Тёмный
No video :(

ഉള്ളി ഉപയോഗിച്ച് 5 മിനിറ്റിൽ മുടി പൊഴിച്ചിൽ മാറ്റുന്ന ഒരു സിമ്പിൾ വഴി| Hair loss| Homemade Hair Pack 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 202 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@DrRajeshKumarOfficial
@DrRajeshKumarOfficial 8 месяцев назад
0:00 മുടി വളര്‍ച്ചയും ഉള്ളിയും 2:30 ഉള്ളി കൊണ്ടുള്ള കുഴമ്പ് എങ്ങനെ ഉണ്ടാക്കാം? 6:00 അവസാനം
@marylonappan3910
@marylonappan3910 8 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pankajamjayagopalan655
@pankajamjayagopalan655 8 месяцев назад
Thankuu Dr
@damodarannair7767
@damodarannair7767 8 месяцев назад
🎉 ni
@jayanthikrishnan1552
@jayanthikrishnan1552 8 месяцев назад
Q😂😂😂😂😂😂😂🎉🎉🎉🎉🎉 no​@@marylonappan3910
@jijeeshjiji8569
@jijeeshjiji8569 5 месяцев назад
​@@AnilKumar-xl9sewig onnum alla ith original hair തന്നെയാണ്
@elcygeorge1762
@elcygeorge1762 5 месяцев назад
സാറിൻ്റെ ഈ വീഡിയോ വളരെ ഉപകരപ്രദമാണ് നന്ദിയുണ്ട്
@harisankar4024
@harisankar4024 5 месяцев назад
Rosemary water, സത്യം എന്താണന്നു പറഞ്ഞു തരാമോ
@rekhas1213
@rekhas1213 8 месяцев назад
ഡോക്ടർ ഇപ്പോൾ നമ്മുടെ കുടുംബഡോക്ടർ ആണ് നല്ല അറിയുകൾ തരുന്നു 🙏
@user-jc4sy3em4y
@user-jc4sy3em4y Месяц назад
കേൾക്കാൻ നല്ല രെസം ഉണ്ട് നല്ലതായിട്ട് മനസിലാകുന്നു നന്ദി സാർ
@vtchackovilayappillil8791
@vtchackovilayappillil8791 29 дней назад
വളരെ വളരെ വളരെ നന്ദി doctor. മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയായിരുന്നു
@lucyphilip4881
@lucyphilip4881 8 месяцев назад
Thank you Dr. Docternte arivu aparam thanne ithu mattullavarkayi parammju tharunnathinu othiri othiri nanni God bless you🙏
@ponnuskrishna
@ponnuskrishna 8 месяцев назад
ഉളളി നീരിന്റെ കൂടെ വെള്ളത്തിന്‌ പകരം ഉലുവ കുതിർത്ത വെള്ളമോ കറ്റാർവാഴ gel ഉപയോഗിച്ചാൽ നല്ല റിസൾട്ട്‌ ഉണ്ടാവും
@sujathab8165
@sujathab8165 8 месяцев назад
നല്ല മെസ്സേജ് താങ്ക്സ് സാർ ♥️♥️👍👍🙏
@nimisharanjith2421
@nimisharanjith2421 8 месяцев назад
Tnq for u tip sir🙏🏻
@user-rt5gg3tu6d
@user-rt5gg3tu6d 8 месяцев назад
Thank you Sir. God bless you abundantly.
@shimareyanshponnu9991
@shimareyanshponnu9991 8 месяцев назад
Thank you 🦋
@rajeswari424
@rajeswari424 8 месяцев назад
It's good for hair but we may get cold and cogh as ulli is a cold
@vava5522
@vava5522 8 месяцев назад
Good information thanks Dr... 👍🏻👍🏻
@mayarajeevan1395
@mayarajeevan1395 8 месяцев назад
Good message useful 😊
@padmajaanil6563
@padmajaanil6563 8 месяцев назад
Super message ThanksDr
@Inshakhadeeja
@Inshakhadeeja 8 месяцев назад
Rose mary oil ne patti oru video chayyamo ippo puthiya trend ayi varunnundallo
@jijiajayan4965
@jijiajayan4965 8 месяцев назад
Good message useful.
@mollybabu4038
@mollybabu4038 8 месяцев назад
Thanks Dr God Bless U
@lalithakumari1823
@lalithakumari1823 8 месяцев назад
Thank you so much Doctor🙏
@ashanalarajan4331
@ashanalarajan4331 8 месяцев назад
നല്ല അറിവ് 🙏🏼
@user-hq4ib5fq6d
@user-hq4ib5fq6d Месяц назад
വളരെ നല്ല Dr❤
@anushaanu2866
@anushaanu2866 8 месяцев назад
Dr 24 വയസുള്ള ലക്ഷ്മിക എന്ന actress മരണപ്പെട്ടു ഹൃദയാഘാത്തെത്തുടർന്ന് ഇത്ര ചെറുപ്പത്തിൽ എങ്ങനെ ആണ് ഹൃദയാഘതം വന്ന് മരിക്കുന്നത്
@Sathibabu-kg4xi
@Sathibabu-kg4xi 8 месяцев назад
Thank you Doctor
@jishnu.ambakkatt
@jishnu.ambakkatt 8 месяцев назад
_ഞാൻ എന്റെ തലമുടിയെ ശ്രദ്ധിക്കാറേ ഇല്ല! അതുകൊണ്ട് തന്നെ അത് പൊട്ടിപോയാലും കൊഴിഞ്ഞാലും എനിക്ക് ഒന്നും തോന്നാറില്ല!"_ 😇
@reshmaaneesh9084
@reshmaaneesh9084 8 месяцев назад
Me too
@SaradaS-vu4ci
@SaradaS-vu4ci 5 месяцев назад
താങ്ക്യൂ സാർ
@user-mg9yc8bs6b
@user-mg9yc8bs6b Месяц назад
Thank u ് ഗുഡ് വീഡിയോ
@mollyjose214
@mollyjose214 8 месяцев назад
Thank you Doctor ❤
@karthikss1066
@karthikss1066 8 месяцев назад
Hair dye yude vdo kanda sesham dr ulla viswosam poy
@zabaMariya
@zabaMariya 8 месяцев назад
Thank you sir.... 😊
@susheelap3498
@susheelap3498 8 месяцев назад
ഒരു പാ ട് നന്ദി സർ
@usmanputhiri3544
@usmanputhiri3544 6 месяцев назад
സർ നല്ല അറിവ്
@cyberpark8240
@cyberpark8240 8 месяцев назад
thank you Doctor
@fidazaharish1359
@fidazaharish1359 6 месяцев назад
Rose mary water nalladhaano..chila comments kanarund adh use chydhot ulla mudi pozhinju enn.. idhinte reason ndhaan sir
@ponnammathankan616
@ponnammathankan616 8 месяцев назад
Very useful video
@anaghap2409
@anaghap2409 6 месяцев назад
Good message
@reethathomas6321
@reethathomas6321 8 месяцев назад
You are such a blessing to the families ❤️👍👍🙏🙏🙏
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 8 месяцев назад
നമസ്ക്കാരം dr 🙏
@muhammadjafare.pjafar4757
@muhammadjafare.pjafar4757 8 месяцев назад
Thanks ❤
@meerabaikm1032
@meerabaikm1032 8 месяцев назад
ഞാനിതു തലയിൽ തേച്ചു നോക്കിയിട്ടുണ്ട്. മുടി കൊഴിച്ചിൽ കുറച്ചു കുറഞ്ഞിട്ടുണ്ട്. പക്ഷെ മുടിയുടെ കട്ടി കുറഞ്ഞ് തീരെ നേരിയതായി... ബലമില്ലാതായി. അത് കൊണ്ട് ഞാൻ ഇപ്പോൾ തേക്കാറില്ല
@Nishanbabu259
@Nishanbabu259 8 месяцев назад
സത്യം
@rtvc61
@rtvc61 8 месяцев назад
എന്റെയും മുടി കട്ടി കുറഞ്ഞു പെട്ടന്ന് നരച്ചു
@safeenanajad2748
@safeenanajad2748 8 месяцев назад
Eanteyum mudiyude kattikuranju
@sruthisuresh4556
@sruthisuresh4556 8 месяцев назад
വെള്ളം മിക്സ്‌ ചെയ്താണോ തേച്ചത്
@anitha8579
@anitha8579 8 месяцев назад
​@@sruthisuresh4556ഞാനിതുവരെ പല എണ്ണങ്ങളും മാറിമാറിച്ചു പക്ഷേ കയ്യോന്നി എണ്ണയാണ് ഏറ്റവും നല്ലത്
@shajike2703
@shajike2703 Месяц назад
👍 Thank you sir
@chandrikasree8649
@chandrikasree8649 8 месяцев назад
നന്ദി സർ
@sreedevivs2418
@sreedevivs2418 8 месяцев назад
Doctor iron tablet കഴിച്ചാൽ skin dark ആകുമോ??
@malayaleeeyoutuberkid5112
@malayaleeeyoutuberkid5112 8 месяцев назад
dr pls do a videoo to solve hairloss due to drantruff
@user-sh1bl6ky2d
@user-sh1bl6ky2d 8 месяцев назад
Thank-you,sir❤❤❤❤
@sanjanasushil3351
@sanjanasushil3351 8 месяцев назад
Thank you doctor
@sayedpp4208
@sayedpp4208 5 дней назад
Sir ingane cheithal mudi narakkumo
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 7 месяцев назад
Thank you dr
@anamikaka
@anamikaka Месяц назад
Doctor curryil idunna Coconut oil mathiyo
@user-rs7ne3rv6w
@user-rs7ne3rv6w 6 месяцев назад
Thanks sir
@sabooraj7776
@sabooraj7776 8 месяцев назад
Sir ക്യാൻസറിന്റെ ലക്ഷണങ്ങളിൽ മുടി പൊഴിച്ചിൽ ഉണ്ടോ
@sruthisuresh4556
@sruthisuresh4556 8 месяцев назад
അമിതമായി കൊഴിയുന്നത്
@smithaplkd5038
@smithaplkd5038 8 месяцев назад
Good information
@sumayyasakkeersakkeer2726
@sumayyasakkeersakkeer2726 3 месяца назад
Ulliyum oilum koodi mix cheythu vechu use cheyyamo.
@elizabethz472
@elizabethz472 7 месяцев назад
Thank you very much, doctor.
@jenilasp8279
@jenilasp8279 7 месяцев назад
ദുബായിൽ ninnu kanunn nj evide ചെമ്പരത്തി evide
@vishnumsd4101
@vishnumsd4101 8 месяцев назад
Onion vellathinte kudee Vitamin E capsule kottichu athum kudi cherth kurachude nallathano Dr???
@sayedpp4208
@sayedpp4208 5 дней назад
Yes
@AnilMathew-qy4yp
@AnilMathew-qy4yp 8 месяцев назад
Dr ചിരട്ട തിളപ്പിച്ച വെള്ളം കൊളസ്ട്രോളിന് നല്ലതാണ് എന്ന് കേൾക്കുന്നു വിശദീകരിക്കാമോ
@jerinjithin1001
@jerinjithin1001 8 месяцев назад
ഡോക്ടർ ഹെയർ grow gel എന്നുള്ള ഹോമിയോ മരുന്ന് മുടികൊഴിച്ചിലിന് നല്ലതാണോ
@riya-jz1fb
@riya-jz1fb 8 месяцев назад
Yes
@hareeshafts
@hareeshafts 8 месяцев назад
This doctor is explaining about everything but no answer if you ask anything
@sobhanapillai6417
@sobhanapillai6417 8 месяцев назад
അതേ, ഞാനും ഇത് ആലോചിക്കാറുണ്ട്. ഡോക്ടർ വളരെ genuine ആണെന്ന് തോന്നും, പക്ഷേ നമ്മുടെ doubts കണ്ട ഭാവം വാക്കില്ല. (എല്ലാവർക്കും answer കൊടുക്കാൻ പട്ടില്ലെന്നറിയാം).
@sreejababu3216
@sreejababu3216 8 месяцев назад
👍🏼
@AbhinandA-c9i
@AbhinandA-c9i 11 дней назад
Vechirunn upayogikkavo
@positiveroots5691
@positiveroots5691 8 месяцев назад
കുളിക്കുന്നതിന് മുൻപ് ഒലിവ് oil Apply ചെയ്യുന്നത് നല്ലതല്ലെ ?
@noufalpaloli6895
@noufalpaloli6895 8 месяцев назад
Same question pls repley
@cinnamonleavesbysiji
@cinnamonleavesbysiji 8 месяцев назад
​@@noufalpaloli68951 table spoon olive oil +5 drops rose mary oil, apply on scalp at night, morning wash alternately ,you will get good result for dandruff, hair loss &hair growth, I got results for many of my patients
@bellarminsonia5009
@bellarminsonia5009 8 месяцев назад
ഞാൻ എല്ലാം തേച്ചു മതിയാക്കി. ഇപ്പോൾ കാണുന്നത് hair Extention. ഇനി അതേ വഴിയുള്ളൂ.😢😢
@rafeequer5902
@rafeequer5902 8 месяцев назад
കഷണ്ടി ആയോ
@vandana4447
@vandana4447 8 месяцев назад
ഉള്ളി മൂപിച്ച വെളിച്ചെണ്ണ ഉപയോഗിക്കാമോ sir
@rtvc61
@rtvc61 8 месяцев назад
പുള്ളി ആർക്കും reply കൊടുക്കാറില്ല ഇപ്പൊ.. Time ഇല്ല 😃
@sofiajomon6214
@sofiajomon6214 8 месяцев назад
😂
@GeethaVijay-dy9vz
@GeethaVijay-dy9vz 8 месяцев назад
Thanks Dr❤
@gracyjoseph2078
@gracyjoseph2078 7 месяцев назад
നന്ദി ഡോക്ടർ
@rajipk5891
@rajipk5891 8 месяцев назад
Dr. കുട്ടികൾക്ക് ഒരു 11 വയസ് ഉണ്ട് മോളാണ് കാൽപത്തിക്ക് ഭയങ്കര വേദനയാണ് School ൽ drill ഉള്ള ദിവസം ഇതിന് പരിഹാരം എന്താണ് doctor vegeterian മാത്രം കഴിക്കുന്നവരാണ്
@diyakirasoi8486
@diyakirasoi8486 8 месяцев назад
Flat foot or high arch aakum karanam..oru orthoye kanikkoo.maarikittum.
@SpielerMibam
@SpielerMibam 8 месяцев назад
വിറ്റാമിൻ ഡി ചെക്ക് ചെയ്യു പിന്നെ കാത്സ്യം ഇതിന്റെ കുറവായിരിക്കും കാരണം. ചെക്ക് തയ്യ എന്നിട്ട് ഡോക്ടറെ കണ്ട്suppliment കൊടുക്കു. വളരുന്ന കുട്ടിയല്ലേ.
@drax713
@drax713 8 месяцев назад
Sir iron defficiency couse excessive hair loss
@stylealbum797
@stylealbum797 8 месяцев назад
Ok
@DrRajeshKumarOfficial
@DrRajeshKumarOfficial 8 месяцев назад
s.. lot of other causes.. like obesity, thyroid issues, vit d defficiency etc
@drax713
@drax713 8 месяцев назад
@@DrRajeshKumarOfficial my tsh level 1.09, vit d3 24.90 ferittin 75 6 maasam munne aan hair fall start aayath Scalp mothathil hair pookunnu. 19 vayasse aayttollu. Shampoo cheyyumboyum mudi cheekumboyum massage cheyyumboyum okke nannayi mudi poovunnund
@bindujoseph6119
@bindujoseph6119 8 месяцев назад
തലയിൽ ചിലയിടത്ത് വട്ടത്തിൽ മുടി കൊഴിഞ്ഞുപോകുന്നതിന് എന്തു ചെയ്യും ഡോക്ടർ.പുരികവും കൊഴിയുന്നുണ്ട്...
@rajeswariganesh2176
@rajeswariganesh2176 8 месяцев назад
Alopecia areata
@prasanthkumar2403
@prasanthkumar2403 8 месяцев назад
വർഷങ്ങൾക്ക് മുൻപ് എന്റെ മുടി വട്ടത്തിൽ രണ്ട് മൂന്ന് സ്ഥലത്ത് മുടി പോയിരുന്നു പല മരുന്നുകളും തേച്ചു മുടി തിരുച്ചു വന്നു കുറച്ച് വർഷത്തിന് ശേഷം പിന്നെയും പോയി അന്ന് ഞാൻ അംഗോളയിൽ (കാർവാർ Dist കർണാടക) ആയിരുന്നു അവിടെ ഉള്ള സ്ക്കൂൾ മാഷ് പറഞ്ഞ് തന്നതാണ് വെറ്റിലയിൽ പുകയില വച്ച് മുടി പോയ ഭാഗത്ത് ശക്തിയായി ഉരക്കു മാറും എന്റെ അനുഭവമാണ് എന്തു മാത്രം ടെൻഷൻ ആണെന്ന് അറിയുമോ മുടി ഇങ്ങനെ പൊഴിഞ്ഞ് പോയാൽ
@SalimA-oc6qq
@SalimA-oc6qq 8 месяцев назад
​@beautifullotus9428sa
@Ayisha444
@Ayisha444 8 месяцев назад
​@beautifullotus9428aana komb evida kittum
@meenukuttyjoseph9276
@meenukuttyjoseph9276 17 дней назад
Check vitamin D , thyroid
@naijilnavas7268
@naijilnavas7268 8 месяцев назад
Thx mutheyy❤
@susangeorge4
@susangeorge4 8 месяцев назад
വളരെ നന്ദി dr 👏
@sooryaksajeet1346
@sooryaksajeet1346 8 месяцев назад
Very effective
@rafeequer5902
@rafeequer5902 8 месяцев назад
ഇപ്പൊ 75%മുടി യില്ലാത്ത വർക് ഇത് പുരട്ടി യാൽ മാറ്റം ഉണ്ടാകുമോ
@rintoyohannan8042
@rintoyohannan8042 5 месяцев назад
സാരമില്ല.നമ്മുക്ക് ദൈവമുണ്ട്.
@UsmankodakKodak-jq6lo
@UsmankodakKodak-jq6lo 8 месяцев назад
Aani(corn) ayurvedic mediin undo
@rajeswariganesh2176
@rajeswariganesh2176 8 месяцев назад
ഇത് ഹോമിയോ ഡോക്ടർ
@suseelavengoor7871
@suseelavengoor7871 8 месяцев назад
സർ ചെറിയ ഉള്ളിയാണോ വലിയ ഉള്ളിയാണോ നല്ലത്
@sayedpp4208
@sayedpp4208 6 месяцев назад
ചെറിയ ഉള്ളി
@rosepaulose5417
@rosepaulose5417 2 месяца назад
Olive oil nallathano
@midhun331
@midhun331 8 месяцев назад
🤩✨
@sharanyakr4257
@sharanyakr4257 8 месяцев назад
Sir neerarakam ollor aeth oil aan use akendath plz reply me
@remyannamma8042
@remyannamma8042 8 месяцев назад
Yes me too same problem... എന്ത് തേച്ചാലും ജലദോഷം... തലയില്‍ mudiyumilla
@madhumohanv.s2753
@madhumohanv.s2753 8 месяцев назад
❤❤❤
@prakasanv3912
@prakasanv3912 8 месяцев назад
👌👌👌
@NaseefMuhammed-rl9qd
@NaseefMuhammed-rl9qd 8 месяцев назад
Thank you Dr
@pradeeshag7619
@pradeeshag7619 8 месяцев назад
👍
@shyjushyju5724
@shyjushyju5724 8 месяцев назад
Ulliyum thengapalum cherthu enna kachiyalo
@shabanajasmine2645
@shabanajasmine2645 Месяц назад
Njan thychu mudi ulli manam
@palmsprings5731
@palmsprings5731 8 месяцев назад
Cold , throt infection varumo.
@LEO.BOY_10.
@LEO.BOY_10. 8 месяцев назад
ഈ ഉള്ളി നീര് നെറ്റി കയറുന്നതിനു ഉപയോഗിക്കാമോ. മുടി വളരുമോ??? Pls reply...
@shayizaraadhuamina878
@shayizaraadhuamina878 8 месяцев назад
റിപ്ലൈ പ്രതീക്ഷിക്കേണ്ട
@safesafeer3093
@safesafeer3093 8 месяцев назад
​@@shayizaraadhuamina878😂
@abhinavnathnath9805
@abhinavnathnath9805 8 месяцев назад
🙏🌹
@codzlordff642
@codzlordff642 Месяц назад
Ulli anno savala anno vendath??
@vishnuabhi2642
@vishnuabhi2642 8 месяцев назад
ഉള്ള പരീക്ഷണം എല്ലാം നടത്തി ഉള്ളതും പോകുമോ
@SreejaSreeja-dm8jh
@SreejaSreeja-dm8jh 8 месяцев назад
Dengi vannitt ente mudi ok poy athinulla marunnu paranju tharumo
@keerthananandana1570
@keerthananandana1570 3 месяца назад
Annnikum orupad pokunu😪.marunila mudi kozhichil. Entha cheya
@thusharapt3291
@thusharapt3291 8 месяцев назад
Savaala upayogikamo ?
@Abhirami..
@Abhirami.. 2 месяца назад
Yes njan ഉപയോഗിക്കുന്നുണ്ട്
@midhun331
@midhun331 8 месяцев назад
😍⚡
@hareeshafts
@hareeshafts 8 месяцев назад
He is only concentrated on youtube earnings
@SujinaNishad-jk2wq
@SujinaNishad-jk2wq 8 месяцев назад
Kuttikalkm try cheyamo
@lalydevi475
@lalydevi475 8 месяцев назад
👍👍👌👌❤️❤️
@Ammumaz
@Ammumaz 8 месяцев назад
Hlo. Doctor
@jr.rjaadhikrishna2127
@jr.rjaadhikrishna2127 8 месяцев назад
Sir കുഞ്ഞു ഉള്ളി യാണോ വലിയ ഉള്ളിയാണോ റിപ്ലെ തരണേ sir എന്റെ മോന് മുടി കൊഴിച്ചിൽ ഉണ്ട് തരനൊന്നും ഇല്ല. മോന് 12വയസ്സ് ആണ്
@lalithakumari1823
@lalithakumari1823 8 месяцев назад
ഡോക്ടർ പറയുന്നുണ്ടല്ലോ കൊച്ചുള്ളിയോ വലിയുള്ളിയോ എന്ന്
@azil_sulthan
@azil_sulthan 8 месяцев назад
റോസ് merry നല്ലതാണെന്നു parayunnudallo
@suseelakb4475
@suseelakb4475 7 месяцев назад
👍👍👍🥰
@moneyholic1381
@moneyholic1381 8 месяцев назад
Ith daily use cheyyavo??
@user-vh7zu6lr4t
@user-vh7zu6lr4t 2 дня назад
തല നീര് ഇറക്കം ഉണ്ടാകാൻ കാരണം ആകുമോ 😢
@shiji_
@shiji_ 8 месяцев назад
❤❤
Далее
WILL IT BURST?
00:31
Просмотров 25 млн
WILL IT BURST?
00:31
Просмотров 25 млн