മാഷാ അല്ലാഹ് മദീന എത്ര കണ്ടാലും മതിവരില്ല സോദരാ എല്ലാ സ്ഥലങ്ങളും കഴിവിന്റെ പരമാവധി എടുത്ത് എല്ലാവർക്കും എത്തിച്ചു കൊടുക്കുന്ന നിങ്ങളെ അല്ലാഹുവിന്റെ സഹായം എപ്പോഴും പ്രദീക്ഷിക്കാം
ഉഹദ് മലയും താഴ്‌വാരങ്ങളും ഒന്നുകൂടി ഈ vlog ഇലൂടെ കാണാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ്. അവിടെ എത്തിപെട്ടപോലെ feel ചെയ്യുന്നു. Alhamdulillah, Mashaa Allah. ഇനിയും ഇതൊക്കെ കാണാൻ അല്ലാഹു എനിക്ക് തൗഫീഖ് ചെയ്യണേ റബ്ബേ..... ആമീൻ.... യാ.. റബ്ബുൽ ആലമീൻ.... 👍
പല തവണ എവിടെ വന്നിട്ടുണ്ട് അൽഹംദുലില്ലാഹ് ഇപ്പോൾ നിങ്ങളെ വീഡിയോ കണ്ടപ്പോൾ ഇനിയും വന്നു കാണാം വലിയ ആഗ്രഹം ഇനിയും അതിനൊക്കെ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ നിങ്ങളും ദുആ ചെയ്യണേ
നല്ല അറിവ് ഞങ്ങൾക്ക് തന്ന നിങ്ങൾ തീർചറയായും സ്വർഗ്ഗത്തിനു അവകാശി തന്നെ നിങ്ങൾക്കും കുടുംബാംഗങ്ങ ൾ ക്കും അല്ലാഹു സുബഹാന വത്ത ആല എല്ലാ വിധ അനുഗ്രഹങ്ങളും നല്കി അനുഗ്രഹിക്കുമാറാകട്ടെ! എല്ലാം ക്ലിയറായി കാണുന്നു ..... എന്റെ . കുഞ്ഞുങ്ങൾക്കും കുടുംബാ oഗങ്ങൾക്കും കൂടി ദുആ ചെയ്യണം .... രോഗശമനത്തിന് ::.. കുഞ്ഞുങ്ങൾക്ക് കുട്ടി കളുണ്ടാകുവാനും ദുആ ചെയ്യണം .....അസ്സലാമു അലൈക്കും റസൂലിന്റെ യും സഹാബാക്കളെയും പരിശുദ്ധ സ്ഥലങ്ങളെയും ഇത്ര വിശദമായി ബഹു മാനത്തോടെ വിശദി കരിക്കുന്നത് കേൾക്കു മ്പോൾ സങ്കടവും ആകാംക്ഷയും വരുന്നു .... അൽഹംദുലില്ലാ .....
അൽഹംദുലില്ലാഹ് ജബലുരുമാത്തിന്റെയും ബദറിന്റെയും ചരിത്രം കേട്ടപ്പോൾ കരഞ്ഞപോയിട്ടുണ്ട് ..ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഓർമയായിരുന്നു അവിടെ വന്നപ്പോൾ .ഹംസതുൽ കറാറിനെ വധിക്കുകയും കരൾ പറിച്ചു ചവച്ചു തുപ്പുകയും ചെയ്ത ഒരു സ്ഥലം കൂടിയാണ് പിന്നെ നിങ്ങൾ പറഞ്ഞതുപോലെ നേതൃത്വം പറയുന്നത് അനുസരിക്കണം എന്ന ഒരു പാഠവും കൂടിയുണ്ട് ഉഹദിന്
മഷാ അളളാഹ് ഞാൻ മദീന യിൽ പലപ്പോഴും വന്നിട്ട് ഉണ്ട് അൽഹം ദുലില്ലാ ഇനി യും മുത്ത്ഹബീബ് സല്ലാലഹു അലൈ വസല തങ്ങളുടെ അടുത്ത് വന്ന് .സിയാറത്ത് ചെയ്യാൻ അളളാഹു തൗഫീഖ് നൽകുമറാ വട്ടെ ആമീൻ ആമീൻ യാറബ്ബൽഅലമീൻ
ماشاء الله الحمدلله ، ഇപ്പോൾ അവിടെ പോയി വന്നതേയുള്ളൂ. ആ ഇരുമ്പുവേലിയിലേ ഗ്ലാസുകളെല്ലാം എടുത്തുമാറ്റിയിട്ടുണ്ട്. ഇപ്പോൾ സുഖായിട്ട് കാണാൻ സാധിക്കുന്നുണ്ട്.
Masha allah .,താങ്കളുടെ വീഡിയോകൾ ഈ അടുത്താണ് കാണൻ തുടങ്ങിയത് ഇപ്പോൾ എല്ല വീഡിയോകളും മുടങ്ങാതെ കാണുന്നുണ്ട് ചെറുപ്പത്തിൽ അവിടെയെല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ വിവരണം കേൾക്കുമ്പോൾ മദീന മാടി വിളിക്കുന്നു .,വരണം വിശദമായി നടന്നു കാണണം ഇന്ഷാഅല്ലാഹ് ദുആ ചെയ്യണം.....
ഞാൻ മദീനയിൽ പോയി ഉംറക് പോയ പോ പോയി ഒരു വല്ലത്ത എനർജി ആയിരുന്നു അവിടെ ചെന്നു കണ്ടപ്പോൾ മക്കയിൽ ബസ് ഇറങ്ങി അപ്പൊ ഓക്കേ മനസിൽ ചരിത്രം ഓക്കേ ഓടികൊണ്ട് ഇരുന്നു
Ikka oru giveaway vachoode ? Winnerk gift ayi madeenathek oru ticket kodkanam.first gift enik.pleac.enghal paranj vallaade kodippikkunnu.kaananulla vallaatha kodi.pleac
ഹായ് ഫൈസൂ ........ വീഡിയോ കണ്ടു ഒത്തിരി ചരിത്രങ്ങൾ മുന്നിലൂടെ നടന്നു നീങ്ങി :- സന്തോഷം ..... ഈമാനിന് കരുത്ത് ........... കൂട്ടത്തി മലയിൽ ഒരു പൊത്ത് ഉണ്ടെന്നും. റസൂലുള്ളാക്ക് പരിക്ക് പറ്റിയപ്പോൾ അവിടെ വിശ്രമിച്ചു എന്ന് പറയുന്ന സ്ഥലം. കണ്ടില്ല. ഇനി വരുമ്പോൾ ........ ഇൻശാ അല്ലാഹ് ....
ഏതു സംഗതിയും അവതരിപ്പിക്കുമ്പോൾ ഈ ഒരു ഈ ഒരു എന്നുള്ള അങ്ങയുടെ ആവർത്തനം വിരസമായി തോന്നുന്നുണ്ട് .സ്നേഹപൂർവ്വം പറഞ്ഞതാണ് .മുമ്പും പറഞ്ഞിട്ടുണ്ട് ശ്രദ്ധിച്ചാൽ നന്നായിരുന്നു .