Тёмный

ഉരുൾപൊട്ടൽ; മേജർ രവി വിവാദങ്ങളോട് പ്രതികരിക്കുന്നു | Major Ravi | Wayanad 

Marunadan Exclusive
Подписаться 1,4 млн
Просмотров 689 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@rija4655
@rija4655 2 месяца назад
24 വർഷവും മെഡലും വാങ്ങി രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സാർ ബിഗ് സല്യൂട്ട്.....
@aswin9607
@aswin9607 2 месяца назад
അതെന്താ 24 വർഷം സൗജന്യ സേവനം ആയിരുന്നോ
@appusurya6430
@appusurya6430 2 месяца назад
Allada pori mone​@@aswin9607
@bijusasidhar3981
@bijusasidhar3981 2 месяца назад
​​@@aswin9607Edo ivarepolulla pattalakkar unnathe urangathe kaval nilkunnathu konda thanokke undum urangiyim ingane sughichu comments ittu irikane
@sugesanchathoth7238
@sugesanchathoth7238 2 месяца назад
സർവീസിൽ നിന്ന് റിട്ടയർ ചെയ്താൽ പിന്നെ മേജർ രവിക്ക് ആ യൂണിഫോം ധരിക്കാൻ ഉള്ള അവകാശമില്ല ,എത്രയോ പെർ മേജർ രവിക്ക് മുന്നേനല്ല പദവിയിൽ സർ വീസിൽ ഉണ്ടായിരുന്നു അവർകെല്ലാം യൂണിഫോം ധരിക്കാമോ
@aswin9607
@aswin9607 2 месяца назад
@@sugesanchathoth7238 സൈന്യത്തെ വിറ്റ് ജീവിക്കുന്ന ഒരു തൊരപ്പനാണ് രവി മേജർ
@minisaji42
@minisaji42 2 месяца назад
പട്ടാളക്കാരൻ റിട്ടഡ് ആയാലും പട്ടാളക്കാരൻ തന്നെയാണ്. അവരുടെ ത്യാഗമാണ് നമ്മുടെ സുരക്ഷിതം. അവരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് 🙏. A big salute sir
@santhamurali8468
@santhamurali8468 2 месяца назад
@@minisaji42 സത്യം
@Ms-lx7fx
@Ms-lx7fx 2 месяца назад
രവി sir അഭിമാനം ആണ് നിങ്ങൾ 🙏🏻ചിലർക്ക് രാജ്യ സ്നേഹം ഉള്ളവരെ കാണുമ്പോൾ ചൊറിച്ചിൽ ആണ് sir.ആ ദുരന്തത്തെക്കാൾ വലിയ ദുരന്തം 😡
@valsageorge5663
@valsageorge5663 2 месяца назад
🥰🥰😊👍
@RathiDevi-f6f
@RathiDevi-f6f 2 месяца назад
👍🏻
@Shihabudeen-v3d
@Shihabudeen-v3d 2 месяца назад
രാജ്യസ്നേഹം മനസ്സിലായി കൊച്ചുകള്ളാ😅😅😅
@jayanthammadp989
@jayanthammadp989 2 месяца назад
🎉🎉🎉🎉🎉 🙏 Sir. ഈ ന്യൂസ്‌ കണ്ടപ്പോൾ, ബുദ്ധിമുട്ട് തോന്നി. ഇപ്പോൾ Sir നെ കണ്ടപ്പോൾ, കേട്ടപ്പോൾ സന്തോഷമായി. Sir, എന്റെ husband, ആർമി യിൽ Signal cor ഇൽ ആയിരുന്നു. പഞ്ചാബ് ചണ്ഡിഗഡ്‌ഡിൽ, ആയിരുന്നപ്പോൾ ഞാൻ family വന്നിട്ടുണ്ട്. ഇപ്പോൾ മോൻ പഞ്ചാബ് ഫിറോസ് ഫ്യൂരിൽ ഉണ്ട്. 15 വർഷം ആകുന്നു. ഞങ്ങൾ എല്ലാം ഇപ്പോൾ കൂടെ പഞ്ചാബിൽ ഉണ്ട്. ഈ രാഷ്ട്രീയ, മത ഭ്രാന്തന്മാർ, തന്നതാനെ താഴും. പാമ്പിനെക്കാൾ വിഷം ചീറ്റുന്ന ദുർഗണന്മാർ. നന്മ ഒരിക്കലും നശിക്കില്ല. ജയ് ജവാൻ 🙋🙋🙋ജയ് ഭാരത് 🙏🙏🙏വന്ദേ മാതരം.... 🙏🙏🙏 🙋🙋🙋
@ranjithck5045
@ranjithck5045 2 месяца назад
💪💪💪🙏🙏🙏
@jibuhari
@jibuhari 2 месяца назад
@@jayanthammadp989 🇮🇳🇮🇳🇮🇳🇮🇳🇮🇳
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 2 месяца назад
👍👌🤝🤝💪💪🇮🇳🇮🇳🇮🇳
@ajithkeerthi6991
@ajithkeerthi6991 2 месяца назад
👍🇮🇳🇮🇳🇮🇳 an ex from cor of signal🙏
@jineshtp555
@jineshtp555 2 месяца назад
ഞാൻ സർവീസ് ലുള്ള ഒരു പട്ടാളക്കാരൻ ആണ് sir 🇮🇳ഈ ഉരുൾ പൊട്ടൽ ഞങ്ങളുടെ താണ്. എന്നിട്ട് ഞങ്ങൾ മാത്രമാണ്.. അവരെ കൈപിടിച്ച് ഉയർത്തി ആ . ക്രാഡിറ്റ് 😂ഇവൻ മ്മാര് കൊണ്ട് പോവുന്നു എന്നുള്ള പേടി രാഷ്ട്രീയ ക്കാർക്ക് ഉണ്ട് 😢....ഇതു പോലുള്ള സ്ഥാലത്തു പട്ടാളക്കാരന് റിട്ടായിഡ് ആയാലും യൂണിഫോം ഇടാ🇮🇳❤️ ഹിന്ദി യിൽ ഒരു ചൊല്ല് 😆 ജോ ഡർ ഗയ....വോ മാർഗ്ഗയാ 🤝..🇮🇳🇮🇳🙋🏻‍♂️ ബിഗ് ല്യൂട് Sir 🇮🇳❤
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 2 месяца назад
🙏indian 💘army 💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🕉️☦️☪️🇮🇳🇮🇳🇮🇳💪💪
@rugminiamma6217
@rugminiamma6217 2 месяца назад
🙏🙏🙏🙏
@maryjosepht4388
@maryjosepht4388 2 месяца назад
ശരിയായ അറ്റാക്ക് നടത്തിയിട്ടുള്ള മേജറിന് അഭിവാദ്യങ്ങൾ❤❤
@JyothiV-p1j
@JyothiV-p1j 2 месяца назад
Major sir Mohanlal sir 🙏🏼🙏🏼
@Rugmini.v
@Rugmini.v 2 месяца назад
❤❤
@prapee651
@prapee651 2 месяца назад
😂
@GdhiofmU
@GdhiofmU 2 месяца назад
സല്യൂട്ട് ഇന്ത്യൻ ആർമി. റിട്ടയേർഡ് ആയി എന്നും പറഞ്ഞു അച്ഛന്റെയും അമ്മയുടെയും മഹത്വം കുറയുന്നില്ല. അത് പോലെ തന്നെ രാജ്യത്തിന്റെ സ്വത്തും ജനങ്ങളുടെ ജീവനും കാത്ത് രക്ഷിക്കുന്ന എന്റെ രാജ്യത്തിലെ പട്ടാളക്കാരെന്റെയും
@VibeOnly997
@VibeOnly997 2 месяца назад
​@@prapee651da നീ ഈ video കണ്ടിട്ടാണോ ഇങ്ങനെ ചിരിക്കണേ??
@vishnuudayan31
@vishnuudayan31 2 месяца назад
മേജർക്കൊപ്പം സല്യൂട്ട് സർ💪🏻🇮🇳
@padmamrajeev6118
@padmamrajeev6118 2 месяца назад
എന്റെ അച്ഛനും ഒരു പട്ടാളക്കാരനായിരുന്നു മരിച്ചുപോയി പട്ടാളക്കാരോട് എനിക്ക് ബഹുമാനം ഉണ്ട് sir. ബിഗ് സല്യൂട്
@sheejaoashree9672
@sheejaoashree9672 2 месяца назад
Same.. 🇮🇳
@pjroy5052
@pjroy5052 2 месяца назад
@@sheejaoashree9672 എന്റെ അച്ഛൻ കൂലിപ്പണിക്കാരൻ/ടാങ്ക് ക്ളീനർ /റോഡിപ്പണിക്കാരൻ /കൃഷിക്കാരൻ ഇതെല്ലാമായിരുന്നു ...അവരോടു ബഹുമാനമില്ലായിരുന്നു 😂🤣😂🤣😂🤣
@pjroy5052
@pjroy5052 2 месяца назад
എന്റെ അച്ഛൻ കൂലിപ്പണിക്കാരൻ/ടാങ്ക് ക്ളീനർ /റോഡിപ്പണിക്കാരൻ /കൃഷിക്കാരൻ ഇതെല്ലാമായിരുന്നു ...അവരോടു ബഹുമാനമില്ലായിരുന്നു 😂🤣😂🤣😂🤣
@GdhiofmU
@GdhiofmU 2 месяца назад
@@pjroy5052 കയ്യിലിരിപ്പ് മോശമാണെങ്കിൽ ബഹുമാനം കിട്ടില്ല. അത് സ്വാഭാവികം. അല്ലാതെ അയാൾ ചെയ്യുന്ന തൊഴിലിന്റെ കുഴപ്പം അല്ല 😂😂
@samael951
@samael951 2 месяца назад
​@@pjroy5052 എന്താ നിങ്ങൾക് ബഹുമാനം ഇല്ലാത്തത്
@abdulrasheedtvpm
@abdulrasheedtvpm 2 месяца назад
*BIG SALUTE RAVI SIR,* താങ്കളെ ചിലർ ട്രോളിയത് ഒരു കണക്കിന് നന്നായി എന്ന് തോന്നുന്നു. താങ്കളെ കൂടുതൽ അറിയാൻ കഴിഞ്ഞു. താങ്കളെ കേൾക്കാൻ കഴിഞ്ഞു. താങ്കളിലെ മനുഷ്യസ്നേഹിയെ ലോകത്തിന് തിരിച്ചറിയാൻ കഴിഞ്ഞു. *BEST WISHES !*
@radhakrishnannair1340
@radhakrishnannair1340 2 месяца назад
എന്റെ അച്ഛനും ആർമിയിൽ ആയിരുന്നു. മരിച്ചുപോയി. എന്റെ ഭർത്താവും ആർമിയിൽ ആയിരുന്നു. പെൻഷൻ ആയി. രവി സർ പറയുന്നതുപോലെ ഒരു പട്ടാളകാരന് മാത്രമേ അറിയൂ അവർ ആരാണു എന്ന്. A big salute to jawans who attended vayanadu
@aswin9607
@aswin9607 2 месяца назад
അതെന്താ പട്ടാളക്കാർ ക്യാമ്പിൽ കിടന്ന് മലമറിക്കുകയാണോ??
@JayalekshmiB-u4k
@JayalekshmiB-u4k 2 месяца назад
മേജർ രവിയെ എത്രവലിയ മനുഷ്യനാണെന്നൊരുസമായത് നമ്മൾ ഓരോരുതരെയുംകജീവൻ പോലും കളഞ്ഞു നമ്മുടെ രാജ്യത്തെയും റേഷിച്ച രാജ്യ സ്നേഹിയായ പറ്റലകരണന് sir എന്നും ബിഗ് സല്യൂട്ട്
@GdhiofmU
@GdhiofmU 2 месяца назад
മത * ഭ്രാന്തും രാഷ്ട്രീയ ഭ്രാന്തും മൂത്ത് മനുഷ്യത്വo നഷ്ടപെടുന്ന മലയാളികൾ 😢😢
@sureshsainyy3024
@sureshsainyy3024 2 месяца назад
കേരളത്തിലെ വിദ്യാഭ്യാസ മേഖല താത്താ മാരുടെ കുത്തകയാണ് ഇവിടെ സ്കൂൾവേണമോ എന്ന് കാക്കമാർ തീരുമാനിക്കും! ഇത് ഖേരളമാണ്
@hffihfd7360
@hffihfd7360 2 месяца назад
1​@@GdhiofmU
@johnythomas7852
@johnythomas7852 2 месяца назад
മേജറെ ഭയം എന്നത് നിങ്ങളുടെ നിഘണ്ടു വിൽ ഇല്ലല്ലൊ കൊടിച്ചി-- കൾ കുരക്കട്ടെ ധീരമായി മുമ്പോട്ട് പോകുക അങ്ങയുടെ ഉദ്യമത്തിന് ഒരായിരം അഭിനന്ദനങ്ങൾ👍💪
@jibuhari
@jibuhari 2 месяца назад
ശ്രദ്ധിച്ചു കേൾക്കണം..:- Aid To Civil Power... എന്ന വകുപ്പ് അനുസരിച്..ഇന്ത്യയിൽ റിട്ടയർ ആയ ഒരു പട്ടാള ഉദ്യോഗസ്ഥന് അയാളുടെ റാങ്ക് ഉൾപ്പടെ വെളിപ്പെടുത്തുന്ന പട്ടാള യൂണിഫോം ഒരു അവശ്യ ഘട്ടത്തിൽ ധരിക്കാവുന്നതാണ്..അതൊരു കുറ്റം അല്ല....
@prasanthsagar-k2w
@prasanthsagar-k2w 2 месяца назад
Nale plate il " Major Ravi " enu vekn patilla .ithu entha fancy dress malsaram ano??? " Ravi " enu vekam .
@sudheeshsudheesh6274
@sudheeshsudheesh6274 2 месяца назад
Once a Soldier always a soldier
@rahulmohan5379
@rahulmohan5379 2 месяца назад
​@@prasanthsagar-k2wpity on u... Shame
@komalamkomalamnair81-me7er
@komalamkomalamnair81-me7er 2 месяца назад
Big salute ji 🙏🙏
@hhkp4630
@hhkp4630 2 месяца назад
Ex major nnu vekkam
@NishaP-l5p
@NishaP-l5p 2 месяца назад
മേജർ രവി സർ നിങ്ങളെ പോലുള്ള പട്ടാളക്കാർ ഉറങ്ങാതെ ഉണ്ണാതെ രാജ്യം കാത്തതുകൊണ്ടാണ് ഞങ്ങൾ ഓരോരുത്തരും ഇന്ന് സുഖമായി ഉറങ്ങുന്നത്. ഒരു പട്ടാളക്കാരന്റെ ധീരത അത് ചിന്തിക്കുന്നതിനും അപ്പുറമാണ്
@aswin9607
@aswin9607 2 месяца назад
രാജ്യം കാക്കുന്നത് ക്യാമ്പിൽ സുഖിച്ചു ജീവിക്കുന്ന പട്ടാളക്കാർ അല്ല BSF ITBP കാർ ആണ്
@AIMPRTCIRITTY
@AIMPRTCIRITTY 2 месяца назад
ശരിയായ കാര്യങ്ങൾ ശരിയായ രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ മേജർ രവി .
@artsandgamesofmadhavanpp5264
@artsandgamesofmadhavanpp5264 2 месяца назад
മേജർരവി സാർ താങ്കൾ പറഞ്ഞത് സത്യം മാണ്‌ കേരളം വിഷം നിറഞ്ഞ ദുഷിച്ച മനസുള്ള പുഴുക്കുത്തുള്ള കുറെ ദുഷിച്ച ജന്മങ്ങൾ നമ്മുടെ നാടിന്റെ ശാപമാണ് ഇവർക്കെതിരെ നമ്മുടെ നിയമങ്ങൾ പ്രവൃത്തിക്കേണ്ടതാണ്
@vijikrishnakumar5335
@vijikrishnakumar5335 2 месяца назад
Appo than malayali alle.cinema undaki malayalees kashu thinnu jeevikkunna iyalano punyalan.malayaliye cheetha vilichalu ivane okke nadu kadathanam
@vijikrishnakumar5335
@vijikrishnakumar5335 2 месяца назад
Appo than malayali alle.cinema undaki malayalees kashu thinnu jeevikkunna iyalano punyalan.malayaliye cheetha vilichalu ivane okke nadu kadathanam
@vijikrishnakumar5335
@vijikrishnakumar5335 2 месяца назад
Appo than malayali alle.cinema undaki malayalees kashu thinnu jeevikkunna iyalano punyalan.malayaliye cheetha vilichalu ivane okke nadu kadathanam
@SanthoshSanthuu-z1m
@SanthoshSanthuu-z1m 2 месяца назад
നിങ്ങൾ അങ്ങനെ മലയാളികളെഅടച്ച് ആക്ഷേപിക്കരുത്....
@balakrishnanseason429
@balakrishnanseason429 2 месяца назад
താങ്കൾ നിർമ്മിച്ച സിനിമയാണോ താങ്കളും കുടുബവും കാണാറ് വിവരകേട് വിളിച്ചു പറയുമ്പോൾ പബ്ലിക്ക് കാണും എന്ന് കരുതണം😡😡😡​@@vijikrishnakumar5335
@jayarajanp3291
@jayarajanp3291 2 месяца назад
മേജർ രവി താങ്കൾക്ക് നൂറായിരം അഭിനന്ദനങ്ങൾ
@girishgiri3534
@girishgiri3534 2 месяца назад
നമസ്കാരം ഇത് നമ്മുടെ കേരളത്തിലെ ഏർപ്പാടാണ് നമ്മള് കൂടുതൽ ഇമോഷണൽ ആവേണ്ട കാര്യമില്ല നമ്മൾ ജനങ്ങൾക്ക് വേണ്ടിയിട്ട് നന്മ ചെയ്യുന്നു. അത് ഒരു വ്യക്തികളെ നമ്മൾ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല നമ്മൾ നമ്മളുടെ ഇത് ആയിട്ടുള്ള രീതിയിൽ ചെയ്യുക അതാണ് ഏറ്റവും നല്ലത് രാഷ്ട്രീയം തള്ളലാണ് ഇതിനകത്ത് നടക്കുന്നത് അത് നമുക്ക് തന്നെ മനസ്സിലാവും.
@sureshvsuresh2775
@sureshvsuresh2775 2 месяца назад
നല്ലത് വീരൻ😂
@GdhiofmU
@GdhiofmU 2 месяца назад
സല്യൂട്ട് ഇന്ത്യൻ ആർമി. റിട്ടയേർഡ് ആയി എന്നും പറഞ്ഞു അച്ഛന്റെയും അമ്മയുടെയും മഹത്വം കുറയുന്നില്ല. അത് പോലെ തന്നെ രാജ്യത്തിന്റെ സ്വത്തും ജനങ്ങളുടെ ജീവനും കാത്ത് രക്ഷിക്കുന്ന എന്റെ രാജ്യത്തിലെ പട്ടാളക്കാരെന്റെയും
@lakbaslakbas215
@lakbaslakbas215 2 месяца назад
ok.. ഹായ്‌. സെലൂഈട്ട്
@MohanDas-ln3gd
@MohanDas-ln3gd 2 месяца назад
Very very proud of you Mr ravi sir Jai hind.
@sudhakumaryps2958
@sudhakumaryps2958 2 месяца назад
മനുഷ്യത്വം ഇല്ലാത്തവർ പലതും പറയും യൂണിഫോമിന്റെ വില അറിയണമെങ്കിൽ യുണിഫോമിട്ടാനുള്ള യോഗ്യത വേണം അത് ഇല്ലാത്തവർ പറയും sir. Big Salute Major Ravi sir.🙏🏻🙏🏻🙏🏻🙏🏻
@vinodkumarvvasudavannair298
@vinodkumarvvasudavannair298 2 месяца назад
മേജർ രവി സാർ ❤❤❤🙏🙏🙏
@Subhash-j2t
@Subhash-j2t 2 месяца назад
ഒരു സൈനികന് വിരമിക്കൽ ഇല്ല. ആപത്ഘട്ടങ്ങളിൽ അവരെ തിരിച്ചു വിളിക്കാറുമുണ്ട്.. നാട് കത്തുമ്പോഴും കുത്തിത്തിരുപ്പും മത സ്പർദ്ധയും ഉണ്ടാകുന്ന പറയാൻ പാടില്ല തീട്ടങ്ങൾ.. അദ്ദേഹം ഒരു സമയത്ത് നമ്മളൊക്കെ ഉറങ്ങുമ്പോഴും അതിർത്തിയിൽ ഉറങ്ങാതെ നമ്മളെയൊക്കെ കാക്കുന്ന സൈനികരിൽ ഒരു ഭാഗമായിട്ടുണ്ട്. ബഹുമാനപെട്ട മേജർ രവിക്ക് ഒരു സല്യൂട്ട് ❤️🙏
@kollerynair8719
@kollerynair8719 2 месяца назад
കേരള ജനതിനെ നാണം കെടുത്താൻ കുറേ ജന്മങ്ങൾ ഈ ദുരന്ത സമയത്തും നാറിയ രാഷ്ട്രീയം
@remeskumar8706
@remeskumar8706 2 месяца назад
ബിഗ് സല്യൂട്ട് സാർ. ഈ ഉള്ളുപ് ഇല്ലാത്തവൻ മാരോട് സംസാരിച്ചിട്ട് ഒരു കാര്യവുമില്ല സാർ 🙏🙏🙏👌👌👌
@violinistsaran5118
@violinistsaran5118 2 месяца назад
സർ ഞങ്ങളാൽ ചെയ്യാവുന്ന സഹായം ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഞങ്ങൾക്ക് അവിടെ പോകാൻ പറ്റില്ല. അങ്ങനെയാണ് ഞങ്ങൾ വിശ്വശാന്തിയെക്കുറിച് അറിഞ്ഞത്. ഞങ്ങളാൽ ചെയ്യാവുന്ന സഹായം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും ❤️❤️👍🏻👍🏻
@aflahmahmood3407
@aflahmahmood3407 2 месяца назад
മേജർ രവി sir ആളുകൾ എന്തും പറയട്ടേ താങ്കൾ നിങ്ങളുടെ പ്രൊജക്റ്റ്‌ കൊണ്ട് മുന്നോട്ട് പോകുക ഞങ്ങളെ പോലെ ഉള്ളവർ താങ്കളുടെയും lal സാറുടെയും കുടെ ഉണ്ട് 👍👍👍👍💕💕💕💕💕💕💕
@ajuzi998
@ajuzi998 2 месяца назад
@prasannasuresh4890
@prasannasuresh4890 2 месяца назад
ഇന്ത്യൻ പട്ടാളക്കാരെ ആര് ആക്ഷേപിച്ചാലും ഞങ്ങൾ ഭാരതീയർ അത് പൊറുക്കില്ല
@shainvyom
@shainvyom 2 месяца назад
സത്യം
@RathiDevi-f6f
@RathiDevi-f6f 2 месяца назад
സത്യം
@Techstark-h1e
@Techstark-h1e 2 месяца назад
ആദ്യം ഇന്ത്യൻ എന്നും അവസാനം ഭാരതീയൻ എന്നും പറഞ്ഞു നിർത്തി..... രണ്ടും ഇന്ത്യൻ എന്നങ്ങു പറഞ്ഞാൽ പോരെ... Pseudo nationalism at its peak
@Techstark-h1e
@Techstark-h1e 2 месяца назад
@@ShabiPml ഇവന്മാരുടെ വിചാരം ഭാരതീയൻ എന്നൊക്കെ പറഞ്ഞാൽ മാത്രമേ രാജ്യസ്നേഹം കാണിക്കാൻ പറ്റൂ എന്നൊക്കെയാണ്😂😂 ബാക്കിയുള്ളവരൊക്കെ ഇന്ത്യയ്ക്ക് പുറത്തുള്ളവരുന്നാണ് ഇവന്മാരുടെ വിചാരം...
@rajeshkm3124
@rajeshkm3124 2 месяца назад
എന്ത് ഫാൻസി ഡ്രെസ് അത് അദ്ദേഹം കഷ്ടപ്പെട്ട് നേടിയെടുത്തതാ . അദ്ദേഹത്തിനറിയാം എവിടെല്ലാം ഉപയോഗിക്കണമെന്ന്
@MaheshKB-sn5bh
@MaheshKB-sn5bh 2 месяца назад
മേജർക്കൊപ്പം സല്യൂട്ട് സർ
@vasuvasukangiroli1561
@vasuvasukangiroli1561 2 месяца назад
മേജർക്കൊപ്പം സല്യൂട്ട് സർ🙏🏾👍🏾
@rajeevanrajeev6723
@rajeevanrajeev6723 2 месяца назад
രവിസാറെ കമ്യൂണിസത്തിൻ്റെ ആദ്യ രോഗം എന്താണ് എന്നറിയാമോ? അസൂയ അതിന് ഇത് വരെ മരുന്ന് കണ്ട് പിടിച്ചില്ല പക്ഷേ പൊടിക്കൈയുണ്ട് നല്ല ചൂരൽ കഷായം
@AnoopVE-jl3zf
@AnoopVE-jl3zf 2 месяца назад
😂😂😂
@mmuachu4266
@mmuachu4266 2 месяца назад
😄😄😄
@onlookerhedgehog9083
@onlookerhedgehog9083 2 месяца назад
ഞങ്ങളുടെ സഖാക്കന്മാർ എന്തിനും തയ്യാറായി അവിടെയുണ്ട് അവർ എല്ലാം നോക്കിക്കൊള്ളും കേട്ടോ. റിയാസ് സഖാവിന്റെ മിടുക്കുകൊണ്ടാണ് ആ പാലംതന്നെ പണിയാൻ സാധിച്ചത്. ഇത്രയും വൃത്തികെട്ടവന്മാർ north korea യിൽപോലും കാണില്ല അതാണ് കേരളാകമ്മികൾ
@AnoopVE-jl3zf
@AnoopVE-jl3zf 2 месяца назад
@@onlookerhedgehog9083 ha ha ha
@Rajprasad-hc1yz
@Rajprasad-hc1yz 2 месяца назад
​@@onlookerhedgehog9083അത് കൊണ്ട് ആണല്ലോ അവിടെ മോഷണവും നടക്കുന്നത്. നക്കാൻ കിട്ടിയാൽ സഖാക്കൾ വിടുമോ
@jayakumarsopanam7767
@jayakumarsopanam7767 2 месяца назад
രവിയേട്ടാ നമസ്തേ 🙏. ഇതൊന്നും കേട്ടു നെഗറ്റീവ് ആവല്ലേ സധൈര്യം മുന്നോട്ടുപോകു. ഈശ്വരൻ ഒപ്പം ഉണ്ട് 🙏🙏
@AnilKumar-uo9lj
@AnilKumar-uo9lj 2 месяца назад
സൂര്യൻ ഉദിക്കുമ്പോൾ ഉള്ള ചില ഓരിയിടലായി കണ്ടാൽ മതി. ഭാരതത്തിൻ്റെ സൈന്യത്തിന് ഒരു നിറം Big Salute❤
@Adhith2014Adhith
@Adhith2014Adhith 2 месяца назад
മേജർ സാറ് അവിടെ വന്നതിന് അഭിനന്തനങ്ങൾ
@mohdsharafudheen2287
@mohdsharafudheen2287 2 месяца назад
മോഹൻലാലിൻ്റെ കൂടെ പോയാലേ ആരെങ്കിലും ശ്രദ്ധിക്കു എന്ന് മൂപ്പർക്കറിയാം. പോയിട്ട് എന്തൊ ചെയ്തത്? ലാലിൻ്റെ ചാരിറ്റി ഫണ്ടിൻ്റെ Board ൽ മെമ്പറോ മറ്റോ ആണ്. വിശ്വഭാരതി സങ്കികളുടെതാണെന്ന് കരുതി സങ്കികൾ അർമാദിച്ച് നടപ്പാണ്
@rugminiamma6217
@rugminiamma6217 2 месяца назад
😭😭😭😭
@UdayaKumar-wu6dp
@UdayaKumar-wu6dp 2 месяца назад
Oru യുദ്ധം ഉണ്ടായാൽ.. എക്സ് മിലിറ്ററി എല്ലാവരും ഇറങ്ങും.. രാജ്യ സുരക്ഷക്ക്.. അങ്ങ് എന്തിനു ഇതിനൊക്കെ മറുപടി കൊടുക്കണം.. സല്യൂട് സർ 🥰🙏
@umajnair1128
@umajnair1128 2 месяца назад
ആർമി യൂണിഫോമിന്റെ വില ഇവന്മാർക്കറിയില്ല.
@k.g.gokulan5504
@k.g.gokulan5504 2 месяца назад
Clearly explained. Big salute to Mr.Ravi and Mr. Mohan lal for their extraordinary steps taken for the people of Wayanad.
@abhinavbs3415
@abhinavbs3415 2 месяца назад
Big Salute Sir 🙋‍♂️.I am proud of You🙏
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 2 месяца назад
മേജർ രവി ഇൻഡ്യയുടെ പൊൻ തൂവൽ . സാർ അങ്ങേക് ഞങ്ങൾ Tvm കാരുടെ അഭിനന്ദനങ്ങൾ.
@muralimarath6251
@muralimarath6251 2 месяца назад
സാറെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടെങ്കിൽ സംശയിക്കേണ്ട 'രാജ്യസ്നേഹിയല്ല. പ്രത്യേകതരം ജീവികളാണ്
@sunilanalil2802
@sunilanalil2802 2 месяца назад
ധീരനായ മുൻ പട്ടാളക്കാരൻ്റെ മനസ് കാണാതെ പോകരുത് ഇന്ത്യൻ പട്ടാളത്തിൻ്റെ ട്രയിനിങ്ങ് അത്രയ്ക്ക് സൂപ്പർ ആണ്
@harilalpulpally
@harilalpulpally 2 месяца назад
ഞാൻ ഒരു വയനാട്ടുകാരനാണ് സാറിനെ പോലെയുള്ളവർ വന്നതിൽ ഞാൻ അഭിമാനിക്കുന്നു താങ്കളുടെ സാന്ത്വനവും പരിചരണവും ഇനിയും മുന്നോട്ട് പ്രദേശത്തുള്ള എല്ലാ ആളുകൾക്കും കിട്ടത്തക്ക രീതിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 🙏 എല്ലാവിധ ആശംസകളും💞എന്ന് വയനാട് പുൽപ്പള്ളിയിൽ നിന്നും,Thambi
@bhasyvelayudhan9821
@bhasyvelayudhan9821 2 месяца назад
മേജർ രവി 26 വർഷത്തെ സേവനം നിരവധി ഓപ്പറേഷനിൽ വിജയം നേടിയ ആൾ അദ്ദേഹം ആവശ്യം എങ്കിൽ വീണ്ടും യൂണിഫോം ധരിക്കും ഒരുത്തനും ചോദിയ്ക്കാൻ അവകാശം ഇല്ല because he serve the country for 26 years a soldier is always respected he protected country betting his life
@anilkumark4645
@anilkumark4645 2 месяца назад
Poda
@mobincgeorge2600
@mobincgeorge2600 2 месяца назад
Suport❤❤❤
@thulasi-gt5jy
@thulasi-gt5jy 2 месяца назад
തീർച്ചയായും,, ഒരു high പോസിഷനിൽ ഇരിക്കുന്ന,, രാജ്യത്തെ സ്നേഹിക്കുന്ന ഒരു മിലിറ്ററി ഓഫീസർക്ക്,, എപ്പോൾ,, ഏത് അർദ്ധ രാത്രിയിൽ പ്പോലും, തന്റെ യൂണിഫോം ഇട്ട്, കർമ്മ നിരത ൻ ആകാൻ നിയമം ഉണ്ട്,, അവകാശം ഒണ്ട്,, അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല,,, ചന്ദ്രനെ കണ്ട്,, പട്ടികൾ കുരക്കുന്നത്,, വെറും സാധാരണം മാത്രം,,,,, 🙏🏻🙏🏻🙏🏻🌹🌹🌹🌹,, jay ജവാൻ 👍🏻❤️❤️❤️
@aswin9607
@aswin9607 2 месяца назад
​@@thulasi-gt5jyതുക്കട മേജർ high rankഓ 🤣🤣♀️
@sangeeth6149
@sangeeth6149 2 месяца назад
​@@aswin9607 thukkada majoro Armiyil oru jco de power ariyamo ninak bhnchd😂
@haribabukr4848
@haribabukr4848 2 месяца назад
🇮🇳🇮🇳🇮🇳. മേജര്‍ രവി സർ. ❤❤❤ A big salute. ജയ് ജയ് ഭാരതമാതാ. 🇮🇳🇮🇳🇮🇳🇮🇳
@biju.p.ppayangal6086
@biju.p.ppayangal6086 2 месяца назад
സർ ഏറ്റവും വലിയഭീകരർ കേരളത്തിലാണ് 🙏🏻
@maheshkumr3887
@maheshkumr3887 2 месяца назад
Sir a big sallute. ഒരു എക്സ് സർവീസ്സുകാരന്റെ മകനായ എനിക്ക് അങ്ങയോട് അങ്ങേയറ്റം ബഹുമാനം തോന്നിയ നിമിഷം. സർ ഈ മറുപടിക്ക് ഈ അലിഗേഷൻ ഉന്നയിച്ചവൻ അർഹനല്ല സർ. അവൻ ഏതോ ഓർഡറിൽ ആയിരുന്നു കാണും. സാറ് സാറിന്റെ കർമ്മ പദ്ധതി മനസ്സർ പ്പിച്ച് മുന്നോട്ടു പോവുക. ഒരു പട്ടാളക്കാരന് ആകാൻ ആഗ്രഹിച്ചിട്ട് സാധിക്കാതെ പോയ ഒരു ഗവൺമെന്റ് സ്കൂൾ അധ്യാപകനാണ് സർ ഞാൻ. എബിഗ് സല്യൂട്ട് ഫ്രം ദി ബോട്ടം ഓഫ് my ഹാർട്ട്. ജയ് ഹിന്ദ് Sir
@AnithaSunil-v7k
@AnithaSunil-v7k 2 месяца назад
സാർ ഞാൻ ഒരു വീട്ടമ്മ ആണ് സാർ പറഞ്ഞെ വാക്കുകൾ കേട്ടെ എനിക്ക് സാറിനോട് അഭിമാനം തോന്നുന്നു നമ്മുടെ നാടിനോട് കാണിക്കുന്ന സ്‌നേഹം സാർനെ എന്റ്റെ വക ഒരു ബിഗ് സല്യൂട്ട്
@kp.9142
@kp.9142 2 месяца назад
മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്തമായ മാതൃകയാണ് നിങ്ങൾ ചെയ്യുന്നത് ബിഗ് സല്യൂട്ട്
@surendranp8227
@surendranp8227 2 месяца назад
ഇന്ത്യൻ ആർമിയെ വിലകൽപ്പിക്കാത്ത, ഒരു വിഭാഗത്തിന് എങ്ങിനെ ആ യൂണിഫോമിന്റെ വിലയറിയും.
@mahalotarot
@mahalotarot 2 месяца назад
Major Ravi-kku എതിരെ case കൊടുത്തത് oru retired Army officer aanu.
@musthaque813
@musthaque813 2 месяца назад
നിങ്ങൾ എന്ത് അവകാശം അങ്ങനെ പറയാൻ. ഇന്ത്യൻ സ്വതന്ത്ര സമരത്തെ ഒറ്റ് കൊടുത്ത rss ക്കാരനോട് ഞങ്ങളുടെ രാജ്യസ്നേഹം തെളീക്കണ്ട ആവിശ്യമില്ല കുട്ടാ
@vpr3167
@vpr3167 2 месяца назад
വിരമിച്ച സൈനികൻ ആർവി അരുൺ ആണ് രവിക്കെതിരെ പരാതി നൽകിയത്..അരുണിൻറ്റെ വിഭാഗത്തിൽ നീയും പെടില്ലേ സുരേന്ദ്രാ...
@abdulshaheer9795
@abdulshaheer9795 2 месяца назад
Mone Indian armyil 2 lakshatholam methanmmar und
@parvati95.
@parvati95. 2 месяца назад
​​​​@@abdulshaheer9795 what's the total population of your community?? 20 crores. Right? For your kind information, the Indian army has nearly 80-85% Hindus, 15-19.5% Sikhs. The proportion of all other religions is less than 0.5%.
@Jose-e6m
@Jose-e6m 2 месяца назад
മതമോ കക്ഷിരാഷ്ട്രീയമോ അല്ല വലുത്.... മനുഷത്വമാണ് ..... ശ്രീമേജർ രവി സാർ ..... താങ്കൾ ആരെയാണ് ഭയപ്പെടുന്നത്.? ഈനാട്ടിലെ മനുഷത്വം തൊട്ട് തീണ്ടാത്തവരെയോ ... ? വിട്ട് കള..... ചിന്തിക്കാനും മനുഷ്യരെ സ്നേഹിക്കാനും തലച്ചോർ ഇല്ലാത്ത കുറേ പേർ..... മറുപടി ജനങ്ങൾ കൊടുക്കുന്നുണ്ട്.....
@Anees210
@Anees210 2 месяца назад
പട്ടാളക്കാരന് ഭയമില്ല.
@thulasi-gt5jy
@thulasi-gt5jy 2 месяца назад
ലെഫ്റ്റനെന്റ് കേണൽ ലാലേട്ടനും,, മേജർ രവി സാറിനും, big സല്യൂട് 🙋🏻‍♂️,,,,❤❤❤🌹🌹🌹
@ajuzi998
@ajuzi998 2 месяца назад
❤❤
@yasirarafath947
@yasirarafath947 2 месяца назад
ഇന്ത്യൻ ആർമിയെ സ്‌നേഹിക്കുന്ന ഏതൊരാളുടെയും മനസ്സിൽ തോന്നുത്തത് ആ യൂണിഫോം അത് മരണംവരെ അതിന്ശേഷവും നിങ്ങൾക് ചേരുന്നത് തന്നെയാണ് ബിഗ് സല്യൂട്ട് മേജർ 🫡
@Lifeline-yx2ou
@Lifeline-yx2ou 2 месяца назад
പാർട്ടി ഏത് ആയിക്കോട്ടെ മതം ഏത് ആയിക്കോട്ടെ. മനസ്സ് എന്താണന്നു നോക്കിയാൽ മതി. Big സല്യൂട്ട് മേജർ രവി സർ. നിങ്ങൾ നിങ്ങളുടെ കാര്യാ വുമായി മുന്നോട്ടു പോകുക
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 2 месяца назад
🤝🇮🇳🇮🇳🇮🇳🇮🇳☦️☪️🕉️🇮🇳🇮🇳💪💪🤝🤝
@UnniKrishnan-cp2wh
@UnniKrishnan-cp2wh 2 месяца назад
Very correct Very good decision and very good speech big salut Jaihindustan satyameva jayathe bigsalut major Ravi sir
@jessychacko2071
@jessychacko2071 2 месяца назад
തക്ക സമയത്തു തന്നെ ഈ പകയൻമ്മാർക്ക് നികൃഷ്ടജന്മങ്ങൾക്ക് വയർ നിറയെ കൊടുത്തതിന് വളരെ നന്ദി .
@afazahammed8382
@afazahammed8382 2 месяца назад
I can feel ur pure heart sir❤❤ Salute
@ziyafousiya75
@ziyafousiya75 2 месяца назад
ലാലേട്ടനേ പോലൊരാൾ ആ ദുരന്ത ഭൂമിയിൽ കാലുകുത്തിയത് തന്നെ ഒരു പുണ്യമായിട്ടാണ് ഞങ്ങൾ കാണുന്നത്.. മലയാളികളുടെ അഭിമാനമാണ് നമ്മുടെ ലാലേട്ടൻ. ഞങ്ങളുടെ പുണ്യം!🙏🙏
@premarajankk3196
@premarajankk3196 2 месяца назад
മേജർ രവി സാർ, ഞാനും ഒരു ഫോഴ്സിലായിരുന്നു. സാറിനും, മോഹൻലാലിനും ഒരായിരം അഭിനന്ദനങ്ങൾ. ദൈര്യമായിട്ടും മുന്നോട്ട് പോകണം വയനാടിനെ സഹായിക്കണം.❤❤
@sudhakarannair5209
@sudhakarannair5209 2 месяца назад
സർ അങ്ങയുടെ കൂടെ ഞാനും ഉണ്ട് ഒരു പട്ടാളക്കാരൻ ആ വാത്തതിൽ വിഷമം ഉള്ള ആളാണ് ഞാൻ അന്ന് 7 ക്ലാസ് പാസായാൽ പട്ടാളക്കാരനാവാം എന്റെ കാഴ്ച കുറവായിരുന്നു എന്റെ ആഗ്രഹം നടന്നില്ല പിന്നീട് എന്റെ രണ്ടാമത്തെ മകനെ പട്ടാളത്തിൽ വിടാൻ തീരുമാനിച്ചു പക്ഷെ നടന്നില്ല ഒരു ബൈക്ക് അപകടത്തിൽ Sl കാൽ തകർന്നു പ ക്ഷെ ഇപ്പോഴും ഞാൻ റെഡിയാണ് എന്റെ രാജ്യത്തിനു വേണ്ടി മരിക്കാൻ ഭാരതം എന്റെ ഭാരതം ഭാരത് മാതാ കി ജയ്❤❤❤❤❤❤️❤️.🙏❤️🙏
@JincySajith-r5e
@JincySajith-r5e 2 месяца назад
❤❤❤
@JincySajith-r5e
@JincySajith-r5e 2 месяца назад
I love my indian army.....❤
@ajithsunil964
@ajithsunil964 2 месяца назад
എനിക്കും army യിൽ ചേരുവാൻ ആയിരുന്നു ആഗ്രഹം. Shorts sighted ആയതുകൊണ്ട് medical test failed ആയി
@bindurnair4382
@bindurnair4382 2 месяца назад
സ്സർ ഇത് മോഹൻ ദാസിനോടും പറയണം സർ എല്ലാവരും ഒറ്റകെട്ടായി നിന്ന് നമ്മുടെ കൂടെപ്പിറപ്പുകളെപ്പോലെ രക്ഷിച്ചു കൊണ്ട് വരണം സർ ബിഗ് സല്യൂട്
@antonyaugustine3395
@antonyaugustine3395 2 месяца назад
റിട്ടയർ ആയാലും പട്ടാളക്കാരൻ പട്ടാളക്കാരൻ തന്നെയാണ്❤ Big Salute Sir
@anoopan1501
@anoopan1501 2 месяца назад
Wow proud of you as an Indian citizen.Super viewers please share.thank you
@sabup.v1161
@sabup.v1161 2 месяца назад
Major Ravi ഇന്ത്യയുടെ അഭിമാനം 🇮🇳 🇮🇳
@jacobjinoyjacob3558
@jacobjinoyjacob3558 2 месяца назад
Sir ഇതിനൊന്നും മറുപടി പറയേണ്ട. താങ്കളുടെ കുടുംബംതകർന്നതാണ്. അതിന്റെ വേദന ഓരോരോ മനുഷ്യനും മനസിലാക്കണം. ലാൽ സർ ഇതൊന്നും വകവെക്കില്ല. അദ്ദേഹം straight. ലാൽ സർ greate 🙏🙏🙏🙏🙏🙏🙏🙏🙏🙏
@chrestophersamsonjoseph8517
@chrestophersamsonjoseph8517 2 месяца назад
സാർ, താങ്കൾ pure gold ആണ്! സാറിൻ്റെ പ്രോജക്ട് 100% വളരെ easy ആയി fullilled ആകും! Big salute to you sir and your entire ream members! Special appreciation to Lt.Col.Mohan Lal sir !
@rt-yo6ce
@rt-yo6ce 2 месяца назад
This guy is self boosting solider nothing else. Channels like marunadan give him boost
@Venu-w6i
@Venu-w6i 2 месяца назад
. സാറിന്റെ 30 മിനിറ്റ് നാടിന് 3000000 നല്ല അനുഭവം ആണ്🌹
@jobinkannalilfair
@jobinkannalilfair 2 месяца назад
സപ്പോർട്ട് മേജർ സർ
@hillarytm6766
@hillarytm6766 2 месяца назад
ക്വാറി മാഫിയ ക്ക് എതിരെ കേസ് എടുക്കുമോ.ഇത് കൈക്കൂലി വാങ്ങി അനുവദിച്ച രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കണ്ട് പിടിച്ച് ശിക്ഷിക്കുമോ
@AjeeshSatheesan-v2o
@AjeeshSatheesan-v2o 2 месяца назад
Adutha 150nyear kazhinju nokkaam...
@jithinom5307
@jithinom5307 2 месяца назад
​@@AjeeshSatheesan-v2omaybe in 30 year , pinna avar thana nirthum.pottikan onu undavum
@rajeshkuttan2977
@rajeshkuttan2977 2 месяца назад
👍👍👍❤❤❤
@sivadasanpn299
@sivadasanpn299 2 месяца назад
ഇല്ല
@sachindanandakurup6051
@sachindanandakurup6051 2 месяца назад
ഇത് ഹരിത ഖേരളമാണെന്ന കാര്യം വിസ്മരിച്ചുവോ?
@BasheerManhatty-pf8qd
@BasheerManhatty-pf8qd 2 месяца назад
Sir, u said it very true. We trust u because you are a strong respect person in indian society
@gopakumarsarangi4792
@gopakumarsarangi4792 2 месяца назад
ബിഗ്സല്യൂട്ട് സാർ
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 2 месяца назад
റിട്ടേയർമെന്റ് മിലിട്ടറി ഉദ്ധോ ഗസ്ഥർ രാജ്യം യുദ്ധം തുടങ്ങിയാൽ ആവശ്യമെങ്കിൽ യുദ്ധത്തിന് എത്തണമെന്ന് നിയമമില്ലേ സർ
@army12360anoop
@army12360anoop 2 месяца назад
ഉണ്ട് 18 വർഷം ആയി ഞാനും സർവ്വീസിൽ ആണ്. വിവരമില്ലാത്ത കോമാളികൾക്ക് എന്തും പറയാം.
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 2 месяца назад
രാജീവ്‌ ഗാന്ധി വധകേസിൽ ഇടപെട്ട വെക്തിയാണ് മേജർ രവി അന്ന് ഇ കമന്റ് ഇടുന്ന മുടികൾ ജനിച്ചിട്ടില്ല
@simplecomments4741
@simplecomments4741 2 месяца назад
ഏതു വർഷം?
@mahalotarot
@mahalotarot 2 месяца назад
​@@simplecomments4741 Google search ചെയ്യാൻ പോയിട്ടുണ്ട്. ഇപ്പൊൾ വരും
@ntntvk123
@ntntvk123 2 месяца назад
ചുമ്മാ തള്ളാതെ പോടേയ്, അതിൽ പട്ടാളം എന്തിനാണ് ഇടപെടുന്നത്, കേസ് അന്വേഷിച്ചത് CBI, Tn police, central home ministry,Crime branch ഒക്കെയാണ് പട്ടാളം എന്ത് അന്വേഷിക്കാൻ
@chakkaravava.
@chakkaravava. 2 месяца назад
ഡേ മച്ചാ ഒരു മയത്തിലൊക്കെ തള്ളടെ
@samael951
@samael951 2 месяца назад
​@@ntntvk123 അതിൽ NGS ഉണ്ടായിരുന്നു. ആ കേസ് ശെരിക് അറിഞ്ഞിട്ട് കമന്റ്‌ ചെയ്
@Siddh_Raaaj
@Siddh_Raaaj 2 месяца назад
ആരേയും ബഹുമാനിക്കാനും അംഗീകരിക്കാനും അറിയാത്ത ജന്മങ്ങളാണവർ.ആകെ അറിയാവുന്നത് ഈ പണിയാണ്. അവര്‍ക്കു കണക്കിന് കൊടുത്തു. Major ravi sir ❤
@johncherian7239
@johncherian7239 2 месяца назад
Major Ravi, Mohanlal. Continue help. Vayanadil. People. Big salute, Ranulji, PRIYANKAJI, major Ravi, Mohanlal, Siddramayya.
@basheerkoyoli953
@basheerkoyoli953 2 месяца назад
താങ്കൾ ധൈര്യമായിട്ട് മുന്നോട്ടുപോവുക... കുറച്ചു വിവരദോഷികൾ നമ്മുടെ കേരളത്തിലുണ്ട്... അവരെ കച്ചറയിലേക്ക് എടുത്തു ചാടുക
@gopinadhan1445
@gopinadhan1445 2 месяца назад
ജയ് ജവാൻ ജയ് ഭാരത്
@jibuhari
@jibuhari 2 месяца назад
വിവാദങ്ങൾ നിർത്തണം... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ajeaje2479
@ajeaje2479 2 месяца назад
ഇദ്ദേഹത്തിന്റെ രാഷ്ട്രീയം ആണ് പ്രശനം. . കേരളം മതേതരം എന്നെക്കെ പറയുമ്പോളും ചില പ്രേത്യക ആളുകൾക്കാണ് പ്രശ്നം. എന്താണ് ഇവരുടെ യഥാർത്ഥ പ്രശ്നം ചിന്തിക്കാവുന്നതേ ഉള്ളു. love💜
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച 2 месяца назад
മേത്തന്മാർ 😏😏😏😏
@samarthyasart
@samarthyasart 2 месяца назад
ഏത് രാഷ്ട്രീയത്തിനാണ് പ്രശ്നമില്ലാത്തത്.
@ashrafhamza4912
@ashrafhamza4912 2 месяца назад
എന്തായാലും അവിടെ പോയല്ലോ സഹായിക്കാനും തയ്യാറായി അതാണ് ❤
@santhoshk1599
@santhoshk1599 2 месяца назад
സാർ ബിഗ് സല്യൂട്ട്. 🙏🙏🙏🙏
@saigathambhoomi3046
@saigathambhoomi3046 2 месяца назад
ഇപ്പൊ മേജർ രവി പറഞ്ഞത് ന്യായം ആണ് ❤️❤️❤️👍👍👍👍
@jobyjose6896
@jobyjose6896 2 месяца назад
My dad was a soldier and participated in pak war. I am proud ❤
@sabareesank3782
@sabareesank3782 2 месяца назад
മേജർ രവി ❤️❤️❤️
@sreethuravoor
@sreethuravoor 2 месяца назад
പീയുഷ് ❤❤മേജർ രവി സാർ ❤❤
@raghavanraju1306
@raghavanraju1306 2 месяца назад
രവിസാറിനു, മോഹൻലാലിനും, അഭിനന്ദനങ്ങൾ ♥️♥️🌹🌹
@rasheed944
@rasheed944 2 месяца назад
Salute you sir with love from wayanad
@abilashprabhurajm.k.
@abilashprabhurajm.k. 2 месяца назад
Mama Congratulations....You a great man in Bharath....Love you MaMa....AARYAN ....,3rd STD..Vivekodhayam Boys High School...THRISSUR
@sajilbalakrishnan3967
@sajilbalakrishnan3967 2 месяца назад
💯 Salute sir❤
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 2 месяца назад
ആരോഗ്യം ശ്രദ്ധിക്കണേ സർ. വിഷം നിറഞ്ഞ അനേകം പാഴുകൾ നിറയുന്ന ഈ കേരളത്തിൽ ഞങ്ങൾക്ക് നേർവഴി കാണിക്കാൻ നിങ്ങളെ പോലെ കുറച്ച് പേരെ ഉള്ളൂ. ഞങ്ങൾക്ക് നിങ്ങളെ വേണം.🙏🙌
@vishnurajan6658
@vishnurajan6658 2 месяца назад
ബിഗ് സല്യൂട്ട് സാർ ❤❤❤❤❤
@VinodVinod-dx8zc
@VinodVinod-dx8zc 2 месяца назад
മേജർ സർ.. Salute you... ജയ് ഹിന്ദ്
@LincyKT-s3s
@LincyKT-s3s 2 месяца назад
കൂലിപ്പണിക്കാരനായ ഞാൻ എന്നിൽ ആവുന്ന സഹായം ചെയ്യും അത് ലാലേട്ടന്റെ വിശ്വ ശാന്തി ഫൗണ്ടേഷന്റെ കീഴിൽ
@aj.aj.6233
@aj.aj.6233 2 месяца назад
Great 👍
@Aniru1995
@Aniru1995 2 месяца назад
Major sab Bigsalute to you ❤❤❤❤❤
@jknjallayil
@jknjallayil 2 месяца назад
മേജർ രവി🔥😘❤
@nirmalanirmala6380
@nirmalanirmala6380 2 месяца назад
ഇന്ത്യൻ ആർമിയെ ആരും ആക്ഷേപിക്കേണ്ട ഞങ്ങൾ ഭാരതീയർ . പൊറുക്കില്ല. നമ്മുടെ രാജ്യത്തെ സേവകരാണ് അവർ❤❤❤👍👍👍🙏🏽🙏🏽🙏🏽🕉️💯
@aflahmahmood3407
@aflahmahmood3407 2 месяца назад
Sir നിങ്ങള രാജ്യത്തിന്റെ അഭിമാനമാണ് 💕💕💕💕👍💕💕love u sir
@happygolucky4439
@happygolucky4439 2 месяца назад
Big സല്യൂട്ട് major രവി sir
@SujaSainu
@SujaSainu 2 месяца назад
Sir നിങ്ങൾ ഒരു അവതാരം ആണു sir❤️🙏🙏🙏🥰
@shahanasamal4014
@shahanasamal4014 2 месяца назад
Aaano
@GdhiofmU
@GdhiofmU 2 месяца назад
​@@shahanasamal4014onnu matha bhrandhu vittu manushyanayi jeevikkan shramikku. Ee naadu nashipikathe
@lukosebaby3972
@lukosebaby3972 2 месяца назад
Congratulations to Major Ravi for the country tks
@aj_creations6623
@aj_creations6623 2 месяца назад
ബിഗ് സല്യൂട്
@Vishyan-co5ud
@Vishyan-co5ud 2 месяца назад
ജയ് ഭാരത്
@dinesh4818
@dinesh4818 2 месяца назад
Ravi sab നിങ്ങൾ തുറന്ന മനസ്സുള്ള ഒരു മനുഷ്യനാണ്.എപ്പോളും നിങ്ങളുടെ കൂടെ എൻ്റെ മനസും . ഒരു പട്ടാള കാരൻ
@SasikumarKN-z9n
@SasikumarKN-z9n 2 месяца назад
A big salute toMajor Ravi sir❤Jai Hind
Далее