Тёмный

Oru Sanchariyude Diary Kurippukal | EPI 514 | BY SANTHOSH GEORGE KULANGARA | SAFARI TV 

Safari
Подписаться 2,8 млн
Просмотров 997 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_514
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #San Diego #arizona
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 514 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Опубликовано:

 

24 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@SreeragAron
@SreeragAron 8 месяцев назад
ആലഞ്ചേരിയെ ഒരു ദിവസം കൊണ്ടുവരണം ..!!❤ ആലഞ്ചേരി ഫാൻസ്‌ 🔥
@jojialex5150
@jojialex5150 7 месяцев назад
Yes true ..he should share his experience
@sujithks7968
@sujithks7968 7 месяцев назад
അലഞ്ചേരി ഫയർ ഡാ ❤
@Allwelfare
@Allwelfare 7 месяцев назад
ആലഞ്ചേരി ഒരു വിടുവായൻ ആണെങ്കിലോ 😂 അത്തരം വിടുവായന്മാരെ ഒരുപാട് പേരെ എന്റെ ജീവിതത്തിൽ കണ്ടിട്ടുണ്ട് അതിന്റെ പശ്ചാത്തലത്തിൽ മാത്രം പറഞ്ഞതാണ്. പലപ്പോഴും അവര് പറയുന്നത് കേട്ട് പെട്ടുപോയ അവസരങ്ങൾ ഉണ്ട്.
@ExplainiaEdge656
@ExplainiaEdge656 5 месяцев назад
ആലഞ്ചേരി ആര്‍മി 🔥
@jk8776
@jk8776 2 месяца назад
​@@Allwelfare ആളൊരു വിടുവായൻ തന്നെയാണ്...കഴിവുള്ള വിടുവായൺ...അത് കൊണ്ട് തന്നെയാണ് അമേരിക്കൻ മിലിറ്ററി വരെ പുള്ളി എത്തിയത്
@jinsthadathil1198
@jinsthadathil1198 8 месяцев назад
നമുക്ക് പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് ഒരു മൂലക്കുനിന്നു കേട്ട ശബ്ദത്തിൽ നിന്ന് ഇത്ര വലിയ കലാകാരനെ വലിച്ചു വെളിയിൽ ഇട്ട സന്തോഷ്‌ ജി😂😂അലഞ്ചേരി ഹീറോ ഓഫ് ദി എപ്പിസോഡ് 👍🏻
@bibinpaul607
@bibinpaul607 8 месяцев назад
Pulli ellareyum kaiyil edutha pole, santhosh sir nte range arinjhu pullineyum kaiyil edukkan itta number aayrikkum chilappo aa namukku prarthikkam😂
@sobhabinoy3380
@sobhabinoy3380 8 месяцев назад
Alencheri is a good person. He started with prayer.
@jittojy
@jittojy 7 месяцев назад
77777
@jittojy
@jittojy 7 месяцев назад
​@@bibinpaul60777
@jittojy
@jittojy 7 месяцев назад
​@@sobhabinoy3380ok 7
@ashikpaul345
@ashikpaul345 8 месяцев назад
Please don't skip any stories of Aalenchery. Past few episodes have been the most exciting videos of the entire series. And you have become an excellant story teller. Thank you.
@AjithKumar-eq6gk
@AjithKumar-eq6gk 8 месяцев назад
ആലഞ്ചേരി പോളിയാണ് അത്ഭുതത്തോടെയും തിനേക്കാള് രസകരമായുമാണ് അദ്ദേഹത്തിന്റെ കഥകൾ കേട്ടിരുന്നത്
@Lionelme7740
@Lionelme7740 8 месяцев назад
The guy is a hero
@NeverForgetThat421
@NeverForgetThat421 8 месяцев назад
Aaa
@anaswarasreenivas8222
@anaswarasreenivas8222 8 месяцев назад
Hats off to Soman sir and Alenchery...Thanks a lot for sharing such stories Santhosh sir ,you are great...🇮🇳
@hadimuhammed5110
@hadimuhammed5110 8 месяцев назад
Kartoo n
@annievarghese6
@annievarghese6 8 месяцев назад
ലോക സഞ്ചാരിക്കു നമസ്കാരം ❤❤ആലഞ്ചേരി ചരിത്രം എന്നിലൂടെ അല്ലസഫാരിയിൽ കൊണ്ട് വരേണ്ടത് His storyയിലൂടെയാണു മഹാന്മാരുടെ കൂടെതന്നെ ആലഞ്ചേരി ക്കു സീറ്റുകൊടുക്കാം സോമനും ഒരു മഹത്വമുള്ള വ് ക്തിതന്നെ ഇത്രയും കുട്ടികളെ പരിപാലിക്കുന്ന അദ്ദേഹത്തിനു ഒരു ബിഗ്സല്യൂട്ട്
@Shhhh..-_-
@Shhhh..-_- 8 месяцев назад
ആദ്യം ആലഞ്ചേരി. ഇപ്പൊ സോമൻ.. പല പല വ്യക്തികൾ, വ്യക്തിത്വങ്ങൾ ഇവരെയൊക്കെ വിശദീകരിച്ചു പരിചയപ്പെടുത്തുന്നതിനു പ്രത്യേകം നന്ദി.
@josoottan
@josoottan 8 месяцев назад
ഹെൻ്റെ പൊന്നോ!!!😮😮😮 ഇനി താങ്കളുടെ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് ചെയ്യാൻ പറ്റിയില്ലെങ്കിലും ആലഞ്ചേരിയുടെ ഡയറിക്കുറിപ്പുകൾ മതി!!! ആലഞ്ചേരി❤❤❤
@jojithpilakkaljojith5321
@jojithpilakkaljojith5321 8 месяцев назад
അതെ 👍😊.
@mysmallworld1770
@mysmallworld1770 8 месяцев назад
ഇതിപ്പോൾ ആരാണ് ഹീറോ ? SGK യോ ആലഞ്ചേരിയോ?❤
@subishn.p9473
@subishn.p9473 8 месяцев назад
ആലഞ്ചേരിയുടെ സ്റ്റോറികൾ പോരട്ടെ
@ExplainiaEdge656
@ExplainiaEdge656 5 месяцев назад
Ambada കള്ള 😂, നീ ആലഞ്ചേരി fake id അല്ലെ 😂
@x-gamer7202
@x-gamer7202 2 месяца назад
​@@mysmallworld1770alanjeri 💯
@mithunkrishna1449
@mithunkrishna1449 8 месяцев назад
അലഞ്ചേരി. .. ഫാൻസ്‌ അസോസിയേഷൻ 👌👌👌😂😂😂
@shajimammakkunnu2164
@shajimammakkunnu2164 8 месяцев назад
ആലഞ്ചേരിയുടെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤
@elenreji7980
@elenreji7980 8 месяцев назад
Alenchery is a role model...He is willing to do multiple jobs and ready to take up challenges..A typical example of a world malayali who strives momentously to leap forward in every challenging situation ✌️💥💥
@anilpeter7762
@anilpeter7762 8 месяцев назад
ആലഞ്ചേരി നിറഞ്ഞു നിൽക്കുമ്പോൾ മറ്റൊരു ഹീറോ സോമൻ... എത്ര രസകരമാണ് അവതരണം👌Waiting for new episodes
@hope_fly
@hope_fly 7 месяцев назад
Nammade Kidangoor🔥
@dileeparyavartham3011
@dileeparyavartham3011 8 месяцев назад
ആലഞ്ചേരിക്ക് ഒരു വൈദികന്റെ മനസ്സ് ഉണ്ട്. അതുകൊണ്ടാണ് ജയിൽ പുള്ളികളെ പോലും സുഹൃത്തുക്കളായി കാണാനും അവരുടെ മനസ്സ് അറിയാനും ശ്രമിച്ചത്.
@sreelathasugathan8898
@sreelathasugathan8898 8 месяцев назад
ആലഞ്ചേരിയെക്കുറിച്ചു പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല അടിപൊളി എപ്പിസോഡ് ഇനി കാത്തിരിപ്പിന്റെ നാളുകൾ ❤❤❤🎉🎉🎉😮😮😊😊
@dreamsmile-sk7bl
@dreamsmile-sk7bl 8 месяцев назад
ആലഞ്ചേരിയുടെ കഥ കഴിയുന്നവരെ ആഴ്ചയിൽ 2 എപ്പിസോഡ് ആക്കാമോ? 😍 കാത്തിരിക്കാൻ വയ്യാ 🤪😍
@dil617
@dil617 8 месяцев назад
😂😂😂
@mskollam2157
@mskollam2157 8 месяцев назад
😂😂😂❤
@pratheeshkumarpratheesh7699
@pratheeshkumarpratheesh7699 8 месяцев назад
😂
@tks7779
@tks7779 8 месяцев назад
😂😂
@beyondthehorizon3915
@beyondthehorizon3915 8 месяцев назад
എല്ലാ ശനിയാഴ്ചയും രാത്രി 10 ന് ഒരു ad ബ്രേക്ക്കുമില്ലാതെ(👍👏👏) 30 min സഞ്ചരിയുടെ ഡയറിക്കുറിപ്പ്. അതിൽ Mr ആലഞ്ചേരിയുടെ, സിനിമയെ വെല്ലുന്ന ജീവിത കഥ. സന്തോഷ്‌ സർ, ശരിക്കും താങ്കളുടെ ഡൈയറിക്കുറിപ്പ് ഒരു പ്രചോദനമാണ്. ഏതൊരു ത്രില്ലർ സിനിമയെക്കാളും നല്ലൊരു അനുഭവം.സത്യം പറഞ്ഞാൽ ഇതിനേക്കാൾ നല്ലൊരു പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല. പിന്നെ താങ്കൾ ' പ്രേക്ഷകർ പറയുന്ന പോലെ - ഒന്നല്ല 3 സിനിമക്കുള്ള കഥയുണ്ടയാൾക്ക് എന്ന് പറഞ്ഞു കേട്ടപ്പോൾ ഒരു സന്തോഷം.' ഞാനുൾപ്പെടെയുള്ള ആൾക്കാരുടെ കമെന്റുകൾ താങ്കൾ വായിക്കാറുമുണ്ടല്ലോ എന്നറിഞ്ഞപ്പോൾ 😊. ഇനി Mr ആലഞ്ചേരിയെ സഫാരിയിൽ പ്രതീക്ഷിക്കുന്നു. അദ്ദേഹം മലയാള സിനിമ നിർമിച്ചു എന്നറിഞ്ഞു..
@shereejk5079
@shereejk5079 8 месяцев назад
നിങ്ങൾ ഇപ്പോ എവിടെയാണ് താമസം
@jacobkoshy7489
@jacobkoshy7489 3 месяца назад
I am from kerala here in the US. Was a US Army soldier deployed to Afghanistan in 2003 -2004. Alacheri's story reminded me of myself in Afghanistan during that time and have a lot of similarities, did not have my birthday but had afgan people who came to work inside the base and talk to them in hindi. Good memories.
@naveenmohan6283
@naveenmohan6283 8 месяцев назад
ടൈഗർ മുത്തുവേൽ ആലഞ്ചേരി..🔥😂 ഹുക്കും ആലഞ്ചേരിക്കാ ഹുക്കും..❤️🔥
@user-tf1vv3cq4e
@user-tf1vv3cq4e 8 месяцев назад
ഒത്തിരി അനുഭങ്ങളാൽ ജീവിതത്തിൽ വിജയിച്ചവരുണ്ട്... ഇതേപോലെ ഉള്ള എത്രയോ മനുഷ്യർ...
@24ct916
@24ct916 8 месяцев назад
Mr. Soman ഒരു പ്രഗൽഭൻ തന്നെ. ആരും തിരഞ്ഞെടുക്കാൻ സാധ്യത ഇല്ലാത്ത മേഖലയിലാണ് അദ്ദേഹം വിജയിച്ചത്.
@rameshrs75
@rameshrs75 8 месяцев назад
Support from his wife is incredible…👏👏
@vipinvs8386
@vipinvs8386 8 месяцев назад
ഫഹദ് തന്നെ ആയിരിക്കും ബെസ്റ്റ് കാസ്റ്റിംഗ് ❤ as ആലഞ്ചേരി ❤
@sbrview1701
@sbrview1701 8 месяцев назад
👍
@sree4103
@sree4103 8 месяцев назад
Correct🎉
@shajanjacob1576
@shajanjacob1576 8 месяцев назад
True
@shafeequekuzhippuram2693
@shafeequekuzhippuram2693 8 месяцев назад
വളരെ correct ആലഞ്ചേരിയുടെ എല്ലാ മാനറിസങ്ങൾ ചെയ്യാൻ ഫഹദ് തന്നെയാണ് better
@585810010058
@585810010058 8 месяцев назад
Correct ❤
@anandusuresh2644
@anandusuresh2644 8 месяцев назад
എന്തൊരു മനുഷ്യൻ ആണല്ലേ 😁 A pure example of how an ordinary human can be extraordinary 🙏🏻
@najimibrahim6195
@najimibrahim6195 8 месяцев назад
അലഞ്ഞചേരി 1st ഗിയറിൽ 😂😂മതിലും ഇടിച്ചു വന്ന വരവ് മനസ്സിൽ സങ്കൽപ്പിച്ചവർ ഉണ്ടോ 😂😂❤❤😍😍😍
@David00075
@David00075 8 месяцев назад
😂😂🔥🔥
@thahasaifulrahman3896
@thahasaifulrahman3896 8 месяцев назад
എല്ലാം കഴിഞ്ഞതിന് ആലഞ്ചേരി, ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ ഞാനും വണ്ടിയും തവിടു പൊടിയായേനെ😂😂
@priyajayaprakash324
@priyajayaprakash324 7 месяцев назад
😂😂
@TechTravelTrading
@TechTravelTrading 26 дней назад
Polytechnic il padichittillennu thonunnu...😂😂😂
@PSYNOK4345
@PSYNOK4345 8 месяцев назад
ആലഞ്ചേരി fan's association 🎉❤
@sunilkumaran7514
@sunilkumaran7514 8 месяцев назад
😅😅😅😅😅😅😅😅😅
@mayachandrathil
@mayachandrathil 8 месяцев назад
❤❤❤❤
@nikhilrajm5363
@nikhilrajm5363 8 месяцев назад
ഒരു ദിവസം മഴുവൻ നിങ്ങൾ സംസാരിച്ചാലും അത് കേട്ടിരുന്നു പോവും..അത്രക്കു ബംഗിയാണ് നിങ്ങളുടെ അവതരണ ശൈലി 🥰🥰
@vineeshjosephchoorakadan1938
@vineeshjosephchoorakadan1938 8 месяцев назад
ഒരാഴ്ചയായ് ആലഞ്ചേരി കഥകൾക്ക് കാത്തിരുന്നവർ ഇവിടെ come on.
@wanderingmalabary
@wanderingmalabary 7 месяцев назад
എത്ര കേട്ടാലും മതിയാകാത്ത ആലഞ്ചേരിയുടെ അനുഭവങ്ങൾ . ഏവർക്കും പ്രചോദനമാകുന്ന സോമൻന്റെ കഥകൾ .നല്ല രസകരമായ എപ്പിസോഡ്
@ihsanmalayil2829
@ihsanmalayil2829 8 месяцев назад
ഓരോ ആഴ്ചകളിലും അറിയാത്ത ലോകത്തിന്റെ കഥ പറയുന്ന sgk ഒരായിരം ആശംസകൾ ഇനിയും ഒരുപാടു കഥകളിലൂടെ കടന്നു പോകാം കൂടെ ഉണ്ടാകും
@SheelaBivera
@SheelaBivera 8 месяцев назад
P
@mayachandrathil
@mayachandrathil 8 месяцев назад
ആലഞ്ചേരി എന്ന അൽഭുത മനുഷ്യൻ❤
@GASNAF_from_WORLDWIDE
@GASNAF_from_WORLDWIDE 8 месяцев назад
ദിവസം ഒരു എപ്പിസോഡ് എങ്കിലും വേണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ. ഒന്ന് ഞാൻ
@crazyboy-ye3po
@crazyboy-ye3po 8 месяцев назад
വേണ്ട.. ആഴ്ചയിൽ ഒരു എപ്പിസോഡ് മതി. ആ കാത്തിരിപ്പിനും ഒരു സുഖം ഉണ്ട് 😍
@aron174
@aron174 8 месяцев назад
yes @@crazyboy-ye3po
@24ct916
@24ct916 8 месяцев назад
It's not practical
@shyamaretnakumar5868
@shyamaretnakumar5868 8 месяцев назад
ഇല്ലാ
@stephinstephen8759
@stephinstephen8759 8 месяцев назад
ഓരോ eppisode um കഴിയുമ്പോൾ അലഞ്ചേരി കഥകൾ വളരെ motivated ആക്കുന്നു. അതോടൊപ്പം സോമൻ സർ കുറിച്ചുള്ള ചെറിയ ചരിത്രം വളരെ മനോഹരമായി waiting for next eppisode santhosh sir..
@antonychangan8094
@antonychangan8094 8 месяцев назад
ഡയറി കുറിപ്പുകൾ എല്ലാ മലയാളികളും കാണണം. കാണാൻ പ്രോത്സാഹിപ്പിക്കണം.
@muhammedanas6072
@muhammedanas6072 8 месяцев назад
എന്തിനു 😁
@kkverma4078
@kkverma4078 8 месяцев назад
അങ്ങനെ ആലഞ്ചേരി ഗപ്പടിച്ചു സൂർത്തുക്കളേ😊😊
@SavadSaa
@SavadSaa 8 месяцев назад
ഞാൻ ഇന്ന് ഓഫീസിൽ നിന്നും ഒരുപാട് ചിരിച്ചു😂 രാവിലെ നല്ലൊരു ദിവസം തന്നതിന് താങ്കൾക്ക് ഒരുപാട് നന്ദി
@shafeequeusain6631
@shafeequeusain6631 8 месяцев назад
മുടങ്ങാതെ ഓരോ എപ്പിസോടും കാണുന്നവർ ഉണ്ടോ
@stephinstephen8759
@stephinstephen8759 8 месяцев назад
Yes
@வினுமோன்
@வினுமோன் 8 месяцев назад
എന്തിനാ അറിഞ്ഞിട്ട് പെങ്ങളെ കെട്ടിച്ച് തരാനാണോ
@user-tf1vv3cq4e
@user-tf1vv3cq4e 8 месяцев назад
നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുന്ന എന്നെപോലെ എത്രയോ ആളുകൾ 🥰🥰
@jainjoseph7093
@jainjoseph7093 8 месяцев назад
ഇല്ല
@Indianciti253
@Indianciti253 8 месяцев назад
ഇല്ല നീ മാത്രേ ഒള്ളൂ 🤬🤬
@deepaksebastian1997
@deepaksebastian1997 8 месяцев назад
അലഞ്ചേരി എന്റെ ഹീറോ ആയി ❤
@shafeequekuzhippuram2693
@shafeequekuzhippuram2693 8 месяцев назад
പണ്ട് സിദ്ദീഖ് ലാൽ കൂട്ടുകെട്ടിൽ നല്ല സിനിമ പിറന്ന പോലെ സന്തോഷ് - ലാൽ കൂട്ടുകെട്ടിൽ ആലഞ്ചേരിയുടെ കഥ ഒന്ന് ഒരു സിനിമയാക്കുന്നത് ഒന്ന് ആലോചിച്ചു കൂടെ രണ്ട് പേരുടെയും വീക്ഷണങ്ങൾ കൂടി ചേരുമ്പോൾ അത് നല്ല ഒരു വിജയം ആകും.
@anilanil-ej1yl
@anilanil-ej1yl 8 месяцев назад
ആലഞ്ചേരിയുടെ മുഴുവൻ കഥയും പറയണം🎉🎉🎉🎉🎉🎉🎉❤❤❤❤❤
@sbrview1701
@sbrview1701 8 месяцев назад
*All Kerala Alanchery Fans Association* 😍
@positivelife_2023
@positivelife_2023 8 месяцев назад
കാത്തിരിക്കുകയായിരുന്നു new episode nu vendi...ente favorite പ്രോഗ്രാം in safari..സഞ്ചാരിയുടെ ഡയറി കുറിപ്പ്
@kuruvilatj5429
@kuruvilatj5429 8 месяцев назад
കണ്ണും മനസ്സും നിറച്ച ഒരു ആലഞ്ചേരി.... ദാ ഹൃദയ വിങ്ങലോടെ മാത്രം കേട്ട സോമൻ എലിസബത്ത് ദമ്പതികൾ... ങ്ങള് ഇങ്ങനെ മനുഷേനെ ബേജാറാക്കരുതേ... 😢😢😢😢😢😢 സന്തോഷ് സാർ... ഓരോ ഞായറാഴ്ചയ്ക്കുമായി കാത്തിരിക്കുന്നു... ഓരോ മലയാളിയുടെയും ഹൃദയത്തുടിപ്പാണ് താങ്കൾ. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@danishpeasant
@danishpeasant 6 месяцев назад
Beautiful, Santhosh sir!! The adventures of Alenchery sir were nothing short of what Forrest Gump had. Soman sir's battles in life are very inspiring. Seeing the 8 beds kept for children in his house was really heart-touching. Hats off to the family! Some day, I wish to do something similar here in India, in whatsoever little way possible. May God grant strength and guidance.
@rojimathewvt7
@rojimathewvt7 8 месяцев назад
Alencherry is an inspiring character. Please make two more episodes for him. If he is narrating his experiences, it would be great.
@sureshkumarn8733
@sureshkumarn8733 8 месяцев назад
മലയാളി ഒരു അത്ഭുതമാണ്......❤❤❤❤❤
@dil617
@dil617 8 месяцев назад
ആലേഞ്ചേരി നമ്മടെ അമേരിക്കയിലെ ശിക്കാരി ശംഭു 😄👌
@NewGenCommonMan
@NewGenCommonMan 8 месяцев назад
അലഞ്ചേരിയുടെ ജീവിത കഥയും അത് മികച്ച രീതിയിൽ സാധാരണക്കാരൻ്റെ സംസാരഭാഷ യില് ലളിതമായി അവതരിപ്പിക്കുന്ന SGK നിങ്ങൾ ഒരു മഹത് വ്യക്തി ആണ്. You are amazing.
@gogo7
@gogo7 8 месяцев назад
ഇത്രയധികം ആളുകളുടെ ജീവിത അനുഭവങ്ങൾ നേരിട്ട് കണ്ടും കേട്ടും.. ഇത്രയധികം ലോകം കണ്ട SGK യുടെ IQ ലെവൽ എന്തായിരിക്കും എന്നോർത്താൽ അതിശയം തോന്നുന്നു 👍👍👍😊
@swetha4844
@swetha4844 8 месяцев назад
Iq level katha kettaal marilla athu janikkumpol kittunnathaa. Emotional intelligence maarum.
@vinodkumarthomas4811
@vinodkumarthomas4811 8 месяцев назад
ആലഞ്ചേരി അമേരിക്കയുടെ അടുത്ത പ്രസിഡന്റാകുമോ ...?
@worldofliterature1099
@worldofliterature1099 8 месяцев назад
പ്രിയപ്പെട്ട SGK അലഞ്ചേരിയുടെ കഥ HISTORY യിലൂടെ സംപ്രേക്ഷണം ചെയ്യൂ........ 🔥🔥
@jojivarghese3494
@jojivarghese3494 8 месяцев назад
ആലഞ്ചേരി ആത്മകഥ എഴുതിയാൽ വൻ ഹിറ്റ്‌ ആകും.
@jvgeorge1474
@jvgeorge1474 8 месяцев назад
Soman, another ideally amazing character and another success story❤❤
@abeyphilip4058
@abeyphilip4058 8 месяцев назад
ഞായറാഴ്ചകൾ മനോഹരം ആക്കുന്നതിന് സഫാരി ടിവിക്ക് നന്ദി❤❤
@AnnieBMathaiOman
@AnnieBMathaiOman 8 месяцев назад
🎉once u start ur stories, none can deviate to any other tasks..❤love to hear you anyday..Wish you start some thing like a globe trotting club online for kids and youngsters to share their experiences and elaborate the beauty of the places they have gone..
@rameshn7762
@rameshn7762 8 месяцев назад
Definitely, Lal Jose can make beautiful film sequels on Allencheri's life. Meanwhile, a program series on Soman's life will be very interesting for the audience ❤
@user-od4pm8gm7w
@user-od4pm8gm7w 8 месяцев назад
ആലഞ്ചേരി series movie കാണുന്ന ഫീൽ ആണിപ്പോ ... Great ആലഞ്ചേരി and as usual sr presentation 👌
@tonyjohn8020
@tonyjohn8020 8 месяцев назад
Thanks dear SGK & team safari TV.💐🌻🌺🌸🌹
@geeths6760
@geeths6760 3 месяца назад
എത്ര നല്ല വിവരണം! മനസ്സുകൊണ്ട് അവിടെ എത്തിപ്പെട്ട പ്രതീതി.... SGK താങ്കളുടെ യാത്രാവിവരണങ്ങൾ ഓരോന്നും വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്നു......❤
@rojasejose2396
@rojasejose2396 7 месяцев назад
എത്ര മനോഹരമായിട്ടാണ് സന്തോഷ് ചേട്ടാ താങ്കൾ ഈ കാര്യങ്ങൾ വിവരിക്കുന്നത് താങ്കൾ ഒരു നല്ല യാത്രികനാണ് അതുപോലെതന്നെ താങ്കളുടെ യാത്ര അനുഭവങ്ങൾ മറ്റുള്ളവരിലേക്ക് പകർത്താനുമുള്ള കഴിവ് ഉണ്ട് ഒരു സിനിമയുടെ തിരക്കഥ പറയുന്നതുപോലെ ഓരോ വാക്കുകളും Eണത്തിലും താളത്തിലും പറയുന്നത് വളരെ ഗംഭീരമായിരിക്കുന്നു .ഇനിയും കൂടുതൽ യാത്ര അനുഭവങ്ങൾ ഉണ്ടാകട്ടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ .
@rakeshpoolamannil2164
@rakeshpoolamannil2164 8 месяцев назад
ഇതിപ്പോ ആലഞ്ചേരി show ആയല്ലോ.. വല്ലാത്ത പഹയൻ 😂😂
@SunOrbiter-uc8ct
@SunOrbiter-uc8ct 8 месяцев назад
Great episode.. Both stories are interesting to hear.. There are many great people in this world.. Two of them are the ones you said about in this..
@valsalanair6706
@valsalanair6706 29 дней назад
സഞ്ചാരം താൽപ്പര്യമുള്ള മേഖലയാണ്.അതിനാൽ ഇത്രയധികം ലോകരാജ്യങ്ങൾ സന്ദർശിച്ച് നമുക്ക് താൽപ്പര്യം ജനിപ്പിച്ച്,സഞ്ചാരത്തിന് ഉദ്ബുദ്ധരാക്കുന്ന സന്തോഷ് ജോർജിൻ്റെ പ്രസ്താവനകൾ മനോഹരം.കൂട്ടത്തിൽ വിജ്ഞാനപ്രദം. എല്ലാ എപ്പിസോഡുകളും കാണുന്നു.
@j.pithornjom9890
@j.pithornjom9890 8 месяцев назад
ഡയറിക്കുറിപ്പുകൾ ആഴ്ചയിൽ രണ്ടു പ്രാവശ്യം ആക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ ? ആലഞ്ചേരിക്കഥകൾ കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു ......😊
@shyjucherian8733
@shyjucherian8733 8 месяцев назад
സത്യം❤
@ShihabShiya-ff6gj
@ShihabShiya-ff6gj 8 месяцев назад
ആലഞ്ചേരിയുടെ ജീവിതകഥ മുഴുവൻ കേൾക്കാൻ ആഗ്രഹമുണ്ട് അത് സാർ തന്നെ പറയുകയും വേണം
@bravely_boy8792
@bravely_boy8792 8 месяцев назад
പൊന്നു SGK ആലഞ്ചേരിയുടെ ഒരു പ്രത്യേക episode ഉണ്ടാക്കണം. ആലഞ്ചേരിയോട് ഒരു channel തുടങ്ങാൻ പറയൂ❤❤❤❤
@roufpvchangaramkulam8971
@roufpvchangaramkulam8971 8 месяцев назад
അലഞ്ചേരിയാണ് ഈ എപ്പിസോഡിലെ താരം ആലംഞ്ചേരിയെപോലെ നമ്മുടെ നാട്ടിലെ ഓരോ പഞ്ചായത്തിലും ഉണ്ടാവും കുറേ നല്ല ആളുകൾ 🙏🙏🙏😊😊😍
@anniemathai9371
@anniemathai9371 6 месяцев назад
Hearing this again.. You are such a good story teller that once u start,, I am hooked to the screen.Heart of hearts really wish, you get a magic wand in Kerala to change our mishandled landscape to a different neat haven without the interference of the malicious lot.
@hyderalipullisseri4555
@hyderalipullisseri4555 6 месяцев назад
അതി ഗംഭീര എപ്പിസോഡ്.ഒറ്റയിരുപ്പിൽ മുഴുവൻ കണ്ട് തീർത്തു ❤🎉
@salimjacob3859
@salimjacob3859 8 месяцев назад
ആലഞ്ചേരിയാണ് ഹീറോ.. ❤️👍
@itsmeharithha
@itsmeharithha 8 месяцев назад
Alenchery is extra extrovert😂❤ Such a positive person
@anishkmkm4454
@anishkmkm4454 8 месяцев назад
Hai സന്തോഷ് സാർ താങ്കളെപ്പോലെ ഇത്രയും അനുഭവം പരിചയസമ്പത്തും ഉള്ള ഒരാൾ. കേരള ഗവൺമെന്റിന് താങ്കളെപ്പോലുള്ള ഒരു വ്യക്തിയിൽ നിന്ന് ഈ സമൂഹത്തിന് നൽകേണ്ട ഒരുപാട് കാര്യങ്ങളുണ്ട് പക്ഷേ അതൊന്നും വിനിയോഗിക്കാൻ കഴിയുന്നില്ല ഈ ഗവൺമെന്റ്. പ്രേക്ഷകർ എപ്പോഴും സാറിന്റെ കൂടെ ഉണ്ടായിരിക്കും
@goldwide1729
@goldwide1729 8 месяцев назад
ഈ ആലഞ്ചേരിയൊക്കെയാണ് ശെരിക്കും ഡബിൾ ചങ്കൻ😂❤😂
@navanjo
@navanjo 8 месяцев назад
Must bring alencheri to any shows like aa yathrayil/charithram enniloode for alencheri fans i saw you laugh from heart after the episodes with byju n nair, so if alencheri makes you smile that will be a wonderful story to hear alencheri fans here please ..... 🤩
@valsalaambatt1857
@valsalaambatt1857 7 месяцев назад
Thank you Sri santhosh George..aalanchery yeyum Sri somane yum polulla vyakthitgwangale parichayapeduthiyarhinu
@manumpb7680
@manumpb7680 8 месяцев назад
അമേരിക്കൻ കഥയെകാൾ ആലഞ്ചേരി കഥ കേൾക്കാൻ ആണ് ഇപ്പോൾ താല്പര്യം 😊
@alexmathew4968
@alexmathew4968 8 месяцев назад
സോമൻ എന്ന പേരിനോട് ഇപ്പോഴാണ് ഒരു ബഹുമാനം തോന്നിയത് 🥹🥹
@marasserythomas802
@marasserythomas802 8 месяцев назад
സോമന്റെ സംരംഭം കേരളത്തിലായിരുന്നെങ്കിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മാരും കൂടി തെണ്ടിച്ചു കുത്തുപാളയെടുപ്പിച്ചേനെ . വിവരണം സൂപ്പർ.
@achus2782
@achus2782 8 месяцев назад
അമേരിക്കയിൽ ആദ്യം പോയ സഞ്ചാരം ഇത് വരെ കണ്ടില്ലലോ ❤😮
@krishnalovesus
@krishnalovesus 8 месяцев назад
Tv il eppozho vannittund enn thonnunnu.
@Alora645
@Alora645 8 месяцев назад
ഒരു യഥാർത്ഥ ഇന്ത്യൻ അമേരിക്കൻ കുടിയേറ്റ മനുഷ്യവസ്ഥ സിറിയക് ആ ലഞ്ചേരിയിലൂടെ ഞങ്ങൾ കാണുന്നു.. സന്തോഷ്‌ സാറിന്റെ മുമ്പിൽ ദൈവം കൃത്യമായി എത്തിച്ചു കാലത്തിന്റെ ഒരു കുസൃതി... ആലഞ്ചേരി 👌😂 ഭൂമിയിൽ ഒരാൾ ജനിച്ചാൽ അവൻ ഓരോ സമയത്തും എന്താകും എന്ന് കാലം theerumaikum😂 തീരുമാനിക്കും 🙏
@PSYNOK4345
@PSYNOK4345 8 месяцев назад
Hi Santhosh Sir, that's not social service, that's social work. Professional Social Worker. 🥰
@poisuraj
@poisuraj 8 месяцев назад
മലയാളികളുടെ സ്വന്തം Forrest Gump . ആലഞ്ചേരി
@mervinva
@mervinva 8 месяцев назад
Yeah , I thought the same 😂
@Gokulkv.
@Gokulkv. 8 месяцев назад
അതേ....നിങ്ങള് പെട്ടെന്ന് വണ്ടി ഓടിച്ച് ചെല്ലണമെന്നില്ല പയ്യെ പോയാൽ മതി. അത്രയും നേരം ആലഞ്ചേരിയുടെ കഥ കേൾക്കാമല്ലോ.
@kunjumon9020
@kunjumon9020 8 месяцев назад
സന്തോഷ്‌ ജി യുടെ കഥകൾ കേൾക്കാൻ ഏറെ ഇഷ്ടം... ഇപ്പൊ ആലഞ്ചേരിയുടേതും കൂടി ആയപ്പോൾ അതി ഗംഭീരം
@mjsmehfil3773
@mjsmehfil3773 8 месяцев назад
Dear Loving Santosh Brother Every Sunday watching your story telling videos is very interesting.. Your mesmerizing voice is mind blowing.. The famous all rounder Mr.Allencheri's stories are excellent. He has a great personality ..He will be a super Actor.. Convey my regards and prayers especially to Mr.Allemcheri.. Why is Lal Jose Sir very Silent.. Something about Lal Jose Sir also we wish to hear.. please consider.. God bless you all abundantly.. Waiting for next Sunday ❤️ With regards prayers.. Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@andakadaham-7567
@andakadaham-7567 8 месяцев назад
ഡിയർ @ലാൽജോസ് അലഞ്ചേരി ഒരു സിനിമ കഥ ആണല്ലോ.... ഒരു മോട്ടിവേഷൻ കഥ.... 👏👏👏👏
@rahulraghavan7209
@rahulraghavan7209 8 месяцев назад
ചരിത്രം എന്നിലൂടെയിൽ കൂട്ടി ആലഞ്ചേരിയെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ 😍
@artist6049
@artist6049 8 месяцев назад
ഹൊ!! ആലഞ്ചേരി ശരിക്കും ഒരു പ്രസ്ഥാനമാണ്❤
@JRMedia102
@JRMedia102 8 месяцев назад
ആലഞ്ചേരി ഫാൻസ്‌ ഇവിടെ ലൈക്കടിച്ചു പൊയ്ക്കോ
@abdulkareemthekkeyil7078
@abdulkareemthekkeyil7078 8 месяцев назад
ഇനിയും ഉണ്ട് ആലഞ്ചേരിയുടെ കഥ.. അലഞ്ചേരി എന്ന സകല കല ഭല്ലവൻ 💪🏻💪🏻
@davisjohn3035
@davisjohn3035 8 месяцев назад
Such an inspiring episode sir..as always so well presented…
@mohamedalipallipadath
@mohamedalipallipadath 8 месяцев назад
ആലഞ്ചേരി എപ്പിസോഡുകൾ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു. ആലൻഞ്ചേരിയെ ഒരു സുഹൃത്തായി കിട്ടിയെങ്കിൽ എന്നു ആശിച്ചുപോയി.
@kaja_23
@kaja_23 8 месяцев назад
Syriac Alancheri, AKA Alan Mattes, you are truly exceptional! ❤
@AnimixOne
@AnimixOne 8 месяцев назад
1 st ഇൽ തന്നെ കിലോമീറ്ററുകൾ വാഹനം ഓടിച്ച്‌ gear box പൊളിച്ച ആലഞ്ചേരിക്ക് സല്യൂട്ട്... ♥️♥️😀🤣🤣
@sebastianjaison9416
@sebastianjaison9416 8 месяцев назад
Alanchery stories ഇനിയും പ്രതീ്ഷിക്കുന്നു, നല്ല സൂപ്പർ അവതരണം
@aaansi7976
@aaansi7976 8 месяцев назад
ആലഞ്ചേരിയുടെ കഥ തീർന്നില്ല അല്ലേ അടിപൊളി കേട്ടിരിക്കാൻ എന്ത് രസം ഒരു രണ്ടു മൂന്നു സിനിമയ്ക്കുള്ള കഥ ഇപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ സൂപ്പർ 😍💐👌
@fuvadimedia2725
@fuvadimedia2725 8 месяцев назад
Father less america ക്ക് സോമൻ എന്ന Father 👨 👨‍🍼 ❤
@infozone787
@infozone787 8 месяцев назад
സന്തോഷ്‌ സർ ഇങ്ങനെ ഓരോ വീഡിയോ ഇടുന്നതാണ് ഞങ്ങൾക്ക് ഒരു ആശ്വാസം😊
@akshayraj5484
@akshayraj5484 8 месяцев назад
It’s a giving goosebumps and reminding that there is still hope in life
@mathewthomas5168
@mathewthomas5168 7 месяцев назад
ഒരു അമേരിക്കൻ മലയാളി ആണെങ്കിലും ഞാൻ ഈ എപ്പിസോഡുകൾ മുടങ്ങാതെ കാണുന്നു , കാരണം ഒരു പുരുഷായുസു മുഴുവൻ തികയുമോ എന്നറിയില്ല അമേരിക്കയിലെ കാഴ്ചകൾ കാണാൻ . ❤SGK
@tsaleem2318
@tsaleem2318 8 месяцев назад
ജോർജ് സാറിന് അഭിനന്ദനങ്ങൾ❤
@fasambalathu
@fasambalathu 8 месяцев назад
സോമൻ ആണ് റിയൽ hero❤
@deepscha
@deepscha 7 месяцев назад
My all time favourite channel. Factual and No nonsense. Those who wish to speak pure Malayalam and Not Manglish should ltune in to this channel
@satheeshthomas4161
@satheeshthomas4161 8 месяцев назад
ഇദ്ദേഹം ഒരു സംഭവം തന്നെ. അലഞ്ചേരി also 👍🏻
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
09:35