Devi sadhana cheythal ee change undavumo......pinne maha mudra enna oru yoga ille athiine pati paranjutharumo....if you don't mind yogayude sir alle athondu chodichathane...
Devi sadhana energies ne onn stabilise cheyum for sure. Ithil paranja change varilla. Athine dedicated sadhana thanne venam. Maha mudra ennalla eth method anelm seriyaya guru nte kayil ninn dheeksha vangiche cheyavu. Aa Guru genuine ano enn kure time edth test cheyth manasilakanm
Aa thank you. Guru onnum illa youtubile oru video kandu cheythu noki apol sarikkum energy vibrate cheyyunna pole feel cheythu atha chodiche..oru Hindi video ayirunnu.😀
Dr.Joe Dispensa breathing meditation nallathanu.Becoming supernatural enna book vayichal ellam aryam..You tubil guideded meditation undu..Ee meditation use cheytu oru lady full body cancer matty..
അങ്ങയ്ക്കു സാധന വഴി ഇത്തരം കഴിവുകൾ നേടാൻ സാധിച്ചു എങ്കിൽ അങ്ങ് അത് എല്ലാവരിലേക്കും എത്തണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ ആ സാധന ക്രമം കൂടി എല്ലാവർക്കും ഒരു വീഡിയോ വഴി പറഞ്ഞു കൊടുക്കണം.... അല്ലാതെ ഒരു സാധാരണ വ്യക്തിക്ക് എങ്ങനെ ഇതൊക്കെ മനസ്സിലാക്കാൻ സാധിക്കും?
സാധന നൽകുന്നുണ്ട്, Beginner മുതൽ Advanced Course വരെ എല്ലാവർക്കും നൽകുന്നുണ്ട്. ഇങ്ങനത്തെ വീഡിയോ ചെയ്യുന്നത് പോലും സാധാരണ ജനങ്ങളെ സാധനയിലേക്ക് ആകർഷിക്കാനാണ്.
@@Kheshii samayam ആയിട്ടില്ല തോന്നുന്നു... എനിക്ക് 🙏🏼.. There are some hindrances. in my home.. Family members are not supporting 🙏🏼🙏🏼... Will reach you at right time.. Thank you so much 🥰
Make sure you are having enough sleep and proper food. And before sadhana stretch your body a little. If that doesn't work change the timing you are doing or you can add a chant with it to engage the mind.