനിയെങ്കിലും നമ്മൾ ഏതൊരാളെ പറ്റിയും രാഷ്ട്രീയ എതിരാളികൾ പറയുന്ന ആരോപണം കേട്ട് ചാടി ഇറങ്ങരുത്. എന്റെ ഉമ്മൻ ചാണ്ടി സാറിന് 😢😢😘 പറയുമ്പോ തന്നെ കരഞ്ഞ് പോകുന്നു 😢😢 കണ്ണീരിൽ കുതിർന്ന യാത്രമൊഴി 🙏🏻🌹.
@PANDA-zt2dw
@PANDA-zt2dw Год назад
ഇതാണ് യേശു ദേവൻ, ഇതാണ് അള്ളാഹു, ഇതാണ് ശ്രീ നാരായണ ഗുരു 🙏🙏🙏
@user-ym1zq4kl1v
@user-ym1zq4kl1v Месяц назад
@jamshiali2157
@jamshiali2157 Год назад
അയാളെ അന്ന് കല്ലെറിഞ്ഞവർക്കും ആക്ഷേബിച്ചവർക്കും ഇന്നത്തെ സിപിഎം നേതാക്കൾ അടക്കം ആർക്കും കാലം മാപ്പുതരില്ല SURE 😢
@iloveindia1076
@iloveindia1076 Год назад
സിപിഎം ആ പാവത്തിനോട് ചെയ്ത ദ്രോഹം ദൈവം പോലും പൊറുക്കില്ല, ദൈവത്തിന്റെ കോടതിയിൽ അവർക്ക് ശിക്ഷ കിട്ടാതിരിക്കില്ല
@beljobenny1827
@beljobenny1827 Год назад
But ummanchaandi sir maappu koduthu shathrukkale snehikkuka ennathaanu sir
@gigigeorge2035
@gigigeorge2035 Год назад
Sathyam 👍😥
@rolex1711
@rolex1711 Год назад
💯💯💯💯🙏🙏
@focusonstudies8331
@focusonstudies8331 Год назад
Koode ninn chathichavarkkum
@shibukestroneperuva8610
@shibukestroneperuva8610 Год назад
ഉമ്മൻ‌ചാണ്ടിയക്കുറിച്ചു ഏതു ചാനലിൽ വന്നാലും കണ്ണ് നറയുന്നു
@truthfinder1524
@truthfinder1524 Год назад
സത്യം,
@rekharaju538
@rekharaju538 11 месяцев назад
അതെ സത്യം 😢😢😢
@shinyshiny2412
@shinyshiny2412 10 месяцев назад
സത്യം
@nishathrahim9428
@nishathrahim9428 4 дня назад
ടീവി യിലും യൂട്യൂബിലും ഒക്കെ ഉമ്മൻ‌ചാണ്ടി സാറിന്റെ ഓരോ വാർത്തകളും കരഞ്ഞ് കൊണ്ടല്ലാതെ എനിക്ക് കാണാൻ പറ്റിയിട്ടില്ല 😢😢😢😘😘😘 എന്റെ ഉമ്മൻ ചാണ്ടി സാറിന് സൃഷ്ടാവായ ദൈവം സ്വർഗ്ഗം നൽകി അനുഗ്രഹിക്കും 💕💕😘😘😘
@indian1041
@indian1041 Год назад
ആ നീതിമാനെ ഓർത്ത് കരയാൻ പോലും അർഹതയില്ലാത്തവരാണ് നാം ഓരോരുത്തരും...അദ്ദേഹത്തിൻറെ കണ്ണീരാണ് ഇന്ന് പിണറായി എന്ന ദുഷ്ടന്റെ രൂപത്തിൽ കേരളം മുഴുവൻ അനുഭവിക്കുന്നത്.നിഷ്ഠൂരമായി ആ നീതിമാനെ വേട്ടയാടിയവർക്കും അതിന് മൗനമായി അനുവാദം നല്കിയനാമോരോരുത്തർക്കും കാലം കരുതി വച്ചിരിക്കുന്നത് ഏറ്റു വാങ്ങാം...
@aparnaraju2729
@aparnaraju2729 Год назад
ഇപ്പോ ജനങളുടെ സ്നേഹം അന്ന് കാണിച്ചിരുന്നേൽ നമുക്ക് ഒരു 8 വർഷം ഏലും നല്ലൊരു ജനനായകനെ കൂട്ടുകാരൻ ആയികിട്ടിയേനെ.എത്ര വിഷമിച്ച കാണും തോൽപിച്ചപ്പോൾ ജനങ്ങൾക്ക് വേണ്ടി ഇത്രേം ചെയ്തിട്ടും എല്ലാരും തോൽപിച്ചു കളഞ്ഞാലോ ആ മനുഷ്യനെ 😭
@SureshKumar-gc9jg
@SureshKumar-gc9jg Год назад
സ്വന്തം ജീവിതം പാവങ്ങൾക്കുവേണ്ടി മാത്രം ഉഴിഞ്ഞുവച്ച ഒരു മനുഷ്യസ്നേഹി... മറക്കില്ല ഒരിക്കലും... 🙏🙏🙏
@kabir1578
@kabir1578 Год назад
മരിച്ചു കഴിഞ്ഞാണോ ഇതൊക്കെ കാണിക്കുന്നേ 😢 ആ മനുഷ്യനെ പച്ചക്ക് നിങ്ങൾ തിന്നപ്പോ കാണിക്കാണമാരുന്ന്
@ponnu1059
@ponnu1059 Год назад
സത്യം അന്ന് ഇത് പോലെ ഉള്ള ആളുകളിലേക്ക് മാധ്യമങ്ങൾ മൈക്ക് നീട്ടിയിരുന്നെകിൽ. പലരുടെയും മനസിൽ ഇന്ന് ഉള്ള കുറ്റബോധം ഉണ്ടാവില്ലായിരുന്നു. ഞാൻ ഉൾപ്പെടെയുള്ള. പലരെയും തെറ്റിദ്ധരിപ്പിച്ചത്തിൽ മാധ്യമങ്ങൾക്ക് വലിയൊരു പങ്ക് ഉണ്ട്. ഇനി ഇത് കാണിച്ച ക്യാഷ് ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേ അവർക്കുള്ളു
@user-fu7mk6ge8u
@user-fu7mk6ge8u Год назад
​@@ponnu1059സത്യം, ഇനി എന്നും കേരളത്തിലെ ജനത കുറ്റബോധം കൊണ്ട് നീറി കൊണ്ടേ ഇരിക്കും. അത് വെറുപ്പായി ദേഷ്യം ആയി CPM കാലന്മാർക്ക് തലയിൽ ഇടിത്തീ ആയി വീഴും.
@ajscrnr
@ajscrnr 11 месяцев назад
​@@ponnu1059satyam😢
@vidhya_mohan
@vidhya_mohan 10 месяцев назад
ജീവിച്ചിരിക്കുമ്പോൾ കാണിച്ചാൽ അത് പാർട്ടിയ്ക്ക് വേണ്ടി എന്ന് പറയും
@shibukumarr4659
@shibukumarr4659 Год назад
ആദ്യമായി ,ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നുന്നു .
@Natturuchideva
@Natturuchideva Год назад
കണ്ണീരൊഴുക്കാതെ കാണാനാകില്ല. ഇതാണ് ജനപ്രതിനിധി . പാവങ്ങളുടെ കണ്ണീരൊപ്പുന്നവൻ😢
@subashcharuvil320
@subashcharuvil320 Год назад
ഞാൻ ഈ പ്രസ്ഥാനത്തിന്റെ കൊടി പിടിച്ചു ഇറങ്ങിയ നാൾ മുതൽ ഞങ്ങടെ നേതാവ് ഉമ്മൻ‌ചാണ്ടി സാർ.... ഇനിയും ജീവിക്കും ഞങ്ങടെ ഓക്കേ ഹൃദയത്തിൽ 💪💪💪💪
@rampillai1753
@rampillai1753 Год назад
മഹാനായ ഉമ്മൻ‌ചാണ്ടിക്ക് ഹൃദയപൂർവ്വം നമസ്കരിക്കുന്നു
@firos899
@firos899 Год назад
മരിക്കുന്നത് വരെ മനസ്സിൽ തന്നെ കാണും സർ അങ്ങയുടെ മുഖവും വാക്കുകളും പ്രവൃത്തികളും എല്ലാം..മറക്കില്ല!❤😢
@bijujayadevan5661
@bijujayadevan5661 Год назад
🙏🏻 ജീവിച്ചിരുന്ന കാലം മുഴുവനും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച ഒരു വ്യക്തിത്വമാണ് പ്രിയ നേതാവിന്റെ ജീവിത ചരിത്രം 🙏🏻❤
@aynz4553
@aynz4553 Год назад
നിശബ്ദമായി ഇത്രയും പ്രവർത്തിച്ചത് ആരും അറിഞ്ഞില്ല ❤mis u
@sasikandathil3014
@sasikandathil3014 Год назад
എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റുന്നില്ലല്ലോ ഈ മനുഷ്യൻ ആരായിരുന്നു എനിക്ക് ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല പക്ഷേ എങ്ങനെ ഞാൻ കരഞ്ഞിട്ട് ഉണ്ടെങ്കിൽ ഉമ്മൻചാണ്ടി സാർന്റെ മരണത്തിൽ മാത്രം ആണ് ഖത്തറിൽ നിന്നും ഞാൻ എന്റെ പ്രിയസാറിന് സ്മരണഞ്ജലി അർപ്പിക്കുന്നു ❤❤🌹🌹🙏🙏
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds Год назад
ഇതു പോലെയൊരു വ്യക്തി ജീവിച്ച കാലത്ത് ജീവിക്കാനും അടുത്തറിയാനും കഴിഞ്ഞ ഞാൻ വളരെ വലിയ ഭാഗ്യവാനാണ്..
@wearehere2071
@wearehere2071 Год назад
നമ്മൾ കണ്ട അവസാനത്തെ നല്ല മനുഷ്യൻ. ഇനി ഇതുപോലൊരു നേതാവ് ഉണ്ടാവില്ല. ഒരു മനുഷ്യനും ഒരു രാഷ്ട്രീയകാരനുമുണ്ടാകില്ല. പ്രണാമം 🙏🏻
@691_smr
@691_smr Год назад
എന്ത് നല്ല ഒരു മനുഷ്യൻ .. പാവങ്ങളുടെ പടത്തലവൻ ... ആത്മാവിനു നിത്യ ശാന്തി ...❤️
@shafimuhammad6975
@shafimuhammad6975 Год назад
ഒരു മുഖ്യനും കിട്ടില്ല ഇതുപോലെ ഒരു ആദര്😢😢😢😢
@jithin9541
@jithin9541 Год назад
ഇതു പോലെ ഒരു നേതാവ് ഇനി വരുമോ.. നല്ല ഒരു മനുഷ്യ സ്‌നേഹി.. ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ച ഒരു നേതാവ്.. Quick decision making skills And also fast in implementing it.കേരളത്തിന്റെ തീരാ നഷ്ടം ആണ് സാറിന്റെ മരണം ..ഉമ്മൻ ചാണ്ടി സർ... ഒരിക്കലും മറക്കില്ല നമ്മൾ..
@5Coool
@5Coool Год назад
ഇനി കേരളത്തിൽ മാവേലി ക്കൊപ്പം ഉമ്മൻ ചാണ്ടിയെയും കുട്ടികൾക്കു പഠിപ്പിക്കണം ❤❤❤
@ratheeshpacha4432
@ratheeshpacha4432 Год назад
ഉമ്മൻചാണ്ടി സാർ മുഖ്യമന്ത്രി ആയ കാലം. അതൊക്കെ നല്ല കാലമായിരുന്നു.❤❤❤❤
@ajuzi998
@ajuzi998 11 месяцев назад
❤❤❤
@UnniKuttan-es7iu
@UnniKuttan-es7iu 7 месяцев назад
ശരിക്കും കേരളത്തിന്റെ സുവർണ കാലഘട്ടം തന്നെയായിരുന്നു. ❤
@jasmindiaries1426
@jasmindiaries1426 Год назад
ജീവിച്ചിരിക്കുമ്പോൾ അറിഞ്ഞതിനേക്കാൾ ഏറെ ആണല്ലോ പ്രിയപ്പെട്ട ചാണ്ടി സാറെ.. നിങ്ങൾ.. 💜💜💜😔 ഒരു വിവാഹ ചടങ്ങിൽ അങ്ങയെ കണ്ടതും ആ ചിരിയും ഒക്കെ ഓർമ്മയിൽ വരുന്നു 🌹🤍
@ananthakrishnan4713
@ananthakrishnan4713 Год назад
സ്വന്തം പേരിൽ ഒരു കോളനി വരെ.. എന്ത് മനുഷ്യനാരുന്നു അത്.. ആരും അറിഞ്ഞില്ലാലോ.. അവര്ക് ചാണ്ടി ദൈവമാണ്
@jijovalluvassery
@jijovalluvassery Год назад
ഈ മനുഷ്യനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതും മാധ്യമങ്ങൾ തന്നെ അദേഹത്തിന്റെ ഭരണകാലത്തു ഒരു ഐശ്വര്യം തന്നെയായിരുന്നു
@chillusweetchillu4046
@chillusweetchillu4046 Год назад
Addeham keralathinte mahabaliyayirunnu😢😢😢😢😢😢
@annapeter5633
@annapeter5633 Год назад
ഇതെല്ലാം കാണുമ്പോൾ ഹൃദയം ഞ്ഞുറുങ്ങുന്നു 😭😭😭 കുഞ്ഞുഞ്ഞു സാറിന്റെ നടപ്പ് കാണുമ്പോൾ ( ആ കയറ്റവും ഇറക്കവും കയറിയിറങ്ങി പറമ്പിൽകൂടി നടക്കുമ്പോൾ) മഹാത്മാ ഗാന്ധിയുടെ നടപ്പ് പോലെ 😭😭😭.
@angrybird5964
@angrybird5964 Год назад
Kulikazhinju thala thorthikkondu aalukalodu samsaarikunnu,😍
@Aliyan2222
@Aliyan2222 Год назад
ആ മനുഷ്യൻ മരിക്കേണ്ടി വന്നു അദ്ദേഹത്തിന്റെ വില മനസിൽ ആക്കാൻ. ഒരു കിറ്റ് കിട്ടിയപ്പോൾ എല്ലാരും എല്ലാം മറന്നു. RIP പ്രിയ നേതാവേ
@vinu2024
@vinu2024 Год назад
പതിഞ്ഞിരുന്നു ഇനിയുo ആ മനുഷ്യനെ ആരെങ്കിലും അപവാദം പറഞ്ഞാൽ ഞാൻ കല്ലെറിയും ❤
@sirajpp2591
@sirajpp2591 Год назад
കോഴിക്കോട് ഒരു ബംഗ്ലാദേശ് കോളനി ഉണ്ടായിരുന്നു... കള്ളും, കഞ്ചാവും, പെൺവാനിഭം, അരങ്ങേരിയ കോളേണി..... അവിടേക്ക് മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി എത്തി. ആ കോളനി പൊളിച്ചടുക്കി ഒരു പുതിയ വീടുകൾ ഉണ്ടാക്കി കൊടുത്തു..... ആ കോളനി യെ ലഹരി മുക്തി ആക്കി...... ശാന്തി നഗർ എന്ന് നാമഗരണം ചെയ്‌തു അദ്ദേഹം..... Miss you sir.........
@anjaliliju
@anjaliliju Год назад
കരഞ്ഞു കൊണ്ട് കാണുന്ന ഞാൻ 😢😢😢😢😢🙏🏻🙏🏻🙏🏻🙏🏻
@KIDANGOORAN
@KIDANGOORAN Год назад
ഒരു രാഷ്ട്രീയ നേതാവും മരിച്ചപ്പോൾ കരഞ്ഞിട്ടില്ല പക്ഷെ ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ പൊട്ടി കരയേണ്ടി വന്നു കാരണം അദ്ദേഹം ഒരു വികാരം ആണ്
@nyrasworld4937
@nyrasworld4937 Год назад
Yess😢
@artwithbhoomika9955
@artwithbhoomika9955 Год назад
Sathyam njanum
@aboobackernalakath7798
@aboobackernalakath7798 Год назад
ഉമ്മൻ ചാണ്ടിയിലുള്ള എല്ലാ നന്മയും നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിൻ്റെ മകനാണ് ചാണ്ടി ഉമ്മൻ . അദ്ദേഹം ജനപ്രതിനിധിയായി ആയാലും ഇല്ലെങ്കിലും പുതുപ്പള്ളിക്കാർക്കിടയിൽ വരും കാലങ്ങളിൽ ഉണ്ടാവും തീർച്ച .കാലം കൈരളിക്കു നൽകിയ അമൂല്യ നിധിയാണ് മഹാനു ഭാവൻ .ഓരോ രാഷ്ട്രീയ വിദ്യാർത്ഥികൾക്കും കണ്ടുപഠിക്കാനുള്ള ഒരു റഫറൻസ് ഗ്രന്ഥമാണ് ഉമ്മൻ ചാണ്ടി .സ്നേഹം കൊണ്ട് ജനങ്ങളുടെ ഹൃദയത്തിൽ ഒരു സാമ്രാജ്യം തന്നെ സൃഷ്ടിച്ച അദ്ദേഹം വിയോഗം .തീരാ നഷ്ടം തന്നെ .രാജീവ് ഗാന്ധിക്ക് ശേഷം ഓരോ കേരളീയനെയും ഏറ്റവും വേദനിപ്പിച്ച മരണം'
@anshadthavalengal
@anshadthavalengal Год назад
നടു റോഡിൽ വെച്ച്, ഇദ്ദേഹത്തെ കല്ലെറിഞ്ഞ നാറിയ കമ്മ്യൂണിസ്റ്റ്കാർ, ഇതൊക്കെ അനുഭവിച്ചേ പോകു … ഇത്രക്കും മനുഷ്യരോട് സ്നേഹമുള്ള വേറൊരു നേതാവ് കേരളത്തിൽ ഉണ്ടായിരുന്നിട്ടില്ല. ഏതോ ഒരു പെണ്ണിന്റെ പേരിൽ ഇത്രക്കും മുതിർന്ന ജനനേതാവിനെ അശ്ലീലമായി അപമാനിച്ച കമ്മ്യൂണിസ്റുകാർക് ഇതിന്റെയൊക്കെ ശാപം കിട്ടും !!! പ്രിയ ചാണ്ടി സാർ, ഹൃദയത്തിൽ കത്തിജ്വലിച്ചു നില്കും എന്നും ജീവിതകാലം. ശാന്തമായി ഇനി ഉറങ്ങു 💔
@sciencelover4936
@sciencelover4936 10 месяцев назад
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെയും അതിന്റെ പിന്നിൽ ഉള്ള കാപാലിക്കാരുടെയും അന്ത്യത്തിന് തുടക്കമായി...
@philipkumbalanghi587
@philipkumbalanghi587 Год назад
ഇതു പോലെ ഒരു മുഖ്യ മന്ത്രി ഇനി കേരളത്തിൽ ഉണ്ടാവില്ല.....കേരളം കണ്ടതിൽ വെച്ച് ജനകീയനായ നല്ലൊരു മുഖ്യമന്ത്രി ആയിരുന്നു. നല്ലൊരു മനുഷ്യനും........ജനങ്ങൾ കൊടുത്തു യഥാർത്ഥ ബഹുമതി .......കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിക്ക് പ്രണാമം.........
@worldcreations822
@worldcreations822 Год назад
ഞാനും കാണാൻ പോയിരുന്നു. ഒരു പരിചയവുമില്ലാത്തവർക്ക് വേണ്ടി പോലും ശബ്ദിച്ച ആ ശബ്ദം നിലച്ചു .😢😢😢😢
@ikroosworld2060
@ikroosworld2060 Год назад
ഇത്രത്തോളം ജന മനസുകളുടെ ഹൃദയത്തിൽ കേറിയ ഒരു നേതാവ് ഉണ്ടെന്ന് മനസിലാക്കാൻ ആ വലിയ മനുഷ്യന്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നല്ലോ ലഞ്ജ തോന്നുന്നു മാപ്പ് സാർ ഹൃദയ വേദനയോടെ ആദരാഞ്ജലികൾ
@mrzaman159
@mrzaman159 Год назад
ഇല്ല കേരളമേ ഇതുപോലൊരു നേതാവ്. ...നിത്യയശാന്തി നേരുന്നു ❤️❤️❤️❤️❤️
@maxie_bgmi
@maxie_bgmi Год назад
ഇതൊക്കെയാണ് സിനിമ അവേണ്ടത്. അല്ലാതെ കൊല്ലും കുലയും അക്രമവും നിറഞ്ഞ ചോരയുടെ രാഷ്ട്രീയം അല്ല.
@badarudheen9438
@badarudheen9438 Год назад
കാസർഗോഡ് ജില്ലക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല .കാസർഗോഡ് ജില്ലയിൽ ഒരേ സമയം രണ്ട് താലൂക്ക് അനുവധിച്ചു.നിരവധി പാലങ്ങൾ അങ്ങനെ പലതും.
@sirajudheenthattarath3375
@sirajudheenthattarath3375 Год назад
ഞാനറിയില്ല ഞാൻ കണ്ടില്ലാ പക്ഷെ അറിയാത്ത എന്റെ മനസ്സു തേങ്ങി കാണാത്ത എന്റെ കണ്ണുകൾ നിറഞ്ഞു എല്ലാം അറിയുന്ന നിങ്ങൾ അനുഭവമുളളവർ നാട്ടുകാർ എങ്ങിനെ..?😢😢😢😢😢😢
@manju8107
@manju8107 Год назад
ഉമ്മ൯ ചാണ്ടിസാറിനു എന്റെകണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ .ഉമ്മ൯ ചാണ്ടി സാറിനേപോലൊരു രാഷ്ട്രീയ നേതാവിനേ കിട്ടുവാ൯ കേരള ജനത പുണ്യ൦ ചെയ്യണ൦ ഇനിയു൦ മുഖ്യ മന്ത്രി ആവണമെന്ന് ഞാ൯ ആഗ്രഹിച്ച ഒരേ ഒരു വ്യക്തി .മറക്കില്ല മരണ൦ വരെ സാറിനെയു൦ ആചിരിയു൦
@munambamusicmojo
@munambamusicmojo Год назад
🌹🌹🌹
@rajeshajitha8035
@rajeshajitha8035 Год назад
ijanum. Marakkilla. Orikkalum
@swaminathanthodupuzha5919
@swaminathanthodupuzha5919 Год назад
രാഷ്ട്രീയ ഭേദമില്ലാതെ ജനമനസ്സുകളെ ഇത്രയും സ്വാധീനിച്ച ഒരു നേതാവ് വേറെയുണ്ടോ എന്ന് സംശയമാണ്. അതിന്റെ മാറ്റൊലിയാണ് ദേഹവിയോഗസമയം മുതൽ കേരളാന്തരീക്ഷത്തിൽ മുഴങ്ങുന്നത്. അദ്ദേഹത്തിന് ആദരാഞ്ജലികൾ കണ്ണുനീരോടെ അർപ്പിക്കുന്നു.
@Sathyanweshanam
@Sathyanweshanam Год назад
ഒരു നേതാവാകാൻ ജനസമ്മതി വേണം. എല്ലാവരാലും സ്നേഹിക്കപ്പെടുന്ന നേതാവാകണമെങ്കിൽ ഉമ്മൻചാണ്ടിയാകണം.
@user-ok2wk5hl3h
@user-ok2wk5hl3h Год назад
❤❤❤❤❤❤
@merin8933
@merin8933 Год назад
ജനങ്ങളുടെ മനസ്സിൽ ജീവിക്കും എന്നും ❤❤❤
@obinvs9472
@obinvs9472 Год назад
ഇപ്പോൾ സമയം രാത്രി 12.45 സാറിനെ വീഡിയോ കണ്ടു കരയുന്ന ഞാൻ എൻറെ കണ്ണുനീർ ബെഡിൽ വീണുകൊണ്ടിരിക്കുന്നു കാരണം അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് നല്ലൊരു വില കൊടുക്കാൻ സാധിച്ചില്ലല്ലോ എന്നോർക്കുമ്പോൾ വളരെയധികം ദുഃഖമുണ്ട് പ്രണാമം സാർ
@sameenariyaz51
@sameenariyaz51 Год назад
ഞാനും ആ സമയമൊക്കെ കരഞ്ഞിട്ടുണ്ട് 😢
@obinvs9472
@obinvs9472 Год назад
@@sameenariyaz51 😭 pavam
@shinyshiny2412
@shinyshiny2412 10 месяцев назад
Ebrahim kuwait അതുതന്നെയാണ് എൻ്റെ അവസ്ഥാ എപ്പൊകണ്ടാലും കണ്ണുകൾ നിറയുന്നു ഇപ്പൊ സമയം 10.32
@minimathew7572
@minimathew7572 10 месяцев назад
ഇപ്പോൾ കാണുമ്പോൾ പോലും എന്റെ കണ്ണുകൾ നിറയുന്നു..😢
@debinjoseph7326
@debinjoseph7326 Год назад
ഇനി പ്രതീക്ഷ അപ്പന്റെ പിന്നിൽ നിഴൽ പോലെ നിൽക്കുന്ന ചാണ്ടി ഉമ്മനിൽ ❤
@Krishsworld99
@Krishsworld99 Год назад
കണ്ണിരോടെ അല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല.😔😔😔
@haseebhsb
@haseebhsb Год назад
എങ്ങനെയായിരിക്കണം ഒരു മുഖ്യമന്ത്രി എന്ന് ജീവതം കൊണ്ട് കാണിച്ച വ്യക്തിത്വം. അങ് ജനഹൃദയങ്ങളിൽ എന്നും ജീവിക്കും തീർച്ച. ആദരാഞ്ജലികൾ പ്രിയ കുഞ്ഞൂഞ്ഞേ🥀🥀🥀
@AbdulRehman-fq3gs
@AbdulRehman-fq3gs Год назад
P😅😅😊😊😊😊😊😊😊😊😅😅😅😊😅😊😅😅😅😊😊😅😅😅😊😅😊😅😅😅😊😊😅😊😊😅😅😊😊😊😅😅😅😅😊😅😅😅😊😅😊😅😅😊😊😅😊😅😊😅😅😅😊😅😅😅😅😊😊😅😅😅😅😊😅😅😅😅😅😊😊😊😊😅😊😊😊😅😅😊😅😊😊😅😊😊😅😊😅😅😅😊😊😊😊😊😅😊😅😅😅😊😅😅😅😅😅😅😅😊😊😊😊😊😅😅😊😊😊😅😅😅😅😊😅😅😅😅😊😅😊😊😅😅😅😅😅😊😅😅😅😅😊😅😅😅😅😊😅😅😊😅😊😅😅😅😊😅😅😊😅😊😊😅😅😊😊😊😊😊😅😅😅😅😅😊😅😅😊😅😊😅😅😅😅😅😅😅😅😊😅😅😅😅😅😊😊😊😊😅😅😅😊😊😅😅😊😅😅😊😊😊😅😅😅😊😅😅😅😅😅😅😊😊😅😊😅😊😅😅😊😅😅😅😅😅😅😊😅😅😊😅😅😊😅😅😊😊😅😊😅😊😅😅😊😊😊😊😅😊😊😅😅😊😊😅😅😅😅😅😅😅😊😊😅😊😊😅😅😅😊😊😊😊😊😅😅😊😅😅😅😅😊😅😊😅😊😅😅😅😊😅😊😅😊😅😊😊😊😊😅😅😅😊😊😅😊😊😊😊😊😊😅😅😊😅😅😅😊😊😅😊😅😊😅😊😊😅😊😊😊😅😅😊😅😊😊😅😊😅😊😅😅😅😊😅😅😅😅😅😅😅😊😊😊😊😊😅😊😅😅😅😊😊😅😊😅😅😅😊😅😅😅😅😅😊😊😊😊😅😅😅😅😅😅😅😅😅😅😅😊😅😅😅😊😅😊😅😅😊😊😅😅😅😅😅😅😅😅😊😊😅😅😅😊😊😅qqqqq Pp1😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ppppppppppppppppppppppppppppppppppp😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@AbdulRehman-fq3gs
@AbdulRehman-fq3gs Год назад
P😅😅😊😊😊😊😊😊😊😊😅😅😅😊😅😊😅😅😅😊😊😅😅😅😊😅😊😅😅😅😊😊😅😊😊😅😅😊😊😊😅😅😅😅😊😅😅😅😊😅😊😅😅😊😊😅😊😅😊😅😅😅😊😅😅😅😅😊😊😅😅😅😅😊😅😅😅😅😅😊😊😊😊😅😊😊😊😅😅😊😅😊😊😅😊😊😅😊😅😅😅😊😊😊😊😊😅😊😅😅😅😊😅😅😅😅😅😅😅😊😊😊😊😊😅😅😊😊😊😅😅😅😅😊😅😅😅😅😊😅😊😊😅😅😅😅😅😊😅😅😅😅😊😅😅😅😅😊😅😅😊😅😊😅😅😅😊😅😅😊😅😊😊😅😅😊😊😊😊😊😅😅😅😅😅😊😅😅😊😅😊😅😅😅😅😅😅😅😅😊😅😅😅😅😅😊😊😊😊😅😅😅😊😊😅😅😊😅😅😊😊😊😅😅😅😊😅😅😅😅😅😅😊😊😅😊😅😊😅😅😊😅😅😅😅😅😅😊😅😅😊😅😅😊😅😅😊😊😅😊😅😊😅😅😊😊😊😊😅😊😊😅😅😊😊😅😅😅😅😅😅😅😊😊😅😊😊😅😅😅😊😊😊😊😊😅😅😊😅😅😅😅😊😅😊😅😊😅😅😅😊😅😊😅😊😅😊😊😊😊😅😅😅😊😊😅😊😊😊😊😊😊😅😅😊😅😅😅😊😊😅😊😅😊😅😊😊😅😊😊😊😅😅😊😅😊😊😅😊😅😊😅😅😅😊😅😅😅😅😅😅😅😊😊😊😊😊😅😊😅😅😅😊😊😅😊😅😅😅😊😅😅😅😅😅😊😊😊😊😅😅😅😅😅😅😅😅😅😅😅😊😅😅😅😊😅😊😅😅😊😊😅😅😅😅😅😅😅😅😊😊😅😅😅😊😊😅qqqqq Pp1😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ppppppppppppppppppppppppppppppppppp😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@AbdulRehman-fq3gs
@AbdulRehman-fq3gs Год назад
😅😊😊
@aleenaambadi7769
@aleenaambadi7769 Год назад
@@AbdulRehman-fq3gs Behave yourself man...pinne vivaramillayma oru kuttam allallo...
@harikrishnank1312
@harikrishnank1312 Год назад
​@@aleenaambadi7769 Bhranthavum. Saramilla. Karyamakkanda😄😄
@shaijalp5353
@shaijalp5353 Год назад
ശരിക്കും കരയിപ്പിച്ചു എന്റെ നേതാവ് 😭😭🙏🙏🙏
@Mammoottybasheer
@Mammoottybasheer Год назад
ഷാഫിക്കാ.... കരയിച്ചു കളഞ്ഞല്ലോ ഞങ്ങളെ ഉമ്മൻ ചാണ്ടി സാർ ഓരോ കേരളീയനും പ്രിയപ്പെട്ട നേതാവായിരുന്നു
@bavapbava4637
@bavapbava4637 Год назад
കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും ചേർന്ന് കേരളം ഭരിച്ചിരുന്ന കാലം എത്ര സുന്ദരമായിരുന്നു💯👍
@rahulmaaran3167
@rahulmaaran3167 Год назад
💯🙁❤️
@Jp-mj2ll
@Jp-mj2ll Год назад
കുഞ്ഞൂഞ് ok കുഞ്ഞാപ്പ ഉണ്ട
@bavapbava4637
@bavapbava4637 Год назад
@@Jp-mj2ll കുഞ്ഞാപ്പ മുത്താണ് മുത്ത് മാണിക്യം💚😍
@bavapbava4637
@bavapbava4637 Год назад
@@Jp-mj2ll കുഞ്ഞാപ്പ കേരള നാടിൻ മാറ്റം കൊണ്ട് . മാതൃക കാട്ടിയ ജനകീയ മുഖം മുത്ത് മുത്ത് കുഞ്ഞാപ്പ 💪💪💪💪💪
@bavapbava4637
@bavapbava4637 Год назад
@@Jp-mj2ll കുഞ്ഞാപ്പ എന്റെ സ്വപ്നത്തിലെ കിനാവാണ്😍😍😍
@binoshart8731
@binoshart8731 Год назад
വളരെ മനോഹരവും ഹൃദ്യവുമായ ഒരു പ്രോഗ്രാം... നന്ദി മാതൃഭൂമി 🙏🏻❤
@nishadmariyad5198
@nishadmariyad5198 Год назад
ഉമ്മൻ‌ചാണ്ടി എന്ന മുഖ്യ മന്ത്രിയുടെ വില മനസ്സിലായത് പിണറായി എന്ന പരട്ട ചങ്കൻ മുഖ്യ മന്ത്രി ആയപ്പോഴാണ്. ഏതു ജനങ്ങൾക്കും അടുത്ത് പോയി സംസാരിക്കാം, അവിടുന്ന് കടക്കു പുറത്തു എന്നു പറയില്ല. ചേർത്ത് പിടിക്കും.ആ ചേർത്ത് പിടിക്കൽ കൊണ്ടാണ് മരണപ്പെട്ട ശേഷം ജനങ്ങൾ കൊടുത്ത ആ സ്നേഹം💐💐
@SalamFaizy-uz8ni
@SalamFaizy-uz8ni Год назад
ഈ വീഡിയോ ആ വിനായകന് ഒന്ന് അയച്ചു കൊടുക്കൂ... അവൻ അറിയട്ടെ ആരാണ് ഉമ്മൻ ചാണ്ടി എന്ന് 🙏
@jishabiju9275
@jishabiju9275 Год назад
ഒരു രാഷ്ട്രീയ കാരനും മരിച്ചിട്ട് ഞാൻ കരഞ്ഞിട്ടില്ല ഇത് പോലെ അവരുടെ വീഡിയോസ് കാണാറും ഇല്ല പക്ഷെ ഉമ്മൻ‌ചാണ്ടി സാറിന്റെ വീഡിയോ നോക്കാതിരിക്കാൻ പറ്റുന്നുമില്ല കണ്ടാൽ കരയാതെ കാണാനും പറ്റില്ല
@vinodchaithram4946
@vinodchaithram4946 Год назад
Correct 💯
@krishnakumarms994
@krishnakumarms994 Год назад
ദൈവത്തിന്റെ രൂപത്തിൽ 🙏🙏🙏
@najmunnisaek9038
@najmunnisaek9038 Год назад
പാവങ്ങളുടെ പടത്തലവൻ Rip ummanchandy sir😪 ജീവിക്കും എനി ജനഹൃദയങ്ങളിൽ
@nishad749
@nishad749 Год назад
നമ്മുടെ മുഖ്യമന്ത്രിമാരും ഉമ്മൻ‌ചാണ്ടിയും ബഹുദൂരം വ്യത്യസ്യമുണ്ട്.. ആർക്കും കാര്യങ്ങൾ നേരിട്ടു ചെന്ന് പറയാം.. ഇനി വരുമോ ഇത്പോലെ പാവങ്ങളെ consider ചെയ്യുന്ന ഒരു ഭരണാധികാരി....
@user-kw8pr8ps6u
@user-kw8pr8ps6u Год назад
ഇതുപോലെ ഒരാൾ ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല. ആദരാജ്ഞലികൾ❤🌹
@munambamusicmojo
@munambamusicmojo Год назад
His heart was surely a gem💎.That's why the smile didn't disappear from his face❤
@malluardor8737
@malluardor8737 Год назад
🥺ജനനായകന്റെ... ദൂരദർശനിൽ സുതാരിയ കേരളം പരിപാടി kanditulavar ലൈക്‌ അടിക്കുമോ
@asilamasi7235
@asilamasi7235 Год назад
Janagalude വികാരം ആണ് ഉമ്മന്‍ചാണ്ടി സർ ❤😢
@jmjsho
@jmjsho Год назад
ജനങ്ങളുടെ വേദന.. കണ്ണീര് തിരിച്ചറിഞ്ഞ മനുഷ്യസ്‌നേഹി... 🙏🙏🙏🙏 ഇന്നത്തെ കേരളത്തിന്റെ അവസ്ഥ.. പ്രകൃതി ക്ഷോപങ്ങളിൽ സകലതും നഷ്ടപ്പെട്ടവർ ഇന്നും ഓഫീസുകൾ കയറി യാചിച്ചു നടക്കുന്നു... ഒരു പരിഹാരവും ഇല്ല.. പ്രളയം വന്നപ്പോൾ ഒന്നും ഇല്ലാത്തവരും.. ഉള്ളവരും .. വിദേശത്തു ജോലി ചെയ്യുന്നവരും പറ്റുന്നപോലെ ഫണ്ടിലേക്കു സഹായം നൽകി അതെല്ലാം എവിടെ... അർഹത പെട്ടവർക്കുപോലും ഒന്നും കിട്ടിയില്ല.. കുറെ പയറും അരിയും കൊടുത്ത് പാവങ്ങളെ നല്ലപോലെ പറ്റിച്ചു..... A
@ashanumshishyanum1807
@ashanumshishyanum1807 Год назад
ഇനി ഞാൻ ഉറങ്ങട്ടെ ..! നന്ദി 🙏🏼 . ഞങ്ങളിൽ ഒരുവനായതിന് , കണ്ണിരിന്റ വില ,കരുണയാണെന്ന് കാണിച്ചുതന്നതിന് ❣️, വിശ്രമമില്ലാതെ ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ചതിന്, 🥹രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ കൈപിടിച്ചു നടന്നതിന് 👬, പച്ചയായ മനുഷ്യനായതിന് .. നന്ദി ,നന്ദി നന്ദി..! ❤
@a___isha4550
@a___isha4550 Год назад
എന്ത് നല്ലൊരു മനുഷ്യനാണ് ഉമ്മൻ ചാണ്ടി സർ😥😥എനിക്ക് ചെറുപ്പത്തിൽ അറിയാവുന്ന ഒരു മന്ത്രി ഉണ്ടെങ്കിൽ അത് ഇദ്ദേഹം മാത്രമായിരിക്കും.. പണ്ട് ഉപ്പ ന്യൂസ്‌ ഒക്കെ വെക്കുമ്പോ കാണുന്നത് sirne ആയിരിക്കും..🥺🥺
@ajscrnr
@ajscrnr 11 месяцев назад
ഒരു സിനിമയിൽ പോലും കാണില്ല,ഇങ്ങനെ കണ്ണ് നനയിക്കുന്ന രംഗങ്ങൾ.എത്ര കാലം കഴിഞ്ഞാലും മടുക്കാത്ത ഒരു സിനിമ പോലെ ഉള്ള ജീവിതം..
@aestheticvibes5552
@aestheticvibes5552 Год назад
" നിങ്ങളിൽ ഏറ്റവും വലിയവൻ എല്ലാവരുടെയും ശുശ്രൂഷകൻ ആയിരിക്കണം." " നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദം കഴുകിയെങ്കിൽ നിങ്ങളും അപ്രകാരം ചെയ്യുവിൻ". യേശു ക്രിസ്തുവിൻ്റെ വചനങ്ങൾ ജീവിതത്തിൽ പകർത്തി. ഒരു പരിശുദ്ധമായ ജീവിതം നയിച്ചു. അങ്ങയെ വരും തലമുറകൾ അറിയട്ടെ. എല്ലാവർക്കും അനുകരിക്കൻ തോന്നട്ടെ.
@akhilshankernanduakhilshan3168
ഒരു നേതാവ് അല്ല..... ഒരേ ഒരു രാജാവ് 🥰
@mrzero71796
@mrzero71796 Год назад
True Politician & Humble Human Being ❤️❤️❤️
@hashimmt838
@hashimmt838 Год назад
ഒരു സമയത്ത് സത്യമെന്തെന്ന് അറിയാതെ ആ ആത്മാവിനെ കടിച്ചുകീറിയവർ ഇപ്പോൾ പുകയ്ത്തുന്നു... ഒന്നിനും കാലം കണക്കുചോദിക്കാതിരിക്കില്ല
@user-pg3ff7ph4x
@user-pg3ff7ph4x Год назад
ബിഗ് സല്യൂട്ട് ഉമ്മൻ‌ചാണ്ടി sir🙏
@Pprworld12345
@Pprworld12345 Год назад
ഇതെന്തു മനുഷ്യനാണ് മഹാ അത്ഭുതം അത്ഭുതം അത്ഭുതം
@dreamviews426
@dreamviews426 Год назад
പ്രിയ നേതാവിന് വിട💐💐💐
@hhhgyjg
@hhhgyjg Год назад
ആ സത്യപ്രതിജ്ഞയോട് നീതി പുലർത്തിയ ഏക മുഖ്യമന്ത്രി
@lovebird2182
@lovebird2182 Год назад
കമ്മ്യൂണിസ്റ്റുകാർക്ക് എങ്ങനെ തോന്നി ഇദ്ദേഹത്തെ വേദനിപ്പിക്കാൻ? ഇത്രയും നല്ല മനുഷ്യനോട് അവർ ഇങ്ങനെ ചെയ്തെങ്കിൽ പിന്നെ ആളുകളോട് എത്ര ക്രൂരമായ മനസ്സായിരിക്കും? ഉമ്മൻ ചാണ്ടി സർ നെ ജീവിച്ചിരിക്കുമ്പോൾ കാണണം എന്നത് വലിയ ഒരു ആഗ്രഹം ആയിരുന്നു.. But നടന്നില്ല 😔 ഞാൻ ഒത്തിരി ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന ഒരു വ്യക്തി അത് അദ്ദേഹം ആണ്. അദ്ദേഹം തെറ്റ് ചെയ്തില്ല എന്നത് അന്നും ഇന്നും വിശ്വസിച്ചിരുന്നു. Love you Sir ♥️
@samuelrajan4399
@samuelrajan4399 Год назад
You can’t compare Mr. Ommen Chandy with Vijayan. One is the best and the other is the worst.
@sajeeshsg692
@sajeeshsg692 Год назад
ഇത്രയേറെ ജനങ്ങളുടെ ഹൃദയത്തിൽ കയറിപ്പറ്റിയ ഒരു നേതാവ് ഇത് വരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല 😢😢🙏🙏
@iloveindia1076
@iloveindia1076 Год назад
മറക്കില്ല പ്രിയ നേതാവേ 🙏🌹
@annapeter5633
@annapeter5633 11 месяцев назад
എന്റെ സഹോദരങ്ങളെ നിങ്ങളുടെ സംസാരവും സങ്കടവും എല്ലാം കണ്ടും കേട്ടും ഞാൻ അറിയാതെ ഹൃദയം വേദനിച്ചു കരഞ്ഞുപോയി.
@sushilmathew7592
@sushilmathew7592 Год назад
Omen chandy will be loved and remembered always.
@channelkiki8317
@channelkiki8317 Год назад
ഉമ്മൻ ചാണ്ടി ഒരു സിനിമ ആവട്ടെ!
@vknm5969
@vknm5969 Год назад
One man with thousand heart's 💕
@alithnaintechcont8171
@alithnaintechcont8171 Год назад
ആ നല്ല മനുഷ്യന്റെ ഓർമയിൽ ജീവിക്കൂ
@normanmathew
@normanmathew Год назад
Not interested in any political parties but this video ❤️goosebumps
@scooby2000
@scooby2000 Год назад
ദയവ് ചെയ്ത് കരയിപ്പിക്കരുത്
@nsarbacker
@nsarbacker Год назад
സ്നേഹത്തോടെ മാത്രം ഓർക്കാൻ പറ്റുന്ന ഒരേ ഒരു രാഷ്ട്രീയ നേതാവ്
@ajinav2602
@ajinav2602 Год назад
ജീവിച്ചിരുന്നപോൾ PR ഇല്ലാത്ത പോയി, എല്ലാരെും സഹായിച്ചു.
@thelivingwordassemblychurc2508
ദൈവം തിരഞ്ഞെടുത്ത മനുഷ്യന്‍ 🌹🌹🌹
@praveenj926
@praveenj926 Год назад
ഉമ്മൻ ചാണ്ടി സർ 🌹🌹🌹
@pearly8580
@pearly8580 Год назад
കരഞ്ഞു പോയി🥺
@lifedh180
@lifedh180 Год назад
ദൈവമേ ഞങ്ങളുടെ ഉമ്മൻ ചാണ്ടി സാറിന് കുറച്ചു കൂടി ആയുസ്സ് കൊടുത്തിരുന്നെങ്കിൽ...... 🤍🕊️🕊️🕊️✨🙏🙏 💝💝💝💖💕
@manojmathew7961
@manojmathew7961 Год назад
Wonderful political personality. Unparalleled popularity. Mass leader. High level of patients with any kind of criticism, etc. A man of unique qualities, that's what Umman Chandi Sir RIP🙏🙏
@abhijayskumar7408
@abhijayskumar7408 Год назад
Sir is Amazing .... Didnt realise he was such a Gem until now . Also after seeing current governments activities , i only became more confident in Umman Chandy Sirs Work , the CM , the leader we need.
@eemauyau
@eemauyau Год назад
We need a leader who is approachable. Pinarayi certainly can't.
@abhijayskumar7408
@abhijayskumar7408 Год назад
@@eemauyau yes Exactly
@sindhusindhu9109
@sindhusindhu9109 Год назад
എന്നിട്ടു നീയൊക്കെ അദ്ദേഹത്തെ സരിതയെ മുന്നിൽ നിർത്തി കളിച്ച നെറികെട്ട കളിയോ ബാലാ
@ARAKKALabu07
@ARAKKALabu07 Год назад
ഞാനും അത് ആലോചിച്ചു ഇങ്ങനെയുള്ള ആളെ ആയിരുന്നോ ബാലനും പാർട്ടിയും ചേർന്ന് ക്രൂഷിച്ചത്
@satheeshnarayanakammath6104
ശരിയും തെറ്റും അറിഞ്ഞിരുന്ന നേതാവ്
@JobyGeorge-rg2fu
@JobyGeorge-rg2fu Год назад
ചാണ്ടി sir❤❤❤
@rajeshkunhikannan5256
@rajeshkunhikannan5256 Год назад
ഇദ്ദേഹത്തിന് തുല്യം ഇദ്ദേഹം മാത്രം❤
@lijogeorgegeorge8117
@lijogeorgegeorge8117 Год назад
പാവങ്ങളുടെ മിശിഹാ ❤🙏😭
Далее
Выпускаем трек? #iribaby
00:14
Просмотров 431 тыс.