Тёмный

ഉസ്താദിന്റെ ഉമ്മയെ ലുലു മാളിൽ കൊണ്ടുപോയ രസകരമായ സംഭവം | ഇത് പോലെ ഓരോരുത്തരും ചെയ്തിരുന്നെങ്കിൽ 

Noushad Baqavi Official
Подписаться 1,5 млн
Просмотров 169 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@കൊച്ചുമാമൻ
@കൊച്ചുമാമൻ 2 года назад
ഉസ്താദേ ഞാൻ ഒരു ഹിന്ദുവാണ്. എന്റെ ജീവിതം മുഴുവനും ഒരു പരാജയം ആണ്. കടം ആണ് പ്രശ്നം. ദുശീലങ്ങൾ ഒന്നുപോലും ഇല്ലാത്ത എനിക്ക് സമ്പാദ്യം ഒന്നും ഇല്ല. അന്നന്ന് ഉള്ള കാര്യങ്ങൾ നടന്നു പോകുന്നു എന്ന് മാത്രം. എന്റെ കടങ്ങൾ മാറാൻ വേണ്ടി,നഷ്ടമായ സുഹൃത്തുക്കളെ തിരിച്ചു കിട്ടാൻ ബന്ധുക്കളുടെ മുന്നിൽ മുഖം കാണിക്കാൻ ,അങ്ങ് പ്രാർത്ഥിക്കണം.
@jamshamoh3194
@jamshamoh3194 2 года назад
Aameen😌
@jaseelakabeer5590
@jaseelakabeer5590 2 года назад
Ameen
@EminAyzal
@EminAyzal 2 года назад
സഹോദരാ.. നിൻറെ എല്ലാ പ്രശ്നങ്ങളും തീർന്ന് സന്തോഷത്തിലാകട്ടെ...
@കൊച്ചുമാമൻ
@കൊച്ചുമാമൻ 2 года назад
@@EminAyzal 🙏🙏🙏
@Noushad_baqavi_official
@Noushad_baqavi_official 2 года назад
In sha allah ദുആ ചെയ്യാം സഹോദര..
@abdul_ahad35
@abdul_ahad35 2 года назад
സാലിഹയാ മക്കളെകാൻ ദുആ ചെയ്യണം ഉസ്താതെ ഹജ് ചെയ്തു ഈമാനോടെ മരിക്കാൻ ദുആ ചെയ്യണം ഉസ്താതെ
@hadiadnan1290
@hadiadnan1290 2 года назад
ഉസ്താദേ എന്റെ ഉമ്മയും ഉപ്പയും ആറടി മണ്ണിനടിയിലാണ് 😥😥അവർക്കുവേണ്ടി ദുആ ചെയ്യണേ
@ismailsulaiman7209
@ismailsulaiman7209 2 года назад
ചെയ്യുന്നതിനേക്കാൾ എത്ര വലിയ ഉസ്താദ് ചെയ്താലും കിട്ടില്ല (വലതുൻ സ്വാലിഹും യദുഹുലഹു)
@mohinp1395
@mohinp1395 2 года назад
@@ismailsulaiman7209 1
@asmabiummu8038
@asmabiummu8038 2 года назад
ആമീൻ ഉസ്താദേ ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങൾ ദുആ ചെയ്യണം മാഷാ അള്ളാ
@nilunubu8699
@nilunubu8699 2 года назад
മനസ് നിറയെ സങ്കടമാണ് ഉസ്താദേ ദുആ ചെയ്യണേ ഉസ്താദേ
@NS-te7xn
@NS-te7xn 2 года назад
ഞങ്ങളുടെ വീട്ടിലുള്ള ആൾ ആദ്യമായി ഗൾഫിൽ നിന്ന് വന്നപ്പോൾ കാർ എടുത്ത് ബാപ്പാനെയും ഉമ്മാനെയും എല്ലായിടത്തും കൊണ്ടുപോയി കാറിൽ യാത്ര ചെയ്യുന്നത് അവർക്ക് രണ്ടുപേർക്കും ഇഷ്ടമായിരുന്നു വീണ്ടും പോയി വന്നപ്പോൾ രണ്ട് പേരും വിട്ടുപിരിഞ്ഞു അല്ലാഹ് അവരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ ആമീൻ 😭
@shanshanil9766
@shanshanil9766 2 года назад
Ameen
@salmathbeevi6943
@salmathbeevi6943 2 года назад
ഉസ്താദേ എന്റെ ഉമ്മയും ഉപ്പയും ആറടി മണ്ണിൽ ആണ് അവർക്ക് വേണ്ടി ദുഹാ ചെയ്യണെ കടം വിടാൻ വീട് പണി കഴിയാനും മരുമകൻ ക്ക് നല്ല ഒരു പണിയാവാൻ മകന്റെ പണിയിൽ ബർക്കത്ത് ഉണ്ടാവാൻ എന്റെ ഇക്കന്റെ പണിയിലും ബർക്കത്ത് ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണെ
@nazeerap3751
@nazeerap3751 2 года назад
ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക
@mohammedraihan2204
@mohammedraihan2204 2 года назад
Ente ഉമ്മക്കും uppakum ആഫിയതുള്ള ദീർഘായുസ് നൽകണേ 🤲🤲🤲🤲
@abdul_ahad35
@abdul_ahad35 2 года назад
ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണം ഉസ്താതെ
@abdullahu.aabdullah4897
@abdullahu.aabdullah4897 2 года назад
എന്റെ ഭർത്താവ് ഉമ്മാ നോട്‌ നല്ല സ്നേഹ ത്തിൽ പെരുമാറാൻ ദുആ ചെയ്യണം ഉസ്താ
@jappujappu7831
@jappujappu7831 2 года назад
Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane
@najwasworld1134
@najwasworld1134 2 года назад
സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണം
@afhana2478
@afhana2478 2 года назад
Ente ponnummakk afiyathulla ദീർക്കായുസ് നൽകാനും ഖബറിനുള്ളിൽ കിടക്കുന്ന എന്റെ പൊന്നാര ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം.
@imrimr8467
@imrimr8467 2 года назад
ഉസ്താദേ.എന്റെ ഭർത്താവിന് കച്ചവടവും സംഭാദ്യവും എല്ലാമുണ്ട്. അൽഹംദുലില്ലാഹ്.എന്നാലും മനസ്സമാധാനം ഇല്ല. ഞങ്ങളുടെ ജീവിതത്തിൽ സന്തോഷമില്ല. കിട്ടുന്നതിന്റെ ഒരുഭാഗം സകാത്ത് കൊടുക്കുന്നുണ്ട് എല്ലാ മാസവും. ജാതിയോ മതമോ നോക്കാതെ സഹായിക്കുന്നുണ്ട്. ഉപ്പയെയും ഉമ്മയെയും നോക്കുന്ന ഉമ്മാക്കിഷ്ടമുള്ള പൊന്നുമോനാണ് എന്റെ ഭർത്താവ്. എല്ലാർക്കും ഇഷ്ട്ടമാണ്. ജീവിതത്തിൽ സന്തോഷമില്ല.. ഉസ്താദ് ദുഹാ ചെയ്യണം.
@neaemaparwin2247
@neaemaparwin2247 2 года назад
Ente uppayeyum ummayeyum iduvare kondupovan kazghinghittilla.but bharthavinte ummayeyum uppayeyum ellayidathum kondupovarund. Kalyanm kazhynghal bharthavinte veedalle nammuded. Randu madapidakkalkkym vendy dua cheyaneeee.
@jaleelmfd
@jaleelmfd 2 года назад
നൗഷാദ് ബാഖവീ, അള്ളാഹു നിങ്ങളെയും നമ്മളെയും അനുഗ്രഹിക്കട്ടെ.
@safaashussain8369
@safaashussain8369 2 года назад
എന്റെ ഉമ്മയും ഉപ്പയും ഖബറിൽ ആണ് അവർക്ക് അല്ലാഹുവേ അവരുടെ ഖബറിൽ നി വെളിച്ചം നല്കണമേ നാഥ.അവരെ സ്വർഗത്തിൽ വെച്ചു കാണാൻ അല്ലാഹുവേ തൗഫീഖ് നൽ കണമേ ...ആമീൻ
@suharaibrahim3796
@suharaibrahim3796 2 года назад
Aameen Yaa Rabbal alameen 🤲🤲
@sahirabhanu3704
@sahirabhanu3704 2 года назад
എന്റെ മാതാപിതാക്കൾ നൽ ക്ക . നൽമരണപെട്ടു അവരുടെ കബറ വെളിച്ചം
@madhinnilav1147
@madhinnilav1147 2 года назад
Ameen
@ismailsulaiman7209
@ismailsulaiman7209 2 года назад
മാതാപിതാക്കൾക്ക് സ്വന്തം മക്കൾ ദുആ ചെയ്യുന്നതിനേക്കാൾ എത്ര വലിയ ഉസ്താദ് ചെയ്താലും കിട്ടില്ല (വലതുൻ സ്വാലിഹും യദുഹുലഹു)
@thoufeek2153
@thoufeek2153 2 года назад
Ya allah mathapithakkalkum afiyathum deerkayusum nalkane 😭
@ajmalv9366
@ajmalv9366 2 года назад
ഉസ്താതെ ഞങ്ങളുടെ ബാപ്പ കും ഉമാകും സ്വർഗം നൽകാൻ ദുആ ചെയ്യണം.
@abdulhameed7592
@abdulhameed7592 2 года назад
അൽഹംദുലില്ലാഹ് 🤲🏾
@hubb-rasool1
@hubb-rasool1 2 года назад
എന്റെ ഉമ്മ ഖബറിൽ ആണ് ജീവിതത്തിൽ കണ്ടത് പോലും ഓർമയില്ലാത്ത മുഖം 😭😭😭സ്വർഗത്തിൽ കാണാൻ തൗഫീഖ് നൽകണേ allah 🤲🤲😢😢😢😭😭😭
@zuhrazuhara7527
@zuhrazuhara7527 2 года назад
ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ
@shuhaibponnachan3085
@shuhaibponnachan3085 2 года назад
ആമീൻ യാ റബ്ബൽ ആലമീൻ
@Iam_safeer
@Iam_safeer Год назад
ആ മീൻ
@sathar5262
@sathar5262 2 года назад
Makalk karbam und 8 Masam ayi oru koyappavum elladekkanum kutti swalihavanum dua cheyyannam usthade
@shahidaharis5903
@shahidaharis5903 2 года назад
Maranappettu poya matha pithakkalkku dua cheyyane🤲
@murshidamurshi3476
@murshidamurshi3476 2 года назад
ഉസ്താദേ എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ്സിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@Fidha7
@Fidha7 2 года назад
അല്ലാഹുവേ ഞങ്ങളുടെ മാതാ പിതാക്കൾ ക്ക് ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യണേ 🤲🏻. ഉസ്താദ് ദുആ ചെയ്യണേ ആമീൻ 🤲🏻
@zahiabdulla5067
@zahiabdulla5067 2 года назад
Allaahu ve ente ponnu makkalkum ente punnara mathapithakkalum aafiyathodu koodiyulle dheergayuss nalki anugrahikkane. Aameen Aameen ya rabbal aalameeen 🤝🏻 😔🤲
@jamsheerajamal4636
@jamsheerajamal4636 2 года назад
Ente uppakum ummakum aayussum aaroghyavum kodukane allah
@മുഹമ്മദ്മുഹമ്മദ്-റ2ന
അൽഹംദുലില്ലാഹ് 🤲barakallah
@shahidhashahidha725
@shahidhashahidha725 Год назад
Shahltha🤲🤲🤲🤲🤲 aammee
@naushadmajeednaushad2187
@naushadmajeednaushad2187 2 года назад
Usthade ante umma maranapettit ennek 3 varshamaye qabar jeevidam santhoshathilavan vende duva cheyyane
@shanshanil9766
@shanshanil9766 2 года назад
Enttey uppakkum ummakum aafiyathulla deergayus nalkanum bharthavinttey joliyil bharkatth labhikkanum makkal swalihaya makkalavanum duha cheyyaney
@IzwaAyzal
@IzwaAyzal 9 месяцев назад
Usthade ente ummma yum upayum barthavum maranapettu poyi😂usthad avark dua cheyyanam😢
@aseeb6164
@aseeb6164 Год назад
ഉസ്താ എന്റെ ഉമ്മ ഉപ്പ അർ അടിമണ്ണിൽ അണ് തു ചേയാനം🤲🏻🤲🏻🤲🏻🤲🏻😭😭😭
@haseenarahmahafeezhayas6650
@haseenarahmahafeezhayas6650 2 года назад
Aameen
@kvnabeesa8488
@kvnabeesa8488 Год назад
Sreeyude super
@nazeerap3751
@nazeerap3751 2 года назад
ഒരുപാട് വിഷമത്തിലാണ് വീടിന് ജപ്‌തി നോട്ടീസ് വന്നിട്ടുണ്ട് ജപ്‌തി നടക്കാതെ വീട് തിരിച്ചു പിടിക്കാൻ ഉസ്താദിന്റെ ദുആയിൽ പ്രത്ത്യേകം ഉൾപെടുത്തുക
@oomatrus5210
@oomatrus5210 2 года назад
Ningalude contact details parayu
@jasmiki8
@jasmiki8 2 года назад
ആമീൻ 🤲🤲🤲🤲
@sabiramoosa8721
@sabiramoosa8721 2 года назад
Allahalalaya halalaya murathukalum hasilakan veandi duhachayyanam
@shahidaharis5903
@shahidaharis5903 2 года назад
Makan swalihavan dua cheyyane🤲
@nabeelnoufal5341
@nabeelnoufal5341 2 года назад
Ameen duaa cheyyane usthathe
@muhammededhrees5725
@muhammededhrees5725 2 года назад
Aameen Yaa Rabbal Aalameen
@sameerfarsana8704
@sameerfarsana8704 2 года назад
Yente umma marichirikkunn usthad prathekam duha cheyyanam
@nasihagafoornasihagafoor7490
@nasihagafoornasihagafoor7490 2 года назад
Usthde entay makan cound kurnja paniyund sugamavvan dua cheyyane
@sajithan6225
@sajithan6225 2 года назад
ഉസ്താദെ എന്റെ ഉമ്മ മരിച്ചിട്ട് രണ്ടര മാസമായി ദുആ ചെയ്യണേ ഉസ്താദെ
@ismailsulaiman7209
@ismailsulaiman7209 2 года назад
ചെയ്യുന്നതിനേക്കാൾ എത്ര വലിയ ഉസ്താദ് ചെയ്താലും കിട്ടില്ല (വലതുൻ സ്വാലിഹും യദുഹുലഹു)
@azeezmannarkad4678
@azeezmannarkad4678 2 года назад
ആമീൻ എൻ
@rushdhaismail6899
@rushdhaismail6899 2 года назад
അൽഹംദുലില്ലാഹ്
@ramlasainudheen6508
@ramlasainudheen6508 2 года назад
Usthade dua cheyyanee
@jamshamoh3194
@jamshamoh3194 2 года назад
Umma❤️
@immualukkal2592
@immualukkal2592 2 года назад
Aameen,aameen,aameen
@RafiRafi-in1fx
@RafiRafi-in1fx 2 года назад
Ente umma marannapettu poyitunde ente ummak vendi duha cheyane
@nazeerap3751
@nazeerap3751 2 года назад
ആമീൻ
@sabiramoosa8721
@sabiramoosa8721 2 года назад
Ummak mahfirathin veandi duhachayyanam
@lamiyant3518
@lamiyant3518 2 года назад
الحمد الله الحمد الله الحمد الله👍👍👍👍👍
@mhdSinan-qs5we
@mhdSinan-qs5we 2 года назад
Alhamdulillah
@aboobackerklayikode8263
@aboobackerklayikode8263 2 года назад
Thanikkum badakaman
@zeenathzeenath2982
@zeenathzeenath2982 2 года назад
Mashaallah🤲🤲🕋🤲🤲🕋🌙
@noorasajir8506
@noorasajir8506 2 года назад
Aameen 🤲🤲🤲🤲
@mehrinfathima4255
@mehrinfathima4255 Год назад
Ammen
@muhammedashmil9736
@muhammedashmil9736 2 года назад
മക്കളും ഭർത്താവും നന്നാവാൻ ദുആ ചെയ്യണ
@sabiramoosa8721
@sabiramoosa8721 2 года назад
Uppak deerghayus aafiyathinum veandi duhachayyanam
@naseerairitty7670
@naseerairitty7670 2 года назад
Aameeaameenyaarabhalaalameen
@aminanissamamina9567
@aminanissamamina9567 2 года назад
Makkal സ്വാലിഹായി വളരാൻ ദുആ cheyyane 🤲🤲🤲🤲
@muhammadrafikk9158
@muhammadrafikk9158 2 года назад
ഉസ്താദേ ഞങ്ങളെ ഉമ്മാക്ക് എന്താ ന്ന് അറിയില്ല ഭർത്താവ് നാട്ടിൽ വന്നാൽ എന്നോട് ഭയങ്കര ദേഷ്യം ആണ് ഞാൻ ഒന്നും ചെയ്തിട്ടല്ല എന്നാൽ എന്റെ ഭർത്താവിനോ ഉമ്മ എന്ന് വച്ചാൽ കഴുകികുടിക്കും അത്രയും ഇഷ്ടം ആണ് എന്നോട് എന്റെ ഭർത്താവ് പറയും നീ മൈൻഡ് ചെയ്യണ്ട ശരിയായിക്കോല്ലോം ഇനി എന്നാ ശരിയാവാൻ 20വർഷം ആയില്ലേ ഞാൻ വന്നിട്ട് എന്ന് ഞാൻ ചോദിച്ചു സാരല്ല ഒറ്റ മറുപടി
@mumthazm33
@mumthazm33 2 года назад
Ameen Ameen
@hisanafami3085
@hisanafami3085 2 года назад
Makkal solihavaan dhuhacheyyanam usthadhe
@ramlaramla7116
@ramlaramla7116 2 года назад
Allhamdulillha.🤲🤲🤲🤲
@ramlaramla7116
@ramlaramla7116 2 года назад
Allahmdulillha.🤲🤲🤲
@farhan-bp2dr
@farhan-bp2dr 2 года назад
Duha.cayyanm.usthade
@sinansinuvlog9088
@sinansinuvlog9088 2 года назад
Makkal swalihakan duaa cheyyanam
@abuabuzzz7514
@abuabuzzz7514 2 года назад
Ente uppakkum ummakkum deergayuss kodukkane alla
@asmapulikkalpalappetty780
@asmapulikkalpalappetty780 2 года назад
🤲🕋🕋🕋✈️✈️
@mnizarudeen63
@mnizarudeen63 2 года назад
ഇങ്ങെനെ നീട്ടിയും കുറിക്കിയും പാട്ടു പാടാതെ നല്ലതു പോലെ സംസാരിച്ചൂടെ.
@Jeepfalcon
@Jeepfalcon 2 года назад
L
@jaleel4744
@jaleel4744 2 года назад
ഉമ്മ ഉപ്പ ഇല്ലാത്ത അവസ്ഥ 😭😭😭🤲🤲🤲🤲❤️❤️❤️😭😭😭❤️❤️🤲🤲🤲🤲🤲🤲
@sabiramoosa8721
@sabiramoosa8721 2 года назад
Aameen
@basheertharayilbasheerthar9383
@basheertharayilbasheerthar9383 2 года назад
Aammenyarabelalameen
@sahadiyapoovi1078
@sahadiyapoovi1078 2 года назад
Alhamdulillah
@mehrinfathima4255
@mehrinfathima4255 Год назад
Ammen
@nazeerap3751
@nazeerap3751 2 года назад
ആമീൻ
@sabithsabith4727
@sabithsabith4727 2 года назад
Aameen
@sajeenasudeersajeena6554
@sajeenasudeersajeena6554 2 года назад
Aameen
@sabiramoosa8721
@sabiramoosa8721 2 года назад
Aameen
@nafeesanafeesa4805
@nafeesanafeesa4805 2 года назад
Ameen
@avvlogs7665
@avvlogs7665 2 года назад
Alhamdulillah
@safeeranazeer2141
@safeeranazeer2141 2 года назад
Alhamdulillah
@shamon8040
@shamon8040 2 года назад
Makkalnannavan
@abdul_ahad35
@abdul_ahad35 2 года назад
മക്കൾ നന്നാവാൻ ദുആ ചെയ്യണം ഉസ്താതെ ഹജ് ചെയ്തു ഈമാനോട് അവിടെ വച്ചുമറിക്കാൻ ദുആ ചെയ്യണം ഉസ്താതെ
@farah12505
@farah12505 2 года назад
Aameen
@Subaida321
@Subaida321 2 года назад
ആമീൻ.
Далее