Тёмный

ഉമ്മൻ ചാണ്ടി: പാർട്ടി, മുന്നണി, ഭരണം | Oommen Chandy obituary | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 19 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@rejipappu7761
@rejipappu7761 Год назад
സ്വപ്‌ന വിഷയം വന്നപ്പോൾ ldf നേതാക്കൾക്ക് എതിരെ ശക്തമായി പ്രതികരിക്കാൻ ഏറ്റവും അർഹത ഉള്ള നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി. എന്നിട്ടും ഒരിക്കലും അദ്ദേഹം താൻ നേരിട്ട ആരോപണം അതെ രീതിയിൽ തിരിച്ചു അടിക്കാൻ മെനകെട്ടില്ല!!!
@coconutpunch123
@coconutpunch123 Год назад
ഇന്ന് വരെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരു വർഗ്ഗീയ പ്രസ്താവന പോലും നടത്തിയിട്ടില്ല ഉമ്മൻ ചാണ്ടി. മതേതര കേരളത്തിന്‌ വലിയ നഷ്ടം ആണ് അദ്ദേഹത്തിന്റെ വിയോഗം.
@ayana7470
@ayana7470 Год назад
നന്മാനിറഞ്ഞ ജന നായകൻ 🌹🌹🌹
@ShajimShaji-ub3dl
@ShajimShaji-ub3dl Год назад
ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ചലികൾ 😔😔😔
@nishamnishamhash2025
@nishamnishamhash2025 Год назад
ഉമ്മൻ ചാണ്ടി സാധാരണ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും എല്ലാർക്കും ഇഷ്ടമുള്ള നേതവാണ് പിണറായി പാർട്ടി പ്രവർത്തകരെ മാസ് കൊള്ളിക്കുന്ന നേതാവ് രണ്ടും കടലും കുളവും തമ്മിലുള്ള വിത്യാസം ഉണ്ട്
@rajaarackalraja7215
@rajaarackalraja7215 Год назад
ഉമ്മൻ ചാണ്ടിയെയും പിണറായിയെയും ഒരുപോലെ താരതമ്യം ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്... ഉമ്മൻ ചാണ്ടി സാധാരണ ജനങ്ങൾക്കൊപ്പമായിരുന്നു. എന്നാൽ പിണറായി സിപിഎം പാർട്ടി അണികളുടെ കൂടെ ആയിരിക്കും..
@sulekhad2619
@sulekhad2619 Год назад
Correct
@RFYWC
@RFYWC Год назад
Ee thadikkaran aare velupoikkananavo? Pinarayiye poki parayunnu😅
@doglover24689
@doglover24689 Год назад
Gail national highway metro ella continuity niku satharana mari mari varuna government munbulla government project athikam support cheyilka pinne 50 year ayi mudingi kidakuna national highway land acquisition indiayi first national highway land acquisition 6000 crores koduthu keralam nadapaki
@rileeshp7387
@rileeshp7387 4 месяца назад
പാർട്ടിയുടെ സാധാരണ അണികൾക്ക് അദ്ദേഹത്തെ അടുത്ത് കാണാൻ കിട്ടില്ല വലിയ മുതലാളി മാർക്ക് അല്ലെങ്കിൽ വലിയ വോട്ട് ബാങ്ക് ഉള്ള സമുദായ നേതാക്കൾക്ക് ഇവരെ കണ്ടാൽ ചിരിക്കുന്ന ആൾ പിണറായി
@wayfarer.007
@wayfarer.007 Год назад
പിണറായി ജനകീയ നേതാവ് അല്ല, പാർട്ടി നേതാവ് മാത്രം ആണ്
@shafeequerahman6728
@shafeequerahman6728 Год назад
കുഞ്ഞൂഞ്ഞിന്റ ജീവിതം ഒരു സിനിമ ആക്കണം.... ഇഷ്ട്ടം ❤💚
@aliyarca7734
@aliyarca7734 Год назад
ഉണ്ട്. മറുനാടൻ രമേഷ്ജി.. മറുനാടൻ.. വീഡി.സവർശതീശൻജി.. ബഹു മറുനാടൻ കേസുധാകർജി.മറുനാടൻ. പെങ്ങൾ കുട്ടി ജി.. അങ്ങനെ എത്ര പേരെ വേണം എന്റെ പ്രസ്ഥാനത്തിന്
@moidumu253
@moidumu253 Год назад
ഉമ്മൻ‌ചാണ്ടിയെ ജനങ്ങൾക്ക് ഇഷ്ടപ്പെടാൻ കാരണം ഒരു കാര്യം പറഞ്ഞു ചെന്നാൽ കഴിയുന്നതും തള്ളില്ല മാക്സിമം ok യാക്കാൻ ശ്രമിക്കും അങ്ങനെ ചാണ്ടി സാർ ജന നേതാവ് ആയി ആന്റണി സാറിന്റെ കാര്യം എടുത്താൽ ജനങ്ങൾക്ക് ഒരു കാര്യവുമില്ലെങ്കിലും അയിമതി ഇല്ലാത്ത ആദർശം മുഖമുദ്ദ്ര ഉള്ള ഒരാളാണ് ആന്റണി എന്നാൽ ജനം ഇഷ്ടപ്പെടുന്നത് അതിലെറെ ഉമ്മൻ ചാണ്ടിസാറിന്റെ ജനത്തിന്റെ ആ വ്യസ്യം എന്തോ അത് നടക്കട്ടെ എന്ന ശൈലിയാണ്
@indians101
@indians101 Год назад
ഉമ്മൻ ചാണ്ടി💙 പിണറായി വിജയൻ❤
@coconutpunch123
@coconutpunch123 Год назад
ഇത്രയും ജനകീയൻ ആയ ഒരു കോൺഗ്രസ്സ് നേതാവ് വേറെയില്ല
@skumar-gh8tu
@skumar-gh8tu Год назад
K ബോസിനെ പോലെ തൊഴിലുറപ്പുകാരെയും കുടുംബശ്രീ ക്കാരെയും ഭീഷണിപ്പെടുത്തിയല്ല ഉമ്മൻ ചാണ്ടി വരുമ്പോൾ നാട്ടുകാർ കൂടുന്നത്.
@ChatGpt-pe5rq
@ChatGpt-pe5rq Год назад
😂😂😂😂😂😂😂
@prajeeshk4610
@prajeeshk4610 Год назад
ഓരോ ആൾക്കും അവരുടെതായ identity ഉണ്ട്..
@zakhariahmathew6299
@zakhariahmathew6299 Год назад
He is our hero 💪
@Raficm129
@Raficm129 Год назад
കെബി ഗണേഷ് കുമാർ 🔥😍
@firozfiroz3681
@firozfiroz3681 Год назад
നസീർ ഇക്കാടെ നല്ല കണ്ടുപിടുത്തം
@rahulj8012
@rahulj8012 Год назад
പിണറായി വിജയൻ ഒരിക്കലും ജന നേതാവ് അല്ല നല്ല politician ആണ് പക്ഷേ നല്ല മന്ത്രി അല്ല അതിലും വളരെ നല്ലത് ആയിന്നരു VS.
@trippingvibezz1690
@trippingvibezz1690 Год назад
*ഇനി ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ജനകീയനായ നേതാവ് പിണറായിയോ?? 😭😭എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞത് എന്ന് കൂടി വെക്‌തമാക്കണമായിരുന്നു. ഞാൻ ലോകത്ത് ഏറ്റവും വെറുക്കുന്ന ഒരാളുണ്ടെങ്കിൽ അത് പിണറായി ആണ്*
@faseehmkpmna
@faseehmkpmna Год назад
പിണറായിയെ ഉക്കിയതാണോ
@aliibrahim3418
@aliibrahim3418 Год назад
മുമ്പൊക്കെ മാധ്യമ പ്രവർത്തകരെ ജനങ്ങൾക്ക് വലിയ ബഹുമാനമായിരുന്നു... കാരണം വാർത്തകളിൽ മായം ചേർക്കാറില്ല..... ഇന്ന് അങ്ങിനെ അല്ലല്ലോ... വിവാദങ്ങളും അശ്ലീലങ്ങളും എഴുതി പിടിപ്പിക്കാൻ ഒരു മടിയുമില്ലാത്ത കാലം.... മരണത്തിന് ശേഷം മാപ്പ് പറയാൻ വന്ന പത്ര പ്രവർത്തകനെയും കേരളം കണ്ടു
@creator7235
@creator7235 Год назад
പിണറായി ജനകീയൻ..... നാസറ്ക്ക നന്നായി തമാശ പറേന്നുണ്ടല്ലോ 😅😅😂
@yuaan9688
@yuaan9688 Год назад
Dhayavaayi umman chaandiye pinaraayi raajaavumaayi compare cheyyaruthu.
@bduraheem8962
@bduraheem8962 Год назад
പിണറായി വിജയനെ ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്തത് മനസ്സിലാകുന്നില്ല പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് ഒന്ന് ചിരിക്കുന്നത് പോലും ആർക്കും ഓർത്തെടുക്കാൻ കഴിയില്ല.
@a.h9005
@a.h9005 Год назад
എന്റെ അനുഭവം. 2000 ആണ്ടിൽ പഠിക്കുന്ന കാലം കോളേജിൽ നിന്ന് വീട്ടിൽ പോകുമ്പോൾ കെഎസ്‌യു നേതാവിനെ കൂടെയാണ് ഇടയ്ക്കിടയ്ക്ക് പോയിരുന്നത് പോയിരുന്നത് എനിക്ക് ടൂവീലർ ഇല്ലാത്തതിനാൽ പുള്ളി എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യുമായിരുന്നു പാളയം എംഎൽഎ ഹോസ്റ്റലിൽ പോയിട്ട് മാത്രമേ ദിവസവും അയാൾ പോയിരുന്നു ഉള്ളൂ എംഎൽഎ ഹോസ്റ്റലിൽ ഒരു റൂമിൽ മാത്രം കെഎസ്‌യു കാരുടെയും തിക്കും തിരക്കും ആയിരിക്കും ബാക്കി ഒരു റൂമിലും പ്രവേശനം ഉണ്ടായിരിക്കില്ല ഈ റൂം എല്ലാവർക്കും അക്സ സിമ്പിൾ ആയിരുന്നു അതായിരുന്നു യുഡിഎഫ് കൺവീനർ ആയിരുന്ന ഉമ്മൻചാണ്ടിയുടെ റൂം ഞാൻ കെ എസ് യു കാരൻ അല്ലാതിരുന്നിട്ടും എനിക്ക് അവിടുത്തെ ഫോൺ യൂസ് ചെയ്യാമായിരുന്നു രണ്ട് ടെലഫോൺ ഉണ്ടായിരുന്നു എന്നാണ് ഓർമ്മ അപ്പോൾ ഈ ജോപ്പനും ഉണ്ടായിരുന്നു അവിടെ അദ്ദേഹത്തിൻറെ സുതാര്യത ആളുകൾ മുതൽ എടുത്തതാണ് സരിതയുടെ വിഷയം വന്നപ്പോൾ വിശ്വസിക്കാതിരിക്കാൻ എൻറെ അനുഭവങ്ങൾ തന്നെ ധാരാളമായിരുന്നു അതുപോലെ ഇത്രയും ആക്ടീവ് ആയ ഒരു മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട് എന്നുള്ളത് സംശയമാണ് മദ്യത്തിനെ തൊടാൻ പോയില്ല എങ്കിൽ രണ്ടാംവട്ടവും ഉമ്മൻചാണ്ടി തുടർ ഭരണം ഉണ്ടാവാൻ സാധ്യത ഉണ്ടായിരുന്നു
@reallovery9594
@reallovery9594 Год назад
ജനങ്ങളെ കൂട്ടാൻ കഴിവുള്ള ഒരാൾ കൂടെ ഉണ്ട് ത്രേ.. ആരാ.. പിണറായി... അടിപൊളി... 😬😬 തൊഴിലുറപ്പും അയൽക്കൂട്ടവും ണ്ടല്ലോ അല്ലേ 🤣
@sahaltvr
@sahaltvr Год назад
*55 വർഷക്കാലം സേവിച്ചിട്ട് എല്ലാ കുടുംബത്തിനും കിട്ടത്തക്കവിധം എന്ത് ഉപകാരമാണ് ജനങ്ങൾക്ക് ചെയ്തതത്..??? വെറും ഒരു വർഷം തികയുന്നതിന് മുമ്പ് ARVIND KEJRIWAL എല്ലാ കുടുംബത്തിനും കിട്ടത്തക്കവിധം ചെയ്ത രണ്ട് മഹാ സഹായം നോക്കൂ.. 200യൂണിററ് വൈദ്യുതി, 20000ലിറ്റർ വെള്ളം ഫ്രീ. ജയ് ആംആദ്മി പാർട്ടി.*
@mujeebrahman2774
@mujeebrahman2774 Год назад
സതൃം
@riyasmadridista
@riyasmadridista Год назад
Pinarayi vijayan 🤣🤣🤣
@firoskareem
@firoskareem Год назад
nasar parnja aale cpm party officesilnu vittathaaano
@SaduCfc
@SaduCfc Год назад
പിണറായി വിജയനോ 😄😄😄 ജനകീയൻ 😄
@nayansnayans2597
@nayansnayans2597 Год назад
Pinugandi 🤬🤬🤬🤬
@sulekhad2619
@sulekhad2619 Год назад
Cm not a jenakeya nethave
@madanikk9838
@madanikk9838 Год назад
Rahu gandi undakum
@srinathmohanan
@srinathmohanan Год назад
Pinarayi inde officeil swapna undaye polle
@peace-bd6mx
@peace-bd6mx Год назад
Eeee Nasar Aennna mahan CM nu oshana parayanum Ummanchandi sir nde kuttam parayanum vannayanno😏
@zakhariahmathew6299
@zakhariahmathew6299 Год назад
Evan nthinna ethra chirikunne😡😡
@srinathmohanan
@srinathmohanan Год назад
Commi channel ayye 😂
@peace-bd6mx
@peace-bd6mx Год назад
Aendhu kopaaa Eee Nasar Aenna vyakthi paraunne pinnaraiiii aeppolannu Janangalkidail kandadhu ,40 vehickle .....
@muhammedfarhan7202
@muhammedfarhan7202 Год назад
ഇനി കോൺഗ്രസ്സ് നേതാക്കൾ ശാഖക്ക് കാവൽ നിന്ന കഥ വീമ്പ് പറയുന്ന സുധാകരനും , സതീശനും ഒക്കെയാണ് എന്ന് ഓർക്കുമ്പോൾ വിഷമം ആണ് 🙌
@fahadhsherief
@fahadhsherief Год назад
Appol paranaari vijayan iney poley full time sanghi Kerala bharikunnundallo 😅
@shamseerhashim
@shamseerhashim Год назад
ഇന്നും lavlin കേസ് മാറ്റിവച്ചു . ചിന്തിക്കുന്നവന് ദൃഷ്ടാന്തം ഉണ്ട് .
@antojames9387
@antojames9387 Год назад
പിണറായിയും മോദിയും ഭായ്-ഭായ് ആയതുകൊണ്ട് കേജരിവാളും സ്റ്റാലിനുമടക്കം ഏതു മുഖ്യമന്ത്രിമാരെ ED വേട്ടയാടിയാലും പിണറായിയെ ഒന്ന് ചോദ്യം പോലും ചെയ്യില്ല എന്നുറപ്പാണ്.
@RFYWC
@RFYWC Год назад
Thante vishamam aarkk venam. Veruthe capsule adichu adima aai biriyani thinn nadanna pore kammi
@RP.41
@RP.41 Год назад
Congress theernu 😓😓 2026 il LDF thanne varum.
@amatoinsights2067
@amatoinsights2067 Год назад
He was compassionate. good and incredibly capable. Like saint Jude.
@suseelansuseelan9756
@suseelansuseelan9756 Год назад
എന്തിനാ കമ്മ്യൂണിസ്റ്റിലുണ്ടല്ലോ സർവ്വ ജനകീയ nedakkalum
Далее
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
iPhone Flip станет ХИТОМ!
00:40
Просмотров 84 тыс.