Тёмный

ഉള്ളിൽ ശിവനോ അതോ ശക്തിയോ || A yogi explains about Linga  

K H E S H I
Подписаться 13 тыс.
Просмотров 25 тыс.
50% 1

Shiva linga is not shiva, it's like container that has the capacity to hold even the biggest energies of this universe...
@Kheshi_777
© Copyright Disclaimer.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@Vibeupyoureffort
@Vibeupyoureffort 7 месяцев назад
ഞാൻ ചെങ്കല്ലൂർ ശിവ ക്ഷേത്രത്തിൽ പോയി പറഞ്ഞതെല്ലാം one weekinullil enik കിട്ടിയിട്ടുണ്ട്..... 5 kaaryangal ചോദിച്ചു...5 പ്രാവശ്യം പോയി....5 ഉം തന്നു...3 കാര്യങ്ങൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ തന്നു.... എൻ്റെ കുഞ്ഞിലെ മുതലെ എൻ്റെ പ്രിയപെട്ട god aanu siva....ottackaayipoya കുട്ടിക്കാലം..... രാത്രി 7 മണിക്ക് ശേഷവും പലപ്പോഴും ശവ പറമ്പിലൂടെ ആണ് വീട്ടിലേക്ക് ഏത്തെണ്ടിയിരുന്നത്.... അപ്പോൾ മിക്കവാറും അവിടെ dead ബോടികൾ കത്തുന്നുണ്ടവും... കഷ്ടിച്ച് 10 വയസ്സാണ് എൻ്റെ പ്രായം.... അവിടെ എത്തുമ്പോൾ ഞാൻ പേടിച്ചു ഐസ് ആകും.... എൻ്റെ ബാല്യം ബന്ധുവീട്ടിൽ ആയിരുന്നു...മിക്കപ്പോഴും അവരുടെ വീട്ടിലേക്കുള്ള അരിയും എണ്ണയും എല്ലാം ഞാനാണ് മാവേലി സ്റ്റോറിൽ നിന്നും വാങ്ങേണ്ടത്... പോയി വരുമ്പോൾ late ആകും....ആരും എന്നെ തിരക്കി വരാറില്ല.... ഇനി ശവപറമ്പിൻ്റെ താഴേകൂടി ഒരാറും ഒഴുകുന്നുണ്ട്.... പേടിക്കാൻ ഒരു കൊച്ചുകുട്ടിക്ക് കൂടുതലൊന്നും വേണ്ടല്ലോ.... അങ്ങനെ ഒരു ദിവസം ഞാൻ വരുമ്പോൾ 9 മണി ഒക്കെ കഴിഞ്ഞു....കുറെ നേരം ഞാൻ അവിടം ക്രോസ് ചെയ്യാതെ പേടിച്ച് കണ്ണടച്ച് തലയിൽ അരിയും സഞ്ചിയും കൈയ്യിൽ പാമോയിൽ നിറച്ച കുപ്പിയുമായി നിന്നു... കാലുപേരുത്ത് , കൈവേധനിചൂ, കഴുത്തും തലയും കഴച്ചു പൊട്ടുന്നു... ഇതെങ്ങാനും താഴെ വീണാൽ വീട്ടിൽ എത്തുമ്പോൾ അവർ അടിക്കും...സങ്കടത്തിൻ്റെ പെരുമഴ ...പെട്ടെന്ന് എനിക്കെൻ്റെ വീടും നാടും അവിടുത്തെ കാവും ശിവനെയും ഓർമവന്നു...എന്നെ ഇപ്പൊ സഹായിക്കാൻ ആരുമില്ല നീ അവിടെ അല്ലേ ഉള്ളത് എനിക്ക് പെടിച്ചിട്ടു വയ്യ ഭഗവാനെ എന്നു പ്രാർത്ഥിച്ചു..അപ്പോൾ ആരോ എൻ്റെ കാതിൽ പറയുന്നപോലെ ഓം നമ: ശിവായ എന്ന് ജപിച്ചു മുന്നോട്ട് നടന്നോളൂ.....എന്ന്...... പിന്നെ എൻ്റെ ജീവിതത്തിൽ ഈ മന്ത്രം എന്നും തുണയായി
@ayinikkilshaiju9320
@ayinikkilshaiju9320 5 месяцев назад
Ohm namassivaayaa.,,.,
@divyanandan
@divyanandan 4 месяца назад
ഓം നമഃശിവായ
@renjithkrishnan1316
@renjithkrishnan1316 3 месяца назад
Go and meet chintalaya asramam swami chintalayaeswa🙏🙏🙏
@indirak8897
@indirak8897 3 месяца назад
ഓം നമഃശിവായ ❤എന്നും ഞാനും ജപിക്കുഅം ❤
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 3 месяца назад
😢😢🙏🙏🙏
@yamunar5151
@yamunar5151 8 месяцев назад
വളരെ ശരിയാണ്. ജനിപ്പിക്കാൻ ശേഷിയുള്ള എല്ലാം . പയർ മണി പോലും ശിവലിംഗത്തിന്റെ ഷെയ്പ്പിലാണ്. മികച്ച അറിവിനും , ചിന്തിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനും ഒരു പാട് നന്ദി! Thanyou Kheshi
@a.k.hemalethadevi4380
@a.k.hemalethadevi4380 Год назад
നിർഗുണമെന്നു പറഞ്ഞാൽ ഗുണമില്ലാത്തതെന്നല്ലാ ഇതിലും കൂടിയ ഗുണം വേറെയില്ല എന്നർത്ഥമല്ലേ? ഓം നമ: ശിവായ🙏🏻🙏🏻🙏🏻👌
@indirak8897
@indirak8897 3 месяца назад
എല്ലാ ഗുണങ്ങള്‍ക്കും അതീതതന്
@bluerayaquatics
@bluerayaquatics 2 месяца назад
നിർഗുണം എന്നു പറഞ്ഞാൽ അതിനർത്ഥം രൂപമില്ലാത്തത് എന്നാണ്. (Formless, which has no material qualities). Shiva is vairagi means he has vairagya towards material world. Vairagya means Detachment. Detachment from material world.
@ranjithkrishnan.s9132
@ranjithkrishnan.s9132 2 месяца назад
Om niraakaraya namaha Om nirgunaya namaha Om shoonyaya namaha Om sarveshaya namaha Om namah Shivaya Om namo Bhagavate rudraya
@IND-Mao
@IND-Mao 2 месяца назад
Nirguna parabrahma vishvaswaroopam...
@arunthomasabraham1463
@arunthomasabraham1463 Год назад
Keshi, Bigbang nu shesham universe cool ayapol our radiation form cheythu a radiation anne CMB (Cosmic Mircowave Background ) radiation. CMB radiation ne map cheythapol kittiyathe oru ellipses shape annyrunu. Ahh CMB radiation epozhum bhumiyil vannu kode irikuva. (Ah radiation namuke pazhaya Television anteena il kittumayrunu. Tv il cable pokumbol oru noise kanarille athe CMB radiation anne.)
@Kheshii
@Kheshii Год назад
New info 👍🏻✨️
@pramodtk7177
@pramodtk7177 2 месяца назад
ശിവ ക്ഷേത്രം ത്തിൽ പോയാൽ കുറച്ച് നേരം കണ്ണ് തുറന്ന് കണ്ടതിനു ശേഷം... വീണ്ടും കണ്ണുകൾ അടച്ചു ധ്യാനത്തിൽ ഇരിക്കാൻ ശ്രെമിക്കുക...ഞാൻ മനസ്സിൽ ആക്കിയത് അങ്ങിനെ ആണ്.. കോയമ്പത്തൂർ isha yoga centre ഇൽ പോയപ്പോൾ. (ധ്യാന ലിങ്ക ദർശനം )
@Elavarsha
@Elavarsha Год назад
ഇന്നത്തെ video blackhole ആയിട്ട് related ആന്നെന്ന് ഒട്ടും മനസിലായില്ല😊 . ശിവലിംഗ ellipsoid shape . അതിൻ്റെ details ഓക്കേ first time ആണ് അറിയുന്നത്.
@arunlal5254
@arunlal5254 2 дня назад
Boss please, yoga meditation pranayama brammari കുറിച്ച് video ചെയൂ
@saralaviswam843
@saralaviswam843 Год назад
ഓം നമഃ ശിവായ 🙏🏿 സത്യമായതിനെ ലളിതമായി, വ്യക്തമായി മനസ്സിലാക്കി തന്നു. Thank u for sharing your knowledge 🙏🏿
@RajiRaveendran-w7q
@RajiRaveendran-w7q Месяц назад
മോനെ ഇന്ന് 2.30 pm ന് ആണ് ഞാൻ ഇത് ആദ്യം ആയി കാണുന്നത്. എല്ലാം ഇത്ര വ്യക്തമായി പറയുന്നു. മോനെ 🙏🕉️. എനിക്ക് വേണ്ടി ആണ് മോൻ ഇതെല്ലാം പറയുന്നത് എന്ന് തോന്നി. ഈശ്വരൻ എന്നെ കേൾപ്പിപിച്ചതിന് നന്ദി ❤❤❤❤🕉️🕉️🕉️🕉️🕉️
@sathyaamma7272
@sathyaamma7272 2 месяца назад
👍👍👍❤️🙏 മോന്റെ vedios ഞാൻ കാണാൻ ഇന്നലെ ആണ് തുടങ്ങിയത്. ഒരുപാട് ചോദ്യങ്ങൾക്കു മറുപടികൾ കിട്ടി. ഏഴു എട്ടു വീഡിയോസ് കേട്ടു. മോന്റെ ശബ്ദം എനിക്ക് നല്ല പരിചയം. എക്സ്സ്പെഷ്യലി ആ way of talking. Anyway ഭയങ്കര സന്തോഷം തോന്നുന്നു. ഇതുപോലെ ഒരുപാട് ഒരുപാട് യുവതി യുവാക്കൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏ശംഭോ മഹാദേവാ 🙏
@shynujpc4138
@shynujpc4138 3 месяца назад
ശിവലിംഗം എന്ന് പറഞ്ഞാൽ ലിംഗം അല്ലേ?? ലിംഗം യോനിയിൽ നിൽക്കുന്ന രൂപമല്ലേ അത്?? ചിലയിടത്ത് അങ്ങനെ പരാമർശിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്
@Kheshii
@Kheshii 2 месяца назад
അങ്ങനെയും പറയുന്നുണ്ട്
@sreekanth.gachari4803
@sreekanth.gachari4803 6 месяцев назад
എന്റെ മഹാ ഗുരുവിന്റെ ഭാഷയിൽ പറഞ്ഞാൽ എല്ലാമായിത്തീരാൻ ഒന്നുമല്ലാതായിരിക്കുന്ന ശിവൻ ഒരുവൻ അകാമനും ആപ്തകാമനും ആയിരിക്കുക അദ്ദേഹം തന്നെ കാളിദാസനെ ഉദ്ധരിച്ചു ഒരിടത്തു പറയുന്നത് ധനരഹിതനവൻ ധനത്തിനെല്ലാം പ്രഭവം
@sudheeshkumar4791
@sudheeshkumar4791 Месяц назад
Om: Nama: Shivaya:
@krishnadaspolpully7109
@krishnadaspolpully7109 2 месяца назад
🌹🌹ലിംഗം എന്നത് സൃഷ്ടിയുടെ രൂപമാണ്, ലിംഗം, യോനിയിൽ നിലനിൽക്കുന്നത്. വളരെ..... പ്രാചീന കാലത്തു നിലനിന്നിരുന്ന ആരാധന സമ്പ്രദായമാണ്. ശിവൻപോലും ലിംഗത്തെ ആരാധിച്ചതായി പറയുന്നുണ്ട്. 🌹🌹
@adines2355
@adines2355 2 месяца назад
താൻ ഉദ്ദേശിക്കുന്ന ലിംഗം അല്ല കേട്ടോ ഈ ലിംഗം 😂😂ലിംഗം എന്നാൽ സൂചിപ്പിക്കുന്നത് എന്നാണ് അർത്ഥം.. മറ്റേ സാധനം സിസ്ന (സംസ്‌കൃതം) ആണ് 🍆
@peaceofmind9553
@peaceofmind9553 Год назад
❤THANK you brother thank you Universe....very informative...AUM NAMASIVAYA
@Wexyz-ze2tv
@Wexyz-ze2tv Год назад
ഓം ശിവം ശിവ കരം ശാന്തം ശിവല്മാനം, ശിവോ, തമം.. ശിവ മാർഗ പ്രണേ താരം, പ്രണ തോസ്മി സദാ ശിവം... 🙏🙏🙏ഇതാണ്. കേട്ടപ്പോൾ ഓർമ വന്നത്.. കേഷി
@vaishnavnandhu3189
@vaishnavnandhu3189 6 месяцев назад
Devan Marilum Devan Nte Mahadevan... Om Nama Shivayaaa...
@Siddarth-ek6dv
@Siddarth-ek6dv 3 месяца назад
🙏🙏🙏
@SM-hj3ik
@SM-hj3ik Год назад
ഓം നമഃശിവായ.. 🙏❤️
@vishnubhaskaran3029
@vishnubhaskaran3029 Год назад
മനോഹരം bro 🔥🔥🔥🔥 keep going🔥
@sreesree9075
@sreesree9075 2 месяца назад
Krishnane patty parayamo
@VijayaKrishnan-m4x
@VijayaKrishnan-m4x 16 дней назад
❤❤
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 2 месяца назад
ഇപ്പോഴുള്ള ഊർജമായ ഗ്യാസ് കുറ്റിയുടെ ഷെയ്പ്പ് ഊർജമായ പെട്രോൾ കൊണ്ട് വരുന്ന വണ്ടിയുടെ ഷെയ്‌പ് ഊർജം നിലനിർത്താൻ പറ്റുന്ന ഷെയ്‌പ് ആണ് ഇത് എന്ന് തോന്നുന്നു
@balupb6262
@balupb6262 13 дней назад
🥰❤
@drrajichandram3923
@drrajichandram3923 Месяц назад
🙏🙏❤🎉🙏
@krishnakumarisumithran3864
@krishnakumarisumithran3864 Год назад
Thank you ❤
@Akhil_TR
@Akhil_TR 2 месяца назад
Ohm Namah Shivaya🙏🕉️🧘‍♂️✨♥️
@Sreerekha-tt1bm
@Sreerekha-tt1bm Год назад
🙏🙏🙏🙏🙏
@shijinks60
@shijinks60 2 месяца назад
ഓം നമഃ ശിവായ
@rahulkannan24
@rahulkannan24 Год назад
🙏🙏❤
@seejapradeep7922
@seejapradeep7922 10 месяцев назад
Thank u keshi🙏🙏🙏🙏🙏🙏🙏🙏🙏
@SajiSNairNair-tu9dk
@SajiSNairNair-tu9dk Год назад
Power sing👉universe from 🕵️ And human creation 🕵️👉🌍✌️👉👆? Shape?
@lissyksudhesh5637
@lissyksudhesh5637 Год назад
Thank you 🙏
@IND-Mao
@IND-Mao 2 месяца назад
Absolute truth....its known to many,but no one accepts...
@sheebakp1271
@sheebakp1271 Год назад
Thank you🙏
@arunkp6850
@arunkp6850 7 месяцев назад
❤❤❤
@minikv6051
@minikv6051 Месяц назад
ഈ ദൈവങ്ങൾക്ക് മുകളിലാണ് ആദിപരാ ശക്തി... ദേവി..
@anilpa241
@anilpa241 Год назад
അപ്പോ ഇത്രേയും നാൾ ശിവന്റെ ക്ഷേത്രങ്ങളിൽ പോയി മനസ്സിലെ ആഗ്രഹങ്ങളെ പ്രാർത്ഥിച്ചും വഴിപാടുകൾ കഴിച്ചതും വെറുതെയായോ .....
@Kheshii
@Kheshii Год назад
Avde kurach neramengilum nishabhdhamayi kannadach irikunath thanneyan valiya nettam
@bijuv4672
@bijuv4672 Год назад
100%ശരിയാണ് എന്റെ അനുഭവം വല്ലാത്ത ഒരു ഊർജ്ജ തരംഗം വല്ലാത്ത ഒരു ശാന്തി 🕉️നമഃ ശിവായ 🕉️💥💫
@SudhakshinaPillai
@SudhakshinaPillai 3 месяца назад
വഴിപാടുകൾ തീർച്ചയായും ഫലം തരും
@SudhakshinaPillai
@SudhakshinaPillai 2 месяца назад
@@PAPPUMON-mn1us അല്ല
@siva4907
@siva4907 2 месяца назад
Blessed self, Good explanation. Let the whole world go through this topic. May God bless you.
@ranjinisajith8102
@ranjinisajith8102 Год назад
🙏
@reshmarenjith9809
@reshmarenjith9809 Год назад
Shambhooo
@AminaS-cx8gm
@AminaS-cx8gm 2 месяца назад
Nice explanation bro... soothing voice😊
@kiranpillai
@kiranpillai Год назад
🙏🏻🙏🏻🙏🏻❤
@arunlal5254
@arunlal5254 2 месяца назад
Background music super related to universe
@smyrna9207
@smyrna9207 Год назад
🙏🕊
@vishnuuuuuuuuuuu
@vishnuuuuuuuuuuu Год назад
Nothingness
@lalitha4892
@lalitha4892 Год назад
🙏🙏🙏
@Flowers2527
@Flowers2527 7 месяцев назад
Shiva🥹😍🥰😘😚😙😗❤❤❤❤❤❤❤🥹🥹🥹🥹🥹🥲🥲🥲❤❤❤❤
@Sreejithmusic
@Sreejithmusic Год назад
കോഴിമുട്ടയും ellipsoid ആണ്...
@akshaybabu303
@akshaybabu303 Месяц назад
Well Explained...❤❤️‍🔥
@abhishekabhi6870
@abhishekabhi6870 5 месяцев назад
Endmwone Mind blowing information🤯🤯❤️‍🔥
@kavithavprince7792
@kavithavprince7792 2 месяца назад
Thanku for this information ❤
@IND-Mao
@IND-Mao 2 месяца назад
Sathyam shivam sundaram
@Bharat-uz9qk
@Bharat-uz9qk 3 месяца назад
ഓം നമശിവായ❤🙏❤️
@Bharat-uz9qk
@Bharat-uz9qk 3 месяца назад
ഓം നമശിവായ❤❤️
@arunlal5254
@arunlal5254 2 месяца назад
Boss you are great
@Flowers2527
@Flowers2527 7 месяцев назад
😊😊😊😊😊😊❤❤❤❤❤❤
@KeralaIndia1
@KeralaIndia1 3 месяца назад
❤❤❤
@babeeshcv2484
@babeeshcv2484 3 месяца назад
🙏
@sreeharim7162
@sreeharim7162 2 месяца назад
👑മഹാദേവൻ👑
@rajesh.vrajesh.v4387
@rajesh.vrajesh.v4387 2 месяца назад
ശിവ 🔱🔱🔱
@rvpthemes5219
@rvpthemes5219 3 месяца назад
🙏🏻🙏🏻🙏🏻🧡
@ZakirKayamkulath
@ZakirKayamkulath 3 месяца назад
Aum namah shivaya
@sreejayasree3110
@sreejayasree3110 8 месяцев назад
🙏🙏❤️❤️thank you keshi
@VijayaKrishnan-m4x
@VijayaKrishnan-m4x 3 месяца назад
Om nama shivaya Om Shanti
@RejilethCm
@RejilethCm Месяц назад
🥰🙏
@deepavijayan3419
@deepavijayan3419 2 месяца назад
Thank you
@Flowers2527
@Flowers2527 7 месяцев назад
🥰😍😍🥰😍😍🥰😍😍😍😍😍😍😍
@sajithkollayil9735
@sajithkollayil9735 2 месяца назад
Enth kondaayirikkum bro daivangl innathe kaalath hide aayi nilkkunne
@Kheshii
@Kheshii 2 месяца назад
Avare perceive cheyanulla theevratha manushyaril bhooribhagavum illathathukond
@keerthiritesh7947
@keerthiritesh7947 3 месяца назад
🙏
@VijayaKrishnan-m4x
@VijayaKrishnan-m4x 3 месяца назад
❤❤❤ super super super
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 2 месяца назад
🥰
@nigalmadasheri1978
@nigalmadasheri1978 Год назад
നമസ്കാരം
@sanithagopakumar7183
@sanithagopakumar7183 3 месяца назад
om namasivaya
@ashasheril6726
@ashasheril6726 4 месяца назад
Om namashivaya❤❤❤❤
@sandeepav6016
@sandeepav6016 7 месяцев назад
Super❤
@miniambikesan
@miniambikesan 11 месяцев назад
Hai ❤
@Flowers2527
@Flowers2527 7 месяцев назад
❤❤❤❤❤
@pv.unmesh3203
@pv.unmesh3203 7 месяцев назад
@aachuttanadarsh6960
@aachuttanadarsh6960 8 месяцев назад
❤ 🙏
@anjum.r7720
@anjum.r7720 Год назад
🙏🙏🙏🙏
@kelappan556
@kelappan556 9 месяцев назад
❤❤
@sajikumar719
@sajikumar719 Год назад
☀️🙏
@aneeshjyothirnath
@aneeshjyothirnath Год назад
@samael951
@samael951 2 месяца назад
If you want to hold energy, you need the shape of an ellipsoid. Nuclear reactors are an example
@Mdneelakandan-kn7mw
@Mdneelakandan-kn7mw 2 месяца назад
Om namah shivaya
@bindubhaswary4557
@bindubhaswary4557 Год назад
മഹത്തരം കുട്ടീ... 🙏
@englishmovedubbed1685
@englishmovedubbed1685 3 месяца назад
അറിഞ്ഞു കൂടാ എങ്കിൽ അങ്ങനെ പറഞ്ഞാൽ പോരെ ബ്രൊ അതിനു ചരിത്രം ഉണ്ട് ബൈബിൾ പഠിക്കു അതിൽ അറിവ് ഉള്ള ആരോട് എങ്കിലും ഒന്നും കേൾക്കുമോ അവർ പറഞ്ഞു തരും എന്താണ് ശിവ ലിംഗം എന്ന് അതിന്റെ ചരിത്രം എന്താണെന്നു
@Kheshii
@Kheshii 3 месяца назад
ഭൂലോകത്തുള്ള എല്ലാം ബൈബിളിൽ ഉണ്ടെന്നുള്ള ഭ്രാന്ത്‌ മാറ്റിയാൽ കണ്ണ് കുറച്ചുക്കൂടെ വ്യക്തമായി കാണും. ഈ സ്ഥലം നിങ്ങൾക്ക് ചേരുന്നതല്ല, ഇറങ്ങിക്കോളു 👋🏻
@Priya-p4d
@Priya-p4d 3 месяца назад
Singularity
@danitgrace7453
@danitgrace7453 Год назад
ഞാൻ തങ്കളുടെ free maditation course ചെർ ന്നിരുന്നു എന്നൽ telegram group name ഒർമയില്ല അയതിനാൽ search ചെയ്തട്ടു കിട്ടുന്നില്ല അ telagram group name പറഞ്ഞു തരാമോ കുറെ ന്നാളായി തിരയുന്നു ഒത്തിരി telagram group ഉള്ള തിനാൽ കണ്ടു പിഠിക്കാൻ പറ്റു ന്നില്ല
@Kheshii
@Kheshii Год назад
Google meet group ane udesikunathengilum athinte use ini varumenn thonunilla. Meet ne pakaram ipol ellam Live ane pokunnath. RU-vid il thanne undakm no need of group
@danitgrace7453
@danitgrace7453 Год назад
@@Kheshii Google meet അല്ല telagram group annu
@Kheshii
@Kheshii Год назад
Telegram il ith thanne ane group ayit ullath.. Vere illa
@danitgrace7453
@danitgrace7453 Год назад
@@Kheshii link vidamo Kittunnilla
Далее
Ко мне подкатил бармен
00:58
Просмотров 142 тыс.