Тёмный

ഉള്ളിൽ അല്ലാഹ് ഇല്ലാ...| Ullil Allah Illa | ©NIDHAL NABEEL OFFICIAL... 

NIDHAL , NABEEL OFFICIAL
Подписаться 250
Просмотров 17 тыс.
50% 1

ഉള്ളിൽ അല്ലാഹ് ഇല്ലാ...| Ullil Allah Illa | ©NIDHAL NABEEL OFFICIAL...
Lyrics : Mansoor Puthanathani
Singers : Nidhal Mohammed, Mohammed Sanjid,
Hafiz Mohammed Ismail & Nabeel
Mohammed Perinthalmanna
Lyrics:_
നിസ്കാരമുണ്ട് നോമ്പുണ്ട് ഹജ്ജുമുണ്ട്..
ഉള്ളിൽ അള്ളാ ഇല്ല...2 അല്ലഹ് എന്ന ചിന്ത തെല്ലുമില്ല നിന്നിൽ അല്ലഹ് എന്ന കൗല് ചേർന്നതില്ല-- ഉള്ളിൽ അല്ലാഹ് ഇല്ല..2
കുത്തിക്കറുപ്പിച്ചുള്ള നിസ്‌കാര തഴമ്പുണ്ട്, നീവലിയവൻ എന്നാ ചിന്തയുണ്ട്..2
കൂടെ കൂടെ നിൻ നാവിൽ റബ്ബിന്റെ ദിക്റുമുണ്ട്, നിന്റെയുള്ളിൽ നീ വളർത്തും കിബ്റിന്റെ കുഞ്ഞുണ്ട്..
ഹസദിൽ അലിഞ്ഞു നടന്നാൽ ജസദിൽ മിസ്‌കിന് മണമെന്താ...2
ആളുകൾ നിന്നെവാഴ്ത്തി പാടാനാണേ നിന്റെയൊട്ടം...
അല്ലാഹ് ഇല്ല ഉള്ളിൽ അല്ലാഹ് ഇല്ലാഹ്
നീട്ടിയ കയ്യിൽ നോട്ടിന് കെട്ടും നീ വെച്ചിട്ടുണ്ട് നിന്റെയാ മുതലേന്നോർത്ത് പൊലിമ നടിച്ചിട്ടുണ്ട്..2
നീക്കി നീക്കി നീ മുത്തുകൾ കയ്യിലൊരു മാലയുണ്ട് നീയോ നിസാരനെന്ന ചിന്ത മറന്നിട്ടുണ്ട്
മുന്നിലെ സ്വഫിൽ നിന്നാൽ മുത്തഖിയാവുമതെന്ന.. 2
ഉള്ളിനെ കഴുകാൻ നോക്ക് അല്ലാതില്ല തെല്ലും നേട്ടം..
അല്ലാഹ് ഇല്ലാഹ് ഉള്ളിൽ അല്ലാഹ് ഇല്ല.
* രചന, സംഗീതം, ആലാപനം :മൻസൂർ പുത്തനത്താണി 8089537534 9946806369 @mnbj publications
o0o
#ullilAllahIlla
#ഉള്ളിൽ #അല്ലാഹ് #ഇല്ലാ #സൂഫി #ഗാനം
#ഉള്ളിൽഅല്ലാഹ്ഇല്ലാ #സൂഫിഗാനം
#സുഫിസോങ്
#perinthalmanna
#devotionalsongmalayalam
#ഡിവോഷണലിസോങ്
#NidhalNabeelSongs
#NidhalNabeelOfficial
#MansoorPuthanathani

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@ShahanaJasmin-ro7je
@ShahanaJasmin-ro7je 3 дня назад
Masha Allah ❤❤
@mansoorputhanathani
@mansoorputhanathani Месяц назад
ഹൃദ്യം 🕊 മനോഹരം 🕊 ജസദിൽ മിസ്കിന് മണം എന്നാണ് (ശരീരത്തിൽ സുഗന്ധം ) അനുജന്മാർ മനോഹരമായി പാടി നല്ല ചിത്രീകരണം 🕊 ഇഷ്‌ക്കിന്റെ വരികളോടുള്ള പ്രണയം നിങ്ങളിലും ഉയർച്ചയുടെ വഴി തുറക്കട്ടെ എന്ന് ദുആചെയ്യുന്നു ❤️ _mansoor_puthanathani❤
@NIDHALNABEELOFFICIAL
@NIDHALNABEELOFFICIAL Месяц назад
آمِين يا رَبَّ الْعَالَمِين 🤲🏻❤
@ashminasameer271
@ashminasameer271 9 дней назад
Ya Allah ❤
@ashminasameer271
@ashminasameer271 9 дней назад
ya Allah 😢
@sharafpalara9010
@sharafpalara9010 Месяц назад
മാശാഅള്ളാഹ്...... ചിന്തനീയമായ വരികൾ... നല്ല ഫീൽ നൽകിയുള്ള ആലാപനവും... സൂപ്പർ... അതിമനോഹരം... അള്ളാഹു അനുഗ്രഹിക്കട്ടെ..ആമീൻ
@Fathimamubashira209
@Fathimamubashira209 Месяц назад
മൻസൂർ പുത്തനത്താണി വരികൾ 👍👍❤️❤️
@safnasafu884
@safnasafu884 Месяц назад
എത്ര സത്യസന്തമായ വരികൾ 😢
@AbdurahmanHythemi
@AbdurahmanHythemi Месяц назад
മനസ്സ് പിടിച്ചു കോടയുന്ന വരികൾ അതിന് അനുസരിച് ഉള്ള ആലാപനം 👍 മാഷാ അല്ലാഹ് അല്ലാഹു ഇനിയും ഒരുപാട് ഉയർച്ച തരട്ടെ
@sainack7194
@sainack7194 Месяц назад
നല്ല അർത്ഥ മുള്ള വരികളും ആലാപനവും
@nafilanafila3896
@nafilanafila3896 Месяц назад
ماشاء الله Arthamulla varikal
@muhammadmarvan8031
@muhammadmarvan8031 Месяц назад
Masha allah Super 👍
@user-fn3ej4fy8w
@user-fn3ej4fy8w Месяц назад
Aameen 💚🥰💓💚💚💚
@VahidaIbrahim-uu5jj
@VahidaIbrahim-uu5jj Месяц назад
Mashaallah mabrook adipoli song onnum prayan illa jazakallahuk ayr allahu afiyathuodulla deergayusnalkatte deergayus nalki anugrahikkatte ameen 🤲🤲🤲🤲
@srmedia6201
@srmedia6201 Месяц назад
Mansoor puthanathani യുടെ വരികള്‍ ❤
@user-xq2qo9ne5c
@user-xq2qo9ne5c Месяц назад
Poli masha allah
@nimimuhammadsajan5997
@nimimuhammadsajan5997 Месяц назад
Ma Sha Allah
@midlajmidu5998
@midlajmidu5998 Месяц назад
MashaAllah❤❤❤❤❤
@husnamuthalib9099
@husnamuthalib9099 Месяц назад
മൊഞ്ചാക്കി.... ✨✨✨
@Niyas-gg1wf
@Niyas-gg1wf Месяц назад
Masha allah... 👍👍👍👍
@filzamazin
@filzamazin Месяц назад
ماشاءالله❤❤❤️❤️
@user-mr6fw1rk2f
@user-mr6fw1rk2f Месяц назад
Masha allah❤❤❤❤
@user-fx9dl2dv9x
@user-fx9dl2dv9x Месяц назад
Mashaallah
@user-jj4we1wp9i
@user-jj4we1wp9i Месяц назад
Mashaallah superattooo
@RajinafaisalSA-xy3sr
@RajinafaisalSA-xy3sr Месяц назад
MashaAllhah 🌹
@rameeshathasni8628
@rameeshathasni8628 Месяц назад
Masha allah❤
@mohammadbasheervenkitta2165
@mohammadbasheervenkitta2165 Месяц назад
Masha allah
@Fk7football
@Fk7football Месяц назад
Mashaallah Super 👍
@mohamedmohammadpmna-np1us
@mohamedmohammadpmna-np1us Месяц назад
Mashallah
@noufalkoolath5625
@noufalkoolath5625 Месяц назад
Super❤❤❤
@shabinarashi122
@shabinarashi122 Месяц назад
Alhamdillah
@sainack7194
@sainack7194 Месяц назад
👌🏻👌🏻👍🏻👍🏻
@sidheeqsidhi7385
@sidheeqsidhi7385 Месяц назад
👍👍❤️
@afruafru3745
@afruafru3745 Месяц назад
@usthadgaming4005
@usthadgaming4005 Месяц назад
Chanalin nallaru peridoo👍👍👍👍
@hafsapalakkal4268
@hafsapalakkal4268 7 дней назад
"ALLAHUVILEKK "
@hafsapalakkal4268
@hafsapalakkal4268 7 дней назад
إلی الله
@basimbachu9115
@basimbachu9115 Месяц назад
👍🏻👍🏻👍🏻
@shareefkakkooth2409
@shareefkakkooth2409 Месяц назад
👍👍👍
@binthabdulazeez2988
@binthabdulazeez2988 Месяц назад
👍👍
@shameeraa.m44
@shameeraa.m44 Месяц назад
😢😢
@user-st7oq6ry4c
@user-st7oq6ry4c Месяц назад
👍
@fousiyabasheer993
@fousiyabasheer993 Месяц назад
😢❤
@MubashirakpKdml
@MubashirakpKdml Месяц назад
😭😭😭
@ckshahidmongam
@ckshahidmongam Месяц назад
Lyrics kitto
@ckshahidmongam
@ckshahidmongam Месяц назад
😢
@Paduvanpadan
@Paduvanpadan Месяц назад
🎉
@shameema.p2874
@shameema.p2874 Месяц назад
🥰😓😓😓😓😓
@salmanulfaris7670
@salmanulfaris7670 Месяц назад
🥺🥺🥺
@AshikaFathima-in7nc
@AshikaFathima-in7nc Месяц назад
😓😓
@sainack7194
@sainack7194 Месяц назад
Mashaallah
@crazythug2143
@crazythug2143 Месяц назад
Mashallah
@TICKMARKAN
@TICKMARKAN Месяц назад
@shammolaskar9246
@shammolaskar9246 Месяц назад
Далее
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
МОЙ НОВЫЙ ДОМ
1:01:04
Просмотров 2,1 млн
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59