Тёмный

ഉള്ളം കൈയ്യിൽ X ചിഹ്നം വന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം✋️|| Palmistry in Malayalam // VedicPalmistry 

VedicPalmistry
Подписаться 119 тыс.
Просмотров 1,4 млн
50% 1

ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്.
നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) : • നിങ്ങൾ ഏത് പ്രായത്തിൽ ...
Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #fateline #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan
#god_giftedpalm #billionaires_hand
#VedicPalmistry
#Travel_line #foreign_സെറ്റലമെന്റ്
#shorts
#Shorts
#shorts_video
#COVID19
#Coronavirus
palmistry meaning
palmistry marriage lines
palmistry lines meaning
palmistry guide
palmistry female
palmistry basics
palmistry app
indian palmistry
palmistry malayalam pdf
palmistry malayalam meaning
kainottam malayalam
fate line malayalam
youtube palmistry malayalam
hand lines malayalam
palm reading malayalam app
astrology malayalam
types of fate line
fate line branches
broken fate line
forked fate line
fate line meaning in hindi
y shaped fate line
fate line starting from mount of moon
no fate line
short marriage line
love marriage line in palm reading
forked marriage line
trident on marriage line
marriage lines different on both hands
palm reading marriage lines for females
multiple marriage lines
second marriage line in palmistry
palmistry in malayalam pdf
kainottam malayalam
fate line malayalam
www astrology malayalam
simian line malayalam
marriage line in female hand
samayam malayalam
palmistry money line pictures
hand lines of rich
billionaire line palmistry
palmistry money line after marriage
palmistry money triangle
sun line palmistry
palm reading success line
fate line palmistry
ഹസ്തരേഖാശാസ്ത്രം

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@reethavalsalan9885
@reethavalsalan9885 3 года назад
സാർ ഒരുപാടു പ്രേയോജനം ഉള്ള വീഡിയോ anu pls സോഡറെ എല്ലാവരും സാർ പറയുന്ന ഈ ശാസ്ത്രം മനസിlakku ... സാർ ഇനിയും ഒരുപാടു വീഡിയോ കാത്തിരിക്കുന്നു.. 👏👍❤🙏🙏🙏🌹🌹🌹
@ancythepaul4447
@ancythepaul4447 3 года назад
അയ്യോ എന്റെ കയിൽ ഈ ചിഹ്നം ഉണ്ട് പോത്ത ക.
@dhanapalankk6882
@dhanapalankk6882 3 года назад
@രഘു തറയിൽ Y5r55
@rosedelimalawrence8458
@rosedelimalawrence8458 3 года назад
.
@unnikrishnantr7686
@unnikrishnantr7686 3 года назад
८ ८ .
@ancythepaul4447
@ancythepaul4447 3 года назад
സ്വർ പറഞ്ഞു തു പോലെ എന്റെ കൈയ്യിൽ 2ചിന്നം ഉണ്ട്
@ravikc3383
@ravikc3383 3 года назад
എന്റെ രണ്ടുകൈയിലും ഉണ്ട് താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ് പണം കൊടുക്കാറുണ്ട് തിരിച്ചു കിട്ടാറില്ല
@abdulabdulrahoof6146
@abdulabdulrahoof6146 3 года назад
😂😂😂😂
@tkkalappura6396
@tkkalappura6396 3 года назад
പിള്ളേച്ചാ എവിടാ വീട്? ലേശം പണം ആവശ്യമുണ്ട് ! തിരികെ ചോദിക്കില്ലല്ലോ.😂😂👍🙏
@N4U1993
@N4U1993 3 года назад
@Mind Blocker 🤣
@N4U1993
@N4U1993 3 года назад
സത്യം പറയാമല്ലോ താങ്കൾ ഒരു മണ്ടൻ ആണ്‌ 🤭🤭🤣 ഇത്രേം കാലമായിട്ട് മനസ്സിലായില്ലേ???
@tkkalappura6396
@tkkalappura6396 3 года назад
@@N4U1993 തിരുമണ്ടൻ🙄
@kkvs472
@kkvs472 3 года назад
എന്റ്‌ രണ്ടു കയ്യിലും X ഈ ചിഹ്നം എനിക്ക് ഓര്മവെച്ചപ്പോൾ മുതൽ ഉണ്ട് , എനിക്ക് 60 വയസ്സുണ്ട് ഞാൻ ഇന്നുവരെയും സുഗമായി തന്നെയാണ് ജീവിച്ചത് കടബാധ്യതകളൊന്നുമില്ല ഉത്തരവത്ത്വങ്ങൾ എല്ലാം ഭംഗിയേയ് നടത്തി , ജീവിതത്തിൽ ഭഗവദ്‌ഗീതയെ മാത്രം ആശ്രയിച്ചാണ് ഞാൻ ജീവിച്ചത് അതിൽ ഈ പറയുന്ന ഹസ്തരേഖയോ ജോതിഷമോ ഒന്നുമില്ല അതിനാൽ ഭഗവാനിൽ മാത്രം വിശ്വസിച്ചു ജീവിക്കുന്നു , ഗീതയെ ജീവിതത്തിന്റെ ഒരു manual അയി എടുത്തുകൊള്ളൂ 🙏
@varadarajannarayanan5639
@varadarajannarayanan5639 3 года назад
താങ്കൾ പറഞ്ഞത് 100percent correct.... എന്റെ കാര്യത്തിൽ.. 🙏🙏🙏
@N4U1993
@N4U1993 3 года назад
അയാൾ പറഞ്ഞത് കൊണ്ടല്ല തന്റെ ജീവിത ശൈലി സാഹചര്യം കൊണ്ട് മാത്രം ആണ്.... തലച്ചോർ ഇല്ലേ ചിന്തിക്കുക കുറച്ചൊക്കെ
@balakrishnanmalayil654
@balakrishnanmalayil654 2 года назад
You are very curect Sir 🙏👍
@arkna7244
@arkna7244 3 года назад
X ചിഹ്നം എന്റെ കൈയിൽ ഉണ്ട് sir പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യം ആണ് സത്യം ആണ് 👍👍👍🙏🙏🙏❤❤❤
@gamingwithanandhu.a.s4834
@gamingwithanandhu.a.s4834 3 года назад
Verry currect
@shijimathew1779
@shijimathew1779 3 года назад
കറക്റ്റ്
@tjohnvarghese
@tjohnvarghese 2 года назад
X chihnam ente kayyilum undu. Pakshe oru paisa polum aarkum kadamilla.
@suseelasurendran1595
@suseelasurendran1595 2 года назад
8
@vishnupriyashibu8977
@vishnupriyashibu8977 2 года назад
Nte kayyilum und😥
@moideenmoideen8946
@moideenmoideen8946 3 года назад
ഈ പറഞ്ഞ രേഖകളില്ലാത്ത ഒരു കയ്യോ, ഈ പറഞ്ഞ അനുഭവങ്ങളില്ലാത്ത ഒരു മനുഷ്യനോ ഇന്ന് ലോകത്ത് ഉണ്ടാവില്ല,
@tssubhash997
@tssubhash997 3 года назад
Oru replay തരുമോ
@STATUSWORLD-vm4yz
@STATUSWORLD-vm4yz 3 года назад
Pinnallaaaa
@nidafathima3316
@nidafathima3316 3 года назад
Yes
@MohammedAli-zn5dj
@MohammedAli-zn5dj 3 года назад
Yes
@മധുരഗീതങ്ങൾ
Sariyanu
@shineykoshy7
@shineykoshy7 2 года назад
അനുഭവമാണ് 🙏 കാണാൻ താമസിച്ചു poi🙏
@shyjuraveendran7856
@shyjuraveendran7856 3 года назад
ആ ഇന്റു അപ്പോ കേരളീയ രുടെ മൊത്തം കയ്യിൽ കാണും, കാരണം കേരള govt 3ലക്ഷം കോടി കടത്തിലാണ്,, 😄😄
@vijay-oj4mk
@vijay-oj4mk 3 года назад
ബാക്കി എല്ലാ സംസ്ഥാനത്തു കൊട ത്തിലായിരിക്കും. ഊളകൾ
@yonkoluffy4923
@yonkoluffy4923 3 года назад
എന്താ രാമകൃഷ്ണ നല്ല ഭാഷ ഉപയോഗിക്കു
@AbdulSalam-hr1pq
@AbdulSalam-hr1pq 3 года назад
😀😀
@sushamass8982
@sushamass8982 3 года назад
😂
@aronjayesharavjayesh1374
@aronjayesharavjayesh1374 3 года назад
😂😂😂😂
@user-rm6xk3uz5k
@user-rm6xk3uz5k 3 года назад
ഞാൻ ഇതുവരെ ഈ രേഖകൾ ഇല്ലാത്ത ആൾക്കാരെ കണ്ടിട്ടില്ല 🙄
@shafeekshafeek7784
@shafeekshafeek7784 3 года назад
Athanne
@amal6561
@amal6561 3 года назад
😂😂
@arjunks4461
@arjunks4461 2 года назад
😂😂
@sspixelprograming9122
@sspixelprograming9122 2 года назад
Yes
@arathyvg1109
@arathyvg1109 2 года назад
Njum
@healthytips7948
@healthytips7948 3 года назад
ശരിയാ എനിയ്ക്ക് കുറെ നഷ്ടങ്ങൾ ഉണ്ടാകാറുണ്ട് - X ഉണ്ട് ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ് ഇനി ആർക്കും കാശ് കൊടുക്കണ്ടല്ലേ കിട്ടില്ല സത്യമാണ് - destance keep
@radhakrishnank1481
@radhakrishnank1481 3 года назад
Yes സത്യം
@shoukathalikallumpurathum4518
@shoukathalikallumpurathum4518 2 года назад
വളരെ ശരിയാണ് എന്നെ ചതിച്ചത് ആത്മാർത്ഥമായി ഞാൻ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത സ്വന്തം മാതാവും സഹോദരനും ചേർന്ന്. ഇപ്പോഴും ആ ചിഹ്നം കൈയ്യിൽ ഉണ്ട്, അത് എപ്പോൾ മാഞ്ഞു പോകും
@VedicPalmistry
@VedicPalmistry 2 года назад
രേഖകൾ തെളിയുന്നതും മാഞ്ഞു പോകുന്നതും നമ്മുടെ കർമ്മങ്ങളിലൂടെ ആണ് 👍
@ramaniissac1977
@ramaniissac1977 Год назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്🙏🙏🙏🙏🙏🙏
@prakashks6875
@prakashks6875 3 года назад
എൻ്റെ ഇടത്ത് കയ്യിൽ 8 ചെറിയ x ഉണ്ട് വലത് കയ്യിൽ 2 വലിയ X അടയാളം ഉണ്ട് കൊടുത്ത കടം കിട്ടാത്ത കാര്യം ശരിയാണ്(ഞാൻ തിരിച്ചു ചോദിക്കാറില്ല)
@thankachanar7072
@thankachanar7072 3 года назад
വളരെ ശരിയാണ്
@PremKumar-lg3sp
@PremKumar-lg3sp 3 года назад
നല്ല വീഡിയോ.ഉപകാരപ്രദം
@MrAvinashboss
@MrAvinashboss 3 года назад
എന്റെ രണ്ടു കൈയിലും ഉണ്ട്, കടം നന്നായിട്ടും ഉണ്ട് പിന്നെ നല്ല തേപ്പും കിട്ടുന്നുണ്ട് 😔😔😔😔
@amthomas7573
@amthomas7573 3 года назад
X ചിഹ്നം എന്റെ കൈയ്യില് ഉണ്ട് താന്കള് പറഞ്ഞത് വളരെ ശരി
@midhunbhasy4681
@midhunbhasy4681 3 года назад
സർ പറഞ്ഞ്‌ വളരെ ശരിയാണ്.
@sujacrs.jcreations7639
@sujacrs.jcreations7639 3 года назад
എന്റെ അനുഭവം ആണ് എനിക്ക് ചതി പറ്റി 👌🙏🙏
@sunshineshining4167
@sunshineshining4167 3 года назад
Me too
@radhakrishnank1481
@radhakrishnank1481 3 года назад
Yes
@Always-happy8883
@Always-happy8883 2 года назад
🤔 എന്ത് ചതി 🙄
@sam-jb5gm
@sam-jb5gm 2 года назад
എനിക്കും
@user-ni2yx8wp9m
@user-ni2yx8wp9m 2 года назад
എനിക്കും 😂
@sum3sh
@sum3sh 3 года назад
കടം 👍 ഇല്ലാതെ എന്ത് ജീവിതം 😁 കേരളത്തിൽ പ്രത്യേകിച്ചും
@mohammedalikkanichirakkal9875
@mohammedalikkanichirakkal9875 3 года назад
കേരളം തന്നെ മൊത്തം കടത്തിലാണ്
@sanasiha6725
@sanasiha6725 2 года назад
😒😒😒
@shobhasunil9095
@shobhasunil9095 2 года назад
Athe 😂😂
@muhammedafsal620
@muhammedafsal620 3 года назад
പറഞ്ഞത് വളരെ ശരിയാ !!! അനുഭവം ഉണ്ട് !!!
@pvrmenan5976
@pvrmenan5976 Год назад
You are really great everything is absolutely right I am proud of you.
@VedicPalmistry
@VedicPalmistry Год назад
Thank you.. ❤
@kksivasu4000
@kksivasu4000 3 года назад
വഞ്ചിക്കപ്പെട്ടുട്ടുണ്ട്.. പക്ഷെ കടബാധ്യത വന്നിട്ടില്ല...ദൈവ സഹായത്താൽ ഇപ്പോൾ കർത്താവ്/പടച്ചോൻ/ദൈവം മാത്രം കൂട്ടിന് ഉള്ളത് കൊണ്ട് സ്വസ്തമായി ജീവിക്കുന്നു.
@shajikp4331
@shajikp4331 2 года назад
ജസ്റ്റു റിച്ചു എന്നൊരു യൂട്യൂബിൽ പറയുന്നത് ഈചിഹ്ന മുള്ളവരെ കബളിപ്പിച്ചാൽ അവർ തീർച്ചയായും വിഷമിക്കുമെന്ന്
@Muhammad.kk590
@Muhammad.kk590 Год назад
Sir parayunnath sathyam👍 randamatheth enik anubhavamanu
@nishats797
@nishats797 3 года назад
Yes sir പറഞ്ഞത് വളരെ ശരിയാണ്. എന്റെ അനുഭവങ്ങൾ
@ratheesh4you
@ratheesh4you 3 года назад
Sir ,,,, which hand we need to refer … right or left
@thulaseedharan7001
@thulaseedharan7001 2 года назад
സർ പറഞ്ഞത് 100% ശരിയാണ്. Cross ചിഹ്നം ഉണ്ടായിരുന്നു. Friends ന്റെ ചതി മൂലം ആത്‍മഹത്യയുടെ വാക്കുവരെ എത്തപെട്ടിട്ടുണ്ട്. എപ്പോൾ ക്രമേണ ചിഹ്നം മാഞ്ഞു വരുന്നു.🙏🙏🙏🙏🙏
@sainalatheef6930
@sainalatheef6930 2 года назад
എനിക്കും ഉണ്ട്
@sxes_cbsa3744
@sxes_cbsa3744 3 года назад
ഇപ്പോൾ നോക്കേണ്ടത് മണവും രുചിയും ഉണ്ടോ എന്നാണ്... അത് രണ്ടും ഇല്ലെങ്കിൽ കൊറോണ ആകാൻ സാധ്യത കൂടുതലാണ്... ബാക്കിയൊന്നും ഇപ്പോൾ നോക്കേണ്ട... ജീവൻ ഉണ്ടെങ്കിൽ അല്ലെ കഷ്ടവും നഷ്ടവും... ഉള്ളം കൈയിൽ അണുക്കൾ വരാതെ കൈ ഇടക്കിടെ കഴുകുക... രേഖ ഒക്കെ പിന്നെ....
@ponnusvlogs845
@ponnusvlogs845 3 года назад
Yaa
@mangomediatly2973
@mangomediatly2973 3 года назад
X ചിഹ്നം... അനുഭവത്തിൽ നോക്കുമ്പോൾ സത്യമാണ്.... 😇
@nadeeranadeera3564
@nadeeranadeera3564 2 года назад
വളരെ ശെരിയാണ് സാർ. ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@myfamilyvlogd1105
@myfamilyvlogd1105 2 года назад
SIR പറഞ്ഞതെല്ലാം ശരിയാണ് ഈ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്
@greatrefilling1087
@greatrefilling1087 3 года назад
എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് സത്യമാണ്😓 കടം കൊണ്ട് പിടുത്തം വിട്ട് നിൽകുവാണ്😓 കൂടെ ഉണ്ടായിരുന്നവരുടെ കാര്യം പറയാതെയിരിക്കുന്നതാണ് നല്ലത്.....
@kunchikoyapalliyali407
@kunchikoyapalliyali407 2 года назад
എന്റെ കയ്യിൽ നിങ്ങൾ പറഞ്ഞത് പോലെ ഒരു ചിന്ന മുണ്ട് നക്ഷത്ര ചിന്നം - എനിക്ക് കടബാദ്യത ഇല്ല - നിങ്ങൾ പറഞ്ഞ വേറൊരു കാര്യം സരിയാണി - ഞാൻ വിശ്വസിച്ച സ്നേഹിതരിൽ 90 ശെദമാനം പേരും എന്നെ വഞ്ചിച്ചു ഇത് സത്യമാണ്
@abhikallukalyani1688
@abhikallukalyani1688 2 года назад
Thankal paranja ella kaaryangalum ente jeevithathil yatharthyamanu, Thanks🙏
@SunSun--sc3bg
@SunSun--sc3bg 3 года назад
കടം വാങ്ങിക്കുന്നതല്ല കടം. കൊടുത്താൽ കിട്ടില്ല അതാണ് അനുഭവം.
@suni1449
@suni1449 3 года назад
Satyam 😔😔😔
@radhakrishnank1481
@radhakrishnank1481 3 года назад
👍
@bhagyaraj1509
@bhagyaraj1509 3 года назад
കടം ഇല്ല. കിട്ടാനുണ്ട് പൈസ
@Binoyxxx9
@Binoyxxx9 3 года назад
X ന്റെ കാര്യം സത്യം തന്നെ❤️❤️
@sindhukunjumon8060
@sindhukunjumon8060 2 года назад
മറ്റുള്ളവരുടെ മനസ്സിലേക്ക് negativityവിതറി ആത്മവിശ്വാസം നഷ്ടപ്പെടുത്തുക മാത്രമാണ് ഈ videoൽ പറയുന്നത് 😟X ചിഹ്നംഏതു ദരിദ്ര ചുറ്റുപാടിൽ വളർന്നാലും ഉന്നത രായി ജീവിക്കും എന്ന് വേറൊരാളുടെ Video യിൽ കണ്ടു. അതാണ് Positivity💪💪😂
@vijithputhalath4876
@vijithputhalath4876 3 года назад
ശരിയാണ്... അനുഭവം ഉണ്ട്
@narendrannair6002
@narendrannair6002 2 года назад
Sir, വളരെ നല്ല വിശദീകരണമാണ്. സർ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ. സാറിന്ടെതായി ഫുൾ സച്ചിത്രം സഹിതം പ്രസിദ്ധീകരിച്ച പുസ്തകം ഉണ്ടോ. അവൈലബിൾ ആണോ.
@shibuvs8712
@shibuvs8712 3 года назад
എന്റെ രണ്ടു കൈയിലും ഉണ്ട്. പക്ഷെ എനിക്ക് ഒരു കുഴപ്പവും ഇല്ല
@naturebrain6681
@naturebrain6681 3 года назад
എനിക്കും
@sujaphilipmadampil9402
@sujaphilipmadampil9402 3 года назад
Good
@jaisonjohn8552
@jaisonjohn8552 3 года назад
Enteyum
@shaharbanshaharban3638
@shaharbanshaharban3638 3 года назад
Enikum
@sharafsimla985
@sharafsimla985 3 года назад
Sir Paranjatyellam about is true.. Cash kodukarundu thirichu kittarilla.. Ippo gunathinumilla Dosathinumila.. Really Like the Video🌹🌹🌹
@adarshsivan9892
@adarshsivan9892 3 года назад
എന്റെ കയ്യിൽ ഉണ്ട്. പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങളാണ്
@damodaranmylan2894
@damodaranmylan2894 2 года назад
നന്നായിട്ടുണ്ട് സർ വിവരണം. നന്ദി നമസ്ക്കാരം.
@mannaratharaali
@mannaratharaali Год назад
വളരെ അനുഭവം ഉള്ള ആളാണ് ഞാൻ ഈ കുരിശു ചിഹ്നം കൊണ്ട് അനുഭവിച്ച വേദന ദുരന്തം പട്ടിണി രോഗം കൂടെ കുടി പറ്റിച്ചു എന്റെ ജീവിതം തന്നെ ഒന്നുമില്ല അവസ്ഥ യിലാണ് ഇന്ന് രോഗി യായിമാറി
@shibiu2968
@shibiu2968 3 года назад
സത്യം ആണ് പറഞ്ഞത്. എന്റെ കൈയിൽ ഉണ്ട് 🙏
@dhanyamenon8508
@dhanyamenon8508 3 года назад
എന്റെ രണ്ടു കൈയിലും x ഈ ചിഹ്നം ഉണ്ട് ....ഞാൻ പിന്നെ പിച്ച ആയതു കൊണ്ട് എനിക്ക് പേടിക്കണ്ട ആരും പൈസ ചോദിച്ചു വരുല്ല .....😁😁😁😁😁
@jimshadjimmy6638
@jimshadjimmy6638 3 года назад
😂😂😂
@hayartech4329
@hayartech4329 3 года назад
😜
@bineshdavid8842
@bineshdavid8842 3 года назад
ചിരിപ്പിച്ചു കൊല്ലണ ജന്മങ്ങൾ
@marynavya3126
@marynavya3126 3 года назад
ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ദയവായി വിളിച്ചു പറഞ്ഞ് മനുഷ്യരെ പേടിപ്പിക്കാതിരിക്കുക.... തനിക്ക് വേറെ ഒരു പണിയും ഇല്ലേ ... ഇങ്ങനെ ചിരിക്കാൻ പറ്റാത്ത തമാശ പറയാതെ വേറെ ഏതെങ്കിലും ജോലിക്ക് പോയ് കൂടെ ... ഇനി താൻ ഇതുപോലെയുള്ള വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കുക ... ഹോ എന്തൊരു കഷ്ടം ... ചില പാവങ്ങൾ ഇയാളുടെ കയ്യിലകപ്പെടും ... പക്ഷികൾ കെണിയിൽ വീഴുന്നതു പോലെ ...🤪🤪🤪🤪
@abdulabdulrahoof6146
@abdulabdulrahoof6146 3 года назад
😂😂😂😂
@usharaju2718
@usharaju2718 3 года назад
സത്യം തന്നെ സാർ എന്റെ കയ്യിൽ ഗുണന ചിഹ്നം ഉണ്ട്. കടത്തിൽ പെട്ട് പോയി. ചിലർ ചതിച്ചു. ഇപ്പൊ ഒരു ചതുരം കൂടി ഉണ്ടാവുന്നുണ്ട്
@prasanthp.k7641
@prasanthp.k7641 3 года назад
ചതുരം കൊടുത്തത് മൊത്തം തിരിച്ചു കൊണ്ടു തരട്ടെ...
@usharaju2718
@usharaju2718 3 года назад
@@prasanthp.k7641 😃അറിയില്ല അതും കഷ്ടകാലത്തിന് എന്ന് അല്ലെ
@deepakkumarvk8759
@deepakkumarvk8759 3 года назад
Same here 😭
@manojjohnson6289
@manojjohnson6289 3 года назад
രണ്ടുകൈയും ഇല്ലാത്തവർക്ക് എവിടെയാണ് നോക്കുന്നത് സാർ അവർക്ക് ഭാഗ്യവും നിർഭാഗ്യവും ഇല്ലേ ഈ ഭൂമിയിൽ ഡിസൈബിൾ ആയിട്ടും ജീവിച്ച് വിജയിച്ചിട്ടുള്ള എത്രയോ വ്യക്തികൾ നമ്മുടെ ചുറ്റുപാടും ഉണ്ട് സർ നിക് യുജിസിക് നെ കുറിച്ച് കേട്ടിട്ടുണ്ടോ അവരുടെ വീഡിയോ യൂട്യൂബിൽ ഒന്ന് കാണുന്നത് നല്ലതായിരിക്കും.എല്ലാം മനുഷ്യന്റെ മനസ്സിന്റെ ഒരു പ്രത്യേകതയാണ് മനസ്സുണ്ടെങ്കിൽ നമുക്ക് എന്തിനെയും നേരിടാനും അതുപോലെതന്നെ നമുക്ക് എത്ര ഉയരത്തിൽ വേണമെങ്കിലും എത്തിച്ചേരാൻ സാധിക്കും
@johnpattassery2717
@johnpattassery2717 Год назад
മൂല രേഖ നോക്കും
@hari61966
@hari61966 2 года назад
സത്യമാണ്... അനുഭവിച്ചുകൊണ്ടിരിക്കുകയാണ് 😔😔😔🙏🏽
@tssubhash997
@tssubhash997 3 года назад
എൻ്റ കൈ വെള്ളയിൽ വലതു കയ്യിൽ y പോലെ ആണ് അതിൻ്റ ഭലം എന്ത് ആകും
@sudheertn22
@sudheertn22 3 года назад
x അല്ലെങ്കില്‍ cross. ഒരു വിധം എല്ലാവര്‍ക്കും കാണും.. ഇതില്‍ പലര്‍ക്കും കടവും , പറ്റു ബുക്കും ഉണ്ടാകും..
@monoos3397
@monoos3397 3 года назад
💯💯💯💯💯...njan athrayere viswasikkem sahaayikkem cheitha friend enne vanchichu .
@HarishKumar-yw3vk
@HarishKumar-yw3vk 2 года назад
Ippol manassilayi evanmar veendum veendum chatikkunnathu entukondanannu.
@ansaritm
@ansaritm 3 года назад
Thanks for your information
@sherlythomas5438
@sherlythomas5438 2 года назад
Ente ഇടതു കയ്യ് മുഴുവൻ കുരിശാണ്
@asharafasharaf8308
@asharafasharaf8308 3 года назад
മാഷേ ഇതെല്ലാം എല്ലാവർക്കും ഉള്ളതാണ് ഇതിനെ ഓരോ തരത്തിൽ മുതലെടുപ്പ്
@Sivaramakrishnan326
@Sivaramakrishnan326 3 года назад
👍
@suryatejas3917
@suryatejas3917 2 года назад
എന്റെ കൈയിൽ ഉണ്ട് പക്ഷെ കട ബാധ്യത തീർന്നപ്പോൾ അതു മാഞ്ഞു പോകുന്നു സാർ 🙏
@mindtrain2069
@mindtrain2069 3 года назад
ഇത് നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ കുറെ പ്രയാസങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞേനെ.
@sobhanawilson9520
@sobhanawilson9520 3 года назад
എന്റെ കയ്യിലുമുണ്ട് സാർ. പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ്
@sreebadhrasreebadhra618
@sreebadhrasreebadhra618 2 года назад
എന്റെ കയ്യിൽ ഇത് പോലെ ഉണ്ട് കടങ്ങളും ബാധ്യതകളും മാത്രം ഉള്ളു സത്യം ആണ് ഇത് 🙏
@bindub4017
@bindub4017 2 года назад
ആദ്യം പറഞ്ഞ × ചിഹ്നം എന്റെ കയ്യിലുണ്ട് സർ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്
@Always-happy8883
@Always-happy8883 2 года назад
എനിക്കും ഉണ്ട് 😜
@saneeshsani6550
@saneeshsani6550 3 года назад
താങ്കൾ കാണിച്ചിരിക്കുന്ന കയ്യുടെ ഉടമക്ക് മൂത്ര സംബന്ധ രോഗ സാധ്യത ഉണ്ട്
@renjithravi6426
@renjithravi6426 2 года назад
എന്റെ കൈ മുഴുവൻ കുത്തിവരച്ചത് പോലെ വരയാണ് 😪😪😪
@thajumunna6887
@thajumunna6887 3 года назад
എന്റെ രണ്ടു കയ്യിലും ഉണ്ട്. ഈ പറഞ്ഞ എല്ലാ കാര്യങ്ങൾ കൊണ്ടും തോറ്റു സത്യം.
@minimt7676
@minimt7676 3 года назад
സത്യം രൂപ ഒരു പാട് നഷ്ടമായി
@danielgeorge7586
@danielgeorge7586 3 года назад
Sir Can check the chief minister and minister s hand If possible Narendra modiji also Any sir what about your hand?
@johnsajis2301
@johnsajis2301 3 года назад
സാർ, ഈ ചിഹ്നം മിക്കവാറും ആൾക്കാരുടെ കയ്യിൽ കാണുന്നുണ്ട്, അവരെല്ലാം ചതിക്കുന്നവർ/ വഞ്ചിക്കുന്നവർ ആണെന്നാണോ മനസിലാക്കേണ്ടത്! എന്തായാലും സാർ പറഞ്ഞരീതിയിലാണ് അനുഭവങ്ങൾ! വളരെ നന്ദി സാർ 🙏
@VedicPalmistry
@VedicPalmistry 2 года назад
അങ്ങനെയല്ല ഇതേ ചിഹ്നം പോലെ തന്നെയാണ് മിസ്റ്റി ക്രോസ് കാണപ്പെടുന്നതും( കുറച്ചു വ്യത്യാസങ്ങളുണ്ട് ) അതിന്റെ ഫലം തികച്ചും വ്യത്യസ്തമാണ്.👍
@jose1149
@jose1149 Год назад
സർ എൻറെ ഭാഗ്യ രേഖയിലാണ് ക്രോസ് ചിഹ്നം കാണുന്നത് എൻറെ പ്രായം 63 കഴിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു ഇതിന് എന്തെങ്കിലും ഇതിന് എന്തെങ്കിലും പ്രതി വിധികൾ ഉണ്ടോ
@ALA-uf3rk
@ALA-uf3rk 2 года назад
കൈയ്യിൽ നരച്ചും വരകൾ മാത്രം എപ്പോഴും ദുഃഖം ഒറ്റപ്പെടൽ മാത്രം🙏🙏🙏
@kph8558
@kph8558 3 года назад
നിങ്ങൾ പറ ഞ്ഞത് സത്യം. എന്റെ കയ്യിൽ ഈ രേഖ യുണ്ട്
@sreekumarsreekumar3149
@sreekumarsreekumar3149 3 года назад
ഓം ഗുരുവേ നമ: ഓം നമ:ശിവായ
@jayabalan4247
@jayabalan4247 2 года назад
സാർ എന്റെ കൈയിൽ കുരിശു രേഖയുണ്ട്. സാർ പറഞ്ഞത് ശരിയാണ്.
@SALIN646
@SALIN646 3 года назад
X ചിഹ്നം ഉണ്ട് കടം വാങ്ങിക്കാറില്ല കൊടുക്കാറുണ്ട് ബട്ട്‌ തിരിച്ചു കിട്ടാറില്ല
@ajithnandu7835
@ajithnandu7835 3 года назад
Same
@SudhaSudha-jn5mi
@SudhaSudha-jn5mi 3 года назад
Sariyanu
@clementdcruz7266
@clementdcruz7266 3 года назад
Correct
@dilz3652
@dilz3652 3 года назад
Sathyam
@athirachandran84
@athirachandran84 3 года назад
Sathyanuu
@advprasanthb
@advprasanthb 3 года назад
എൻറെ കൈയിൽ ഈ പറഞ്ഞ മൂന്ന് രേഖയുമുണ്ട്. അങ്ങനെയെങ്കിൽ ഏതായിരിക്കും അതികരിച്ച് നിൽക്കുന്നതെന്നും പറയാമോ? അതോ എല്ലാ ഫലവും ഒരുമിച്ചനുഭവിക്കുമോ?
@sujathacsujatha4856
@sujathacsujatha4856 3 года назад
ചിഹ്നം എൻ്റെ കൈയിൽ ഉണ്ട്,പറഞ്ഞത് എല്ലാം ശരിയാണ്
@sajibabu8228
@sajibabu8228 2 года назад
Sir പറഞ്ഞുത് എല്ലാം സത്യം തന്നെ 🙏🙏
@MohammedAli-jc9kx
@MohammedAli-jc9kx 3 года назад
മൊത്തം കുരിശു ചിഹ്നമാണ് കൈയ്യിൽ അപ്പോൾ എന്താകും
@Sivaramakrishnan326
@Sivaramakrishnan326 3 года назад
😆😆😆
@positivevibesonly..5936
@positivevibesonly..5936 3 года назад
👍👍
@vipinbackpage4041
@vipinbackpage4041 3 года назад
ഒര കടലാസ്സിട്ട് ഒരച്ചാ മതി..
@jishnupjs8247
@jishnupjs8247 Год назад
ഇടതു കൈയിലെ തള്ള വിരലിന്റെ ഒരു വശത്ത് ❤️ ചിഹ്നം ഉണ്ടെങ്കിൽ എന്താണ് ഫലം ?
@thomaskalathottukaran7180
@thomaskalathottukaran7180 2 года назад
Sir, I have this mark in both hands . What you have said is true in my life. I have been cheated in my whole life. Cheated by my brother in law of Lakhs of rupees. And cheated by so many other people in my past life
@bibinbalachandran6373
@bibinbalachandran6373 Год назад
Sir ഏതു കൈ ആണ് നോക്കണ്ടത് right or left
@dilz3652
@dilz3652 3 года назад
Ippo njan aarkkum kadamkodukkarilla... Kadam vangarumilla.... Aadyam koduthth onnum ithuvare thirichukittiyittilla 😥😥
@josephrajan3531
@josephrajan3531 5 месяцев назад
കൈയിൽ കാണുന്ന ഹൃദയം രേഖയിയുടെ മുകളിൽ കാണുന്ന A എന്ന ചിഹ്നം എന്താണ്
@user-fp4qs3bl8s
@user-fp4qs3bl8s 3 года назад
സത്യം ആണ് എന്റെ കയ്യിലും ഒണ്ട്
@jancymichael9049
@jancymichael9049 3 года назад
സത്യം ആണ് എന്റെ കയ്യിൽ ഉണ്ട് ആ രേഖ ഈ പറഞ്ഞ അനുഭവം തന്നെ ആണ് എനിക്ക്
@venuverygood3292
@venuverygood3292 3 года назад
എന്റെ 2 കയ്യിലും സാർ ആദ്യം പറഞ്ഞ x മാർക്ക്‌ ഉണ്ട്. സാർ പറഞ്ഞ അനുഭവങ്ങളും ആണ്
@barsana8018
@barsana8018 3 года назад
Sir eppo kaanicha pointil diamond shapil aanenkil enthaayirikkum. thaankalude ellaa videos kaanaarundu.valare nandi.
@saradahari6032
@saradahari6032 3 года назад
X ചിഹ്നം ഉണ്ടായാലും ഇല്ലെങ്കിലും കടം കൊടുത്താൽ തിരിച്ചു കിട്ടാൻ പ്രയാസമാണ്.
@PremRaj-jf8ys
@PremRaj-jf8ys 2 года назад
0
@world_around3074
@world_around3074 2 года назад
Sir ഇതിൽ പറഞ്ഞ എല്ലാ x ചിനവും ente കയിൽ ഉണ്ട്.ഇത് കുഴപ്പം ആണോ.🙄
@prajulaparambathody6143
@prajulaparambathody6143 2 года назад
സാർ പറഞ്ഞത് ശരി ആണ് 🙏
@Mpramodkrishns
@Mpramodkrishns 3 года назад
ഹൃദയ രേഖയിൽ നിന്ന് രണ്ട് ചിഹ്നം ഒന്ന് അണിവിരലിന്റെ താഴെന്നും ഒന്ന് ചൂണ്ട് വിരലിന്റെ അടുത്ത വിരലിന് താഴേ നിന്നും കീഴോട്ട് അകന്ന് ചെന്ന് (ഗുണന മല്ല )ആയൂർ രേഖ മുറിച്ച് താഴെക്ക് വന്ന് ബുദ്ധി രേഖക്ക് താഴെ വലിയ ഗുണനമാണ് . സാർ അപ്പോ ഫലമെന്താണ്. 🙏
@VedicPalmistry
@VedicPalmistry 3 года назад
ചോദ്യം വ്യക്തമായില്ല
@Mpramodkrishns
@Mpramodkrishns 3 года назад
@@VedicPalmistry sir🙏 ഹൃദയ രേഖയിൽ നിന്ന് തുടങ്ങി ബുദ്ധി രേഖയിൽ എത്തി ഒരു ഗുണനമാണ്..അത് ചിത്രം കാണിച്ചാലെ മനസ്സിലാക്കാൻ കഴിയു🙏😔😔
@dhanyamoldhanya6088
@dhanyamoldhanya6088 3 года назад
വളരെ കൃത്യം ആണ്, contact നമ്പർ കിട്ടുമോ
@sakhinabeegum3214
@sakhinabeegum3214 3 года назад
Cᴏɴᴛᴀᴄᴛ ɴᴜᴍʙᴇʀ ᴛʜᴀʀᴏᴏᴏ
@manojmanoj8899
@manojmanoj8899 Год назад
X ചിന്നത്തിന് കുറിച്ച് sir മാത്രമാണ് ഇങ്ങനെ പറയുന്നത്.... ബാക്കി ഒള്ള വീഡിയോസ് കളിൽ നല്ല വശത്തെ കുറിച്ചന്ന് പറയുന്നത്...... ഞങ്ങൾ ഏതാണ് വിശോഷിക്കേണ്ടത്
@sunilkumarsunil3996
@sunilkumarsunil3996 3 года назад
X ചിഹ്നം എനിക്കുമുണ്ട് താങ്കളുടെ വാക്കുകൾ ശരി തന്നെയാണ്
@nandakumarnandakumar5263
@nandakumarnandakumar5263 Год назад
Sir strikalude left hand alle nokunt.ente right handil und left illa.
@jessysartzcraftz9194
@jessysartzcraftz9194 3 года назад
1 - മത്തെ വളരെ correct ആണ്
@muneersp7100
@muneersp7100 2 года назад
എന്റെ കൈരേഖ🖐️ ആദ്യം പറഞ്ഞത് സാർ പറഞ്ഞത് 100 % ശരിയാണ്
@athirav1508
@athirav1508 3 года назад
ശരിയാണ് അനുഭവം ഉണ്ട്
@Always-happy8883
@Always-happy8883 2 года назад
എന്ത് അനുഭവം 🙄
@abrahamv.k5374
@abrahamv.k5374 2 года назад
ഈ പറഞ്ഞത് 100% ശരി ആണ്.
@oommencherian614
@oommencherian614 3 года назад
നൂറു ശതമാനം അനുഭവത്തിൽ ശരി
@XD123kkk
@XD123kkk 2 года назад
Ente kail und... Sharikkum... Kruthyamayi ullam kail
@devr8423
@devr8423 Год назад
എന്നും ദുഃഖം ദുരിതം മാത്രം.. എനിക്ക് ഉണ്ട് ഇതേ രേഖ 🙏
@idumbanrock.s1817
@idumbanrock.s1817 8 месяцев назад
എന്റെ കയ്യിലും ഉണ്ട്.. ഇതിന്റെ പുറകെ
@idumbanrock.s1817
@idumbanrock.s1817 8 месяцев назад
എന്റെ കയ്യിലും ഉണ്ട്.. ഇതിന്റെ പുറകെ
@idumbanrock.s1817
@idumbanrock.s1817 8 месяцев назад
എന്റെ കയ്യിലും ഉണ്ട്.. ഇതിന്റെ പുറകെ
@idumbanrock.s1817
@idumbanrock.s1817 8 месяцев назад
എന്റെ കയ്യിലും ഉണ്ട്.. ഇതിന്റെ പുറകെ
@idumbanrock.s1817
@idumbanrock.s1817 8 месяцев назад
എന്റെ കയ്യിലും ഉണ്ട്.. ഇതിന്റെ പുറകെ
Далее
Пришёл к другу на ночёвку 😂
01:00