Тёмный

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു പോയ ഒരു ഗ്രാമം Mundakai landslide @Attamala 

Ajay Wayanad
Подписаться 1,9 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@JT-ez7ye
@JT-ez7ye 18 дней назад
കണ്ടുകൊണ്ടിരുന്നത് pause ചെയ്തിട്ടു എഴുതുന്നു. നിങ്ങളുടെ video കണ്ടിട്ട് തല കറങ്ങുന്നു. ആകെ ഒരു വെപ്രാളം. എന്തൊരു shaking ആണ് 😮😮😮
@suchithrarani1261
@suchithrarani1261 26 дней назад
വീഡിയോ കണ്ടു കഴിഞ്ഞപോൾ കുറേ നേരം വിഷമിച്ചിരുന്നു പോയി ജനിച് ജീവിച്ച സ്ഥലം 25 വർഷം സന്തോഷത്തോടെ കഴിഞ്ഞ സ്ഥലം
@mayavinallavan4842
@mayavinallavan4842 25 дней назад
ഇപ്പോൾ എവിടേ
@NAKULSGAMING
@NAKULSGAMING 25 дней назад
ഒരിക്കലും വെള്ളം കയറുകയോ ഇതുപോലുള്ള പ്രോബ്ലം ഉണ്ടാകുക യോ ചെയ്തിട്ടില്ലേ
@suchithrarani1261
@suchithrarani1261 24 дня назад
ഇപ്പോൾ 19 വർഷമായി കൽപ്പറ്റയിലാണ് അമ്മയുടെയും ചേച്ചിയുടെയും വീട് ചൂരൽ മലയിലായിരുന്നു രണ്ടും വീടും പോയി
@rjkottakkal
@rjkottakkal 25 дней назад
ഇതു പുതിയ വീഡിയോ ആണോ അതോ പഴയതോ, ആ അമ്പലം ഇപ്പോൾ ഉണ്ടോ
@ajaywayanad7919
@ajaywayanad7919 25 дней назад
@@rjkottakkal അട്ട മല Safe
@rjkottakkal
@rjkottakkal 25 дней назад
@@ajaywayanad7919 ക്ഷേത്രം ഉണ്ടോ
@NishadVdl
@NishadVdl 26 дней назад
അട്ടമല എന്ന ഗ്രാമം
@user-nm6pl9tf3p
@user-nm6pl9tf3p 25 дней назад
Video edukkumbo korachu slow akkanam kannin bayankara prashnam
@shermyrose8409
@shermyrose8409 20 дней назад
😭😭😭😭😭
@venunair1579
@venunair1579 25 дней назад
വീഡിയോ ഊയലാട്ടലോ...? താങ്കൾ ധാരാളം വീഡിയോ എടുത്തിട്ടുള്ളയാളല്ലേ...പിന്നെന്താ ഇങ്ങനെ... ഞാൻ തിരുവനന്തപുരത്തുകാരനാ. ഈ സ്ഥലങ്ങളിലൊന്നും ഞാൻ പോയിട്ടില്ല.... വീഡിയോ ദൃശ്യങ്ങൾ നല്ലതുപോലെ പകർത്തി കാണിക്കുക... ഏഞ്ചൽ മോഹന്റെ വീഡിയോകൾക്ക് മികച്ച നിലവാരമുണ്ട്.. താങ്കളെ കുറച്ച് കാണുകയല്ല.... ഏറെ ദുഖത്തോടെ വീഡിയോകൾ കാണുന്നു...നന്ദി.
@ajaywayanad7919
@ajaywayanad7919 18 дней назад
ഞാൻ കാറിലല്ല പോകുന്നത് ഒരു ചെറിയ സൈക്കിൾ ഉപയോഗിച്ചുള്ള ചെറിയ യാത്ര
Далее
Dropping In from the Clouds 🌁
00:17
Просмотров 1,8 млн