Тёмный

ഉസ്താദിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് 🥲 

RAZA VLOGZZ
Подписаться 392 тыс.
Просмотров 101 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@MubashiraMubi-n2c
@MubashiraMubi-n2c 3 месяца назад
ഒന്നും സംഭവിച്ചില്ലല്ലോ അൽഹംദുലില്ലാഹ്
@JasmineAlthwaf
@JasmineAlthwaf 3 месяца назад
Alhamdulillah ഉസ്താദേ ആ കാറിന്റെ അവസ്ഥ കണ്ട് പേടിച്ചു ആണ് വീഡിയോ കാണാൻ വന്നത് അൽഹംദുലില്ലാഹ് ഉസ്താദേ നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു എല്ലാ ഹൈറും ബറക്കത്തും തരട്ടെ 🤲🤲🤲🤲
@thajunissaabubacker901
@thajunissaabubacker901 3 месяца назад
ഞാനും കാറിന്റെ അവസ്ഥ കണ്ടിട്ട് ആണ് വീഡിയോ കാണാൻ വന്നത്
@beena5008
@beena5008 3 месяца назад
Njanum
@beena5008
@beena5008 3 месяца назад
Aameen
@Kunjhol8593
@Kunjhol8593 3 месяца назад
Ameen
@Sulu098
@Sulu098 3 месяца назад
ഞാനും പേടിച്ചു പോയ്‌ 😔അൽഹംദുലില്ലാഹ്
@shameenarafeek5552
@shameenarafeek5552 2 месяца назад
അൽഹംദുലില്ലാഹ്.... ഉസ്താദിന് ഒന്നുംപറ്റിയില്ലല്ലോ.... സന്തോഷം... എല്ലാവർക്കും നല്ലതുമാത്രം പറഞ്ഞുതരുന്ന ഉസ്താദിനെ അള്ളാഹു ഒരിക്കലും കൈ വിടില്ല....
@hajarahaju1313
@hajarahaju1313 3 месяца назад
അല്ലാഹ് 😥ഉസ്താദിനെയും കുടുംബത്തെയും ഞങ്ങളെ എല്ലാവരെയും എല്ലാ വിധ അപകടെങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും കാത്ത് രക്ഷിക്കട്ടെ 🤲🏻ആമീൻ 🤲🏻
@sumishameer263
@sumishameer263 2 месяца назад
ഉസ്താദേ എന്റെ ഭർത്താവിനും മിനിയാന്ന് ദുബൈയിൽ വെച്ച് ഇതുപോലൊരു ആക്‌സിഡന്റ് ഉണ്ടായി വണ്ടി front മുഴുവൻ പൊളിഞ്ഞു, പക്ഷെ അൽഹംദുലില്ലാഹ് എന്റെ ഇക്കാക്ക് ഒന്നും പറ്റിയില്ല... എല്ലാവരെയും എല്ലാവിധ ആപത്തുകളിൽ നിന്നും പടച്ചവൻ കാക്കട്ടെ
@razavlogzz4778
@razavlogzz4778 2 месяца назад
അൽഹംദുലില്ലാഹ് 🥰
@noorjaghan6102
@noorjaghan6102 2 месяца назад
Allahu.Alhamdulillah.Aameen
@RamseenaIqbal-dm3ir
@RamseenaIqbal-dm3ir 3 месяца назад
ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആ ഫിയത്തും ദീർഘായുസും നൽകട്ടെ
@nusrathvcode9103
@nusrathvcode9103 3 месяца назад
Aameen
@RouhaHashir
@RouhaHashir 3 месяца назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@ArifArif-nb3es
@ArifArif-nb3es 3 месяца назад
അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഘയൂസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rajilaanvar7923
@rajilaanvar7923 3 месяца назад
Aameen. Aameen yarabbil. Aalameen.. സന്തോഷമാണ് സങ്കടമാണോ അറിയില്ല. കണ്ണുനീരോടെ യാണ് കേട്ട് തീർന്നത് അൽഹംദുലില്ലാ. ഉസ്താദിന്റെ മക്കളൊക്കെ വളർന്നു വലുതായി. അവരുടെ പേരമക്കളെയും ഒക്കെ കണ്ടു സന്തോഷത്തോടെ ആഫിയത്തോടെ ഒരുപാട് കാലം ജീവിച്ച മരിക്കാൻ അല്ലാഹു ഭാഗ്യം തരട്ടെ. ഒരു ഉമ്മ പെറ്റ മക്കളെപ്പോലെ സ്വർഗത്തിൽ ഒന്നിച്ചു കാണാനുള്ള ഭാഗ്യം അല്ലാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ 💗😭
@Ahammedmidhlaj-mt4st
@Ahammedmidhlaj-mt4st 3 месяца назад
Ameen
@siddiqaysha1688
@siddiqaysha1688 3 месяца назад
Afiyatullha dirga ayoos nalgane allha usthdin kurikalam انشاء الله Aameen yarbbl alameen🤲🤲 iii
@salamhaneefi2771
@salamhaneefi2771 3 месяца назад
യാ അല്ലാഹ്.. അപകട മരണങ്ങളെ തൊട്ട് നീ ഞങ്ങൾ എല്ലാവരെയും കാക്കണേ നാഥാ. ആമീൻ 🤲🤲🤲
@adhiladnan612
@adhiladnan612 3 месяца назад
ആമീൻ
@shahabinsaju315
@shahabinsaju315 3 месяца назад
Aameen
@Hadimp123
@Hadimp123 3 месяца назад
അൽഹംദുലില്ലാഹ് അള്ളാഹുവിന്റെഅനുഗ്രഹം കൊണ്ട് ഒന്നും പെറ്റിയില്ല എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാവാടെ
@benshadve4623
@benshadve4623 3 месяца назад
Ameen
@rabiyat2946
@rabiyat2946 3 месяца назад
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ദീർഘായുസ്സ് ആരോഗ്യം നൽകണേ ഉസ്താദിന് ആമീൻ
@Ayi__sh
@Ayi__sh 3 месяца назад
Alhamdulillah 🤲 ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്ത് മുസീ ബത്തുകളെയും തൊട്ട് കാവൽ നൽകണേ അല്ലാഹ് 🥹
@anizfathima9450
@anizfathima9450 3 месяца назад
അൽഹംദുലില്ലാഹ് ഇനിയും അള്ളാഹു നമ്മളെ എല്ലാവരെയും കാത് രക്ഷിക്കട്ടെ 🤲🤲🤲
@SakkeenaNaisha
@SakkeenaNaisha 3 месяца назад
അൽഹംദുലില്ലാഹ് 🤲🏻എല്ലാ അപകടത്തെ തൊട്ടും നമ്മളെ എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ 🤲🏻ആമീൻ 🤲🏻
@ijasworld3908
@ijasworld3908 3 месяца назад
ആമീൻ 🤲
@RamlaBeevi-yl4yv
@RamlaBeevi-yl4yv 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@حُبُّالرَّسُولْصلىاللهعليه-ع2ق
ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ്. Husband n eppozhum oro അസുഖങ്ങളും.. പണിക്ക് രണ്ട് ദിവസം പോയാൽ പിന്നെ രണ്ടാഴ്ച അല്ലെങ്കി അതിൽ കൂടുതൽ ലീവെടുക്ക.. പണിക്ക് പോവാനും തോന്നുന്നില്ല അവർക്ക്.. എന്താ ചെയ്യാ.. ഒരു കാര്യങ്ങളും ഉദ്ദേശിച്ച പോലെ നടക്കുന്നില്ല.... ആവശ്യങ്ങൾ ഒരുപാടാണ്.ആലോചിക്കുമ്പോ എനിക്ക് തളർച്ച തോന്നുകയാ..
@nazhaju354
@nazhaju354 3 месяца назад
Alhumdulillah alhumdulillah എത്ര പറഞ്ഞാലും മതിയാകില്ല. 😥😥🤲🤲🤲
@nafeesatk7841
@nafeesatk7841 3 месяца назад
ഉസ്താദിനെ യും നമ്മളേയും അള്ളാഹു കാത്ത് രക്ഷിക്കെട്ടെ
@Raseena-d3v
@Raseena-d3v 3 месяца назад
ആമീൻ 🤲🤲അല്ലാഹുവേ ഉസ്താദിനും കുടുംബത്തിനും ഞങ്ങൾക്കും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 3 месяца назад
ആമീൻ
@ashraf-kb5lm
@ashraf-kb5lm 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും ഉസ്താദിനും കുടുംബത്തിനും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽആലമീൻ
@SulaikaSulaika-lx1eh
@SulaikaSulaika-lx1eh 3 месяца назад
ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ ഞാങ്ങളു ടെ എല്ലാവേരയും ഞാങ്ങളു ടെ ഉസ്താദ് മാരെയും എല്ലാ അപകടത്തിൽ നിന്നും നിന്റെ കാവൽ നൽകണേ അള്ളാ അള്ളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲😂😂😂😂😂😂😂😂😂
@safeeraahammed4538
@safeeraahammed4538 3 месяца назад
അൽഹംദുലില്ലാഹ് നമ്മുടെ ഉസ്താദിനെ അള്ളാഹു കാത്തു രക്ഷിച്ചു അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@subaitharahaman1929
@subaitharahaman1929 3 месяца назад
അൽഹംദു ലില് ഉസ്താദിന് അരേ ഗ്യത്തേടെ അഫിയത്ത് കെടുക്കട്ടെ ആമീൻ
@jameelakottoor213
@jameelakottoor213 3 месяца назад
മാഷാ അല്ലാഹ്.. അല്ലാഹുവിനു സ്തുതി. അൽഹംദുലില്ലാഹ്.. ഉസ്താദ്‌ പറഞ്ഞത് സത്യം ആണ്. രാവിലെ പഠിപ്പിച്ച ആ സ്വലാത്തിന്റെ മഹത്വം തന്നെ ആണ് ഈ അപകടത്തിൽ നിന്നും അള്ളാഹു തആല ഉസ്താദിനെ രക്ഷപ്പെടുത്തിയത്... അൽഹംദുലില്ലാഹ്
@thafsirappi1094
@thafsirappi1094 3 месяца назад
Alhumdulillah
@muhamedyaseen7160
@muhamedyaseen7160 3 месяца назад
കാർ കണ്ടപ്പോൾ ഞാനും പേടിച്ചുപോയി റബ്ബേ നീ ഉസ്താദിനെ കാത്തല്ലോ
@AyshaNasar-hz4lr
@AyshaNasar-hz4lr 3 месяца назад
alhamdulillah❤
@ChachuCheyyu
@ChachuCheyyu 3 месяца назад
അൽഹംദുലില്ലാഹ്.. ഉസ്താദിന് ഒന്നും പറ്റിയില്ലല്ലോ,, ഈ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു
@NafeesathNasri
@NafeesathNasri 3 месяца назад
Alhamdulillah Alhamdulillah Alhamdulillah
@sidhumon8838
@sidhumon8838 3 месяца назад
അല്ഹദുലില്ലാഹ് ഉസ്താദിനെ കണ്ടപ്പോൾ സമാദാനമായി അള്ളാഹു ഖൈർ നൽകട്ടെ ആമീൻ
@Sajna-v9d
@Sajna-v9d 3 месяца назад
Alhamdulillah alhamdulillah...... ameen ya rabbal alameen.
@faseelahassanr6620
@faseelahassanr6620 3 месяца назад
Allahuve nammukk annum ഓരോ അറിവ് പറഞ്ഞു തരുന്ന ഉസ്താദിന് dherrkkayus tharane😭😭😭 ഉസ്താദിന്റ ക്ലാസ്സ്‌ ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ കഴിയില്ല. ഖിയാമത് nall വരെ സ്വബാഹ്ൽ hair നിലനിർത്തി തരണേ.... ആമീൻ... എന്റ ദ്യരം ഇപ്പോൾ സ്വബാഹ്ൽ hair ann...
@naseeraag76
@naseeraag76 3 месяца назад
ഉസ്താദിന്റെ ഗ്രൂപ്പിൽ ചേരാൻ എന്താ വേണ്ടത്
@rasheedavahid
@rasheedavahid 3 месяца назад
അല്ലാഹുവേ ഉസ്താദിന്യം എല്ലാ ഉസ്താദ് മാർക്കും കുടുംബങ്ങൾക്കും ദീർഘായൂപ്പ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@RamlaBeevi-mc3bo
@RamlaBeevi-mc3bo 2 месяца назад
അൽ ഹ ദുലില്ല അള്ളാ ഞങ്ങളെ എല്ലാ ആപത്തുകളിൽ നിന്ന് കാത്ത് രക്ഷിക്ക ണോ
@ayshamuhammed7072
@ayshamuhammed7072 3 месяца назад
മല പോലെ ഉള്ളെത് മഞ്ഞു പോലെയായി. അൽഹംദുലില്ലാഹ്. ആമീൻ ആമീൻ 🤲 .
@safafathimak468
@safafathimak468 3 месяца назад
അൽഹംദുലില്ലാഹ്.. വാഹനം കണ്ടപ്പോൾ വല്ലാത്ത പേടിതോന്നി. പക്ഷേ ഉസ്താദിന്റെ വിനയത്തോടെയുള്ള സംസാരം എല്ലാത്തിനും ഒരു പരിഹാരമായി... റബ്ബേ ഉസ്താദിനും കുടുംബത്തിനും എല്ലാവിധത്തിലും സമാദാനവും സന്തോഷവും നൽകണേ അല്ലാഹ് 🤲🤲
@razavlogzz4778
@razavlogzz4778 3 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ 🥲
@sainumohammed5500
@sainumohammed5500 2 месяца назад
ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടെ ഉള്ള ദീര്ഗായുസ്തരട്ടെ ആമീൻ
@Fathimathamna-h1h
@Fathimathamna-h1h 3 месяца назад
Alhamdulillah Alhamdulillah. ഉസ്താദിനും കുടുബത്തിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനു (ഗ ഹിക്കട്ടെ
@SajithaMahin
@SajithaMahin 2 месяца назад
ഉസ്താദിന് ആയുസ്സും ആരോഗ്യവും ആഫിയത്തും അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedsafvan6026
@muhammedsafvan6026 3 месяца назад
ദീനി ഖിദ്മത്തിന് പുറ പ്പെട്ട തല്ലേ ഉസ്താദേ ഒരു ആ ഫത്തും വരു തൂല
@ramsiramsi2458
@ramsiramsi2458 3 месяца назад
അൽഹംദുലില്ലാഹ്, ഉസ്താദ് ഇത് പറയുന്നത് കേട്ടപ്പോൾ, ഞാനു അപകടത്തിൽ പെട്ടത് മനസ്സിലേക്ക് വന്നു, എന്നെയും അള്ളാഹു ചെറിയ പരുക്ക് മാത്രം മോടെ ഞങ്ങളെ രക്ഷ പെടുത്തി, അപ്പോൾ എനിക്കും അൽഹംദുലില്ലാഹ് പറയാൻ സാധിച്ചു ☺️, അൽഹംദുലില്ലാഹ്
@beebi1234
@beebi1234 3 месяца назад
അൽഹംദുലില്ല അൽഹംദുലില്ല സുമ്മ അൽഹംദുലില്ല എല്ലാ ബലാഅ മുസീബത്തിൽ നിന്ന് ഞങ്ങളെല്ലാവരെയും കാക്കണെ അല്ലാ ആമീൻ ഉസ്താതിന് ദീർഘായുസും ബറക്കത്തും നെൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Abidha-tc8bo
@Abidha-tc8bo 2 месяца назад
ഉസ്‌താതെ ഒന്നും പറ്റി യില്ലല്ലോ കാർ കണ്ടു പേടിച്ചു പോയി ഞാൻ ഇ പ്പയാണ് ഈ വിഡിയോ കാണുന്നത് അൽഹംദുലില്ലാഹ് ആൽഫ mararah
@MuhammadMuhammad215-el7kr
@MuhammadMuhammad215-el7kr 2 месяца назад
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ
@MuhammadMuhammad215-el7kr
@MuhammadMuhammad215-el7kr 2 месяца назад
ഉസ്താദ് ന്റെ നാട് ഇവിടെ യാ
@sajeenaahammed902
@sajeenaahammed902 3 месяца назад
താങ്ങാൻ കഴിയാത്ത പരീക്ഷണങ്ങൾ ആർക്കും നൽകല്ലേ നാഥാ 🤲🤲🤲🤲
@hazvascrafttales4091
@hazvascrafttales4091 3 месяца назад
Aameen🤲🏻
@AbidaPk-dy5xq
@AbidaPk-dy5xq 3 месяца назад
Aameen
@shabeebworld1025
@shabeebworld1025 3 месяца назад
അൽഹംദുലില്ലാഹ് ആകെ ബേജാർ ആയി
@majithr8667
@majithr8667 2 месяца назад
കോടാനു കോടി അനുഗ്രഹങ്ങൾ നൽകിയ റബ്ബിനെ ചെറിയ പരീക്ഷങ്ങൾ വരുമ്പയേക്കും മറക്കുന്ന നമ്മൾ....😢 ഉസ്താദ് ദുആയിൽ കൂടെകൂട്ടണേ..
@Thahirauk-vq4zw
@Thahirauk-vq4zw 3 месяца назад
അൽ ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്ത്താതിനും കുടുംബത്തിനും വൈറും ബറക്കത്തും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@LubnaLatheef._
@LubnaLatheef._ 3 месяца назад
ഉസ്താദിൻ ഒന്നും പറ്റാടിറിക്കട്ടെ അത്പോലെ നമ്മക്കും കുടുമ്പങ്ങൾക്കും അല്ലാഹ് ഒരു അബകടം താരടിരിക്കട്ടെ
@arkeelath1302
@arkeelath1302 2 месяца назад
അൽഹംദുലില്ലാഹ അൽഹംദുലില്ലാഹ അൽഹംദുലില്ലാഹ അള്ളാഹു നാമ്മളെ എല്ലാവരെയും എല്ലാ അവകടങ്ങളെ കാത്ത് രക്ഷിക്കണേ ഉസ്താദിനെയും കുടുംബത്തിനും നമ്മൾക്ക് ദീർഗ്ഗായുസ്സ് നൽക്കട്ടെ ആമീൻ
@koyapalliyembil359
@koyapalliyembil359 3 месяца назад
അല്ഹമ്ദുലില്ല... കണ്ടപ്പോൾ പേടിച്ചുപോയി ഉസ്താദിന് ഒന്നും പറ്റിയില്ലല്ലോ.... അല്ലാഹുവിന്റെ കാവൽ എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ...
@napzzz316
@napzzz316 3 месяца назад
അൽഹംദുലില്ല പെടിച്ചുപോയി ഉസ്താദിനും ഞങ്ങൾക്കും നീ കവാൽ നൽകണെ അള്ളാ
@maimoonaashraf4074
@maimoonaashraf4074 3 месяца назад
അൽഹംദുലില്ലാഹ് ഞങ്ങൾക്ക് എല്ലാ ദിവസവും അറിവ് പറഞ്ഞ് തരുന്ന ഉസ്താദിനെയും കുടുംബത്തേയും ഞമ്മളെ എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ
@muhammedsafvan6026
@muhammedsafvan6026 3 месяца назад
അൽഹംദുലില്ലാഹ് ഉസ്താദിന് ആഫിയതുള്ള ദീർഖയുസ്സും ആഫിയത്തും നെൽകട്ടെ
@balkeesmoidutty1942
@balkeesmoidutty1942 3 месяца назад
മരുമകൻക്ക് കിഡ്നി പ്രശ്നം ഉണ്ട് ഉസ്താദേ ദുആ ചെയ്യണേ
@HaseenaAshraf-jg4ru
@HaseenaAshraf-jg4ru 3 месяца назад
അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲🤲😭😭
@shareefa3541
@shareefa3541 3 месяца назад
ആമീൻ 🤲
@Swadiq.n.k
@Swadiq.n.k 3 месяца назад
ഈ അടുത്ത് ട്രയിനിൽ നിന്ന് വീണ് ഒന്നും പറ്റിയില്ല.🤲🤲🤲🎉الحَمْدُ ِلله
@salimumma2397
@salimumma2397 3 месяца назад
Usthadineyum kudumbatheyum nammale ellavarum allahu kakkateee
@MariyamuKp-y6f
@MariyamuKp-y6f 3 месяца назад
അൽഹംദുലി ല്ല ഉസ്ഥാദിന് എന്നും കാവൽ ഉണ്ടാവട്ടെ ആമിൽ
@Swabeeeeeeeeeeiii
@Swabeeeeeeeeeeiii 3 месяца назад
Alhamdulillah usthadinum kudumbathinum Allahu Aafiyathulla deerghayus nalkatte Aameen ya rabbal Aalameen
@rubeenashamsu1334
@rubeenashamsu1334 3 месяца назад
ഞാൻ കാണാൻ കുറച്ച് വൈകി പോയി.ബയഗര തിരകയ്‌പോയ് .അല്ലാഹു വിൻ്റെ കാവ്ൽ എന്നും ഉണ്ടാവട്ടെ ❤ അമീൻ
@mfamily3005
@mfamily3005 3 месяца назад
അല്ലാഹുവേ ഉസ്താദിന് ദിര്ഘയുസും ആരോഗ്യവും ആഫിയത്തും നൽകnee🤲🤲🤲
@sajithakabeer3701
@sajithakabeer3701 3 месяца назад
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ഉസ്താദി നും കുടുംബത്തിനും നമുക്ക് എല്ലാവർക്കും ആമീൻ.
@subaidaashraf1336
@subaidaashraf1336 2 месяца назад
الحمد لله الحمد لله الحمد لله ഫോൺ കേടായത് കൊണ്ട് ഒന്നും അറിയാൻ കഴിഞ്ഞില്ല.ഇപ്പോൾ ശരിയായി കിട്ടിയതേ ഉളളൂ ആദ്യം എടുത്തത് swabahul qair ആണ്. അപ്പോഴാണ് ഈ വാർത്ത അൽഹംദുലില്ലാഹ് അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല അല്ലാഹു രക്ഷപ്പെടുത്തിയല്ലോ. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲
@razavlogzz4778
@razavlogzz4778 2 месяца назад
അൽഹംദുലില്ലാഹ് 🥰
@User-ev7gm
@User-ev7gm 3 месяца назад
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.
@HFATK
@HFATK 3 месяца назад
അൽഹംദൂലില്ല. ഉസ്തദിന്ആഫിയതുംആയസുംതരട്ടെ. എറണാകുളം
@shajithamusthafa4372
@shajithamusthafa4372 2 месяца назад
അല്ലാഹുവേ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനും ഇപ്പോൾ ആണ് കാണുന്നത് അല്ലാഹുവേ നിന്റെ കാവൽ നമ്മൾ ക്ക് എല്ലാവർക്കും ഉണ്ടാവട്ടെ എല്ലാ ചെറുതും വലുതും മായ എല്ലാ അപകടത്തിൽ നിന്നും നമ്മളെയും നമ്മുടെ കുടുംബകാരെയും അള്ളാഹു വിന്റെ കാവൽ നൽകട്ടെ ആമീൻ
@sajeenaahammed902
@sajeenaahammed902 3 месяца назад
Alhamdulillah... MashaAllah ❤ഒരുപാട് നന്മകൾ ചെയ്യാനും, ചെയ്യിപ്പിക്കാനും നമുക്കെല്ലാം ദീര്ഗായുസ്സ് നൽകിടട്ടെ 🤲🤲🤲
@fousiyaaneesh9474
@fousiyaaneesh9474 3 месяца назад
അൽഹംദുലില്ലാഹ്.ഇത് കേട്ടിട്ട് 😢പോയി. പടച്ചോൻ ഉസ്താദിനുംsabahulhair കുടുബംത്തിനെയും അള്ളാഹു കാക്കട്ടേ. ആമീൻ. ഇത്പോലെ ഒരു ആക്സിസിഡന്റ് കഴിഞ്ഞ month എന്റെ ഹസ്‌ബെൻഡിനും ഗൾഫിൽ സംഭവിച്ചു. വേറെ വണ്ടി വന്നുപുറകിൽ ninnu അടിച്ചു. അല്ലഹുവിന്റെയ് അഭാരമായ angurahm കൊണ്ട് husinu ഒരുപോറ ൽപോലും ഏറ്റില്ല.വണ്ടി നല്ലപോലെ തകർന്നു.
@Ibrahimkutty-me7jz
@Ibrahimkutty-me7jz 3 месяца назад
Usthade tahajjud നമസ്കരിച്ച് കഴിഞ്ഞപ്പോൾ net on aakkiyappol കണ്ടത് ഇതാണ് അങ്ങനെയാണ് പേടിച്ച് പോയിരുന്നു alhamdulillah ith കേട്ടപ്പോൾ സമാധാനം ആയി alhamdulillah
@jinan_mhd
@jinan_mhd 3 месяца назад
😭😭😭ഉസ്താദേ നാഥന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ 😭😭ആമീൻ എനിക്കും കുടുംബത്തിനും ദുആ ചെയ്യണം
@nasinaseema1025
@nasinaseema1025 3 месяца назад
യാ അള്ളാ കണ്ടപ്പോൾ പേടിച്ചുപോയി റബ്ബേ നിന്റെ കാവൽ നൽകനേ ആമീൻ
@sumayyaa2470
@sumayyaa2470 3 месяца назад
അള്ളാഹു വിന്റെ വലിയ. കാവൽ ഉസ്താദിന് കിട്ടി നമ്മൾ എല്ലാവർക്കും ആ കാവൽ കിട്ടുമാറാകട്ടേ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ASHILCH
@ASHILCH 3 месяца назад
ഈ vlog കണ്ടപ്പോൾ കണ്ണ് നിറഞ്ഞു,😢.. അൽഹംദുലില്ലാഹ്
@haseenahaskar3762
@haseenahaskar3762 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
@Y_A_S_I_N_792
@Y_A_S_I_N_792 3 месяца назад
ഉസ്താദെ എനിക്കും ഇദു പോലെ ഒരപകടം ഉണ്ടായിരുന്നു സ്കൂട്ടില് പോകുമ്പം ഒന്ന് കണ്ണ്ടഞ്ഞു ഒരു സെക്കറ്റ് ഇപ്പം എന്റെ കാലിന് മുറിവ് വന്നു ഓപ്പറേഷൻ കഴിഞ്ഞു അൽ ഹംദുലില്ലാ മറ്റ് പ്രയാസങ്ങളൊന്നും ഇല്ലാ അൽഹംദുലില്ലാ എനിക്കും എന്റെ കുടുമ്പത്തിനും വേണ്ടി ദുഹാ ച്ചെയ്യെണെ ഉസ്താ
@MujeebPh-e9x
@MujeebPh-e9x 2 месяца назад
ഉസ്താദേ എന്തുപറ്റിയത് അല്ലാഹുവേ കാക്കണേ വണ്ടി കണ്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി nadhaaa അൽഹംദുലില്ലാഹ് അള്ളാഹു കാത്തല്ലോ ഉസ്താദേ ഭാര്യയും കുട്ടിയും ആർക്കും കുഴപ്പമില്ലല്ലോ റബ്ബേ കുഴപ്പമില്ല എന്ന് വീഡിയോ കണ്ടപ്പോളാണ് സമാധാനമായത്
@Ibrahimkutty-me7jz
@Ibrahimkutty-me7jz 3 месяца назад
Biismillahi dikr കേട്ടപ്പോൾ⁷ മുതൽ ചൊല്ലാൻ തുടങ്ങി alhamdulillah
@IjlalmuhmmedijadIjlalmuhmmedij
@IjlalmuhmmedijadIjlalmuhmmedij 3 месяца назад
അൽഹംദുലില്ലാഹ് അള്ളാഹു kakattay
@AseebrasikAseeb
@AseebrasikAseeb 3 месяца назад
Alhamdulillah..Sathyamanu usthade aa dikrinu vallathoru poweranu 2020 il ende Ikkakku valiyoru accident undayi lorry marinju .Oru cheriyoru muri polum illadeEnte Rubbu kathu.Load orupad nashayirunnu.adinu lakshangal nashtta pariharam venamennu combaniyil ninnu avashyappettirunnu.ee accident vivaranarinja mudal nhan Allahumma ajirinee fee museebathi .......enna dikru cholli kondeyirunnu.Alhamdulilla Njangal ariyapolumilkatha alukal ee vishayathil idappettu.oro roopa polum nashtta pariharam kodukkade ee prashnam pariharixhu thannu.Alhamdu lilla
@shabanamansu5
@shabanamansu5 3 месяца назад
ശെരിക്കും പേടിച്ചു പോയി... ഉസ്താദേ.... പ്രൊഫൈൽ കണ്ടപ്പോൾ...ഖൽബിൽ നിന്ന് ഒരു കാളൽ വന്നു പോയി 🥺🥺🥺🥺
@ShaheenaKakkat
@ShaheenaKakkat 3 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@muhammedshahad.c7287
@muhammedshahad.c7287 3 месяца назад
അൽ ഹംദുലില്ലാഹ് അള്ളാഹു കാക്കട്ടേ
@Mhdibrahim786
@Mhdibrahim786 3 месяца назад
اٰمِينْ يَارَبَّ الْعَالَمِينْ بِبَرَكَةِ سَيِّدِنا مُحَمَّدٍ ﷺ
@Z-hm5mt
@Z-hm5mt 3 месяца назад
Alhamduillah Alhamduillah Alhamdulillah Alhamduillah ഉസ്താദിന് ഒന്നും പറ്റിലല്ലോ സമാധാനം ആയി ഉസ്താദ് ഒറ്റക്ക് പോവരുത് ട്ടോ എന്നും കൂടെ ഒരാളെയും കൊണ്ടു പോവണെ🥰 ശ്രദ്ധി ക്കണെ ട്ടൊ ആമീൻ ഉസ്താദിൻ്റെ ദുആ യിലും എന്നും നങ്ങളെയും ഉൾപെടുത്തണെ🤲🏻🤲🏻🤲🏻
@abuselectronics
@abuselectronics 3 месяца назад
ഈ എനിക്കും ഇതുപോലെ അല്ലാഹുവിൻ്റെ കാവൽ ഉണ്ടായിട്ടുണ്ട് വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങി അപകടത്തിൽ പെട്ടിരുന്നു, നാഥൻ്റെ കാവലിൽ ഒന്നും പറ്റിയില്ല, ദുആ കളിൽ ഉൾപെടുത്തണേ
@aflumty2104
@aflumty2104 3 месяца назад
അൽ ഹമ്ദുലില്ലാഅള്ളാഹു കാത്തു
@saidalavikondanath1703
@saidalavikondanath1703 3 месяца назад
അൽഹംദുലില്ലാഹ് അള്ളാഹു വിന്റെ അനുഗ്രഹം kond കാത്തു രെ ക്ക്ഷി katte ആമീൻ 🤲
@rasalsiddik2155
@rasalsiddik2155 3 месяца назад
Alhamdulillah aameen yaa rabhal aalameen.. ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്.കഴിഞ്ഞ ആഴ്ച എൻ്റെ മോൻ വർപിൽനിന്നും വീണു alhamdulillah alhamdulillah oru poral പോലും ഏൽക്കാതെ അള്ളാഹു കാത്തു മോനെ കാണാതെ തിരഞ്ഞ് നോക്കുമ്പോൾ ഓർമ ഇല്ലാതെ കിടക്കുന്നതാണ് കണ്ടത് . alhamdulillah alhamdulillah. വിളിച്ചപ്പോൾ കണ്ണ് തുറന്നു.എത്ര അല്ലാഹുവിനെ സ്തുതിച്ചാലും മതിയാവില്ല. അള്ളാഹു കാത്തു രക്ഷിക്കട്ടെ aameen yaa rabhal aalameen
@Sinan.931
@Sinan.931 3 месяца назад
Alhamdulillah
@ababeelmedia3649
@ababeelmedia3649 3 месяца назад
അൽഹംദുലില്ലാഹ് അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാകുകയില്ല
@muhsimuhsinapp3831
@muhsimuhsinapp3831 2 месяца назад
അൽഹംദുലില്ലാഹ് റബ്ബേ നീ കാക്കണേ 🤲🤲🤲
@samseervk2118
@samseervk2118 3 месяца назад
അള്ളാഹു എല്ലാവരെയും കാക്കട്ടെ എല്ലാ പ്രയാസതിലും
@ThahiraHameed-fr3dv
@ThahiraHameed-fr3dv 3 месяца назад
അൽഹംദുലില്ലാഹ്
@shyjariyas2471
@shyjariyas2471 3 месяца назад
Allahusubhhanahuvathaala usthadinum namellavarkkum aafiyathulla deerkkayus neseebaakkattee... Aameen yarabbalaalameen.
@ismailabha6618
@ismailabha6618 3 месяца назад
ഉസ്താദിനും കുടുംബത്തിനും റബ്ബിൻ്റെ കാവൽ ഉണ്ടാവട്ടെ ആമീൻ
@shahulhameed8158
@shahulhameed8158 2 месяца назад
അൽഹംദുലില്ലാഹ്. റബ്ബിന്റെ കാരുണ്യവും കാവലും നമുക്കൊക്കെ എപ്പോഴും ഉണ്ടാകട്ടെ.
@umairaduayiumi3849
@umairaduayiumi3849 2 месяца назад
അള്ളാഹു valiyavan🎉അൽഹംദുലില്ലാഹ് 🤲🤲
@popeeesworld5248
@popeeesworld5248 3 месяца назад
😢😢എല്ലാ അപകടങ്ങളെ തൊട്ടും അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ 🤲🤲🤲🤲🤲🤲🤲
@noushadmk1927
@noushadmk1927 3 месяца назад
Alhamdulillah.allahuvinte kaval Ellarkkum undakette.usthadhinu allahu ve aafiyathulla dheergayuss nalkene
@sumayyasaif3839
@sumayyasaif3839 3 месяца назад
Alhamdulillah.alhamdullllah.thump nail kand oodi vannathaanu.ith pole njangale house warming kayinhu pitte dhivasam maranaveettil poyi madangi varumpol ikkayanu car oodichath.oru second uranghi.vandiyil 8 per undayirunnu.njanum oru ithathyum ozhike.ellarum cheriya parikkukalode rakshappettu.ikkayude chestil sriering thatti ath potti.enkilum alhamdulillah.kurach pain okke undayi.allahuvinte kaaval eppozhum namukku undaakatte.aameen
@satharsathar6087
@satharsathar6087 3 месяца назад
അൽഹംദുലില്ലാഹ്
@SAM__YT_100K
@SAM__YT_100K 3 месяца назад
Alhamdulilhaa....usthade thumbnail pic kand sathyam tension adichu manassake pidanju usthadine nerode kandappozhan samadanamayadh ..allahuvine ethra sthudhichalum madhiyavoola...usthadhin afiyathodulla deergayuss nalkatt ameen ...
@shailajabbar8296
@shailajabbar8296 3 месяца назад
അൽഹംദുലില്ലാഹ്
Далее
荧光棒的最佳玩法UP+#short #angel #clown
00:18
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
荧光棒的最佳玩法UP+#short #angel #clown
00:18