Тёмный

തലമുടി സമൃദ്ധമായി വളരാൻ സഹായിക്കുന്ന ചില ഹെയർ പായ്ക്കുകൾ.. താരനും മുടിപൊഴിച്ചിലിനും ഫലപ്രദം 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 1,8 млн
50% 1

നമ്മുടെ വീടുകളിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ചില ഫലപ്രദമായ ഹെയർ പായ്ക്കുകൾ ഇവിടെ വിശദീകരിക്കുന്നു.. ഇത് മുടിയുടെ ഭംഗിയും തിളക്കവും വർദ്ധിപ്പിക്കാൻ സഹായകമാണ് കൂടാതെ താരനും മുടി കൊഴിച്ചിലും തലയോട്ടിയിലെ ചൊറിച്ചിലും മാറുവാൻ ഫലപ്രദമാണ്.. ഒരു വസ്തുവിന്റെയും ഗുണങ്ങളും സൂക്ഷിക്കേണ്ട കാര്യങ്ങളും ഇവിടെ വിശദീകരിക്കുന്നു. അതുകൊണ്ടുള്ള ഗുണം നിങ്ങൾക്ക് തന്നെ സ്വയം ഈ വസ്തുക്കൾ ഉപയോഗിച്ച്‌ ഹെയർ പായ്ക്കുകൾ ഉണ്ടാക്കാം.. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഫലപ്രദമായ ഈ കോമ്പിനേഷനുകൾ എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക.. എല്ലാവർക്കും ഉപകരിക്കും
For Appointments Please Call 90 6161 5959
-----------------------------
ഹെയർ പായ്ക്കുകൾ,how to treat dandruff,home hair pack,hair pack for shiny hair,homemade hair pack make,homemade hair pack for damaged hair,homemade hair mask for natural hair,mudi kozhichil maran malayalam,mudi kozhichil thadayam,hair growth foods malayalam,hair pack for hair growth,mudi valara tips in malayalam,hair pack malayalam,mudi valaran,hair pack for hair growth malayalam,മുടി വളരാന് എളുപ്പവഴി,hair pack for hair fall,best hair pack for hair growth

Опубликовано:

 

9 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
1:06 : ഉലുവ തലയോട്ടിയില്‍ തേച്ചാലുള്ള ഗുണം 1:45 : തൈര് തലയോട്ടിയില്‍ തേച്ചാലുള്ള ഗുണം 2:55 : നാരങ്ങനീര് തലയോട്ടിയില്‍ തേച്ചാലുള്ള ഗുണവും ദോഷവും 4:55 മുട്ടയുടെ വെള്ള തലയോട്ടിയില്‍ തേച്ചാലുള്ള ഗുണവും ദോഷവും 6:15 : തേങ്ങാപ്പാല്‍ തലയോട്ടിയില്‍ തേച്ചാലുള്ള ഗുണം 8:10 : ഉള്ളിയുടെ ജ്യൂസ് തലയോട്ടിയില്‍ തേച്ചാലുള്ള ഗുണം 9:44 : കടലമാവ് തലയോട്ടിയില്‍ തേച്ചാലുള്ള ഗുണവും ദോഷവും 10:33 : കഞ്ഞി വെള്ളം തലയോട്ടിയില്‍ തേച്ചാലുള്ള ഗുണം 11:22 : ഹെയർ പായ്ക്കുകൾ ഉണ്ടാക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
@sharfudheentc7371
@sharfudheentc7371 4 года назад
Vitamin E capaule 400 തലയിൽ അപ്പളേ ചെയ്താൽ മുടി കോഴിചില് തടയുമോ sir
@archananprabhu7021
@archananprabhu7021 4 года назад
Njn oru karyam chodichal deshyam thonarud to.... doctor nu hair problems undayitundo....adawa undarnu enkil engane adine face cheydu 😐budimutanenki parayandato...chumma chothichaneyullu
@jijo4ever
@jijo4ever 4 года назад
Sir periods masathil randu thavana varunnathinte reason onn parayamo. Athinte video cheyamo
@gibsongilbert9824
@gibsongilbert9824 4 года назад
Ulli Valutano cherutano
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@archananprabhu7021 kastam..
@RiswanasalamNilambur
@RiswanasalamNilambur 4 года назад
*എല്ലാം അറിഞ്ഞാലും ഒന്നും പരീക്ഷിക്കൂല മുടി സമൃദ്ധമായി വളരാൻ എന്ന് കണ്ടാൽ പിന്നെയും ക്ലിക്ക് ചെയ്തു നോക്കും* 😇😇
@najnas7111
@najnas7111 4 года назад
me too
@TerrainsAndTraditions
@TerrainsAndTraditions 4 года назад
True 👍 👍 👍 👍
@shamlahamsa3456
@shamlahamsa3456 4 года назад
ഞാനും 🙋
@ansifaanu9166
@ansifaanu9166 4 года назад
Sathyam anutto
@NabasLittleHobbies
@NabasLittleHobbies 4 года назад
🤭
@FRQ.lovebeal
@FRQ.lovebeal 4 года назад
*എല്ലാ വിഡിയോയും കാണും എന്ന ഒന്നും ചെയ്ത് നോക്കാത്തവർ ഒന്ന് വന്നേ 🤭🤭*
@jayajaya5221
@jayajaya5221 4 года назад
Sir super thanka
@FRQ.lovebeal
@FRQ.lovebeal 4 года назад
@@jayajaya5221 thank you muthe🥰
@mohammedanaz3988
@mohammedanaz3988 4 года назад
Haha
@anjunaanju56
@anjunaanju56 4 года назад
Me tooo
@shajeenafabulas4304
@shajeenafabulas4304 4 года назад
Me too kandu kazhinjal thrill poyi
@kaladevipc9873
@kaladevipc9873 3 года назад
ഡോക്ടർ. താങ്കളെപോലെയുള്ളവരെയാണ് ജനങ്ങൾക്കാവശ്യം.🙏🙏🙏🙏👍👍👌👌👌
@aasiyabajpai5826
@aasiyabajpai5826 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@vijithavinitha8347
@vijithavinitha8347 2 года назад
സത്യം 🙏🏻
@deepasamson3156
@deepasamson3156 3 года назад
പാവങ്ങളുടെ പാവംഡോക്റ്റർ 👍🤗
@aasiyabajpai5826
@aasiyabajpai5826 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@sobhas5211
@sobhas5211 2 года назад
Pavangalude midukkan doctor
@sandhyaboben3070
@sandhyaboben3070 2 года назад
Yes
@sudheeshnath4938
@sudheeshnath4938 2 года назад
Please iegane parage apamanikalae
@AshithaAadithya
@AshithaAadithya 2 года назад
😍🥰💖💖💖
@leemajoy6345
@leemajoy6345 4 года назад
നല്ല ഡോക്ടർ എന്ത് നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്.
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@dr.g.radhikasuresh1744
@dr.g.radhikasuresh1744 4 года назад
നല്ല അറിവുകൾ പങ്കുവയ്ക്കുന്ന സാർ ന് നന്മകൾ ഉണ്ടാകട്ടെ... 🙏🙏🙏
@lachusworld6287
@lachusworld6287 3 года назад
🤗
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@Nivi.K
@Nivi.K Год назад
Thank you so much doctor. This is one of the best videos on hair care. Such detailed analysed video I haven't seen in even in English language. Please continue with your detailed and useful videos.
@sirajthooval8720
@sirajthooval8720 4 года назад
ഡോക്ടർ പലർക്കും ഒരു അനുഗ്രഹമാണ് 👍👍👍😘😘😘
@minia.m.9825
@minia.m.9825 4 года назад
Thank...you.doctor.mob.no .plese Saseeñdran.kamana.kanjikuzhy.alappuzha
@goodsoul77
@goodsoul77 3 года назад
@@minia.m.9825 👍🏿👍🏿
@NOOBGAMING-pe3yh
@NOOBGAMING-pe3yh 3 года назад
Sathyam
@aasiyabajpai5826
@aasiyabajpai5826 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@chilledcoffee4569
@chilledcoffee4569 4 года назад
വളരെ ഉപകാരപ്രദമായവീഡിയോ, thank you doctor
@jupiterqueen5101
@jupiterqueen5101 3 года назад
thalamudi fans like here
@rangithamkp7793
@rangithamkp7793 2 года назад
🙏🏾 Thank you sir ! 👍🏼👍🏼👍🏼👍🏼👍🏼 Valarey lalithavum veettiley nithyopayoga vasthum .👌 Vivaranavum aarkkum grahikkavunna vidhathil .👍🏻
@MsAchu21
@MsAchu21 4 года назад
As always ❣️..Thank you doctor.can you do a video on what and all food can be taken by sugar patients when they get pregnant?
@vrindaragesh5881
@vrindaragesh5881 4 года назад
So nice of u Dr 🙏 Hairpacks facepacks all we could do sitting at home Small request Dr Melasma treatments plz
@aravindanil9788
@aravindanil9788 4 года назад
1.Fenugreek(ഉലുവാ) 2.curd or yogurt 3.lemon juice 4.egg white 5.onion juice 6.coconut milk 7.olive oil 8.Rice water 9.Gram flour
@valsalabhasi7481
@valsalabhasi7481 4 месяца назад
UsefulI Informations. Thankyou so much Dr.
@sheebashee3875
@sheebashee3875 2 года назад
നമസ്കാരം sir 🙏 sir ന്റെ എല്ലാ വീഡിയോസും നല്ല അറിവാണ് അതിലുപരി വിശ്വാസവും sir ന്റെ നല്ല മനസ്സിന് നന്ദി sir നും sir ന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@mohammedshakir3508
@mohammedshakir3508 4 года назад
മുടിയെല്ലാം കൊഴിഞ്ഞ് ഇനി ഒരു പ്രതീക്ഷ ഇല്ലാഞ്ഞിട്ടും മുടി കോഴിച്ചിലിന്റെ വിഡിയോ കാണുന്ന ഞാൻ
@rtvc61
@rtvc61 4 года назад
😀😀😀സവാള നീര് തേച്ചാൽ മതി...അല്ലങ്കിൽ ചെറിയ ഉള്ളി..ഉറപ്പായും മുടി വരും.. പക്ഷെ പാരമ്പര്യം ആയി കഷണ്ടി ഉള്ളവർ ആണെങ്കിൽ മുടി വരുമോ എന്നറിയില്ല
@anargha3481
@anargha3481 4 года назад
Njanum
@hachuhannu3950
@hachuhannu3950 4 года назад
😄😄
@sheebakrishana7615
@sheebakrishana7615 4 года назад
ഞാനും
@sreelathajayan5641
@sreelathajayan5641 4 года назад
Ulli neer ethra samayam idendi varum
@aryaps4230
@aryaps4230 4 года назад
Sir...ചക്കയുടെ ഗുണങ്ങളെയും ദോഷങ്ങളേയും പറ്റി ഒരു വീഡിയോ ചെയ്യാമോ
@sudinaajithkumar352
@sudinaajithkumar352 4 года назад
Thank you sir.. വളരെ ഉപകാരപ്രദമായ വീഡിയോ...
@yathra905
@yathra905 2 года назад
"വളരെ നല്ല അറിവുകൾ "✨ Thank you Dr Sir....Enike ettavum ishtayathe..thengapal pack ah..🌹..
@umasreenivasan7471
@umasreenivasan7471 4 года назад
Thankyou Very much sir... വളരെ നല്ല അറിവ് പകർന്നു നൽകിയ താങ്കൾക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
@aasiyabajpai5826
@aasiyabajpai5826 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@dlflogs9739
@dlflogs9739 2 года назад
😍
@radhikakbs_87
@radhikakbs_87 4 года назад
Super dr... Thank u very much...dr ellam detail aayi manasilakki tharunnund ath valare usefull aanu.... God bless u... Keep it up
@nishasusanvarghese5367
@nishasusanvarghese5367 4 года назад
Thanks doc...much needed info! How to distinguish between oily scalp n dry scalp?
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@AchuAnna1234
@AchuAnna1234 4 года назад
Useful to everyone.Thank you doctor.
@aasiyabajpai5826
@aasiyabajpai5826 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@radhikasudheer5144
@radhikasudheer5144 4 года назад
സാർ, വീഡിയോസ് എല്ലാം ഒന്നിനൊന്നു നല്ലത്. ഇതിനോട് അനുബന്ധിച്ചു വരുന്ന സംശയം കൂടി ക്ലിയർ ചെയ്താൽ മികവുറ്റതായേനെ.. 👍
@bindus9915
@bindus9915 2 года назад
Dr Adipoli Sir വേറെ ലെവലാട്ടോ 👏🏻👏🏻👏🏻👌👌🌹🌹🌹എല്ലാ സംശയങ്ങളും മാറി thank you 🙏
@ushamadhavan4751
@ushamadhavan4751 3 года назад
Thank you Dr..very good information. ..God bless you 🙏.. 🙏 ❤ 🙌
@derinangelashaji7065
@derinangelashaji7065 4 года назад
Doctor thank you so much for this great information..very useful vedio.
@saranyapala3287
@saranyapala3287 4 года назад
Well explained your great doctor
@Heavensoultruepath
@Heavensoultruepath 3 года назад
Good tips.. Njan kanji vellam anu use cheyunne.. Shampoo use cheyilla... Thanks a lot..Dr..Thale divasathe kanji vellam anu nallathu... 🙏💐
@soniashaji6437
@soniashaji6437 3 года назад
Sir.... You are soo intelligent,, thank you SO much for your wonderful information
@AnuCJose
@AnuCJose 4 года назад
നല്ല അവതരണം.. 👏👏എല്ലാം നന്നായി പറഞ്ഞു തരുന്നു. ഡ്രൈ, ഓയിൽ സ്കിൻ എല്ലാം വേറെ വേറെ പറഞ്ഞു തന്നു
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@balkiesvahab7420
@balkiesvahab7420 4 года назад
ഏറ്റവും കൂടുതൽ ആവശ്യം ഉള്ള കാര്യം പറഞ്ഞു തന്നതിന് നന്ദി സാർ
@adhikannan4333
@adhikannan4333 4 года назад
നന്ദി സർ
@mollyabraham4527
@mollyabraham4527 3 года назад
Thanks doctor for your simple and valuable information that too fro a doctor... really aapreciate👍👍
@regimolmr7628
@regimolmr7628 3 года назад
ഒരുപാട് അറിവുകൾ തരുന്ന ഡോക്ടർ ന് നന്ദി. ഇത്തരം അറിവുകൾ വളരെ ഗുണപ്രദമാണ്
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@lalimmabenjamin7745
@lalimmabenjamin7745 4 года назад
നല്ല അറിവ് താങ്ക്സ് ഡോക്ടർ
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@sadiqmuhammed3935
@sadiqmuhammed3935 4 года назад
ഡോക്ടർ വളരെ നന്നായി വിവരിക്കാറുണ്ട് , വളരെ ഉപകാരപ്രതം , Thank you
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@vasanthaprabhakaran1387
@vasanthaprabhakaran1387 3 года назад
നന്ദി സർ. Already share ചെയ്തൂ ട്ടോ.
@muralidharan4037
@muralidharan4037 3 года назад
Thanks,,sir,,orupadu,,upakaramayi
@suneeshapp7699
@suneeshapp7699 4 года назад
Sooper വീഡിയോ ആണ് സർ........ വളരെ കൃത്യമായി വിവരിക്കുന്നുണ്ട്... വളരെ ഹെല്പ് full വീഡിയോ 👍👍👍👍👍👍
@seemamt4777
@seemamt4777 4 года назад
നല്ല അവതരണം വളരെ നല്ല അറിവാണ് തന്നത് വളരെ നന്ദി
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@sajithavijayakumar123sajit2
@sajithavijayakumar123sajit2 3 года назад
നല്ല അറിവ് ഡോക്ടർ താങ്ക്സ് 🙏🙏🙏🙏🙏
@smitha.t.amartin6247
@smitha.t.amartin6247 4 года назад
Ssooooper....... doctor. വളരെ വിലപ്പെട്ട message. ഹൃദയം നിറഞ്ഞ നന്ദി.
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@divyaravi7145
@divyaravi7145 4 года назад
Well appreciated your effort sir.. thank you so much. God bless you and your family 🙏👏🏻
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@satharsyed2651
@satharsyed2651 4 года назад
"""" വളരെ ഉപകാരപ്രദമായ വീഡിയോ . താങ്ക്യൂ ഡോക്ടർ"""
@anandu2705
@anandu2705 4 года назад
Doctor ne ishttamanenkil please do something ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Tx3QqcCD3ig.html
@jayasreeramanidas423
@jayasreeramanidas423 2 года назад
Thank you Doctor... Very important msg..
@bindumurali3913
@bindumurali3913 2 года назад
Thanku doctor..simple ayi etra arivu nalkunnu..really super
@poojanayak4760
@poojanayak4760 4 года назад
Sir plz make a seperate video on seboric dermatitis and hair packs for that. I have seboric dermatitis and melasma on nose too and very oily face these days. Plz make a video on these issues.
@snp-zya
@snp-zya 4 года назад
സ്ത്രീകൾക്കും,പുരുഷന്മാർക്കും ഒരേപോലെ ഉപകാരപ്പെടുന്ന വീഡിയോ ആണ് താങ്ക്യൂ Dr
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes
@DeepuDeepu-hy8wf
@DeepuDeepu-hy8wf 4 года назад
ഏതു വീഡിയോയിലെ കമൻ്റ് എടുത്താലും ചേട്ടൻ്റ കമൻ്റ്‌ കാണും😁
@ameenaameena2728
@ameenaameena2728 4 года назад
Ithetha ee kumbidi 2.. evide nookiyalum kaanalo
@rinuthomas6754
@rinuthomas6754 4 года назад
@@DeepuDeepu-hy8wf എന്നിട്ട് ഞാനാദ്യം കാണുവണല്ലോ 🤔
@snp-zya
@snp-zya 4 года назад
@@rinuthomas6754 Thug ബ്രോ
@subithajayaraj1982
@subithajayaraj1982 2 года назад
വളരെ ഉപകാരം ഡോക്ടർ 😍😍😍
@manjulan4434
@manjulan4434 3 года назад
Thank you sir nalla nalla information nalla reethil vivaramayit kodukundu.sir nde Ella RU-vid videos njn kannundu.
@gracenewbert8158
@gracenewbert8158 4 года назад
Thank you very much Dr. God bless. I use hair pack with methi, kalonji & curd. Not much improvement. I will now follow the pack what you suggested. Thanks
@aasiyabajpai5826
@aasiyabajpai5826 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@cdacstdckochi
@cdacstdckochi 4 года назад
Very informative talk. and inexpensive methods.. Dr, pls continue similar series...
@ambikathampan8405
@ambikathampan8405 4 года назад
നല്ല വിവരണം
@renjikl02kid
@renjikl02kid 3 года назад
Dr. ന്റെ വീഡിയോസ് എന്റ ലൈഫിൽ ഒരുപാട് ഉപകാരപ്പെട്ടു thanku dr..
@emmanualmary2945
@emmanualmary2945 4 года назад
ഡോക്ടറെ എല്ലാ വീഡിയോയും കാണാറുണ്ട്😍
@R4TECHMALAYALAM
@R4TECHMALAYALAM 4 года назад
Thank you sir for your use full information
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@SobhanaSamraj
@SobhanaSamraj 3 года назад
Ponnu sir namikkunnu very thanks e nlla arivu janangalileku thsrunnathinu
@AbdulGafoor-ke7xr
@AbdulGafoor-ke7xr 7 месяцев назад
ഡോ: സാധാരണക്കാരുടെ മുത്താണ് സാധാരക്കാർക്ക് വിഷദമായി മനസിലാകുന്ന രീതിയിലുള്ള നല്ല അവതരണം എല്ലാം നമുക്ക് ചുറ്റും ഉള്ള സാധനങ്ങൾ
@amalappu4774
@amalappu4774 4 года назад
Thank you sir.. 🙏🙏🙏
@gowripandit672
@gowripandit672 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@jasmin901
@jasmin901 4 года назад
Sir, Thank you for your valuable information i was waiting for like this hair pack tips
@rahoofpulikkal7934
@rahoofpulikkal7934 4 года назад
സാർ ഞാൻ നിങ്ങളുടെ മിക്ക വീഡിയോസും കാണാറുണ്ട്. എല്ലാം വളരെ ഉപകാരപ്രദമായ അറിവുകളാണ്. ഞാൻ നേരിടുന്ന പ്രശ്നം, ഞാൻ താടി വളർത്തുന്ന ഒരാളാണ്. താടിക്കുള്ളിൽ താരൻ പോലെ ഉണ്ടാവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. കുളിക്കുന്ന സമയത്ത്‌ നല്ലപോലെ വൃത്തിയാക്കിയാലും രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും ഇതേ അവസ്ഥയാണ്. സാർ ഒരു പരിഹാരം പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു.. നന്മകൾ നേരുന്നു...
@pushpalathasathyan218
@pushpalathasathyan218 4 года назад
Vlappeatta arivukal pangguveaykkunna sirnu valarea nandi
@endayatragal1981
@endayatragal1981 4 года назад
Very good information. Thank you for sharing . 🙏🏻
@sunukurian712
@sunukurian712 4 года назад
can you do a video for early grey hair? Thanks
@manjushanavaikulam3956
@manjushanavaikulam3956 2 года назад
Thanks sir, you are a wonderful human being
@liyasworld9196
@liyasworld9196 3 года назад
Dr prenjal pne veronnum nokkanilla. 100%👌 Thanks
@soubhaghyatripayar7764
@soubhaghyatripayar7764 4 года назад
First time kanuva helpful vedio sir🙏
@anasmundath8130
@anasmundath8130 4 года назад
very informative ❤️
@n.abhishekprasad1499
@n.abhishekprasad1499 9 месяцев назад
Sir alla karyavum vishadamayi thanne vishadeekarichu tharunnund.athinde meritsum athupole demeritsum.super sir 👍👍
@lakshmivrindavan3585
@lakshmivrindavan3585 3 года назад
Thank you sir for the informative video .
@prasadkrishna405
@prasadkrishna405 4 года назад
സാർ നെറ്റി കേറുന്നത് മാറാൻ ഉള്ള ഒരു പ്രക്രിയ വീഡിയോ ചെയ്യാമോ ?
@jayakumarmk2230
@jayakumarmk2230 3 года назад
കഷണ്ടിക്കാരനായ ഞാനും ഈ വീഡിയോ സശ്രദ്ധം വീക്ഷിക്കുന്നത് ആകാംക്ഷയോടെ.
@ranjuranju1497
@ranjuranju1497 3 года назад
Athorthu tension aavathirikoo.. ente husband num mudiyillya.... but njan vijarikunnu bhaahya saundharyethekkal valuthanu aanthara saundharyam... 😊
@premyjos
@premyjos 3 года назад
വളരെ നല്ലൊരു ഉപദേശം 👍
@swalihakuttoth3307
@swalihakuttoth3307 3 года назад
Ariyatha karyangal ariyan kayinju tanks
@Shakodan123
@Shakodan123 4 года назад
Thank you Dr.Specially lemon juice as many use lemon without any awareness .We get such good points from you
@bijuthankappen4232
@bijuthankappen4232 4 года назад
Is it safe to eat Sesame seeds regularly?...If yes..could u pls. share about it. I am consuming a small quantity of it daily.
@madhurimavineeth2364
@madhurimavineeth2364 3 года назад
Thankuu doctor 🙏
@geethanandakumar8777
@geethanandakumar8777 5 месяцев назад
വളരെ നല്ല ചിലവുകുറഞ്ഞ അറിവുകൾ
@shebasunil2739
@shebasunil2739 3 года назад
Thanks doctor. Your suggestions are really helpful and keeps dandruff away if followed as per instructed.
@aasiyabajpai5826
@aasiyabajpai5826 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@bs_anagha3
@bs_anagha3 4 года назад
Thank you doctor...🙏🏼🙏🏼🙏🏼
@dr.silpapratheepan239
@dr.silpapratheepan239 4 года назад
Thank you 😊
@saranyamahadhev9596
@saranyamahadhev9596 3 года назад
Thank you doctor. 👍
@shijusk1475
@shijusk1475 4 года назад
Thank you Rajesh chettan your always..genius
@naseeraalinaseeraali8676
@naseeraalinaseeraali8676 4 года назад
Hlo Dr ulli juce thalel thekkan parajhu cheriya ulliyo atho sabolayo onnu parayamo
@rvarghese0210
@rvarghese0210 4 года назад
@@naseeraalinaseeraali8676 ചെറിയ ഉള്ളി ആണ്
@mariya18
@mariya18 4 года назад
Ithokke dislike cheyyunna മഹാൻമാരെയും മഹതികളെയും നമിക്കുന്നു... 🤨🙏good luck sirr💓
@maheshjinu9973
@maheshjinu9973 3 года назад
Allapina
@aasiyabajpai5826
@aasiyabajpai5826 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@hasnack9759
@hasnack9759 2 года назад
Useful to everyone. Thanks sir.
@nadhafathima9779
@nadhafathima9779 3 года назад
Thank you sir😊👏God bless you💖💖💖💖
@anamikas5123
@anamikas5123 4 года назад
Thank you doctor
@linisureshs9002
@linisureshs9002 Год назад
എന്ത് അറിവാണ് അങ്ങേയ്ക്ക്. കായ് ഫലമുള്ള വൃക്ഷത്തിൻ റെ തല താഴ്ന്നിരിക്കു൦. അതാണ് അങ്ങ്. എളിമ അപാര൦👍👍👍
@geethamohan3340
@geethamohan3340 4 года назад
Thank you Dr.Sir Geetha
@rejanic6495
@rejanic6495 3 года назад
എന്തു നല്ല അവതരണം 💞💞💞സൂപ്പർ
@aasiyabajpai5826
@aasiyabajpai5826 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QzcwU9xvZCc.html
@aslamachlu8783
@aslamachlu8783 4 года назад
Thank you Docter sir❤️
@amruthanidhin2418
@amruthanidhin2418 4 года назад
Thanku Doctor
@sreejaabhilash3454
@sreejaabhilash3454 2 года назад
Thank you doctor for valuable information
@kathimpalakki7630
@kathimpalakki7630 4 года назад
ഹെയർ ട്രാൻസ്പ്ലാന്റിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@riyasch6303
@riyasch6303 4 года назад
Sir. How’s it black seeds. I saw so many video .it will rises our immunal power.this tru .pls..explain or sent me messeg
@sunitharenju1073
@sunitharenju1073 3 года назад
Thanku doctor 🙏🙏🙏🙏
@shylasolaman9143
@shylasolaman9143 2 года назад
Thanku doctor 🌹🌹
@geethashenoy8054
@geethashenoy8054 4 года назад
Can you tell about the benefits of applying INDIGO hair pack for premature greying of hair 💇‍♀️💇‍♀️
Далее
One moment can change your life ✨🔄
00:32
Просмотров 17 млн