Тёмный

ഉളിയന്നൂർ മൂത്താശാരി വന്നിരിക്കുന്നു..! | Suraj Venjaramoodu Comedy Scenes | Malayalam Comedy Scenes 

Malayalam Comedy Movies
Подписаться 1,4 млн
Просмотров 753 тыс.
50% 1

#MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
#MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
Dhrona 2010 Malayalam movie
Starring : Mammootty , Suraj Venjaramoodu , Kaniha , Manoj K. Jayan , Thilakan , Kollam Thulasi , T. P. Madhavan , Narayanankutty
chat.whatsapp.com/HgKAtVn9gbc...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Comedy Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
Subscribe to ➜ / malayalamcomedymovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
And any such licensed content from MOVIE WORLD must contain the link to MOVIE WORLD RU-vid Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #KalpanacomedyscenesJagathy Sreekumar | Malayalam Comedy Scenes

Приколы

Опубликовано:

 

17 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@MalayalamComedyMovies
@MalayalamComedyMovies Год назад
Watch 👉 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6wjTwkvaM-M.html Drona 2010 Malayalam Full Movie | Mammootty, Navya Nair, Kanika
@mhbcreations
@mhbcreations Год назад
ചെമ്പറയിൽ ന്റെ ഗുരുനാഥൻണ്ട് അവിടെക്കുള്ള വഴി പറഞ്ഞുതരു ചോരക്കണ്ണാ" 😂😂😂👌👌👌
@monstar7011
@monstar7011 Год назад
😂😂😂👍
@justinm2581
@justinm2581 Год назад
Epic sadanam
@vichukomath3724
@vichukomath3724 Год назад
😂😂😂😂
@ciraykkalsreehari
@ciraykkalsreehari Год назад
"വിഷരാജനാണ് ഞാൻ.... വിഷം ഊതി കയറ്റാനും ഇറക്കാനും എനിക്ക് ഒരു നിമിഷം മതി...." ആണോ... ദേ പാമ്പ്.... "അയ്യോ...." 😂😂😂😂😂😂😂
@Monish911
@Monish911 Год назад
😂
@aswin16592
@aswin16592 Год назад
Missing suraj's comedy... 😍😍😍😍
@arnolds957
@arnolds957 Год назад
Athe eppol full serious roles aah...Pullide comedy vere level🔥
@kaleshksekhar2304
@kaleshksekhar2304 Год назад
ഉളിയുന്നൂർ മുത്തശാരി: പേടിച്ചു മരിക്കാതെ ഇരിക്കുക 😁😁😁
@JIBIN1997
@JIBIN1997 Год назад
എക്ഷികളുടെ ഫാഷൻ ഷോ കണ്ട് കണ്ട് മടുത്ത് 😂 സാവിത്രി അമ്മേ ന്നേ കൊല്ലരുത് 🤣
@beastboy8004
@beastboy8004 Год назад
3:20 തെറ്റു പറ്റിയാൽ 100 വട്ടം ഇമ്പോസിഷൻ എഴുതിക്കൊള്ളാം...🤣🤣🤣
@habeebrahman4875
@habeebrahman4875 Год назад
സീരിയസ് സുരാജ് ഏട്ടനേക്കാളും ഈ സുരാജ് ഏട്ടനെ miss ചെയ്യുന്നവരുണ്ടോ?????
@maheshvs_
@maheshvs_ Год назад
Yes സുരാജ് എന്ന് പറയുമ്പോൾ ദാമുവും അത് പോലെയുള്ള കഥാപാത്രങ്ങളുമാണ് ആദ്യം മനസിലെത്തുന്നത്
@josethomas3935
@josethomas3935 Год назад
😍😍😘😘😘💯💯💯
@anithaks6690
@anithaks6690 Год назад
Yes
@harikrishnank1312
@harikrishnank1312 Год назад
@@maheshvs_ ശരിയാണ്. തമാശ കാണിക്കുന്ന സുരാജിനെ കണ്ട് വളർന്ന കുട്ടിക്കാലം🥰🥰
@Anacondasreejith
@Anacondasreejith Год назад
സുരാജിൻ്റെ വെടിയൊക്കെ തീർന്നു.... ഇനി ഇതുപോലുള്ള perfomance ഒന്നും പ്രതീക്ഷിക്കേണ്ട
@sujisujith9870
@sujisujith9870 Год назад
അണലി പെറ്റ മണമാണെന്ന് പറയുമ്പോഴുള്ള സുരാജേട്ടന്റെ എക്സ്പ്രഷൻസ് ഒക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാരുടെ ഇടയിൽ ഞാൻ ഇമിറ്റേറ്റ് ചെയ്തിരുന്നു. 🤣🤣🤣🤣
@rahulkk4840
@rahulkk4840 Год назад
4:20 സുരാജ് expression 😂
@anandhu1339
@anandhu1339 Год назад
😂😂
@Monish911
@Monish911 Год назад
😂😂😂
@jayandhprakash3443
@jayandhprakash3443 9 месяцев назад
adoo😂
@ammulolu7954
@ammulolu7954 5 месяцев назад
😂😂😂
@pinkskies2925
@pinkskies2925 4 дня назад
🤣🤣🤣🤣🤣🤣🤣
@razim4174
@razim4174 Год назад
0:37 was epic😂😂😂😂
@kishork6678
@kishork6678 Год назад
2:07 വെറും ആശാരിയല്ല മൂത്താശാരി..... അത്ര മൂത്തിട്ടൊന്നുമില്ല 😡🤣
@arathysubramanyan4378
@arathysubramanyan4378 Год назад
1:48 nokkaa nakkano🤣🤣🤣 3:04 illa uli virakkum 🤣🤣 Suraj🔥🔥🔥
@Nidheena
@Nidheena Год назад
സൂരാജ് വെഞ്ഞാറമൂടിന്റ തമാശ അടിപൊളി ആണ്,എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്.
@Valiyellow_46_
@Valiyellow_46_ Год назад
😂😂
@Manu-jw6km
@Manu-jw6km Год назад
"ഇനി മേലാൽ മൂക്കിലിരുന്ന് മൂളിയാൽ ചിന്തേരിട്ടുകളയും ഞാൻ "😂😂😂😂 "അന്തപ്പുരത്തിലെ അമ്മച്ചിടെ പേരെന്താ 😁😁😁😁😁😁"
@Mr.ChandlerBing
@Mr.ChandlerBing Год назад
🤣🤣🤣
@AshaAsha-us1iw
@AshaAsha-us1iw Год назад
എന്റെ മുത്തച്ഛൻ കോപ്പൻ അയാള് പണിത വിടാണത്ര 😂😂😂😂
@neo3823
@neo3823 7 месяцев назад
Njan Anandan😊
@sonusisupal1185
@sonusisupal1185 Год назад
ഇതിനു മുൻപ് ഈ അങ്ങാടി കണ്ടിട്ടില്ലല്ലോ? ഇപ്പൊ കണ്ടില്ലേ അതുമതി തടിയാ 😂😂
@AK-xt9xv
@AK-xt9xv Год назад
08:11 യക്ഷിയെ തളക്കണമെങ്കിൽ ഏഷ്യാനെറ്റിലെ കടമറ്റത്തു കത്തനാർ തന്നെ വരണം 🤣🤣🤣
@sadiquevlogss4748
@sadiquevlogss4748 Год назад
അതിനു ഇവിടെ ആരാ പോകുന്നെ അളിയാ നിൽക്ക........ ങ്ങി ങ്ങി ങ്ങി 🤣🤣🤣🤣🤣🤣🤣
@anoopanu7519
@anoopanu7519 Год назад
7:50 അടുത്ത് വരരുത്.. അടുത്ത് വന്നാൽ പേടിച്ച് മൂത്രമൊഴിച്ചു കളയും ഞാൻ 😆😂🤣🤣
@sakkeenasakkeena4759
@sakkeenasakkeena4759 Год назад
😂😂😂😂
@tvmtea
@tvmtea Год назад
0:40 നിലവിളിച് മരിക്കാതിരിക്ക്യ 😁😁😁
@sufailsufi8875
@sufailsufi8875 Год назад
കര പാമ്പിനെ കടൽ പാമ്പിനെ കണ്ടാൽ എങനെ തിരിച്ചറിയും നക്കി നോക്കിയാൽ മതി 😂
@sadiquevlogss4748
@sadiquevlogss4748 Год назад
ആശാനേ മുള്ള് 😂😂😂😂 ഇവിടെ മുള്ളണ്ട അങ്ങട് മാറി നിന്ന് മുള്ള്
@abhijithmohan1832
@abhijithmohan1832 Год назад
അമ്മായിയമ്മ പെറ്റ് കെടക്കുന്നൂന്ന് പറയണപോലെയല്ലേ അണലി പെറ്റ് കെടക്കുന്നൂന്ന് പറയണേ..🔥🤣
@user-iq6hi1hr4j
@user-iq6hi1hr4j Год назад
വിഷരാജൻ ഫാൻസ്‌ 😁🤣😂
@Shashankan123
@Shashankan123 Год назад
കൈയ് വിറക്കോ 😹 ഇല്ല ഉളി വിറക്കും 😹
@arshad__zoxx
@arshad__zoxx Год назад
ചത്ത പാമ്പും കടിക്കില്ല Photo യിലുള്ളതും കടിക്കില്ല 😅
@absc_03
@absc_03 Год назад
2:11 " തൂമ്മൽ voice " 👌
@AkarshBusiness
@AkarshBusiness 5 месяцев назад
most highlighted comedy of this movie😁👌 0:38😁🔥 0:53 to 1:06😂🐍 1:27 to 1:34🤣🙌 2:07 - athrem moothittumilyaa..😁 3:25 - imposition😅 5:40 expressions😂 6:42 his laughing with crying😹 7:48 aduth vararuth..😹🚶‍♂️
@Monish911
@Monish911 Год назад
5:41 സുരാജിന്റെ ഒരുമിച്ചു ഉള്ള ആളെ നോക്കിയേ 2 ആളും pwoli 😂😂😂
@globalentertainerms4694
@globalentertainerms4694 Год назад
കൊല്ലം തുളസി ക് മാത്രം ചെയ്യാൻ പറ്റുന്ന ചില epic ഉഡായിപ് roles ഉണ്ട് 🤣🤣🤣കിടു ആണ് 🤣
@babujose9806
@babujose9806 Год назад
🤣എന്തോ കിലുങ്ങുന്നുണ്ട്, ഇങ്ങനെ നിക്കുന്നോണ്ടായിരിക്കും! ഇരിക്കാം 😂😂
@Sghh-q5j
@Sghh-q5j Год назад
അവിടേക്കുള്ള വഴി പറഞ്ഞു തരു ചോരകണ്ണാ
@varunkaral6372
@varunkaral6372 Год назад
🤣🤣🤣👏👏
@user-th6ly9vt9t
@user-th6ly9vt9t Год назад
😂😂😂😂
@KingRagnar-hw9ep
@KingRagnar-hw9ep Год назад
വെറും ആശാരി അല്ല മൂത്താശാരി. അത്രക്ക് മൂത്തിട്ടൊന്നും ഇല്ല്യ 😂😂😂😂
@INDIAN-ps8cb
@INDIAN-ps8cb Год назад
അത്ര മൂത്തിട്ടൊന്നുല്ല്യ 😆
@vahid1036
@vahid1036 Год назад
ഇപ്പൊ കണ്ടില്ലേ അതുമതി *തടിയാ* 😆😂 8:51 min എന്തോരം തഗ് ആണ് 😅 ഇയാളെ ആണ് ശെരിക്കും മലയാളസിനിമ ഇപ്പോൾ മിസ് ചെയ്യുന്നത് 💯🥹
@sunilg3442
@sunilg3442 Год назад
Uliyanoorthachan Uli Pidikkumbol Kai Virakkumo Illa Uli Virakkum😂😂😂😂 Suraj🔥🔥
@paaru1511
@paaru1511 Год назад
അന്തപുരത്തിലെ അമ്മച്ചിടെ പേരന്ത 😂.ഞാൻ അനദ്ധൻ. ഞാനാനൻന്ധനോ 😂😂
@AshaAsha-us1iw
@AshaAsha-us1iw Год назад
അമ്മച്ചിയല്ല, ഉണ്ണിയപ്പമാണെങ്കിൽ ഞാൻ ഒരെണ്ണം എടുക്കും
@CHRIZ683
@CHRIZ683 Год назад
​@@AshaAsha-us1iw tharoola 😂😂
@donyjose3203
@donyjose3203 Год назад
06:42 to 06:55 അതിനിടക്ക് ഉള്ള കരച്ചിലും 🤣🤣🤣
@ciraykkalsreehari
@ciraykkalsreehari Год назад
"നിനക്ക് വിഷകാരിയെ അറിയില്ല.... വിഷം ഊതി കയറ്റാനും ഇറക്കാനും എനിക്ക് ഒരു നിമിഷം വേണ്ടെനിക്ക്....വിഷരാജനാണ് ഞാൻ" ആണോ... ദേ പാമ്പ്.... "അയ്യോ...." 😂😂😂😂😂😂😂
@NoPaniMalayali
@NoPaniMalayali 5 месяцев назад
"വഴി പറഞ്ഞുതരൂ ചോരക്കണ്ണാ" 🤣
@sundernatarajan2011
@sundernatarajan2011 2 месяца назад
ചെമ്പറയിൽന്റെ ഗുരുനാഥൻ ണ്ട് അവിടെക്കുളള വഴി പറഞ്ഞു തരു ചോരകണ്ണാ....😂😂😂
@MalayalamComedyMovies
@MalayalamComedyMovies 2 месяца назад
വിഷം ഊതി കേറ്റാനും ഊതി ഇറക്കാനും എനിക്ക് നിമിഷ നേരം മതി 😇
@yadhavy3993
@yadhavy3993 5 месяцев назад
ചത്ത പാമ്പും കടിക്കില്ല ഫോട്ടോയിൽ കാണുന്നതും കടിക്കില്ല😂😂😂
@vaishnavims4816
@vaishnavims4816 Год назад
Ente ponnu surajetta chirich oru vazhikaayii😂ningalu vere level aanu
@harigovindhsreekumar950
@harigovindhsreekumar950 Год назад
03:00 😂🔥
@prasanthpeter998
@prasanthpeter998 Год назад
0:42 നിലവിളിച്ച്‌ മരിക്കാതിരിക്ക്യാ 😂
@sakkeenasakkeena4759
@sakkeenasakkeena4759 Год назад
🤣🤣🤣🤣
@neelz009
@neelz009 Год назад
നന്നായി ഹാസ്യം ചെയ്യുന്ന സുരാജിന് നായകവേഷങ്ങ ൾ എല്ലാം ചേരുന്നില്ല കോമഡി രംഗങ്ങൾ എന്ത് രസമാണ്
@Midhun_118
@Midhun_118 Год назад
Satyam ഇ സുരാജേട്ടനെയാണ് miss ചെയുന്നത്
@egyptsala4414
@egyptsala4414 Год назад
He is an all-rounder He suits all
@neelz009
@neelz009 Год назад
@@egyptsala4414 ആയിരിക്കാം പക്ഷെ ഇപ്പോൾ അടുത്ത് ഇറങ്ങിയ ഓട്ടോറിക്ഷ ക്കാരൻറെ ഭാര്യ യിൽ ആൻഅഗസ്ററിൻ ആയിരുന്നു നന്നായത്
@egyptsala4414
@egyptsala4414 Год назад
@@neelz009 you're right 👍🏻
@PSCpredictor
@PSCpredictor Год назад
Sathyam...durantham acting aanu
@AkshayAkshaycp-nm3cg
@AkshayAkshaycp-nm3cg Год назад
അടുത്ത് വരരുത് വന്നാൽ പേടിച് മൂത്രം ഒഴിച് കളയും ഞാൻ 😂😂
@Orupaad_per
@Orupaad_per Год назад
Bro ee movie name aryo
@neyyattinkaragopan3042
@neyyattinkaragopan3042 Год назад
@SIDHEEQ drona 2010
@bivinv2211
@bivinv2211 7 месяцев назад
ഉളിയന്നൂര്ത്തച്ഛൻ ഉളി പിടിക്കുമ്പോ കൈ വിറയ്ക്കുവോ.? ഇല്ല ഉളി വിറക്കും 😂
@tvmtea
@tvmtea Год назад
6:40 നിന്നൊക്കെ കുരു കൊണ്ട് പോകുവെട 😂😂😂😂
@sakkeenasakkeena4759
@sakkeenasakkeena4759 Год назад
🤣🤣🤣
@AshaAsha-us1iw
@AshaAsha-us1iw Год назад
അതിനിപ്പം അരപോണേ അളിയാ നിക്കുക 😢😢
@Rahul32vnr
@Rahul32vnr Год назад
അടുത്തുവരരുത് അടുത്ത് വന്നാൽ പേടിച്ച് മൂത്രമൊഴിച്ചു കളയും ഞാൻ 🤣😂
@salinvs4884
@salinvs4884 Год назад
Suraj oru sambhavam thanne❤️❤️❤️😂😂😂
@Alakagireesh
@Alakagireesh Год назад
Suraj's comedy 🔥🔥🔥🔥🔥🤣🤣🤣🤣always superrr
@absc_03
@absc_03 Год назад
0:05 " ടുട്ടുമോൾ " Jeepinte പേര്
@stephenabraham3351
@stephenabraham3351 11 месяцев назад
സവിത്രിയമ്മേ എന്നെ കൊല്ലരുത്😀🤣
@santhakumari-cy3hl
@santhakumari-cy3hl Год назад
Evidam engum kadittilaloo ippo kandille athu mathi 😂😂😆😂😂 very comedy
@pkpksarath
@pkpksarath 5 месяцев назад
5:15 സുരാജിന്റെ മന്ത്രം ചൊല്ലൽ 😆
@anishk6190
@anishk6190 Год назад
അന്തപുരത്തിലെ അമ്മച്ചിയുടെ പേര് എന്താ 🤣
@Kaapikuru2
@Kaapikuru2 Год назад
ദാമു ആശാരി ആയോ 😂😂
@bachelorboysreview
@bachelorboysreview Год назад
Oru nimsham kond vaeshhaaninae theerthu just surajaettan things 🔥
@muhammedafzal9
@muhammedafzal9 Год назад
"Chorakanna 😂"
@kesavdev7257
@kesavdev7257 Год назад
ആശാരിമാർ എക്കാലത്തും കോമഡി കഥാപാത്രങ്ങളാണ്. ഞാൻ അത്ഭുതപ്പെടുന്നത് കാലത്തെ വെല്ലുന്ന ക്ഷേത്രങ്ങളും ശിൽപ്പങ്ങളും ചെയ്തത് ആശാരിമാരല്ലാതെ മാറ്റാരുമല്ല. ചരിത്രത്തിൽ അവരുടെ പേരുകളില്ല. മഹാക്ഷേത്രങ്ങൾ മാത്രമേ നമ്മൾ കാണുകയുള്ളൂ. അതിനു പിന്നിൽ അഹോരാത്രം പണിയെടുത്തവരെ സമൂഹം കാണാറില്ല. ഈ ചിത്രം മുഴുവനും വിഡ്ഢിത്തമാണ്.
@TSM346
@TSM346 Год назад
കറക്റ്റ് 👍
@indianatureandheritage7183
@indianatureandheritage7183 Год назад
വിശ്വകർമജർ എന്ന് പറയുന്നതായിരിക്കും correct.. കാരണം തടിയിൽ മാത്രമല്ല, ഇരുമ്പിലും, കല്ലിലും, , പഞ്ചലോഹങ്ങളിലും ആണ് ഓരോ മഹാനിർമ്മിതികളും പണിതിട്ടുള്ളത്..ആശാരി എന്ന് പറഞ്ഞാൽ ഒരാൾ മാത്രമേ ആകു..
@jayadevmenon7086
@jayadevmenon7086 9 месяцев назад
പെരുന്തച്ചൻ , രസതന്ത്രം .
@rigbeditzz7631
@rigbeditzz7631 Год назад
നിലവിളിച്ചു മരിക്കാതിരിക്യാ 😂
@leegeorge9766
@leegeorge9766 Год назад
2:36 ഇല്ല ഉളി വിറയ്ക്കും 😂😂😂😂
@donamolbenny-xo8xw
@donamolbenny-xo8xw Год назад
Adipoli comady Suraj chettan❤
@remo2702
@remo2702 Год назад
അന്തപ്പുരത്തിലെ അമ്മച്ചിടെ പേരെന്താ
@vipinvictor2409
@vipinvictor2409 Год назад
Missing Suraj comedy🙂🙂😢😢
@salinvs4884
@salinvs4884 Год назад
Chorakkannaa🤣🤣🤣🤣
@itsmegopikavasudev
@itsmegopikavasudev 3 месяца назад
ഈ ടൈപ്പ് കോമഡി oke സുരാജേട്ടൻ chaiyumo ini 😢 എന്ത് അടിപൊളി ആയിരിന്നു സീരിയസ് role inte kude ee type comedy എടുത്തുടെ
@user-zc2dk8dm2j
@user-zc2dk8dm2j 24 дня назад
😢
@TSM346
@TSM346 Год назад
ഈ സിനിമയിൽ ആകെയുള്ള പോസിറ്റീവ് ഈ കോമഡികൾ ആണ് 😂
@user-mj5ed7cj8d
@user-mj5ed7cj8d 4 месяца назад
Stopaa ...😂 Nthunnn Le suraj:nilkaaa
@RameshRamesh-rc7rd
@RameshRamesh-rc7rd Год назад
എന്റെ മണി 😁...
@RameshRamesh-rc7rd
@RameshRamesh-rc7rd Год назад
🥰🥰
@vipinvictor2409
@vipinvictor2409 Год назад
Suraj കോമഡി😂😂🤣🤣
@josephjoseph931
@josephjoseph931 Год назад
Nilavilichu marikkathirikkukaa😄😄😄
@chanduc959
@chanduc959 Год назад
വിഷരാജനാ ഞാൻ 😅😅😅😅
@vaishnavs4926
@vaishnavs4926 9 месяцев назад
ഈ പടത്തിൽ ഇങ്ങേർ😂🔥
@commenthari1125
@commenthari1125 Год назад
suraj mass 🔥🔥
@absc_03
@absc_03 Год назад
6:42 0:19 😂🤣🤣
@RashidaRashi-xf5ve
@RashidaRashi-xf5ve Месяц назад
സൂരാജേട്ടന്റെ ഈ ഡയലോഗുകൾ ബ്രഹ്മയുഗത്തിലെ മമ്മൂട്ടിയുടെ ഡയലോഗുകൾ തമ്മിൽ കണക്ട് ചെയ്യുമ്പോൾ ഇതിലേറെ രസമുണ്ട് 😄
@jithurajan1548
@jithurajan1548 Год назад
1:57 അന്തപുരത്തെ അമ്മച്ചിടെ പേര് എന്താ........ 😅😅😅
@abhinandp7951
@abhinandp7951 Год назад
Chembarayilekkulla vazhi paranjutharu chorakkanna ppa mariyathakettavane🤣
@avilmilk
@avilmilk 7 месяцев назад
ഇല്ല, ഉളി വിറയ്ക്കും 😂😂😂
@Iam.Nk.
@Iam.Nk. Год назад
നിലവിളിച്ച് മരിക്കാതിരിക്ക 🤣🤣🤣🤣
@vinodchandramenon5523
@vinodchandramenon5523 Месяц назад
ഉളിപിടിക്കുമ്പോൾ ഉളിവിറക്കുമോ, ഇല്ല കൈവിറയ്ക്കും 😊😊😊
@acchuasru931
@acchuasru931 Год назад
1:53 Baalannan🤣
@harikrishnank1312
@harikrishnank1312 Год назад
Enthayalum Balannanu ee cinemayil nalla glamouranu😂😂👍
@littlevlogger_222
@littlevlogger_222 9 месяцев назад
ഉണ്ണിയപ്പം ആണെങ്കിൽ ഞാൻ എടുക്കും 👀😂
@ajithkumar7070
@ajithkumar7070 5 месяцев назад
ഈ സിനിമ സൂപ്പർ ആണ്.. എന്ത് കൊണ്ടു തീയേറ്ററിൽ ഓടിയില്ല എന്ന് ചിന്തിച്ചപ്പോൾ ആണ്.. ഒരു കാര്യം മനസ്സിലായത്.. മമ്മൂട്ടി അല്ലെ ഇതിൽ... ഓടില്ല
@fayizainudheen7302
@fayizainudheen7302 5 месяцев назад
Ithile surajine kanumbo bramayughathile arjun ashokane orma varunnu😂
@Trexomyil
@Trexomyil Год назад
🤣🤣Suraj attan 🥰🥰🥰
@msrvideos3858
@msrvideos3858 23 дня назад
അടുത്തു വരരുത് അടുത്തുവന്നാൽ പേടിച്ചു മൂത്രമൊഴിച്ചു കളയും ഞാൻ😅
@AmalkVyas
@AmalkVyas 14 дней назад
എന്തോ കില്ലുങ്ങുന്നുണ്ട് ഇങ്ങനെ നിക്കുന്നോണ്ടായിരികും, ഇരുന്നുനോക്കാം.😂😂
@melv6544
@melv6544 Год назад
Anthaporathile ammachide perenta😁
@visruthsha7184
@visruthsha7184 Год назад
1.50 ബാല പണ്ടും ഇപ്പോഴും 😶
@harikrishnank1312
@harikrishnank1312 Год назад
അന്നത്തെ look തന്നെയാ പൊളി
@sarath842
@sarath842 Год назад
6:44 അളിയൻ നിൽക്ക
@sakkeenasakkeena4759
@sakkeenasakkeena4759 Год назад
🤣🤣🤣
@akhilknairofficial
@akhilknairofficial Год назад
ഉണ്ണ്യമ്മേ.... ന്ന കൊല്ലല്ലേ...😂😂😂😂😂😂
@sibiar9751
@sibiar9751 Год назад
Savithri Amme
@Meedhumeedhu
@Meedhumeedhu 6 дней назад
വാതിൽ ഒക്കെ അടയുമ്പോൾ സുരാജ് ഏട്ടന്റെ ഒരു തിരിഞ്ഞു നോക്കിയുള്ള മുഖഭാവം 😂😂😂😂😂😅😅@ 4:15
@ajitharavindan5827
@ajitharavindan5827 Год назад
We miss that Suraj
@harikrishnank1312
@harikrishnank1312 Год назад
Comedy roles cheythirunnavar serious roles cheyyan thudangi, serious roles cheythirunnavar comedy rolesum cheyyanum thudangi. Ini aa pazhaya kalam orikkalum thirichuvarilla😔
@avilmilk
@avilmilk 7 месяцев назад
പാമ്പിനെ പിടിച്ച് നക്കിനോക്കുക. ഉപ്പുരസമുണ്ടെങ്കിൽ അത് കടൽപാമ്പ്
@itsmegopikavasudev
@itsmegopikavasudev 3 месяца назад
5:43 experssion 😂 6:02 😂 6:45 😂 6:52 😂😂 7:16 😂 7:47 😂 8:14 😂😂
@dhanyaanirudhan6381
@dhanyaanirudhan6381 Год назад
2:50,2:53,3:00,3:06,3:38 wow Mammoty Wow 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@mohammednaimudheen3412
@mohammednaimudheen3412 Год назад
Kathanaar😂😂
@crazybatman7777
@crazybatman7777 3 месяца назад
Ingana pedikalle 😂😂😂
Далее
БИМ БАМ БУМ💥
00:14
Просмотров 1,2 млн
КАК Я ЭТО СДЕЛАЛА?
00:13
Просмотров 257 тыс.
ПРОВЕРЬ СВОЙ УРОВЕНЬ💪🏻
0:38
Просмотров 4,2 млн