Тёмный

'ഉരുള്‍പൊട്ടുന്നതിന് മുമ്പ് തത്ത കരഞ്ഞു'; സൂചന കിട്ടി, രക്ഷപ്പെട്ടത് രണ്ട് കുടുംബങ്ങള്‍ | Meppadi 

Manorama News
Подписаться 10 млн
Просмотров 54 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@VijayaKumar-pz4qx
@VijayaKumar-pz4qx 2 месяца назад
മിണ്ടാ പ്രാണികൾക്ക് വരാൻ പോകുന്ന ദുരന്തങ്ങൾ നേരത്തെ അറിയാൻ കഴിയും എന്നാണ് ശാസ്ത്രം
@rasheelarehman2321
@rasheelarehman2321 2 месяца назад
Athy
@abdulrafeeknp
@abdulrafeeknp 2 месяца назад
കരൾ അലിയി കുന്ന കഥകൾ കേൾക്കാൻ വയ്യ സമൂഹമേ ഇവരുടെ കണ്ണീർ തുടക്കണേ
@radhikasunil9280
@radhikasunil9280 2 месяца назад
തടിയിൽ തീർത്ത വീടാണാണ് യെങ്കിൽ വെള്ളത്തിൽ പെട്ടെന്ന് താഴില്ലാ... പൊങ്ങി കിടക്കും...... Sofa Setty ൽ നിന്നവർ രക്ഷപ്പെട്ടത് പോലെ
@radhikasunil9280
@radhikasunil9280 2 месяца назад
നമ്മൾ മിണ്ടാപ്രാണികളെ ബലമായി കൊന്ന് തിന്നുന്നു...... പ്രകൃതി നമ്മളെയെയും
@vijivarghesevijivarghese
@vijivarghesevijivarghese 2 месяца назад
പ്രകൃതി മിണ്ടപ്രാണികൾക്കു നൽകിയ വരമാണ് മുൻകൂട്ടി കാര്യങ്ങൾ അറിയുന്നത്.. ഈ ഒരു കഴിവ് കൂടി മനുഷ്യന് കിട്ടിയിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി...
@radhikasunil9280
@radhikasunil9280 2 месяца назад
നമ്മൾ കൊല്ലാൻ പോകും മുമ്പും അവർ തിരിച്ചിറിയും ആവും . പാവങ്ങൾ ....... കോഴിയെ ഒക്കെ വെട്ടുന്ന സ്ഥലത്ത് ജീവനോടെ തൻ്റെ ഊഴം കാത്തിരിക്കുന്ന കോഴിയെ ഒക്കെ ആലോചിച്ചു പോയി ഇത് കേട്ടമ്പോൾ
@salimnalloor8324
@salimnalloor8324 2 месяца назад
ഈ പ്രപഞ്ചം ഒരു സത്യം ആണ് ഷാനീ.. അവിടെ സംഭവിച്ചുപോയ ഒരു മിഥിയ ആണ് ഈ ഭൂമിയും നമ്മളും
@alwinsalphons8129
@alwinsalphons8129 2 месяца назад
😭😭❤lni njangal enthu cheyyum.. 😭🙏🙏🙏. Oru veedu vachu koduthal mathram onnumakilla. Avarude bhavi yile oro avasyangalum adayath oru sisuvineppole nissahaya avasthayilanu. avar.Avarude.jeevithathe karuppidippikkan nam ororutharum badyastharanu. ❤🙏
@chmarsook991
@chmarsook991 2 месяца назад
🙏🙏🙏😢😢😢
@nadeeram1049
@nadeeram1049 2 месяца назад
🤲🤲😭
@vanajakumari2244
@vanajakumari2244 2 месяца назад
😌👍🏻❤️
@Sanjay-g1d8l
@Sanjay-g1d8l 2 месяца назад
Animalsinu nerathe ariyam..😢😢
@naseema4096
@naseema4096 2 месяца назад
🤲🏽😭
Далее
That was too fast! 😲
01:00
Просмотров 3,4 млн