Тёмный

ഉറക്കം വരാന്‍ 😴 5 Sleep Disorders You Didn't Know Were Affecting Your Health 🩺 Malayalam 

Doctor Prasoon
Подписаться 425 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@doctorprasoon
@doctorprasoon 8 дней назад
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/ For any help and support, contact Dofody customer support number +918100771199
@trakonemedia5792
@trakonemedia5792 12 дней назад
ഒരു അത്ഭുതം തന്നെ ആണ് ഉറക്കം അല്ലെ ഡോക്ടർ. താങ്ക്സ് for vedio
@anitaprasannan7303
@anitaprasannan7303 3 дня назад
ഉറക്കം നന്നായി കിട്ടുന്നുണ്ട്, നന്ദി 🙏
@ajirajem
@ajirajem 11 дней назад
മറ്റെല്ലാ ലൈഫ് ക്വാളിറ്റീസും കീപ്പ് ചെയ്യുന്ന എനിക്ക് ഉറക്കമില്ല. അതുകൊണ്ടുതന്നെ വലിയ പ്രശ്നത്തെയാണ് ഞാൻ ഫേസ് ചെയ്യുന്നത്.
@fazalmt9147
@fazalmt9147 11 дней назад
Hi
@fazalmt9147
@fazalmt9147 11 дней назад
Hi brother
@Sammlp
@Sammlp 10 дней назад
എനിക്കും.... എല്ലാമുണ്ട് ഉറക്കമില്ല 😭😭😭
@antonykj1838
@antonykj1838 9 дней назад
ലളിതം വെക്തം താങ്ക്സ് 👍
@latheefmuhammed3404
@latheefmuhammed3404 12 дней назад
ശരിയായ ഉറക്കം എനിക്ക് കിട്ടുന്നില്ല 73 കിലോ ഉള്ള ഞാൻ ഇപ്പോൾ 65 കിലോ ആയി മാറിയിട്ടുണ്ട്. വേറെ പ്രത്യേകിച്ചും അസുഖങ്ങൾ ഒന്നുമില്ല
@johnythomas6310
@johnythomas6310 11 дней назад
വൈക്ട്ട് കിടക്കാൻ നേരത്ത് 100/ മില്ലി മദ്യം കഴിക്കുക അത് കൊണ്ട് യാതെര് കുഴപ്പവും ഇല്ല
@binsjose720
@binsjose720 10 дней назад
​@@johnythomas6310100 kond theerumo
@Naveenofearth
@Naveenofearth 10 дней назад
​@@johnythomas6310 🥴
@doctorprasoon
@doctorprasoon 5 дней назад
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@vijeshvinayak220
@vijeshvinayak220 11 дней назад
വളരെ വിലപ്പെട്ട അറിവാണ് ഡോക്ടർ നല്‍കിയത്....Thank You Doctor❤
@doctorprasoon
@doctorprasoon 10 дней назад
Thank you 😊
@lalydevi475
@lalydevi475 12 дней назад
വളരെ ഉപകാരപ്രതമായ വീഡിയോ 🙏🙏👍👍❤️❤️
@vikramvikram-os3es
@vikramvikram-os3es 12 дней назад
Very intresting
@Renosettan
@Renosettan 10 дней назад
Doctor eniku 3 month ayitt nanayi urangan pattunnilla entha patiye enu eniku ariyilla idakk kidakumbol urangiyo ilayo ennu polum ariyilla but bream kanan pattum but urangiya pole namuk thoninlla 🥲 eniku nalla oru urakkam kittian entha chyana eniku onu message ayako
@doctorprasoon
@doctorprasoon 10 дней назад
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@Itzzinshahh._
@Itzzinshahh._ 22 часа назад
Dr njan nallapole urangum. Dreams kanum. But arru enne villlichalum njan unarunnilla. Cheriya kutti aakumbol thanne inganeya. Ippol 40 year ayi
@regijoseph5488
@regijoseph5488 11 дней назад
Excellent vedieo
@saidalaviVelimukku
@saidalaviVelimukku 6 часов назад
ഉഗ്രൻ
@shajihameed2347
@shajihameed2347 12 дней назад
Dr എനിക്ക് കുറെ നാളായി ഉറക്കംതീരെ കിട്ടുന്നില്ല അതുകൊണ്ട് തന്നെ രാവിലെ ഷീണം അനുഭവപ്പെടുന്നു ഇതുവരെ മെഡിസിനൊന്നുമെടുത്തിട്ടില്ല എന്ത് തരാം പ്റബ്ലം ആകാം Dr ന്റെ വീഡിയോ എല്ലാം ഒരുപാടു ഉപഹാരം പെടുന്നുണ്ട് താങ്ക്സ്🌹🌹🌹🌹🌹🌹🌹🌹🌹q🌹🌹🌹
@axxoaxx288
@axxoaxx288 6 дней назад
Thyroid check cheyyu. May our screen time mobile and lap kooduthal aayirikkum. Proper excercise illa
@mkk773
@mkk773 12 дней назад
🌹
@SulochanaAsokan-zd3ps
@SulochanaAsokan-zd3ps 2 дня назад
Urakamella
@terleenm1
@terleenm1 6 дней назад
എനിക്ക് atrium sleep ആണ് കൂടുതൽ എനിക്ക് ഉണർന്ന് കാണുന്ന പോലെ തോന്നും പക്ഷെ ഉണരാൻ പറ്റുന്നില്ല 😮
@binsjose720
@binsjose720 10 дней назад
Famous aya ,workaholic aya chilar 3,4hours anu urangunnath ennu kettittund..athkond prasnamonnumille
@seethabaik6420
@seethabaik6420 7 дней назад
Deep sleep kittunnavaranu ettavum bhagyavanmar....
@shajihameed2347
@shajihameed2347 6 дней назад
Sathymanu 🌹🌹🌹🌹🌹🌹🌹
@MahmudMahmudkunnumel
@MahmudMahmudkunnumel 10 дней назад
നല്ലണം ഫുഡ് അടിച്ച് ശരീരം വർക്ക് ചെയ്യാതെ എങ്ങിനെ ഉറക്കം വരും
@hidashabdulsalam4545
@hidashabdulsalam4545 12 дней назад
@shijin3642
@shijin3642 4 дня назад
എനിക്ക് full ടൈം ഉറക്കം അത് അസുഖം ano
@prasadka8041
@prasadka8041 9 дней назад
🌹👍
@krishnankuttykrishnankutty9101
@krishnankuttykrishnankutty9101 10 дней назад
ഈബുക്ക്‌ മലയാളത്തിൽ ഉണ്ടോ
@majeedkupputh861
@majeedkupputh861 10 дней назад
സാർ സാറുടെ കോണ്ടാക്ട് നമ്പർ ഉണ്ടോ
@Afeefa_709
@Afeefa_709 2 дня назад
Sir oru student ethra hr uraganam
@ramshadp9113
@ramshadp9113 8 часов назад
സ്റ്റുഡന്റ് ഉറങ്ങാൻ പാടില്ല. കുത്തിയിരുന്ന് പഠിക്കണം😊
@Afeefa_709
@Afeefa_709 7 часов назад
@@ramshadp9113 😁😁😁
@manesh2136
@manesh2136 11 дней назад
ഉറക്കം ഒരു പ്രശ്നമായ ആളാണ് ഞാൻ
@nilopherkurshid8616
@nilopherkurshid8616 12 дней назад
ഉറക്കം വരില്ല . നല്ല വിഷമമാണ്.പതിവായി ear balance വരും
@doctorprasoon
@doctorprasoon 5 дней назад
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@Binoyxxx9
@Binoyxxx9 12 дней назад
രാത്രി 1മണിക്ക് ആരംഭിക്കുന്ന ഉറക്കം ഇല്ലായ്മ 3-4 മണിവരെ നീണ്ടു നിൽക്കും..പിന്നെ എപ്പോളോ ഉറക്കത്തിലേക്ക്..6.30 ിനു അലാറം അടിക്കും..തലക്കൊരു kanam... എന്ത് ചെയ്യണം
@doctorprasoon
@doctorprasoon 10 дней назад
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@jose-rp6vt
@jose-rp6vt 4 дня назад
ethra nal ayiii thudangitt? physical ayittulla wrk anno cheyyunnath
@Binoyxxx9
@Binoyxxx9 4 дня назад
@@jose-rp6vt അല്ല ഇലക്ട്രോണിക് ടെക് ആണ്..6 മാസത്തോളം ആയി
@Binoyxxx9
@Binoyxxx9 4 дня назад
@@doctorprasoon ഒകെ sir..thank you
Далее