ഇതില്‍ 3 പേരും നന്നായി സംസാരിച്ചു, എനിക്ക് തോന്നുന്നത് മറ്റുള്ള interviews il jithu ചേട്ടനും sajin ചേട്ടനും okke ഉണ്ടായിട്ട് ആവാം ഒരു respect എന്ന നിലയില്‍ ഇവര്‍ക്ക് ഇതുപോലെ open ആവാന്‍ പറ്റാതിരുന്നത്. ഇതിപ്പോ ഇവര്‍ 3 friends സംസാരിക്കുമ്പോള്‍ അവര്‍ക്ക് അതിന്റേതായ ഫ്രീഡം കിട്ടുന്നു..so avar നന്നായിട്ട് perform ചെയ്തു..loved this❤
എനിക്ക് ഒരു അപേക്ഷ ഉണ്ട്.... ഇനിയും ഇതുപോലെയുള്ള പടങ്ങൾ തിയേറ്ററിൽ വരണം ഉറക്കമേ ഇല്ലായിരുന്നു ...2മണിക്കൂർ stress free ആയിരുന്നു.. പിന്നെ എടുത്ത് പറയേണ്ടത് ഫഹദിന്റെ കൂടെ ഉള്ള crew ഉണ്ടല്ലോ അതിലെ 2hindi fighter ഒരു രെക്ഷ ഇല്ല അവരുടെ fight 😌❤️ Main ആയിട്ട് ഇതിലെ കുറച്ചു scenes ആണ് ന്റെ fav 1 ഇന്റർവെൽ fight scene 2mall ലെ fight പിന്നെ .hindi fighters നെ രക്ഷിക്കാൻ പോകുന്ന scene തിയേറ്ററിൽ തന്നെ പോയി കാണണം കേട്ടോ മൊബൈലിൽ കണ്ടാൽ ഒരിക്കലും ഫീൽ കിട്ടില്ല... മൊബൈലിൽ കാണാൻ പറ്റിയ പടം അല്ലെ അല്ല ഇത്